Kalkkandam Chundil | Onnanu Nammal | Evergreen Movie Songs | Satheesh Babu | Susheela Venugopal

Sdílet
Vložit
  • čas přidán 3. 11. 2021
  • Watch | Kalkkandam Chundil | Onnanu Nammal | Evergreen Movie Songs | Satheesh Babu | Susheela Venugopal | Mohan Lal
    Song By : Kalkkandam Chundil
    Movie By : Onnanu Nammal
    Sung By : Satheesh Babu,Susheela Venugopal
    Music By : Ilaiyaraaja
    Lyric By : Bichu Thirumala
    Directed by : P. G. Vishwambharan
    Story by : Kaloor Dennis
    The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.
  • Hudba

Komentáře • 97

  • @vineethbcvineethbc1661
    @vineethbcvineethbc1661 Před rokem +23

    ഈ ചാനലിലെ പാട്ടിന്റെ ക്ലാരിറ്റി പറയാതിരിക്കാൻ വയ്യ 👌🏻👌🏻👌🏻❤️🥰

  • @meenups3596
    @meenups3596 Před rokem +37

    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    കിളിമകളേ..കിളിമകളേ..
    പഴമുതിരും ചോലകളിൽ പാടാൻ വാ
    കഥ പറയാൻ വാ
    പാടാൻ വാ കഥ പറയാൻ വാ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം (2)
    അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോൾ (2)
    ആ സുഗന്ധവാഹിയിൽ ഊയലായാടുവാൻ
    പിഞ്ചിളം തൂവലേ നെഞ്ചിൽ മോഹമില്ലയോ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    ആഴിയും ഊഴിയും ഒന്നോടൊന്നു ചേർന്നതും (2)
    മേലെ നിന്നു പൂവാനം മഞ്ഞുനീർ കുടഞ്ഞതും (2)
    ഈ നിറഞ്ഞ സന്ധ്യയും തെന്നലിൻ കൊഞ്ചലും
    ഓർമ്മയിൽ പൂവിടും ജീവനുള്ള നാൾ വരെ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    കിളിമകളേ..കിളിമകളേ..
    പഴമുതിരും ചോലകളിൽ പാടാൻ വാ
    കഥ പറയാൻ വാ
    പാടാൻ വാ കഥ പറയാൻ വാ

  • @nihalijith.2487
    @nihalijith.2487 Před rokem +30

    മാവേലിക്കര സൗമ്യയുടെ reels കണ്ട് ഈ പാടിനോട് ഇഷ്ടം തോന്നിയവർ ഉണ്ടോ?

  • @anoops4412
    @anoops4412 Před 5 měsíci +5

    നൊൾ സ്റ്റാജിയ❤❤❤❤❤

  • @bijubalakrishnan7076
    @bijubalakrishnan7076 Před rokem +10

    മമ്മൂട്ടി ❤സീമ ❤👌🏼

  • @sabulal9558
    @sabulal9558 Před 10 měsíci +9

    100 പ്രവശ്യം കേട്ടിട്ടും മതിയായില്ല Supeeer

  • @komalkumar9073
    @komalkumar9073 Před rokem +18

    Beautiful Composition of Ilayaraja🙏🙏🙏❤❤❤

  • @Lady-A000
    @Lady-A000 Před 7 měsíci +1

    I just happened to find out this singer Satheesh Babu’s songs. I have no clue most of my favorite songs from those times were sing by this singer 😍

  • @shijumohanan8151
    @shijumohanan8151 Před 3 měsíci +1

    ഹിറ്റ്‌അയോരു ഭൂതകാലം super ഹിറ്റ്‌ അയോരു വർത്തമാനാകാലം

  • @imbikarhappuram9726
    @imbikarhappuram9726 Před rokem +6

    സൂപ്പർ song 💜💜💜💜

  • @PRAKASHKUMAR-vc8od
    @PRAKASHKUMAR-vc8od Před rokem +7

    Very nice song 🎵👌

  • @bijubalakrishnan7076
    @bijubalakrishnan7076 Před rokem +5

    സൂപ്പർ ❤

  • @shijumohanan8151
    @shijumohanan8151 Před 9 měsíci +2

    സതീഷ് ബാബു ❤❤

  • @jiyo9211
    @jiyo9211 Před 29 dny

    അഞ്ചിതലിൽ എന്ന ഗാനം ബാബുസർ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു. ഫിലിം ഉയരങ്ങളിൽ.

  • @rmatube
    @rmatube Před 2 měsíci +1

    Funny reel, but song was a classic hit

  • @rasiyarasiya8258
    @rasiyarasiya8258 Před rokem +4

    Sooo cute 🥰

  • @SenthilKumar-kd2gz
    @SenthilKumar-kd2gz Před rokem +4

    Peautyful song

  • @santhybs5561
    @santhybs5561 Před rokem +3

    Happy bday Raja sir( 2/ 6/ 2023)

  • @sivarajans9406
    @sivarajans9406 Před měsícem

    ഡ്യൂപ്ലിക്കേറ്റ്..... കൊള്ളാം 😭

  • @prabameriprabameri9124
    @prabameriprabameri9124 Před rokem +4

    Nice song

  • @veeanverranan9746
    @veeanverranan9746 Před rokem +2

    very nice song VEERANAN.S

  • @shalinishalu6829
    @shalinishalu6829 Před rokem +3

    Super

  • @abbeeapen4162
    @abbeeapen4162 Před 10 měsíci +1

    Excellent 🎉

  • @bavintm6806
    @bavintm6806 Před rokem +3

    👌👌👌

  • @kart5518
    @kart5518 Před rokem +8

    While hearing the song in Instagram reels for the first time i thought it might be a Ilayaraja song. Superb song!!!

  • @safarab3351
    @safarab3351 Před rokem +1

    🔥❤️

  • @user-bg4uh6xs3f
    @user-bg4uh6xs3f Před rokem +2

    mamooty seemachechy❤

  • @indian-fe6xu
    @indian-fe6xu Před měsícem

    ഇളയരാജ മാജിക് സോങ്

  • @afjasmike
    @afjasmike Před rokem +2

    😍

  • @anithaanilmuttam7836
    @anithaanilmuttam7836 Před rokem +2

    കൊള്ളാം നല്ല ഗാനം

  • @suhailsuhail4168
    @suhailsuhail4168 Před rokem +1

    🙋🏻‍♂️👌👌👌

  • @swaroopkallatpalath4958
    @swaroopkallatpalath4958 Před 3 měsíci

    ഇളയരാജ സൂപ്പർ compose

  • @shafeeq943
    @shafeeq943 Před 3 měsíci

    ❤❤❤

  • @sheejasureshsheeja8523
    @sheejasureshsheeja8523 Před rokem +2

    👍👍👍👍👍

  • @l.lawlet6299
    @l.lawlet6299 Před 13 dny

    Nice

  • @viswanathankkottarathil355

    👍

  • @kaladbrozdz7832
    @kaladbrozdz7832 Před rokem +1

    💞💞💞💞👍

  • @nasalnaja8166
    @nasalnaja8166 Před rokem +15

    2023❤️❤️❤️ സൂപ്പർ

  • @sudheeskumarsudheeskumar-of6ef

    Nice style song super 👌

  • @RaeesVm
    @RaeesVm Před rokem +3

    ശൂപ്പർ 🥰

  • @nijamadhu3316
    @nijamadhu3316 Před rokem +1

    🎉

  • @user-dk7ks4sy3p
    @user-dk7ks4sy3p Před rokem +1

    21/1/23
    Ccj airport
    😍😍👍

  • @sasikumarkumar4856
    @sasikumarkumar4856 Před 9 měsíci

    Love you m. S

  • @swaranadamkaraokeshaan5295
    @swaranadamkaraokeshaan5295 Před 8 měsíci

    SHAANI MOHRA SHAAN പാടിയ കൽക്കണ്ടം ചുണ്ടിൽ ❤

  • @user-ey9lb3kv7z
    @user-ey9lb3kv7z Před 6 měsíci

    Anet,lallu,iloveu❤❤❤,by,bindu,perumkullam,❤❤

  • @adinmp2647
    @adinmp2647 Před rokem +98

    Reels kand vannavar indo

  • @mohammedsiddiq8407
    @mohammedsiddiq8407 Před rokem +9

    Not original track

  • @hdbroscochin-eg3wr
    @hdbroscochin-eg3wr Před 9 měsíci +1

    ചേട്ടനും ചേച്ചിയും മത്സരിച്ചു ഔട്ട് പാടുന്നു...ഇത് മിക്സ് ചെയ്തവനെ തല്ലണം...

  • @AnilKumar-fl4mf
    @AnilKumar-fl4mf Před rokem +1

    09 June 2023

  • @vaishnavikuttiyadan3812
    @vaishnavikuttiyadan3812 Před 7 měsíci

    1:09

  • @vaishnavikuttiyadan3812
    @vaishnavikuttiyadan3812 Před 7 měsíci

    0:26

  • @Babasgold916
    @Babasgold916 Před 4 měsíci

    24/2/24

  • @sreeram4685
    @sreeram4685 Před měsícem

    കർപ്പൂരം കണ്ണിൽ ഇട്ടു കത്തിക്കുമോ 😆😁

  • @user-cm6en6wb9g
    @user-cm6en6wb9g Před 11 měsíci

    Hai

  • @pranu9390
    @pranu9390 Před rokem

    0

  • @user-fr5rz9vf3i
    @user-fr5rz9vf3i Před 9 měsíci

    2030..arelum kannunnudp🤣🤣🤣

  • @ManojManoj-rw6dv
    @ManojManoj-rw6dv Před 11 měsíci

    Original song alla

  • @user-ey9lb3kv7z
    @user-ey9lb3kv7z Před 6 měsíci

    P

  • @aliyaskjaliyaskj1725
    @aliyaskjaliyaskj1725 Před rokem

    ഈ പാട്ടു സീ നിൽ ഉള്ള നടൻ്റെ പേരെന്താണ്

  • @jithusachu1169
    @jithusachu1169 Před 8 měsíci

    വെള്ളിചില്ലംവിതറി.....

  • @thalapathiforever1915

    😂😂

  • @shameenasalim4708
    @shameenasalim4708 Před 2 lety +5

    Mamootiyude sabdathilane daseattan padunnathe

    • @majeeshm7728
      @majeeshm7728 Před rokem +1

      യേശുദാസ് അല്ല പാടുന്നത് 🤭

    • @chackooooooooo
      @chackooooooooo Před rokem +1

      Satheesh babu aanu paadunnathu

    • @karthikakarthika.m.v6886
      @karthikakarthika.m.v6886 Před rokem +5

      @@chackooooooooo female singer ente ammayanu.susheela ennanu peru

    • @Mr.ponjikkara123
      @Mr.ponjikkara123 Před rokem +3

      @@karthikakarthika.m.v6886 ആണോ.. 🥰മനോഹരമായിരിക്കുന്നു 🙌🏻❤️അമ്മക്ക് എല്ലാ നന്മകളും നേരുന്നു 🙏🏻

    • @sajanshekhars5713
      @sajanshekhars5713 Před rokem

      ​@@karthikakarthika.m.v6886 amma.. ❤️

  • @AnilKumar-bh7cy
    @AnilKumar-bh7cy Před rokem +1

    നല്ലൊരു പാട്ടിനെ തുലച്ചു.

  • @HemaUNNI-ww8zs
    @HemaUNNI-ww8zs Před 5 měsíci

    ഇതിന് ഒറിജിനൽ സോങ് അല്ല 👎

  • @Sreejith_calicut
    @Sreejith_calicut Před rokem +2

    ഏതോ തൊഴിഞ്ഞ ശബ്ദം ആണല്ലോ രണ്ടിന്റെയും.. നിര്ത്തി പോട പോടീ 🙏

  • @suvikarunakaran4858
    @suvikarunakaran4858 Před měsícem

    Super