കൽക്കണ്ടം ചുണ്ടിൽ SONG HD | Onnanu Nammal Movie Song | Mammootty and Seema

Sdílet
Vložit
  • čas přidán 6. 10. 2020
  • കൽക്കണ്ടം ചുണ്ടിൽ SONG HD | Onnanu Nammal Movie Song | Mammootty and Seema
    Music by Ilayaraja
    Lyrics by Bichu Thirumala
    Sung by K J Yesudas, S Janaki
    കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
    കിളിമകളേ കിളിമകളേ
    പഴമുതിരും ചോലകളില്‍
    പാടാന്‍ വാ കഥ പറയാന്‍ വാ
    പാടാന്‍ വാ കഥ പറയാന്‍ വാ
    കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
    അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
    അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
    അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
    അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
    ആ സുഗന്ധവാഹിയില്‍ ഊയലായ് ആടുവാന്‍
    നിന്റിളം തൂവലിന്‍ നെഞ്ചില്‍ മോഹമില്ലയോ
    കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
    ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
    ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
    മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
    മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
    ഈ നിറഞ്ഞ സഞ്ജയം തെന്നലിന്‍ കൊഞ്ചകം
    ഓര്‍മ്മയില്‍ പൂവിടും ജീവനുള്ള നാള്‍ വരെ
    കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
    കിളിമകളേ കിളിമകളേ
    പഴമുതിരും ചോലകളില്‍
    പാടാന്‍ വാ കഥ പറയാന്‍ വാ
    പാടാന്‍ വാ കഥ പറയാന്‍ വാ

Komentáře • 1,5K

  • @r-tunes1424
    @r-tunes1424 Před rokem +4951

    സൗമ്യയുടെ റീൽസ് കണ്ടിട്ട് വന്നവരൊക്കെ ഇവിടെ കമോൺ പ്ലീസ് 😍

  • @athiravinu499
    @athiravinu499 Před rokem +4932

    ദോശ തിന്നു റീൽസ് എടുത്ത ചേച്ചിടെ വീഡിയോ കണ്ടിട്ട് ആണ് ഈ പാട്ട് തപ്പി വന്നത് 😁😁

    • @peaceforeveryone967
      @peaceforeveryone967 Před rokem +73

      ഞാനും.

    • @priyaakhil236
      @priyaakhil236 Před rokem +61

      Soumya chechide video alle ee song ipol epol kettalum pullikkareede expressiona enikk orma varunne,Ipol dosha thinnond ee video kanuunna njan

    • @athiravinu499
      @athiravinu499 Před rokem +3

      @@peaceforeveryone967 😃

    • @athiravinu499
      @athiravinu499 Před rokem +3

      @@priyaakhil236 🤣🤣🤣

    • @ronaldinho7239
      @ronaldinho7239 Před rokem +6

      സത്യം

  • @khaleel4401
    @khaleel4401 Před rokem +1080

    റീൽസിൽ കണ്ടപ്പോഴാണ് ഈ song full കേൾക്കാൻ തോന്നിയത്

  • @MrSIVAJI111
    @MrSIVAJI111 Před rokem +1376

    ഈ ഗാനം കാണുമ്പോഴും സൗമ്യയുടെ റീൽസ് ഓർമ വരുന്നത് എനിക്ക് മാത്രമാണോ 🤔

  • @ISRA-7980
    @ISRA-7980 Před rokem +695

    ഈ റീൽസ് കണ്ട് സൗമ്യയെ ഇഷ്ട്ടപെടുന്നവരുണ്ടെങ്കിൽ ലൈക് അടിച്ചേ ♥️

  • @sephinpthadikkattu8313
    @sephinpthadikkattu8313 Před rokem +858

    നൈസ് song❤
    ഈ ഇടക്ക് ആ ചേച്ചിയുടെ റീൽസിൽ കണ്ടപ്പോഴാണ് ഈ song full കേൾക്കാൻ തോന്നിയത്

  • @sureshsankar4256
    @sureshsankar4256 Před rokem +631

    ആക്കാലത്തെ നൂറുകണക്കിന് നല്ല പാട്ടുകൾക്കിടയിൽ സ്ഥാനം കിട്ടാതെ പോയ പാട്ട്.. ഇന്നത്തെ പാട്ട് ദാരിദ്ര്യത്തിൽ ഒരു real ഇൽ പുനർജനിച്ചു.. ലക്ഷങ്ങൾ കണ്ടു.. കേൾക്കുന്നു..

    • @midhunkt9807
      @midhunkt9807 Před rokem +38

      സ്ഥാനം കിട്ടാതെ പോയിട്ടൊന്നുമില്ല 🤷🏻‍♂️
      ഈ പാട്ട് അന്നും hit ആയിരുന്നു. എന്റെ fav ലിസ്റ്റിൽ ഉള്ള പാട്ടാണിത് 😊
      പിന്നെ ആ reels കാരണം ഈ പാട്ട് മുമ്പ് കേട്ടിട്ടില്ലാത്തവരും മറന്നു പോയവരും ഇപ്പോൾ കാണുന്നു.

    • @prasanadavid9746
      @prasanadavid9746 Před rokem +7

      Pande hit Anu.

    • @ebprasadcheriyanad680
      @ebprasadcheriyanad680 Před rokem +14

      സൗമ്യക്ക്‌ അഭിനന്ദനങ്ങൾ

    • @rajeshpg687
      @rajeshpg687 Před rokem +2

      Yes

    • @MPMMEDIAMPM
      @MPMMEDIAMPM Před rokem +7

      ഈ പാട്ട് ഹിറ്റ്‌ ആണ് പണ്ടേ, 90 s

  • @premasatish2646
    @premasatish2646 Před rokem +551

    സൗമ്യ ഈ പാട്ടിനെ വീണ്ടും ഹിറ്റ് ആക്കി 🌹🌹👍👍

    • @ajimole1070
      @ajimole1070 Před rokem

      Soumya anu e song hit akkiyathu😍🥳

    • @sivaranjinibs1085
      @sivaranjinibs1085 Před rokem

      അതു ശരിതന്നെ

    • @prajavlogs5718
      @prajavlogs5718 Před rokem

      അതെ

    • @rahultr4383
      @rahultr4383 Před rokem +2

      ഏതാ ഈ സൗമ്യ??? നമ്മൾ ഈ പാട്ടൊക്കെ പണ്ടേ പാടി നടന്നതാ, അമുൽ ബേബികൾ ഇപ്പൊ കാണുന്നു

    • @Deleted_account007
      @Deleted_account007 Před rokem

      Who's she

  • @KrishNa-kj6fu
    @KrishNa-kj6fu Před rokem +362

    സൗമ്യ ഇ ഗാനത്തെ ഒന്നൂടെ ഹിറ്റാക്കി 👍👍👍

  • @WorldKing-ht9yf
    @WorldKing-ht9yf Před rokem +209

    റീൽസ് കണ്ടപ്പോൾ ആണ് ഈ പാട്ട് എത്ര മനോഹരം ആണെന്ന് തോന്നിയത് ❤️❤️💯💯💯

  • @user-hd4oc4sw1u
    @user-hd4oc4sw1u Před rokem +604

    ഇപ്പോ റീൽസിൽ തരംഗമാണ് ഈ പാട്ട് ❤️

  • @asraanshad2436
    @asraanshad2436 Před rokem +106

    നായകനും നായികയും മാത്രമുള്ള ഒരു റൊമാൻ്റിക് song ആണ് പ്രതീക്ഷിച്ചത്.സീൻ ഇങ്ങനാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.എന്തായാലും reels enne ivide കൊണ്ടെത്തിച്ചു

  • @meeranair7267
    @meeranair7267 Před rokem +611

    ഇവിടെ എല്ലാരും റീൽസ് കണ്ട് original കാണാൻ വന്നവരാണല്ലേ?😂 .ഞാനും😂😂

  • @miyamichu2301
    @miyamichu2301 Před rokem +148

    ഈ പാട്ട് സൗമ്യ ചേച്ചി ഒന്നൂടെ ഹിറ്റ് ആക്കി❤️

  • @renjithkunjumon2918
    @renjithkunjumon2918 Před rokem +28

    സൗമ്യ ചേച്ചി കാരണം ഈ ഹിറ്റ്‌ പാട്ടു വീണ്ടും വീണ്ടും കേൾക്കുന്നു. ബിച്ചു തിരുമല സർ നും ഇളയരാജ സർ നും നമ്മുടെ സൗമ്യ ചേച്ചിക്കും ആശംസകൾ.

  • @azaayshu3413
    @azaayshu3413 Před rokem +275

    റീൽസ് കണ്ടപ്പോൾ ഈ സോങ് കേൾക്കാൻ തോന്നിയത് ♥️♥️

  • @Choice-uc1ed
    @Choice-uc1ed Před rokem +73

    ആ ചേച്ചിയുടെ റീൽസ് കണ്ടിട്ട് വന്നതാ nice song

  • @nidhinjoseph9828
    @nidhinjoseph9828 Před rokem +73

    സൗമ്യയുടെ റീൽസ് കണ്ടു കണ്ടു ഈ പട്ടിനോടൊരു ഇഷ്ടം 🥰

  • @chikkuchikku8150
    @chikkuchikku8150 Před rokem +289

    റീൽസ് kett ഇവിടെ വന്നവർ like

  • @LB-aRun
    @LB-aRun Před rokem +531

    ഓറഞ്ച് തിന്ന് വൈറലായ സൗമ്യ മാവേലിക്കര ചേച്ചിയുടെ റീൽ കണ്ടു വന്നവർക്ക് ഇവിടെ ഒത്തുകൂടാ

  • @saleemabdul1613
    @saleemabdul1613 Před 2 lety +156

    മമ്മൂക്കയും സീമയും 🔥🔥
    എത്രയെത്ര പാട്ടുകൾ❤❤
    എല്ലാം അടിപൊളി 👌👌👌

  • @Butterfly-hu6ms
    @Butterfly-hu6ms Před rokem +318

    ഈ പാട്ട് കേട്ടപ്പോൾ scenes ഇങ്ങനെ ആണെന്ന് കരുതിയില്ല 🤩

  • @bindhukn1574
    @bindhukn1574 Před 2 lety +63

    മമ്മൂക്കയുടെ ഏറ്റവും നല്ല ജോഡി യാണ് സീമ

    • @sreejaarunkumar9243
      @sreejaarunkumar9243 Před rokem +3

      അതേ

    • @jayauthaman811
      @jayauthaman811 Před rokem +2

      Yes

    • @shahirchembayil64
      @shahirchembayil64 Před rokem +1

      അതിലും നല്ല ജോഡിയാണ് റഹ്മാൻ 😁

    • @abhilashks378
      @abhilashks378 Před rokem +3

      പണ്ട് സ്കൂളിൽ പഠിക്കുന്ന ടൈമിൽ സീമ ചേച്ചിയുടെ മൂവി ഓർമ്മയിൽ നിൽക്കുന്നത് പോലെ ആദ്യം കണ്ടത് "ഒളുമ്പ്യൻ അന്തോണി ആദം " ആണ്. അതിലെ പ്രിൻസിപ്പൽ റോളിൽ പുള്ളിക്കാരിയെ കണ്ടപ്പോൾ അമ്മ വേഷങ്ങളൊക്കെ ചെയ്യുന്ന ഒരു നടി.. അങ്ങനെയെ തോന്നിയുള്ളൂ, പിന്നീട് കേബിൾ കണക്ഷൻ സുലഭമായി , യുട്യൂബ് വന്നു അങ്ങനെ അവരുടെയൊക്കെ പഴയ മൂവി കാണാൻ അവസരമുണ്ടായി, അപ്പോഴാണ് ഏതു തരം റേഞ്ച് ഉള്ള ഒരു അഭിനയ പ്രതിഭയാണ് സീമ ചേച്ചി എന്ന് മനസ്സിലായത്..!! ഒരുപാട് സിനിമകൾ അവരുടേതായി എടുത്തു പറയേണ്ടതുണ്ട് പക്ഷേ പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്
      " ആൾക്കൂട്ടത്തിൽ തനിയെ, മഹായാനം" ഈ രണ്ടു സിനിമകളിലെ അസാധ്യ പ്രകടനങ്ങളാണ്, അതും മമ്മൂക്കയുടെ കൂടെ കട്ടക്ക് നിൽക്കുന്ന റോളുകൾ.. 👍 അതെ പോലെ "വർണ്ണ കാഴ്ച്ചകൾ മൂവിയിൽ" അംബിക ചേച്ചിയെ കണ്ടിട്ടും ചെറിയ റോളുകൾ ചെയ്യുന്ന നടി എന്നാണ് തോന്നിയിരുന്നത്, പിന്നീടാണ് അവരുടെയും റേഞ്ച് എന്തായിരുന്നു എന്ന് തിരിച്ചറിയുന്നത്..!! 👍

    • @sameerkhan-je4uy
      @sameerkhan-je4uy Před rokem +1

      Exactly

  • @vpn3586
    @vpn3586 Před 3 lety +150

    *എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്..* 👌👌

  • @ajithasasilal9530
    @ajithasasilal9530 Před rokem +121

    സൗമ്യ യാണ് താരം ❤️❤️❤️❤️❤️

    • @athulyakv3939
      @athulyakv3939 Před rokem +3

      Sherikkum

    • @himadhanapal9569
      @himadhanapal9569 Před rokem

      Ys

    • @heavenjoy6453
      @heavenjoy6453 Před rokem

      ഏത് സൗമ്യ

    • @rahultr4383
      @rahultr4383 Před rokem

      അതാരാ, ട്രെയിനിൽ ഗോവിന്ദച്ചാമി തള്ളിയിട്ടു ആളാനോ

    • @renadivepprenadive7396
      @renadivepprenadive7396 Před rokem

      അല്ലാതെ ബിച്ചുതിരുമല, ഇളയരാജ, യേശുദാസ്, ജാനകിയമ്മ ഇവരാരുമല്ല...
      😂

  • @sumeshva4774
    @sumeshva4774 Před 7 měsíci +8

    മമ്മൂട്ടി സീമ ഈ combination ഓളം വരില്ല.. ഇന്നത്തെ ഒരു ജോഡിയും ❤❤

  • @pratheeksharajesh6943
    @pratheeksharajesh6943 Před rokem +26

    ഞാനും ആ ചേച്ചിടെ വീഡിയോ കണ്ടിട്ട് വന്നതാ.... 🥰🥰🥰🥰🥰🥰😂😂😂😂😂അടിപൊളി.. ആയിണ്ട്. ഏത് ഫിലിം ആണെന്ന് നോക്കാൻ വന്നതാ.. വേറെ ആര് ചെയ്താലും ഇത്രേ നന്നായിട്ടില്ല.... 🥰🥰🥰😍😍😍😍😍

  • @i-pb7lz
    @i-pb7lz Před 3 lety +16

    പകരം വെക്കാൻ ഇല്ല ഈ പാട്ടുകൾക്ക് ഒന്നും....

  • @daisonpp699
    @daisonpp699 Před 3 lety +107

    വീട്ടുകാരുമായി ഉടക്കിയിരിക്കുന്ന സന്ദർഭങ്ങളിൽ ഇത് പോലെ കുറച്ച് സുഖമുള്ള പാട്ടുകൾ കേട്ടാൽ എല്ലാം ശാന്തമായി തീരും ഒരു മ്യൂസിക്ക് തെറാപ്പി.

  • @srinivasansv4354
    @srinivasansv4354 Před rokem +118

    I just visited this song after watching reels. Hats off to that lady performer

  • @ihan6805
    @ihan6805 Před 2 měsíci +1

    ഈ പാട്ട് ഹിറ്റ്‌ ആകാൻ കാരണം ആയി മാറിയ സൗമ്യക്ക് മണവാളൻ &സൺസിന്റെ പേരിലും എന്റെ വ്യക് തി പരമായ പേരിലും നന്ദി രേഖപെടുത്തുന്നു........ ആ എല്ലാരും പൊക്കോ പൊക്കോ...

  • @SivaKumar-np3pg
    @SivaKumar-np3pg Před rokem +40

    റീൽ സ് കണ്ടപ്പോഴാണ് ഈ പാട്ട് ശ്രദ്ധിച്ചത് ഈ സിനിമ കണ്ടതാ ഇപ്പോഴാണ് പാട്ടിഷ്ടപ്പെട്ടത് വർഷമെത്ര കഴിഞ്ഞു

    • @nusaifadileepnusaifadileep3387
      @nusaifadileepnusaifadileep3387 Před rokem +1

      നല്ല ഒരു പാട്ടിനെ എന്തിനാ പാടി കോലം കെട്ടുന്നത്. പാട്ട് ഒന്ന് കണ്ട് ന്നോക്കു

    • @SivaKumar-np3pg
      @SivaKumar-np3pg Před rokem

      @@nusaifadileepnusaifadileep3387 പാട്ട് അതു തന്നെ സൗമ്യയുടെ അഭിനയം സമ്മതിച്ചു റീൽസിൽ 1 മിനിറ്റ്

    • @MK123.79
      @MK123.79 Před rokem

      സത്യം 😑😑 ഞാനും

  • @Skandawin78
    @Skandawin78 Před rokem +9

    ഇളയരാജയ്ക്ക് മാത്രമേ ഇത്തരമൊരു നിഗൂഢമായ ,,😍😍രചന കൊണ്ടുവരാൻ കഴിയൂ. KJY കൽക്കണ്ടം ചുണ്ടിൽ പാടാൻ തുടങ്ങിയപ്പോൾ ഞാൻ മറ്റൊരു ലോകത്താണ്.

  • @nabeelsm2739
    @nabeelsm2739 Před rokem +9

    പഴയ പാട്ടുകൾ കേൾക്കാൻ തന്നെ എന്തൊരു സമാധാനം 😚👌🏻...

  • @muhammadsabras4904
    @muhammadsabras4904 Před 4 dny +1

    When I first time listened this song in Insta reel I felt that the song gave me Ilayaraja sir's vibe then finally today I realised that the music director was Ilayaraja sir. ( Raja sir's fan from Srilanka)

  • @sujathasuja1703
    @sujathasuja1703 Před rokem +13

    ഈ പാട്ട് നോക്കി നടന്നു തോറ്റു 😄😄reels കണ്ടാണ് ഈ song nokiye 🥰🥰🥰

  • @greeshmag.s3508
    @greeshmag.s3508 Před rokem +73

    റീൽസിലൂടെ ഹിറ്റായ പാട്ട് 👏

    • @shobitt8154
      @shobitt8154 Před rokem +5

      Pandu hit aya pattu thanneyaanu ithu

    • @heavenjoy6453
      @heavenjoy6453 Před rokem +1

      കഷ്ടം

    • @lissyfrancis6594
      @lissyfrancis6594 Před rokem +1

      ഈ സോങ് ഇറങ്ങിയ കാലം മുതൽ ഹിറ്റ്‌ ആണ്.

    • @renadivepprenadive7396
      @renadivepprenadive7396 Před rokem

      ഇളയരാജയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് ഇത്... ആ റീലുകാരി വികൃതാനുകരണം നടത്തുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പ്...

  • @mohammedch2331
    @mohammedch2331 Před 3 lety +47

    85-86 കാലഘട്ടങ്ങളിലെ മികച്ച സൂപ്പർഹിറ്റ് ഗാനങ്ങളെല്ലാം കൂടുതലൂം മമ്മുട്ടിചിത്രങ്ങളിലേതാണെന്നു യൂടുബിലൂടെയാണ് അറിയുന്നത്

    • @AnilRejitha
      @AnilRejitha Před 3 lety +3

      മമ്മുട്ടി മോഹൻലാൽ

    • @saleemabdul1613
      @saleemabdul1613 Před 2 lety +4

      മമ്മൂക്ക 👍👍👍

    • @LolliPop-pg8gi
      @LolliPop-pg8gi Před rokem

      80sil valare nalla mamooty mohanlal chitrangal undu

    • @rahultr739
      @rahultr739 Před rokem

      @@LolliPop-pg8gi അന്നാണ് ഏറ്റവും നല്ല മമ്മൂട്ടി ലാൽ films ഇറങ്ങിയത്

    • @leena-akshai317
      @leena-akshai317 Před rokem

      ഇത് ഏത് സിനിമ യാ

  • @nidhin.sreekrishnagym6288

    സൗമ്യ ചേച്ചിടെ റീൽസ് video കണ്ട് വന്നതാ 🥰

  • @MalluSolotraveller1534
    @MalluSolotraveller1534 Před 3 lety +116

    പാട്ടിന്റെ അവസാനം ഈ ആവശ്യമില്ലാതെ സീനുകൾ കാണിക്കുമ്പോൾ അതുവരെ കേൾക്കുന്ന എല്ലാ സുഖവും പോവും.

    • @shailavarghese4552
      @shailavarghese4552 Před rokem +4

      അല്ലെങ്കിലും പാട്ട് ഒരു സ്ഥലത്തുകൂടി. സീൻ വേറെ വഴിക്ക്🙄

    • @ebprasadcheriyanad680
      @ebprasadcheriyanad680 Před rokem

      മണിയാപിള്ള രാജു സൂപ്പർ

    • @pmzeenath442
      @pmzeenath442 Před 9 měsíci +1

      ആ scene ആണ് ഫിലിം ന്റെ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.
      ഫിലിം കണ്ടു നോക്ക് 😊

  • @archanaskitchen890
    @archanaskitchen890 Před 2 lety +23

    മമ്മൂക്ക സീമചേച്ചി ❤️പാട്ട് സൂപ്പർ എന്തോ ഒരു വല്ലാത്ത ഫീൽ. ദാസേട്ടാ. ജാൻകി അമ്മ 🙏

  • @indhupk3622
    @indhupk3622 Před rokem +11

    ഈ song വീണ്ടും ഹിറ്റ്‌ ആക്കിയ സൗമ്യ ചേച്ചി 😃😃

  • @raghuputhan2229
    @raghuputhan2229 Před 3 lety +62

    തിരിച്ചുവരാത്ത ആ ബാല്യകാലം ഒർക്കുന്നു 😒

    • @LolliPop-pg8gi
      @LolliPop-pg8gi Před rokem +3

      Correct.. ethra nishkalangam aayirunnu aa balyam😊

  • @adikesavanadikesavan9523
    @adikesavanadikesavan9523 Před rokem +18

    Salvation Song ! What A Vocal By S.Janaki & K.J.Jesudas ! Ilaiyaraaja Is Something Else !

  • @TRAVELBYMANJESH
    @TRAVELBYMANJESH Před rokem +11

    ആക്ഷൻ സൗമ്യ ചേച്ചിയുടെ റീൽസിൽ തന്നെയാ powli.👍🏻

  • @reshmareshmasj7866
    @reshmareshmasj7866 Před rokem +11

    Very beautiful western melody song.ilaya raja sir music,das sir,janakyamma..oru rakshayilla..

  • @musthafanaseeramusthafa.na4533

    1985 .... 86..... എന്റെ SSLC കാലഘട്ടം ..... ഈ ഗാനം കേൾകുേമ്പോൾ ..... സങ്കടപെടും നല്ല കാലം അവിടെ അവസാനിച്ച് പോയിയെന്ന്🙏🙏🙏🙏🙏

  • @nhr18
    @nhr18 Před rokem +10

    Thank u sowmya for discovering this all time melody Treasure... Dasettan & Janaki with God of music maestro Illayaraja ....a real Treasure. I am still wondering how I missed such a beautiful song all these years. Now, I am listening it every day.

  • @libimukesh1839
    @libimukesh1839 Před rokem +34

    Hats off to Soumya for making that diff from the actual scene....she is hilarious....

  • @ajithkumar-ub6zz
    @ajithkumar-ub6zz Před rokem +3

    ഈ, ഗാനത്തെ ഇത്രയും മനോഹരമാക്കിയത് സൗമ്യ അഞ്ചാലും മൂട്... സൗമ്യയെ famous ആക്കിയത് ഈ ഗാനം..... GIVE &TAKE.... 👍

  • @vibhasatheesh7399
    @vibhasatheesh7399 Před rokem +9

    ഈ സിനിമ യിലെ എല്ലാ പാട്ടുകളും 👌🏻👌🏻👌🏻👌🏻😍😍😍

  • @bobbyjames7054
    @bobbyjames7054 Před rokem +3

    നൊസ്റ്റാൾജിയ ഉണർത്തും പാട്ടുകൾ റേഡിയോയിൽ പാട്ടു കേട്ടിരുന്ന ഒരു കാലം എപ്പോഴും ഈ പാട്ടു വരും 🤔

  • @ponnuvumkunjiyum
    @ponnuvumkunjiyum Před rokem +9

    അയ്യോ.. ഈ പാട്ടിന്റെ സീൻ ഇങ്ങനെയായിരുന്നോ... എന്നാലും എന്റെ സൗമ്യ ചേച്ചീ....

  • @balakrishnannair2454
    @balakrishnannair2454 Před rokem +81

    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    കിളിമകളേ..കിളിമകളേ..
    പഴമുതിരും ചോലകളിൽ പാടാൻ വാ
    കഥ പറയാൻ വാ
    പാടാൻ വാ കഥ പറയാൻ വാ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം (2)
    അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോൾ (2)
    ആ സുഗന്ധവാഹിയിൽ ഊയലായാടുവാൻ
    പിഞ്ചിളം തൂവലേ നെഞ്ചിൽ മോഹമില്ലയോ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    ആഴിയും ഊഴിയും ഒന്നോടൊന്നു ചേർന്നതും (2)
    മേലെ നിന്നു പൂവാനം മഞ്ഞുനീർ കുടഞ്ഞതും (2)
    ഈ നിറഞ്ഞ സന്ധ്യയും തെന്നലിൻ കൊഞ്ചലും
    ഓർമ്മയിൽ പൂവിടും ജീവനുള്ള നാൾ വരെ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    കിളിമകളേ..കിളിമകളേ..
    പഴമുതിരും ചോലകളിൽ പാടാൻ വാ
    കഥ പറയാൻ വാ
    പാടാൻ വാ കഥ പറയാൻ വാ

  • @user-mn8ml2os9
    @user-mn8ml2os9 Před rokem +6

    ഈ പാട്ടിനു ഇപ്പോൾ കുറച്ചു കൂടി മാറ്റ് ഉണ്ടായി. സൗമിയ വിചാരിച്ചപ്പോൾ 🌹🌹🌹

  • @leelammathomas2244
    @leelammathomas2244 Před rokem +3

    ശരിക്കും ഞാൻ തപ്പി എടുത്തതും ആ വീഡിയോ കണ്ടിട്ടാണ്.... നല്ല ഭംഗിയാ 👌👍🤩

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Před rokem +3

    റീൽസിൽ കണ്ടിട്ട് വന്നതാ അടിപൊളി 🙂👍🏻👍🏻💞

  • @malabaricreations7685
    @malabaricreations7685 Před rokem +74

    Dosha thinnunna chechiye kand song thappi vannavarundo😍

  • @__harishshahil__4175
    @__harishshahil__4175 Před 3 lety +31

    Fvrt combo pair മമ്മുക്ക സീമാച്ചി 😘

  • @SmuleSinger586
    @SmuleSinger586 Před rokem +6

    ഒരൊറ്റ റീൽസ് കൊണ്ട് ഒരു സിനിമ ഗാനം ഹിറ്റ്‌ ആയി 🥰🥰

  • @ull893
    @ull893 Před 3 lety +34

    S. Janaki voice... എന്നാ feminine voice 💝

  • @sajitharahees4805
    @sajitharahees4805 Před rokem +7

    ചേച്ചി റീൽസ് അടിപൊളി

  • @saleemabdul1613
    @saleemabdul1613 Před 2 lety +66

    പഴയ സൂപ്പർ ഹിറ്റ്
    മമ്മൂക്ക സീമ 🔥🔥

  • @aksajose1919
    @aksajose1919 Před rokem +11

    ഞാനും.. റീൽസ് കണ്ടിട്ട് വന്നതാണേ 😀

  • @udhayakumars5523
    @udhayakumars5523 Před rokem +1

    ആ കരുമിചേച്ചിയാണേ ഈ പാട്ടിനെ ഇത്രയും ഫെയ്മസ് ആക്കിയത്

  • @kodeeswarans8617
    @kodeeswarans8617 Před rokem +5

    பாடல் நல்ல இருக்கு இதை reels பாத்துக்ககேன் அதன் முழு பாடல்களையும் இங்கு பாக்க வந்தேன் ❤️❤️❤️

  • @jishagk
    @jishagk Před rokem +3

    Thanks to soumya ❤
    ഇത്രയും നല്ല ഒരു പാട്ട് വീണ്ടും വൈറൽ ആക്കിയതിനു

  • @shaheenshaikh5745
    @shaheenshaikh5745 Před rokem +3

    Marannu thudangiya old song veendum puthiyakkiyathinu...... Thank you saumya 🥰🥰🥰

  • @neeveenmariahenry5164
    @neeveenmariahenry5164 Před rokem +5

    Ilaiyaraaja ❤

  • @beegumsvlog5299
    @beegumsvlog5299 Před rokem +3

    ഇന്ന് ആണ് അറിഞ്ഞത് മമുട്ടി ഹീറോ അറിഞ്ഞത് ഇഷ്ട്ടായി ഈ songsuprr 👍♥️♥️♥️♥️

  • @babuiqbal1652
    @babuiqbal1652 Před rokem +5

    ഓർമയിൽ പൂവിടും ജീവനുള്ള കാലം വരെ 😘😘😘😘😔😔😔😔

  • @cid_spirt_yt9819
    @cid_spirt_yt9819 Před rokem +91

    Reels കണ്ട് വന്ന ഞാൻ ❤️

  • @anithanarayanan2399
    @anithanarayanan2399 Před rokem +8

    റീൽസ് കണ്ട് വന്ന ഞാൻ.... ❤️❤️

  • @prashoborz9784
    @prashoborz9784 Před rokem +47

    അപ്പൊ നമ്മളൊക്കെ ഒരേ റൂട്ടിൽ ഓടുന്ന ബസ്സ്‌ തന്നെ.. 😬😜

  • @vr.dhinakarankdmbricks2447

    Iam tamil but, இந்த பாடலை ரீல்ஸ்ல பார்த்தேன், என்னடா மலையால பாடல் அர்த்தம் தெரியவில்லை ஆனால் மனதை வருடியது, தமிழில் இளையராஜாபோல் மலையாலத்தில் ஒரு இசைமேதை இருப்பார்போல் என்று, ஆனால் இந்த பாடலை இசையமைத்ததே இளையராசா என்றவுடன் இதில் வியப்பதற்க்கு ஒன்றுமில்லை

    • @afsalshah1642
      @afsalshah1642 Před rokem +1

      Big Salute to isaijgnani Ilayaraja

    • @RameshMekkara
      @RameshMekkara Před rokem

      Listen to aan paavam bgm. This song is readaptation of that bgm

  • @user-od4oe5qq7i
    @user-od4oe5qq7i Před 14 dny

    🌹ഈപാട്ടുകൾക്ക് പകരം വെക്കാൻ ഒന്നും ഇല്ല 🌹

  • @vibinkrishna6897
    @vibinkrishna6897 Před rokem +1

    ഞാൻ വല്ല ഡിസ്കോ പാട്ട് ആവും കരുതി കേൾക്കാൻ വന്നപ്പോ ഇമ്മടെ മമ്മുക്ക 😍....

  • @reshmascksvlog4121
    @reshmascksvlog4121 Před rokem +23

    അന്നും ഇന്നും എന്നും മധുരം പകരുന്ന പാട്ട്...

  • @ravig5499
    @ravig5499 Před rokem +8

    ഞാൻ അങ്ങനെ വന്നില്ല ഞാൻ മമ്മൂട്ടി ഫാൻസ്‌ ആണ് എനിക്കറിയാമായിരുന്നു. ഞാൻ പഴയ പാട്ടുകൾ എപ്പോഴും കേൾക്കാറുണ്ട്. അതിലൊന്ന്മാത്രം ❤️❤️❤️❤️❤️❤️

  • @aswathykishore3924
    @aswathykishore3924 Před rokem +7

    Enthokka aayalum old is gold...

  • @devikadevus4580
    @devikadevus4580 Před rokem +1

    സൗമ്യയുടെ റീൽ കണ്ടിട്ടാ ഞാനും ഈ പാട്ട് തപ്പി വന്നത്. സൗമ്യ ❤️

  • @jayankottayil7227
    @jayankottayil7227 Před rokem +4

    ചേച്ചിടെ റീൽസും കൊള്ളാം

  • @SureshGopi68
    @SureshGopi68 Před rokem +11

    റീൽസ് കണ്ട് വന്നതാ ❤❤

  • @muhsin7445
    @muhsin7445 Před rokem +1

    പണ്ടത്തെ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ആണ് യൂട്യൂബിൽ pogunnathu

  • @Sreejith_calicut
    @Sreejith_calicut Před rokem +5

    ദാസേട്ടന് ഒന്നും ചെയ്യാൻ ഇല്ലാ ജാനകി amma💥എന്റെ പൊന്നോ എത്ര ഈസി ആയി ആണ് പാടുന്നത് അതും മലയാളി അല്ലാത്ത ഒരാൾ 💥💥💥

  • @nishamolkgmail
    @nishamolkgmail Před rokem +7

    സൗമ്യ ❤️

  • @KavieVarman
    @KavieVarman Před rokem +15

    The Only Evergreen God of Music, The Maestro Illayaraja the only one!!!

  • @sindhusfoodstyle
    @sindhusfoodstyle Před rokem +1

    ഈ പാട്ടിൽ ഇവരൊക്കെ ആണ് അഭിനയിച്ചിരിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ ആണ് കാണുന്നതും അറിയുന്നതും അതിന് കാരണം സൗമ്യ ആണ് 😊

  • @Bexstories
    @Bexstories Před rokem +19

    ദോശ തിന്നുന്ന ചേച്ചീടെ reels വീഡിയോ Instagramൽ കണ്ട് വന്ന ലെ ഞാൻ.!!🌝😌❤️

  • @Nejlaneju
    @Nejlaneju Před 2 lety +3

    Ee kalaghattathile cinimayum songsum suuuper aanu.thiranju pidichu kelkkunnu epozhum.

  • @JJK500.
    @JJK500. Před rokem +1

    njan ee song adyamayi kelkkunnath soumyayude reelsilanu. pazhaya songs okke ......oru rakshayumilla ...superrrrrrr

  • @hyderksd5436
    @hyderksd5436 Před rokem +20

    എല്ലാരും റീലിസ് കണ്ട് വന്നവരാണല്ലോ ...😂

  • @chandramathimct9453
    @chandramathimct9453 Před rokem +6

    ഞാനും അതിന്റെ സീൻ എങ്ങനെ ആണെന് അറിയാൻവേണ്ടി ഇപ്പഴല്ലേ ഇങ്ങനെ ആണെന് മനസിലായത് 💐

  • @indian-fe6xu
    @indian-fe6xu Před 2 měsíci

    ഇളയരാജ മാജിക് song കാലമെത്രകഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ തന്നെ ഇരിക്കും

  • @007unnikrishnan
    @007unnikrishnan Před rokem +1

    മമ്മുക്ക സീമ ജോഡി... കുറേ ഇഷ്ടം.

  • @guruprasadkrishnamoorthy9284

    இந்த பாடல் மிகவும் அருமை 👏👏👏👏❤️

  • @gulnarshahzarinkhan3334
    @gulnarshahzarinkhan3334 Před rokem +7

    Heard many times in TikTok ..it's a old movie song ❤️
    Very nice song

  • @shamnashameem4873
    @shamnashameem4873 Před rokem +1

    ഈ പാട്ട് പഴയകാല ഹിറ്റ്‌ കളുടെ കൂട്ടത്തിലുള്ളതാണ്
    കുറേ നാളായിട്ട് മലയാള സിനിമയിൽ ഒരു നല്ല ഗാനമുണ്ടോ ?

  • @nopainnogain7460
    @nopainnogain7460 Před rokem +1

    2023 ലും പാട്ടിന്റെ ഒരു ഭംഗി അതാണ് റേൻജ്ജ് ❤❤

  • @abbasabbu1349
    @abbasabbu1349 Před 3 lety +41

    ഇനിയും മനസിൽ നിന്നും മായാത്ത ഗാനം