ശബ്ദം വേണ്ടവര്ക്കും എന്റെ പാട്ട് വേണ്ട; ആ സംവിധായകസുഹൃത്ത് എന്നോട് ചെയ്തത് | Krishnachandran
Vložit
- čas přidán 26. 11. 2021
- Nere Chowe
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Krishnachandran | Singer | Actor | Dubbing Artist | Interview | Nere Chovve | കൃഷ്ണചന്ദ്രന് | Johny Lukose | Manorama News
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഒരേ സമയം ജെനറലിസ്റ്റും സ്പെഷ്യലിസ്റ്റുമായ സമഗ്ര ശബ്ദ-നാട്യവല്ലഭനാണ് ഇദ്ദേഹം. അന്തരിച്ച എസ്. പി. ബിയെയോ, മുതിർന്ന ചലച്ചിത്രപ്രതിഭ ശ്രീകുമാരൻ തമ്പിയെയോ പോലൊരു അപൂർവ്വമഹാപ്രതിഭ. ശ്രീ. പി. ജയചന്ദ്രനും, യേശുദാസിനും ശേഷം എനിക്ക് പ്രിയപ്പെട്ട തെന്നിന്ത്യൻ ഗായകൻ. സംഗീത കോളേജിൽ നിന്നും ഒന്നാം റാങ്കുകാരനായ ഇദ്ദേഹം വലിയ സംഗീതമത്സരങ്ങളിലെല്ലാം ഒന്നാമനായിട്ടുണ്ട്. അഗാധമായ അറിവും ഹൃദയശുദ്ധിയുമുള്ള വിനയാന്വിതനായ ഇദ്ദേഹം പ്രതിഭയുടെ 'ഇന്റഗ്രേറ്റഡ് പാക്കേജ്' ആണ്, ഇന്നിന്റെ ആവശ്യവും ഇതുതന്നെ. എല്ലാമായിട്ടും ഒന്നുമല്ലെന്ന് ഭാവിക്കുന്ന കൃഷ്ണചന്ദ്രൻ സാറിന് നന്മകൾ നേരുന്നു.
അല്ലിയിളം പൂവോ, തേൻമഴയോ തൂമഴയോ, വനശ്രീ മുഖം നോക്കി, വെള്ളിച്ചില്ലും വിതറി ഇദ്ദേഹം പാടിയതിൽ എന്റെ ഇഷ്ടഗാനങ്ങൾ 😍
എത്ര മനോഹരം ആയി ആണ് സംസാരിക്കുന്നതു.... സിമ്പിൾ ആയ ചേട്ടൻ..
Krishna ettan has sung some of the beautiful songs with Ilayaraja..💕💕💕
ഒരു നല്ല ശബ്ദത്തിന് ഉടമയായ ഗായകൻ.., പക്ഷേ മലയാള സിനിമ വേണ്ട പരിഗണന നൽകിയില്ല...🙏🙏🙏
You said great words about
Krishnachandran sir 😍🙏
WONDERFUL SINGING, EXCELLENT DUBBING, A GOOD PERSON ALSO
nalloru singer but arum adehathinte kazhivine venda vidhathil upayogichilla
He was a good singer.
പാവം നല്ല ഒരു മനുഷ്യൻ
ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിൽ വിനീതിന് കൃഷ്ണചന്ദ്രൻ ശബ്ദം കൊടുക്കുന്നു. ഡബ്ബിംഗ് തീയേറ്ററിൽ മൈക്കിന് മുന്നിൽ വിനീതിൻ്റെ അമ്മയായി അഭിനയിക്കുന്ന ജയഭാരതി. രതിനിർവേദത്തിനു ശേഷം ജയഭാരതിയും കൃഷ്ണചന്ദ്രനും ഒന്നിക്കുന്നത് ഈ ചിത്രത്തിൻ്റെ ഡബ്ബിംഗിനു മാത്രം. ആ ഡബ്ബിംഗ് അനുഭവത്തെപ്പറ്റി കൃഷ്ണചന്ദ്രൻ എങ്ങും പറഞ്ഞു കേട്ടിട്ടില്ല.
You have dubbed in a doordarshan serial named 'Ushasandhya' for Harisree Asokan. As the writer I was with you in that time.
Namaskaram Chetta 🙏 🙏🙏
11:28
നുമ്മടെ മലപ്പുറംകാരൻ 💔
താങ്കളെ ഒതുക്കിയതുതന്നെ.
❤️❤️❤️❤️❤️❤️❤️❤️❤️
സിനിമാ മാസികകളാണുഗോസിപ്പുകളുംപ്രശ്നങ്ങളുംമുഴുവനുംഉണ്ടാക്കുന്നതു. സഫാരി യിലെ ചരിത്രം എന്നിലൂടെയെന്ന എപ്പിസോഡിൽ ഡെന്നീസ് ജോസഫ്സർപറഞ്ഞതുഅദ്ദേഹംകട്ട്കട്ട്മാഗസിനിൽജോലിയെടുത്തിരുന്നപ്പോൾദേവരാജൻമാസ്റ്റർപറയാത്തത.എഴുതിപിന്നീടുപോയിഡെന്നീസുസർക്ഷമചോദിച്ചെന്നുഇതാണുസിനിമാമാഗസിനുകൾചെയ്യുന്നതു.
ഇപ്പൊ എന്തോന്ന് പാട്ട്