Women Political Conclave Part 2 | വുമൺ കോൺക്ലേവ് | KK Shailaja |Shobha Surendran | Shahida Kamal

Sdílet
Vložit
  • čas přidán 11. 01. 2024
  • Women Political Conclave : 3 വനിത നേതാക്കളും നിലപാടുകളും. #womenconclave #shobhasurendran #kkshailaja #shahidakamal #news18kerala #malayalamnews #keralanews #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 292

  • @padmanabhankp8685
    @padmanabhankp8685 Před 3 měsíci +5

    Shobhaji is a very good orator. You have bright future in BJP. You will win comfortably from Alleppey. All the best.

  • @ShivarthS
    @ShivarthS Před 3 měsíci +10

    Sobha Surendran 🔥🔥🔥🔥🔥🔥

    • @AnanData
      @AnanData Před 2 měsíci

      ,😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sajeevp8083
    @sajeevp8083 Před 3 měsíci +16

    ശോഭ ചേച്ചിക്ക് എല്ലാവിധ ആശംസകളും ❤️❤️❤️❤️❤️

  • @haridasnr322
    @haridasnr322 Před 4 měsíci +20

    Sobha jai🙏🏻🙏🏻🙏🏻BJP

  • @SanthoshGopi-if3jr
    @SanthoshGopi-if3jr Před 4 měsíci +26

    ശേഭാച്ചിസൂപ്പർ

  • @SujathaSaji-hi9is
    @SujathaSaji-hi9is Před 3 měsíci +25

    ഒരു വാർഡ് മെമ്പർ ആകുന്ന വ്യക്തി പോലും ലോകം അവരുടെ കൺട്രോളിൽ ആണെന്നുള്ള രീതിയിൽ ആണ് പെരുമാറുന്നത്. പക്ഷേ ഷൈലജ ടീച്ചർ എത്ര സ്നേഹത്തോടെ യാണ് ജനങ്ങളോട് പെരുമാറുന്നത് 💪💪 സൂപ്പർ

  • @sobhavmenon
    @sobhavmenon Před 3 měsíci +4

    ശോഭ സുരേന്ദ്രൻ 😍😍😍

  • @sreemathi7561
    @sreemathi7561 Před 3 měsíci +22

    ശോഭചേച്ചി പൊളിച്ചു

  • @rahmathasees6472
    @rahmathasees6472 Před 3 měsíci +12

    Teacher ❤❤❤❤❤super❤❤❤leader❤❤❤❤

  • @KarunanKannampoyilil
    @KarunanKannampoyilil Před 3 měsíci +10

    Well done 👍 Shobha ❤❤🎉🎉

  • @vishnusothu2094
    @vishnusothu2094 Před 2 měsíci +4

    ശോഭ ചേച്ചി ⚡

  • @geethas9838
    @geethas9838 Před 3 měsíci +7

    ശോഭാ സുരേന്ദ്രൻ അവസരം കൊടുക്കു പറയട്ടെ ❤❤❤

  • @user-ih5ds8nv3p
    @user-ih5ds8nv3p Před 3 měsíci +7

    Shobha.👍

  • @lordshiva10
    @lordshiva10 Před 3 měsíci +3

    ശോഭേച്ചി ❤❤❤

  • @adyksj7729
    @adyksj7729 Před 3 měsíci +4

    Shobha ji ❤

  • @somanpk5004
    @somanpk5004 Před 3 měsíci +5

    Shobha Surendran is absolutely great leader ❤❤❤❤❤

  • @user-xz6pm4gp5n
    @user-xz6pm4gp5n Před 3 měsíci +5

    ശോഭ

  • @Balachandran36
    @Balachandran36 Před 3 měsíci +12

    ശോഭയെ ഒറ്റപ്പെടുത്താനും ആങ്കർ എന്ന കുപ്പായമിട്ട മഹതിയുടെ ഒത്താശയോടെ ശോഭയെ വായടപ്പിക്കാനുമുള്ള ശ്രമമാണ് ഇവിടെ കാണുന്നത്. It's a fixed match, ladies.Admit it.

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 Před 3 měsíci +12

    ഷാനി മോൾ നന്നായി പറഞ്ഞു..

  • @abhishekbabu3198
    @abhishekbabu3198 Před 3 měsíci +9

    ശോഭ സുരേന്ദ്രൻ 🧡🔥

  • @sylenderkumar830
    @sylenderkumar830 Před 2 měsíci +1

    sobha surendran no more words...she is better than others

  • @Chakkochi168
    @Chakkochi168 Před 3 měsíci +7

    ശോഭാജി സൂപ്പർ 😂😂😂

  • @kleeeeeennnnnn
    @kleeeeeennnnnn Před 3 měsíci +6

    SHOBA JI🔥🔥🔥

  • @lachuniharika4516
    @lachuniharika4516 Před 4 měsíci +27

    ഇത് ശോഭേച്ചി ടാ 🧡💚🧡💚🧡🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ജയ് ശ്രീരാം 🧡💚🧡💚🧡🚩🚩🚩🚩🚩🚩🚩🚩

  • @shinesahadevan220
    @shinesahadevan220 Před 4 měsíci +23

    Sobha❤❤❤❤

  • @baijuckpolybhavan3260
    @baijuckpolybhavan3260 Před 3 měsíci +15

    ടീച്ചർ.... ❤️❤️❤️❤️👍👍👍

  • @RahulCk-rv3qc
    @RahulCk-rv3qc Před 3 měsíci +5

    Seat nte karym parayumbol teacher ba ba ba 😅😅😅😅 sobha surendran is right 🙏

  • @user-vn8wu3zc6g
    @user-vn8wu3zc6g Před 4 měsíci +19

    ശോഭ g👍

  • @user-zy5qo6vc1j
    @user-zy5qo6vc1j Před 3 měsíci +12

    Sobhaji

  • @rinilallakkan1422
    @rinilallakkan1422 Před 3 měsíci +5

    Shoba chechi❤❤❤❤❤❤

  • @haridasnr322
    @haridasnr322 Před 4 měsíci +13

    ശോഭ ജി തകർത്തു ജയ് BJP

  • @radhamani9130
    @radhamani9130 Před 3 měsíci +2

    ശോഭ ജി ❤❤❤❤❤❤

  • @rayinparappuram1195
    @rayinparappuram1195 Před 3 měsíci +3

    ഈസ്ത്രീകളുടെസംസാരങൾശ്രദ്ധിച്ചു ഈ 3 നേതാക്കളുംനന്നായിപ്രഫോം ചെയ്തു പക്ഷെ. ശോഭാ രാഷ്ട്രീയംമാത്രമേകണ്ടുള്ളു

  • @safanafazil4070
    @safanafazil4070 Před 3 měsíci +5

    Shani ❤

  • @pushparajanp4811
    @pushparajanp4811 Před 4 měsíci +18

    Well said dear Shani

  • @sebastianjohn7969
    @sebastianjohn7969 Před 2 měsíci +1

    ശോഭ സുരേന്ദ്രൻ ജയിക്കും 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joshikodaikkanal390
    @joshikodaikkanal390 Před 3 měsíci +7

    ഷൈലജ ടീച്ചർ 👍👍👍👍❤️❤️❤️🙏🙏🙏

  • @user-su8ci2kk6i
    @user-su8ci2kk6i Před 4 měsíci +6

    ബഹുമാന്യരായ മൂന്നു മഹിളാ വ്യക്തിത്ത്വങ്ങൾ നിങ്ങൾ എങ്ങിനെയാണ് ഈ ഉയരങ്ങളിൽ എത്തിയത് ഒരു സംവരണത്തിന്റെയും ബലം കൊണ്ടല്ല കഴിവ് കൊണ്ടാണ്. നിങ്ങളെ മാതൃകയാക്കി സ്വയം പരിശ്രമിച്ചു ഉയരങ്ങളിൽ എത്തുന്നത് സംവരണതിനേക്കാൾ ശ്രഷ്ടമാണ്.......
    കൈ പിടിച്ചു ഉയർത്തിയാലേ ഉയരു എന്നത് പോരായിമയാണ്......
    Think and do better.... Here, vast opportunities.

  • @rk_physiotherapy1
    @rk_physiotherapy1 Před 3 měsíci +7

    Shobhaji ❤

  • @aravindgs679
    @aravindgs679 Před 3 měsíci +6

    Shobha pole Shobha maatram 🔥 she is lit 🔥⚡. no raksha , Alappuzha is lucky to having her 🔥⚡

  • @jinojoseph7
    @jinojoseph7 Před 3 měsíci +9

    ശോഭ 🧡

  • @CHANDRABABUKN
    @CHANDRABABUKN Před 3 měsíci +2

    VerygoodLeedarShofa

  • @0k7906
    @0k7906 Před 3 měsíci +4

    ശോഭേച്ചി❤💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @pradeeptp2901
    @pradeeptp2901 Před 4 měsíci +10

    Teacher and Shobha both are super... No to campus politics

  • @vishnuvanand8818
    @vishnuvanand8818 Před 4 měsíci +7

    കോൺഗ്രസ്സ്ൽ കുടുംബ വാഴ്ച ഇല്ല എന്ന്.... 😂😂😂

  • @hamsathvalayamkulam6407
    @hamsathvalayamkulam6407 Před 3 měsíci +4

    Shani supper

  • @CHANDRABABUKN
    @CHANDRABABUKN Před 3 měsíci +4

    AlappuzhayilShofavarenam

  • @Ammus892
    @Ammus892 Před 3 měsíci +8

    ടീച്ചർ ❤

  • @nishavarghese9297
    @nishavarghese9297 Před 3 měsíci +5

    Shani mol very good super

  • @gladson2981
    @gladson2981 Před 3 měsíci +1

    Teacher ❤

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 4 měsíci +4

    കുടുമ്പവാഴ്ച്ച 👍സത്യം 👍ആണ് കോൺഗ്രസ്.. ചൈനയ്ക്കും.. പാക്കിസ്ഥാനും.. തീർഎഴുതി കൊടുത്ത.. കോംപ്രസ്സ്.. ആന്നേ. പെങ്ങളേ സത്യം 🦄🦄🦄👑

  • @newsteps28
    @newsteps28 Před 3 měsíci +2

    ആലപ്പുഴയുടെ സങ്കടങ്ങൾ തീർത്തു നാടിനെ രക്ഷിക്കാൻ ശോഭാജി ക്ക് മാത്രമേ കരുത്തുള്ളൂ.. വിശ്വസ്ഥയായ ഈ ധീര വനിതയെ വിജയിപ്പിക്കാൻ നമുക്ക് ഒന്നിക്കാം.. ജയ് ഭാരത് 🇮🇳🧡🕉️✝️🕉️🕯️🕯️💯 ജയ് ശോഭ ji ❤️ജയ് ആലപ്പുഴ

  • @lipinaries
    @lipinaries Před 4 měsíci +17

    Shobha super❤...BJP should give her the seat of Attingal

    • @MNhabs
      @MNhabs Před 4 měsíci

      Pppap

    • @skariaa.v2835
      @skariaa.v2835 Před 4 měsíci +1

      poonjaril nirtham PC NALLA SUPPORT CHEYUM....

  • @aravindakshannair7807
    @aravindakshannair7807 Před 3 měsíci +2

    You people are out, now let sobha surendran go to parliament

  • @pattatmohanan2628
    @pattatmohanan2628 Před 3 měsíci

    Medum ur great keep it up

  • @naisamudeen7867
    @naisamudeen7867 Před 3 měsíci +2

    Shani👍👍🌹🌹😃

  • @PrakashPrakash-fx3el
    @PrakashPrakash-fx3el Před 4 měsíci +14

    രണ്ട് പാർട്ടികളും കൂടി കേരളം മുച്ചുടാക്കി.

    • @jamshadali9915
      @jamshadali9915 Před 3 měsíci

      നമുക്കു കേരളം up പോലെയാക്കണം

  • @BijuAkshra
    @BijuAkshra Před 3 měsíci +1

    ശോഭാ സുരേന്ദ്രന്റെ ഓരോ ചോദ്യങ്ങളിലും ഷാനിമോൾ ഉസ്മാന്റെയും ടീച്ചറുടെയും മുഖഭാവം ശ്രദ്ധിച്ചാൽ ശരിക്കും മലയാളികൾക്ക് മനസ്സിലാവും... ഇവർ രണ്ടുപേരും ഗതികേട് കൊണ്ടാണ് അവരുടെപാർട്ടിയിൽ തുടരുന്നത്. ചേച്ചി അഭിനന്ദനങ്ങൾ...❤ശ്രീശക്തിണ് ഭാരതം നയിക്കേണ്ടത്. മക്കളെ സംരക്ഷിക്കാൻ അമ്മയോളം വലിയ വാത്സല്യം ഒരാൾക്കും കൊടുക്കാൻ കഴിയില്ല.. 🙏

  • @krishnankutty538
    @krishnankutty538 Před 2 měsíci

    Left and right party lady leaders are not a match for a lady like smt.Sobha Surendran.Because she is a welll learned and experienced political leader ,and also a great orator.
    I salute the lady audience for they behave like responsible persons.They allow the leaders to speak and finish their talk.Whereas "The men folk "always behave indifferently and indecently when a debate is going on.I wish Smt. Sobha Surendran all the best in this Loka Sabha Election..The other leaders are also good persons. Since the Central Government is going to be ruled by BJP, the BJP candidate Smt.
    Sobha Surendran will be able to get maximum support from the Central Government .what is the use of electing and sending an M.P from other than BJP party?.He or she will hsve no voice in the parliament. So let us elect the BJP Candidates to get maximum support from the Central Government for the development in all aspects of KERALA.

  • @bhaskarangopalan5672
    @bhaskarangopalan5672 Před 3 měsíci

    ബിഗ് സല്യൂട് ഷാനിമോൾ

  • @salmptaramal2753
    @salmptaramal2753 Před 3 měsíci

    Shani super 🎉🎉🎉🎉❤❤❤

  • @anirudhanpk7328
    @anirudhanpk7328 Před 2 měsíci

    Teacher

  • @Chillbaba-1990
    @Chillbaba-1990 Před 4 měsíci

    Pls google national advisory council. Who was head and why was it form

  • @junaidcm4483
    @junaidcm4483 Před 3 měsíci +1

    💪💪💪♥️♥️♥️♥️♥️🚩🚩🚩🚩

  • @abdulkareemp1746
    @abdulkareemp1746 Před 3 měsíci +1

    Shani❤❤

  • @prasanthkumarp9959
    @prasanthkumarp9959 Před 2 měsíci

    രണ്ടുപേരും ഒരുമിച്ചു ശോഭയെ ആക്രമിക്കുകയാണല്ലോ. അവതാരക അതിന് സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു....

  • @pcmohanan4050
    @pcmohanan4050 Před 2 měsíci

    നിലവാരമുള്ള സംവാദമാണ്. കേരളത്തിലെ നേതാക്കന്മാർ ഈ സ്ത്രീരത്‌നങ്ങളെ കണ്ടു പഠിക്കണം.

  • @sureshsumathipillai977
    @sureshsumathipillai977 Před 3 měsíci +2

    Madam Alpuza Aera New Open

  • @augustinepunathil8994
    @augustinepunathil8994 Před 4 měsíci +3

    Shoba be normal & be patient. This platform is a conclave exclusively for women.

  • @akzdz1873
    @akzdz1873 Před 3 měsíci +1

    COVId കള്ളി ക്ക് മറുപടി ഇല്ല 😂😂 , ഉത്തരം ഇല്ലാതെ അയപോൾ , ഞാൻ ഇതുപോലെ ഒരു ചർച്ചക്ക് ഇല്ലാന്ന് 😂

  • @girishvattamparambil9749
    @girishvattamparambil9749 Před 3 měsíci +2

    Teacher soooper

  • @geethasada9806
    @geethasada9806 Před 2 měsíci

    ജയ് ജയ് ശോഭജി

  • @bhaskarangopalan5672
    @bhaskarangopalan5672 Před 3 měsíci

    എന്നാപൊളിച്ചു

  • @kabeersana9966
    @kabeersana9966 Před 3 měsíci +2

    ശോഭ ഉത്തരം പറയില്ല 😂😂😂😂

  • @XoX3331
    @XoX3331 Před 3 měsíci +3

    Good 👍👍👍👍shani mol

    • @SivanG-nu6qt
      @SivanG-nu6qt Před 3 měsíci

      .BTU Fri 🌃 and I have to go to the gym and then I have had made kg of the year is over itch 6

  • @mohanbambrana9070
    @mohanbambrana9070 Před 3 měsíci +1

    Jai yogiji✊✊

  • @mohammadnoushad9510
    @mohammadnoushad9510 Před 3 měsíci +1

    Tichar ❤

  • @antonyrainz1406
    @antonyrainz1406 Před 3 měsíci +2

    ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നേൽ ഇത് നന്നായേനെ...

  • @rejeendranan8673
    @rejeendranan8673 Před 4 měsíci

    , 🚩👏👏👏👏👏👍

  • @Sanalkk1864
    @Sanalkk1864 Před 3 měsíci

    ടീച്ചർ നല്ലകാര്യങ്ങൾ വളരെ നല്ലരീതിയിൽ പറഞ്ഞിട്ട്.... അതിന്റെക്കൂടെ "BJP" എന്ന പാർട്ടിയെ വലിച്ചിട്ടു ജതീയതയും, മത വർഗീയതയും അവരോണ്ടാക്കിയതാണെന്നു വരുത്തി തീർക്കുന്നു....
    എന്നിട്ട് പിണറായി സർക്കാർ മാർക്സിസ്റ്റ്‌ """ നല്ലപിള്ളകളാണെന്നു വരുത്തി തീർക്കുന്നു....
    .......പിണറായി സർക്കാർ.....
    ഇന്ന്
    "ഫാസിസം "
    സ്വേച്ഛാധിപത്യ, തീവ്രദേശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രവും , ഒരു സ്വേച്ഛാധിപത്യ നേതാവ്.
    കേന്ദ്രീകൃത സ്വേച്ഛാധിപത്യം, സൈനികത, എതിർപ്പിനെ നിർബന്ധിത അടിച്ചമർത്തൽ, കീഴ്‌വണക്കം, വ്യക്തികളുടെ വ്യക്തിഗത താൽപ്പര്യങ്ങൾ.....
    മതം... രാഷ്ട്രീയത്തിൽ കൂട്ടിക്കലക്കി.... ജനങ്ങളെ പൊട്ടന്മാർ ആക്കി... തീവ്രവാദത്തിനു വളവെച്ചുകൊടുയുന്ന... രാഷ്രീയമായിരിക്കുന്നു ഇന്ന് Marxism.....

  • @maniparakkal-bp3io
    @maniparakkal-bp3io Před 3 měsíci +3

    ടീച്ചർ സൂപ്പർ 👍🌹❤️

  • @shibusathayaseelan9089
    @shibusathayaseelan9089 Před 5 měsíci +1

    Teacherke.avidakilum.samsarikan.full.swothathiyam.party.tharunuda

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Před 3 měsíci

    Who is matured lady in this discussion
    Reply

  • @ManiMani.C.V
    @ManiMani.C.V Před 3 měsíci

    ന്യൂസ്‌ 18 അല്ലേ ?

  • @kabeersana9966
    @kabeersana9966 Před 3 měsíci +2

    ശോഭ ചേച്ചി ഇത്ര
    പൊങ്ങച്ചം പറയാൻ
    മിടുക്കി...... 😁😁😁

  • @sajeevanpanicker6437
    @sajeevanpanicker6437 Před 3 měsíci

    25 വർഷം മുമ്പ് മുതലേ കുടുംബശ്രീ ഉണ്ട് അതിലൊക്കെ പ്രവർത്തിച്ചവരാക്കുകയും ഉണ്ട്

  • @ravindranraghavan7011
    @ravindranraghavan7011 Před 4 měsíci

    Thats why they kept teacher out

  • @jayanvenjaramood9730
    @jayanvenjaramood9730 Před 4 měsíci +2

    ശോഭ നല്ല നുണ പ്രധാനമന്ത്രിയോ ചോദിക്കാൻ ഏതെങ്കിലും മാധ്യ മത്തെ ഇതുവരെ അനുവധിച്ച 19 MP മാരെ 😊സസ് പന്റ ചെയ്തത് എന്തിനാ ശോഭേ😂😂😂😂😂😂😂

  • @rajeevanmana8060
    @rajeevanmana8060 Před 2 měsíci +1

    CPM ആണ് മുതലാളിത്തത്തിൻ്റെ വക്താക്കൾ

  • @anilakshay6895
    @anilakshay6895 Před 3 měsíci +1

    ശോഭ ഏച്ചിയോട് കൃഷി കാര്യം കൂടി തിരക്കണം മഞ്ഞൾ കൃഷിയും ഇഞ്ചി കൃഷിയും ഈ തിരഞ്ഞ് ടിപ്പ് കഴി ഞ്ഞാൽ നല്ല വിളവ് എടുക്കും

  • @AbdulRahman-ou8io
    @AbdulRahman-ou8io Před 5 měsíci +4

    Lal.salam

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 Před 3 měsíci +1

    അറുപതുവർഷംഭരണംകിട്ടി നിങ്ങൾക്ക് ചെയ്യുവാൻ കഴിഞ്ഞത് ഇന്നതാണ്!
    എന്നാൽ ബിജെപിയുടെ പതിനഞ്ച് വർഷം ഫരിശോധിക്കൂ

  • @velayudhansankaran7670
    @velayudhansankaran7670 Před 4 měsíci

    Literature is always beautiful
    but ,beauty is being hidden by crooked shadows .

  • @sureshsumathipillai977
    @sureshsumathipillai977 Před 3 měsíci

    Madam India Control Congress Cpi Cpm Support India Janatha Tension

  • @pattathilkomukutty8605
    @pattathilkomukutty8605 Před 3 měsíci +1

    മഞ്ഞൾ കൃഷി

  • @sureshsumathipillai977
    @sureshsumathipillai977 Před 3 měsíci

    Madam Up Nuclear One

  • @amalappu7564
    @amalappu7564 Před 3 měsíci

    ഇത്ര അഹങ്കാരിയായ സ്ത്രി വെറയില്ല അതാണ് ഷാനിമോൾ ....... അവരുടെ അഹങ്കാരത്തിനും , മോശം പ്രകടനത്തിനുംമുള്ള മറുപടി അരൂർ ജനതകൊടുത്തിട്ടുണ്ട് .......
    പറയുന്നത് അരൂർക്കാരാനായ ഒരു യുത്ത് കോൺഗ്രസ്കാരനായ ഞാൻ

  • @mohammedallipparambil
    @mohammedallipparambil Před 3 měsíci

    ശോഭാ സുരേന്ദ്രന്റെ വായനയിലുള്ള വിജ്ഞാന അഭാവം എട്ടത്തു കാണിക്കുന്നു സംസാരിക്കുന്നത് എന്ത് എന്ന ചിന്തിച്ചായിരിക്കട്ടെ,❤😂😂😂 AM D

  • @RahulCk-rv3qc
    @RahulCk-rv3qc Před 3 měsíci +3

    അയ്യങ്കാളി സ്വാമികൾ അല്ല mrs ശോഭ സുരേന്ദ്രൻ 😂😂😂

  • @anitechmedia8443
    @anitechmedia8443 Před 3 měsíci +1

    ടീച്ചർ മുഖ്യമന്ത്രി അയൽ മതി