'രാഷ്ട്രീയത്തിലെ സ്ത്രീ അതിജീവിക്കാന്‍ പാടുപെടുന്നോ?' ​| Manorama News Conclave

Sdílet
Vložit
  • čas přidán 23. 10. 2023
  • 'രാഷ്ട്രീയത്തിലെ സ്ത്രീ അതിജീവിക്കാന്‍ പാടുപെടുന്നോ?' ​| Conclave |Manorama News Conclave #kkrema #kkshailaja #sobhasurendran ##malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 533

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Před měsícem +16

    ശോഭാ ജി പറഞ്ഞാണ് ശരി 🧡🧡🧡🧡🙏🙏🙏🦾🦾🦾

  • @royismathew9099
    @royismathew9099 Před 6 měsíci +125

    ശ്രീ മതി ശോഭ സുരേന്ദ്രൻ മയക്കു മരുന്നിന്റെ കാര്യം പറഞ്ഞത് വളരെ പ്രസക്തമാണ്.

    • @aslamcml850
      @aslamcml850 Před 6 měsíci +2

      സുരേന്ദ്രൻ 😂😂😂😂

    • @sijith.pantheerpadam1386
      @sijith.pantheerpadam1386 Před 6 měsíci +1

      ബാക്കി കൂടി മുറിക്കേണ്ടി വരും

    • @pinkpanther6228
      @pinkpanther6228 Před 3 měsíci

      @@aslamcml850 sura aanamayakki adichu party officil kidannu urangi. ath kandu sobha antham vittu northilek vilichu paranju. Suresh gopi vannu karyangal anweshichu. Ennit surendrantey mukkilot hans neeti vechu. Sura DOUBLE POWERESH aayi ennit alari alari vilichu - JAI JAI GOWDA JII

    • @JanuEdathodi-rd3yr
      @JanuEdathodi-rd3yr Před 2 měsíci

      😅

    • @aleemaali9454
      @aleemaali9454 Před 2 měsíci

      ​@@sijith.pantheerpadam1386സ്ത്രീ മുഖ്യമന്ത്രിയോ മന്ത്രിയോ ഒക്കെ ആകുന്നതിന് മുമ്പ് സ്ത്രീകൾക്ക് സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയണം സ്ത്രീ പീഡനത്തിൽ നിന്ന് മോചിതയാകണം. വീട്ടിൽ ആണെങ്കിൽ പോലും സ്ത്രീകൾ പുരുഷൻ്റെ പീഡനം അനുഭവിക്കേണ്ടി വരുന്നു പെൺകുട്ടികൾ പുറത്തും വീട്ടിൽ പോലും പീഡനം അനുഭവിക്കുന്നു ഇതിനെല്ലാം മോചനം ലഭിക്കുകയാണ് വേണ്ടത്

  • @pachakurian5463
    @pachakurian5463 Před 2 měsíci +11

    3 പേരുടേയും മറുപടി പറഞ്ഞതിൽ എൻ്റെ അഭിപ്രായം ശോഭാ സുരേന്ത്രനാണ് തുറന്ന് പറഞ്ഞത് ടീച്ചർക്ക് തുറന്ന് പറയാൻ എന്തിനു പേടിക്കുന്നു.

  • @anuroy7460
    @anuroy7460 Před 6 měsíci +53

    ഞാനൊരു സ്ത്രീയാണ് ഇന്ന് സമൂഹത്തിൽ ചെറുതും വലുതുമായ എല്ലാ ഇടങ്ങളിലും സ്ത്രീകൾ അധികാരത്തിൽ ഇരിക്കുന്നിടത്തു ഒരാവശ്യത്തിന് ചെന്നാൽ അവർ തിരിച്ചു സ്ത്രീകളോട് ഇടപെടുന്ന രീതി വളരെ അഹങ്കാരത്തോടെ ഇടപെടുന്നതാണ് അനുഭവം. ഒരു ചെറിയ അസോസിയേഷൻ തൊട്ടു എത്ര ഉയരങ്ങളിൽ ഇരിക്കുന്ന വനിതാ ആണെങ്കിലും അതാണ് അനുഭവം.

    • @usha6521
      @usha6521 Před 6 měsíci

      Athoru CPM employee akkam.

    • @rejipv2912
      @rejipv2912 Před 6 měsíci

      സത്യം പറഞ്ഞാൽ ക്ഷ്ടകാല നേരത്ത് ഡാഷ് പാമ്പാവും എന്ന് കേട്ടിട്ടുണ്ട് എന്നതുപോലെ

    • @lakshmanankesavan626
      @lakshmanankesavan626 Před 6 měsíci

      Veliyil irikkunna paapineyeduth__ ill vachapoley aayallo ennu thonnum

    • @saalagramikrishna9298
      @saalagramikrishna9298 Před 6 měsíci +1

      അത്തരം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കുറവാണ് കാരണം

    • @a.philip3923
      @a.philip3923 Před 5 měsíci

      True

  • @rajakrishnan408
    @rajakrishnan408 Před 6 měsíci +53

    ശോഭനാ സുരേന്ദ്രനെ മുഖ്യ മന്ത്രി ആക്കിയാൽ കേരളം നനാകും

    • @darksoulcreapy
      @darksoulcreapy Před 5 měsíci +2

      അതിനു ഞങ്ങടെ സുരേഷോബി ചാവണം

    • @hpfh2502
      @hpfh2502 Před 2 měsíci

      ചിരിപ്പിക്കാതെ പോടാ

    • @mohananpillaiak
      @mohananpillaiak Před 2 měsíci

      ​00😊0😊000😊😊😊00😊😊😊

    • @user-dj5mh4fq2k
      @user-dj5mh4fq2k Před 2 měsíci

      1000%

  • @ajithaamj3059
    @ajithaamj3059 Před 3 měsíci +54

    ശോഭാ സുരേന്ദ്രന് മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യയാണ്❤

    • @hpfh2502
      @hpfh2502 Před 2 měsíci +4

      പൂജെപ്പിയുടെ ഒരു സീറ്റു എങ്കിലും വാങ്ങാൻ നോക്കുക

    • @udayantd3581
      @udayantd3581 Před 2 měsíci

      )l

    • @user-zn6be2zr1j
      @user-zn6be2zr1j Před měsícem

      പൂറ്റിൽ കേറ്റാൻ പറ്റും അങ്ങ് up യിൽപോയാമതി

    • @radakrishnanvr
      @radakrishnanvr Před měsícem

      88​@@user-zn6be2zr1j

    • @Alchemist337
      @Alchemist337 Před 11 dny

      മികച്ച വിഷം മുഖ്യമന്ത്രി

  • @jineshjinu3028
    @jineshjinu3028 Před 7 měsíci +70

    ശോഭ സുരേന്ദ്രൻ 🔥🔥🔥🔥🔥

    • @goutham.r3824
      @goutham.r3824 Před 7 měsíci +4

      💩💩💩💩💩💩💩💩💩

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 5 měsíci +48

    കേരളത്തിലെ മുഖ്യമന്ത്രി ശോഭ സുരേന്ദ്രൻ അയാൽ. നമ്മുടെ കേരളം എന്ന ദരിദ്ര സ്റ്റേറ്റ്. വികസിത കേരളം ആകും. 🙏🙏🙏

    • @narayanankutty6126
      @narayanankutty6126 Před 5 měsíci +3

      Certainly, but mr asurendran should be sent away to some other distant place!

    • @darksoulcreapy
      @darksoulcreapy Před 5 měsíci +3

      അതിനു സുരേഷോബി ചാവണം 😈😈😈

    • @VM-pm9dy
      @VM-pm9dy Před 5 měsíci

      @@darksoulcreapysudapppiii kuttan😅😅😅😊

    • @salaa555
      @salaa555 Před 5 měsíci +1

      ​@@darksoulcreapy😂😂😂😂

    • @salaa555
      @salaa555 Před 5 měsíci +1

      😂😂😂😂

  • @tsasidharan8908
    @tsasidharan8908 Před 6 měsíci +15

    എന്റെ ടീച്ചറെ ഇപ്പോൾ ഭരിക്കുന്നവരെക്കാൾ എത്രയോ വിവരവും സംസ്കാരവും ഉ ള്ള ആളായിരുന്നു KR ഗ രി യമ്മയെ മുഖ്യമന്തി ആക്കാഞ്ഞത് ടീച്ചർ വീണിത്ത് കിടന്നൂ ഉരുളരുത്. നിങ്ങൾക്ക് നല്ല ഒരു സ്ഥാനം കേരളത്തിൽ ഉണ്ട്

    • @beenamanojkumar6331
      @beenamanojkumar6331 Před 4 měsíci

      ഇന്ദിരഗാന്ധി india യുടെ PM ആയത് പോലെ ഇനി india യിലും കേരളത്തിൽ ലും പുരുഷ mla മാർ ഒരിക്കലും സഹിക്കില്ല no ഡൌട്ട് അങ്ങനെ എന്നുണ്ടെങ്കിൽ KR ഗൗരി യമ്മ കേരളത്തിലെ മുഖ്യമന്ത്രി ആവുമായനും പിന്നെ സുശീല ഗോപാലൻ ഇവർക്കൊക്കെ കഴിവില്ലാഞ്ഞിട്ടാണോ

  • @dineshpm740
    @dineshpm740 Před 6 měsíci +51

    ശോഭ ചേച്ചി 💪👍🏼👍🏼👍🏼

  • @balanvadukut4995
    @balanvadukut4995 Před 5 měsíci +13

    വരട്ടെ സ്ത്രീ മുഖ്യമന്ത്രി ശോഭ സുരേന്ദ്രൻ ജി

  • @rajamnair4255
    @rajamnair4255 Před 6 měsíci +35

    Shobha surendran should be next Chief Minister

  • @padminip1228
    @padminip1228 Před 6 měsíci +36

    പാവം ടീച്ചർ ഉരുളുന്ന😂😊

  • @Satyam-fd1su
    @Satyam-fd1su Před 6 měsíci +32

    T. P. യെ കുറിച്ച് ചോദിച്ചപ്പോൾ ഹമാസിൽ തൂങ്ങി രക്ഷപ്പെട്ട ടീച്ചറാണു താരം😂

  • @abrahambabybaby1518
    @abrahambabybaby1518 Před měsícem +2

    സ്ത്രീകൾ മുഖ്യമന്ത്രിയായാൽ ' ക്ഷേമ പെൻഷൻ' ഔദാര്യമാകുമോ. അവകാശമാകുമോ..???

  • @juwanms8424
    @juwanms8424 Před 6 měsíci +12

    അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ ഉള്ള ഇടത് പക്ഷത്തിന്റെ തുറുപ്പു ചീട്ട് ആണ് ശൈലജ ടീച്ചർ... 🎉

    • @MidhunMathew5770
      @MidhunMathew5770 Před 6 měsíci

      ഇവരിൽ എന്തിരിക്കുന്നു 😂😂😂

    • @nixonpaul1199
      @nixonpaul1199 Před 5 měsíci

      ജനപിന്തുണ... ജന വിശ്വാസം

    • @juwanms8424
      @juwanms8424 Před 5 měsíci

      @@MidhunMathew5770 കേരളത്തിന്‌ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ഒറ്റ ക്യാപ്ഷൻ മതി.... 👍🏻

  • @chandranmullachery3456
    @chandranmullachery3456 Před 2 měsíci +5

    പാവം ടീച്ചർക്ക് പേടി ഒന്നും പറയാൻ ധൈര്യം പോരാ

    • @sahadavantk1439
      @sahadavantk1439 Před měsícem

      ഇവരൊക്കെ അടിമകൾ അല്ലെ, വെറും അടിമകൾ.

  • @nandakumar4190
    @nandakumar4190 Před 6 měsíci +9

    എന്തിനാണ് ടീച്ചർ ടീച്ചർ എന്ന് പറയുന്നത്...... എന്ത് വിഷയം ആണ് പഠിപ്പിച്ചിരുന്നത്...... ഏത് ക്ലാസ്സിൽ..... വെറുതെ ടീച്ചർ... മാസ്റ്റർ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത്

    • @nandanas7004
      @nandanas7004 Před 5 měsíci

      1. karanam tchr arunnath kond athumathram alla oru tchr oru ammayepole avanam oru ammaye pole janangale samrakshichath kond tchr amma ennum vilikkum .2. physics tchr ayirunnu 3. higher secondaryil
      tchrmare tchr enn allathe entha vilikka

    • @arya3773
      @arya3773 Před 2 měsíci

      Physics tr

    • @niveanusworld7594
      @niveanusworld7594 Před měsícem

      Sivapuram school teacher

    • @babubabu-nd6ju
      @babubabu-nd6ju Před měsícem

      അപ്പം കോയിന്ദനും മാഷല്ലേ

  • @prathapakumar5112
    @prathapakumar5112 Před 7 měsíci +14

    ആരായാലും പാർട്ടി അജണ്ടയേ നടപ്പാക്കാൻ പറ്റുകയുള്ള .

  • @lakshmikuttypc4590
    @lakshmikuttypc4590 Před 5 měsíci +16

    കോൺഗ്രസ്സിൽ ഏതു വനിതാ മുഖ്യമന്ത്രി വന്നാലും മാർക്കിസ്റ്റിൽ വനിതാ മുഖ്യമന്ത്രി വന്നാലും ജാഗ്രത അവരെ പുരുഷനായകന്മാർ പതറാൻ സമ്മതിയ്ക്കില്ല. അവർ ചട്ടുകമായിരിയ്ക്കും തീർച്ച അതിൽ ഒരു സംശയമേ വേണ്ട. പിന്നെയും പണ്ടേ മാതിരി അഞ്ചു കൊല്ലം സ്വാഹ. ഇതിൽ കേരളത്തിലെ വനിതകൾക്ക് ഇഷ്ടം സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം. ഇനി ഞങ്ങൾ പരീക്ഷണത്തിന്ന് ഇല്ല. രണ്ടു പാർട്ടികളും ദരിച്ചോട്ത്തോളം മതിയായി മതിയായി മതിയായി. മടുത്തു. ഇനി സുരേഷ് ഗോപിയ്ക്ക് ഒരു അവസരം കൊടുക്കണം എന്ന് ഞാൻ ദയവായി കാല് പിടിച്ച് അപേക്ഷിയ്ക്കുന്നു.

  • @mujeebmct1612
    @mujeebmct1612 Před 6 měsíci +15

    സംവാദം കേൾക്കാനും കയ്യടിക്കാനും ക്ഷണിച്ചതിൽ അധികവും പുരുഷൻമാർ സൂപ്പർ

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 4 měsíci +4

    പണ്ട് കേരം തിങ്ങും കേരള നാട്ടിൽ KR ഗൗരി ദരിച്ചിടും എന്ന മുദ്രാവാക്യം വിളിച്ച് നാട്ടുകാരെ പറ്റി ച്ച് ഓട്ടു വാങ്ങി നയനാരെ ഭരണം ഏൽപ്പിച്ച CPM കാര് ഭരിക്കുന്ന നാടാണ് കേരളം എന്ന് സ്ത്രീകൾ ഓർക്കണം ഷാനി ?

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 4 měsíci +2

    പിണറായി ജീവിച്ച് ഇരിക്കു ബോൾഷൈലജ ടീച്ചർ ആ സ്ഥാനം സ്വപ്നങ്ങളിൽ മാത്രം ?

  • @nishaanil8715
    @nishaanil8715 Před 6 měsíci +6

    കേന്ദ്രത്തിൽ നിന്നും കിട്ടിയതൊന്നും പോരാ ശൈലജ ടീച്ചർക്ക്‌.. കിട്ടുന്നതൊക്കെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാൽ എത്ര കിട്ടിയാലും മതിയാകില്ല നിങ്ങൾക്കൊന്നും..600 കൂലിക്കു പണിയെടുക്കുന്ന ഈ നാട്ടിലെ അധ്വാനികളായ ചേച്ചിമാരും ഇവിടെ സന്തോഷത്തോടെ കുടുംബം പോറ്റുന്നു.. അപ്പൊ എവിടെ ഭരിക്കുമ്പോഴും കിട്ടുന്നത് വച്ചു നല്ല രീതിയിൽ ഭരണം നടത്താൻ പഠിപ്പിക്കേണ്ട കാര്യമൊന്നുമല്ല.. അഴിമതി കുറച്ചു കുറച്ചാൽ മതി

  • @loganyt3778
    @loganyt3778 Před 6 měsíci +8

    Shobha

  • @ajukannur
    @ajukannur Před 6 měsíci +16

    കെ.കെ ശൈലജ ടീച്ചർ മുഖ്യമന്ത്രി ആയാൽ മതി കേരളം രക്ഷപ്പെടും❤

    • @nithyananadanacharyee6574
      @nithyananadanacharyee6574 Před 5 měsíci

      അന്നുമുതൽ ഇപ്പോൾ ജനം അനുഭക്കുന്നതിൽ കുടുതൽ അനുഭവിക്കോണ്ടി വരം നിയും കോരളത്തിൽ കമ്മുണിസ്റ്റ് കോരളം ഭരിച്ചാൽ പിന്നെ കോര ള ത്തിലെ സാധരണക്കാർ കൂടു ബത്തോട് മരിച്ചാൽ മതി

  • @ghostriderghostrider4409
    @ghostriderghostrider4409 Před 6 měsíci +13

    BJP the BJP the Great

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 4 měsíci +1

    കേരളാ സദസിൽ വെച്ച് ടീച്ചറെയും ഭർത്താവിന്നെയും പിണറായി പരസ്യമായി ആക്ഷേപിച്ചിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല?

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 5 měsíci +3

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് സുരേഷ് ഗോപി 🙏🙏🙏 ജയ് ശോഭ സുരേന്ദ്രൻ 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏 ജയ് കൃഷ്ണ കുമാർ 🙏🙏🙏 ജയ് ജാമിത ടീച്ചർ 🙏🙏🙏ജയ് റീന ഫ്രാൻസിസ് 🙏🙏🙏

  • @rishanrishu7619
    @rishanrishu7619 Před 6 měsíci +19

    ശൈലജ ടീച്ചർ ❤❤❤

  • @sheejamanoj8551
    @sheejamanoj8551 Před měsícem +1

    ഒരു വനിതാ മുഖ്യമന്ത്രിയായി കേരളത്തിൽ ആദ്യം എത്തേണ്ടിയിരുന്നത് ഗൗരിയമ്മയായിരുന്നു😢... സ്വന്തം പാർട്ടിയിലെ നേതാക്കൾ അവരെ ഒതുക്കി കളഞ്ഞു

    • @harmony9977
      @harmony9977 Před měsícem +1

      But she never knows how to deal with public.

  • @mssaithalvi2533
    @mssaithalvi2533 Před 2 měsíci +1

    ഉമ്മൻ ചാണ്ടി യെ പ്പോലെ ഭരിക്കാൻ ഒരാൾക്കും കഴിയില്ല ചേച്ചിമാരെ

  • @dineshks66
    @dineshks66 Před 5 měsíci +8

    Shobha surendran is the lady with substance ....she will get her dues after this election. There is no doubt about it.right now she is in a place where atalji was in his initial days at parliament

  • @voiceofiqbal718
    @voiceofiqbal718 Před 6 měsíci +33

    ഹിന്ദു ഒരു മതമല്ല ഹിന്ദു ഒരു സംസ്ക്കാരം ആണ് ശോഭ ചേച്ചി

    • @sudheeshs4792
      @sudheeshs4792 Před 6 měsíci +3

      Appo hidhu മതം എന്ന ഒന്നില്ലേ....

    • @MidhunMathew5770
      @MidhunMathew5770 Před 6 měsíci +3

      അപ്പോൾ സ്കൂളിൽ മതത്തിന്റെ കോളത്തിൽ എന്താണ് ചങ്ങാതി എഴുതി ചേർക്കുന്നത്??

    • @voiceofiqbal718
      @voiceofiqbal718 Před 6 měsíci +2

      @@sudheeshs4792 ഹിന്ദു എന്ന് ഏതെങ്കിലും വേദഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ? ഉപരിഷത്തുകളിൽ?
      കൃഷ്ണനോ,ആരെങ്കിലും ഹിന്ദു എന്ന് എവിടെയെങ്കിലും പറഞ്ഞത് അറിയാമോ? സിന്ധു എന്ന് പറഞ്ഞിട്ടുണ്ട്. സിന്ധു നദിയുടെ തീരങ്ങളിൽ താമസിച്ചവരെ.. അത് പറഞ്ഞു പറഞ്ഞു ഹിന്ദു എന്നായി

    • @voiceofiqbal718
      @voiceofiqbal718 Před 6 měsíci

      @@MidhunMathew5770 അവിടെ no cast no religion എന്നുള്ള കോളം കുടി കാണും അത് കൊടുത്താൽ മതി

    • @Free_spirited45
      @Free_spirited45 Před 4 měsíci +1

      Sanathana Dharmam oru samskaram aanu

  • @svarghese9424
    @svarghese9424 Před 6 měsíci +3

    It was your right choice and combination of debaters. All three were really awesome in their respective spaces

  • @angamuthum6943
    @angamuthum6943 Před 5 měsíci +7

    Very Excellent and healthy discussion. All the three women participants are potentially knowledgeable and most deserved to occupy Chief Minister position and capable to give Good Governance if opportunity arises. Special appreciation goes to the coordinator. Please note to continue this kind of forum on an ongoing basis through Medias. RESPECTFUL SALUTE.

    • @Krishnankk-qc7po
      @Krishnankk-qc7po Před 5 měsíci

      P😊

    • @babuka5822
      @babuka5822 Před 4 měsíci

      TG

    • @_MP_official
      @_MP_official Před 4 měsíci

      Shailaja and shoba doesn't have victim mentality, being leader of maxrist party surprisingly shailaja doesn't have victim mentality. Evar rand perum shaani kuthi kuthi chodichittum nilapadil urach ninnu. Rema didn't say anything productive or intelligent in this show, she just copypasted the usual feminst rant we hear from the west, you know like men bad, patriarchy bad, sexism bad. She has victim mentality. how can she expect men to vote for her? Irunnu menine kuttavum parayum ennitt men votum cheyanathre 😂 evarkk thanne noorukootam parathikalum paribhavangalum ullappol evar janangalude parathikalum prashnanagal egane pariharikkum. Societyude expectationsaanu shaniye okke samanthichidatholam valiya problems ithine kaalum valiya karyangal kaikaryam cheyyan ariyunnavarkke ee leaderinte positionil pidich nikkanaavu.

  • @beenamanojkumar6331
    @beenamanojkumar6331 Před 4 měsíci +1

    ടീച്ചർ പാവം അടിച്ചമർത്തിയ കാര്യം പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത പാർട്ടിയിൽ ആണ് അവസ്ഥ മനസ്സിലാകും

  • @nithyakalyanipub288
    @nithyakalyanipub288 Před měsícem +1

    Great initiative, Shani. Congratulations!

  • @jince4308
    @jince4308 Před 6 měsíci +4

    Shaniyude chodyathinulla utharam koduthathu kk Rama maathramanu , vykthamayum brave aayum. Huge Respect to u KK Rama.

  • @chandramohanannair9966
    @chandramohanannair9966 Před 6 měsíci +7

    ഷാനിയോട് വളരെ ബഹുമാനവും സ്നേഹവും ഉണ്ട്. മിടുക്കിയാണ്. പക്ഷേ സുരേഷ് ഗോപിയ്ക്കെതിരെ നടത്തിയ കമെന്റ്സ് നല്ലതല്ല, യോജിച്ചതല്ല. കുറച്ചുകൂടി സംയമനം കാട്ടിയാൽ ഷാനിയ്ക്ക് ഗുണം ചെയ്യും. സുരേഷ് ഗോപിയെ ഒതുക്കാൻ ഇപ്പോൾ ചെയ്തിരിക്കുന്നത് ഉമ്മൻ‌ചാണ്ടി സാറിനെ വേദനിപ്പിച്ചത് പോലെ അല്ലേ. രാഷ്ട്രീയത്തിൽ ജനങ്ങളാണ് ഏതു വ്യക്തിയെയും സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. കുറ്റം ചെയ്താൽ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ പാടില്ല.
    ഷാനിയെ ഓവർസ്മാർട്ട് ആയി പ്രവർത്തിക്കുന്നു എന്നു ആരെങ്കിലും പറയുന്നത് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

  • @rajeshrajan3124
    @rajeshrajan3124 Před 6 měsíci +7

    ടീച്ചർ യാതാർത്ഥ ബോധത്തോടെ കൃത്യമായി മറുപടി നൽകി
    ഇവർ മുന്നു പേരും കരുത്തരായവർ തന്നെയാണ്

    • @MidhunMathew5770
      @MidhunMathew5770 Před 6 měsíci +2

      അതാണോ TP വന്നപ്പോൾ ഹമാസ് പലസ്തീൻ ഇസ്രായേൽ ആയത് 😂😂😂

  • @prasannanmattammal3089
    @prasannanmattammal3089 Před 5 měsíci +2

    ആദ്യം ഷാനി എന്ന് വിളിക്കുന്ന ഹീന ജന്തു എന്ന് പറന്ന ഹിജഡ മാമാ മാദ്ധ്യമ പ്രവർത്തകയെ പുറത്താക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടയുള്ളൂ ?

  • @santhaikn8469
    @santhaikn8469 Před měsícem

    ശോഭ സുരേന്ദ്രൻ ജയിച്ചാർ കേരളം നന്നാവും, 🕉️🥥💦🔔🔥🌻🙏🏼

  • @sethumadhavans1538
    @sethumadhavans1538 Před 3 měsíci +2

    ഷൈലജേ ചോദിച്ച തിനുത്തരം....വെളുപ്പിയ്ക്കാനല്ല ചോദ്യം...😮

  • @radhakrishnanpm4273
    @radhakrishnanpm4273 Před 6 měsíci +13

    ടീച്ചർ പറഞ്ഞത് യാഥാർത്ഥ്യമാണ് കേന്ദ്രത്തിൽ നിന്ന് എത്രയും കൂടുതൽ പണ്ടുകിട്ടുന്ന അത്രയും കൂടുതൽ അടിച്ചുമാറ്റാൻ പറ്റും അതു തന്നെയാണ് അതിന്റെ കാരണം എങ്കിൽ മാത്രമേ ഞങ്ങൾ മന്ത്രിമാർക്കും നേതാക്കൾക്കും സുഖജീവിതം നയിക്കുവാൻ സാധിക്കുകയുള്ളൂ മുഖ്യമന്ത്രി ആരായിരുന്നാലും കുഴപ്പമില്ല വീതം ഒരുപോലെ കിട്ടിയാൽ മതി അത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ

    • @lakshmanankesavan626
      @lakshmanankesavan626 Před 6 měsíci

      Yes exactly, ldfil ninnu aaru vannaalum" koranu kanji kumbilil thanne" injagalkku kappam kittanam

    • @ManojSivadasan-ho3cc
      @ManojSivadasan-ho3cc Před 5 měsíci

      😂😂😂👌👌👌👍👍👍

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 4 měsíci +1

    ശ്രീ ശോഭാ സുസുരേന്ദ്രൻ ജയിക്കുകയും B J P ഭരണം പിടിക്കുകയും ചെയ്താൽ ഷാ നി യുടെ ചോദ്യത്തിന് ഉത്തരം കിട്ടാൻ സാദ്യത ഉണ്ട്

  • @dineshks66
    @dineshks66 Před 5 měsíci +3

    Is Finance Minister of India is not a huge responsible position? That means a party is strongly looking positively towards women empowerment.

  • @ramankuttypillai7901
    @ramankuttypillai7901 Před 6 měsíci +10

    നിങ്ങൾ ആര് അധികാരത്തിൽ വന്നാലും നല്ലതാണ്
    (1)ആദ്യം കുടുംബശ്രീ സംവിധാനം എന്ന പ്രസ്ഥാനം ചെയ്യേണ്ടത് ആരുടെയും പുരയിടം കിളക്കാൻ വിടാതെ പുല്ല് ചെത്താൻ വിടാതെ
    ധാരാളം കൃഷിയിടം കടുപിടിച്ചു കിടക്കുന്നു അതുപോലെ നെൽ കൃഷിയ്ടം ഇതെല്ലാം ഇവരെ മുൻ നിർത്തി ഉപയോഗപ്പെടുത്താം കേരള ജനത്തിന് ആവശ്യം ഉള്ള കൃഷി സാധനങ്ങൾ ഉല്പാധിപ്പിക്കാൻ അവസരം ഉണ്ടാക്കിയാൽ നമ്മുടെ ആവശ്യം നടത്തുകയും ഇതിൽ നിന്നുള്ള ഒരു വിഹിതം കുടുബ ശ്രീ
    നിധി ആയി സൂക്ഷിച്ചാൽ രാഷ്ട്ട്രത്തിന്റെ കേട്ടുറപ്പിനും കുടുംബശ്രീയുടെ രാഷ്ട്ട വളർച്ച ക്ക് ഒരു രാഷ്ട്ട ബന്ധത്തിനും ഒരു നല്ല തുടക്കം ആയിരിക്കും.. ഒന്ന് ശ്രമിച്ചു നോക്ക്
    അല്ലെങ്കിൽ നിങ്ങൾ ബന്ധപെട്ടു വരുന്ന ഗവണ്മെന്റ് അല്ലെങ്കിൽ സർക്കാർ അവരിൽ നിങ്ങൾ ഈ സംവിധാനം ഒന്ന് പരിശോധിക്കു
    നമ്മുടെ എനർജി മറ്റുള്ളതിന് വേണ്ടി ചിലവാക്കാതെ നമ്മുടെ രാജ്യത്തെ നമ്മുടെ വരുന്ന തലമുറയ്ക്ക് വേണ്ടി ചിലവാക്കുക.. Ok താങ്ക്സ്

    • @MidhunMathew5770
      @MidhunMathew5770 Před 6 měsíci

      അതിന് കേരളത്തിൽ എവിടെയാ കൃഷിയിടം 😂😂😂

    • @PokeMaster-je4oh
      @PokeMaster-je4oh Před 6 měsíci

      Correct..

    • @PokeMaster-je4oh
      @PokeMaster-je4oh Před 6 měsíci

      Purayidam chethunnathu free. Plastic illenkilum cash kodukkanam

  • @vilasinikk1099
    @vilasinikk1099 Před 6 měsíci +1

    കെ.ആർ ഗൗരിയമ്മയായിരുന്നു ആ കേണ്ടിയിരുന്നത് പുരുഷാധിപത്യ വ്യവസ്ഥിതിയിൽ അവര് സമ്മതിച്ചിട്ടില്ല അതിന് ഇടതുപക്ഷമെന്നോ വലതു പക്ഷമെന്നോ വ്യത്യാസം കാണുന്നില്ല അതല്ലേ ശരി.

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 7 měsíci +16

    ഷൈലജ ടീച്ചർ ഉരുണ്ടു കളിക്കുന്നു.. തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്നില്ല..😔

    • @3dmenyea578
      @3dmenyea578 Před 6 měsíci +1

      Athu nee shakha mind set cheythath kondanaliya

    • @lakshmanankesavan626
      @lakshmanankesavan626 Před 6 měsíci

      Main aalodu chodikkaathe engane parayaan pattum.stree ethra valuthayalum( vaalychedi ethra valiyaythaayaalum, padarnu keraan balamuulla oru maram venam illengil thaazhe kidakkum

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 6 měsíci

      @@3dmenyea578 എന്ത് കാര്യം പറഞ്ഞാലും തൊലിഞ്ഞ രാഷ്ട്രീയം.. ഞാൻ ശാഖയിൽ പോകുന്നത് താങ്കൾ കണ്ടോ.. വെറുതെ പേര് നോക്കി ഒരാളെ വിലയിരുത്തി പട്ടം ചാർത്തി കൊടുക്കരുത്.. ഇവിടത്തെ വിഷയം സ്ത്രീ ആണ് അത് മറക്കരുത് 👍

  • @user-bc4og3wf3q
    @user-bc4og3wf3q Před 10 dny

    കേരളത്തിന്റെ വികസന പ്രവർത്തനത്തിലാണ് മുൻതൂക്കം കൊടുക്കേണ്ടത് അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല കേരളത്തിലെ പാവപ്പെട്ടവനും കർഷക തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും ഉപകാരപ്രദമാകുന്ന ഭരണ സംവിധാനമാണ് വേണ്ടത് അതിന് സ്ത്രീയെന്നോ പുരുഷനെന്ന വ്യത്യാസമില്ല

  • @somanpreyag8142
    @somanpreyag8142 Před měsícem

    ആ ടീച്ചർ കള്ളിയാണെന്നു നന്നായി ബോദ്ധ്യപ്പെട്ടു. അവർക്ക്
    വിവരമില്ലെന്നും മനസിലായി.

  • @abdulnasserc4108
    @abdulnasserc4108 Před měsícem +1

    3:37 തൽക്കാലം ഒരു വനിതക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഇരിക്കട്ടെ.

  • @UnnikrshnanUnnikrshnan-xl1ds
    @UnnikrshnanUnnikrshnan-xl1ds Před měsícem +1

    നല്ല തീരുമാനം ശോഭ ശൈലജ

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 4 měsíci +5

    നിപ്പ വന്ന സമയം ജനങ്ങനെ ഭംഗി ആയികൈകാര്യം ചെയ്ത് ജനങ്ങളുടെകൈയ്യടി വാങ്ങിയപ്പോൾ രാജാവിന് സഹിച്ചില്ല ആ കസേര പിടിച്ചു വാങ്ങിയപ്പോൾ എന്തുകൊണ്ട് ടീച്ചർ പ്രതികരിച്ചില്ല?

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Před 6 měsíci +3

    Shoba ramechy good

  • @RahulCk-rv3qc
    @RahulCk-rv3qc Před 6 měsíci +2

    Sobha surendran kalakki

  • @Anoop-ht3cq
    @Anoop-ht3cq Před 6 měsíci +17

    ശോഭ ചേച്ചി 🧡

  • @padminip1228
    @padminip1228 Před 6 měsíci +2

    ശൈലജയുടെ ഉത്തരം പാളി
    എന്ന കൊണ്ട് സ്ത്രീ മുഖ്യമന്ത്രിയാകുന്നില്ല ..

  • @jamalkunju8453
    @jamalkunju8453 Před 6 měsíci +3

    മുഖ്യമന്ത്രി സ്ഥാനം ഒഴികെ ബാക്കി എല്ലാ സ്ഥാനത്തും ഉണ്ടല്ലോ

  • @padaveedan123
    @padaveedan123 Před 2 měsíci +1

    ശോഭ സുരേന്ദ്രൻ 👌

  • @sibijayan9
    @sibijayan9 Před 6 měsíci +2

    Teacher disappointed, had a good respect to you

  • @user-pi8jk1gp7d
    @user-pi8jk1gp7d Před 2 měsíci +1

    ഇൻ ഡ്യൻ പൗരർക്കാർക്കും നോമിനേഷൻ കൊടുക്കാം പക്ഷെ സ്ത്രീത്വം. പുരുഷ പിൻ മാർഗ്ഗ മാകുന്നു.,,,,

  • @hashidhashitanur
    @hashidhashitanur Před 23 dny

    ശോഭ സുരേന്ദ്രനും സഖാവ് രമയും നന്നായി സംസാരിച്ചു 🤝

  • @mssaithalvi2533
    @mssaithalvi2533 Před 2 měsíci +1

    പിണറായി സമ്മതിക്കില്ല ടീച്ചർ പൂതി നടക്കില്ല

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 6 měsíci +1

    All these lady leaders are very able and excellent leaders. All the parties should think of making a lady as Deputy Chief Miniater of the state from now onwards otherwise the ladies should as a protest abstain from voting.

  • @salesmurickens2291
    @salesmurickens2291 Před 6 měsíci +5

    ഈ മൂന്നു സ്ത്രീകളും പറയുന്നത് രാഷ്ട്രീയം മാത്രമാണ്.സ്ത്രീത്വം ഉയർച്ചയുടെ പടവുകൾ കയറാൻ ആരെങ്കിലും തയ്യാറാവുക യാണ് വേണ്ടത്.കരയുന്ന സീരിയൽ കാണുന്ന പ്രവണത നിർത്തുക. അന്ന് നന്നാകും സ്ത്രീകൾ.

    • @lakshmikutty7453
      @lakshmikutty7453 Před 6 měsíci

      ദയവു ചെയ്തു സ്ത്രീകൾ സീരിയൽ കാണുന്ന രീതിയിൽ കളിയാക്കാതിരിക്കുക ഞാനും ഒരു എംപ്ലോയീ ആയിരുന്നു എന്റെ ഭർത്താവും റിട്ടയർ ആയി ഞാൻ ഒരു സീരിയൽ കണ്ടിട്ടില്ല എന്റെ ഭർത്താവ് സീരിയൽ കാണാറുണ്ട് ഇപ്പോഴും മാറി മാറി tv ചാനൽ മാറ്റി മാറ്റി കാണും സ്ത്രീകളെ എപ്പോഴും പരിഹസിക്കുന്ന പുരുഷൻ

  • @hummmusic8103
    @hummmusic8103 Před měsícem

    എന്റെ ടീച്ചർ മനസ്സിൽ നന്മ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ പാവങ്ങളെ രക്ഷിക്കാൻ കഴിയും

  • @pradeepkv_5205
    @pradeepkv_5205 Před 6 měsíci +4

    ഞാൻ മുഖ്യമന്ത്രി ആയാൽ മഞ്ഞൾ കൃഷി വികസിപ്പിക്കുന്നതിനു ഉള്ള പരിപാടി ആവിഷ്‌കരിക്കും

  • @jayabaiju7793
    @jayabaiju7793 Před měsícem

    ശോഭാ സുരേന്ദ്രൻ വരട്ടെ🎉🎉

  • @ajeshac1414
    @ajeshac1414 Před 7 měsíci +5

    മഞ്ഞൾ കൃഷിക്ക് ഫണ്ട് കണ്ടെത്തും

    • @deepukb791
      @deepukb791 Před 2 měsíci +1

      ennitu athu ninte ammede pootilotu ketum

  • @maneesha-jh7pd
    @maneesha-jh7pd Před 4 měsíci +1

    ശോഭ സുരേന്ദ്രൻ ❤️

  • @SujakumaryAjayaghosh
    @SujakumaryAjayaghosh Před 4 měsíci +1

    ശോഭാ സുരേന്ദ്രൻ ❤❤❤❤

  • @purushothamans6240
    @purushothamans6240 Před měsícem

    ടീച്ചർക്ക് മറുപടി പറയാൻ ഏതോ ശക്തി പുറകോട്ട് വലിക്കുന്നതായി തോന്നുന്നു.

  • @hummmusic8103
    @hummmusic8103 Před měsícem

    നന്മ ഉണ്ടാകും രാജ്യത്തെ എക്സ്സ്‌പെഷൽ ശോഭ സുരേന്ദ്രൻ

  • @sidharthan9536
    @sidharthan9536 Před měsícem

    മൻമോഹൻസിംഗ് സോണിയയുടെ അനുസരണയുള്ള പ്രധാനമന്ത്രി ആയിരുന്നത് പോലെയാണ് ശൈലജ ടീച്ചറും പിണറായിയുമായുള്ള ബന്ധം. ശൈലജ ടീച്ചറെ എംപി ആക്കാനുള്ള പിണറായിയുടെ തീരുമാനം തന്നെ ഒരു സ്ത്രീ വിവേചനമാണ്. എംപി അയാൾ പിന്നെ നിയമസഭാ സീറ്റ് സ്വാഹാ.

  • @attractivemedia9691
    @attractivemedia9691 Před 6 měsíci +2

    👏👏👏👏👏👏👏👏👏👏👏

  • @sijanpp9282
    @sijanpp9282 Před 2 měsíci +1

    😂😂😂😂 പറ്റിയ ആൾ ശോഭ തന്നെ കള്ള പണം എണ്ണികളിക്കാൻ സമയം തികയില്ല.
    കഴിഞ്ഞ ഇലക്ഷനിൽ കോഴ കൊണ്ട് വന്ന് വീതം വച്ച് ശോഭ അല്ലെ.

  • @sujasara6900
    @sujasara6900 Před 6 měsíci +11

    Big salute to all three , their ideas are too good

  • @gopakumar8076
    @gopakumar8076 Před 5 měsíci

    Good,knowledge,perfomance,good,

  • @bijuvijayan2136
    @bijuvijayan2136 Před 2 měsíci

    രാജ് മോഹൻ ഉണ്ണിത്താൻ സാറിനെ ഒന്ന് ഓർക്കന്നത് നല്ലതാണ് ശോഭയുള്ള ചേച്ചി..

  • @user-cd6wq3go7z
    @user-cd6wq3go7z Před 5 měsíci +1

    each man is a king in his mind. he himself is an armed army of his own. there is no animal in the wirld deadlier than a male human being. No other living being can challenge it with out his allowance.

  • @SreekumarKm-pr4or
    @SreekumarKm-pr4or Před 16 dny

    Maattam prakruthi niyamamaanu....

  • @narayanankutty6126
    @narayanankutty6126 Před 5 měsíci +2

    First, congrats to channel and anchor. Wonderful topic, wonderful leading.
    Why no women CM enen in the prafudhdha Korala?
    The answer is very clear from Shylaja teacher's answer. While the other two, especially Rama Madam, made points and questions freely and without fear, the most able but ousted minister stumbles dparty due to fear!! If she opens up, tomorrow even she may be...... And she knows that.
    Unfortunately she belongs to a most conservative and facist and shovenistic party!

  • @dineshks66
    @dineshks66 Před 5 měsíci +1

    Financial empowerment is a must for the nation it will uplift present conditions of poverty

  • @renjinirenjini621
    @renjinirenjini621 Před 3 měsíci

    പാവം ടീച്ചർക്ക് പേടി ഉണ്ട്.
    അതു കൊണ്ടു ആണ്.
    അല്ലെങ്കിൽ നല്ല ഒരു മന്ത്രി ആയിരുന്നു.

  • @raghavannambiar8895
    @raghavannambiar8895 Před měsícem

    സ്ത്രീകൾക്ക് അൻപതു ശതമാനത്തിൽ കുറയാത്ത സംവരണം നൽകണം!

  • @thambiulahannan1282
    @thambiulahannan1282 Před 2 měsíci

    മന്ത്രി ആയപ്പോൾ ഒന്നും ചെയ്തില്ല എന്നതാണ് ശൈലജയുടെ വിജയം

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 Před 6 měsíci +1

    ഒരു പ്രധാന മന്ത്രിയെ പുകഴ്ത്തികൊണ്ടിരിക്കാനെ സമയമുള്ളൂ.

  • @shibuponnu
    @shibuponnu Před měsícem

    കേരളത്തിലെ പാർട്ടി നേതാക്കളുടെ അനധികൃതമായി സംഭാതിച്ച സ്വത്തുക്കൾ പിടിചെടുത്താൽ കേരളം സ്വിറ്റ്സർലൻ്റൊക്കാം

  • @priyaaswani5396
    @priyaaswani5396 Před 2 měsíci

    Bold and strong ayittulaaa health minister 👍👌 teacher ammaa

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 6 měsíci

    Only thing is they have to be educated having world knowledge, having good communication skills and overall humanitarian considerations.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 6 měsíci

    I think one of the best administrator among ladies was Jayalalitha the erstwhile Chief Minister of Tamilnadu.

  • @sahadavantk1439
    @sahadavantk1439 Před měsícem

    ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കും എന്ന് പറഞ്ഞുനടന്നിരുന്നു, പക്ഷെ വന്നോ, വരില്ല, വരാൻ വിടില്ല, കമ്മ്യനിസ്റ്റ് പാർട്ടിയിൽ പ്രത്യേകിച്ച്.. 👍🏼

  • @asifsaheer3679
    @asifsaheer3679 Před 3 měsíci +1

    Teacher 💯🔥

  • @rajujayakumar7422
    @rajujayakumar7422 Před 6 měsíci +4

    Comrade K K SAILAJA TEACHER 🙏❤️🙏❤️🙏❤️👍

  • @concareengineers5299
    @concareengineers5299 Před měsícem

    KK shailaja ചുമ്മാ കിടന്നുരുളുന്നു.

  • @SreekumarKm-pr4or
    @SreekumarKm-pr4or Před 15 dny

    One man one power

  • @mssaithalvi2533
    @mssaithalvi2533 Před 2 měsíci

    100 %സംവരണം ഒരു സ്ത്രീക്ക് ഉണ്ട് അത് മാസപ്പടി ക്കാണ് എന്ന് മാത്രം

  • @PSRajendran-rw7st
    @PSRajendran-rw7st Před 6 měsíci +4

    സുരേഷ്‌ഗോപി ഒരു സ്ത്രീയെ കടന്നുപിടിച്ചപ്പോൾ ശോഭ അനുകൂലിച്ചു