പിണറായി കാലത്തെ ബാർ കോഴ ആരോപണമോ ? | Bar Bribery Row | News Hour 24 May 2024

Sdílet
Vložit
  • čas přidán 23. 05. 2024
  • പിണറായി കാലത്തെ ബാർ കോഴ ആരോപണമോ ? പണപ്പിരിവ്നടത്തിയത് എന്തിന് വേണ്ടി ? | Bar bribery row | News Hour 24 May 2024
    #newshour #Barbribery #Pinarayivijayan #LDFGovernment #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 162

  • @susanswaminathan7466
    @susanswaminathan7466 Před 23 dny +72

    എന്തെങ്കിലും നിവർത്തി ഉണ്ടെങ്കിൽ ഈ മന്ത്രിസഭ താഴെ ഇറക്കാൻ നോക്ക് പാവങ്ങളുടെ പിച്ചച്ചട്ടിൽ കയ്യിട്ടുവാരാൻ ഇത്രയും നാണംകെട്ട ഒരു പാർട്ടി എല്ലാം കഴിഞ്ഞ് ബാറിലായി

    • @K.S.sajiKadakethu
      @K.S.sajiKadakethu Před 23 dny +5

      😂😂😂

    • @Sreerag01
      @Sreerag01 Před 23 dny

      Kerala people don’t care… these are allowed in Kerala…

    • @joypu6684
      @joypu6684 Před 22 dny

      5 കൊല്ലം കൂടി ഭ രിക്കണം. ജനങ്ങൾ അനുഭവിക്കണം എന്നാലേ ഉമ്മൻ ചാണ്ടി യോട് ചെയ്തതിനു പരിഹാരം ആകൂ.

    • @sahadevan2594
      @sahadevan2594 Před 22 dny +6

      സത്യം 🙏🏿

    • @rosammascaria4292
      @rosammascaria4292 Před 22 dny +3

      പമനാറിയെപ്പറ്റിഎന്താണു പറയേണ്ടത്?കൊള്ളക്കാരുടെ ഭരണം

  • @SarcasmBot
    @SarcasmBot Před 23 dny +59

    മാണി സെറിന്റെ വീട്ടിലിരുന്ന നോട്ട് എണ്ണുന്ന യന്ത്രം എകെജി സെന്ററിന് കൈമാറിയ സഖാവ് ജോസ്മോൻ അഭിവാദ്യങ്ങൾ..!!

    • @K.S.sajiKadakethu
      @K.S.sajiKadakethu Před 23 dny +5

      😂😂Yes🎉🎉

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 23 dny +4

      😂😂😂😂😂😂

    • @beenamanojkumar6331
      @beenamanojkumar6331 Před 22 dny +1

      ഈ ചാനലിൽ സിപിഎം വരില്ലലോ മുഖത്ത് ചോദിച്ചാലും തടിത്തപ്പൻ അവർക്കു അറിയാം

  • @RajR6996
    @RajR6996 Před 23 dny +23

    നിങ്ങൾ പിരി ച്ചാൽ ബാർ കോഴ ഞങ്ങൾ പിരിച്ചാൽ സംഭാവന ആർക്കും സംശയം ഇല്ലാലോ അല്ലേ

  • @sureshpashtamichira4263
    @sureshpashtamichira4263 Před 23 dny +29

    നോട്ടെണ്ണൽ യന്ത്രം ധനമന്ത്രി ബാലഗോപാലിൻ്റെ വീട്ടിൽ ആവാനല്ലെ സാധ്യത.😂

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf Před 23 dny +11

    ചർച്ച നടത്തിയതുകൊണ്ട് കാര്യമില്ല ശക്തമായ സമരം നട ത്താൻ പ്രതിപക്ഷം തയ്യാറാകണം L

  • @sujithrs4166
    @sujithrs4166 Před 23 dny +14

    ഇടത് ഇല്ലെങ്കിൽ BAR ഇല്ല

  • @nasrani9936
    @nasrani9936 Před 23 dny +13

    എന്തൊരു അവസ്ഥയാ കേരളത്തിന്റെ. കഷ്ഠം.

  • @Edamone916
    @Edamone916 Před 23 dny +8

    രണ്ടാം നിയമസഭ കയ്യാംകളി മത്സരത്തിലേക്ക് പുതിയ അഡ്മിഷൻ ആരംഭിച്ചിരുന്നു.. 🙋‍♂️🙋‍♂️

  • @shinevalladansebastian7847
    @shinevalladansebastian7847 Před 23 dny +12

    മനുഷ്യൻ ചീഞ്ഞാൽ CPM ഓളം. 👌

  • @alimadappally9884
    @alimadappally9884 Před 22 dny +4

    ജനങ്ങളെ 😍സ്നേഹിച്ച 😍ഒരു മുഖ്യൻ 😍ഉണ്ടായിരുന്നു 😍ഉമ്മൻ ചാണ്ടി 😍

  • @user-sj1ln5rl1w
    @user-sj1ln5rl1w Před 23 dny +12

    എന്ത്‌ കോപ്പായാലും ഒരു കിറ്റ്, ഒരു ക്ഷേമ പെൻഷൻ, കുറച്ച് തള്ള്.. മതി പിന്നെ ശറപറാന്ന് കറക്കാൻ പാകത്തിന് കേരളം റെഡി... കറവ വറ്റിയിട്ടില്ലാത്തത് കൊണ്ട് ഇടതിനും വലതിനും ഇനിയും ഉപയോഗിക്കാം. കറവ വറ്റിയാൽ അറുക്കാൻ കൊടുക്കാം. സമ്പൂർണ സാചാരത, പ്രബുദ്ധത, കുറച്ച് പ്രീണനം പിന്നെ മെമ്പൊടിക്ക് മതനിരപെഷത എന്ന കാടിന്യം കുറഞ്ഞ വർഗീയത.....മലയാളിക്ക് അതിൽ കൂടുതൽ എന്നാ വേണം.

    • @beenamanojkumar6331
      @beenamanojkumar6331 Před 22 dny

      അതെന്നെ സ്റ്റേറ്റിൽ ഇതും കേന്ദ്രത്തിൽ രാജ്യസ്നേഹവും വർഗീയത യും

  • @thomask.joseph6950
    @thomask.joseph6950 Před 23 dny +8

    ബാർ മുതലാളി ഇപ്പോൾ പറയുന്നു പണം കൊടുത്തില്ലെങ്കിൽ ആനുകൂല്യങ്ങൾ കിട്ടില്ലെന്ന്‌. കരിമണൽ കർത്താ നേരെത്തെ IT ക്കു എഴുതിക്കൊടുത്തു അധികാരികൾക്കും ഉദ്യോഗസ്ഥർക്കും മാസപ്പടി കൊടുത്തെങ്കിലെ raw മെറ്റീരിയൽ kittukayullu- ബിസിനസ്‌ നടക്കുകയുള്ളു എന്നു. അഴിമതിക്കിനിയെന്ത് തെളിവാണ് വേണ്ടത്?

  • @pvshebi6592
    @pvshebi6592 Před 23 dny +6

    ഇപ്പോൾ മനസിലായോ.. പുതുപ്പള്ളി യിൽ ഒരു പുണ്യളൻ ഉണ്ടെന്ന്.. 🙏

  • @renininan3037
    @renininan3037 Před 22 dny +2

    അന്നത്തെ പ്രതിപക്ഷം അല്ലല്ലോ ഇപ്പോഴുള്ളത്, കുറച്ച് ദിവസം കഴിയുമ്പോൾ ഇത്‌ എല്ലാവരും മറക്കും 😂

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Před 22 dny +3

    KPAC ലളിതയ്ക്ക് ഇതൊന്നും 🎉കാണേണ്ടി വന്നില്ലല്ലോ 😢😢

  • @george1737
    @george1737 Před 23 dny +5

    പുതുശേരി നൈസ് പേഴ്സൺ ബട്ട്‌ നോട് സ്മാർട്ട്‌. പുതിയ മിടുക്കന്മാർ ചർച്ചക്ക് വരട്ടെ.

    • @anirudhkmenon5557
      @anirudhkmenon5557 Před 17 dny

      പുതിയ ചെറുപ്പക്കാർ കേരള കോൺഗ്രസിൽ ഉണ്ടോ???
      വളരുന്തോറും പിളരും.....

  • @AJ-vm7dg
    @AJ-vm7dg Před 23 dny +4

    info പാർക്കിൽ ബാർ അനുവദിച്ചതുo ഇതുമായി കൂട്ടി വായിക്കണം

  • @loveji
    @loveji Před 22 dny +3

    പ്രബുദ്ധ മലയാളികളുടെ ഇടതു പക്ഷ സർക്കാർ.
    ബാർ കോഴ ഇടതു സർക്കാർ കാലത്ത് ആണെങ്കിൽ ഒരു കുഴപ്പവുമില്ല, ബഹു കേമം. ഓരോ കോഴ പണവും കേരളത്തിന്റ വികസനത്തിനു ഉപയോഗിച്ചു ഇടതു പക്ഷം മാതൃക കാട്ടും. ബാർ കോഴ അന്വേഷിച്ചു മാണി സർ ജയിലിൽ ആയിരുന്നേനെ ജീവിച്ചിരുന്നു എങ്കിൽ. ജോസ് മോൻ ആണ് യഥാർത്ഥ മകൻ.

  • @nazimudeennizar9318
    @nazimudeennizar9318 Před 23 dny +24

    എന്നാലും 99 സീറ്റ് നേടി ഞങ്ങൾ മൂന്നാമത്തെ സർക്കാർ രൂപീകരിക്കും 😢

    • @K.S.sajiKadakethu
      @K.S.sajiKadakethu Před 23 dny

      😂😂😂

    • @mohdkutty1972
      @mohdkutty1972 Před 23 dny +1

      akg centeril

    • @RajR6996
      @RajR6996 Před 23 dny +1

      ഇനി ഇല്ല തീർന്നു ഇതോടു കൂടി

    • @user-be2wl8dw5g
      @user-be2wl8dw5g Před 22 dny

      സഖാവേ ഈ രാജേഷ്. മുഹമ്മദ്‌ റിയാസ് ഇവർ മുസ്ലിം സമുദായ വിശ്വാസികൾ അല്ലേ അവർക്കു അറിയില്ലേ മദ്യം ഹറാം ആണ് എന്ന്. എന്നിട്ട് ഈ വകുപ്പ് എടുത്തു കൂടെ ടൂറിസം വികസിക്കാൻ നടു നീളെ മദ്യ ഷോപ്പ് വേണം എന്നുഭമുഹമ്മദ് റിയാസ് പറയുന്നു

  • @christudhaschristudhas9080
    @christudhaschristudhas9080 Před 23 dny +27

    V M സുധീരൻ നാട്ടിലുണ്ടോ
    പുള്ളിയുടെ വായിൽ നാവുണ്ടോ
    അതോ പണയം വച്ചോ

  • @prasannamenon3646
    @prasannamenon3646 Před 23 dny +3

    പുതിയ മദ്യ നയം നടപ്പാക്കി കഴിയുമ്പോൾ IT parkൽ ജോലി ചെയ്യുന്ന ശ്രീജിത്ത് പണിക്കർ ഇനി അടിച്ചു പൂസായി ചർച്ചക്ക് വന്നിരിക്കുന്നത് കാണേണ്ടി വരുമല്ലോ?😂

  • @basheerkutty6064
    @basheerkutty6064 Před 23 dny +3

    ഇപ്പൊൽ ചെറിയ കോടിയേ വാങ്ങിുട്ടുള്ളൂ കുഴപ്പം മില്ലാ

  • @ramakrishnant432
    @ramakrishnant432 Před 22 dny +1

    അന്നെല്ലാ ബാറുകളും അടച്ചു പൂട്ടി ,അടച്ചു പൂട്ടിയതിനാണോ, പണം കൊടുക്കുക ,തുറപ്പിച്ചതിനാണോ എന്ന് കൈക്കൂലി ' എന്ന് ജനം പറയട്ടെ.

  • @gopalakrishanankrishanan7305

    സർക്കാരിന്റെ ഭരണരംഗത്ത് നയം മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഒരു വിവരം രഹസ്യമായി അറിഞ്ഞാൽ ആരംഗത്ത് പ്രവർത്ഥിക്കുന്നവർപോളിസിമാറ്റത്തിൽഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ബദൽ പരിപാടികൾ നടത്താൻആലോചിച്ചിരിക്കില്ലന്ന്കരുതാൻ കഴിയില്ല .

  • @ramankuttypp6586
    @ramankuttypp6586 Před 21 dnem +1

    Great...

  • @rera8060
    @rera8060 Před 23 dny +5

    വിജയന് ഇതിലുള്ള പങ്കെന്താണെന്ന് അയാൾ മറുപടി പറയട്ടെ. ഓരോന്നിനും ഇയാൾ മറുപടി കാലത്തിനെ ബോധിപ്പിക്കേണ്ടി വരും

  • @kunjumonkk1550
    @kunjumonkk1550 Před 22 dny +2

    ഞങ്ങളിട്ട േമ്പാൾ ബർ മുഡ നിങ്ങളിട്ടു ബോൾ വള്ളക ഭു സം ആ തത്വമാണ് ഇവർ പറയുന്നത് ഒരു കാര്യ o നന്നായി ഞായറാഴ്ചപോലും ഇള വെട്ടുക്കാതെഇരുപത്തിനാലു മണി കുറുംബ്രാണ്ടി ഷോപ്പുകൾ തുറന്നിരിക്കും എന്നു പറഞ്ഞതു ജനങ്ങൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അടുത്ത പ്രാവശ്യം |140 1 സിറ്റും ഞങ്ങൾ കു വേണി മാറ്റി വച്ചിട്ട് ബാക്കിയെ വേറേ ആർക്കെങ്കിലും കൊട്ട കുകയുള്ളു ഇങ്ങനെയാണെങ്കില്ലല്ലെ:യച്ചുരി മുതൽ -- LC വരെ ഉള്ളവർക് നിങ്ങൾ ചില വിരുതരുമോ ഞങ്ങൾ സ്വയം കണ്ടെത്തുന്നു ഇതിൽ കൂട്ടു തൽ ഞങ്ങളുന്തു ചെയ്യണം ഒന്നാ c തിയതി ഡ്രൈ ഡേ ആക്കിയത് കൊണ്ടാണ് ഇപ്പോൾ ശമ്പളംവൈകുന്നത് പ്രത്യേക അറിയിപ്പു കൊള്ളാം ബ്രാണ്ടി കാകളൽ ഫുഡ് കിട്ടന്നതല്ല. തൊട്ടടുത്ത ഊരാളുങ്കൽ തട്ടുകടകളിൽ കിട്ടുന്നതാണ് മറ്റു തട്ടുകടകൾ എല്ലാം നിരോധിചിരിക്കുന്നു

  • @farooquesharqui132
    @farooquesharqui132 Před 22 dny

    അന്നത്തത്തെ കോ ആരോപകർ ഇന്നത്തെ കോ ആരോപിതർ
    അന്നത്തെ ആരോപിതരുടെ പാർട്ടി ഇന്നു മറുകണ്ടം ചാടി ഇപ്പോഴും ആരോപിതരോടൊപ്പം!!!

  • @sankarannairm3316
    @sankarannairm3316 Před 21 dnem +1

    കറുവണ്ണൂർ, തൃശ്ശൂർ.

  • @Sreerag01
    @Sreerag01 Před 23 dny +2

    Opposition thinking the market is still alive… when they get to power they can continue with this… there could be fight or auction for excise minister in opposition 😂😂

  • @user-rw2lt3gd3j
    @user-rw2lt3gd3j Před 21 dnem

    ഏ കെ ജി സെൻ്ററിൽ നിന്ന് ചാവേറുകൾ ആരും വന്നില്ല. വിളിച്ചില്ലേ.

  • @Manu10978
    @Manu10978 Před 23 dny +4

    UDF ലെ കിളവന്മാരെ മാറ്റി പണി എടുക്കുന്നവരെ നേതൃത്വത്തിൽ കൊണ്ട് വാ

  • @abrahamstanley5475
    @abrahamstanley5475 Před 21 dnem

    Aven,millions

  • @user-zi7vt8ih9q
    @user-zi7vt8ih9q Před 22 dny

    പിണറായി വിജയൻ ഇനിയെങ്കിലും പറയണം ഭാരത് മുതലാളിമാർ നൽകുന്ന പണം എണ്ണുന്ന മെഷീൻ എവിടെയുണ്ടെന്ന്.

  • @mssaithalvi2533
    @mssaithalvi2533 Před 21 dnem

    നോട്ട് എണ്ണൽ മെഷീൻ ക്ലിഫ് ഹൌസിൽ ഉണ്ടാകും

  • @FacetoFaceMedia
    @FacetoFaceMedia Před 23 dny +1

    E D അന്വേഷിക്കണം

  • @kodakbarka1476
    @kodakbarka1476 Před 22 dny

    uuuuuuubiiiii aloo vinuuvettaa

  • @aliyaspallikara9547
    @aliyaspallikara9547 Před 22 dny

    എന്നിട്ട് അന്വേഷിച്ച് എന്തു കിട്ടി വല്ലതും കിട്ടിയോ പൊതുജനം ഒന്നും കണ്ടില്ല

  • @varunnyask7427
    @varunnyask7427 Před 23 dny

    സത്യമേവജയതെ 🙏

  • @thomaspc59
    @thomaspc59 Před 22 dny +1

    പിണറായിയെവിടെയുണ്ടൊ അഴിമതിഅവിടെയുണ്ട് 😜😜😜

  • @farooquesharqui132
    @farooquesharqui132 Před 22 dny

    ഇതിൽ ഒരു നിരീക്ഷനെയും കാണുന്നു
    ഇദ്ദേഹം മദ്യ നിരീക്ഷകനോ ബാർ നിരീക്ഷകനോ

    • @SathishBalachandran
      @SathishBalachandran Před 22 dny +1

      ഏഷ്യാനെറ്റ് വിളിച്ചത് അയാളുടെ തലയിൽ ആൾതാമസം ഉള്ളത് കൊണ്ടാണല്ലോ... അഭിപ്രായം ആർക്കും പറയാമല്ലോ..
      വീട്ടുപിടി...

  • @truelove4230
    @truelove4230 Před 20 dny

    Now Pinarayi is demented. He forgot what he said in 2014. Now register the case against Vijayan and Rajesh , Pinarayi. Kerala police moving robots of Pinarayi.

  • @501soap
    @501soap Před 23 dny

    INDI Alliance should rules this country to make more money like this.

  • @PapaSelva
    @PapaSelva Před 23 dny +7

    പ്രതിപക്‌ഷം ശരിക്കും കഴിവുകെട്ട വാഴകൾ കേരളത്തിന് ഗതികേടുതന്നെ

  • @truelove4230
    @truelove4230 Před 20 dny

    Pinarayi’s moving robots are Kerala Police

  • @johnsondavid3867
    @johnsondavid3867 Před 19 dny

    Is he know about the total amount collected through masappadi, corruption, smuggling

  • @user-gs2xe8wh4u
    @user-gs2xe8wh4u Před 23 dny

    Were is congress party

  • @sreenivasansaji3812
    @sreenivasansaji3812 Před 23 dny

    meesha clear ayittu vadicilla.

  • @dilipp4411
    @dilipp4411 Před 23 dny

    NO MORE MASAPPADI , NOW . IS IT WRONG TO FIND AN ALTERNATE INCOME

  • @abrahamstanley5475
    @abrahamstanley5475 Před 21 dnem

    Pavem,omaenchande ❤

  • @akhil7974
    @akhil7974 Před 23 dny +7

    പ്രതിപക്ഷം വാഴകള്‍ ....

  • @Muralidharan2355-ur4qc
    @Muralidharan2355-ur4qc Před 21 dnem

    ദയവു ചെയ്ത് ഉമ്മൻ ചാണ്ടിയെയും പരനാറിയെയും താരതമ്യം ചെയ്യരുത്

  • @georgepi2115
    @georgepi2115 Před 19 dny

    എല്ലാകാര്യങ്ങളും തിരിഞ്ഞു കുത്തുക തന്നെ ചെയ്യും.

  • @madhupurushothaman8484

    അടൂരിൽ രണ്ട് എണ്ണം തുറന്നു.ഒരെണ്ണം പണി നടക്കുന്നു.മൂന്ന് മാസത്തിനകം തുറന്ന് തരും

  • @maryjuliet5237
    @maryjuliet5237 Před 23 dny

    സീസറിൻ്റെ ഭാര്യയുടെ കാര്യം - പോത്ത് രായപ്പാ രാജിവച്ചോളു😅

  • @bindu2954
    @bindu2954 Před 23 dny

    How can people tolerate this government for another two more years?

  • @sebastianmariyan9420
    @sebastianmariyan9420 Před 23 dny +1

    അതിരലികൾക്കെതിരെ തുറന്നു വിട്ട സർപ്പം തുറന്നുവിട്ടേകർക്കു നേരെ വിഷം ചീറ്റുമ്പോൾ 😅😅😅

  • @AjayKumar-cc5zy
    @AjayKumar-cc5zy Před 20 dny

    നിന്നെ പോലെ കേരളം മുടിപ്പിച്ച ഒരു മുഖ്യ മന്ത്രി കേരളം കണ്ടിട്ടില്ല

  • @ravanraja8079
    @ravanraja8079 Před 22 dny

    യന്ത്രം കുഞ്ഞുമാണി എടുത്തു ഇടത്തോട്ട് തിരിഞ്ഞു എത്തേണ്ടിടത്തു എത്തിച്ചു. 😆😂

  • @sureshpksureshpk6317
    @sureshpksureshpk6317 Před 23 dny

    പാർട്ടി അന്വേഷിക്കും.

  • @sajukambrath7543
    @sajukambrath7543 Před 23 dny

    ആര് വന്നാലും ജനങ്ങൾ .u........... ആണ്

  • @truelove4230
    @truelove4230 Před 20 dny

    Is there a UDF? Useless opposition

  • @laxmanc-nr4jz
    @laxmanc-nr4jz Před 21 dnem

    Kalam kanku chodikkun theercha

  • @user-gl1qk8sk3p
    @user-gl1qk8sk3p Před 22 dny

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസിലാക്കിയാൽ നന്ന്

  • @kunjumonkk1550
    @kunjumonkk1550 Před 22 dny

    ഞങ്ങളിട്ടു പോർബർ മട... നിങ്ങളിട്ടംപോൾ വള്ളി ന😮 നിക്കർ ഈ തത്വമാണ് ഇപ്പോൾ കാണുന്നത് ഉമ്മൻ ചാണ്ടിയെ പ്റ്റി പറഞ്ഞത് എന്തല്ലാമായിരുന്നു ഇപ്പോൾ ചെയ്യുന്നതെല്ലാം നല്ല കാര്യo ജനങ്ങൾക്കു വേണ്ടി യാണ് ഇതെല്ലാം ചെയൃ ന്നത് ഇങ്ങനെ ചെയ്താലല്ലൊ ഞങ്ങൾക്കും കേന്ദ്ര കമ്മറ്റി മുതൽ കേരളത്തിൽ നിന്നും കിട്ടിയിട്ടു വേണം യചൂരി മുതൽ താഴോട്ട് L.C വരെയുള്ളവർക്ക് ജീവിക്കാനുള വക കിട്ടു കയുളളു പുതിയ നിബാർ നിയമം നല്ലതാണ് ഞാഴ റാഴ്ച മുതൽ ഇളവെടുക്കാതെ ഇരുപത്തിനാലു മണിക്കുറുംബ്രാണ്ടി ഷാപ്പുകൾ തുറന്നിരി ക്കും പ്രത്യേക അറിയിപ്പുണ്ട് പ്രണ്ടി കടയിൽ ആ ഹാരം കിട്ടുന്നതല്ല. തൊട്ട ട്ടുത്ത തട്ടുകട ഇ രാളുങ്കലിന് അൻ വാദം കൊടുത്തിട്ടുണ്ട്,

  • @RaviVarma-so2cf
    @RaviVarma-so2cf Před 22 dny

    കുട്ടിയമ്മയുടെ നോട്ടെണ്ണല് യന്ത്രം
    ഇനി ആര്ക്ക് സ്വന്തം?

  • @chakkocp8486
    @chakkocp8486 Před 23 dny +1

    നോട്ട് എണ്ണുന്ന യെന്ത്രം മാണിയുടെ വീട്ടിൽ ആയിരുന്നു. മാണി മരിച്ചപ്പോൾ മറ്റുള്ള സ്വത്തുക്കളുടെ കൂട്ടത്തിൽ ഇതും ജോസ് മോന് ലഭിച്ചു. ജോസ് മോൻ ldf ലേക്ക് പോന്നപ്പോൾ അതും കൂടെ കൊണ്ടു പോന്നു. ആ യെന്ത്രം കണ്ടപ്പോൾ പിണറായിക്കും ഒരു മോഹം, മാണിയെ വെട്ടിക്കണം എന്ന്. അങ്ങനെ 25കോടി എണ്ണാൻ കഴിഞ്ഞു.
    കോഴ കഴുകന് ജെന്മ ദിന കോഴകൾ

  • @beenamanojkumar6331
    @beenamanojkumar6331 Před 22 dny

    കോഴമാ ണിയുടെ മകൻ കൂടെച്ചേർന്നപ്പോൾ ബാർകോഴ ഇല്ല മാണി വിശുദ്ധൻ

  • @franciskl7092
    @franciskl7092 Před 23 dny

    ബാക്കിയെല്ലാം കഴിഞ്ഞു.. ഇനി അടുത്തത്.. കഷ്ടം

  • @mathewthomas5168
    @mathewthomas5168 Před 23 dny

    ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ബാർകോഴ വിവാദത്തിൽ ഞാൻ അറിഞ്ഞ ഒരു കാര്യം പറയട്ടെ . എൻ്റെ പരിചയത്തിൽ ഉള്ള ഒരാൾ ഒരു ബാർ മുതലാളിയുടെ കണക്കുകൾ കൈകാര്യം ചെയ്യുന്ന ഒരാളായിരുന്നു . ആ മുതലാളിക്ക് മാഹി ഉൾപ്പെടെ കേരളത്തിലും നിരവധി ബാറുകൾ ഉണ്ടായിരുന്നു .അന്ന് ഒരു ബാറിന് ഇത്ര രൂപ എന്ന് പടി നിച്ചയിച്ചു . അയാൾക്ക് കേരളത്തിൽ പല ബാറുകൾ ഉള്ളതിനാൽ ഒരു വലിയ തുക കൊടുക്കേണ്ടി വരും , അയാൾ ഉടക്കിട്ടു . അതിനാൽ ആണ് ആ വിഷയം പുറത്തു വന്നത് ....
    ബാക്കി ഊഹിക്കുക , ഇപ്പോഴും അതുതന്നെ ആവാനാണ് സാദ്ധ്യത ....😂

  • @bennyjohn321
    @bennyjohn321 Před 22 dny

    വിജയാ നിൻ ചുണ്ണിയുടേ അറ്റത്തും
    അറിവോടേ

  • @truelove4230
    @truelove4230 Před 20 dny

    The difference between 2014 - 2024 is Pinarayi is demented. Dementia - mental health- mad Vijayan

  • @rosammascaria4292
    @rosammascaria4292 Před 22 dny

    നോട്ടെണ്ണെലു മിഷ്യന് പിണറായി വിജയന്റെ വീട്ടിലുണ്ട്😂😂😂

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 23 dny

    കേരള kkarkkeujeevitam വേണ്ട അല്ലേ?അടിമപ്പണികൾ മതി മറ്റുള്ളവിടെ?

  • @mssaithalvi2533
    @mssaithalvi2533 Před 21 dnem

    CPM നാവിൽ തൊട്ടാണ് നോട്ട് എണ്ണുന്നത്

  • @mssaithalvi2533
    @mssaithalvi2533 Před 21 dnem

    കൊടുത്താൽ ബാറിലും കിട്ടും

  • @user-us3nf5cp5m
    @user-us3nf5cp5m Před 23 dny +1

    Evraka adina pate akan patulu

  • @aliyaspallikara9547
    @aliyaspallikara9547 Před 22 dny

    ഇത് ചെറിയ കോടിയായിരുക്കും അല്ലേ

  • @rajanpk6466
    @rajanpk6466 Před 22 dny

    ബിജുരമേശ് എവിടെ

  • @JohniJohni-qe2ey
    @JohniJohni-qe2ey Před 23 dny

    എത്തിനു കൊള്ളാം ഇ പ്രതിപക്ഷത്തെ

  • @viswambharanchandrabose2713

    എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഈ അഴിമതിയിലും പങ്കാളിയാകും.

  • @abdulhameedparemmal6510
    @abdulhameedparemmal6510 Před 23 dny +1

    Endum nyaayeekarikkunna anikale ullakaalatolam LDF nuonnum pedikkaanilla!!!!!!

  • @shanum6010
    @shanum6010 Před 22 dny

    e കപ്പലിനൊരു കപ്പിത്താൻ ഉണ്ട് സർ

  • @varghese4626
    @varghese4626 Před 23 dny

    ജനങ്ങളെ കടംവെട്ട്വെട്ടി മടുത്തു.. ഇനി Replant ചെയ്യണം.

  • @sobyvj1768
    @sobyvj1768 Před 23 dny +2

    കാവ്യനീതി

  • @sunnydubai57
    @sunnydubai57 Před 22 dny

    ഉണ്ണാക്കൻ ചതീചൻ എവിടെ ണാന്തോ

  • @mssaithalvi2533
    @mssaithalvi2533 Před 21 dnem

    മന്ത്രി സുഖവാസത്തിന് പോയി

  • @bijuanthony7950
    @bijuanthony7950 Před 23 dny

    L d f sandikarichaa d g p

  • @lalthomas3653
    @lalthomas3653 Před 23 dny +2

    Full thattipu. LDF

  • @beenamanojkumar6331
    @beenamanojkumar6331 Před 22 dny

    പരനാറിക്കു പരിഹാസം കൊണ്ട് കണ്ണ് തുറക്കാൻ. പറ്റുന്നില്ല. എല്ലാം തിരിഞ്ഞു കൊത്തി. ക്ലിഫ് ഹോസ്സിലേ cctv സ്വപ്ന പരിശോധിക്കാൻ പറഞ്ഞപ്പോൾ പണ്ട് ഊമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത് അസ്സലായി അറിയാം

  • @user-wi2qm5lv5e
    @user-wi2qm5lv5e Před 21 dnem

    Bar..Muthalai.Ithilum.Valiya.Veippeduthal..OmmanChandy.Parangathinu.God.kodutha.sksha.Crimbranch.Anvashananam.Rakshapedanulla.Tanthram.koduthal.A.k.G.Centralil.Konduvanntharum

  • @roymonyelavilayil2056
    @roymonyelavilayil2056 Před 21 dnem

    Mari yada soya Raji Vakana

  • @samuelsujit
    @samuelsujit Před 22 dny

    LDF മാത്രമല്ല UDF ഉം ഇതിന് ഉത്തരവാദികൾ ആണ്.. രണ്ടും കൂടി നാട് മുടിപ്പിച്ചു.. 😡😡😡😡😡..

  • @shyamkumar-ge7yw
    @shyamkumar-ge7yw Před 22 dny

    Idathu undenkile BAR ullu😂

  • @rajeevmangatkolpurath8333

    UP യിലെ കുത്തിത്തിരിപ്പേല്ലാം കഴിഞ്ഞു കേജ്രിവാൾ ഭക്തൻ തിരിച്ചു വന്നുവോ 🤣🤣🤣😂😂??? സ്വാതി മാലിവലിനെ പറ്റി ചർച്ചിക്ക് മാപ്രേ

  • @govindankutty7613
    @govindankutty7613 Před 21 dnem

    Pothujanam kazhutha

  • @abrahamstanley5475
    @abrahamstanley5475 Před 21 dnem

    Mr,angr, Bjp&r ss&c.p.mpartey......

  • @aneeshae4085
    @aneeshae4085 Před 23 dny +4

    Fake news .plz vote for LDF only Otherwise no India nation

  • @dreamIndia121
    @dreamIndia121 Před 21 dnem

    ഇതൊക്കെ കാലത്തിന്റെ കാവ്യാനീതി ആണ്

  • @mssaithalvi2533
    @mssaithalvi2533 Před 21 dnem

    മാത്യു സാറെ മെഴുകല്ലേ?