മലയാളത്തെ അഡല്‍ട്ട് കണ്ടന്‍റായി കണ്ട കാലമുണ്ട്; അത് മാറി: നിഖില വിമല്‍ | Nikhila vimal Basil joseph

Sdílet
Vložit
  • čas přidán 18. 10. 2023
  • #manoramanewsconclave #manoramanewsconclave2023 #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 119

  • @noufalali7142
    @noufalali7142 Před 7 měsíci +86

    നിഖില പറഞ്ഞത് കറക്റ്റ് ആണ്, പഴയ തമിഴ് സിനിമകൾ കണ്ടാൽ മനസ്സിലാകും,

    • @unniyettan_2255
      @unniyettan_2255 Před 7 měsíci

      Rdx Pine എന്താ minal മുരളി എന്താ😅😅😅

    • @noufalali7142
      @noufalali7142 Před 7 měsíci

      @@unniyettan_2255 ആദ്യം അവർ എന്താണ് പറഞ്ഞത് എന്ന് മുഴുവൻ കേൾക്ക്

  • @jithsdaniel1509
    @jithsdaniel1509 Před 7 měsíci +18

    നിഖിലക്കെങ്കിലും ബോധം ഒണ്ടല്ലോ നമ്മുടെ സീനിയർ ആക്ടെഴ്സിനെക്കാളും

  • @maheshmpillai8815
    @maheshmpillai8815 Před 8 měsíci +49

    Very true. പ്രേമം film വരുന്നതിന് മുൻപ് തമിഴ ആളുകൾ മലയാളം industy പറയുമ്പോൾ ഷക്കീലയും adult സിനിമകൾ മാത്രം അവർക്ക് അറിയുള്ളു അത് നിഖില പറഞ്ഞത് ശരിയണ്

    • @JSVKK
      @JSVKK Před 7 měsíci +3

      അതെ... അവർ നേരിട്ടു പറഞ്ഞു കേട്ടിട്ടുണ്ട്. മലയാളസിനിമ പൊതുവെ "A" സിനിമകൾ ആണെന്നാണ് അവിടെയുള്ള സാധാരണപ്രേക്ഷകൻ കരുതുന്നത്. ഷക്കീലയുടെ പുറകെ പോയ മലയാളിയുടെ സ്വഭാവം ആണ് അതിനു കാരണം.

    • @mylove242globally
      @mylove242globally Před 7 měsíci +3

      you are absolutely wrong or u might be born after 2000 . nikhila is talking about 70s and early 80s then movies especially mammootty movies like New Delhi CBI Diary kurupp august 1 saamrajyam moonnam mura movies tamil naattil release aayathode aa image maari CBI diary kurupp madras safair theatre il 200 days aanu odiyathu . and of course shakeela maria movies made an impact on mallu movies in early 2000s for sure

    • @maheshmpillai8815
      @maheshmpillai8815 Před 7 měsíci

      @@mylove242globally ഈ പറഞ്ഞതൊന്നും തമിഴ് നാട്ടിൽ സാധാരണക്കാർ കണ്ടിട്ടില്ല. ഞാൻ പറഞ്ഞത് എന്റെ personal experience നിന്നാണ് അവർക്ക് മമ്മൂട്ടി മോഹൻലാൽ ഒക്കെ അറിയാം but അത് മലയാള പടങ്ങൾ കണ്ടിട്ടല്ല തമിഴ് പടങ്ങളിൽ അവർ ചെയ്ത്ത് കൊണ്ട് മാത്രം പിന്നെ ഷക്കില മലയാളി ആണെന്ന് പറഞ്ഞ ആളുകൾ വരെ എനിക്ക് നേരിട്ട് അറിയാം

    • @mylove242globally
      @mylove242globally Před 7 měsíci +1

      @@maheshmpillai8815 sadharanakkar kanathe aano TN CBI 200 days odiyathu ? thangalkku ee karyathil valiya arivilla ennanu njan manasilakunnathu I am 45 now and been following and working in the industry . pattumengil urvasi chechiyude oru interview undu onnu kandu nokku . mammooty pandu actress koodi thottu act cheyyilla bcos TN chennal avar bit kettum angane charithram kure undu . shakeela malayali aanu ennu paranjavare enikkum ariyam but both SILK and Shakeela from Andhra

    • @sethupathi515
      @sethupathi515 Před 7 měsíci +1

      ​@@maheshmpillai8815ഉം കോപ്പാണ്...... ഇപ്പൊ ആണല്ലോ എന്നു വച്ചാൽ ക്വാളിറ്റി സിനിമകൾ ഇറങ്ങുന്നത്..😂. ആകെ വർഷത്തിൽ തീയറ്ററിൽ കാണാൻ കൊള്ളുന്നത് 3 അല്ലേൽ 4 സിനിമ.... ഇത്രേം ഗതി കെട്ട ഒരു സമയം മലയാള സിനിമക്ക് ഉണ്ടായിട്ടില്ല.... പണ്ടൊക്കെ ഒരു വർഷം എത്ര ഹിറ്റ് സിനിമകൾ ആയിരുന്നു.... അന്നൊക്കെ അന്യ ഭാഷക്കാർ ഇങ്ങോട്ട് നോക്കി.... ഇപ്പൊ അങ്ങോട്ട് നോക്കി വായും പൊളിച്ചിരിക്കുന്നു.... 😂😂😂😂😂😂

  • @nikhilvarghese6026
    @nikhilvarghese6026 Před 7 měsíci +30

    Nikhila is spot on..to the point 👌🏼

  • @febinasalam9541
    @febinasalam9541 Před 8 měsíci +22

    80's, 90's ഇന്നത്തേക്കാളും മനോഹരമായ സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.ലോഹിതദാസ് ഡെന്നിസ് ജോസഫ് , പത്മരാജൻ,ശ്രീനിവാസൻ എന്നീ writters.ഫാസിൽ, കമൽ, സത്യൻ എന്തിക്കാട്, സിബിമലയിൽ, പ്രിയദർശൻ എന്നിവരുടെ ജനപ്രിയ സിനിമകൾ പത്മരാജൻ, ഭരതൻ, അടൂർ,kg ജോർജ് എന്നിവരുടെ art സിനിമകൾ. പക്ഷെ അത് അന്യ ഭാഷയിൽ സാധാരണക്കാരിലോട്ട് എത്തിയില്ല. Maniratnam, Kamalhassan എന്നീ jenius കളെല്ലാം മലയാളം supporting actors, writters,directors ഇവരുടെ ഫാൻസ്‌ ആയിരുന്നു.

    • @mylove242globally
      @mylove242globally Před 7 měsíci +2

      2000 kids are thinking malayalam cinema was born in this millenium

  • @dreamshore9
    @dreamshore9 Před 7 měsíci +9

    Adult content ഇലും മലയാളം തന്നെ ആയിരുന്നു no1..🔥🔥🔥അതിലും മികച്ച hero കഥകൾ മലയാളം ഉണ്ടാക്കി

  • @deepakdamodar2468
    @deepakdamodar2468 Před 7 měsíci +4

    നിഖില പറഞ്ഞത് കറക്റ്റാണ് തമിഴ് അല്ലെങ്കിൽ തെലുങ്കിൽ നായകന് 10 ആളെ ഇടിച്ചു പറപ്പിക്കാം പക്ഷെ മലയാളത്തിൽ അത് ചെയ്താൽ angekakrikkan ബുദ്ധിമുട്ട്

  • @sankarbl2537
    @sankarbl2537 Před 8 měsíci +46

    Nikhila well said

    • @samir........
      @samir........ Před 7 měsíci +1

      😂

    • @nod-qg5wh
      @nod-qg5wh Před 7 měsíci +3

      first one okay second one about theater she is not right

  • @bablumalayali
    @bablumalayali Před 7 měsíci +15

    നിഖില പറഞ്ഞതു വളരെ ശരിയായിട്ടുള്ള ഒരു കാര്യം ആണ്. തമിഴ് നാട്ടിൽ സാധാരണ കാരുടെ ഇടയിൽ തുണ്ടു പടത്തിനെ ആണ് മലയാളം പടം എന്നു പറയുന്നത് അല്ലെങ്കിൽ പറഞ്ഞിരുന്നത്../പണ്ടൊക്കെ....
    നമ്മൾ കുത്തുപടം ,തുണ്ടു പടം എന്നു പറയുന്ന പോലെ തന്നെ...
    സാധാരണ ജനങ്ങൾക്ക് വലിയ പരിജ്ഞാനം ഇല്ല നമ്മുടെ മനോഹരമായ സിനിമകളെ കുറിച്ച്...
    നമ്മൾ തമിഴോ മറ്റുള്ള ഭാഷകൾ കാണുന്ന പോലെ തമിഴർ മറ്റുള്ള ഭാഷ സിനിമകൾ കാണുന്നത് കുറവ് ആണ്. നമ്മൾ മലയാളി സാധാരണ പ്രേക്ഷകർ തന്നെ തെലുങ്കു പടം കാണാൻ തുടങ്ങിയതു എന്നു മുതൽ ആണ്.. കന്നഡ പടത്തിനെ പുച്ഛം ആയിരുന്നില്ലേ??? ആകെ കണ്ടിരുന്നത് ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ് മാത്രം ആയിരുന്നു തീയേറ്ററിൽ പോയിട്ട്...

    • @nod-qg5wh
      @nod-qg5wh Před 7 měsíci

      what she said about theater quality i dont agree with her opinion.

    • @anseenafaizal1988
      @anseenafaizal1988 Před 7 měsíci

      ​@@nod-qg5whorupaad per angane paranjittund.. siddique, lal jose, angane orupaad per interviewsilokke paranj njn ktitund

    • @nod-qg5wh
      @nod-qg5wh Před 7 měsíci

      @@anseenafaizal1988 yes njanum ketite unde munbe pakshe ipo almost theater oke perfect condition Ane alo

  • @sujithsuji507
    @sujithsuji507 Před 8 měsíci +6

    സത്യം 👍

  • @anaszain6491
    @anaszain6491 Před 7 měsíci +4

    Pre Mammootty Mohanlal era അങ്ങനെ ആയിരുന്നു.. അതൊക്കെ മാറി മലയാളിയെ ഇന്ത്യ ബഹുമാനിച്ച് തുടങ്ങിയിട്ട് 30-40 വർഷങ്ങളായി.. മേനക സുരേഷ്‌കുമാർ, ഉർവശി തുടങ്ങിയവർ ഇത് പറഞ്ഞിട്ടുണ്ട്.. Especially മമ്മൂട്ടി movies of 1980s and 90s

    • @chanduclouds3294
      @chanduclouds3294 Před 7 měsíci

      Pre mamotty/lal inu munpeyum oru best era undaairnnu... Ithinokke idayil shakkeella era um

  • @dani.johnjohn2506
    @dani.johnjohn2506 Před 8 měsíci +13

    Nikila pranjath correct

  • @akhilalex7930
    @akhilalex7930 Před 8 měsíci +2

    Content is the king and entertainment is the crown... Audiance athinae accept cheytholum... Ee factors undenkil.

  • @poorapremi_
    @poorapremi_ Před 7 měsíci +5

    Nikhila 💯

  • @sebysebastian7
    @sebysebastian7 Před 8 měsíci

    No audio

  • @-._._._.-
    @-._._._.- Před 8 měsíci +29

    വിഖില സിനിമ മേഖലയിലെയും സാമൂഹിക വിഷയങ്ങളെയും കുറിച്ചു വ്യക്തമായ ധാരണ ഉള്ള കുട്ടി തന്നെയാണ് എന്നത് അവർ പറഞ്ഞ വാക്കുകളിൽ നിന്ന് നമുക്ക് മനസിലാക്കാം....ഇന്നത്തെ തെലുഗു,,കന്നഡ,, പടങ്ങൾ പോലെയായിരുന്നു 1990 ഇന് താഴേക്കുളവ ,,,😂 ചാടി പറന്നു വീഴുന്ന നസീർ,,ജയൻ,,സത്യൻ,,സോമൻ,,ബാലൻ കെ നായർ,,,,സുകുമാരൻ,,മമ്മൂട്ടി,,മോഹൻലാൽ,,മധു,,ക്യാപ്റ്റൻ രാജു,,kp ഉമ്മർ തുടങ്ങിയ പ്രഗത്ഭ നടമാരുടെ പടങ്ങൾ ആണ് അവയെല്ലാം..,,,,പിന്നെ adults രംഗങ്ങൾ എന്നുള്ളത് ലൈംഗീക ചുവയുള്ള രംഗങ്ങൾ എന്നാവാം വിഖില ഉദ്ദേശിച്ചത് എന്നു തോന്നുന്നു....അതും സത്യമാണ് മുകളിൽ പറഞ്ഞ നടന്മാരുടെ കാലത്തെ പഴയ സിനിമകളിൽ എല്ലാം അത്തരം രംഗങ്ങൾ കൂടുതൽ ആയിരുന്നു എന്ന് പല പഴയകാല സിനിമകൾ കണ്ടതിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു.....നല്ല അറിവുകൾ സാമൂഹിക വിഷയത്തിലും ഉണ്ട് കുട്ടിക്ക് 😂 കണ്ണൂർ കല്യാണവും,,പശുവും കോഴിയും ഒക്കെ നിറഞ്ഞു നിന്ന വിഷയങ്ങൾ ..അങ്ങനെ അങ്ങനെ😂...വിഖിലക്ക് എല്ലാ ആശംസകളും നേരുന്നു👍✌️🙌

    • @-._._._.-
      @-._._._.- Před 8 měsíci

      11:35 😂 ചിലപ്പോൾ ഇടവേളക്ക് ശേഷം അത്ര ശബ്ദത്തിൽ കേട്ടാൽ മതി എന്നാകും ഉദ്ദേശിച്ചത്😂 surround സ്പീക്കറുകൾ പലതും off ആക്കി വെക്കുനാത് വൈദ്യുതി ലാഭിക്കാൻ ആകും😂

  • @edger2236
    @edger2236 Před 7 měsíci +3

    Basil joseph 💯💯💯

  • @moviefond6964
    @moviefond6964 Před 8 měsíci +25

    നമ്മക്ക് പാൻ ഇന്ത്യൻ ബോംബുകളായ കൊന്തയും മഴക്കാറും ഉണ്ടല്ലോ.😂😂😂

    • @gokul7053
      @gokul7053 Před 7 měsíci +2

      മാമൻ്റെ അങ്കം

  • @user-rp9ml7dr5y
    @user-rp9ml7dr5y Před 7 měsíci +3

    മലയാളത്തിൽ നല്ല സവിതയാക്കാർ ഉണ്ട് but നല്ല വലിയ പടങ്ങൾ എടുക്കുന്നില്ല amal നീര്ദ് ഒക്കെ വിചാരിച്ച നടക്കും 🔥

  • @doc_vader2776
    @doc_vader2776 Před 7 měsíci +3

    രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ആണ് ഞാൻ തീയേറ്ററിൽ പോയി സിനിമ കാണുന്നത്.
    😂
    Younger generations dont have time and money to watch these mid films.

  • @arunmsreedhar6792
    @arunmsreedhar6792 Před 7 měsíci +1

    തീയേറ്ററുകൾ വലിയൊരു ഘടകം തന്നേ ആണ്.നൂറനാട് സ്വാതി തിയേറ്റർ പന്തളം, നൂറനാട്, അടൂർ, ഇടപ്പോൺ ഇവിടങ്ങളിലെ ഒക്കെ സിനിമ ആസ്വാദകർ ഈ തിയേറ്റർ ആണ് പരിഗണിക്കാറ്. കാരണം സൗകര്യം. പാർക്കിംഗ്, സൗഹൃദ തിയേറ്റർ ആണ്. ഫാമിലിയോട് ഒപ്പം പോകാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാ.150 രൂപ കൊടുത്താൽ ഏതു പൊട്ട പടം കണ്ടാലും അടിപൊളി അയിട്ട് തോന്നും. അത്രയ്ക്ക് നല്ല തിയേറ്റർ. കൊടുക്കുന്ന പൈസയ്ക്ക് മുതൽ ആണ്. അങ്ങനെ ആണ് ഓരോ തീയേറ്ററും മാറേണ്ടത്

  • @psysword33
    @psysword33 Před 7 měsíci +2

    Jude is responding to every question like each question should be defended in a diplomatic or a positive light, and that the weight of the industry is on his shoulders, so that he should be the gatekeeper of opinions. What a peculiar character. It was a way of doing things in Tamil Nadu, they used adult content reels to all malayalam films. Now, it is not like that. It was stopped by the effort of some producer's or director's. Anyhow, an AI film would be nice to see, there are such TV shows of famous people, who would almost look like the character and their faces are swapped. This would reignite chances for those who do special segments in mimicry. I believe, more than 50 percent of story lines that malayalam producers and directors now hear could be based on AI generated storyline's.

    • @satanshameer690
      @satanshameer690 Před 7 měsíci +1

      The boomers want more movies like mayamohini, narasimham, etc Malayalis might enjoy it but other State people won't

    • @idontevenhaveapla7224
      @idontevenhaveapla7224 Před 4 měsíci

      ​@@satanshameer690Movies like that ultimately began because our industry tried to imitate the mass masala formula of other industries. You can look up filmmakers from other industries saying this about early 2000's mollywood. And this is also why they won't watch those. They don't need an imitation of what they already have

  • @chanduclouds3294
    @chanduclouds3294 Před 7 měsíci +2

    Jude and nikhila, both are correct... മറ്റു industries, especially tamil, malayalam industry means shakkeela films, എന്നൊരു potrayal ഒരു സമയത് ഉണ്ടാർന്നു..... പക്ഷെ എത്ര എത്ര പഴേ malayalam films ആണ് tamil തെലുഗ് ഹിന്ദി യിലേക്ക് remake ചെയ്തു പോയിട്ടുള്ളത് ..... അത് may be ആ industry audienc inu അറിയില്ലർക്കാം ... നമ്മടെ മിക്ക sidhique lal filmsum telugu and hindiyil remake ചെയ്തിട്ടുണ്ട് .. Pinne fazil films, അതുപോലെ എത്ര എത്ര films... Athallathe padmarajan barathan movies etra national awards aanu വാരിക്കൂട്ടിയത്.... So MALAYALAM FILMS HAVE ALWAYS BEEN GREAT.

  • @badira419
    @badira419 Před 7 měsíci +1

    താരപരിവേഷം ഇനി ഉണ്ടാവാൻ സാധ്യത ഇല്ല. പക്ഷെ, കഴിവുള്ള ഓരോ നടനും, ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും സാധാരണക്കാർക്ക് ഇടയിൽ ചർച്ച ചെയ്യപെടുന്നുണ്ട് ott റിലീസിന് ശേഷം.

  • @delight6059
    @delight6059 Před 8 měsíci +5

    Ott അല്ല telegram 😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 Před 7 měsíci +4

    Dainik absolutely right but the point is she doesn't even acted the 10 minutes long tape in the cinema and she is talking something b******* rather than that first point

  • @anupaman4553
    @anupaman4553 Před 7 měsíci +5

    മണ്ടൻ ചോദ്യങ്ങൾ

  • @Lajus2835
    @Lajus2835 Před 7 měsíci +1

    സിനിമ എന്നോ മതിയാക്കിയ എത്ര ആളുകൾ ഉണ്ട്...

  • @naseemhashmi5407
    @naseemhashmi5407 Před 7 měsíci +1

    നിഖില മാത്രം അല്ല പലരും ഇതിനു മുന്നേ ഇതെ കാര്യം പറഞ്ഞിട്ടുണ്ട്

  • @Akash_A1
    @Akash_A1 Před 7 měsíci +1

    Yes theater experience ottum illatha theater Anu kollam kadakkal SREE SAILAM .... Theatre Experience peak level kanichuthannathu KOLLAM REVATHY CENIMA Vara level

  • @Abbasali-lj3ce
    @Abbasali-lj3ce Před 8 měsíci +1

    Kayyum kaalum talarunnudo nikila molo😮😮

  • @Oppenheimer287
    @Oppenheimer287 Před 7 měsíci +2

    Keralathile oruvidham theatres oke ipo adipoly anu.nikhila enthokya parayne. Movie nallathanekil alu kerum athrathanne

  • @mylove242globally
    @mylove242globally Před 7 měsíci +2

    Nikhila is right but after new delhi cbi diary kurupp august 1 moonnam mura the enitre pic got changed especially mammooty movies

  • @adwaithamohankumar5431
    @adwaithamohankumar5431 Před 7 měsíci +2

    Well said Nikhila❤

  • @user-rp9ml7dr5y
    @user-rp9ml7dr5y Před 7 měsíci +6

    Jude Antony 👎

  • @jeny735
    @jeny735 Před 7 měsíci +3

    Nikhila paranjath correct anu... Jude Antony director ayirunit um malayala cinema mattidangalil avahelikapettirunna karyam ariyanjath THANNE comedy anu... Serikum malayala cinema yude peru pathiye pathiye maari thudangi yath mammootty yude new Delhi cinema thottanu... Ipozhanu oru 98 % ayitu mariyathu... Nereathe tamizhiloke malayala padam ennu paranjal blue film enna reethi ayirunu.

  • @user-wx4fo1up9e
    @user-wx4fo1up9e Před 7 měsíci +6

    മലയാളത്തിൽ നല്ല സിനിമകളുടെ (കഥ, അഭിനയം,പാട്ട്)കാലം 2005 ഓടെ തീർന്നു ഇപ്പോൾ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒരു നല്ല പടം വന്നാലായി ഇപ്പോഴത്തെ പടങ്ങൾ ബ്ലാക്ക് മണി പൊട്ടിക്കാനുള്ള ചില പേകൂത്തുകൾ മാത്രമായി പോയി

    • @Sssuiii135
      @Sssuiii135 Před 7 měsíci +1

      Thonnal matram

    • @jitheshjithesh920
      @jitheshjithesh920 Před 7 měsíci

      Agree.... 💯💯👍👍😊🙏

    • @idontevenhaveapla7224
      @idontevenhaveapla7224 Před 4 měsíci

      Olakka. Vasantham aayond thonnunnathaa

    • @jitheshjithesh920
      @jitheshjithesh920 Před 4 měsíci

      @@idontevenhaveapla7224 നല്ല പാട്ടുകളുടെയും സിനിമകളുടെയും വസന്ത കാലം മലയാള സിനിമയിൽ ഏതാണ്ട് അസ്തമിച്ചു എന്നതാണ് സത്യം..... 👍🙏😊

  • @PlanB122
    @PlanB122 Před 7 měsíci +8

    നല്ലൊരു subject കിട്ടിയിട്ട് 2018 എന്ന ആവറേജ് പടം എടുത്ത ആളാണ് പ്രസംഗിക്കുന്നത്

  • @SimV239
    @SimV239 Před 2 měsíci

    11:32 she’s right.. kerala’s cinema viewing experience is poor.

  • @sethupathi515
    @sethupathi515 Před 7 měsíci

    പണ്ട് ചറ പറ പടങ്ങൾ തീയറ്റർ നിറഞ്ഞോടിയ കാലം ആയിരുന്നു. അന്യ ഭാഷയിലുള്ളവർ മലയാള സിനിമ നോക്കി ക്വാളിറ്റി ഉള്ളവ എന്നു പറഞ്ഞിരുന്നു... ഇപ്പൊ അന്യ ഭാഷക്കാർ പോയിട്ട് മലയാളിക്ക് സ്വന്തമായി തീയറ്ററിൽ പോകണം എങ്കിൽ വേറെ വല്ല ഭാഷയിലെയും സിനിമ വരണം... ഇത്രയും ഗതികെട്ട ഒരു കാലം സിനിമയിൽ ഉണ്ടായിട്ടില്ല😂😂😂😂😂😂

  • @sujithmathewabraham9961
    @sujithmathewabraham9961 Před 7 měsíci +1

    Ethengilum 2 tamil hindi cinemayil abhinayuchal pinne keralavum malayala cinemayum puchom

  • @stanysteephen4389
    @stanysteephen4389 Před 7 měsíci +1

    vanitha vineetha theater..the best

  • @santhosh83271
    @santhosh83271 Před 8 měsíci +4

    Padam cash erinj potikuka 😊

  • @Teatalks007
    @Teatalks007 Před 7 měsíci +1

    Wrong,
    Vijarichal nadakkunna karyame ullu, minnal murali ellarum kandillee…

  • @monstervinoy5724
    @monstervinoy5724 Před 7 měsíci +1

    എടൊ താനൂർ തീയേറ്റർ ഇപ്പൊ ഇല്ല but ആളുകൾ ഒരു പരിധിക്കു പുറത്തു ആളുകൾ നല്ലതാണ് എന്ന് ഉറപ്പു പറഞ്ഞാൽ കോട്ടക്കൽ പോയി പടം കാണും ഞാൻ പറഞ്ഞു വന്നത് പടം നന്നായാൽ ഏത് കാട്ടിൽ പോയിട്ടാണെങ്കിലും പ്രേക്ഷകർ പടം കാണും അല്ലാതെ നിങ്ങൾ ഈ പറയുന്ന പോലെയല്ല

    • @littlemagician8588
      @littlemagician8588 Před 5 měsíci

      ഞാനും കോട്ടക്കലാണ് പോവാറ്

  • @jenharjennu2258
    @jenharjennu2258 Před 7 měsíci +6

    ജൂഡ് നോളൻ 😂😂😂

  • @anseenafaizal1988
    @anseenafaizal1988 Před 7 měsíci +6

    Jude paranjathalla sheri.. vimala paranjathaan sheri.. namuk padmarajan polulla nalla directors undayrunnu... but, tamil industryil nammale kaanunnath anganoru reethyil thanneyaayirunnu.. arivillayma kondaan jude angane paranjath

  • @viveka2966
    @viveka2966 Před 8 měsíci +7

    Fahad Fazil, Dulqar Salman are popular these days in other parts of the country due to the technological advancement, reach of internet,OTT etc that doesn’t mean Malayalam movie industry was not famous before 20 years. Those who are in the film industry from other parts of the country respect Malayalam cinema because of KG George, Padmarajan, MT, Aravindan, Sathyan, Nazeer , Bharathan, Bharath Gopi, Mammootty, Mohanlal etc. They are the real legends of Malayalam cinema. Nikhila is too immature to think otherwise.

    • @ashash2458
      @ashash2458 Před 8 měsíci +4

      Ath film fraternityl ullavark maathram ariyavunna kaaryam. Outsidersin malayalam b grade masala padangal thanneyaan. Melparanja 80s 90s ile padamgal onnum malayalikal allathe aarum kanditilla

    • @viveka2966
      @viveka2966 Před 8 měsíci +1

      @@ashash2458 Thats not the problem with the malaylam industry. It is lack of opportunity. How many Kerala people have seen Telugu and Kannada movies in olden times? Does that mean they were not good? How many Kerala people know Nageshwar Rao, Rajkumar etc. Does that mean they are not good?

    • @viveka2966
      @viveka2966 Před 8 měsíci +1

      @@ashash2458 mostly B grade malaylam movies were dubbed and released in Tamilnadu and other south states. It had viewership there and it was profitable for theatres. That doesn't mean good movies were not produced in Kerala. Bengal movies and Kerala movies are considered as the best in the country by scholars.

  • @MikeVijayan-2.0
    @MikeVijayan-2.0 Před 8 měsíci +20

    തെലുങ്ക് നടനെ പോലെയോ തമിഴ് സിനിമയിൽ പോലെയോ സ്ക്രീൻ പ്രെസെൻസ് സ്വാഗ് ഉള്ള ഏത് നാടനാണ് ഉള്ളത്?? കംപ്ലീറ്റ് പാക്കേജ് ഉള്ള ആരാണ് ഉള്ളത് fight ചെയ്യുന്നതോ ഡാൻസ് ചെയ്യുന്നതോ ആയിട്ടുള്ള നടന്മാർ ഉണ്ടോ ഇവിടെ, ഇവിടെ ഉള്ള ഊത്തന്മാർക്ക് ഒന്നിനും വയ്യാ... മേൽ അനങ്ങാതെ സൂപ്പർ സ്റ്റാർ ആകാൻ നടക്കുന്ന ടീംസ് അല്ലേ ഇവിടുള്ളത് 🍭🍭🍭🤩🤩

    • @adasserypauly1427
      @adasserypauly1427 Před 8 měsíci +3

      സത്യം 😂😂best എക്സാംബിൾ മോഹൻലാൽ 😂 മമ്മുക്ക 😂😂എല്ലാം ഡ്യൂപ്പിനെ വച്ചു കാശുണ്ടാക്കുന്നു 😂😂😂😂😂

    • @akhildas000
      @akhildas000 Před 8 měsíci +13

      ​@@adasserypauly1427മോഹൻലാലും മമ്മുക്കയും എല്ലാം അവരുടെ പ്രായത്തിൽ ഓടിയും ചാടിയും അഭിനയിച്ചിട്ടുണ്ട് 🤫

    • @sarunkumar6753
      @sarunkumar6753 Před 8 měsíci

      ​@@adasserypauly1427സുരേഷ് ഗോപി

    • @MikeVijayan-2.0
      @MikeVijayan-2.0 Před 8 měsíci +2

      ​​@@akhildas000 മോഹൻലാൽ fight ചെയ്യില്ല ഡ്യൂപ് എന്നൊന്നും പറയല്ലേ....മോഹൻലാൽ ഈ പ്രായത്തിലും ചെയ്യുന്ന fight ഇന്നത്തെ ഊത്തന്മാർക്ക് പോലും പറ്റത്തില്ല...അര മതിൽ ചാടണമെങ്കിൽ പോലും ഇവിടത്തെ ഊത്തന്മാരെ കയർ കെട്ടി വലിക്കണം 🤩🤩🤩 ഡ്യൂപ്പിന്റെ ആള് മമ്മുട്ടി ആയ കാലത്തും ഡ്യൂപ്പ് തന്നെ 🤩🤩🤩മമ്മുട്ടിക്ക് ആയ കാലത്തെ fight ചെയ്യാനൊന്നും പറ്റൂല... സ്ഥിരം fight തന്നെ "ഒരുകാൽ പൊക്കി ചവിട്ടുന്നു ബാക്കി വരുന്ന ആളെ പെറുക്കി എറിയുന്നു, മുഖത്തു പഞ്ച് ചെയ്യാൻ വരുമ്പോ ശും..... നു പറഞ്ഞു വില്ലന്റെ കൈ പിടിക്കുന്നു അതും വില്ലന്റെ കൈ ഇക്കയുടെ ഫെസിൽ നിന്നും എത്രയോ അകലെയും ആയിരിക്കും bcz ഇക്കാക്ക് പിടിക്കാൻ പറ്റിയില്ലെങ്കിൽ ഇക്കയുടെ മൂക്ക് പൊളിയും...അതാണ് അവസ്ഥ...🤣🤣🤣🤣🤣🤣🤣

    • @appsjp8408
      @appsjp8408 Před 8 měsíci +6

      ​@@adasserypauly1427യൂത്തിനെ പറയുമ്പോഴു മമ്മൂക്കയും ലാലേട്ടനും.. 😂😂 അപ്പോൾ ഇവിടെത്തെ യൂത്തന്മാർ ഇപ്പോഴും അവർ തന്നെയാണോ..
      ഇങ്ങനെ കുറെ യേണം 😂

  • @sachin6345
    @sachin6345 Před 7 měsíci

    Mass elements Ella oru Malayalam onnu parayaaamo ? @nikhila

  • @user-jg3sq9iw6u
    @user-jg3sq9iw6u Před 7 měsíci +7

    എമ്പുരാൻ മലയാള സിനിമയെ ഒരു പാൻ ഇന്ത്യൻ ലെവലിൽ എത്തിക്കും ആട് ജീവിതത്തിനും സാധ്യത ഉണ്ട്

  • @bijukuruveli9312
    @bijukuruveli9312 Před 7 měsíci +1

    Evarude koodalle.Erh Manorama anu

  • @aswinas464
    @aswinas464 Před 7 měsíci

    😂 tamil,kanada,telegu adult content eilla only glamour 😂

  • @viniviciprogressivefan180
    @viniviciprogressivefan180 Před 7 měsíci

    Ippozhum Adult content thanne. Familykku kanaan pattunna oru padam polum ee anyham kammikal edukkilla

  • @dodavis4594
    @dodavis4594 Před 7 měsíci +1

    ഈ പെണ്ണിന് മലയാള സിനിമ ചരിത്രത്തെപറ്റി ഒന്നും അറിയില്ല... പണ്ട് മലയാളം സിനിമ adult only ആയി മാത്രം കണ്ടെന്ന്...B ഗ്രേഡ് സിനിമകൾ എല്ലായിടത്തും ഉണ്ട്... ഒരു കാലത്ത് അത്തരം സിനിമകൾ ഹരമായത് അത്തരം blue films പണ്ട് അത്ര accessible ആയിരുന്നില്ല. ഇന്ന് അങ്ങനെ അല്ല. അത്തരം സിനിമകൾ മൊബൈലിൽ പോലും available ആണ്. തമിഴന്മാർക്ക് മലയാളി പെൺകുട്ടികൾ ഒരു weakness (സെമപ്പ്‌ കളർ) ആയതുകൊണ്ടാണ് അങ്ങനെ അവർക്ക് തോന്നിയത് അന്നത്തെ കാലത്ത്.

    • @567890don1
      @567890don1 Před 7 měsíci +2

      True ..94il janichu 2000nu sesam ulla malayala cinema kanda nikhila ano pazhayakala malayalacinemayekurichu parayunnatu..itu menaka oke pandu paranja interview kandu thatti vidua

  • @ranjithmenon3323
    @ranjithmenon3323 Před 8 měsíci +13

    should have called manju or any senior actors rather nikhila

    • @rehnaabdulkader0505
      @rehnaabdulkader0505 Před 8 měsíci +5

      Yes exactly Manju should have been there

    • @srinathmohanan9896
      @srinathmohanan9896 Před 7 měsíci +12

      but instead of Basil and Jude seniors like Priyadarshan and Sathyanandikad should be invited

    • @mylove242globally
      @mylove242globally Před 7 měsíci +4

      @@rehnaabdulkader0505 Urvashi or shobana should have been there

    • @sreedevi4292
      @sreedevi4292 Před 7 měsíci +2

      ആശയങ്ങളിൽ നിഖിലയുടെ വ്യക്തതയും കൃത്യതയും മഞ്ജുവിനുണ്ടോ എന്നത് സംശയം ആണ്. മഞ്ജു നല്ല actress ആണ് എന്നതിൽ തർക്കം ഇല്ല. പുതിയ തലമുറ കടന്ന് വരട്ടെ

    • @anirudh6386
      @anirudh6386 Před 7 měsíci

      ​@@srinathmohanan9896ആ ബെസ്റ്റ് 😂😂

  • @Suja-hl4zf
    @Suja-hl4zf Před 8 měsíci +1

    അയ്യപ്പദാസ് ok ആയല്ലോ 👍

  • @funluttu
    @funluttu Před 7 měsíci

    മലയാളി ഓഡിയന്സിന്റെ പള്സ് അറിയാത്ത കുറെ കോണകത്തിലെ സംവിധായകര്..മുന്പ് ഓണം,വിഷു,പെരുന്നാള് ,ക്രിസ്തുമസ് തുടങ്ങി മത്സരിച്ചായിരുന്നു പടങ്ങള് ഇറങ്ങിയിരുന്നത്..പാട്ടുകള് തൊട്ട് താരങ്ങളുടെ അഴിഞ്ഞാട്ടം തന്നെ കാണാമായിരുന്നു..ഇപ്പോള് കാണുന്നതെന്താ..ഒരു പ്രകൃതി പടം ഹിറ്റ് ആയപ്പോള് പണത്തിനു വേണ്ടി അതേ ഫോര്മാറ്റ് തുടരും..

    • @idontevenhaveapla7224
      @idontevenhaveapla7224 Před 4 měsíci

      Koppaanu. Ni ee vilikkunna stardom movies 2000'sil malayala cinemakku pattiya oru abaddham maathram

    • @funluttu
      @funluttu Před 4 měsíci

      അതുകൊണ്ട് ഇന്നും ആ പടങ്ങളൊക്കെ വീണ്ടും കാണാം.. ഇപ്പോഴത്തെ ഏതു പടങ്ങളാണ് കോപ്പേ റിപീറ്റ് വാല്യൂ ഉള്ളത്..​@@idontevenhaveapla7224

  • @monstervinoy5724
    @monstervinoy5724 Před 7 měsíci

    ചെലക്കാതെ പോടോ ഹേ ഇതേ industryil ആണ് പുലിമുരുകനും നരനും ഒക്കെ ഹിറ്റ്‌ അടിച്ചത് അതുപോലെ rdx contend നന്നായിരിക്കണം അല്ലാതെ കൊണാക്കുന്ന പോലെ പടം എടുക്കരുത്.....

  • @srinathmohanan9896
    @srinathmohanan9896 Před 7 měsíci +3

    Nikhila Vimal 😂
    Jude Anthony 🙌
    Basil Joseph 👏

  • @jayaramchandran8056
    @jayaramchandran8056 Před 8 měsíci +1

    jude vanitha vineethakku athra hype kodukkanda.kannur sqard kandathu avidunna.19 vayassaya ente molu paranju pala samsaravum manassilavunnilla ennu.shradhichirikkanam.avidethanne chilathu nallathanu

  • @maradona2319
    @maradona2319 Před 7 měsíci +1

    Ee nikhila vimal entha ee parayunne theatres illenno😂😂😂ivalkku cinimayepattiyum onnine pattiyum yathoru vivaravum illa....motham mandatharam anu parayunne😂😂