അതിരുവിട്ടോ വടകരപ്പോര് | Special Edition

Sdílet
Vložit
  • čas přidán 27. 04. 2024
  • അതിരുവിട്ടോ വടകരപ്പോര് | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 573

  • @shameerpt1808
    @shameerpt1808 Před měsícem +115

    ഇത് കണ്ടപ്പോൾ ഏറ്റവും വലിയ വർഗ്ഗിയ വാദി കെ.ടി. കുഞ്ഞിക്കണ്ണനാണ്

    • @rajan3338
      @rajan3338 Před měsícem +2

      yes❤

    • @praveenmashvlog
      @praveenmashvlog Před měsícem +4

      ഷമീർ കുഞ്ഞിക്കണ്ണനെ അങ്ങി നല്ലെ വിളിക്കൂ
      സ്വാഭാവികം 😂

    • @kidsreals1333
      @kidsreals1333 Před měsícem +1

      Cocasintanneyae ഓട്ട് കോടിക്കേണ്ടത് അല്ലാതെ കൊലയാളകൾക്ക് അല്ല...

    • @magyjoseph8826
      @magyjoseph8826 Před měsícem

    • @AlaviMusliyar-wg3ey
      @AlaviMusliyar-wg3ey Před měsícem

      ​@@praveenmashvlogprvvgh1 xe bt, Zz aw u few rd fr ❤❤❤😊😅

  • @mujeebrahmanphello3224
    @mujeebrahmanphello3224 Před měsícem +80

    ഫൈസൽ ബാബു കൃത്യ മായി മറുപടി പറഞ്ഞു എത്ര കൃത്യം സുന്ദരമായ ഫൈസൽ ബാബു

    • @RafeequeSk-bd6mr
      @RafeequeSk-bd6mr Před měsícem +1

      ഇടയ്ക്ക് മീഡിയ മലരൻ തടസ്സപ്പെട്ടുത്തുന്നു.

    • @user-bx1kv2xx3d
      @user-bx1kv2xx3d Před měsícem

      ​@@RafeequeSk-bd6mrcorrect

  • @afnanalain6810
    @afnanalain6810 Před měsícem +190

    കേരളം കണ്ട ഏറ്റവും വർഗീയമായ പ്രചരണമാണ് LDF വടകരയിൽ നടത്തിയത്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Před měsícem +7

      സ്വന്തം സ്ഥാനാർഥി മുസ്ലിം ആയാൽ എന്ത് വൃത്തികേടും എതിർ സ്ഥാനാർത്ഥി എതിരെ കാണിക്കും എന്ന് മനസ്സിലായ തിരഞ്ഞെടുപ്പ്💯💯

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Před měsícem +6

      കോൺഗ്രസിൻ്റെ കപട മതേതരത്വം ഇപ്പൊൾ മനസ്സിലായി എല്ലാവർക്കും..

    • @NiyasSudheer
      @NiyasSudheer Před měsícem +4

      പാൽപുഞ്ചിരി പൊഴിയും ഷാഫിമനസ്സിൽ മൊത്തം വൃത്തികേടോ മനസിലാക്കാൻ പറ്റി 🙄

    • @Ack143
      @Ack143 Před měsícem +6

      @@abhiramSpadmanabhan563സിസറാമ്മയുടെ തനി തെരുവ് നാടകം കണ്ട തിരഞ്ഞെടുപ്പ്

    • @Ack143
      @Ack143 Před měsícem +3

      @@NiyasSudheer സിസറാമ്മയുടെ തനി തെരുവ് നാടകം കണ്ട തിരഞ്ഞെടുപ്പ്

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Před měsícem +106

    ടി പി യെ ക്രൂരമായി കൊന്ന് മുസ്ലിം സമുദായത്തിന്റെ തലയിൽ വെക്കാൻ "മാശാ അല്ലാഹ് "സ്റ്റിക്കർ ഒട്ടിച്ചത് നാം മറക്കേണ്ട.

    • @shajithkumar7003
      @shajithkumar7003 Před měsícem +1

      🤝

    • @salampallatherisalampallat8523
      @salampallatherisalampallat8523 Před měsícem +1

      Tp ആരാണ്

    • @user-ii2xp5ef2s
      @user-ii2xp5ef2s Před měsícem

      ​@@salampallatherisalampallat8523 മനുഷ്യൻ

    • @Ack143
      @Ack143 Před měsícem +5

      @@salampallatherisalampallat8523 12 കൊല്ലം ആയിട്ട് കോമയിൽ ആയിരുന്നോ? ? അതോ ചിപ്പിഎം ന്റെ സ്വർണ കടത്തു കേസിൽ പെട്ടന്ന് ജയിൽ ആയിരുന്നോ 😂

    • @rajan3338
      @rajan3338 Před měsícem

      ❤❤❤

  • @mohammedshafi1874
    @mohammedshafi1874 Před měsícem +66

    കുഞ്ഞിക്കണ്ണാ CAA യിൽ കമ്മ്യൂണിസ്റ്റ് കാർക്ക് എന്ത് മണ്ണാങ്കട്ടയാണ് ചെയ്യാൻ കഴിയുക

  • @aydrusaydrus1759
    @aydrusaydrus1759 Před měsícem +49

    കുഞ്ഞിക്കണ്ണൻ്റെ .ശംസാരം കേട്ടാൽ വേശ്യയുടെ ചാരിത്ര പ്രസഗം പോലെ😂

    • @ayshasalam3451
      @ayshasalam3451 Před měsícem

      മദർ വിളിക്കുന്നു.. പോയി നോക്കു

    • @aydrusaydrus1759
      @aydrusaydrus1759 Před měsícem

      @@ayshasalam3451 wAy

    • @Yoyo12586
      @Yoyo12586 Před měsícem

      @@ayshasalam3451 kunnniii kannaaan and all part of criminal activities in vadakara.

    • @rajan3338
      @rajan3338 Před měsícem

      🎉🎉🎉

  • @ashkerkv4916
    @ashkerkv4916 Před měsícem +27

    ഇല്ലാത്ത കാര്യത്തിന് മറുപടി പറയേണ്ട കാര്യം ഷാഫിക്കില്ല

  • @Kudumanpoty
    @Kudumanpoty Před měsícem +43

    Cpm ന്റെ 'കാഫിര്‍, എന്ന നാടകം ഓര്‍മ്മയുണ്ടോ

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 Před měsícem +119

    എല്ലാ നമ്പരും സിപിഎം വടകരയിൽ ചിലവാക്കി ഒന്നും വേവിവില്ല

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Před měsícem +4

      എന്തായാലും ഹിന്ദുക്കൾക്ക് കാര്യം പിടികിട്ടിയിട്ടണ്ട്. ഒരു മുസ്ലിം സ്ഥാനാർഥി വന്നപ്പോൾ മൂരികൾ കോൺഗ്രസും ഒന്നിച്ചു എന്ത് വൃത്തികേടും പറയാം എന്നായി. 💯💯

    • @Ack143
      @Ack143 Před měsícem

      @@abhiramSpadmanabhan563ആ കാര്യം പിടി കിട്ടിയ ബുദ്ധി ഉള്ള ഹിന്ദുക്കൾ കൊറേ ഉണ്ട് അടിമേ. ചി പി എം ജയിക്കാൻ വേണ്ടി ഏത് അറ്റം വരെയും പോകും എന്ന് ഉമ്മൻ‌ചാഡിയുടെ കാര്യത്തിൽ കേരളം കണ്ടതാണ്. വിഷലജയുടെ തെരുവ് നാടകം 8 നിലയിൽ മൂഞ്ചിയപ്പോ അടുത്ത അടവുമായി എത്തി. എന്നിട്ട് പിന്നെയും മൂഞ്ചി. 😂😂😂😂

    • @richurayyooswould3679
      @richurayyooswould3679 Před měsícem +2

      MashaAllah marannitilla innova

    • @rajan3338
      @rajan3338 Před měsícem

      ❤❤❤

    • @musthafapunnakkal8358
      @musthafapunnakkal8358 Před měsícem

      ബോംബ് കുടിൽ വ്യവസായികൾ

  • @noufalkk9101
    @noufalkk9101 Před měsícem +25

    കോഴിക്കോട് " കരീംക്കാ " എന്ന് പോസ്റ്റർ അടിച്ചത് എന്ത് ധ്രുവീകരണത്തിനായിരുന്നു മിസ്റ്റർ K T

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Před měsícem +41

    ഒരേ ഒരു കോഗ്രസ് മുസ്ലിം സ്ഥാനാർഥി അതുകൊണ്ടാണ് ചർച്ചയക്കുന്നത് അതിൽ പലകളികളുമുണ്ട്

  • @malimali20
    @malimali20 Před měsícem +66

    *തുടക്കത്തിൽ ടീച്ചർക്ക് മുൻ‌തൂക്കമുണ്ടായിരുന്ന വടകരയിൽ അനവസരത്തിൽ സൈബർ സഖാക്കൾ പടച്ചു വിട്ടത് സത്യം എന്തെന്ന് അന്വേഷിക്കാതെ ടീച്ചർ മീഡിയക്ക് മുന്നിൽ വന്ന് കരഞ്ഞ് പറഞ്ഞത് ടീച്ചർക്ക് തന്നെ വിനയവുകയും ഷാഫിക്ക് അനുകൂലമാവുകയും ചെയ്തു.ടീച്ചർക്ക് കിട്ടേണ്ടിയിരുന്ന നിക്ഷ്പക്ഷ വോട്ടുകൾ അങ്ങനെ ഷാഫിക്ക് കിട്ടി.*

    • @salampallatherisalampallat8523
      @salampallatherisalampallat8523 Před měsícem +3

      ജൂൺ 4, തിയ്യതി ഓൺലൈനിൽ നിങ്ങൾ ഉണ്ടാവണം കേട്ടോ ടീച്ചർ എന്താണ് എന്നത് കേരളത്തിലെ ജനങ്ങൾക്ക് അറിയാം എന്റെ അരിവാൾ ചുറ്റിക ഇന്നും മരിച്ചുപോയില്ല 💪💪💪

    • @Ack143
      @Ack143 Před měsícem

      @@salampallatherisalampallat8523നിന്റെ അരിവളും ചുറ്റികയും എടുത്ത് നീ അവിടെ തന്നെ വച്ചോ സിസാറാമ്മയുടെ ഫ്ലെക്സ് എടുത്ത്കോഴികുടിന് ആണി അടി
      ആ ഫ്ലെക്സ് വച്ച്

    • @salampallatherisalampallat8523
      @salampallatherisalampallat8523 Před měsícem

      ജൂൺ 4, തിയ്യതി കരയരുത് ട്ടോ

    • @myopinion6146
      @myopinion6146 Před měsícem +1

      വടകര ആണോ നിങ്ങള് ...? വടകര ഉള്ള ഞങ്ങൾക്ക് തോന്നുന്നില്ല ഈ പറഞ്ഞത്. .ഷാഫി ജയിക്കും അവിടെ ...

    • @malimali20
      @malimali20 Před měsícem +1

      @@myopinion6146 വടകരയുമായി പല രീതിയിൽ ഉള്ള ബന്ധം എനിക്കുണ്ട്.വടകരക്കാരായ എത്രയോ സുഹത്തുക്കൾ ഉണ്ട്‌.അവരുടെ അഭിപ്രായം ആണ്.*

  • @sajid4349
    @sajid4349 Před měsícem +30

    ഏറ്റവും നല്ല വർഗ്ഗീയ രാഷ്ട്രീയം തന്നെ ശാഫി എന്ന പേരിന്നു മുകളിൽ ഇടതുപക്ഷം കണ്ടു. സംഘപരിവാറിൻ്റെ അതേ നിലപാട്.

  • @abduuppala2139
    @abduuppala2139 Před měsícem +79

    CPM ന് എന്ത് ഉത്തരവാദിത്യമാണ് ഉള്ളത്..കൈ ബോംബും നുണ ബോംബും പൊട്ടിപോയത് ആ തെമ്മാടികളിൽ നിന്ന് മാത്രമല്ലെ.....😡😡

  • @user-ce9dd6ri8u
    @user-ce9dd6ri8u Před měsícem +21

    Tpയേകൊന്നവർഇന്നോവയിൽമാശാഅല്ലാസ്ററിക്കർഒട്ടിഛത്ആരാ... തോൽകുമെന്ന്ഉറപ്പായപ്പോൾ. ഓരോകാരണം

  • @petergeorge3809
    @petergeorge3809 Před měsícem +13

    കേരളത്തിൽ മുസ്ലിം വോട്ടിനുവേണ്ടി ഇതുപോലെ വർഗീയത പറയുന്ന ഒരു പാർട്ടിയെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് വിളിക്കുന്നത് ???

    • @rajan3338
      @rajan3338 Před měsícem

      KAMMOONISAM POYI! IPPOL PARTY YUDE PERU **** ANTHAM KAMMI****....!arinjillaarunno?

  • @mujeebrahmanphello3224
    @mujeebrahmanphello3224 Před měsícem +29

    കുഞ്ചി കണ്ണാ വയസ്സായിട്ടും ആവശ്യത്തിന് വിവേകമില്ലല്ലോ

  • @virunnukaaran
    @virunnukaaran Před měsícem +27

    അയോധ്യയിലേക്കുള്ള അക്ഷതം സ്വീകരിച്ച കുടുംമ്പമല്ലേ ടീച്ചറമ്മയുടേത്......

  • @salim55327
    @salim55327 Před měsícem +29

    കണ്ണൂർ ബോംബ് രാഷ്ട്രീയത്തിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നത് തെറ്റാണോ.

  • @saidalaviptb8332
    @saidalaviptb8332 Před měsícem +32

    ഷാഫി നൂറു വട്ടം തള്ളി പറഞ്ഞിട്ടുണ്ട് നിഷാദിന് കണ്ണിൽ ചുവപ്പ് കയറിയത് കൊണ്ട് കാണാതായതാണ്.

    • @Mr.nittur
      @Mr.nittur Před měsícem

      Correct.ഷാഫി ഒരുപാട് വട്ടം തള്ളിപ്പറഞ്ഞിട്ടുണ്ട്....

    • @dhanishmuhammed-vj8pk
      @dhanishmuhammed-vj8pk Před měsícem

      സത്യം.നിഷാദ് cpm നെ ന്യായികരിക്കാൻ ശ്രമിക്കുന്നു അനൂപിനോടും ഫൈസലിനോടും ചോദിച്ച അതേ ചോദ്യം പഴയ നക്സലിനോട് ചോദിക്കാൻ നിഷാദ് മടിക്കുന്നു.

    • @asifmuhammad9807
      @asifmuhammad9807 Před měsícem

      Well said.shafi pala pravashyam paranghu ketu .shafi ye prathi sthanath nirthi kondulla oru narration aanu Nishad ivde cheyhe.nishpakshavum poornna neethiyukthavum alla ithil nishad nte samsaram.

    • @shajahansalikhaummal3843
      @shajahansalikhaummal3843 Před měsícem +1

      വടകരയിൽ തുടക്കം മുതൽ ഇടത് പക്ഷ ജനാധിപത്യമുന്നണി പതറിപ്പോയാ കാഴ്ചയാണ് ഉള്ളത് പിന്നീട് അവർ വർഗിയതയും ജാതിയും പയറ്റി നോക്കി അതും വിജയിക്കില്ല എന്ന് കണ്ടപ്പോൾ അവരുടെ തന്നെ സൈബർ പോരളികൾ പടച്ച് വിട്ട കഥകൾ ആണ് കാഫിറിന് വോട്ട് നല്കരുത് എന്ന ലേബൽ അതും ചീറ്റി പോയി ഇനി തോൽവിയിൽ നിന്നു കരകയറാൻ ഈ വർഗ്ഗിയ നാടകം പറഞ്ഞ് കൊണ്ടിരിക്കും,

    • @rajan3338
      @rajan3338 Před měsícem

      🙏🙏💙👏💋👍👍💪💪💚

  • @nishad749
    @nishad749 Před měsícem +36

    ഷാഫി ജയിച്ചു.അയ്നാണ്😂
    പക്ഷേ സിപിഐഎം ഈ ഒരു കളി നിങ്ങൾക്ക് ദോഷം ചെയ്യും.വളരെ മോശം ആയി പോയി. എല്ലാം ഫേക്ക് സ്ക്രീന്ഷോട്ട് ഒക്കെ ആണെന്ന് തെളിഞ്ഞിട്ടും നാണവും മാനവും ഇല്ലാതെ സംഘിയെ പോലും തോൽപ്പിക്കുന്ന വർഗീയതയാണ് വടകരയിൽ സിപിഎം അഴിച്ചുവിട്ടത്.ഇനി കോൺഗ്രസ് ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്താൻ കുറച്ച് ഭയപ്പെടും.അത്രേയുള്ളൂ ഇതിലെ കളികൾ.എസ്ഡിപിഐ വോട്ട് പോലും വേണ്ട എന്ന്പറഞ്ഞ ഏക യുഡിഎഫ് സ്ഥാനാർത്ഥി ആണ് ഷാഫി പറമ്പിൽ.

  • @mujeebrahmanphello3224
    @mujeebrahmanphello3224 Před měsícem +13

    പാവം കുഞ്ചി കണ്ണൻ കിട്ടിയ പിടിവള്ളി വെച്ചു ചൂടായി ഞാൻ ജയിച്ചു എന്ന് വരുത്തി തീർക്കാൻ എത്ര ശ്രമിച്ചാലും എല്ലാവർക്കും അറിയാം

    • @Anju.8608
      @Anju.8608 Před měsícem

      മീഡിയാ വൺ ഷാഫി പറമ്പിൽ പറഞ്ഞത് കേട്ടില്ലേ. എന്നാല് ചിപ്പി എം നോടെ മിണ്ടാതിരിക്കാൻ പറയൂ

  • @ummer.pkuliyil5161
    @ummer.pkuliyil5161 Před měsícem +15

    കുഞ്ഞി കണ്ണൻ തുടക്കം തന്നെ കളവു പറഞ്ഞു കൊണ്ടായതിനാൻ ഇനി കുഞ്ഞി കള്ളൻ എന്നു വിളിക്കട്ടെ

    • @safiyasafi5372
      @safiyasafi5372 Před měsícem

      കുഞ്ഞിക്കണ്ണൻ പറഞ്ഞത് correct👍🏻

  • @abdul_vahab
    @abdul_vahab Před měsícem +13

    LD F വിജയിക്കാൻ വേണ്ടി എന്ത് ചെറ്റത്തരവും വർഗീയതയും കളിക്കാൻ ഒരു മടിയുമില്ല

    • @rajan3338
      @rajan3338 Před měsícem

      😂😂😂😂❤

    • @safiyasafi5372
      @safiyasafi5372 Před měsícem

      വിജയിക്കാൻ വേണ്ടി എന്ത് തോന്നിവാസവും ചെയ്യാൻ മടിയില്ലാത്തവരാണ് udf

  • @abdulrasheedrasheed2644
    @abdulrasheedrasheed2644 Před měsícem +10

    സഖാവ് നിഷാട് വല്ലാതെ അങ്ങു വെളുപ്പിക്കുന്നു ഷൈലജ ഇത്തരത്തിൽ വർഗീയത കളിച്ചതു നിഷാദിന് പ്രശ്നം ഇല്ല

  • @saji373
    @saji373 Před měsícem +4

    ഒരു മുസ്ലിം സ്ഥാനാർത്ഥിയായപ്പോൾ എന്തൊരു ചർച്ചയാണ് വടകര ലോകസഭ മണ്ഡലത്തിൽ കെ മുരളീധരൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇവർ രണ്ടാളും മത്സരിച്ചപ്പോൾ ഒരു പ്രശ്നവുമില്ല ഒരു മുസ്ലിം സ്ഥാനാർത്ഥി വന്നപ്പോൾ ആണ് ചർച്ചാ വിഷയം ഇപ്പോഴാണ് സിപിഎമ്മിന്റെ വർഗീയത മുഖച്ഛായ കാണുന്നത്

  • @abdulrasak2445
    @abdulrasak2445 Před měsícem +9

    ഞാൻ മിക്ക chanel ചർച്ചയും കാണാറുണ്ട് except party chanel . എന്നാൽ ഈ നിഷാദിനെ പോലെ ഒന്നിനും കൊള്ളാത്ത news reader വേറെയുണ്ടോ എന്നെനിക്കറിയില്ല

  • @rafeeqck69
    @rafeeqck69 Před měsícem +10

    കെ ട്ടി കുഞ്ഞി കണ്ണാ ചാവാൻ ആയില്ലേ.. ഇനി എങ്കിലും ഈ വർഗീയത നിർത്തു

    • @muhammedbasheer6479
      @muhammedbasheer6479 Před měsícem

      നിന്റെ സാപ്പി പാലക്കാട്‌ പോയി
      തൂങ്ങി ചത്തെന്നാ കേട്ടത്

  • @technologyworld8477
    @technologyworld8477 Před měsícem +5

    എത്ര വർഷം ആയി ഹിന്ദു സ്ഥ അർഥികൾ ജയിക്കുന്നു ഒരു മുസ്ലിം പേര് ക്കാരൻ വന്നപ്പോൾ ടീച്ചർ ശശികല ആയി എന്തായി

  • @AbdulSalamMEA
    @AbdulSalamMEA Před měsícem +7

    ഈ സഖാക്കൾ ഇത്രയും വർഗീയവാദികളകാൻ പാടില്ല 20സീറ്റിൽ ഒരേയൊരു സ്ഥാനാർഥി മാത്രമാണ് കോൺഗ്രസ് നിർത്തിയത് എന്നിട്ടും സഹിക്കുന്നില്ലേ സഖാവെ നിങ്ങൾക് ഈ മുസ്ലിം വിരോധം നിങ്ങൾ അവസാനിപ്പിക്കണം ഇല്ലെങ്കിൽ എന്നെ പോലെ ഒരുപാടുപേർ ഈ പാർട്ടിയെ കൈവിടും

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Před měsícem +4

    ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് CPM ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു..

  • @user-zd3lu9mp2w
    @user-zd3lu9mp2w Před měsícem +3

    കാസറഗോഡ് ഒരു വീഡിയോ ഇറക്കിയിരുന്നു സംഗിയാണോ സഗാവാണോ എന്ന് ചോതിച്ചപ്പോൾ
    ഇടത് സ്ഥാനാർത്ഥി ഡെലീറ്റ് ചെയ്ത് കണ്ടം വഴി ഓടി 😂

  • @hameedbh5320
    @hameedbh5320 Před měsícem +4

    ഈ അവതാരകൻ. സിപിഎം ന് വക്കാലത്തു ഏറ്റടുത്ത് കൊണ്ടാണ് ചർച്ചക്ക് നേതൃത്വം വഹിക്കുന്നത്

  • @sajanphilip9993
    @sajanphilip9993 Před měsícem +6

    ഷൈലജ ടീച്ചർ വർഗീയ ടീച്ചറമ്മയല്ല വർഗീയ ടെയിനിഗ് സ്ക്കൂളിലെ ഹെഡ്മിസ്ട സാണ് സ്ക്കൂൾ മാനേജരാണ് സ്ക്കൂൾ ഉടമയാണ്

  • @Realindian1771
    @Realindian1771 Před měsícem +6

    കുഞ്ഞിക്കണ്ണാ റിസൽറ്റ്‌ വരുംബൊൾ നിനക്ക്‌ മനസിലാവും ടീച്ചർ എട്ട്‌ നിലയിൽ പൊട്ടിയത്‌ ഇവിടുത്തെ മതേതരവോട്ടുകൾ ഒന്നിച്ചത്കൊണ്ടാണെന്ന്.

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 Před měsícem +3

    കോവിഡ് റാണി തോറ്റു തുന്നം പാടും 👌👌👌

  • @TARSANSAHARA
    @TARSANSAHARA Před měsícem +13

    കോവിഡമ്മക്ക് തെറ്റുപറ്റി.... പഴയ കോവിഡിന്റെ മുൻതൂക്കത്തിൽ കുറച്ചു പ്രതീക്ഷ ഉണ്ടായിരുന്നു... കുറച്ച് സഹതാപ തരംഗം കൂടി കിട്ടിയിരുന്നെങ്കിൽ പിടിച്ചു കയറാം എന്ന് കരുതി... പക്ഷേ അത് പണി പാളി.. മലർന്നു കിടന്നു തുപ്പിയത് പോലെയായി... ഷാഫിയുടെ അണികളെ വിട്ടേക്ക് ഷാഫിയെക്കുറിച്ച് എങ്കിലും ഒന്ന് പഠിക്കാമായിരുന്നു.. ടീച്ചർ അമ്മ ബംഗാൾ ആണെന്ന് കരുതി പോയി.. ഇത് കേരളമാണ് എന്റെ അമ്മേ.. തലയിൽ ചാണകം ഇല്ലാത്ത കേരളം...

  • @Metoo8819
    @Metoo8819 Před měsícem +2

    1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തോൽവി ഉറപ്പാക്കിയപ്പോൾ എലെക്ഷന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാദാപുരം മണ്ഡലത്തിൽ പ്രത്യക്ഷ പെട്ട ഒരു ചുമരെഴുത്തിനെ പറ്റി പഴയ തലമുറ പറയുന്നത് കേട്ടിട്ടുണ്ട്. “വോട്ടില്ലാ വോട്ടില്ലാ കൊടുവാ തിയ്യന് വോട്ടില്ല ”എന്നായിരുന്നു ആ ചുമരെഴുത്ത്. സ്ഥാനാർഥിയെ ജാതീയമായി ആക്ഷേപിച്ചു എന്ന തോന്നൽ “തീയ” (ഈഴയ )സമുദായത്തിൽ ഉണ്ടാക്കി എടുക്കുന്നതിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെ വിജയം നേടി. ഇപ്പോൾ 2024ലും സിപിഎം അതിന് സമാനമായ ഒരു തന്ദ്രം ആണ് അവസാന ദിവസം പയറ്റിയത്. പഴയ ചുമരെഴുത്ത് പുതിയ രൂപത്തിൽ പാർട്ടി പേജുകളിലും പാർട്ടി നേതാക്കളുടെ പേജുകളിൽ വന്നു “ഷാഫി ദീനിയായ മുസ്ലിം ആണ് ടീച്ചർ കാഫിർ ആണ്, കാഫിറിന് വോട്ട് ചെയ്യരുത് ”.കാലം എത്ര മാറിയാലും സിപിഎം കാർ മാറില്ല.
    ന്യൂന പക്ഷ വോട്ട് കിട്ടില്ലെങ്കിൽ പിന്നെ ഭൂരിപക്ഷം വോട്ട് കിട്ടാനുള്ള മാർഗം നോക്കും. ഷാഫി മുസ്ലിം ആണ് ശൈലജ ഹിന്ദു വാണ് അത് കൊണ്ട് ഹിന്ദുക്കൾ ശൈലജക്ക് വോട്ട് ചെയ്യണം എന്ന് പറയാതെ പറയുകയാണ്ശൈലജയും കൂട്ടരും ചെയ്തത്.
    സമാനമായ കാര്യം കാസറഗോഡ് ഉണ്ണിത്താനെ കുറിച്ചും വന്നു എന്നത് യാദൃക്ഷികമല്ല മനസ്സിലിരിപ്പും അവർ പയറ്റുന്ന രീതിയും ആണ് അവർ അവിടെയും പ്രയോഗിക്കുവാൻ ശ്രമിച്ചത്

  • @shameeralibeeran8667
    @shameeralibeeran8667 Před měsícem +3

    ഇത് CPMപെട്ട കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള വെറും വിവാദം.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +6

    നിഷാദ് അസഹിഷ്ണുവായിക്കാണുന്നു. മാർക്കിസം വല്ലാതെ നിഷാദിനെ അലട്ടുന്നു.😮😮😮

  • @qatardoha5172
    @qatardoha5172 Před měsícem +5

    ഇ കണ്ണേട്ടന് എന്ത് അർഹതയാ ഉള്ളെത് വർഗീയത പ്രചരിപ്പിച്ചെന് പറയാൻ
    ഓർമ്മയുണ്ടോ സകവെ 52 വെട്ട് വെട്ടി കൊന്ന ടിപിയെ
    അതിൽ മാഷ അള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചു വന്ന ഇന്നോവ കാർ പറഞ്ഞയച്ച തങ്ങളുടെ പാർട്ടി ഓഫിസിൽ നിന്നല്ലേ
    പിന്നെന്ത് അർഹതയാണോ താങ്കൾക് വന്ന പുലമ്പാൻ

  • @Realindian1771
    @Realindian1771 Před měsícem +5

    കുഞ്ഞിക്കണ്ണാ തന്റെ കണ്ണുതള്ളും റിസൽറ്റ്‌ വരുംബൊൾ 😂

  • @shaheershaza1759
    @shaheershaza1759 Před měsícem +3

    നിഷാന്ത് ഒന്ന് ഷാഫിയുടെ ഓരോ വാക്കും ഒന്ന് കേൾക്കണേ

  • @mahmoodu5842
    @mahmoodu5842 Před měsícem +4

    വടകരയിൽ വർഗീയമായി വേർതിരിവ് ഉണ്ടാക്കാൻ ആരും ശ്രമിക്കണ്ട - രാഷ്ട്രീയം വേറെ മതം വേറെ

  • @riyas7139
    @riyas7139 Před měsícem +11

    വർഗീയമായി വേർത്തിരിച്ചാൽ ആർക്കാണ് ലാഭം..?? സിപിഎം ്ന്... ഈ ഉണ്ട ഇത്തവണ വടകര വെന്തില്ല അയിനാണ് 😅😅

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +4

    ചേക്കുട്ടി സാർ നിഷാദിന്റെ അണ്ണാക്കിൽ....😂😂😂

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem +3

    Adv.Faisal Babu Good Arguments

  • @jabbarmaliyil7016
    @jabbarmaliyil7016 Před měsícem +8

    ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് ഈ സിപിഎം പുറമേക്ക് മുസ്‌ലിം സ്നേഹം പറയും ഉള്ള്നിറയെ മുസ്‌ലിം വിരോധമാണ്

  • @abdulgafoorvk6300
    @abdulgafoorvk6300 Před měsícem +2

    കുഞ്ഞി കണ്ണൻ പ്രവാചകനെ നിന്ദിക്കുന്നത് ഞാൻ നേരിട്ട് കേട്ടതാണ്

  • @basiluppada7912
    @basiluppada7912 Před měsícem +2

    ശൈലജ രണ്ട് ലക്ഷ്യം വോട്ടിന് തോൽക്കും എന്ന് ഏറെക്കുറെ ഉറപ്പായി 😂😂

  • @saajansaj8335
    @saajansaj8335 Před měsícem +3

    വർഗീയ ടീച്ചർ 😍

  • @azarucochin3264
    @azarucochin3264 Před měsícem +7

    നിഷാദ് കോഴിക്കോട് ജില്ലാ സിപിഎം സെക്രട്ടറി wife k k ലതിക എക്സ് എംഎൽഎയുടെ പോസ്റ്റ് കണ്ടിട്ടില്ലേ

  • @mujeebrahmanphello3224
    @mujeebrahmanphello3224 Před měsícem +3

    ചെക്കുട്ടി സാറും കൃത്യം ആയി മറുപടി മനസ്സിലാകും സുന്ദരം

  • @sidheequen724
    @sidheequen724 Před měsícem +1

    ഫൈസൽ ബാബു വ്യക്തമായ നിലപാട് പറഞ്ഞു 😊

  • @JaferEP-rh7xd
    @JaferEP-rh7xd Před měsícem +4

    വടകര u DF ഉം LDF ഉം ഒരുപോലെ വർഗീയ പ്രചരണം നടത്തി അതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ഇരു വിഭാഗത്തിനും സാധ്യമല്ല

  • @abdul_vahab
    @abdul_vahab Před měsícem +2

    പച്ച എന്ന് കേൾക്കുമ്പോൾ
    ശർദ്ധിക്കുന്ന വിവാധമാക്കുന്ന CPM ഇപ്രാവശ്യം വയനാട് കൊടി ഒഴിവാക്കിയപ്പോൾ ആ വിഷയം ആദ്യം ഉന്നയിച്ചത് പിണറായി യാണ് ഇപ്രാ വശ്യം പച്ചയെ പ്രണയിച്ചിട്ട് ശ്വാസം മുട്ടി ചത്തു പോവുമോ എന്ന് വരെ തോന്നി

  • @Aboobacker-ir4ne
    @Aboobacker-ir4ne Před měsícem +3

    വടകരയിൽ ഉണ്ടായ കുഴപ്പം മുഴുവൻ CPM ഉണ്ടാക്കിയതാണ്

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +3

    മറ്റേ വീഡിയോ ണ്ടെന് പറഞ്ഞിട്ട് ടീച്ചർ എന്താ ചെയ്തേ..🎉🎉

  • @amjadalikhan8778
    @amjadalikhan8778 Před měsícem +1

    വർഗീയ ടീച്ചറമ്മ ✊🏻

  • @haidarali9948
    @haidarali9948 Před měsícem +4

    കുഞ്ഞി കണ്ണാ അപ്പൊ ഒറപ്പിച്ചുലെ തോൽവി

  • @saajansaj8335
    @saajansaj8335 Před měsícem +4

    ഷാഫി ജയിക്കും 👍

  • @Yoyo12586
    @Yoyo12586 Před měsícem +1

    Faisal Babu clearly said, 'Well said and clear and concise. 🔥🔥🔥🔥🔥

  • @indigenouscuisines1446
    @indigenouscuisines1446 Před měsícem +2

    ഷാഫിയെ കേരളം ഇഷ്ടപ്പെടുന്നു. ഒരു വർഗീയതയും വിലപ്പോവില്ല. പ്രേതേയിച്ചും കേ കുഞ്ഞിക്കാൻ ആൻഡ് ടീം

  • @sathicp-ry6jj
    @sathicp-ry6jj Před měsícem +3

    Very good Faisal Babu. Shafi will win sure.

  • @user-zm7zz5wo3q
    @user-zm7zz5wo3q Před měsícem +3

    തോൽവി മുന്നിൽ കണ്ടു സിപിഎം 😂😂

  • @shameeralibeeran8667
    @shameeralibeeran8667 Před měsícem +1

    ഇതിന് മുമ്പ് മരളിധരൻ ൻ്റെ മത്സരിക്കുമ്പോഴും
    ഇതേ ഓളം സൃഷ്ടിച്ചിരുന്നു വർഗ്ഗീയതയുണ്ടാക്കുന്നത് CPM ഒറ്റ പാർട്ടിയാണ് സംഘ്പരിവാരത്തിന് പോലും വിത്തിട്ട് കൊടുക്കുന്നത് CPM ആണ് എന്ന് മുമ്പും ലൗജിഹാദ് വിഷയത്തിൽ ഇപ്പോഴും ഉണ്ടില്ല എന്ന നയം സ്വീകരിക്കുന്നു.
    എത്രയോ വർഗ്ഗീയ പരാമർശങ്ങൾ മുമ്പും ഹസൻ കുഞ്ഞാലിക്കുട്ടി അമീർ എന്ന് പറഞ്ഞത് ആരാണ് '
    അത് കൊണ്ട് തന്നെയാണ് മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാകാത്തതും.

  • @mujeeb3526
    @mujeeb3526 Před měsícem

    ചരിത്രം , ബ. കുന്നൻ സാർ പറയുന്നു .. ബംഗാളിലെ ഞങ്ങളുടെ ഇടപെടൽ നോക്കൂ എന്നു .. ചിരിക്കണോ അതോ കരയാണോ ....

  • @abdulhameedabdulhameed1075
    @abdulhameedabdulhameed1075 Před měsícem +3

    അങ്ങനെയെങ്കിൽ റിയാസ് മുസ്ലിം വീടുകൾ കയറിയിറങ്ങിയും. യോഗങ്ങൾ വിളിച്ചുകൂട്ടിയും പറഞ്ഞത് മുഴുവനും വർഗീയത ആയിരുന്നില്ലേ...

  • @imranrashidkp341
    @imranrashidkp341 Před měsícem +1

    Masha Allah Faisal bau

  • @abduuppala2139
    @abduuppala2139 Před měsícem +7

    നിഷാദ് നീ ഒരു മാധ്യമ പ്രവർത്തകൻ അല്ലെ 🤷‍♂️ ഓരോ വിവാദം വരുമ്പോഴും ഷാഫി പ്രിതികരിച്ചിട്ടുണ്ട് അറിയാത്തതാണോ അല്ല കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ 🤷‍♂️🤷‍♂️

  • @saheed9209
    @saheed9209 Před měsícem +4

    ഇക്കിളി കഥ ഉണ്ടാക്കി വിജയി കുക ആണലോ സിപിഎം. വിജയ കഥ.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Před měsícem +1

    നിഷാദേ നിഷാദേ എത്ര പ്രാവശ്യം ഷാഫി ഇതിനെതിരെ പ്രതികരിച്ചു ഷാഫി രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ മതേതരവാദിയാണ് ഞാൻ മതേതരവാദിയാണ് എന്ന് പറയണം എന്ന് താങ്കളും പറയുന്നത് കേൾക്കുമ്പോൾ വളരെ വിഷമം തോന്നി

  • @abdullatheefthondambath3597
    @abdullatheefthondambath3597 Před měsícem +2

    പിണറയി വന്നതിന് ശേഷം ആണു അവിടെ പ്രശ്നം മുഴുവൻ ഉണ്ടായത് ജനങ്ങളെ സംരക്ഷണം കൊടുക്കേണ്ട അള് തന്നെ ചങ്ങലക് പിരാന്തായാൽ

  • @jegannil2864
    @jegannil2864 Před měsícem

    കുഞ്ഞിക്കണ്ണ
    നിങ്ങൾ ആണ് ഏറ്റവും വലിയ വർഗീയ വാദി

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +2

    എല്ലാം നമ്മുടെ പാർട്ടി പണി ആയിരിക്കും.
    .. പാർട്ടി ആര് മോൻ 👆🏼💕ലെ കുന്ഹിക്കണ്ണൻ
    തട്ടി വിട്ടോ

  • @latheefpurathoottayil7778
    @latheefpurathoottayil7778 Před měsícem +1

    വടകര വർഗീയത യില്ലാത്ത സ്ഥലമാണ്
    എം ടി രമേശ് പോലും ബീഫ് കഴിക്കുന്നവരെ പോലും എതിർത്തില്ല എന്നത് തിരിച്ചറിയണം 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abdulrahmanar9359
    @abdulrahmanar9359 Před měsícem +1

    സി പി എം മിന് ഉള്ളിൽ ഭയമുള്ളത് പോലെയുണ്ട്
    സി പി എം ന്റെ പ്രധിനിതിയുടെ വാക്കുകൾ കേട്ടിട്ട്.

  • @naseerenjoy
    @naseerenjoy Před měsícem +2

    ലീക്കുകാരൻ്റെ ബെസ്റ്റ് ന്യായീകരണം
    ലീഗുകാർ... തീരെ വർഗ്ഗീയത പറയാത്തവർ😂😂😂😂😂😂😂😂😂😂😂😂😂

    • @crazymedia1409
      @crazymedia1409 Před měsícem

      Entha parenja vargeeyatha onn vivariche

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem

      ശൈലജയുടെ പോൺ വീഡിയോ നാടകം പൊളിഞ്ഞപ്പോൾ പുതിയ ഉഡായിപ്പുമായി ഇറങ്ങിയിരിക്കുകയാണ് മാക്രിസ്റ്റ് പാർട്ടി

  • @latheefpurathoottayil7778
    @latheefpurathoottayil7778 Před měsícem +1

    സിപിഎം ഓരോ വീട്ടിൽ പോയി തനി വർഗീയത പറഞ്ഞിട്ടുണ്ട് വടകര വള്ളിയും പുള്ളിയും ഇല്ലാത്ത സ്ഥലമാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Preetham6987
    @Preetham6987 Před měsícem +4

    Kozhikode mk raghavan ethire eleamaram kareem engane "kareemkka" aayi
    Cpm thanne aan ettavum valiya vargeeya vaathigal

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +1

    ഇവർ എപ്പോൾ നന്നാകും... കഞ്ഞിക്കണ്ണൻ... പാവങ്ങൾ

  • @Abdulmajeed-rm4dx
    @Abdulmajeed-rm4dx Před měsícem

    ഇന്നോവമ്മേ മാഷാഅല്ലാഹ്‌ ഏ ന്നു ആരാണ് ഏ ഴുതി യത്

  • @mshamilna
    @mshamilna Před měsícem +2

    കേസെടുത്ത യുഡിഎഫ് കാരുടെ പേര് പറയാൻ പാടില്ല, പക്ഷേ ഈ വൃത്തികെട്ട രാഷ്ട്രീയ കളിയിലേക്ക് സമസ്ഥയെയും മറ്റും വലിച്ചിറക്കുന്നത് വൃത്തികെട്ട വിഭജന രാഷ്ട്രീയമാണ്.

  • @niyasniya1295
    @niyasniya1295 Před měsícem +2

    കേവലം 10 വോട്ടിനു അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയു.കഴുകി കളയാൻ ഒരുമിച്ച് പോവേണ്ടി വരും.

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před měsícem +3

    ചുവപ്പ്= കാവി

  • @ashiquepk8194
    @ashiquepk8194 Před měsícem

    കുഞ്ഞിക്കണ്ണൻ തന്നെ ഏറ്റവും നല്ല വര്ഗീയ വാദി

  • @vayalarharoon
    @vayalarharoon Před měsícem

    Mashalllah

  • @Ashrafvk8558Ashrafvk
    @Ashrafvk8558Ashrafvk Před měsícem +2

    ഇവർക്ക് മുസിലിം വച്ചു മാത്രം സംസാരിക്കാൻ പറ്റു നിങ്ങക് ഭരണം നന്നായി എന്ന് പറഞ്ഞു സംസാരം നടത് മിസ്റ്റർ sir

  • @noufalvaliyakath646
    @noufalvaliyakath646 Před měsícem +1

    പലത്തയി കേസ്, റിയാസ് മൗലവി കേസ് വാടകരിൽ പ്രതിഫലിച്ചിട്ടുണ്ടാകും

  • @salampallatherisalampallat8523

    അത് അല്ലലോ mr ചേക്കുട്ടി ജൂൺ മൂന്നാം തിയതി ഒരു വരവ് കൂടി വരണം mr ചേക്കുട്ടി

  • @teepee995
    @teepee995 Před měsícem +1

    ഉത്തരമില്ലാത്തപ്പോൾ കുഞ്ഞിക്കണ്ണൻ കലപില കൂട്ടും

  • @niheey1234
    @niheey1234 Před měsícem +2

    ഒരു അടവും നടന്നില്ല. അതിന്റെ താണ് ഇതൊക്കെ

  • @Mr.nittur
    @Mr.nittur Před měsícem +1

    രാവുത്തരേ എത്ര പ്രാവശ്യം പറഞ്ഞെു . റാവുത്തർ എന്തിനാ മറച്ചു വെക്കുന്നത്. വ്യക്തതയോടെ റാവുത്തർ ഇടപെടണം ...

  • @abdulrasak2445
    @abdulrasak2445 Před měsícem +1

    Well said by firos babu

  • @user-ky6ix3fd5s
    @user-ky6ix3fd5s Před měsícem +1

    Nishad last point correct..

  • @alikasim658
    @alikasim658 Před měsícem

    തോൽവി മണത്തപ്പോൾ, മുൻ‌കൂർ ജാമ്യം. മുൻ‌കൂർ ജാമ്യം എടുത്തോളൂ. പകഷെ അത് വടകരയിലെ മൊത്തം ജനസമൂകത്തെ കൊഞ്ഞനംകുത്തിയാകരുത്. തിരഞ്ഞെടുപ്പ്കൾ ഇനിയും വരും.

  • @rameesnk
    @rameesnk Před měsícem +1

    ഫൈസൽ ബാബു ❤️യുഡിഫ് 👌💪💪💪

  • @basheervk3785
    @basheervk3785 Před měsícem +1

    കുഞ്ഞിക്കണ്ണന്‍ സമനില തെറ്റിയ പോലെ സംസാരിക്കുന്നു 😢

  • @yousufkeralaindia9735
    @yousufkeralaindia9735 Před měsícem +3

    ഇടയിൽ കയറല്ലേ കുഞ്ഞിക്കുണ്ണാ

  • @mohammedkuniyil
    @mohammedkuniyil Před měsícem +2

    മീഡിയവണ്ണിന് വേറെ ഒന്നും ചർച്ച ചെയ്യാനല്ലേ