'വടകരയിൽ സിപിഎം സെെബർ ബോംബിങ്ങ്' - ടി സിദ്ധിഖ്

Sdílet
Vložit
  • čas přidán 3. 05. 2024
  • #malayalamnewslive
    'വടകരയിൽ സിപിഎം സെെബർ ബോംബിങ്ങ്' - ടി സിദ്ധിഖ്
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 49

  • @jasirkavalappara9673
    @jasirkavalappara9673 Před měsícem +27

    വടകരയിലെ cpm പ്രചാരണവും bjp യുടെ പ്രചാരണവും തമ്മിൽ എന്തു അന്തരമാണ് ഉള്ളത്?

  • @sameercp163
    @sameercp163 Před měsícem +16

    സിപിഎം പോലൊരു പാർട്ടിക്ക് വർഗീയത പറഞ്ഞു വോട്ട് പിടിക്കേണ്ടി വരിക എന്നത് വല്ലാത്തൊരു ഗതികേടാണ് .എന്നിട്ടും ജയിക്കില്ല എന്നറിഞ്ഞപ്പോഴുള്ള വിഭ്രാന്തിയാണ് ഇപ്പൊ കാണുന്നത്

  • @abdulrasheedk2720
    @abdulrasheedk2720 Před měsícem +6

    നല്ല ചുട്ട മറുപടി കൊടുത്തു സിദ്ധിക്ക് 👍🏻👍🏻👍🏻👍🏻💙💙💙💙

  • @abt727
    @abt727 Před měsícem +17

    വടകരയിൽ ഷാഫിയെ ഒരിക്കലും പ്രതീക്ഷിച്ചില്ല സിപിഎം പ്രതീക്ഷിക്കാതെ കിട്ടിയ ഒരു അടിയായി പോയി എന്തായാലും സിപിഎം തോൽക്കും എന്ന് അവർക്കറിയാം ഇനിയിപ്പോ അണികളെ പിടിച്ചുനിർത്താൻ ഇതേ മാർഗ്ഗമുള്ളൂ...

    • @beenamanojkumar6331
      @beenamanojkumar6331 Před měsícem

      അതാണ് കോവിഡിന്റെ പേരും പറഞു മുരളിയെ തോൽപ്പിക്കാൻ പറ്റുമെന്നു കണക്കുകൂട്ടിയപ്പോൾ പെട്ടന്ന് ഷാഫി വന്നപ്പോൾ ടീച്ചർ തോറ്റു എന്ന് അപ്പൊ മനസ്സിലാക്കി. സിപിഎം മൊത്തത്തിൽ കള്ള മാത്രം പറയുന്ന പാർട്ടിയാണോ. മാതൃക മുഖ്യമന്ത്രി ആണല്ലോ

  • @beenamanojkumar6331
    @beenamanojkumar6331 Před měsícem +3

    ഇപ്പൊ മനസ്സിലായില്ലേ ബോംബ് എന്തിനാണ് ഉണ്ടാക്കിയതെന്നു

  • @ummerfarook9154
    @ummerfarook9154 Před měsícem

    👍👍👍👍👍

  • @basheert4939
    @basheert4939 Před měsícem +3

    CPM വടകരയിൽ കലാപത്തിന് കോപ്പുക്കൂട്ടുന്നു..

  • @ibrahimkk534
    @ibrahimkk534 Před měsícem +10

    കേരളത്തിലെ ഏറ്റവും വലിയ വർഗ്ഗിയ പാർട്ടി CPM

  • @hussinkc1681
    @hussinkc1681 Před měsícem

    മീഡിയകളുടെമൈക്ക് കാണുമ്പോൾ ഓടിവരുന്ന സമസ്ഥയിൽ ഒരു മുശാവറ കോഴിക്കോട്ട് ഉണ്ടല്ലോഅദ്ദേഹത്തെയും ഒന്ന് ക്ഷണിച്ചാൽ ??

  • @user-bx1kv2xx3d
    @user-bx1kv2xx3d Před měsícem +3

    Raheemum teamsumm mapppp parayanammmmmmmmm...vadakarakkaree vargeeya vadikalakkiyyaa teamsss

  • @Aboobacker-ir4ne
    @Aboobacker-ir4ne Před měsícem +1

    കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ജാഗ്രതരാവുക
    കേരളത്തിൽ ബിജെപിക്ക് നടത്താൻ കഴിയാത്ത വർഗീയ ദ്രവീകരണം
    2019 ശേഷം ഏറ്റെടുത്തിരിക്കുന്നത് സിപിഎം പാർട്ടിയാണ്
    ബിജെപി ഭീകരവാദികളും സിപിഎമ്മും കേരളത്തിൽ ശക്തമായ അന്തർധാരയുണ്ട് എന്ന്
    തെരഞ്ഞെടുപ്പിന്റെ തലേദിവസം ദലാൽ നന്ദകുമാറിന്റെയും
    മഞ്ഞൾ ശോഭയുടെയും
    ഇ പി ജയരാജന്റെയും പത്രസമ്മേളനങ്ങൾ കണ്ടവർക്ക് കേട്ടവർക്ക് വ്യക്തമായിരിക്കും
    😊 താൽക്കാലികമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി
    ലോക്സഭാ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ ബിജെപിയെ സഹായിക്കാം എന്നും
    അതിനുപകരമായി മൂന്നാം മൂലം കൂടി സിപിഎമ്മിന് നൽകാമെന്ന് അടിസ്ഥാനത്തിലുള്ള ദഹരണയാണ് ഇരു പാർട്ടികളും എടുത്തിട്ടുള്ളത്
    കേരളീയ മുസ്ലിങ്ങൾ സാധാരണ പറഞ്ഞു പരിചയമില്ലാത്ത കാഫിർ
    ഒരു മുസ്ലിം ഒരിക്കലും പറയാൻ സാധ്യതയില്ലാത്ത സിറാത്തിന്റെ ഭാരം എന്ന പൊട്ടൻ പ്രയോഗവും നടത്തി
    ടിപിയെ കൊല്ലാൻ വന്നവരുടെ ഇന്നോവയിൽ മാഷാ അല്ലാഹ് എന്ന് എഴുതിയും
    ഇതുപോലെ നിരന്തരമായ കുൽസിത ശ്രമങ്ങളിലൂടെ ഹൈന്ദവ മുസ്ലിം വോട്ടുകൾ വിഭജിക്കാനും
    ഇരുവിഭാഗത്തിന്റെയും വോട്ടുകൾ വ്യത്യസ്ത മുഖം കാണിച്ചുകൊണ്ട് സ്വരൂപിക്കുവാനും സിപിഎം ശ്രമിച്ചിരിക്കുന്നു
    അതിലപ്പുറം ആർഎസ്എസ് ആഗ്രഹിക്കുന്ന ഹിന്ദു മുസ്ലിം വിഭാഗീയതയും ധ്രുവീകരണവും നടത്തിക്കൊടുക്കുന്ന കൊട്ടേഷൻ സിപിഎം ഏറ്റെടുത്തിരിക്കുന്നു എന്ന ഗൗരവതരമായ കാര്യം നാം ഓർക്കണം

  • @ikozhikod1391
    @ikozhikod1391 Před měsícem

    വോട് ക... രാഘവേട്ടനെ പൊട്ടിക്കാൻ ശ്രമിച്ചോ ........
    മൂന്ന് പേര് അറസ്റ്റിലായത് എന്തിനാ

  • @muraleedharant8588
    @muraleedharant8588 Před měsícem +1

    അടിച്ചങ്ങ് പൂസായി, എന്റെ രാജകോട്ടാരത്തിന് മതിലുകളില്ല,,,,, ,,,,

  • @felixjoseph1559
    @felixjoseph1559 Před měsícem +1

    റഹീമും സിദ്ധിക്കും മത്സരിച്ചാണ് തട്ടിവിടുന്നത് 💪💪💪💪💪🤣🤣🤣🤣

    • @Aboobacker-ir4ne
      @Aboobacker-ir4ne Před měsícem

      എ എ റഹീം തട്ടിവിട്ട മഹാ ഉടായിപ്പിനെ പൊളിച്ചടുക്കുകയാണ് T സിദ്ദീഖ് ചെയ്തത്

    • @abdullatheefthondambath3597
      @abdullatheefthondambath3597 Před měsícem

      നമുക്ക് സന്ദീപ് വാര്യർ കൊണ്ട് വന്നാലോ

  • @rafeekh533
    @rafeekh533 Před měsícem +2

    ഇവന്റെ മണ്ഡലത്തിൽ ആണ് രാഹുലിന് ഏറ്റവും കുറവ് ഭൂരിപക്ഷം ഉണ്ടാവുക....

    • @NasarN-tb4sy
      @NasarN-tb4sy Před měsícem

      സത്യം ആണോ

    • @abt727
      @abt727 Před měsícem

      ഇങ്ങനെയൊക്കെ വർഗീയത പ്രചരിപ്പിച്ച് നടന്നിട്ടും ഇപ്പോളും സിപിഎമ്മിന് വേണ്ടി
      കുഴലൂതും കഷ്ട്ടം... രാഹുൽ ഗാന്ധിക്ക് കുറഞ്ഞത് നിങ്ങളെ സ്ഥാനാർത്ഥിക്ക് കിട്ടി കാണു മല്ലോ അതോ അതും സുരേന്ദ്രന് മറിച്ചോ....

  • @shamsukpkd
    @shamsukpkd Před měsícem +1

    ഒന്ന് സ്പീഡിൽ പറയാമോ? 2x ആയാലും കുഴപ്പമില്ല

  • @muneerchakkala7415
    @muneerchakkala7415 Před měsícem

    Cpm =bjp now

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    Kerala thil ahthavum bigaravhadig
    Al cpm kavhdam bobe vethkathi
    Vhal 51 veth pisakiya cpm nde
    Mezen vhahl edalah kohd nhadkunnad vijayikkilla ann harenjahl bobe areuga edu evhar
    Ude sthiram thoeil bjpkum cpm.
    Rss num oure thoeil jangal evhara
    Hadich oudikannam mukkahl
    Urpinde pinnarayium kahlurpigau
    De rss um 2 il nilkunnua bhalalsag
    Llewellyn adichodikannam cpm
    Kada kayinj johkkarum pinnum
    Bhai mohdi 👍

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 Před měsícem +1

    സിപിഐ എം നെ നിങ്ങൾ ഇന്ത്യാ മുനണിയിൽ കൂട്ടരുത്. നിങ്ങൾ ഒന്നിച്ചു നിൽക്കരുത്. നിങ്ങൾ രണ്ടും കണക്കാ?

  • @sreejeshcksreejeshck1288
    @sreejeshcksreejeshck1288 Před měsícem

    പറയുന്നത് ഒന്നും വേഗം പറ മര വാഴേ....

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq Před měsícem

      എന്നാലും തന്റെ പിണനാറിയെക്കാളും വേഗതയുണ്ട്.,

  • @JahPhy001
    @JahPhy001 Před měsícem

    pettenn paranju theerkkade.. valich izhakkaatha.

  • @ikozhikod1391
    @ikozhikod1391 Před měsícem

    BJPയുടെ വോട്ട് ഒരു ബൂത്തിൽ നിന്ന് 30 ത് വീതം ഷാഫിക്ക്

  • @abdulsalam5067
    @abdulsalam5067 Před měsícem +1

    പിണറായി അടിമ മാർക്കിസം അവസാനിക്കാറായി....

  • @basheerkecheerybasheer7622
    @basheerkecheerybasheer7622 Před měsícem

    നീ വോഡ്ക വിട്ടോ 🤣🤣🤣

  • @prakashsivanandhan1813
    @prakashsivanandhan1813 Před měsícem

    നിൻറെ ഭഭഭഭഭഭ