ഡോക്ടറാകണം... മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47കാരനായ പിതാവ്... ആ ഉപ്പയും മോളും ഇവിടെയുണ്ട്...
Vložit
- čas přidán 7. 05. 2024
- ഡോക്ടറാകണം... മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47കാരനായ പിതാവ്... ആ ഉപ്പയും മോളും ഇവിടെയുണ്ട്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺CZcams News Live: • Video
🔺Mediaone Plex: / mediaoneplex
🔺CZcams Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഉപ്പക്കും മോൾക്കും ഗുഡ്ലൈക്ക് ഭാവിയിൽ ഡോക്ടറായിട്ടു പാവങ്ങൾക്കും കൂടി ഹെല്പ് ഫുൾ അകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Aameen
Ameen
ആമീൻ
Ss
❤
ഉപ്പക്കും മോൾക്കും അവര് ഉദ്ധേശിച്ച നിലയിൽ അള്ളാഹു എത്തിക്കട്ടെ ആമീൻ
Ameen🤲
രണ്ടു പേരും doctors ആവട്ടെ 🙏🏽
Ameen🤲
Ameen
മാഷാ അല്ലാഹ്....ഇത് കാണുമ്പോൾ ഞാനും അതിശയിച്ചു ....എന്താ പ്രായ പരിധി ഇല്ലെ എന്ന്. എന്തായാലും ഉസ്താദിൻ്റെ ആഗ്രഹം അല്ലാഹു പൂർത്തീകരിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പഠിപ്പിനോട് താൽപര്യമില്ലാത്ത പുതിയ തലമുറയിലെ ആൺകുട്ടികൾക്ക് ഈ ഉസ്താദ് ഒരു പ്രചോദനം ആകട്ടെ❤❤❤
ഈ മൊതലിനെ ഇന്ന് ഓർമ്മയിൽ വന്നതേ ഉള്ളൂ.. യാദൃശ്ചികമായി വീഡിയോ കണ്ടപ്പോൾ അത്ഭുതം തോന്നി. ഏതായാലും ജീവിതത്തിൽ പുരോഗതി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😊
ബാപ്പയ്ക്കും മകൾക്കും വിപ്ലവ അഭിവാദ്യങ്ങൾ തുടരണം പോരാട്ടം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം.... വിജയോ ഭവ 💞
onnum thonnaruth saho. mugam muzhuvan marachu enth viplavam undaakkan aanu ivar padikkunnath.
@@edappalkkaranmul@ marakkatha ninte poorvikare vachh u. Nokkumbo viplavam alle
തീട്ടം കൊണ്ട് എറിയുന്നത് ആണ് വിപ്ലവ അഭിവാദ്യത്തിനേക്കാൾ മാന്യം
@@abuhafsa_al_malaibari വസ്ത്രം കണ്ടു പിടിക്കുന്നത് വരെ നിന്റെ പൂർവ്വികരും അങ്ങനെ തന്നെ ആയിരുന്നു മൈരേ..
Eee kutti dr ayal roghiyude sthi😂 mugham kanathe😂
ഉപ്പാക്കും മോൾക്കും പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
Aameen ya rabbel aalameen
നബി (സ) പറഞ്ഞിട്ടുണ്ട് .നമ്മള് മരണം വരെ വിദൃാര്ത്ഥിയാണെന്ന്
Evide paranju😂
Yes paranju
Exactly nabi(s) parenjitund
@@abuhafsa_al_malaibarininte oru adhogedhiye
@@salnashil evide paranju
സുബ്ഹാനള്ളാ.. ഒരുപാട് ആളുകൾക്ക് പ്രചോദ മാകട്ടെ.. അള്ളാഹു രണ്ട് പേർക്കും വിജയം നൽകുമാറാകട്ടെ.. ആമീൻ 🤲
🙏
ചൈനയിൽ പോയിട്ടാണെങ്കിലും ശരിവിദ്യഭ്യാസം നേടണം -----മുഹമ്മദ് നബി (സ )
എന്നിട്ടും സ്വയം നിരക്ഷരൻ😂😂😂😂
എന്നൊരു ജൂത വഹാബി ഒപ്പ്
ജൂത വഹാബികൾക് dr കനൽ ശിർക്കാൻ
@@commentveeran164 അത് അദേഹത്തിന്റെ കുറ്റമല്ല
@@farsanaap4649🙄entho, onnamath vahhabi enna term upayogikkunavar thanne verum arivillathvaran , 2. Salfikalil aanallo evade natilokke kooduthal doctorsum , professionalsum
നിങ്ങളുടെ നല്ല തീരുമാനങ്ങൾക്ക് അല്ലാഹു സഹായം ഉണ്ടാവട്ടെ, എല്ലാറ്റിനെയും അതിജീവിക്കാനുള്ള നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അത് മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.
🙏💕
ഉപ്പാ നിങ്ങളുടെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു തരട്ടെ.റിസൾട് അറിയാൻ ശുഭ പ്രതീക്ഷ യോടെ എല്ലാവരും കാത്തിരിക്കുന്നു
👍🙏
❤ ഉപ്പച്ചിയും ഫാതിമ മോളും ഡോക്ടറായി വരട്ടെ
❤❤
നിങ്ങളിലൂടെ നമ്മുക്കും ചെറിയ ആഗ്രഹം കയറി കൂടി ഇനി പരിശ്രമിക്കട്ടെ
പ്രിയ സുഹൃത്തേ , തളരരുത് ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ഇറങ്ങി പോകാതെ യാത്ര തുടരുക ലക്ഷ്യത്തിലെത്തിയിട്ട് തീരുമാനിക്കാം 'സമാധാനമായി.
ആമീൻ
വ്യത്യസ്തമായ മാതൃക ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും
Congratulations 🌹🌹❤️❤️🙏
നിങ്ങളോട് ഒരൂ രക്ഷയുമില്ലാ.👍👍ഇത്രയും ആർജ്ജവവും ലക്ഷ്യബോധവും ഞാൻ ഇതുവരെ കണ്ടിട്ടില്ല.. നിങ്ങൾ വേറെ ലെവലാണ് ഭായ്.. 🙏❤️❤️ ഈ തലമുറക്കും വരും തലമുറക്കും നിങ്ങൾ ഒരൂ വലിയ മാതൃകയായിരിക്കും ഉറപ്പ്.. ഈ വാർത്ത കാണുമ്പോൾ ശെരിക്കും രോമാഞ്ചമുണ്ടായി .. നീറ്റ് പരീക്ഷയിൽ ആദ്യത്തെ മെറിറ്റ് റാങ്കിങ്ങിൽ താങ്കളും പ്രിയപ്പെട്ട മകളും എത്തട്ടെ എന്ന് ആശംസിക്കുന്നു..
ഏത് മേഖലയിൽ ആയാലും സമൂഹം എന്നും നിങ്ങളെ ആദരവോടെ നോക്കിക്കാണും..✋✋🌹🌹
Big salute ❤
വാപ്പച്ചിക്കും മോൾകുംബിഗ് salute
ആഗ്രഹങ്ങളുടെ അത്രയും ഉയരങ്ങളിൽ എത്തിക്കാനാണ് പ്രാർത്ഥനകളും പരിശ്രമങ്ങളും .
ദുആയോടപ്പം ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും
Akmis chaliyam
ബാപ്പയും മകളും ഡോക്ടർ ആവട്ടെ ആമീൻ
മൃഗ ഡോക്ടറോ?
വാപ്പയും മോളും ഉയർങ്ങളിലേക്ക് കുതികട്ടെ... 👍🤲
ഉപ്പക്കും മോൾക്കും ബിഗ് ലൈക് 👍രണ്ട് പേര് ഫുൾ മാർക്കോട vichyikkata
🙏
അല്ലാഹു നിങ്ങളുടെ ആഗ്രഹം പൂർത്തികരിച്ചു തരട്ടെ എന്ന് പ്രാത്ഥിക്കുന്നു
🙏
ബാപാക്കും മകൾക്കും അഭിനന്ദനങ്ങൾ.അല്ലാഹു അനുഗ്രഹിക്കട്ടെ..
Mashaa Allaah.This effort is Commendable .Awesome, Great..
ഞാൻ എംബിബിഎസ് (mbbs) ജോയിൻ ചെയ്യുന്നത് രണ്ടു കുട്ടികളുടെ ബാപ ആയതിനു ശേഷം
Age limit ille
@@goodhope2854no
Ningalude age appol yethra ayirunnu?
Evda doctor padiche?
Masha Allah
അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
ഉപ്പയും മോളും നല്ല ഉയർച്ചയിൽ എത്തട്ടെ
നിശ്ചയദാർഢ്യം.....keep it up..
അള്ളാഹു ഉപ്പാനേയും മകളേയും അനുഗ്രഹിക്കട്ടെ
Very very good. all the best ..
Enikk 29 vayas avan pokunnu enikkanel master's edukkanam ennum und ee prayathil ini college pono enn chindichirikkumbol aanu ith kanunnath
Inspirational 👏🏻
Hey etha course padiche???
Njnum degree late aaya chythe
@@abz5006 BTech aanu padichath 2017 completed
Ingane gap idthende shesham padikkunna yethreyoo pernd 🎉
29 okke ethrayo young aan
ഇനി എന്റെ ജീവിതം ഇവിടെ തുടങ്ങുന്നു...
Congratulations 🎉🎉🎉🎉🎉🎉 pavangaley okkey sahaaikkanam kettooo❤
Super
സഖാഫി നല്ലതിരുമാനം റബ്ല് സഫലികരിക്കട്ടെ ആമീൻ
Good👍🏻👍🏻👍🏻
👍
Masha Allah 😍
ഇതൊക്കെ കാണുമ്പോൾ എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നുന്നു.. പഠിക്കുന്ന കാലത്തും ഇപ്പോഴും ഇങ്ങനെ പഠിക്കാനുള്ള ഒരു മോഹവും തോന്നിയില്ല ല്ലൊ എന്നോർത്ത്
Great 👍
Mashaallah. 👍👍👍
വിജയക്കിരീടവുമായി
വരുന്നതും കാത്തിരിക്കുന്നു🎉🎉🎉
Supper
Mashaallah.allahu.anugrahikkatte...❤❤❤❤❤❤❤❤❤❤
ഡൽഹിയിൽ ഒരു ഡോക്റ്റർ ഉണ്ട്. ജർമ്മനിയിൽ നിന്ന് ക്വാളിഫൈഡ് ആയ യൂറോളജിസ്റ്റ് ആണ്. എഴുപത് വയസ്സ് ആയപ്പോൾ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി ഹാഫിസ് ആയി. ഈ വർഷം ദാറുൽ ഉലൂം ദയൂബന്ദിൽ ആലിം കോഴ്സിന് എൻട്രൻസ് എഴുതി വിജയിച്ചു. ഇനി മുതൽ ഈ എഴുപതാം വയസ്സിൽ അദ്ദേഹം അവിടെ വിദ്യാർത്ഥി ആയിരിക്കും.
അത് തബ്ലീഗ് ചെയ്തതിന്റെ ബർക്കത്ത് ആണ് 😍😍😍
70 vayasso?
@@abz5006 Yes
😮
അള്ളാഹു ഇല്ല വാതിലുകളും നിങ്ങൾക്ക് തുറന്നു തരട്ടെ
എ
അക്ഷര തെറ്റ് ഒന്ന് ശരിയാക്കി കൂടെ..😮
Masha allah
"സന്ദേശം, വിജയിച്ചു" എന്നൊന്നും പറയാതെ പരിശ്രമം തുടരുക. വിജയം നേരുന്നു.❤. ഇപ്പോഴത്തെ accupuncture നെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്.
മാഷാ അള്ളാഹു.. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
Good
രണ്ടു പേർക്കും 👍👍
Masha Allah
Allahu vijayam nalki anugrahikkate
Sandhosham🥰
Waw
.the happy news ❤❤
Wow❤ Father
രണ്ട് പേർക്കും ഡോക്ടർ ആകുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ, 🤲🤲🤲
🙏
Allahu Anugrahikate Uppayum Molum Dr Aavate🤲👍
Super🤲
അഭിനന്ദനങ്ങൾ 💐💐💐💐
Inspired
God bless you both..
2 പേരുടെയും ആഗ്രഹം രക്ഷിതാവ് സാദിച്ചുതരട്ടേയ് ആമീൻ
❤
പ്രിയ സുഹുർത്ത് മുഹമ്മദലി സഖാഫി ക്കും മകൾക്കും അള്ളാഹു പൂർണ്ണ വിജയം നൽകട്ടെ: ആമീൻ
നല്ലൊരു ഡോക്ടറാവട്ടെ
Very.very.allthabest
Super ❤
Wow massah Allah great very. Nice news 👏
All the best 👍👍
Very good usthade
👍🏻👍🏻👍🏻
ഒരു അയൽവാസി ✋✋
appreciate ചെയ്യേണ്ട കാര്യം
🎉
Mhasha alhamdulillah
Supe
Allahu sadipich tharate.....uppakum molkum allahu aa agraham sadipich tharate...
അല്ലാഹ് അവരുടെ ആഗ്രഹം നടത്തണേ
❤❤
Masha allah ❤❤❤
Masha Allah 🤲🤲
👌👌👌
Masha Allah Thabarakallah
Rabb ivare anugrahikate❤
👍🏻👍🏻👍🏻👍🏻👍🏻
Congratulations my dear friend, Muhammad Ali
Great
അള്ളാഹു ആഗ്രഹം പൂര്ത്തീകരിചു തരട്ടെ
👍👍👍
എൻട്രൻസ് കിട്ടിയില്ലെങ്കിലും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീ കൊടുത്തു പഠിക്കണം
പരീക്ഷ എഴുതിയവരിൽ 50%ആണ് കട്ട് ഓഫ് അതില്ലാതെ പൈസ കൊടുത്താലും പറ്റില്ലല്ലോ
ما شاء الله تبارك الله
പഠിക്കുന്നതിന് പ്രായ പരിധി ഇല്ല. രണ്ട് പേരും dr. ആകട്ടെ
Super mashaallah
നല്ല ഉപ്പ ❤
👍
Supper sir 🎉🎉
❤👍
❤❤❤❤
All the best
ഞാൻ 1988 ൽ സയൻസ് വിഷയത്തിൽ പ്രീഡിഗ്രി പാസായി. എനിക്കും ചെറുപ്പത്തിൽ തന്നെ ഡോക്ടറാകുന്നു അതിയായ ആഗ്രഹമുണ്ടായിരുരുന്നു. സാമ്പത്തിക പ്രയാസം കാരണം MBBS നു പോയിട്ട് BSc തുടർ പഠനത്തിനു വരെ സാധിച്ചില്ല. പിന്നീട് BA പ്രൈവറ്റായി എഴുതി എടുത്തു. എന്റെ ആഗ്രഹം മനസ്സിൽ തന്നെയുണ്ടായിരുന്നു. അന്ന്MBBS ന് കഴിഞ്ഞില്ലങ്കിലും ഫാർമസിക്ക് പോകാനു നോക്കിയെങ്കിലും കഴിഞ്ഞില്ല.കാരണം സാമ്പത്തികം തന്നെ. പിന്നീട് പല പണിക്കും പോയി. എന്റെ ആഗ്രഹം മാറ്റി വെച്ചില്ല..എന്റെ വീട്ടിന്റെ ഒരു 3 കിലോമീറ്റർ അകലെ പാരമ്പര്യ ആയുർവേദ ചികിത്സനടത്തുന്ന ഒരു തങ്ങളുണ്ട്. ഒരു 100 ആളുക ളങ്കിലും അവിടെ ദിവസവും വരാറുണ്ട്. അത് കാണുമ്പോൾ അത് പഠിക്കാൻ ശ്രമിച്ച ങ്കിലും നടന്നില്ല.. അതിനിടക്കുറച്ച് കൗൺസിലിംങ്ങ് പഠിച്ചു. അത് ക്ലച്ച് പിടിച്ചില്ല. അപ്പോഴാണ് അക്യുപങ്ചർ ചികിത്സ യെ കുറിച്ച് അറിഞ്ഞത്. സിംഗിൾനീഡിൽ ഒരു വർഷം പഠിച്ചങ്കിലും ശരിയായ ക്ലാസൊന്നു ലഭിക്കാത്തതിനാൽ ഒരു ചികിത്സകനാകാൻ കഴിഞ്ഞില്ല. കൂടാതെ BS S സർട്ടിഫികേറ്റിന്റെ ആധികാരികതയു,- പ്രശ്നമായി. എന്നാൽ അതിന്റെ Basic മനസ്സിലായി. അതിനിടയിലാണു കേരള സർകാർ തന്നെ SRC യുടെ കീഴിൽ കോഴ്സ് നടത്തുന്ന കാര്യം അറിഞ്ത് . പ്രസ്തുത കോഴ്സ് പഠിച്ച് കഴിയാറായി. നല്ല തിയറി ക്ലാസും നല്ല പ്രാകടിക്കൽ ക്ലാസു o ലഭിക്കുന്നു. ഇൻ ഷാ അള്ളാ ഒരു 10 മാസം കഴിഞ്ഞാൽ ഒരു പ്രാക്ടിസണറായി ഞാൻ മാറുംഇപ്പോൾ തന്നെ വീട്ടിൽ ചികിത്സ ചെയ്യുന്നുണ്ട്. തുച്ഛമായ ഫീസാണ് നൽകേണ്ടത് എന്റെ നമ്പർ 9995262473
👍
👍
സിംഗിൾ നീഡിൽ അക്യുപങ്ചറാണ് ഇന്ന് ഏറ്റവും കൂടുതൽ ഫലപ്രാപ്തിയുള്ളതും പ്രചാരത്തിലുള്ളതും! പക്ഷേ യോഗ്യതകളില്ലാതെ ക്ലിനിക്കൽ പ്രാക്റ്റീസ് ചെയ്യാൻ അംഗീകാരമില്ല
എന്തിനാ പെൺകുട്ടി കളെ ഈ കാലഘട്ടത്തിലും പൊതിഞ്ഞ് കെട്ടുന്നത് .....കഷ്ടം..... ആവശ്യത്തിന് dress പോരെ.''
കാലം മാറുന്നതിന് അനുസരിച്ച് കോലവും മാറണം... UAE യെ പോലും പുരോഗമിച്ചു ...
ഇറാൻ Afghan യെല്ലാം ഇത് ഉപേക്ഷിച്ച് സ്വതന്ത്ര്യയാവാൻ ശ്രമിക്കുമ്പോൾ ചിലർ 6th cy ൽ നിന്ന് വന്നിട്ടില്ലാ
Uae, Afghan, onumalla Islam. Muslims inganaye nadaku. Muslimsinod aaan angane nadakanum paranjituladh. Adhil ningal concern avendathilla. Aan ayalum penn ayalum modesty venam. Adh lokam avasanikunidatholam "practicing" muslims pin thudarum. Kalam marunadh anusarich marunadhalla Islam. Idh ennum inganeye indavu adhil abimanam anu. We are not doing this to please the people, it's for the creator we're doing because our creator said so. Ningalk ningade madham enik ente madham.
We are not interfering on what your religion says. So better not to comment on our choices. Thank u
ഇവിടെ വന്നിട്ടും നിങ്ങൾ dress മാത്രേ ക്ണ്ടുള്ളൂ? കഷ്ടം! ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ..
@@shahinaashraf5909പിന്നെ ഡ്രസ്നുള്ളില്ലാതാണോ നോക്കേണ്ടത്?
6 ആം സെഞ്ച്വറിയിൽ ഇത്തരം വസ്ത്രം ഉണ്ടായിരുന്നു എന്നതിന്ന് തെളിവ് ?