Tips For Buying Sewing Machine (Beginners) | Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • #tailoring #kerala #malayalam #stitch #creative #stitching #bottom #churidar #churidarcuttingandstitching #design #sewing #sewingtutorial #sewingtips #sewinghacks #sewingmachine

Komentáře • 55

  • @bindhusnair1975
    @bindhusnair1975 Před 8 měsíci +6

    ഞാൻ ആണേ ആദ്യം

  • @joicyb3325
    @joicyb3325 Před 11 dny +1

    Usha power മെഷീൻ മേടിച്ചാൽ വീട്ടിൽ വേണ്ട അത്യാവശ്യം സാധനങ്ങൾ തയ്ച്ചെടുക്കാൻ സാധിക്കുമോ? എന്റെ ചുരിദാർ ഒക്കെ ഞാൻ തനിയെ ആണ് തയ്ക്കുന്നത്, ഉപയോഗിക്കുന്നത് ഒരു പഴയ സിംഗിൾ മിഷൻ ആണ് എപ്പോഴും നൂല് പൊട്ടിപ്പോകുന്നതുകൊണ്ട് തയ്യൽ ഇപ്പോൾ മടുപ്പാണ് ഒരു മിഷൻ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് നല്ല മെഷീൻ ഏതാണ്. ? എന്നും ഒന്നും എണ്ണ ഇട്ടു കൊടുക്കാൻ ഒന്നും സമയമില്ല ടേബിളിൽ വയ്ക്കുന്ന തരം മിഷൻ മേടിച്ചാൽ ചുരിദാർ ഒക്കെ തയ്ക്കാൻ പറ്റുമോ? ടേബിളിനും machine ഉം രണ്ട് height ആയതു കൊണ്ട് ചുരിദാർ ഒക്കെ പിടിച്ചു തയ്ക്കാൻ പാടല്ലേ....

  • @TRUEBE-bm1jp
    @TRUEBE-bm1jp Před 4 měsíci +2

    Mam,ക്ലാസ്സ്‌ അടിപൊളിയാണ്. നന്നായി മനസ്സിലാകുന്നുണ്ട്.

  • @girijap1498
    @girijap1498 Před 8 měsíci +2

    നല്ല അവതരണം നന്നായി മനസിലാക്കി തന്നു പ്രതീക്ഷിച്ച വീഡിയോ ആയിരുന്നു

  • @ninikitchen743
    @ninikitchen743 Před 7 měsíci +1

    എന്റെ കയ്യിൽ ഇതെ മെഷീൻ ആണ് (വൈറ്റ് )

  • @joiceabraham5305
    @joiceabraham5305 Před 8 měsíci +2

    Useful video ❤

  • @GrwnbyAparna
    @GrwnbyAparna Před 6 měsíci +2

    White machine complaint vanaaal ntha cheya
    Online il ninnum vaagiyathakumpol

  • @lekhaanil8045
    @lekhaanil8045 Před 8 měsíci +1

    Useful video 👍🏼

  • @premshiny1469
    @premshiny1469 Před 8 měsíci +1

    Informative vedio❤

  • @kamalasrisai625
    @kamalasrisai625 Před 7 měsíci +1

    Mam training class joint pananum pls sollunga nan karamana

  • @sharanyas3952
    @sharanyas3952 Před 5 měsíci +1

    Madam stitching class neritu eduthukodukkunnhndo??location?feea?class timings?

  • @ajitharanikp8618
    @ajitharanikp8618 Před 7 měsíci +1

    Mdam jeens cloth stich cheyyan pattumo white machine

    • @Creativestitchingclass
      @Creativestitchingclass  Před 7 měsíci

      വല്യ കിട്ടിയില്ലാതത ജീൻസ് തുണി പറ്റും. പക്ഷെ സൂചി നമ്പർ മാറ്റി ഇടണം.

  • @hayat9719
    @hayat9719 Před 4 měsíci +1

    Mam, USHA allure dlx nallathano?

    • @Creativestitchingclass
      @Creativestitchingclass  Před 4 měsíci

      നല്ല മെഷീൻ ആണ്. എന്റെ ഒരുപാടു students ഉപയോഗിക്കുന്നു. നല്ല അഭിപ്രായമാണ്

  • @hulklooserlooser1222
    @hulklooserlooser1222 Před 8 měsíci +1

    Singer machine link ayachutharumo

    • @Creativestitchingclass
      @Creativestitchingclass  Před 8 měsíci

      Take a look at this Singer FM 1409 Electric Sewing Machine on Flipkart
      dl.flipkart.com/dl/singer-fm-1409-electric-sewing-machine/p/itmers2h2ebnbcep?pid=SMCERS29SZYTHDCM&cmpid=product.share.pp&_refId=PP.611a9ee5-4ad0-4d0e-8d6e-7a196d32dd7e.SMCERS29SZYTHDCM&_appId=CL

  • @suginrajan1760
    @suginrajan1760 Před 8 měsíci +1

    👍🏻👏🏻

  • @shanibamohamed813
    @shanibamohamed813 Před 8 měsíci +2

    എനിക്ക് എന്റെ മോൻ സർപ്രൈസ് ആയി ഓൺലൈനിൽ JA 1400 brother മെഷീൻ വാങ്ങി തന്നു.എനിക്ക് ഇത് ഉപയോഗിക്കാൻ പറ്റുന്നില്ല.അടി നൂൽ കട്ട പിടിക്കുന്നു.അതിന് എന്താ ചെയ്യാ എന്നൊന്ന് പറയാമോ. എനിക്കാണെങ്കിൽ സാദാ ചവിട്ടുന്ന മെഷീനിൽ വല്ല കീറിയ ത് തൈക്കാൻ മാത്രമേ അറിയൂ.വേറൊന്നും അറിയില്ല. ഇലക്ട്രിക്ക് മെഷീൻ ആയത് കൊണ്ട് നൂൽ കട്ട പിടിക്കുന്ന ത് തടയാൻ എന്തെങ്കിലും വഴി പറഞ്ഞ് തരുമോ

    • @Creativestitchingclass
      @Creativestitchingclass  Před 8 měsíci

      എല്ലാ നൂലും മാറ്റി ഒന്നു കൂടി ഇട്ടുകൊടുക്കുക. ചിലപ്പോൾ ബോബൻ ഇടുന്ന ഭാഗത്തു നൂൽ ഇരിക്കുന്നുടക്കും. അതൂ ഇളക്കി ക്ലീൻ ചെയ്തു കൊടുക്കണം.
      ആദ്യം കുറച്ചു ദിവസം ഒരു ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെ അതു മനസ്സിലാകും.

    • @anilkumark1326
      @anilkumark1326 Před 8 měsíci

      ​@@Creativestitchingclass❤

    • @shanibamohamed813
      @shanibamohamed813 Před 6 měsíci

      @@Creativestitchingclass ഓകെ..than ku

  • @shijilalibu8493
    @shijilalibu8493 Před 8 měsíci +1

    Tnq so much 🥰🥰🥰🥰🥰

  • @coversbyaayisha5720
    @coversbyaayisha5720 Před 8 měsíci +1

    ❤️❤️

  • @shibuthomas-so4sc
    @shibuthomas-so4sc Před 8 měsíci +1

    ❤❤❤

  • @faseehabanu5651
    @faseehabanu5651 Před 7 měsíci +1

    Usha excella dlx യെങ്ങനെയാണ് നല്ലത് ആണോ

  • @jasminjasmin8990
    @jasminjasmin8990 Před 8 měsíci +1

    ഇത് കംപ്ലയിന്റ് വന്നാൽ അതിന്റെ പാർട്സ് കിട്ടാറുണ്ടോ

    • @Creativestitchingclass
      @Creativestitchingclass  Před 8 měsíci +2

      ഉഷക്കും സിംഗറിനും പാർട്സ് കിട്ടും

  • @risingstar4089
    @risingstar4089 Před 7 měsíci +1

    White mechinil lock stitch undo

  • @shemi_sadiq
    @shemi_sadiq Před 2 měsíci

    Brother sewing machines nallathano

  • @sabeenabp6206
    @sabeenabp6206 Před 7 měsíci +1

    മാം ഞാൻ പത്ത് വർഷമായി തയ്ക്കുന്നു. സബിൾ മിഷീനായിരുന്നു ഉപയോഗിച്ചത്. എനിക്ക് പവർ മിഷീൻ വാങ്ങണമെന്നുണ്ട്. കടയിൽ ചോദിച്ചപ്പോൾ 23000 രൂപ മുതൽ വിലയുണ്ട് എന്നു പറഞ്ഞു. ഈ മിഷീനിൽ സാധാ സ്റ്റിച്ചല്ലാതെ ലോക്കോ മറ്റോ ഉണ്ടോ? പിന്നെ ഇതിന്റെ ഷട്ടിൽ മാറ്റി മാറ്റി ഇടാൻ ഉള്ള സംവിധാനമുണ്ടോ? പൈപ്പിം ഗ് ഒരു പോലെ അടിക്കാനും വക്ക് ഉരുട്ടി അടിക്കാനുമൊക്കെ ചെയ്യാൻ സാധി ക്കോ?

    • @Creativestitchingclass
      @Creativestitchingclass  Před 7 měsíci

      Power mechine സ്റ്റിച്ചിങ് ആവശ്യത്തിന്ന് നല്ലതാണ്‌. എന്നാൽ foot mattivekkano lock ചെയ്യാനോ കഴിയില്ലാ

  • @manuthomas1465
    @manuthomas1465 Před 8 měsíci +1

  • @ponnukuttansworld8697
    @ponnukuttansworld8697 Před 2 měsíci

    Mam number tharamo

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith Před 7 měsíci +1

    👍🏻👍🏻👍🏻