Sewing machine buying guide / ഏത് തയ്യൽ മെഷീൻ വാങ്ങണം ?? / How to select a sewing machine ?

Sdílet
Vložit
  • čas přidán 26. 08. 2024
  • Sewing machine buying guide / ഏത് തയ്യൽ മെഷീൻ വാങ്ങണം ?? / How to select a sewing machine ?. How to choose between power sewing machine , table top sewing machine and umbrella or single basic sewing machine.
  • Jak na to + styl

Komentáře • 255

  • @jidhaniya167
    @jidhaniya167 Před 2 lety +63

    App വളരെ useful ആണ്. ഞാൻ frock online ലൂടെ stich ചെയ്ത് കൊടുക്കുന്നുണ്ട്. അതിൽ നോക്കിയാണ് അളവെടുക്കുന്നത്. എല്ലാവരും നല്ല review തരുന്നുണ്ട്. Thanks ചേച്ചി. ഇപ്പോ Christmas orders കുറച്ച് കിട്ടി. അതിൻ്റെ തിരക്കാണ്. ഞാൻ Normal Machine ൽ motor വച്ചാണ് ഇപ്പോ തയ്ക്കുന്നത്. എനിക്ക് Power machine വാങ്ങണം.

  • @jasminbadusha4643
    @jasminbadusha4643 Před rokem +15

    ചെറുതാണെങ്കിലും വലുതാണെങ്കിലും തൈക്കാൻ നല്ലത് ഡബിൾ മിഷൻ ആണ്

  • @rahilasvlog2426
    @rahilasvlog2426 Před 2 lety +12

    ഞാനും കുറേ നാൾ ആയി വിചാരിക്കുന്നു ഒരു മെഷീൻ വാങ്ങണം, എന്ന്, പക്ഷേ കുറേ സംശയം ആയിരുന്നു, ഏത് മോഡൽ എന്നിങ്ങനെ, ഈ കണ്ടതിനു ശേഷം കുറച്ചു കാര്യം മനസിലായി, tnks ചേച്ചി

  • @CoGplanet
    @CoGplanet Před rokem +71

    40 വർഷമായി എന്റെ വീട്ടിൽ ഒരു Machine ഉണ്ട്. Merrit ന്റെ യാണ്.

    • @palavaka6075
      @palavaka6075 Před rokem +1

      40 year🙄🙄

    • @jabidasanam1080
      @jabidasanam1080 Před rokem +9

      37 വർഷമായിഎന്റെ വീട്ടിലെ മെഷീനിന് .merrit തന്നെ 😍

    • @dineshchandran6217
      @dineshchandran6217 Před rokem +6

      എന്റെ വീട്ടിലും usha

    • @licystephen2961
      @licystephen2961 Před rokem +3

      My mechine is also 38 years old. Merrit

    • @ziyasworld7208
      @ziyasworld7208 Před rokem +2

      60വർഷം ആയി എനിക്കും ഉണ്ട് മെഷീൻ

  • @KUKKUBI
    @KUKKUBI Před 2 lety +11

    എനിക്ക് സ്റ്റിച്ചിംഗ് കാര്യങ്ങൾ കൂടുതലായി അറിയില്ലായിരുന്നു. പക്ഷേ, നിങ്ങളുടെ പഴയ വീഡിയോകൾ കണ്ടു ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾക്കു നിങ്ങളുടെ വീഡിയോകൾ പ്രചോദനമാണ്. നിങ്ങൾക്ക് നല്ലതു വരട്ടെ. പിന്നെ, നെഗറ്റീവ് കമൻറുകളെ കാര്യമാക്കേണ്ടതില്ല. വീഡിയോകൾ തുടർന്നും ഇടണം.

  • @askarmohammed6676
    @askarmohammed6676 Před 2 lety +16

    Single മഷിനിൽ സ്പീഡ് കുറവ് ആണെന്നെ ഉള്ളൂ ചേച്ചി
    നല്ല സ്റ്റിച്ചും ആണ്
    വീടുകളിൽ നല്ല പോലെ ഉപയോഗിക്കാം
    ഞങ്ങൾ pant അടിക്കുന്നുണ്ട് ഇതിൽ

  • @AamiEmy
    @AamiEmy Před 11 měsíci +15

    ഡബിൾ machine 👌👌👌 മോട്ടോർ കൂടി ഉണ്ടേൽ poli. Rs.12,500.

  • @ezriclothingandvlogs
    @ezriclothingandvlogs Před 2 lety +38

    ശരിയാ ഒരു പവർ machine വാങ്ങിക്കാൻ അതിയായ ആഗ്രഹം ഉണ്ട്❤️

  • @MMFashionWorld
    @MMFashionWorld Před 2 lety +15

    നല്ല ഉപകാരപ്രേതമായ വീഡിയോ.. ചേച്ചി ഞാൻ എന്റെ സിംഗിൾ മെഷീനിൽ ആണ് തയ്ക്കുന്നത് മോട്ടോർ പോലും വെച്ചിട്ടില്ല കട്ടി കൂടിയത് തയ്ക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നാലും നമ്മുടെ കൈയിൽ ഉള്ളത് വെച്ച് ചെയ്യുന്നു...പവർ മെഷീൻ വാങ്ങണം... എത്ര ബ്രാൻഡ് ആണ് നല്ലത് ഒന്നു suggest ചെയ്യാമോ

  • @nourazworld5693
    @nourazworld5693 Před rokem +4

    എനിക്ക് ഇപ്പോഴാണ് ഡൌട്ട് ഒക്കെ മാറിയത്.. ഏത് വാങ്ങണം എന്ന ചിന്ത തുടങ്ങീട്ട് കുറച്ചു ദിവസങ്ങളായി. ഇപ്പോഴാണോ ഞാൻ ഈ വീഡിയോ കാണുന്നത്.... 🥰🥰🥰

  • @nandhasree915
    @nandhasree915 Před 2 lety +9

    എനിക്ക് ഈ 3മിഷീനും ഉണ്ട്‌..... ടേബിൾ ടോപ് കൂടുതൽ ഇഷ്ട്ടം ആണ്

    • @aroo7924
      @aroo7924 Před rokem +3

      Athil baniyan materialum thick materialsum okke stitch cheyyan pattumoo

  • @nishasajith725
    @nishasajith725 Před rokem +9

    Hai, സാദാ മെഷീനിൽ ഏതു കമ്പനി മോട്ടോർ ആണ് നല്ലതു

  • @Yuva-e9c
    @Yuva-e9c Před 2 lety +10

    18000 ആയിരുന്നു 3 വർഷം മുൻപ് ആണ് ഞാൻ വാങ്ങിയത്

  • @febinapt297
    @febinapt297 Před 3 měsíci +3

    Table top machine ൽ over lock ചെയ്യാൻ പറ്റുമോ ചേച്ചി?

  • @jaseemvlog4721
    @jaseemvlog4721 Před 2 lety +10

    വളരെ useful ആയ വീഡിയോ 👌

  • @renjupr8460
    @renjupr8460 Před měsícem +1

    ഞാൻ USha യുടെ മിഷിൻ വാങ്ങി വാങ്ങിയ അന്ന് മുതൽ കംപ്ലയിൻ്റ് ആണ്. നിങ്ങൾ മെരിറ്റിൻ്റെ മിഷീനാണ് കാണുന്നത്. ഈ മിഷിൻ നല്ലതാണോ?

  • @shanibamohamed813
    @shanibamohamed813 Před 9 měsíci +2

    എനിക്ക് തയ്യൽ പഠിക്കാൻ ആഗ്രഹമുണ്ട്..എനിക്ക് ഏത് തരം മെഷീൻ ആണ് വങ്ങിക്കേണ്ടത് എന്നൊന്ന് പറഞ്ഞ് തരുമോ.സ്റ്റിച്ചിംഗ് ഒന്നും അറിയില്ല.sewing machine um table top machinum ഒന്നാണോ... ഒന്ന് പറഞ്ഞ് തരുമോ...എനിക്ക് തയ്യൽ പഠിച്ച് ഒരു വരുമാനം കണ്ടെത്തണം...ആദ്യം തുടക്കക്കാർ ക്ക്‌ ഏത് മെഷീൻ ആണ് വേണ്ടത്? Sawing machine um table top machinunm ഒന്നാണോ എന്നൊന്ന് പറയാമോ..എനിക്ക് ഒന്നും അറിയില്ല.അതാണ് ചോദിക്കുന്നത്.. പ്ലീസ് reply

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 8 měsíci

      Machines വിഡിയോസ് channelil ഉണ്ട്. Single machine, table top ഇതു രണ്ടു തരം ആണ്. Channelil രണ്ടുമൂന്ന് video ഉണ്ട്. കണ്ടു നോക്കു🙏

  • @rajeenabadhusha8124
    @rajeenabadhusha8124 Před 2 lety +4

    ചേച്ചി ടേബിൽ ടോപ് മിഷ്യനിൽ സ്റ്റോൺ പിടിപ്പിച്ച തുണി സ്റ്റിച്ചു ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലെ ഇടണേ ചേച്ചി

  • @zenubeeee2224
    @zenubeeee2224 Před rokem +5

    Chechi single mchne athra kochakkalle…. Njn athyavashyam wedding wrk oke cheythu kodukunnath single mchnil thanneya…. Eanik percct aayt kittar und…

  • @fathimapathu3477
    @fathimapathu3477 Před 2 lety +2

    Thanks ഇത്രയും പറഞ്ഞു മനസ്സിലാക്കി തന്നു

  • @KavyaGaneshk
    @KavyaGaneshk Před 5 měsíci +2

    Power machinil netil chuliv idan pattummo

  • @praveenchettali
    @praveenchettali Před 2 lety +4

    ഏറ്റവും നല്ലത് ജാക്ക് വാങ്ങുന്നതാണ്

  • @sujathak3046
    @sujathak3046 Před rokem +4

    ഞാൻ നിങ്ങളുടെ മേഷിനിൻ്റെ വീഡിയോ കണ്ടൂ. നിങ്ങൾക്ക് തൃശൂരിൽ ഷോറൂം ഉണ്ടോ. ഇല്ലെങ്കിൽ വീട്ടിൽ എത്തിച്ചു തരുമോ. E M I ഉണ്ടോ? Exchange എടുക്കുമോ?

  • @vbcreations3115
    @vbcreations3115 Před rokem +2

    35 വർഷമായി എന്റെ കൈയിൽ ഉള്ളത് എവറ സ്റ്റ് ആണ്

  • @anjanab7190
    @anjanab7190 Před 2 lety +19

    Nalla video ayirunnu. Overlock cheyyan overclock machine ano tabletop machine ano nallath/affordable ?

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum Před 8 měsíci +3

    Entte aduthum meritt thanne🥰

  • @kavitharuchika341
    @kavitharuchika341 Před rokem +6

    Very informative...Thankyou sis❤

  • @shsshs4377
    @shsshs4377 Před 2 lety +4

    Singer mtnil gown stitch cheyyaan patumo. Thickness koodiyaal.

  • @munnainnu7485
    @munnainnu7485 Před 2 lety +10

    Enikk kurach thyikkanokke ariyum. But enikk meshin ella. Yethu vaangumenna confusion ila

  • @hulklooserlooser1222
    @hulklooserlooser1222 Před 8 měsíci +2

    Singer machine link ayachu tharumo..

  • @bilalsulfi2651
    @bilalsulfi2651 Před 2 lety +11

    Power mechinil inter lock ഇടാൻ കഴിയുമോ

    • @harshiyanazeer600
      @harshiyanazeer600 Před 7 měsíci

      No. Overlock cheyyan vendi matham machine available aan

  • @ummertk8662
    @ummertk8662 Před rokem +4

    സാധാരണ മെരിട്ട് മെഷീൻ ലും കട്ടിയുള്ള ബ്നിയൻ ക്ലോത്, ജിൻസ് തൈക്കാം

  • @soumyajohny255
    @soumyajohny255 Před rokem +4

    Table top mechine il embroidery cheyyan pattille

  • @Nishanisha-ci9sz
    @Nishanisha-ci9sz Před 2 lety +4

    Chechi umbrella machine current ellathe work akille?????

  • @fathimanasri8588
    @fathimanasri8588 Před rokem +2

    Power mechinel kattiyulla cloth cheyyan pattumo jeanse polothava

  • @Refuge...010
    @Refuge...010 Před rokem +2

    ടേബിൾ ടോപ്പിൽ ബന്യൻ stich ചെയ്യാൻ പറ്റുമോ? (അതൊരു പ്രത്യേക സ്റ്റിച് ആണല്ലോ

  • @naseerasabna4197
    @naseerasabna4197 Před 2 lety +5

    ടേബിൾ ടോപ് മെഷീൻ ഇൽ എല്ലാ ക്ലോതും സ്റ്റിച് ചെയ്യാൻ പറ്റുമോ.(ബനിയൻ,ഇലാസ്റ്റിക് ഇടാൻ )

  • @habeebahabe7025
    @habeebahabe7025 Před 2 lety +4

    Jack4
    Veettilvannurippayar cheyyilla
    ennparnjappo ouru madi vagaan

  • @rushaidam6802
    @rushaidam6802 Před 2 lety +8

    എന്റെ കയ്യിൽ പഴയ single Machine ഉം Umbrella Machine ഉം ഉണ്ട് ഈ അടുത്തായി ഒരു Ushayude ചെറിയ table to pവാങ്ങി. പക്ഷേ അത് തീരെ speed ഇല്ല. ഇത് കണ്ടപ്പോൾ Power Machine ഉം ആഗ്രഹം. എന്താ ചെയ്യാ

  • @nizanujum4588
    @nizanujum4588 Před rokem +3

    Fashion maker മെഷീനിൽ എണ്ണ ഇടേണ്ടതുണ്ടോ

  • @rajularajula8676
    @rajularajula8676 Před rokem +3

    Ranew embroidery machine aano table top embroidery machine aano kooduthal useful.

  • @sunithaajayan9297
    @sunithaajayan9297 Před 2 lety +6

    Very useful video 👍👍

  • @shemeermv776
    @shemeermv776 Před 2 lety +5

    Power machine Use cheythillenkilum oru complaintum varilla. But keep it safe...!

  • @shanyn8595
    @shanyn8595 Před 9 měsíci +1

    Jack Mechine എവിടുന്നാണ്👍🏻👍🏻👍🏻

  • @shajikam2613
    @shajikam2613 Před rokem +3

    sister very good narration.

  • @jainammajoseph8545
    @jainammajoseph8545 Před rokem +2

    സുചി. ഇടുന്നത്.. ഒന്ന്.. കാണിച്ചു. തരാമോ

  • @deepajacob4516
    @deepajacob4516 Před 2 lety +2

    Useful vedio

  • @Anjus_NoraVijay
    @Anjus_NoraVijay Před 8 měsíci +1

    daily 2,3 churidar um blouse um okke e sadha machine kondu thayichu kodukkunnund nte veedinte aduthe thayyal kadel..pinne entha athyavashyam mathre thayikan pattuvollennu paranjathu..

  • @littleideaentertainments2190
    @littleideaentertainments2190 Před 10 měsíci +1

    എന്റേത് സിംഗർ മെഷീൻ ടേബിൾ ഇല്ലാത്തത് ഇപ്പോൾ തൈക്കുമ്പോൾ നൂൽ ലൂസ് വരുന്നു ചുരുങ്ങി വരുന്നു വലിച്ചാൽ പൊട്ടിപോകും സ്റ്റിച് എന്താണ് ഇങ്ങനെ വരുന്നത് ശരിയാക്കുന്നത് പറഞ്ഞു തരുമോ നമസ്കാരം 🙏🙏🙏

  • @salampp5124
    @salampp5124 Před 2 lety +7

    ടേബിൾ ടോപ്പ് മെഷീൻ ഞാൻ ഈ അടുത്ത് വാങ്ങി ഉഷയുടെ, 8000രൂപ ആയി
    മെഷീൻ സ്പീഡ് കുറവാ

  • @thanviabijith
    @thanviabijith Před rokem +5

    Shopile Ethu machine aanu nallathu??

  • @febiriya2274
    @febiriya2274 Před 2 lety +1

    Ee oru doubt enikum ndayinu,, jack machine kurich ariyanannundayinu,, chechi cheyyunna videosellaam helpfullaan

  • @joysr3380
    @joysr3380 Před rokem +3

    Sister jack sewing machine is a Chinese brand no problem good

  • @Remyasunil2970
    @Remyasunil2970 Před 2 lety +12

    Singlemechine പെരുമ്പാവൂർ 7200/-☺️

  • @hezarehan2007
    @hezarehan2007 Před rokem +1

    ആദ്യത്തെ മെഷീൻ വിളിക്കുന്നുണ്ടോ

  • @rubyhabeeb305
    @rubyhabeeb305 Před 2 lety +2

    Thank u dear

  • @Saheedmon
    @Saheedmon Před 2 lety +5

    Hi Chechi. A tabil top machinte oru rivew onn cheyyamo

  • @sankeerthanam99
    @sankeerthanam99 Před 7 měsíci +1

    Last 60 years we have singer sewing machine england make

  • @muhammedahyan3425
    @muhammedahyan3425 Před 2 lety +4

    മോട്ടോർ ഫിറ്റ്‌ ചെയ്താൽ കറണ്ട് ഇല്ലാതെ തയ്ക്കാൻ പറ്റുമോ

    • @alhamdulillah7470
      @alhamdulillah7470 Před 2 lety +1

      മോട്ടോർ work ചെയ്യുന്നത് കറന്റിന് ആണ്

    • @annammadominic1584
      @annammadominic1584 Před 2 lety +1

      Motorinte belt ഊരി ഇട്ടാൽ മതി കറണ്ട് ഇല്ലാത്തപ്പോൾ

  • @robinarmy8994
    @robinarmy8994 Před rokem +2

    Juki machion avilabile per 24 rs

  • @athirarahul4497
    @athirarahul4497 Před 2 lety +5

    Thank you ടീച്ചർ

  • @mariyamariya5542
    @mariyamariya5542 Před 2 lety +7

    3വർഷം മുൻപ് ഞാൻ വാങ്ങിയിരുന്നു അതിന്റെ ബോർഡ് കത്തിപ്പോയി 1വർഷമായി വാങ്ങിയകടക്കാരൻ കടപൂട്ടി ഈ കമ്പനിയുടെ അഡ്രസ്സ് ഉണ്ടോ ജാക് ആണ് കമ്പനി

  • @upcreation6691
    @upcreation6691 Před rokem +1

    ഫാഷൻ മേക്കർ ൽ ലോക്ക് ചെയ്യാൻ പറ്റോ

  • @user-iu8bi6up7c
    @user-iu8bi6up7c Před 8 měsíci +2

    useful video

  • @sonirenji1572
    @sonirenji1572 Před 2 měsíci +1

    Good messege

  • @lishabenny7861
    @lishabenny7861 Před 3 měsíci +1

    Super👍👏👍👌👌

  • @rejeenapevungal3969
    @rejeenapevungal3969 Před 2 lety +3

    Very useful video, thankyou

  • @faseesyedshana5599
    @faseesyedshana5599 Před 9 měsíci +1

    Usefull video ❤

  • @learntodriveall3848
    @learntodriveall3848 Před 2 lety +1

    Good point

  • @devikasuresh9942
    @devikasuresh9942 Před 2 lety +1

    Table topik nammuk material il lock ചെയ്യാൻ പറ്റുമോ means kettuidaannn...Etra മണിക്കൂർ wrk ചെയും..

  • @Muneefa_31
    @Muneefa_31 Před 2 lety +2

    Yenikkim vangaan haagrahamundu

  • @ranidiothima3084
    @ranidiothima3084 Před rokem +1

    Good information

  • @raseenasherin1153
    @raseenasherin1153 Před 2 lety +5

    Video super and useful 😍🥰🥰👍

  • @rajeenabadhusha8124
    @rajeenabadhusha8124 Před 2 lety +3

    ചേച്ചി സ്റ്റോൺ പിടിപ്പിച്ച മേറ്റീരിയൽ സ്റ്റിച്ചു ചെയ്യാൻ പറ്റുമോ ടേബിൽ ടോപ് മിഷ്യനിൽ പ്ലീസ് റിപ്ലെ ഇടണേ ചേച്ചി

  • @sumakc8809
    @sumakc8809 Před 2 lety +2

    Thank you so much

  • @sunisuni6414
    @sunisuni6414 Před 2 lety +8

    Mini tailoring machine എങ്ങനെ ഉണ്ട് . നല്ലതാണോ? വീട്ടിലെ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ ആണ്

    • @asharafc6663
      @asharafc6663 Před 2 lety

      വീട്ടിലെ ആവശ്യത്തിന് ഇത് മതി

  • @sameerashafeek2951
    @sameerashafeek2951 Před 2 lety +6

    Table top mechine il button hole vekkal okke budhimuttaanenn parayunnu shariyaaano. Ithil vere enthokke cheyyan pattum

    • @fahidathmissiria2553
      @fahidathmissiria2553 Před 2 lety +2

      embroidery cheyyam,button hole cheyyan pattum valya problm onnumilla

    • @sindhup5919
      @sindhup5919 Před rokem

      Se vice।chayan।kayiuamo,3,machian

  • @rejanithankachan7946
    @rejanithankachan7946 Před 2 lety +5

    Single machine യില് ബനിയൻ cloth stich ചെയ്തിട്ട് correct ആകുന്നില്ല. എന്ത് ചെയ്യും

  • @mysticaljugnu
    @mysticaljugnu Před rokem +1

    ursha kkittu Merritt para panaiyunnu .. 😅

  • @ramshinathasni6332
    @ramshinathasni6332 Před rokem +1

    App name parayo

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith Před 9 měsíci

    Useful video

  • @riyaonlinestore5397
    @riyaonlinestore5397 Před 2 lety +4

    അപ്പോ ഇപ്പോ എവിടെണ് നാട്ടിലൊക്കെ പോവുമ്പോ ന്ന് പറഞ്ഞ.....🤔

  • @divyababu8838
    @divyababu8838 Před 10 měsíci

    ഇതിൽ കാണിച്ച സിംഗർ, ഉഷ ജെനോം ഒക്കെ ഓട്ടോമാറ്റിക് ആയോണ്ട് പെട്ടന്ന് കേടാവും ന്ന് പറയുന്നു, പാന്റ്, ജീൻസ് അങ്ങനെ ഒന്നും ഇതിൽ ഒട്ടും പറ്റില്ലേ ചേച്ചി
    Give repy എമർജൻസി
    എന്നാ വാങ്ങണ ഡേറ്റ് ന്ന് അറിയില്ല
    ഗ്രൂപ്പിൽ നിന്ന് എപ്പോഴാ ടൈം പറയാന്നു അറിയില്ല
    ഡബിൾ മെഷീൻ ലും കാട്ടിയുള്ളത് പറ്റില്ലേ

  • @shinijohnson8488
    @shinijohnson8488 Před 2 lety +2

    Chechi baniyan cloth stich cheyan pattoo jack machinil

  • @Muneefa_31
    @Muneefa_31 Před 2 lety +3

    Njaan juki vaangi adinn 16000 thousand rs

  • @rajeshsng
    @rajeshsng Před 2 lety +5

    JUKI (Japanese) is the world leader in Industrial sewing machines. JACK is the chinese duplicate of 'juki machine. Not only similarity in name and machine design, but the colour of letters also copied.🤪🤪🤣🤣🤣😭😭

  • @Sheena.819
    @Sheena.819 Před 9 měsíci

    Nice video dear❤❤❤.power mechine ഞാൻ vaangi jack stebilizer വാങ്ങണം എന്ന് shop ഉടമ പറഞ്ഞു. ശരിയാണോ deat?

  • @sudhapk7250
    @sudhapk7250 Před 2 lety +3

    Power machinil embroiadary cheyyan pattumo.

  • @kalidast1740
    @kalidast1740 Před 9 měsíci +1

    ജീൻസ് തൈക്കാൻ പറ്റിയ മെഷീൻ പറയാമോ

  • @thumbapoov5590
    @thumbapoov5590 Před rokem +1

    Chechi usha mechineneta table vaghikyan ethra price varum?

  • @khadeejashanavas4165
    @khadeejashanavas4165 Před 2 lety +2

    Table top l ellaa materialum stitch cheyaan pattuoo espcly baniyan cloth pls rply

    • @antonyog1740
      @antonyog1740 Před 2 lety +1

      ജാക്ക് കണ്ണും പൂട്ടിവാങ്ങിക്കാം

  • @sathyabhamaunni9631
    @sathyabhamaunni9631 Před 2 lety +1

    Thank you chechi.😍😍❤❤

  • @h_ris__star_143
    @h_ris__star_143 Před 2 lety +2

    First madhine an endhee sis us.. 7 year aii... Athil korav stich kuduthal ennum illalloo🤔
    2 madhe an 2 years agupolkk ath ked vanne🤨

  • @snehachandyanoop1298
    @snehachandyanoop1298 Před 2 lety

    Chechy usha sada swing meshain nte presser foot nigunnilla entha cheyandathu

  • @manjunp1710
    @manjunp1710 Před 2 lety +2

    Jack machineil roll hemfoot ittal rollhem cheythedukkan pattille

  • @jainammajoseph8545
    @jainammajoseph8545 Před rokem

    സാദാ.. മിഷ്യ ന്റെ.... സുചി.. ഇടൂ ന്ന ത്.. ഒന്ന്... പറഞ്ഞു. തരുമോ

  • @plantscrafts5245
    @plantscrafts5245 Před 2 lety +2

    👌

  • @ridhurafan2726
    @ridhurafan2726 Před 2 lety

    Singerinte power machinil kattiyulladh thykkan pattuo

  • @AdnanAdinu-fy4qh
    @AdnanAdinu-fy4qh Před 9 měsíci +1

    നാഡലൂസന്ന്