തയ്യൽ മെഷീനുകൾ | വാരിക്കൂട്ടി വിൽപ്പന |1000 രൂപ മുതൽ | jack | juckey | singer | usha എല്ലാം വാങ്ങാം

Sdílet
Vložit
  • čas přidán 26. 08. 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Stiching Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    sundar machine world
    PH...91 90255 13410
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ CZcams: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #stiching #stiching_machine #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Komentáře • 2,2K

  • @KrishimithraTVindia
    @KrishimithraTVindia  Před 5 měsíci +280

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Stiching Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    sundar machine world
    PH...91 90255 13410
    തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം

    • @shabnashareefo242
      @shabnashareefo242 Před 5 měsíci +3

      Koyambathooril.. Maram murikkunna mession kittunna sthalam parayamo

    • @KhamarulHuda
      @KhamarulHuda Před 5 měsíci +2

      Embroidery machin auto vila paranjilla

    • @janakivelayudhan4002
      @janakivelayudhan4002 Před 5 měsíci +16

      എനിക്ക് ഒരു തയ്യൽ മെഷീൻ വേണംനേരത്തെ ഉണ്ടായിരുന്നത് റിപ്പയർ ആയി. പുതിയ ഒരെണ്ണം വേണം online വഴി അയച്ചു തരുമോ ഇത് എനിക്ക് ഇഷ്ടപെട്ടു വ്യക്തമായി പറഞ്ഞു തരുമോ

    • @MiniSaju-kl3ee
      @MiniSaju-kl3ee Před 5 měsíci

      🎉🎉🎉 God bless you

    • @sheejapp9540
      @sheejapp9540 Před 5 měsíci

      2:00 Thayyal mesheen

  • @akkuaami6412
    @akkuaami6412 Před 5 měsíci +866

    എന്നെ പോലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന, stiching അറിയാമായിരുന്നിട്ടും, മെഷീൻ വാങ്ങാൻ cash ഇല്ലാത്തവർക്ക് ഈ വീഡിയോ ഉപകാരമാകട്ടെ 🥰

    • @sirajmuthalikunnath1113
      @sirajmuthalikunnath1113 Před 5 měsíci +39

      ആരെങ്കിലും ഇവർക്ക് ഈ റമളാന്നിന്റെ പുണ്യം മുൻ നിറുത്തി ഒരു മെഷീൻ വാങ്ങികൊടുക്കുമോ... സ്റ്റിച്ചിങ് അറിയാം ennalle പറയുന്നത്... അവർക്ക് അത് ഒരു ഉപജീവന മാർഗ്ഗമാവുട്ടേ .. അല്ലങ്കിൽ നിങ്ങളുടെ അകൗണ്ട് ഇതിൽ ഇടുമോ

    • @akkuaami6412
      @akkuaami6412 Před 5 měsíci

      @@sirajmuthalikunnath1113 🥰

    • @Amaanzvlog0
      @Amaanzvlog0 Před 5 měsíci +23

      എനിക്കും സ്റ്റിച്ചിങ് അറിയാം എനിക്കും mishiyan illa😔

    • @user-el9lu5ls6s
      @user-el9lu5ls6s Před 5 měsíci +4

      Ennikum😔

    • @_Faruzz_
      @_Faruzz_ Před 5 měsíci +7

      എനിക്കും വേണം

  • @JamshiminiMini
    @JamshiminiMini Před 4 měsíci +92

    സ്റ്റിച്ചിങ് അറിയാവുന്ന എന്നെപ്പോലുള്ള വിധവകൾക്കു ഒരു മിഷ്യൻ വാങ്ങാൻ ഒരുനിർവഹവും ഇല്ല. അങ്ങയുടെ നല്ല മനസും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടങ്കിൽ പാവങ്ങളായ ആർകെങ്കിലും കിട്ടാൻ ആൽമാർത്ഥമായ് പ്രാർത്ഥിക്കുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-uq3dn6eu6y
      @user-uq3dn6eu6y Před 4 měsíci

      നിങ്ങൾ എവിടെ ആണ്‌ സ്ഥലം ഞാൻ നോക്കട്ടെ ചിലപ്പോൾ ആരെങ്കിലും ഓഫർ പറയും

    • @saheereeeksaheer6977
      @saheereeeksaheer6977 Před 3 měsíci

      സ്റ്റിച്ചിങ് അറിയാം പക്ഷേ മിഷ്യൻ ഇല്ല.കല്യാണത്തിന് മുൻപ് ഫാഷൻ ഡിസൈൻ പഠിച്ചതാണ്. സാമ്പത്തിക ബുദ്ധി മുട്ട് കൊണ്ടന് വാങ്ങൻ കഴിയാത്തത്

    • @anvars136
      @anvars136 Před 15 dny

      ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത് എനിക്കും ഒരു തയ്യൽ മെഷീൻ വേണമെന്ന് ആഗ്രഹമുണ്ട്

  • @vikramantk3852
    @vikramantk3852 Před měsícem +10

    അർഹതപ്പെട്ടവർക്ക് തന്നെ തയ്യൽ മെഷീൻ സമ്മാനമായി കിട്ടട്ടെ പാവപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏❣️

  • @shanzvlog8822
    @shanzvlog8822 Před 3 měsíci +53

    എന്റെ പേര് ഉഷ
    ഞാൻ കണ്ണൂർ ജില്ലയിലാണ് താമസിക്കുന്നത്
    എനിക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്
    ഭർത്താവ് ബ്രെയിൻ ട്യൂമർ ആയിട്ട് മരണപ്പെട്ടു
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്
    മെഷീൻ വാങ്ങാൻ നിവൃത്തിയില്ല
    ഞാൻ തയ്യൽ പഠിച്ചിട്ടുണ്ട്
    എന്നെപ്പോലെ കഷ്ടപ്പെടുന്ന എത്രയോ ആൾക്കാർ ഉണ്ട്
    അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ
    ഇതുപോലെ നല്ല മനസ്സ് കാണിച്ച നിങ്ങൾക്കും എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ

  • @user-vw2vv6vw3o
    @user-vw2vv6vw3o Před 5 měsíci +54

    തയ്യൽ പഠിച്ചിട്ടുള്ള വരെയും തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെ യും ഒരുപോലെ മോഹിപ്പിക്കുന്ന വീഡിയോ ഈ സമ്മാന തയ്യൽ മെഷീൻ എനിക്കുള്ളതാണ് ഹൃദയം നിറഞ്ഞ വിജയാശംസകൾ

  • @Mega35958
    @Mega35958 Před 4 měsíci +10

    നമുക്ക് ഇത്രയും ഉപകാരപ്രേതമായതും, ആരും പറഞ്ഞു തരാത്തതുമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക്. Big thanks. തയ്യൽ മിഷ്യ നെ കുറിച്ച് കുറെ മനസിലാക്കാൻ കഴിഞ്ഞു.

  • @Ushakk-be1pj
    @Ushakk-be1pj Před 4 měsíci +8

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നിങ്ങൾ പറഞ്ഞതുപോലെ എല്ലാ ജനങ്ങളിലും എത്തിക്കാൻ കഴിഞ്ഞ നിങ്ങൾക്ക് എന്റെ എല്ലാവിധ നന്ദിയും നേരുന്നു ഇത് സാധാരണക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുമെങ്കിൽ പെടട്ടെ ❤

  • @minipraveen4127
    @minipraveen4127 Před 4 měsíci +57

    നല്ല കാര്യം തയ്യൽ അറിഞ്ഞിട്ടും എന്നെ പ്പോലെ മെഷീൻ വാങ്ങാൻ പറ്റാതെ വിഷമിക്കുന്ന ആർകെങ്കിലും ഉപകാരം ആകട്ടെ god bless you dears

  • @abduljavadkp9075
    @abduljavadkp9075 Před 5 měsíci +58

    എന്റെ ഉമ്മ പഴയ ഒരു തയ്യൽകാരിയാണ്. ഉപ്പ ഇല്ലാത്ത എന്നെ പഠിപ്പിച്ചു ജോലി വാങ്ങി തന്നത് ഉമ്മയാണ്. ഉമ്മയുടെ അടുത്തുള്ളത് പഴയ ഒരു മെഷീൻ ആണ്. ആ ഉമ്മാക് ഒരു നല്ല മെഷീൻ വാങ്ങിക്കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ജോലി ഉണ്ടെങ്കിലും സാമ്പത്തിക ശേഷി വളരെ കുറവായതിനാൽ എനിക്ക് മെഷീൻ വേണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്നേക്കാൾ ഇത് കിട്ടാൻ അർഹത ഉള്ളവർ ഉണ്ട്. അത് ഈ കമന്റുകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. എല്ലാവരുടെയും ആഗ്രഹപ്രകാരം അർഹത ഉള്ളവരുടെ കൈകളിൽ തന്നെ താങ്കളുടെ ഈ സമ്മാനം എത്തി ചേരട്ടെ. ഇതുപോലുള്ള നല്ല ഒരുപാട് വീഡിയോകൾ ചെയ്യാൻ ഇനിയും താങ്കൾക് സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ....

    • @marygreety8696
      @marygreety8696 Před 5 měsíci +2

      You have great heart God bless you

    • @sindhusuryaprakash120
      @sindhusuryaprakash120 Před 5 měsíci

      ഹോമം സർവീസ് ഉണ്ടോ

    • @sreejakumarick6360
      @sreejakumarick6360 Před 4 měsíci

      പാവപ്പെട്ട എനിക്കും ഒരു തയ്യൽമെഷീൻ കിട്ടിയാൽ നന്നായിരുന്നു പക്ഷെ ഭാഗ്യം ഉണ്ടെങ്കിലല്ലെ കിട്ടും

    • @cmuraleedharanpillai9494
      @cmuraleedharanpillai9494 Před 3 měsíci

      ഞാൻ അലഞ്ഞു തിരിഞ്ഞ് ഗൾഫ് നിന്ന് വന്ന താണ്Bankകാർലോൺനന്നില്ലൊഒരുമിഷൻവാങ്ങണംപക്ഷരൂപല്ലസഹയിക്കാപറ്റുമോ

    • @husnaahh
      @husnaahh Před 2 měsíci

      Very good

  • @entertainmentvideos2851
    @entertainmentvideos2851 Před 5 měsíci +62

    എനിക്കും ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു നല്ല മെഷീൻ എന്നുള്ളത് ഒരുപാട് കടങ്ങൾ ഉണ്ട് വാടകക്കാൻ താമസിക്കുന്നത് തൈക്കാനറിയാം സ്വന്തമായി തയ്ച്ചു ഒരു വരുമാനം കിട്ടിയിട്ട് കടങ്ങൾ ഒകെ വീട്ടണമെന്നാണ് ആഗ്രഹം ഇന്ഷാ അല്ലാഹ് എന്നെ പോലെ ബുദ്ദിമുട്ടനുഭവിക്കുന്നവരുടെ കൈകളിൽ എത്തട്ടെ 🥰🥰🥰🥰🥰

    • @ameens2389
      @ameens2389 Před 4 měsíci +1

      മലപ്പുറം ജില്ലയിൽ കുറെ സ്ഥലത്ത് എല്ലാ തരം മെഷീനും പകുതി വിലക്ക് കിട്ടും

    • @user-yj1qy5fd2m
      @user-yj1qy5fd2m Před 4 měsíci

      @@ameens2389 trisur ariyo

    • @mubashiramubashira3756
      @mubashiramubashira3756 Před 4 měsíci +2

      🤲🏻

    • @Sreehari45036
      @Sreehari45036 Před 4 měsíci

      കോട്ടയം ഡിസ്ട്രിക്ട്ടിൽ ബ്രാഞ്ചെസ് ഉണ്ടോ?

    • @VAISAKHSS-uf4so
      @VAISAKHSS-uf4so Před 4 měsíci

      ​@@ameens2389hj😂v ft ft
      Iiit hu ni

  • @draupathyantherjanam7807
    @draupathyantherjanam7807 Před 3 měsíci +3

    പല തരത്തിലുള്ള മെഷീനുകൾ ...ഗുണമേന്മയുള്ള .മെഷീനുകൾ..വിലയും കുറവ്...ഓഫർ കൊടുക്കാൻ തോന്നിയ മനസ്സിന് നന്ദി

  • @Shinuworld8997
    @Shinuworld8997 Před 3 měsíci +3

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്.വളരെ ഉപകാരപ്ര ദമായ ഒരു വീഡിയോ ആണ്.നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരായിരം നന്ദി. ഞാനും ഒരു തയ്യൽക്കാരിയാണ്.👍🏻

  • @BushraPk-wd9fy
    @BushraPk-wd9fy Před 5 měsíci +15

    Vlogher എന്നതിലുപരി മറ്റുള്ളവരെ കേട്ടു സന്ദോഷിപ്പിക്കാനുറച്ച നല്ല മനസിന്റെ ഉടമ 🙏 അർഹതപ്പെട്ടവർക്ക് താങ്കളുടെ സമ്മാനം കിട്ടട്ടെ 👍👌

  • @AkHd-ws2ky
    @AkHd-ws2ky Před 4 měsíci +7

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഈ വീഡിയോസ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം എനിക്കറിയാം ഒരു തയ്യൽ മെഷീനിൻ്റെവില മെഷീൻ ഇല്ലാത്തതുകൊണ്ട് തയ്ക്കാൻ അറിയുന്നവർ അടിക്കുന്ന ടെൻഷൻ എല്ലാത്തിനും ഒരു സമയമില്ലേ ഇൻഷാ അള്ളാ എന്നെപ്പോലെയുള്ളവർ ഒരുപാടുണ്ട് ഈ മെഷീൻ അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ

  • @ramlasakkeer8564
    @ramlasakkeer8564 Před 4 měsíci +12

    സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഒരുപാട് ഉപകരപ്പെട്ടു എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ❤❤❤

  • @dhaneeshdhanidhani4227
    @dhaneeshdhanidhani4227 Před 3 měsíci +4

    എൻ്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു തയ്യൽ മെഷീൻ എന്ന സ്വപ് നം സ്വപ്നം കാണാത ഒരു രാത്രികൾ ഇല്ല പെട്ടന്നാണ് ഈ മെഷീനെ പറ്റി അറിയുന്നത്. ആരുക്കണ്ടാലും ഒന്നു കൊതിച്ചു പോകും . എൻ്റെ ഈ ആഗ്രഹം നടക്കുമെന്ന പ്രതീക്ഷയോടെ ഞാൻ അവസാനിപ്പിക്കുന്നു.

  • @HappyCello-tn3ol
    @HappyCello-tn3ol Před 5 měsíci +9

    നല്ല മെഷീൻ ഞാനും ഒരു തയ്യത്കാരി ആണ് എന്നെ പോലെ ഒരുപാട് പേര് തയ്ച്ചു ജീവിതം munnot കൊണ്ട് പോകുന്നവൻ കാണും ഞാൻ തയ്യൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വാങ്ങിയ പഴയ മെഷനിൽ ആണ് ഇപ്പോഴ് തക്കുന്നത് വർഷം 20കൊല്ലം കഴിഞ്ഞു കാണും അത് പോലെ ഏത്രയോ പേര് ഉണ്ട് കണ്ടപ്പോൾ സന്തോഷം ആയി എല്ലാർക്കും ഉപകാരപ്പെട്ട ഒരു വീഡിയോ

    • @chitra6419
      @chitra6419 Před 5 měsíci

      30years iused same singer machine

  • @padmasatheeshkumar9186
    @padmasatheeshkumar9186 Před 5 měsíci +10

    ഞാനെന്നാണ് ഈ വീഡിയോ കാണുന്നത് എല്ലാം നല്ല തയ്യൽ മെഷീനുകൾ ആണ് ഇത്രയും വിലക്കുറവിൽ ഒരിടവും കിട്ടില്ല നിങ്ങൾ കാണിച്ചുതന്ന വീഡിയോയ്ക്ക് നന്ദി നന്ദി

  • @sindhuthumpi6212
    @sindhuthumpi6212 Před 2 měsíci +1

    ഈ channel ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. കാരണം, കുറേ നാളുകളായി ഒരു machine വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ സാമ്പത്തികം അതിന് അനുവദിക്കുന്നില്ല.
    ഇങ്ങനെ ഒരു machine എനിക്കും കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • @user-pj8gm5mw6f
    @user-pj8gm5mw6f Před 4 měsíci +3

    ഒരുപാട് കാലം ആയി സ്വന്ധമായി ഒരു മിഷ്യൻ വാങ്ങാൻ ആഗ്രഹിക്കുന്നു നടക്കുന്നില്ല .. ദൈവം കരുതിയവർക്ക് അത് ലഭിക്കട്ടെ ആർക്ക് കിട്ടിയാലും സന്തോഷം.

  • @devikadb4323
    @devikadb4323 Před 5 měsíci +6

    ഒരുപാട് മെഷീനുകളെ കുറിച്ച് കാണാനും മനസ്സിലാക്കാനും കഴിഞ്ഞു. . എനിക്ക് ഒരു മെ ഷീൻ വാങ്ങിക്കണം. എല്ലാവർക്കും ഈ ചാനൽ പ്രയോജനപ്പെടട്ടെ . god bless you .

    • @CrepW
      @CrepW Před 4 měsíci

      Adipolimisheen
      Anikkishtapettu

  • @thresya6224
    @thresya6224 Před 5 měsíci +33

    എനിക്കും ഒരു തയ്യൽ മെഷീൻ കിട്ടുമൊ. നിങ്ങൾ ഇത്രയും മെഷീനുകൾ കാണിച്ചപ്പോൾ കൊതിതോന്നി.

  • @Zahrasalam399
    @Zahrasalam399 Před 3 měsíci +2

    നല്ലൊരു മെഷീൻ ആണ് ഞൻആദ്യമായിട്ടാണ്ചനാൽകാണുന്നത് എനിക്ക് ടൈലർപഠികാൻ. ആഗ്രഹം ഉൻട് മാകാൻ പൈസയില്ല. എനിക്ക് ആമെഷീൻ കിട്ടിയ ൽ നന്നായി രുന്നു എനിക്ക് ഭാഗ്യം ഉൻടാവട്ടെ നല്ലൊരു ചാനൽ. ഒരുപാട് ആൾക്കാർ ക്ക് ഉബകാര മാവട്ടെ കേരള ക്കാരുടെ സപ്നമാണ് തയ്യൽ മെഷിൻഋkishna T V kk😊😊😊😊 Raite kuravulla meshin.

  • @Suhaima-oz8mu
    @Suhaima-oz8mu Před 9 dny

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി. ഒരുപാട് കാലമായി ഒരു മെഷീൻ വാങ്ങാൻ ആഗ്രഹിക്കുന്നു ഇതുവരെ സാധിച്ചില്ല എന്നെപ്പോലെ ആഗ്രഹിച്ച കാളുകൾ ഉണ്ടായിരിക്കും വിധിച്ചവർ ക്ക് കിട്ടട്ടെ👍👍❤️

  • @SarayaRamesh-nb5pi
    @SarayaRamesh-nb5pi Před 5 měsíci +26

    എന്റെ അമ്മ ഒരു തയ്യൽക്കാരി ആണ് എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്... അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും ഞങ്ങൾ 2 പെൺ മക്കളെ പഠിപ്പിച്ചു, വിവാഹം നടത്തി... ആരുടെയും സഹായം ഇല്ലാതെ.... അമ്മ 18ആം വയസ്സിൽ കൂടെ കൂ ട്ടിയതാണ് തയ്യൽ മെഷീൻനെ..... ഞങ്ങൾക്ക് തയ്ച്ച് തരുന്ന ഡ്രസ്സ് കാണുമ്പോൾ എല്ലാവരും ചോദിക്കും റെഡിമെയ്ഡ് ആണോ എന്ന്... അത്രയ്ക്ക് മനോഹരമായ തയ്ക്കുമായിരുന്നു... അതുകൊണ്ടുതന്നെ ഞാനും തയ്യൽ പഠിച്ചു.....

    • @Anand_prem
      @Anand_prem Před 5 měsíci

      Don't forget your mother's love....

    • @jijimathew3310
      @jijimathew3310 Před 4 měsíci

      ഈ കമന്റ് വായിച്ചപ്പോ ഒരു കുളിരു. 🥰🥰🥰എന്നാലും ആ അമ്മ ❤❤❤great mother 🥰🥰🥰🥰🥰

    • @fathimazuhra7611
      @fathimazuhra7611 Před 4 měsíci

      ബുക് ചെയ്താൽ അയച്ചു തരുമോ? ഡെലിവറി ചാർജ് എത്ര വരു൦ ?

    • @eaglegamer9981
      @eaglegamer9981 Před 14 dny

      നല്ലവീടിയോഒരുപാട്പേര്ക്ഉബഗാരമാഗു०എല്ലാവർകു०ഷയർചെയാ०അർഹദപെട്ടവർക

    • @eaglegamer9981
      @eaglegamer9981 Před 14 dny

      നല്ലവിലകുറവാണ്എല്ലാമോഡലു०ഉഡ്എല്ലാകബനിയു०ഉഢ്അർഹദപെട്ടവർക്ക്. കിട്ടട്ടെദുഹായിൽഉൾപെടുതാ०

  • @Amaanzvlog0
    @Amaanzvlog0 Před 5 měsíci +4

    വളരെ ഉപകാരപ്രധമായ വീഡിയോ 🥰ഞാൻ2വർഷമായി ഒരു മിഷീൻ വാങ്ങണം എന്ന് വിചാരിച്ചിട്ട് ഇതുവരെ വാങ്ങിയില്ല പെയ്സ തികയുന്നില്ല ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് തന്നെ ഇത് കിട്ടട്ടെ

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 měsíci +1

      നിനക്കൊക്കെ. നെറ്റ് ഫോൺ വാങ്ങാനും, നെറ്റ് ചാർജ് ചെയ്യാൻ പണം ഉണ്ട്.. പക്ഷെ ആറായിരം രൂപ മുടക്കി ഒരു തയ്യൽ മിഷ്യൻ വാങ്ങാൻ പണം ഇല്ല..
      സൂപ്പെർ കമന്റ്‌ 😂😂😂

    • @Amaanzvlog0
      @Amaanzvlog0 Před 5 měsíci +1

      🤭

    • @Amaanzvlog0
      @Amaanzvlog0 Před 5 měsíci

      എല്ലാ മിഷീനും ആ പെയ്സക്ക് കിട്ടുമോ

    • @Amaanzvlog0
      @Amaanzvlog0 Před 5 měsíci

      എല്ലാ മെഷീനും ആ പെയ്സക്ക് കിട്ടുമോ

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 měsíci

      @@Amaanzvlog0 വ്ലോഗ് ചെയ്യാൻ കുറഞ്ഞത് പതിനായിരം രൂപയിൽ കുറയത്ത ഫോൺ വേണമല്ലോ.. 🙄.. അപ്പോൾ???

  • @manukkkottamala5955
    @manukkkottamala5955 Před 14 dny

    യൂട്യൂബിൽ എല്ലാരും വീഡിയോ ചെയ്യാറുണ്ട് അത് അവർക്ക് വരുമാനം ഉണ്ടാക്കാൻ മാത്രമാണ് പാവങ്ങളയ സ്റ്റിച്ചിങ് ജോലി ചെയ്യുന്ന എല്ലാർക്കും ഇത്രെയും ഉപകാരപ്രതമായ വീഡിയോ ചെയ്യ്താ കൃഷി മിത്രയുടെ ബ്രോ ബിഗ് സല്യൂട്ട്....

  • @Zaasworld123
    @Zaasworld123 Před 4 měsíci +3

    ഞാൻ ആദ്യമായിട്ട് കാണുകയാണ്.. Sub&share okke ചെയ്തിട്ടുണ്ട്.. മെഷീൻ വാങ്ങാൻ ആഗ്രഹിച്ച നിൽക്കുന്ന ആളാണ് ഞാനും.. ഇതിൽ ഒരുപാട് കമന്റ്‌ കണ്ടു.. അതിൽ അർഹത പെട്ടവർക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    അടവിന് കിട്ടോ മെഷീൻ.. മാസം ചെറിയൊരു എമൗണ്ട് കറക്റ്റ് ആയിട്ട് അടക്കാം...

  • @Nisha-dh4qf
    @Nisha-dh4qf Před 5 měsíci +11

    ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഫലപ്രദമായ ഒരു വീഡിയോ ആയിട്ട് തോന്നി.അവതരണംവളരെ നല്ലതാണ്.

  • @kaladevihardhas4213
    @kaladevihardhas4213 Před 5 měsíci +5

    Tailoring ഏറെ ഇഷ്ടപെടുന്ന എനിക്ക് ഒരുമെഷിൻ വേണം.. ഇത്രയും വലിയ ഒരുഷോപ് കാണാൻകഴിഞ്ഞു ഡിസ്പ്ലേ പല rate ൽ super 🙏🏽🙏🏽🙏🏽👍🏽👍🏽വൗ... കണ്ടിട്ടു കൊതിവരുന്നു 🌹🌹🙏🏽🙏🏽🙏🏽

  • @rajisha62
    @rajisha62 Před 4 měsíci +1

    നല്ല മെഷീൻ എനിക്ക് ഒത്തിരി ഇഷ്ടമായി മിഷൻസ് ഒക്കെ. എന്നെപ്പോലെ കയ്യിൽ കാശില്ലാത്തവർക്ക് ഉപകാരപ്രദമാകട്ടെ എന്ന് നേരുന്നു

  • @sidu32
    @sidu32 Před 4 měsíci +1

    തയ്യൽ മെഷീൻ വാങ്ങാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ സാമ്പത്തികമായി കഴിയില്ല🌹ഇതിന്റെ ആളുകൾ വളരെ നല്ല ആളുകൾ 👍🏻👍🏻

  • @TensyJudson
    @TensyJudson Před 5 měsíci +8

    ഒത്തിരിനാളായി ഞാൻ ആഗ്രഹിക്കുന്നു ഒരു തയ്യൽ മെഷീൻ. നിങ്ങളുടെ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, അർഹതപ്പെട്ട ആളുകൾക്ക് ഈ ഗിഫ്റ്റ് കിട്ടട്ടെ എന്നു ഞാൻ
    പ്രാർത്ഥിക്കുന്നു

    • @haniydiya
      @haniydiya Před 5 měsíci

      ഈ നല്ല മനസ്സിന് ദൈവം അർഹമായ ഗുണം നൽകട്ടേ : ഈ ഓഫർ പാവപെട്ടവർക്ക് ഒരു ജീവിതമാർഗ്ഗമാവട്ടേ.

    • @muzaina...
      @muzaina... Před 4 měsíci

  • @minisabu5059
    @minisabu5059 Před 5 měsíci +3

    ഇങ്ങനെയുള്ള ചാനലുകളെ പ്രോത്സാഹിപ്പിക്കണം നല്ല തയ്യൽ മെഷീനുകൾ എത്ര വിലകുറച്ചു വിൽക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @Afeefa123.
    @Afeefa123. Před 4 měsíci

    ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി എനിക്ക് ഒരു മെഷീൻ വേണം എന്നുണ്ട്. ഞാൻ ഒരു രോഗിയാണ് മെഷിൻ കിട്ടിയാൽ കൊള്ളാം എന്നുണ്ട് അർഹതപ്പെട്ട ആർക്ക് തന്നെ കിട്ടട്ടെ. നിങ്ങളുടെ സ്ഥാപനം നല്ലനിലയിൽ നടക്കട്ടെ

  • @BeebiNafeesathBeegum
    @BeebiNafeesathBeegum Před 3 měsíci

    ഈ വീഡിയോ കടതിൽ വളരെ സദോഷം ഉണ്ട്.ഇത് പോലെ ഉള്ള മെഷീൻ vagikan കുറെ കാലം ആഗ്രഹിക്കുന്നു ഇത് good മെഷീൻ ആയിരിക്കും എന്ന് ഉറപ്പാണ്. ഞാൻ തയൽ പഠിച്ചിട്ടുണ്ട് അത്കൊണ്ട് എനിക്ക് അറിയാം ഇത്പോലെ ഉള്ള മെഷീൻ തക്കാൻ സൂപ്പർ ആയിരിക്കും. മെഷീൻ vagikan kaeyatha ഒരു ഭാഗ്യശാലിക് eth kettaty Ameen

  • @naheelahassan4356
    @naheelahassan4356 Před 5 měsíci +7

    നല്ല അവതരണം
    മെഷീനിൽ എന്തെല്ലാം സ്റ്റിച്ച് ചെയ്യാം എന്നു കൂടി ഉൾപെടുത്താമായിരുന്നു. കൊറിയർ അത് ഉപകാരപ്പെടും കാരണം ഞങ്ങളെ പോലെ ഉള്ളവർക്ക് അത്രേം ദൂരം പോയി ഉൽപന്നങ്ങൾ വാങ്ങിക്കാൻ പറ്റില്ലല്ലോ. വീഡിയോസൊക്കെ കാണാറുണ്ട് ഇഷ്ടമാണ്
    ഇത് പോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊😊😊

  • @fahim-zx8rz
    @fahim-zx8rz Před 5 měsíci +17

    ഏതൊരാളുടെയും ആഗ്രഹമാണ് ഒരു തയ്യൽ മെഷീൻ സ്റ്റിച്ചിങ് അറിയാത്തവർക്ക് കിട്ടിയാൽ പഠിക്കാം എന്നായിരിക്കും എന്നെ പോലെ ഇതുവരെ ആഗ്രഹം സാധിച്ചിട്ടില്ല .. എല്ലാവർക്കും ഉപകരിക്കുന്ന വിഡിയോ.. ... വിജയിക്കട്ടെ ❤

  • @user-mo3gn9wm3g
    @user-mo3gn9wm3g Před 2 měsíci +1

    സാർ കേരളത്തിൽ ഓരോ ജില്ലയിലും ഒരു പാവപ്പെട്ട സ്ത്രീ ക്ക് ഒരു മെഷീൻ വിതം വിതരണം ചെയ്താൽ നന്നായി രുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤❤️❤️

  • @hamsakdr9752
    @hamsakdr9752 Před 4 měsíci

    ഞാനൊരു പാട് നാളായി വാങ്ങാനാഗ്രഹിക്കുന്നു ഒന്നും നടക്കുന്നില്ല ഈ ചാനൽ കണ്ടപ്പോൾ വളരെ സന്തോഷമായി ഒരു മെഷീൻ കെട്ടിയാൽ നന്നായിരുന്നു എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ

  • @jincyprabi3742
    @jincyprabi3742 Před 5 měsíci +11

    ആദ്യ മായി ആണ് ഈ ചാനൽ കാണാൻ ഇടയായത്. വളരെ നല്ല അറിവ് ആണ്. മെഷീൻ പറ്റിയുള്ള വിവരവും അറിയാൻ സാധിച്ചു. Keep going dearssss

    • @KadgeejaHassan-dq6no
      @KadgeejaHassan-dq6no Před 5 měsíci

      ഒരു ജാക്ക് മിഷൻ ജാക്ക് മിഷൻ വേണമെന്നുണ്ട ചെറിയ റൈറ്റ് കിട്ടുമെങ്കിൽ ഉപകരമായിരുന്നു ഡോർമാറ്റ് അടിച്ചു സൈൽ ചെയ്യാനാ

  • @user-bt3pm7nj7o
    @user-bt3pm7nj7o Před 4 měsíci +6

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ തരം മിഷനുകളും ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുംമെന്ന് അറിവ് ലഭിച്ചു.

  • @prfid7401
    @prfid7401 Před 3 měsíci +1

    നല്ല അവതരണം.. ഉപകാരപരമായ ചാനൽ.. ഉചിതമായ ആൾക്ക് തയ്യൽ മെഷീൻ ലഭിക്കട്ടെ.. God bless you..

  • @raihanacp732
    @raihanacp732 Před 4 měsíci

    ഇത്രയും മിഷീൻസ് ഉള്ള shop ഞാൻ ആദ്യായിട്ട് കാണുകയാ... 👍🏻👍🏻👍🏻👍🏻
    നല്ല വില ക്കുറവും
    മിഷീൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും ഈ video 🥰

  • @evamehavish
    @evamehavish Před 5 měsíci +6

    ഒരുപാട് നാളായി കണ്ടുവരുന്ന പാവപ്പെട്ടവരുടെ തയ്യൽ മിഷീൻ എന്ന സ്വപ്പ്ന സാക്ഷാൽ ക്കാരത്തിന് ഒരു തുടക്ക മാകട്ടെ. Good luck 🙏

  • @khairunnisacv1296
    @khairunnisacv1296 Před 4 měsíci +14

    എല്ലാ മെഷീനുകളും സൂപ്പർ... കാണുമ്പോൾ വന്നു വാങ്ങാൻ തോന്നുന്നു... പക്ഷെ ഒരു പാട് ദൂരമായിപ്പോയി 😔ഞാൻ തയ്യിക്കുന്ന ആളാണ് എന്റെ മെഷീൻ കേട് വന്നിരിക്കുന്നു..

  • @SHERSONYT
    @SHERSONYT Před 13 dny

    Etrayum വിപുലമായ ഒരു മെഷീൻ ഷോറൂം അതിമായി കാണുന്നു. അതുപോലെ വിലകുറവും പുതിയ സാകേതികവിത്യയും.റിക്കമന്റ് ചെയ്യ്തതിന്നു താങ്ക്സ്..

  • @sunithavijayan6688
    @sunithavijayan6688 Před 4 měsíci +7

    ഇത് പോലെ ഒരു മെഷിൻ കിട്ടിയിരുന്നുവെങ്കിൽ.. ആഗ്രഹിച്ചു പോകുന്നു ❤️🙏🏻

  • @leenan2767
    @leenan2767 Před 4 měsíci +3

    ഞാനും ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് വളരെ വളരെ ഉപകാരപ്രദമായ വീഡിയൊ എൻ്റെ മിഷ്യൻ കേടായിട്ടിരിക്കുന്നു ഒരു നല്ല മിഷ്യന് വേണ്ടി കുറെനാളായി ആഗ്രഹിക്കുന്നു

  • @HannathHadiya
    @HannathHadiya Před 4 měsíci +32

    ഏതൊരു പാവപ്പെട്ടവന്റെയും മനസ്സിലെ ആദ്യ ചുവട് വെപ്പ് തയ്യൽ മെഷീൻ.കിട്ടണമെന്ന ആഗ്രഹത്തോടെ അതിലേറെ പ്രതീക്ഷയോടെ ❤❤

  • @ummarummar8684
    @ummarummar8684 Před 3 měsíci +1

    നല്ല കമന്റ്നേക്കാളും നന്നാവും സ്വയം തോഴിലെടുത് ജീവിക്കുന്നവർക് ഒരു വഴികാട്ടി ആവുക എന്നുള്ളത് അതിന് ഇ ചാനൽ ഒരു കാരണമാകുന്നു നന്ദി വീണ്ടും വരിക

  • @_majeed._6749
    @_majeed._6749 Před 3 měsíci

    ഒരുപാട് കാലമായി സ്റ്റിച്ചിങ് പഠിച്ചിട്ട് മെഷീൻ വാങ്ങാൻ ഒരു നിർവഹവും ഇല്ലാത്തോണ്ട് ഇപ്പൊ ഒന്നും ചെയ്യാതെ വീട്ടിൽ ഓർക്കുന്നു നിങ്ങളുടെ വലിയ മനസ് കൊണ്ട് ആ മെഷീൻ തരുകയാണെങ്കിൽ ദൈവം നിങ്ങൾക് നല്ലത് cheyyum

  • @user-xb2xr8em6h
    @user-xb2xr8em6h Před 5 měsíci +7

    എനിക് മെഷീൻ keteyal പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
    എന്റെ പ്രാർത്ഥന യിൽ നിങ്ങളെ ഉൾപ്പെടുത്തും 🤲🏻
    വീഡിയോ സൂപ്പർ ആണ്

    • @NoorjahanKunjumon
      @NoorjahanKunjumon Před 4 měsíci

      നിങ്ങളുടെ സ്ഥലം എവിടെ ഒരു മെഷീൻ വാങ്ങി തരാം

  • @mymusicworld2232
    @mymusicworld2232 Před 5 měsíci +16

    സ്ത്രീകൾക് വീട്ടിലിരുന്നു ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി തന്നെയാണ് സ്റ്റിച്ചിങ്..കുറച്ചു ideas കൂടെ ഉണ്ടെങ്കിൽ നല്ലൊരു വരുമാനം തന്നെ നേടാം.അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰👍🏻

    • @thilakamkl42
      @thilakamkl42 Před 4 měsíci

      Pls sir nniigalude number onnu tharaamo ?

  • @mini.g.smini.g.s2378
    @mini.g.smini.g.s2378 Před 3 měsíci +1

    വർഷങ്ങൾ കൊണ്ട് ഞാൻ ഒരു തയ്യൽ മെഷീൻ ആഗ്രഹിക്കുന്നു പക്ഷെ വാങ്ങാൻ നിവർത്തിയില്ല. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, എപ്പോഴെങ്കിലും എനിക്ക് ഒരു തയ്യൽ മെഷീൻ കിട്ടും എന്ന് വിശ്വാസം ഉണ്ട്. 🙏

  • @SandammaRaju-tu8gy
    @SandammaRaju-tu8gy Před 2 měsíci

    ഈ സമ്മാനം എനിക്കു കിട്ടിയിരുന്നെങ്കിൽ ഞാറെന്നും ഈ സ്ഥാപനത്തിന് കട പ്പെട്ടിരിക്കും സുന്ദർ❤❤ 👍👍🙏🙏

  • @Ushasivan-fy6mr
    @Ushasivan-fy6mr Před 5 měsíci +4

    ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതുൽകൊണ്ട് ഇതുവരെ കണ്ടിട്ടില്ലാത്ത മെഷീനുകൾ വാങ്ങാൻ കഴിഞ്ഞു, എല്ലാം വാങ്ങണമെന്നുണ്ട്,ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @rahmathkhader3351
    @rahmathkhader3351 Před 5 měsíci +10

    ഞാൻ കണ്ടിട്ടില്ലാത്ത ഒരുപാട് മിഷേനുകൾ എനിക്ക് കാണാൻ കഴിഞ്ഞു. വാങ്ങി ഉപയോഗിക്കാൻ കഴില്ലങ്കിലും എല്ലാം പരിചയപ്പെടാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @NarayaniP-jo9jt
      @NarayaniP-jo9jt Před 4 měsíci

      Njan. Chanalaadyamayi kanunnathe. Ellavarkkum. Upakapedunna. Oru video. Cheithathine. Oropaade. Thanks

    • @safiyaap852
      @safiyaap852 Před 4 měsíci

      പാവങ്ങൾ ക്ക് ഉപകാരപ്പെടട്ടെ

  • @SuneerakSuneerak
    @SuneerakSuneerak Před měsícem

    ഈ മെഷീൻ അടിപൊളിയാണ്. ഇത് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് ഡാൻസ്.. എപ്പോഴാണ് ഞങ്ങൾക്ക് കഴിയുന്നത് അപ്പോൾ ഞങ്ങൾ വാങ്ങണം

  • @amruthasajeesh40
    @amruthasajeesh40 Před 4 měsíci

    ഇത് ഏറ്റവും നല്ല കാര്യമാണ് അർഹതയുള്ള കരങ്ങളിൽ അത് എത്താനും അവർക്ക് മുന്നോട്ടു പോകാൻ ഒരു വഴിയും കൂടിയാണ് ❤️🙏

  • @sarithasudheer3394
    @sarithasudheer3394 Před 5 měsíci +14

    വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്നുണ്ട് മെഷീൻ വാങ്ങാൻ സാധിച്ചില്ല ഇതു വരെ

  • @anishaanu1666
    @anishaanu1666 Před 5 měsíci +6

    എനിക്കും മെഷീൻ വേണമെന്ന് ഉണ്ട്
    പക്ഷേ എന്നെക്കാൾ ആവശ്യമുള്ളവർ ഒരുപാടുണ്ട്.
    കമൻറ് വായിച്ചപ്പോൾ മനസ്സിലായി.
    അവർക്ക് കിട്ടട്ടെ

    • @user-xl6yf7jh6l
      @user-xl6yf7jh6l Před 4 měsíci

      നിങ്ങളുടെ വരുമാനമാർഗമാണോ തയ്യൽ....

  • @RinshidJamsheer-mj9nc
    @RinshidJamsheer-mj9nc Před 3 měsíci

    നല്ല ഒരു ചാനൽ ആണ് മെഷീൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചാനൽ ആണ് ഇത്

  • @shajidabeevi571
    @shajidabeevi571 Před 4 měsíci +1

    ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത്, വളരെ ഉപകാരപ്പെടും

  • @shemishameer1925
    @shemishameer1925 Před 5 měsíci +8

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ പോലെ പാവപെട്ടവർക്ക്‌ ലഭിക്കട്ടെ. റമദാൻ മാസത്തിൽ നല്ലൊരു കാര്യം ആണ് ചെയ്യുന്നത്.

  • @krishnadas1122
    @krishnadas1122 Před 5 měsíci +3

    വളരെ നാളുകളായി ഒരു തയ്യിൽ മിഷൻ വാങ്ങാൻ ആഗ്രഹിക്കുന്നു ഇനി ഇവിടെ നിന്നും വാങ്ങിച്ചോളാം

  • @arshadmuhammad7549
    @arshadmuhammad7549 Před 4 měsíci

    ഒരുപാട് കാലത്തെ ആഗ്രഹമാണ് നല്ലൊരു തയ്യൽ മേഷൻ എന്നുള്ളത്. ഇതിൽ എനിക്ക് കിട്ടിയാൽ ഞാൻ happy 😍

  • @ranicg4572
    @ranicg4572 Před 4 měsíci

    എന്റെ ജീവിതം അതിമനോഹരൻ ആക്കാൻ ഇ മെഷിനു കഴിയും അതുകൊണ്ട് വാതിൽ മുട്ടി നോക്കാം തുറക്കപെടട്ടെ..

  • @Sahitha_usman
    @Sahitha_usman Před 5 měsíci +8

    വളരെ ഉപകാരപ്രദം 😍കിട്ടിയാൽ നന്നായിരുന്നു... 😃

  • @ShahnaRiji
    @ShahnaRiji Před 5 měsíci +4

    സുന്ദർ മെഷീൻ കിട്ടിയാൽ life ന്ത്‌ മാത്രം സുന്ദരമായേനെ 💗

  • @user-nd5ye
    @user-nd5ye Před 2 měsíci

    എനിക്ക് stiching ഇഷ്ട്ടമാണ്. നല്ല മെഷീൻ വാങ്ങാൻ നല്ല amount കൊടുക്കേണ്ടി വരും. അതുകൊണ്ടാണ് എനിക്ക് ഇതുവരെ മെഷീൻ വാങ്ങാൻ കഴിഞ്ഞിട്ടില്ല.

  • @sumisiddique9997
    @sumisiddique9997 Před 3 měsíci +1

    Orupadu ishtamanu stitching. Oru nalla machine illa vangan Paisa illa. Ithupole orennam vangan agrahamundu. Ennenkilum vangan pattum.😊

  • @MercyMoto-zg9on
    @MercyMoto-zg9on Před 5 měsíci +11

    പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ കാര്യമാണ്

  • @athiran892
    @athiran892 Před 5 měsíci +5

    Good vedio chetta .. Njan chettanta krishi related vedios okke kandit veetil ipo krishi okke start cheythu.. Njn oru second hand sewing machine vangan ulla cash ingna kooti kooti varuvanu. Stiching cheruthayi ariyam poyi padichit ind.

  • @dil....5665
    @dil....5665 Před 4 měsíci +2

    Good വീഡിയോ അർഹതപ്പെട്ടവർക്ക് കിട്ടട്ടെ.

  • @nima8137
    @nima8137 Před měsícem

    ..കണ്ണിനു. കുളിരു നൽകുന്ന മനസ്സിലെ സന്ദോഷിപ്പിക്കുന്ന ഇദൊക്കെ സ്വന്തമാക്കണം എന്ന് തോന്നിപ്പിക്കുന്ന ഓരോ മിഷ്യ നും കാണുമ്പോൾ ഇത്. വാങ്ങണം എന്ന് തോന്നുന്നു. കണ്ണിന്. കുളിർ മയായി ഒരുപാട് ഇഷ്ട്ടം ആയി ഓരോന്നും ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്.. ഈ മിഷ്യ നുകൾ. പക്ഷെ നമുക്ക് സ്വന്ത മാക്കാൻ കഴിയുന്ന റൈറ്റുകൾ ആയിരിക്കില്ല. പക്ഷെ ഇത് അടി പൊളിയാണ് ഏതൊരു സാധാരണ കാരനും അന്ധമാക്കാൻ കഴിയുന്ന വിലയിൽ നിങ്ങൾ ഇത് കൊടുക്കുമ്പോൾ നിങ്ങളെ തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ എന്ന്. ആശംസിക്കുന്നു ഇത് അർഹത പെട്ടവർക്ക് തന്നെ എത്തി ചേരണം എന്ന് ആത് മാർ ത്ത ദ്ധയോടെ പ്രാ ർത്തിക്കു ന്നു

  • @shammushammas672
    @shammushammas672 Před 5 měsíci +5

    Thayyal ariyaamaayieunnittum saambathikamaayulla budhimutt kaaranam valare vilakslpikkunna oru mohamaayittum oru nalla swapnam aayittumkuudi thayyal machine enna swapnam maat niruthi eppozhelum vaangaan kazhiyumennu aashwasich kazhiyunna njan adakkamulla sthraakalk upakaarapedatte ee videoyum ee channelum

  • @alishabasheer7434
    @alishabasheer7434 Před 5 měsíci +6

    My younger brother is a loves to stitch.. He used to stitch my dresses. His old sewing machine is damaged. I would like to give a machine as a gift for him.❤

  • @ayshabeevi4123
    @ayshabeevi4123 Před 14 dny

    ഞാനൊരു പാവപ്പെട്ട ആളാണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കൊരു മെഷീൻ കിട്ടിയിരുന്നെങ്കിൽ ഇന്ന് ഞാൻ ആഗ്രഹിച്ചു പോയി എനിക്കൊരു മെഷീൻ ഉണ്ട് അതിന്റെ പാർസല്ലാം കമ്പ്ലൈന്റ് ആണ് കിട്ടിയില്ലെങ്കിലും എന്നിൽ ഉള്ള മിഷൻ അത് ശരിയാക്കി തന്നാലും വലിയ ഉപകാരമായിരുന്നു

  • @Lulumachinehouse
    @Lulumachinehouse Před 7 dny

    ഞാൻ തയ്യൽ മെഷീൻ റിപ്പയർ ചെയ്യുന്ന വ്യക്തിയാണ് എൻറെ കട കാട്ടൂര് തൃശൂർ ജില്ല ഞാൻ ഓർഡർ അനുസരിച്ച് മെഷീൻ എടുത്തുകൊടുക്കുന്നു എൻറെ കയ്യിൽ മെഷീനുകളിൽ മാത്രം എടുത്തു തരും ചെറിയൊരു കച്ചവടക്കാരൻ എല്ലാവിധ മെഷീൻ ങ്ങളുടെയും നന്നാക്കും നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് sales and service LULU machine house

  • @minivt127
    @minivt127 Před 5 měsíci +6

    18 വയസുള്ളപ്പോൾ തയ്യൽ പഠിച്ചതാ 19 ൽ കെട്ടു കഴിഞ്ഞു വീട്ടുകാരും തയ്യൽ മാഷിൻ മേടിച്ചു തന്നില്ല ഇപ്പോൾ 50 ആയി ഇന്നുവരെ കെട്ട്യോനും വാങ്ങി തന്നില്ല ഇത്ര നാളും ഞാൻ കൈ തുന്നൽ ചെയ്തു എന്റെ ഡ്രസ്സ്‌ തൈക്കുന്നു എന്റെ ഒരു വാശി അവരോടൊക്കെ എങ്കിലും ഈ പ്രായത്തിലും ഒരാഗ്രഹം ഒരു മെഷീൻ കിട്ടിയിരുന്നെങ്കിൽ എന്ന് എല്ലാ ഭാവുകങ്ങളും

    • @rajk3164
      @rajk3164 Před 5 měsíci

      Your children don’t buy for you?

    • @AnaghaLal
      @AnaghaLal Před 4 měsíci +2

      Jnan 20varshamayi thaykkunnund chechee kalyanam kazhinjapol enikkum Machine illayirunnu..njan aduthulla veedukalil poyi thaykkumayirunnu . install mentil oru machine vangi ..thudangiyathanu. Ipo 2
      Power machine.. lock mechine embroidery machine ellam aayi. Makkalil oral MBBS padikkunnu oral+2..veeduvechu..thayyal kkari ennu parayunnathil..abhimanam ❤❤❤❤

  • @beenaviswanathan898
    @beenaviswanathan898 Před 5 měsíci +5

    I have been following this channel for a long period. Its very helpful for the common people regarding agriculture, small business and a lot more. This video also is very helpful for everyone who wanted to earn with thrir own business. Even I would like to purchase and start a small stitching unit. I saved this videi and will sgare to my friends and relatives. I would like to get this give away for my brother's daughtwr in law who lives in a pathetic condition after a broken marriage. She is very talented and knows stitching but not in a position to buy one. I wull pray God to help her. Thanks abd all the best wisges for your shop.

  • @sabisabiviju848
    @sabisabiviju848 Před 4 měsíci

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ഒരുപാട് ദൂരം ഉണ്ട് എൻ്റെ വലിയ ഒരു ആഗ്രഹമാണ് ഒരു നല്ല മെഷീൻ . കണ്ടിട്ട് കൊതിയാകുന്നു വാങ്ങാൻ .

  • @user-dm5qs4kn3n
    @user-dm5qs4kn3n Před 4 měsíci

    Njan കാലങ്ങൾ ആയി ആഗ്രഹിക്കുന്നു . But innu vare സാധിച്ചില്ല. ഇതുപോലെ ഉണ്ടെങ്കിൽ എന്ത് ഉപകാരം. Thanks broiii

  • @sreelathaparameswaran8694
    @sreelathaparameswaran8694 Před 5 měsíci +3

    Sunder. മെഷീൻ വളരെ നന്നായിട്ടുണ്ട് കിട്ടിയാൽ മതി

  • @sree-nishok
    @sree-nishok Před 5 měsíci +5

    Juki മെഷീൻ അവിടെ ഉണ്ടോ, വിഡിയോയിൽ കാണിച്ചില്ല

  • @shobhanavalsalan3788
    @shobhanavalsalan3788 Před 16 dny

    സ്വന്തമായി കമ്പനി ഉണ്ടാക്കിയ മെഷീൻ ,കൂടാതെ എല്ലാ മെഷീൻ പാർട്സുകളും വാങ്ങാൻ കിട്ടുന്നത് നിങ്ങളുടെ ഒരു വലിയ മേൻമയായി കാണുന്നു.

  • @saadimkdabu4494
    @saadimkdabu4494 Před měsícem

    ഞാൻ ഒരു മെശീൻ വാങ്ങിക്കാം കാത്തിരിക്കുയായിരുന്നു
    ഏറ്റവും നല്ല നിലയിൽപ്രവർത്തിക്കാൻ ഇനിയും ഉയരങ്ങളിൽ കിഴടക്കാൻ സുന്ദറിനെ കഴിയട്ടെ
    ഏറ്റവും നല്ല സെലക്ഷൻ
    ഉപഭോക്താവിന്റെ സന്തോശമാണ് ഞങ്ങളുടെ മുന്നേറ്റം

  • @nithinmohan9167
    @nithinmohan9167 Před 5 měsíci +3

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രഷകൻ ആണ്. Giveaway ഉൾപ്പെടുത്തുമ്മോ..

  • @azarazaru
    @azarazaru Před 5 měsíci +3

    Nalla company yedhaaaa,Usha sunder mereit

  • @bindhucg6448
    @bindhucg6448 Před 4 měsíci +1

    ഇങ്ങനെ ഒരു വീഡിയോ ഇട്ടത്. വളരെ നല്ല താണ്

  • @rohiniammal2761
    @rohiniammal2761 Před 3 měsíci

    നിങ്ങളുടെ ഈ നല്ല മനസ്സിനെ ഒരായിരം നന്ദി ഞാനും ഒരു തയ്യൽ ക്കാരി ആണ് സൂപ്പർ ❤️❤️❤️❤️

  • @neethusasi2259
    @neethusasi2259 Před 5 měsíci +24

    കാശില്ലാത്തോണ്ട് വീഡിയോ മാത്രം കാണുന്ന ഞാൻ 🫣

    • @KabeerVKD
      @KabeerVKD Před 5 měsíci +1

      അങ്ങനെയാണെങ്കിൽ സമയം വെറുതെ കളയണോ?

    • @neethusasi2259
      @neethusasi2259 Před 5 měsíci +1

      കാണുന്നത് കൊണ്ട് കാശ് ചിലവൊന്നും ഇല്ലല്ലോ 😊

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 měsíci

      ​@@neethusasi2259നെറ്റ് ഫോൺ, നെറ്റ് ചാർജ് ഇതെല്ലാം ഫ്രീ ആണല്ലോ 😂😂😂

    • @MUHAMMADYASEEN-bo7qc
      @MUHAMMADYASEEN-bo7qc Před 3 měsíci

      ഞാനും

  • @hazeemshayani5714
    @hazeemshayani5714 Před 3 měsíci +19

    തയ്യൽ നല്ലപോലെ അറിയാം പക്ഷെ മെഷീൻ വാങ്ങാൻ കഴിവില്ല ഒൻപത് വർഷമായ് ഭർത്താവ് മരണപെട്ടിട്ട് സൗജന്യമായ് കൊടുക്കുന്ന മെഷീൻ അത് അർഹതപെട്ട കൈയ്യിൽ തന്നെ എത്തിചെരട്ടെ😂😂😂

  • @muhammedmuhsin8230
    @muhammedmuhsin8230 Před 4 měsíci +1

    റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് എനിക്ക് ഈ ഭാഗ്യം കാണിക്കണേ 🤲🏻

  • @shylakv8134
    @shylakv8134 Před 4 měsíci

    ഞാൻ 30
    , വർഷമായി തയ്യൽ ആണ് ചെയ്യുന്നത് ഒരു പവർ മിഷ്യൻ വാങ്ങുന്നത് വലിയ ആഗ്രഹമാണ്ഇതുവരെ സാധിച്ചില്ല ഇപ്പോൾ തയ്ക്കന്നത് ഡബിൾ മിഷന് ണ ണ് വലിയ വില ആയതു കൊണ്ട് ആഗ്ര ഹം മാറ്റി വമ്പതാണ് നന്ദി

  • @FaseelaFasee-xv5du
    @FaseelaFasee-xv5du Před 5 měsíci +8

    മെഷീൻ വാങ്ങാൻ കാശ് ഇല്ലാത്ത ഞാൻ ☹️

  • @Jp777k
    @Jp777k Před 5 měsíci +3

    😮 wow... Nalla vilakuravanu... Jackfruit varieties ne kurichu kooduthal videos venam❤

  • @ayanabaiju6629
    @ayanabaiju6629 Před 3 měsíci

    എനിക്ക്സ്വപ്നത്തിൽപോലുംഇങ്ങനൊരു മെഷിൻവാങ്ങാൻ കഴിയില്ല എന്നാലും ഏതെങ്കിലും പാവപ്പെട്ട ആൾക്ക് ഉപകരിക്കട്ടെ ഇങ്ങനൊരുനല്ലകാര്യം എല്ലാർക്കുംഉപകാരപ്രദമായി കൊണ്ടുവന്ന താങ്കളെദൈവംഅനുഗ്രഹിക്കട്ടെ