സാധാരണ തയ്യൽ മെഷീനിൽ സൂപ്പർ ആയി എംബ്രോയിഡറി ചെയ്യാം / Embroidery with basic sewing machine

Sdílet
Vložit
  • čas přidán 12. 09. 2024
  • സാധാരണ തയ്യൽ മെഷീനിൽ സൂപ്പർ ആയി എംബ്രോയിഡറി ചെയ്യാം !!!. How to sew embroidery with our normal basic sewing machine. This is a sewing trick by which you can easily do beautiful embroidery works with your ordinary sewing machine.
    My frocks Amazon : www.amazon.in/...

Komentáře • 323

  • @sabiaahilshaifu6734
    @sabiaahilshaifu6734 Před 4 lety +91

    ഇത്പോലെ ഒരു വീഡിയോ ക്ക് ഒരുപാട് നന്ദി. യൂട്യൂബ് ചാനലുകളിൽ നോക്കി ടൈലറിംഗ് പഠിച്ച ഒരാൾ ആണ് ഞാൻ. ഇപ്പൊ അത്യാവശ്യം തൈക്കുന്നുണ്ട്. എന്നെപ്പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദം ആണ് ഈ വീഡിയോ. ❤❤❤❤❤❤

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 4 lety +1

      Thanks. ചാനലിൽ ഒത്തിരി videos undu. Kandu nokku.

    • @noushadnoushu945
      @noushadnoushu945 Před 4 lety +1

      @@myfrocksmalayalamstitching njanum

    • @sreelekshmib2252
      @sreelekshmib2252 Před 4 lety +1

      njanum athe

    • @sailabeegum4045
      @sailabeegum4045 Před 4 lety

      👍🏻👍🏻

    • @mariyathbasheer9068
      @mariyathbasheer9068 Před 2 lety

      ക്ഷമയാണ് ചേച്ചിയുടെ ഏറ്റവും വലിയ ഗിഫ്റ്റ് സം ശയം ഉള്ള ത് മാറികിട്ടി റ്റാ യിങ് യു

  • @umabalu5472
    @umabalu5472 Před 4 lety +14

    ഞാൻ എത്രയോ ആളെടുത് പോയി പഠിച്ചു ഒന്നും മനസിലായില്ല .അത് മാത്രം അല്ല നിങ്ങളെ പോലെ ഇത്രേ ആത്മാർത്ഥത ഇല്ലായിരുന്നു,..
    സൂപ്പർ ക്ലാസ്സ്

  • @jyothitp2315
    @jyothitp2315 Před 3 lety +6

    വളരെ നാളായി ഞാനീ method നായി കാത്തിരിക്കുന്നു. Thank you very much

  • @shahinarashi5501
    @shahinarashi5501 Před 4 lety +10

    Super👌👍തീർച്ചയായും ചെയ്തു നോകാം എനിക്ക് എംബ്രോയിഡറി ഒരു പാട് ഇഷ്ടം ആണ്, ഇത് പോലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, താക്സ്

  • @begumfashion1313
    @begumfashion1313 Před 4 lety +29

    ശരിക്കും ഉപകാരപ്രദമായ വീഡിയോ... ഒത്തിരി ഇഷ്ടമായി...വളരെ നന്ദി

  • @shinimolkuruvilla7792
    @shinimolkuruvilla7792 Před 4 lety +4

    ഇതുപോലെ ഒരു വീഡിയോ കാണിച്ചതിന് ഒത്തിരി Thanks , ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ നോക്കി കിട്ടിയില്ലായിരുന്നു ,Thanks

  • @basheerkpkp
    @basheerkpkp Před 4 lety +12

    👌adipoli idea.ithuvare oralum ithra clear ayittu paranju thannittilla.thankyou chechi.nanum try cheythunokkatte.Highspeed machinil pattumo.

  • @saigayathri3140
    @saigayathri3140 Před 3 lety +8

    ഫൂട്ട് ഉയർത്തി വെക്കണോ തയ്ക്കുമ്പോൾ. ശ്രമിച്ചു . തയ്ക്കുന്ന സമയം നൂൽ പിടിക്കുന്ന ല്ല. പൊട്ടി പോകുന്നു.

  • @bindupv5855
    @bindupv5855 Před 4 lety +3

    Thank you soo much chechii... Njn kure videos il nokki.. onnilum avar ithre clear aaytt beginners ne vendi ittittilla.. thank you soo much... Iniyum next level videos share chyyumennu pratheekshikkunnu...

  • @unni357
    @unni357 Před 3 lety +1

    ഒരു നല്ല വീഡിയോ ആണ് നിങ്ങൾ പറഞ്ഞതെല്ലാം നല്ല രീതി മനസ്സിലായിട്ടുണ്ട് വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ അവതരിപ്പിച്ചതിന്

  • @najuashir4389
    @najuashir4389 Před 4 lety +6

    Etavum nalla karyam vedio ude length valare kuravanu
    Oro chanelile pole verupikunneyilla
    Keep it👍

  • @sabesalma8111
    @sabesalma8111 Před 3 lety +6

    സൂപ്പർ ചേച്ചി. കലക്കി❤️👍

  • @neethuvv2487
    @neethuvv2487 Před měsícem +1

    Nice dear thank you,ethu net fabric il pattumo??

  • @nidhanazrin5528
    @nidhanazrin5528 Před rokem +1

    Ith singer machine vech cheyyan pattuo

  • @sahlafirozsahlafiroz1138
    @sahlafirozsahlafiroz1138 Před 4 měsíci

    Thanku chechi.njaan koreyaayi nokkiyirunna vidio aan .theerchayaayum shremikkum .CZcams vidio nokki yaan thaykkaan padichath .ippo oruvidham Ella modelsum njaan thaykkunnund

  • @lekhatn3709
    @lekhatn3709 Před 8 měsíci +1

    Ellayidathum theranju,ee method kitteela but ippo manasilayi thanks a lot

  • @misriyya_misri5218
    @misriyya_misri5218 Před 3 lety +2

    Super aanu ningaluday Ella videokalum valaray upakaraprathamaan

  • @prajulamalayil2856
    @prajulamalayil2856 Před 4 lety +5

    Double machinil,cheyan pattumo?

  • @bavyalifestyle7554
    @bavyalifestyle7554 Před 4 lety +1

    Chachi ninda poota video rooomba nallaitu undu. Rooomba naala naan yoocichu undu , Rooomba thanks chachi .

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Před 7 měsíci +1

    താങ്ക്സ് ഈ വിഡിയോ ചെയ്ത തിന് വളരെ ഉപകാരം 👍👍👍

  • @neethurosanna1670
    @neethurosanna1670 Před 4 lety +2

    Oh! Appo sadharana sewing machinenil embroidery cheyyan enganeyokke vazhikalundalle! Wonderful tips.

  • @neenaprinu2066
    @neenaprinu2066 Před 3 lety +1

    Nice video. Well explained. Pls upload how we can do scallops

  • @sheejajacob164
    @sheejajacob164 Před 4 lety +5

    Electric mechine pattumo

  • @athiraaadi1013
    @athiraaadi1013 Před 3 lety +3

    Thanks chechi very useful vedio

  • @Haizusaii
    @Haizusaii Před rokem

    Thakuu chechii 💞njan kore nokii emprodary cheyidhth padikan.chechide video kandapol a aniku nalle pole Mansilaye👏very use ful video

  • @papionthefly7934
    @papionthefly7934 Před 3 lety +8

    Well explained 💯❤

  • @princessrose7106
    @princessrose7106 Před 4 měsíci +1

    Foot dog unscrew cheyyan kazhiyunnyila. Ningal engane cheythu?

  • @isajeerthoufi5115
    @isajeerthoufi5115 Před 4 lety +1

    Kollam nallla vedio. .chechi edhupola chyidhukazinal mesheninu pina complt varumo

  • @rahmathrahmath1131
    @rahmathrahmath1131 Před 4 lety +1

    Engane cheyyumbol mechinil complaints undavumennu parayunnu sheriyano

  • @sujamonson8799
    @sujamonson8799 Před 4 lety +5

    Usha janome allue l engane aanu enbroidery cheyyunnathu ennu kanikkamo

    • @ayishathasni840
      @ayishathasni840 Před 4 lety

      Plz...vidio cheyyu...,😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😞💚💚💚💚💚💚💚💚💚💚🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙

  • @user-vf7mf1ue4h
    @user-vf7mf1ue4h Před 2 lety +2

    Try ചെയ്തു, പക്ഷെ stitch വരുന്നില്ല 🤔

  • @ziyamziya9050
    @ziyamziya9050 Před 4 lety +3

    ഡബിൾ മെഷീൻ ചെയ്യാൻ പറ്റുമോ ഒന്ന് പറഞ്ഞു തരുമോ

  • @LAAZORA
    @LAAZORA Před 2 lety +1

    Georgette metirialil ചെയ്യാൻ പറ്റുമോ

  • @komalamcd1561
    @komalamcd1561 Před 3 lety +1

    ഞാൻ ഇത് കണ്ട് ചെയ്യാൻ നോക്കി. പക്ഷെ അടിയിലെ നൂൽ മുകളിൽ വരുന്നു. അത്‌ എന്തുകൊണ്ട് ആണ്. മറുപടി തരുമല്ലോ. 🙏

  • @barkkathneesa960
    @barkkathneesa960 Před 10 měsíci

    Idhu Njan try cheydhu... Enykki elupathil nannayi thanee vannu... Thank you 😊

  • @annathalu3742
    @annathalu3742 Před rokem

    Adipoli.thank you. Njana vicharichirunnadh embroidery machinil mathrame pattollunna.

  • @susyaju2684
    @susyaju2684 Před 4 lety +8

    My frok, ഒരു ഔട്ട് ലൈൻ കൊടുത്ത് ഫ്രെയിം എങ്ങനെ ചലിപ്പിക്കണമ് എന്നു കൂടി പറയുന്നത് നന്നായിരുന്നു

  • @shaharbansheru257
    @shaharbansheru257 Před 3 lety +1

    Thank u so much. Njn try cheythu workout akunnund. 👏🏻

  • @antonjohn9038
    @antonjohn9038 Před 4 lety +1

    വളരെ നല്ല വീഡിയോ. നല്ലത് പോലെ മനസിലായി. Twine കട്ട്‌ വർക്ക്‌ ചെയ്യുന്നത് പറഞ്ഞു തരാമോ

  • @daisammaabraham5070
    @daisammaabraham5070 Před 2 lety +1

    Can we do applic work this way

  • @abdulshukoor904
    @abdulshukoor904 Před 4 lety

    Hai chehee... nan checheede orupad video kanrundd enikk valare shayakaraman. Na ee embroidery orubad cheyithu nokiii sheriyayilllee ette ade nool kadd pidikkuvaa.... Plzzzzzz ripleyyyyy😊😊😊

  • @subisaidusubimuneeer8689
    @subisaidusubimuneeer8689 Před měsícem +1

    Nalla vedio aayirunnu to❤❤❤

  • @prameelamk303
    @prameelamk303 Před 4 lety +13

    Thank you so much for uploading this video...

  • @dhanalakshmilakshmi5976
    @dhanalakshmilakshmi5976 Před 4 lety +2

    ഡബിൾ മെഷീൻ ചെയ്യാൻ പറ്റുമോ. എങ്ങനെയാണു ചെയ്യുക.

  • @athirap8627
    @athirap8627 Před 2 měsíci +1

    ചേച്ചി umbrella മിഷീനിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @Abdullah-jp1zl
    @Abdullah-jp1zl Před 4 lety +3

    Good idea high speed ill chayan patto

  • @jinyjoy5007
    @jinyjoy5007 Před 4 lety +4

    Double മിഷ്യനിൽ ചെയ്യാൻ പറ്റുമോ

  • @sulthantejinn
    @sulthantejinn Před 4 lety +1

    Awesome chechi.....janome machinilum ithe type vdo kanichu tharaamo???

  • @basheerammybasheerammy6801

    Stich varunnilla endhaa prashnam

  • @greemanoble
    @greemanoble Před 10 měsíci +2

    Jack f5 ലും ചെയ്യാമോ ഇതുപോലെ

  • @ummusalma661
    @ummusalma661 Před 4 lety +1

    Usharayitund to iniyum ithepole kooduthal work kal pratheekshikunu

  • @sathyap3034
    @sathyap3034 Před 4 lety +1

    Chachi nengala teaching valera esta patu so quit

  • @lathavijayan6626
    @lathavijayan6626 Před 4 lety +1

    അടിപൊളി....... സാധാരണ മെഷിനിൽ Back ലേക്ക് Stitch തയ്ക്കുന്നത് കണ്ടല്ലോ. അത് ഒന്നു പറഞ്ഞു തരുമോ?

  • @anzil.s7595
    @anzil.s7595 Před 3 lety +1

    Power. Meshinil. Cheyyan. Pattumo

  • @shaminaprakash2437
    @shaminaprakash2437 Před 4 lety +2

    Thankuuuuuu..cheythu nokkanam..

  • @jameelavalangodan5590
    @jameelavalangodan5590 Před 5 měsíci

    Jack മെഷീനിൽ ഇത് ചെയ്യാൻ പറ്റുമോ

  • @bavyalifestyle7554
    @bavyalifestyle7554 Před 4 lety +1

    Naanum try chaiya chechi. Clear aaitu paranju. 🙏🙏👏👏👏👏👏👏👏👌👌

  • @Rinsiya-il2sl
    @Rinsiya-il2sl Před 3 měsíci +2

    Foot ഇല്ലെങ്കിൽ stich വീഴുന്നില്ല. എന്താണ് ചെയ്യുക

  • @satheeshmb30
    @satheeshmb30 Před 2 měsíci

    മോട്ടോർ വച്ച മെഷീൻ ൽ പറ്റുമോ പ്ലീസ് reply

  • @linijose3707
    @linijose3707 Před 4 lety +1

    Thanks for the good information please try to put more

  • @harshac1756
    @harshac1756 Před 3 lety +1

    Manasilavunund valiya sahayamayi

  • @praveenapradeep6650
    @praveenapradeep6650 Před 4 lety +1

    Umbrella machinil pattumo

  • @neenaprinu2066
    @neenaprinu2066 Před 3 lety

    Cut work cheytha video undo. Single machine kondu.

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 Před 4 lety +1

    Supper thanks chechi share cheythu Dhanyasanthosh valmutty

  • @sameerashafeek2951
    @sameerashafeek2951 Před 2 lety +1

    ഡബിൾ മെഷീനിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @sobhanasobhana4499
    @sobhanasobhana4499 Před 4 lety +1

    Supper nannayottu paranju thannu thank you

  • @mayathomas8659
    @mayathomas8659 Před 4 lety +2

    Mam cut work വീഡിയോ ഇടാൻ ശ്രമിക്കണം please.

  • @anilammu3509
    @anilammu3509 Před 4 lety +3

    Thaaaaaaaaaaaaaaanku cheeechi..... ADI poli

  • @fazbanaza8102
    @fazbanaza8102 Před 4 lety +1

    Usha, Merritt normal machinil pattumo?

  • @neethukrishna871
    @neethukrishna871 Před 2 měsíci

    ഇതുപോലെ യൂണിഫോമിന്റെ എംബ്ലം ഒക്കെ തച്ചുകൊടുക്കുവോ

  • @anjugichuanjugichu5216
    @anjugichuanjugichu5216 Před 4 lety +2

    ഒത്തിരി ഇഷ്ടം ആയി

  • @abhinavabhi2367
    @abhinavabhi2367 Před 3 lety +1

    Thanks orupadu upagarappedunna vedio. 🤗🤗🤗🤗

  • @nazmimahalnazmimahal6484
    @nazmimahalnazmimahal6484 Před 4 lety +1

    Invisiblezibstichcheyyunna footkittumo

  • @isajeerthoufi5115
    @isajeerthoufi5115 Před 4 lety +1

    Super ... .good idea..thanks for ur vedio...

  • @ummuummu6180
    @ummuummu6180 Před 3 měsíci +1

    ഞാനും കുറെ കാലമായി ethonnu പഠിക്കുവാൻ ശ്രമിക്കുന്നു epozhanu ശെരിക്കും മനസ്സിലായത്

  • @sharanyakr4257
    @sharanyakr4257 Před 4 lety +1

    E machine nte vila paarryoo

  • @lachuzzzvlog9593
    @lachuzzzvlog9593 Před 3 lety +2

    High speed machinel cheyamo ethu

  • @fasnascookingworld5650
    @fasnascookingworld5650 Před 4 lety +2

    High speed mechinel patumo? Plz reply tharu

  • @NN-gq3lo
    @NN-gq3lo Před 4 lety +2

    Adipoli final result kanichila

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Před 4 lety +1

    Hamme😜ijjathi idea

  • @ajmalpalora6027
    @ajmalpalora6027 Před 3 lety

    Athe oru order tharate embroiderng cheyithutharumo

  • @rejuvr781
    @rejuvr781 Před 4 měsíci +1

    എൻ്റെത് വലിയ മിഷിയൻ ആണ് അതിൽ എബ്രോ ഡറി ചെയ്യാൻ പറ്റുമോ

  • @safiyasalamsafiyasalam8498
    @safiyasalamsafiyasalam8498 Před 11 měsíci +1

    എം ഡ്രയ്ഡറി വർക്ക് ചെയ്യൻ ടീ സൈനിൻ്റെ പാറ്റേൺ കിട്ടുമോ ഒന്ന് കമൻ്റ് ചെയ്യാമോ

  • @BMBM-oi9hd
    @BMBM-oi9hd Před 13 hodinami

    ഇത് അടി നൂൽ ക്ലോത്തിൽ പിടിക്കുന്നില്ല അത് എന്താ

  • @adharshram
    @adharshram Před 4 lety +1

    Hai ithu valare use aaakullo nokkitruthannne

  • @nasritp8358
    @nasritp8358 Před 4 lety

    Upakarappedunna videos.👍👍👌👌👌

  • @renjithakk3359
    @renjithakk3359 Před 4 lety +2

    Super idea

  • @aishaaabadhu1615
    @aishaaabadhu1615 Před rokem

    Eengane scalp cheyyyan patto

  • @neethukrishna871
    @neethukrishna871 Před 2 měsíci

    Hi ഇതു പോലെ ചെയിതു കൊടുക്കുമോ

  • @faheemvv7564
    @faheemvv7564 Před 4 lety +2

    Thanks 👍

  • @kinginiii8142
    @kinginiii8142 Před 10 měsíci +1

    ചേച്ചി ഞാൻ ഇത് പോലെ തന്നെ same method ചെയ്തു but നൂൽ പിടിക്കുന്നില്ല. എന്താ ചെയ്യാ

  • @a4kuttypattala462
    @a4kuttypattala462 Před 3 lety +1

    ഡബിൾ മെഷീനിൽ ഇതുപോലെ തയ്ക്കാൻ പറ്റുമോ

  • @poornimashetty4087
    @poornimashetty4087 Před 3 lety +1

    metalic threads cn do embroidery in normol mechine mam

  • @nafeesakunnanath2154
    @nafeesakunnanath2154 Před 2 lety +1

    ശ്രമിച്ചുനോക്കാം 👍🏻

  • @shakisaleemshakisaleem2531
    @shakisaleemshakisaleem2531 Před 3 měsíci +1

    നല്ല വിഡിയോ

  • @parimalamjames2488
    @parimalamjames2488 Před 3 lety +1

    Thanks, janome machinel embroidery cheyyuna vedio Edan pattumo

  • @OPSHORTS12344
    @OPSHORTS12344 Před 4 lety +1

    Evidanna nuulu vaagiyath

  • @shahidhalatheef2902
    @shahidhalatheef2902 Před 4 lety +1

    Thank you very much😛😛

  • @mayathomas8659
    @mayathomas8659 Před 4 lety +1

    ഈ രീതിയിൽ cut work ചെയ്യാൻ പറ്റുമോ ?

  • @remi3074
    @remi3074 Před 4 lety

    Very useful thanks
    Can u tell me the shops name where we can buy kurti, frock cloth piece at cheap rate(in Ernakulam)