Jack F5 A to Z വിവരണം /jack F5 നിങ്ങൾക്ക് അറിയേണ്ടതെല്ലാം

Sdílet
Vložit
  • čas přidán 12. 09. 2024
  • Jack F5 A to Z വിവരണം /jack F5 നിങ്ങൾക്ക് അറിയേണ്ടതെല്ലാം#Jackf5 #stitchingmechine #sajithascreation
    #stitchingmechine
    #haighspeedmechine
    #powermechine
    #swimmmechine
    #stitching

Komentáře • 205

  • @seenuworld390
    @seenuworld390 Před 21 dnem +2

    എല്ലാ കാര്യങ്ങളും നല്ല പെർഫെക്ടായി പറഞ്ഞു തന്നതിന്ന് tank you
    god bless you ❤

  • @rahiyanathismail9408
    @rahiyanathismail9408 Před 10 měsíci +6

    വളരെ നല്ല അവതരണം.. ഞാനും ഇതേ മെഷീൻ വാങ്ങിച്ചു

  • @achuachu6796
    @achuachu6796 Před 13 hodinami

    Ethil jeans, silk,baniyan okke thaykyan pattumo?

  • @shabanas7537
    @shabanas7537 Před rokem +2

    Super vedio എല്ലാം നല്ലത്പോലെ പറഞ്ഞു തന്നു .thankuu❤

  • @malayalicooking
    @malayalicooking Před 2 dny +2

    Nool kudungiyal enthu cheyyanam ennu paranju tharamo?

    • @sajithascreation
      @sajithascreation  Před 2 dny +1

      നൂല് കുടുങ്ങിയാൽ വളരെ സാവധാനം മെഷീൻ കൈകൊണ്ട് അനക്കി..അനക്കി നൂല് പുറത്തേക്ക് എടുക്കണം ഒരു കാരണവശാലും വലിച്ചെടുക്കരുത്

    • @malayalicooking
      @malayalicooking Před 2 dny

      Thank you

  • @wayofminebyshifna7264
    @wayofminebyshifna7264 Před 4 měsíci +2

    Mattu foottukal use cheyyaan kazhiyo

  • @shabnarafeeek7258
    @shabnarafeeek7258 Před rokem +6

    ഈ മെഷീനിൽ presser foot change ചെയ്യാൻ പറ്റുമോ?, frill ഒക്കെ ഇടാൻ പറ്റുന്ന??

    • @sajithascreation
      @sajithascreation  Před rokem +2

      പറ്റും... ഫ്രിൽ ഇടാൻ വേണ്ടിയിട്ട് ഇതു പോലെ ചെയ്താൽ മതി 👇
      czcams.com/users/shortsXQlBOIzgnMU?feature=share

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      പറ്റും

  • @user-dx8kq7cr8z
    @user-dx8kq7cr8z Před 11 měsíci +3

    നല്ല അവതരണം... എല്ലാം നല്ലതു പോലെ പറഞ്ഞു തന്നു...❤

  • @asikakku3895
    @asikakku3895 Před 7 měsíci +2

    Innu njn vangi. Jack A2 B. Athinu sesham kanunnu. 26,000 ayi

  • @BenshadPM
    @BenshadPM Před 6 měsíci +1

    great ,,my wife just purchase F5 and follow your video bcs she is begginer

  • @minimagichome
    @minimagichome Před rokem +4

    Very useful video. ഇതിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. Thanks sharing 👍

  • @meenusijo400
    @meenusijo400 Před 25 dny +1

    Useful presentation..❤God bless you...

  • @anithamathew-q8t
    @anithamathew-q8t Před 7 měsíci

    sajitha its really a gamechanger....all the best

  • @jeenadesigner
    @jeenadesigner Před 14 dny

    Sooji fix cheyyunnathum koodi parayane its very important

  • @shahanan.s164
    @shahanan.s164 Před měsícem

    Ithil overlooking cheyyan patumo

  • @user-fh4ie3er5p
    @user-fh4ie3er5p Před 11 dny +1

    Kannuril evideanu ee shoroom

  • @learntodriveall3848
    @learntodriveall3848 Před 6 měsíci

    Nool korkkan madi undo. Noolu kettu ittu koduthu soojiyude aduthulla nool valichu eduthal mathi. Nool fullum korthu varam.

  • @ayshajumanapalliyal9163
    @ayshajumanapalliyal9163 Před 9 měsíci +1

    Use cheyyadirunnal complaints varumoo 2 masamayi vedeshathanu masathilorikkal work cheyikkunnund

    • @sajithascreation
      @sajithascreation  Před 9 měsíci

      Idakk onn ഉപയോഗിക്കുന്നത് നല്ലതാണ്

  • @sidheequepv868
    @sidheequepv868 Před 3 měsíci +2

    Thanks

  • @devanandpv7928
    @devanandpv7928 Před 4 měsíci

    Kure samyam adikkumbol wheel choodavunnundo

  • @leenasam4495
    @leenasam4495 Před 4 měsíci +1

    നല്ല അവതരണം കൊള്ളാം

  • @faheemameharban1085
    @faheemameharban1085 Před 5 měsíci

    So powli aayirunnu irodusing thanks ഇത്താ

  • @user-sp9yy1pj8r
    @user-sp9yy1pj8r Před rokem +3

    കരഡ് കൂടുതൽ പോകുമോ സ്റ്റിച്ചിംഗ് ചെയ്യുമ്പോൾ

  • @anusree881
    @anusree881 Před 20 dny +1

    ഓവർ ലോക്ക് ഉണ്ടോ

  • @fathimafathima606
    @fathimafathima606 Před 5 měsíci +3

    ഞാൻ വാങ്ങിച്ചു 22000 കുടുംബ ശ്രീ സബ്‌സിഡി വഴി

    • @jayasreegovind8408
      @jayasreegovind8408 Před 5 měsíci

      Place evide

    • @dinijap7053
      @dinijap7053 Před měsícem

      അപേക്ഷ എങ്ങെനെയാ സബ്‌സിഡി എത്ര രൂപയാ

  • @rijyraju6072
    @rijyraju6072 Před rokem +2

    Double machine ലെbobbin and bobbin case. ഇതിൽ use ചെയ്യാൻ പറ്റുമോ ?

  • @devanandpv7928
    @devanandpv7928 Před 4 měsíci +1

    Mukalil valathu bagam choodavunnindo motor

  • @tamilnadujobsalert6225
    @tamilnadujobsalert6225 Před 11 měsíci +1

    How to remove bobbin case?

  • @sibishali718
    @sibishali718 Před rokem +4

    എന്റെ സ്ഥലം തിരുവനന്തപുരം ഇവിടെ EMI ഇല്ല എനിക്കും വലിയ ആഗ്രഹം ഉണ്ട് വാങ്ങാൻ ഞാൻ വെളിലും തച്ചുകോടുക്കും ഇതുപോലൊരു മെഷീൻ ഉണ്ടായിരുന്നങ്കിൽ

    • @sajithascreation
      @sajithascreation  Před rokem +1

      എന്റെയും കുറെ നാളത്തെ ആഗ്രഹമാണ്... പതുക്കെ പതുക്കെ കുറേ ക്യാഷ് മാറ്റിവയ്ക്കാം അങ്ങനെയാണ് ഞാൻ വാങ്ങിയത്

    • @rajibs4443
      @rajibs4443 Před 10 měsíci +1

      Njan innu tvm ninnum EMI itt vangi... 22900/-

    • @Haya-Fatih8434
      @Haya-Fatih8434 Před 10 měsíci

      ​@@rajibs4443എവിടുന്നാ വാങ്ങിയത്

  • @pk.schennalod819
    @pk.schennalod819 Před 4 měsíci +1

    സുചി മാറ്റിയാൽ നൂല് പൊട്ടിക്കൊണ്ടിരിക്കുന്നു കാരണം എന്താണെന്ന് പറയുമോ

    • @sajithascreation
      @sajithascreation  Před 4 měsíci

      സൂചി ഇട്ട പൊസിഷൻ കറക്റ്റ് ആവാത്തത് കൊണ്ടാണ് സൂചി ഊരി ഒന്ന് തിരിച്ചിട്ട് കൊടുക്കു

  • @kaulathparamban3068
    @kaulathparamban3068 Před 5 měsíci +1

    Jack mechine llScallop stitch cheyyan patto

  • @Alauredesigns2023
    @Alauredesigns2023 Před 11 měsíci +1

    Chechi nannayi paraju thannu enikku F5 machine vagi..... pinne enikku fish thread stitching onnu paraju tharamo.... plzzz

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      Fish thred stiching o അതെന്താ മനസ്സിലായില്ല

  • @user-gm2mr2nt9g
    @user-gm2mr2nt9g Před 8 měsíci

    Attingal evide kittum ennu ariyamo

  • @SamifarookSamifarook
    @SamifarookSamifarook Před 11 měsíci +2

    Esy ai paranju tannu tank you

  • @Jincynissan-dr9ke
    @Jincynissan-dr9ke Před 9 měsíci +1

    Ee meshion de rate parayumo kannurevidea aayitta

  • @kukkukuyil6729
    @kukkukuyil6729 Před 8 měsíci

    Shopinte details tharumo

  • @Abdulsalam-v7l
    @Abdulsalam-v7l Před 11 měsíci +3

    super

  • @manjumanjurajesh5021
    @manjumanjurajesh5021 Před 6 měsíci +1

    Foot change cheyunath kanikumo

  • @majithakmr-wq3hu
    @majithakmr-wq3hu Před rokem +1

    Ella type thuniyum thaikkan patto(jeans, beniyan type)

    • @sajithascreation
      @sajithascreation  Před rokem

      Pattum

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      Yes banniyan nu വേണമെങ്കിൽ വേറേ 9 size needle um use cheyyan bt വാങ്ങുമ്പോൾ റൗണ്ട് back needle nokki chothichu മെടിക്കണം

  • @adilaishuadilaishu9744
    @adilaishuadilaishu9744 Před rokem +2

    Idinte rate etrayan

  • @anzilworld1670
    @anzilworld1670 Před rokem +1

    Masha alla nalla അവതരണം

  • @RabiyaMp-iz1gp
    @RabiyaMp-iz1gp Před 6 dny

    Super

  • @jaseenasana
    @jaseenasana Před 9 měsíci +1

    സൂചി ഉള്ളിൽ ഒടിഞ്ഞു അത് എങ്ങനെ റിമൂവ് ചെയ്യാം

  • @muhammedswalih874
    @muhammedswalih874 Před rokem +1

    ഈ മെഷീനിൽ എങ്ങിനെ ഫ്രില്ല് ഇടാം ഒന്ന് പറഞ്ഞു തരുമോ

  • @littlefoot3915
    @littlefoot3915 Před rokem +3

    A2 ano f5 ano nallathu

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      Power mechine എല്ലാം നല്ലത് തന്നെയാ പിന്നെ നമ്മൾ എങ്ങനെ അതിനോട് perumaarunno അതുപോലെ അതും നമ്മോട് പെരുമാറും നമ്മൾ നന്നായി കൊണ്ട് നടന്നാൽ എത്ര കാലം വേണേലും നല്ലതായി നിൽക്കും😊

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      ഞാൻ നേരിൽകണ്ട് ഇഷ്ടപ്പെട്ടത് ആണ് F5

  • @farhanshukoor2316
    @farhanshukoor2316 Před rokem +1

    Itha scissors vagumbo eathanu nallath

    • @sajithascreation
      @sajithascreation  Před rokem

      ഞാൻ കമ്പനി ഒന്നും നോക്കാറില്ല വാങ്ങുമ്പോൾ പക്ഷേ കുറച്ചു വെയിറ്റ് ഉള്ളത് വാങ്ങാൻ ശ്രദ്ധിക്കുക... നല്ല വെയിറ്റ് അല്ല ഒരു മീഡിയം വൈറ്റ് ഉള്ളത്

  • @thomasphilipphilip7331
    @thomasphilipphilip7331 Před 5 měsíci +1

    New models cutting stiching edanam

  • @shahidamusaid1799
    @shahidamusaid1799 Před 10 měsíci +1

    Kannur evidunnan vangiyad

  • @rajishyjan4368
    @rajishyjan4368 Před rokem +2

    ഇടയ്ക്ക് ഇടയ്ക്ക് നൂൽ പൊട്ടിപോകുന്നു നേരെ ചൊവ്വേ തയ്ക്കാൻ പറ്റുന്നില്ല എന്തെകിലും സൊല്യൂഷൻ ഉണ്ടോ

    • @sajithascreation
      @sajithascreation  Před rokem

      കൈസിന്റെ സ്ക്രൂ ഒന്ന് കുറച്ച് ടൈറ്റ് ചെയ്തുകൊടുക്കാം അതുപോലെ നൂല് കറക്റ്റ് ആയിട്ട് തന്നെ ഇട്ടുകൊടുത്തത് എന്ന് ഉറപ്പുവരുത്തുക കുറച്ചു ഓയിൽ ബോബിൻ ഇടുന്ന ഭാഗത്ത് ആക്കിക്കൊടുക്കുക
      അതുപോലെതന്നെ ബോബിൻ ഇടുന്ന ഭാഗത്ത് നൂല് കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ അത് വളരെ സാവധാനം റിമൂവ് ചെയ്തു കൊടുക്കുക

    • @rajishyjan4368
      @rajishyjan4368 Před rokem

      Ok thank you

  • @SheenaMary-xx9ih
    @SheenaMary-xx9ih Před měsícem +1

    Tank s❤❤❤❤❤❤

  • @Fainas-l2y
    @Fainas-l2y Před měsícem +2

    ഞാൻ വാങ്ങിച്ചു കണ്ണൂരിൽ നിന്നും 23800

  • @VijiAmbily-zw8de
    @VijiAmbily-zw8de Před 3 měsíci +1

    ഈ മെഷീൻ sound കുറവാണോ

  • @user-nm8pt5ic7k
    @user-nm8pt5ic7k Před rokem +2

    കണ്ണൂർ..എവിടെന്ന്
    വാങ്ങിയ താ

  • @jasnanoushad2254
    @jasnanoushad2254 Před rokem +1

    Hi❤ new sub ആണ് ഒരുപാട് ഇഷ്ടം ആണ് വീഡിയോ ഇനിയും നല്ല stitch വീഡിയോ ഇടണം ഞങ്ങളെ പോലുള്ള veetammarku പുറത്തു പോയി പഠിക്കാൻ കഴിയാത്തവർക്കു വേണ്ടി

    • @sajithascreation
      @sajithascreation  Před rokem

      👌👌തീർച്ചയായും ന്യൂ വീഡിയോ അപ്‌ലോഡ് ചെയ്യാട്ടോ

    • @jasnashameer6598
      @jasnashameer6598 Před rokem

      ​@@sajithascreation കണ്ണൂർ ഷോപ്പിന്റെ കോൺടാക്ട് നമ്പർ തരുമോ

  • @nanduvidhu9215
    @nanduvidhu9215 Před 9 měsíci

    സൂചിയുടെ back വശത്തുനിന്നും നൂല് cut ചെയ്യുന്നതെങ്ങനെ യാണെന്ന് മനസ്സിലായില്ല ഒന്ന് പറഞ്ഞുതരുമോ

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      Needle nte back സൈഡിലേക്ക് നൂല് വലിച്ചിട്ടു മുകളിലേക്ക് പൊക്കി നമ്മൾ ഇരിക്കുന്ന ഭാഗത്തേക്ക് വെറുതെ വലിച്ചാൽ മതി അവിടെ സ്പ്രിംഗ് support ഉള്ളൊരു blade und അതിൽ തട്ടി ത്രെഡ് cut aavum dear

  • @AmanAman-hi3vs
    @AmanAman-hi3vs Před 8 měsíci +1

    സൂചി ഇടുന്നത് എങ്ങ നയ

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      Needle ippo നിൽക്കുന്ന സ്ഥലത്ത് ഒരു സ്ക്രൂ ഉണ്ട് loose ആക്കി പയയത് മാറ്റി അവിടെ പുതിയത് ഇട്ടു tight ചെയ്യണം

  • @chandyvd2676
    @chandyvd2676 Před 10 měsíci +1

    F5 ഇറങ്ങി എത്ര നാളായി??

  • @nizarabdhulkhader6781
    @nizarabdhulkhader6781 Před 11 měsíci +1

    Ithile magnet enthinullathan

    • @sajithascreation
      @sajithascreation  Před 11 měsíci

      സൂചിയൊക്കെ പൊട്ടി അതിന്റെ പീസൊക്കെ വീഴുകയാണെങ്കിൽ അത് എടുക്കാൻ വേണ്ടിയിട്ടാണ്

    • @faheemameharban1085
      @faheemameharban1085 Před 5 měsíci

      Aa magnatoil ടാങ്കിൻ്റെ ഉള്ളിലെ aa black sadanathinte mele place ചെയ്യുന്നത് അല്ലെ

  • @ninikitchen743
    @ninikitchen743 Před 5 měsíci

    Kannur yevidenn vaangiyath

  • @hasnasemi9791
    @hasnasemi9791 Před rokem +11

    Ee mishine അടവിന് കിട്ടുമോ 😢 ഒന്നിച്ചു ക്യാഷ് കൊടുക്കുന്ന കാര്യം 😢😢

    • @sajithascreation
      @sajithascreation  Před rokem +1

      ഒന്നിച്ച് കൊടുക്കണമെന്നില്ല ഇഎംഐ ചെയ്താലും.... മതി ആയിരിക്കും

    • @nadeerashihab4127
      @nadeerashihab4127 Před rokem +2

      ബജാജിൻ്റെ കാർഡ് ഉപയോഗിച്ച് എടുക്കാം

    • @hanimuhammad1016
      @hanimuhammad1016 Před rokem +1

      Njan bajajinte card upayogich vaangichu... Firstly 3000paid

    • @anilchennankulangara5108
      @anilchennankulangara5108 Před 9 měsíci +2

      നല്ലതാണോ

    • @shaluz.art_
      @shaluz.art_ Před 6 měsíci +1

      പകുതി വിലയ്ക്ക് കിട്ടുന്നുണ്ട്

  • @viswammaaravind2382
    @viswammaaravind2382 Před 11 měsíci +1

    E m i kittum.

  • @beevikabeer4007
    @beevikabeer4007 Před rokem +1

    Very usefull vedeo

  • @saneeshasanisani5948
    @saneeshasanisani5948 Před 4 měsíci +1

    Ee മിഷനിൽ നൂൽ പൊട്ടുന്നുണ്ട് എന്ത് cheyum ഒന്ന് പറഞ്ഞു തരോ 🤦🏻‍♀️

    • @sajithascreation
      @sajithascreation  Před 4 měsíci

      സൂചി ഒന്ന് അഴിച്ച് കറക്റ്റ് ആയിട്ട് അതിന്റെ ആ ഒരു പൊസിഷൻ നോക്കിട്ട് ഇട്ടു നോക്കു

  • @JessyGeorge-ht5gf
    @JessyGeorge-ht5gf Před měsícem

    Very good

  • @kasimmarottickal9890
    @kasimmarottickal9890 Před 2 měsíci

    Jack supper

  • @michu462
    @michu462 Před rokem +3

    👍🏻ma dream😍

    • @sajithascreation
      @sajithascreation  Před rokem

      🤗🤗🤗🤲🤲🤲

    • @michu462
      @michu462 Před rokem +2

      @@sajithascreation embroidery wrk cheyyan pattille ithil

    • @sajithascreation
      @sajithascreation  Před rokem

      @@michu462 ഇല്ല.. നോർമൽ സ്റ്റിച്ച് മാത്രമേ ചെയ്യാൻ പറ്റുള്ളൂ

    • @michu462
      @michu462 Před rokem

      @@sajithascreation ok

    • @muslimah12544
      @muslimah12544 Před 10 měsíci

      Over lock cheyyan pattumoo.. Button hole?... Pressure foot change cheyth overlock cheyyan pattumo... Plzz reply

  • @chinnusbake4022
    @chinnusbake4022 Před 10 měsíci

    Kannur shop ethanu

  • @ayshaypuc4913
    @ayshaypuc4913 Před rokem +3

    Rate athray

  • @shabnarafeeek7258
    @shabnarafeeek7258 Před rokem +1

    Prsntation👍👍❤❤

  • @ananyasyam1420
    @ananyasyam1420 Před 9 měsíci +1

    F4 f5 difference

    • @sajithascreation
      @sajithascreation  Před 9 měsíci +1

      അങ്ങിനെ കാര്യം ആയ വെത്യാസം ഒന്നും ഇല്ല

    • @faheemameharban1085
      @faheemameharban1085 Před 5 měsíci +1

      F4 നേകാട്ടിലും F5 nu power manage ചെയ്യാനുള്ള സെറ്റിംഗ്സ് F5 I'm impelled ആക്കിയിട്ടുണ്ട്

  • @shalinick2725
    @shalinick2725 Před 9 měsíci +1

    Thanks ഇതിന്റെ സൂചി എങ്ങിനെ പൊക്കും എന്ന് വിചാരിച്ചു ഇരിക്കായിരുന്നു 😜

  • @shanafebin9597
    @shanafebin9597 Před rokem +2

    Very useful video

  • @AHZAM_MILLIONER
    @AHZAM_MILLIONER Před rokem +2

    Piping ഉണ്ടാക്കാൻ പറ്റോ

  • @alifathima574
    @alifathima574 Před rokem +1

    റേറ്റ് എത്രയാ

  • @KulsuSamsu-ik5yo
    @KulsuSamsu-ik5yo Před 7 měsíci +1

    Hi

  • @shaijukannoth7411
    @shaijukannoth7411 Před měsícem

    ഞാനും vagi 26000

  • @alakanandharajesh
    @alakanandharajesh Před rokem +1

    🌻🌻🌻🌻

  • @babykamakshi7404
    @babykamakshi7404 Před rokem +4

    എനിക്ക് ഉണ്ട് 👍👍👍സൂപ്പർ ആ ണ്

  • @najmashaj9249
    @najmashaj9249 Před 7 měsíci

    നല്ല അവതരണം 🥰. പക്ഷെ സൂചിയിൽ നൂൽ കോർക്കുന്നത് 😇😅

    • @ranipm4535
      @ranipm4535 Před měsícem

      ചുറ്റി ചുറ്റി അല്ല മുകളിൽ താഴെ ഇട്ടത് പോലെ തന്നെ യാണ് ഇടേണ്ടത്

  • @user-nm8pt5ic7k
    @user-nm8pt5ic7k Před rokem +5

    നല്ല അവതരണം
    ഞാന്‍ f5.വാങ്ങികാൻ..കുറൊയായി.ആഗ്രഹിക്കുന്ന
    ഇത്..സൂപർആണ്
    എൻറ കൈൽഉളളത്
    ഉഷ.പവർമിഷീൻ ആണ്
    അതിന് സാധാരണ മിഷീൻറ..സൗഡ്ആണ്
    ഫിനിഷിങ്..കുറവുംആണ്
    ഇത് നല്ല ഫിനിഷിങും
    ശബ്തം.കുറവുംആണ്❤❤❤

    • @sajithascreation
      @sajithascreation  Před rokem +3

      വളരെ നല്ല മെഷീനാണ് എന്റെയും കുറേക്കാലത്ത് ആഗ്രഹമായിരുന്നു ഇങ്ങനെ ഒരു സ്റ്റിച്ചിങ് മെഷീൻ വാങ്ങുക എന്നുള്ളത്.. അൽഹംദുലില്ലാ അത് പൂർത്തിയായി

    • @user-nm8pt5ic7k
      @user-nm8pt5ic7k Před rokem +2

      Jack f5 ഞാന്‍ വാങ്ങി
      നിക്ഷാനിൽ നിന്ന്
      നല്ല stiching..smooth സൗണ്ട്

    • @rahoosathrahoosath3058
      @rahoosathrahoosath3058 Před 10 měsíci +1

      Rate pls

    • @faheemameharban1085
      @faheemameharban1085 Před 5 měsíci +1

      എൻ്റെം വല്ലാത്ത ആഗ്രഹം ആയിരുന്നു എനിക്ക് ജോബ് ഉണ്ടെങ്കിൽ കൂടി 11yrs aayitt Usha janom table mechine allure aanu use ചെയ്തിരുന്നത് അവസാനം ആഗ്രഹം സഹിക്ക വയ്യാതെ 6gm gold vittu mechine മേടിച്ചു ഇൻശാ അല്ലാഹ് aa mechine kond അധ്വാനിച്ച് 8gm മേടിക്കാൻ റബ് തുണക്കട്ടെ

    • @simijayaraj5447
      @simijayaraj5447 Před 5 měsíci

      ​@@faheemameharban1085 എന്റെയും ഉഷ ജംനോം ആണ് ഗോൾഡ് പണയം വെച്ച് ജാക്കിന്റെ പവർ മെഷീൻ വാങ്ങണം എന്നു ഹസ്സിനോട് ഇപ്പൊ പറഞ്ഞതെ ഉള്ളു 😀.

  • @user-hp7bn2ge2d
    @user-hp7bn2ge2d Před 10 měsíci

    👍

  • @rajisabu5797
    @rajisabu5797 Před rokem +1

    Enike aake price vannath 22500 mathram fitting free aayi cheyuthu thannu

  • @sheebaasheeba667
    @sheebaasheeba667 Před 10 měsíci

    നൂൽ ചുറ്റാൻ പറ്റണില്ല പ്രശ്നം എന്താണന്നു ഒന്ന് പറഞ്ഞു തരോ സിസ്റ്റർ 🙏🏻

    • @adeebameena6101
      @adeebameena6101 Před 10 měsíci

      Nool bobinil cheruthayonnu taitil chuttikoduku

    • @adeebameena6101
      @adeebameena6101 Před 10 měsíci

      Ethu vashathekan bobin thiriyunnathennum sradhikku

  • @faisal.ac5488
    @faisal.ac5488 Před 10 měsíci +1

    ഇതിൽ നൂല് കോർത്തത് തെറ്റാണ്

    • @ranipm4535
      @ranipm4535 Před měsícem

      മുകളിൽ ചുറ്റി ചുറ്റി അല്ല താഴെ കോർത്തത് പോലെ തന്നെ മതി

    • @faisal.ac5488
      @faisal.ac5488 Před měsícem

      @@ranipm4535 രണ്ട് പ്ലേറ്റ് പോലത്തെ ഒരു സംഭവം എന്ന് പറഞ്ഞ അവിടെ എത്തുന്നതിന് മുമ്പ് അതിന് തൊട്ട് മുകളിലത്ത കൊളുത്ത് പോലെയുള്ള അവിടെയാണ് ആദ്യം നൂൽ ഇടേണ്ടത്. അല്ലാതെ സ്പ്രിംങ്ങിന് ശേഷമല്ല കൊളുത്തു പോലെയുള്ള അവിടെ നൂൽ ഇടേണ്ടത്

  • @mufeh12
    @mufeh12 Před 9 měsíci

    Hll

  • @ansamma.123.
    @ansamma.123. Před rokem +1

    Enikum 25,700ayei

    • @sajithascreation
      @sajithascreation  Před rokem

      ആണോ. എവിടെ യാണ് നിങ്ങൾ

    • @ansamma.123.
      @ansamma.123. Před rokem

      @@sajithascreation vaikom

    • @ansamma.123.
      @ansamma.123. Před rokem

      Kottayam

    • @simivb7125
      @simivb7125 Před rokem

      ​@@ansamma.123.Vaikom, എവിടുന്നാ വാങ്ങിയേ. ഞാനും വൈക്കം ആണ്

    • @40xibsreelakshmim76
      @40xibsreelakshmim76 Před 9 měsíci

      Trissur 22500

  • @venugopalmk2636
    @venugopalmk2636 Před měsícem +1

    Good 👍

  • @KulsuSamsu-ik5yo
    @KulsuSamsu-ik5yo Před 7 měsíci

    Hi