Easy scallop making /How to make scallop on a table top machine

Sdílet
Vložit
  • čas přidán 26. 08. 2024
  • ഇത് ഒരു requested വീഡിയോ ആണ്...
    ഇനി നിങ്ങൾക്കും ഈസി ആയിട്ട് ചെയ്തെടുക്കാം.
    how to making scallop on usha janome
    scallop work
    duppatta scallop
    easy making
    #scallop
    #scallopmaking

Komentáře • 165

  • @amigocp
    @amigocp Před 5 měsíci +2

    ഞാൻ ഇന്ന് ചെയ്തു വിചാരിച്ചതിനേക്കാളും നന്നായി thx dear 😘😘😘😘 ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
    ❤‍🩹

  • @asmamahmood4569
    @asmamahmood4569 Před 7 měsíci +4

    Thank you. Orupad upakaramayi ee video. Iniyum ithupolulla videos pratheekshikunnu

    • @PonnusDesigns
      @PonnusDesigns  Před 7 měsíci

      Sure.. Ningaludeyokke request kondan vedio cheythath

  • @ayshasboutique5365
    @ayshasboutique5365 Před 7 měsíci +16

    ഞാനും ഇന്ന് ചെയ്തു 🥰പണ്ട് കുറെ പ്രാവശ്യം ചെയ്ത് ട്ട് ശെരിയാവണ്ട് നിർത്തി വെച്ചതാണ് ഇന്ന് nigalkde വീഡിയോ കണ്ടിട്ട് ഒന്ന് കൂടി try ചെയ്തത് ആണ് 👍🏻പക്ഷെ ഇനിയും ശെരിയാവാൻ ഇണ്ട് ചുള്‌ക് വരുന്നുണ്ട്

    • @PonnusDesigns
      @PonnusDesigns  Před 7 měsíci +3

      Try ചെയ്യൂ readyakum

    • @PonnusDesigns
      @PonnusDesigns  Před 7 měsíci

      Paper വെച്ചിട്ട് അല്ലെ ചെയ്തുനോക്കിയേ

    • @ayshasboutique5365
      @ayshasboutique5365 Před 7 měsíci

      @@PonnusDesigns ahh paper വെച്ചായിരുന്നു

    • @ayshasboutique5365
      @ayshasboutique5365 Před 7 měsíci

      @@PonnusDesigns ഇന്ഷാ അല്ലാഹ് 🥰👍🏻👍🏻

    • @PonnusDesigns
      @PonnusDesigns  Před 7 měsíci +1

      @@ayshasboutique5365 readyakum റഫ് ആയിട്ട് ചെയ്തുനോക്കി റെഡിയാക്ക്. എന്നിട്ട് main ക്ലോത്തിൽ cheythal mathi

  • @shaz6274
    @shaz6274 Před 8 dny

    Thankyou so much dear.perfect ayi vannu. Edoke valiya risk anenn vijarichirunnu. Try cheidu.super ayin

    • @PonnusDesigns
      @PonnusDesigns  Před 8 dny

      @@shaz6274 👍🏻👍🏻👍🏻😍😍

    • @PonnusDesigns
      @PonnusDesigns  Před 8 dny +1

      @@shaz6274 പരിശ്രമിച്ചാൽ വിജയിക്കും 😍👍🏻

  • @risanasajeer7962
    @risanasajeer7962 Před 7 měsíci +1

    Thanks for sharing njn e vdo search cheythitt orupad nalayi ente machine Usha janome an njn cheythu alhamdulillah perfect ayi kitti

  • @jumshi4727
    @jumshi4727 Před 7 měsíci +3

    ഞാനും ഇങ്ങനെ ചെയ്യാറുണ്ട്

  • @sakirtoday2758
    @sakirtoday2758 Před 9 dny

    👌👌👌👌👌

  • @jaanafaatiz3023
    @jaanafaatiz3023 Před 3 měsíci

    Thank you ❤❤❤ ningale video kaditaanu first tym cheythath... Nannayt vannu💞💞

  • @mydreamhouse7758
    @mydreamhouse7758 Před 6 měsíci +1

    Adipowlli... വീഡിയോ.... നന്നായി മനസിലാകുന്നരിത്തിൽ അവതരിപ്പിക്കുന്നു 👍

  • @sujatomy5738
    @sujatomy5738 Před 9 dny

    Mole cut workum, flower designsum mattu stichesum kanikkamo
    Please ❤❤

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před 7 měsíci +4

    Shawlil ingane 4 side um cheythu kodthal ethra rate vaangaam?

  • @mahamhmd3834
    @mahamhmd3834 Před 7 měsíci +1

    Adipoli 😍😍😍
    Just cheyth noki super aayi varunnund.enghanethe machine l cheyyan pattilla nnaayirunnu vijarichirunne.
    Thanks a lot.
    Ithin adi nool sada machine nool silk thread nte same colour idano cheyya? scallop cheyth kodukkunnatnin endha rate?

    • @PonnusDesigns
      @PonnusDesigns  Před 7 měsíci +2

      Same tread an njan use cheythe. Silk tread.

  • @parusartncraft7769
    @parusartncraft7769 Před 3 dny

    ❤❤👍🏼👍🏼

  • @AMVLOG-et1od
    @AMVLOG-et1od Před 6 měsíci +2

    ❤❤❤❤❤ poovi supper ❤️❤️❤️

  • @Ambadi165
    @Ambadi165 Před 6 měsíci +2

    Shipping ulpedeyano 199

  • @sareenaaaa
    @sareenaaaa Před 5 měsíci +2

    Stiching mission ethaanu.rate ethra

  • @reshmi2523
    @reshmi2523 Před 4 měsíci +2

    Saree cheyumbol etra vagikanam one side

    • @PonnusDesigns
      @PonnusDesigns  Před 4 měsíci

      സാരി ആകുമ്പോൾ one side 5മീറ്റർ ഉണ്ടാവില്ലേ.500vangikkam

  • @shabzworldcraft2113
    @shabzworldcraft2113 Před 19 dny

    Silk thread.......vechu scalp cheyyumbho.....Boben case ilu....ethu tread venam itt kodukkan

    • @PonnusDesigns
      @PonnusDesigns  Před 19 dny

      @@shabzworldcraft2113 same silk idam. Allel normal tread use akkam

  • @Jamshi257
    @Jamshi257 Před 7 měsíci +2

    Thanks 🙏❤ l helpful this video thankyou so much

  • @MuhsinanshafMuhsina
    @MuhsinanshafMuhsina Před 3 měsíci +1

    നോർമൽ മെഷിനിൻ ഇത് ചെയ്യാൻ പറ്റുമോ

  • @noorashakir8760
    @noorashakir8760 Před 7 měsíci +2

    Jaan cheythokkumttoo ❤

  • @Sanah201
    @Sanah201 Před 7 měsíci +1

    cut cheyyan soldering iron mechiene thanne venamennundo scissors vach cut cheithal sheriyako pls reply😊

    • @PonnusDesigns
      @PonnusDesigns  Před 7 měsíci +1

      റെഡിയാകും ശ്രദിച്ചു ചെയ്താൽ മതി

    • @Sanah201
      @Sanah201 Před 7 měsíci

      Thank u so much 🥰cheith nokkitt parayatto 😊

  • @ayshasboutique5365
    @ayshasboutique5365 Před 7 měsíci +3

    Sholil ചെയ്യുന്നതിന് എത്ര രൂപ stiching ചാർജ് ഇണ്ടാവും one side ചെയുന്നതിനും full cheunatjinum

  • @muhammedfaris4984
    @muhammedfaris4984 Před 6 měsíci +1

    Eee machine feedback parayaamo ninghal ethra year use cheythu

  • @ShafikkaShafikka-cd5kd
    @ShafikkaShafikka-cd5kd Před 3 měsíci +1

    Ithinta adinool yathan yath thrada upayogikkuga🤔

  • @goldendove4984
    @goldendove4984 Před 7 měsíci +1

    👍👍👍super
    Solder cheyyunna sambavam evdnna vangiye ?rate ethreyaa?

  • @vandhana4459
    @vandhana4459 Před 5 měsíci +1

    Solder ചെയുന്ന ആ മെഷീൻ ന്റെ പേര് എന്താ

  • @sahirathasni6448
    @sahirathasni6448 Před měsícem

    normal മെഷിൻ കഴുമോ ഇങ്ങനെ

  • @mumtamumta5780
    @mumtamumta5780 Před 6 měsíci +1

    Ithinde RPM ethreya?

  • @SahalaAnshif
    @SahalaAnshif Před 4 měsíci +1

    Foot etha

  • @nishusachu280
    @nishusachu280 Před 5 měsíci +1

    Singer fasion maker upayakikkal egene yaan

  • @user-ou8sj1tb3g
    @user-ou8sj1tb3g Před měsícem

    ❤ thanks

  • @sjmedia1234
    @sjmedia1234 Před měsícem

    ഈ മെഷിൻ ന്റെ ഒരു ഡീറ്റെയിൽ വിടുമോ

  • @riyabitto9213
    @riyabitto9213 Před 5 měsíci +2

    Soldring iron link parayumo

  • @sareenaaaa
    @sareenaaaa Před 5 měsíci +1

    Ethu thread aanu upayoghicgathu

  • @parvathivn9058
    @parvathivn9058 Před 5 měsíci +1

    👍🙏thank you

  • @statusway6074
    @statusway6074 Před 7 měsíci +1

    ആരി ത്രെഡ് വെച്ച് cheythit അത് പൊട്ടി പോവാ. കൊറേ പ്രാവശ്യം പല കോലത്തിലും ചയ്തു നോക്കി 😀അത് പൊട്ടിപോവ. ഈ ഗോൾഡൻ സിൽക്ക് threadinte പേര് എന്താ

    • @PonnusDesigns
      @PonnusDesigns  Před 7 měsíci

      അത് വെച്ച് ഞാനും ട്രൈ ചെയ്തു. വല്ലാണ്ട് റെഡി ആകുന്നില്ല. Silk tread തന്നെടാ

  • @jabzfashion3938
    @jabzfashion3938 Před 2 měsíci

    Ithaa ee mechinil easy frill idunnadh kaanikuooo.... Plsssss

  • @SahilaKk-cw4mf
    @SahilaKk-cw4mf Před 7 měsíci +1

    👍👍

  • @risanasajeer7962
    @risanasajeer7962 Před 7 měsíci +3

    Ari thread kond scallop cheyyamo

  • @jaan8132
    @jaan8132 Před 6 měsíci +1

    Mehandi ethnu use

  • @shajnassimplerecipes8689
    @shajnassimplerecipes8689 Před 6 měsíci +1

    Brother nte machine enganeya

  • @sanariyas6456
    @sanariyas6456 Před 7 měsíci +1

    😊❤

  • @thayinisu1221
    @thayinisu1221 Před 7 měsíci +2

    നല്ല കട്ടിയിൽ ആണല്ലോ സ്റ്റിച്ച് വരുന്നത്

  • @Shibi_abid
    @Shibi_abid Před 7 měsíci +1

    ❤❤

  • @semeerasemi8007
    @semeerasemi8007 Před 2 měsíci

    ഈ soldring iron എവിടെന്ന വാങ്ങിയേ.. എത്ര റേറ്റ്

  • @laliapalathingal6690
    @laliapalathingal6690 Před 2 měsíci

  • @enjoywiththanu689
    @enjoywiththanu689 Před 4 měsíci +1

    Eathu stitch aanu use cheythath

    • @PonnusDesigns
      @PonnusDesigns  Před 4 měsíci

      വീഡിയോ കണ്ടു നോക്കു. അട്ജെസ്റ്റ് ചെയ്യുന്നത്

  • @Nmcreation9088
    @Nmcreation9088 Před 4 měsíci +1

    🎉

  • @azaafathima
    @azaafathima Před 7 měsíci +1

    😊😊😊

  • @My_way_with_my_Soldier
    @My_way_with_my_Soldier Před 7 měsíci +1

    Allure il interlock patumo foot ethanu

  • @jessyjess5873
    @jessyjess5873 Před 7 měsíci +1

    Ee soldering iron evidnna vangye

  • @rohinik.h4890
    @rohinik.h4890 Před 3 měsíci

    Usha janom allur dlx

  • @aksharaa.p1331
    @aksharaa.p1331 Před 4 měsíci +1

    ഈ മെഷീൻ നെയിം എന്താ റേറ്റ് എത്രയാ pls rpl

  • @Rubeena262
    @Rubeena262 Před 6 měsíci +1

    ഈ മിഷൻ ഓൺലൈൻ വാങ്ങിച്ചയാണോ ശെരിക്കും മിഷ്യന്റെ name പറയോ 😊

  • @nishusachu280
    @nishusachu280 Před 5 měsíci +1

    ബാക്കിൽ പേപ്പർ waste ഉണ്ട് എന്താ ചെയ്യാ

    • @PonnusDesigns
      @PonnusDesigns  Před 5 měsíci

      അടിക്കുമ്പോ തന്നെ അതും കൂടെ പോരുന്നില്ലേ.

    • @nishusachu280
      @nishusachu280 Před 5 měsíci +1

      Athinte waste und athinte adi nte ullil

  • @sameeranvar-nl8lo
    @sameeranvar-nl8lo Před 7 měsíci +1

    Ee machine ethra rate

  • @mariyamshameema4466
    @mariyamshameema4466 Před 7 měsíci +1

    Idh machine yedha? Etra rs

  • @rabeehcreations3569
    @rabeehcreations3569 Před 7 měsíci +1

    Soldering iron evidunnaa vaagiyath...

  • @Zahanbrothers
    @Zahanbrothers Před 6 měsíci +1

    Singer promise 1409 mechinil ith pole scalop cheyyan pattuo?

    • @PonnusDesigns
      @PonnusDesigns  Před 6 měsíci +1

      Ariyillada സിസ്റ്റം മാറ്റമുണ്ടോ

    • @Zahanbrothers
      @Zahanbrothers Před 6 měsíci

      @@PonnusDesigns setting onnum sherikk ariyilla new vedchthaa youtub nokki padichedkkunnu😀

  • @sabiraabdulsamad8828
    @sabiraabdulsamad8828 Před 7 měsíci +3

    ഈവർക്കിന് ഇത്രക്കൂലിവാങ്ങാം

    • @PonnusDesigns
      @PonnusDesigns  Před 7 měsíci +1

      ഓരോ സ്ഥലത്തും seperate rates ആണ് വരുന്നത്. ഞാൻ വാങ്ങിക്കുന്നത് one side 280 an

    • @mariyamariyam286
      @mariyamariyam286 Před 5 měsíci

      Shoppil 500 വരെ vaangikkunnund

    • @PonnusDesigns
      @PonnusDesigns  Před 5 měsíci

      @@mariyamariyam286 athe

  • @nishusachu280
    @nishusachu280 Před 5 měsíci +1

    Finshing kittunnilla🙄😭

    • @PonnusDesigns
      @PonnusDesigns  Před 5 měsíci

      Stich cheyyumbol തന്നെ അതും മുറിഞ്ഞു പോരുന്നില്ലേ

    • @nishusachu280
      @nishusachu280 Před 5 měsíci

      @@PonnusDesigns മുറിയുന്നുണ്ട് but അതിന്റെ അടിയുള്ള സ്ഥലത്ത് waste ഉണ്ട്

  • @Mylee-talk
    @Mylee-talk Před 4 měsíci +1

    ❤Support ❤

  • @jamshijamshee744
    @jamshijamshee744 Před 7 měsíci +1

    Tnx dear ❤️

  • @Hash-ve2sz
    @Hash-ve2sz Před měsícem

    സിംഗർ machine എങ്ങിനെയാ

    • @PonnusDesigns
      @PonnusDesigns  Před měsícem

      ഞാൻ use ചെയ്തിട്ടില്ല

  • @shajidshyja7886
    @shajidshyja7886 Před 7 měsíci +1

    Bobinil silk thred thanneyano

  • @B4designerstiching
    @B4designerstiching Před 7 měsíci +1

    Eyath foot aan use chaithath

  • @Anas__719
    @Anas__719 Před 7 měsíci +1

    Bobin silk thread aano use aakkiyath

  • @maimoonamaimoona291
    @maimoonamaimoona291 Před 7 měsíci +2

    ❤❤❤❤❤

  • @raseenakhamaru8713
    @raseenakhamaru8713 Před 7 měsíci +1

    അടി നൂല് ഏതാ യൂസ് ചെയ്യുന്നത് -

  • @indirasivasankaran5103
    @indirasivasankaran5103 Před 6 měsíci +1

    ഇതുപോലെ സാരി ചെയ്തു തരുമോ എത്രയാണ് ചാർജ്

  • @jaan8132
    @jaan8132 Před 6 měsíci +1

    ഏതു മെഹന്ദി ആണ് ഇത്

    • @PonnusDesigns
      @PonnusDesigns  Před 6 měsíci

      @shaaz mehanthi

    • @sareenaaaa
      @sareenaaaa Před 3 měsíci

      Nail mehadhi cheythukodukund 20 rs nalla dark colour aanu

  • @mono1885
    @mono1885 Před 2 měsíci

    Why tf is the titles in English