ഫാബ്രിക് ഫ്യുസിങ് ടേപ്പ് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു..പൊളിയാണ്...👌👌🥰♥️❤️

Sdílet
Vložit
  • čas přidán 12. 09. 2024
  • fabric fusing tape uses
    #tailoring #tailoringtutorials #tailoringtips #tailoringclassesforbeginners #stitching #stitchingchannelforbeginners #stitchingclassforbeginners #stitchingideas #fabricfusingtap #fabric #tipsandtricks #tips #fashiondesign #nightycuttingandstiching #churidarcuttingandstitching #kurticttingandstiching #neckcuttingandstitching #blouse

Komentáře • 260

  • @Minhaah-ib3kx
    @Minhaah-ib3kx Před 21 dnem +33

    സൂപ്പർ വിഡിയോ ഉപകാരമുള്ള അറിവ് മറ്റുള്ളവർക്ക് പറഞ്ഞ് കെടക്കുന്നതിന്ന് ദൈവം നിങ്ങളെ 100 % അനുഗ്രഹിക്കും

  • @swethapriyejswethapriyej5390

    Super video. എനിക്ക് ലൈനിംഗ് attach ചെയ്യുമ്പോൾ എപ്പോഴും പ്രശ്നം ഉണ്ടാകാറുണ്ട്. അത് പരിഹരിക്കാൻ എന്താണ് ഒരു വഴി എന്ന് കുറേ നാളായി തിരയുന്നു. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും എന്ന് തോന്നുന്നു.

    • @MagicNeedle
      @MagicNeedle  Před 20 dny +1

      Ys.. theerchayayum..try cheithu nokku 🥰👍

  • @beenasasikumar6516
    @beenasasikumar6516 Před 20 dny +5

    Wow super video വളരെ ഉപകാരമുള്ള video

  • @utharak1185
    @utharak1185 Před 19 dny +7

    ഞാൻ കുറേകാലമായി ഇങ്ങനെ ഒരു കാര്യം ആഗ്രഹിക്കുന്നു അറബിവീഡിയോയിൽ കണ്ടിട്ടുണ് എന്താണെന്നു അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി താങ്ക്സ് നല്ല അറിവ് 👌🏻👌🏻

    • @MagicNeedle
      @MagicNeedle  Před 19 dny +1

      Thank you 🥰 try cheithu nokiyit feedback comments cheyyu 🥰

  • @Diya31324
    @Diya31324 Před 13 dny +4

    എനിക്കിപ്പോൾ ഏറ്റവും ഉപകാരമായ വീഡിയോ വളരെ നന്ദി ഈ വീഡിയോ ചെയ്തതിന്👍🏻👍🏻👍🏻👍🏻👍🏻

  • @AslamAslam-ud2cz
    @AslamAslam-ud2cz Před 16 dny +2

    അടിപൊളി വീഡിയോ ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു സൂപ്പർ 👍

    • @MagicNeedle
      @MagicNeedle  Před 16 dny

      @@AslamAslam-ud2cz thank you 🥰 subscribe and keep watching for more videos 😍

  • @Jayavinod687
    @Jayavinod687 Před 19 dny +3

    ഞാൻ ഓൺലൈൻ ആയി വാങ്ങി കൊള്ളാം നല്ല ഉപകാരം ആണ്

  • @jayasundaran2973
    @jayasundaran2973 Před 17 dny +1

    വളരെ ഗുണപ്രദമായ video ആണ് . ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  Před 17 dny

      Thank you for watching 🥰🥰 Ys sure.. subscribe and keep watching for more videos 😍

  • @dhiyaliyarazi6210
    @dhiyaliyarazi6210 Před 19 dny +5

    സൂപ്പർ 👍
    ഒരുപാട് ഉപകാരമുള്ള വീഡിയോ
    ഇനിയും പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  Před 19 dny

      Ho...sure.. subscribe and keep watching for more videos 😍👍

  • @bindudarwin8746
    @bindudarwin8746 Před 15 dny +2

    Super. Ellavarkkum upakarapradhamaya video.nalla videos eniyum pratheekshikkunnu.

  • @babithababithabhavan1412
    @babithababithabhavan1412 Před 17 dny +5

    Patch ചെയ്യുന്നത് അലക്കുമ്പോൾ അടർന്ന് പോകും. only Temperory

  • @Angelruth35i854
    @Angelruth35i854 Před 17 dny +3

    ഒരു രണ്ടു മാസം മുൻപാണ് ഞാനിത് വാങ്ങിയത്..ഫസ്റ്റ് യൂസിൽ തന്നെ എനിക് ഇഷ്ടപ്പെട്ടു, അടിപൊളി ആണ് നന്നായി ഉപകാരപ്പെടുന്ന് 🥰🥰

    • @MagicNeedle
      @MagicNeedle  Před 17 dny

      Thank you for your valuable comments 😍🥰

    • @jayamkumar7613
      @jayamkumar7613 Před 15 dny +1

      Evide kitti,adutha kadayil chothichappol kittiyilla

    • @MagicNeedle
      @MagicNeedle  Před 15 dny

      @@jayamkumar7613 online il available aanu.. Flipkart.
      Amazon ellathilum available aanu

    • @jayamkumar7613
      @jayamkumar7613 Před 15 dny

      Order cheythu thank uu

    • @Angelruth35i854
      @Angelruth35i854 Před 9 dny

      @@jayamkumar7613 meesho

  • @seenuworld390
    @seenuworld390 Před 19 dny +2

    നല്ലൊരു അറിവ് പകർന്നു തന്നതിൽ big tanks

  • @maryks2244
    @maryks2244 Před 2 dny +1

    Super അറിവ്

  • @JuwairiyaPYousaf
    @JuwairiyaPYousaf Před 14 dny +2

    Wow useful vedio Thank you very much 😊

    • @MagicNeedle
      @MagicNeedle  Před 14 dny

      Thank you 🥰 keep watching for more videos 😍

  • @user-nn2yh4qd4n
    @user-nn2yh4qd4n Před 3 hodinami +1

    Super super super

  • @sakkiyamahir3433
    @sakkiyamahir3433 Před 17 dny +1

    താങ്ക്യൂ ഇതുപോലെ ഒരു അറിവ് തന്നതിന്ന്
    ഒരു പാട് ഉപകാരപ്രദമായൊരു വീടിയോ

  • @sumayyapk6913
    @sumayyapk6913 Před 21 dnem +1

    👍🏻🔥🔥 superb video...aadhyamayittan ingine oru idea kanunnadh...Valare upakaram...🙏🏻

    • @MagicNeedle
      @MagicNeedle  Před 21 dnem

      Thank you so much for your comments 🥰🥰

  • @RaniRani-xt9rg
    @RaniRani-xt9rg Před 21 dnem +3

    സാറെ സൂപ്പർ ആയിട്ടുണ്ട്, നല്ല അറിവ് ആണ് പറഞ്ഞു തരുന്നേ, എന്നും നന്മകൾ മാത്രമേ varu, സാറിന്റെ പേര് പറയും ?,, മധു sar ആണോ ? നല്ലതേ varu 🙏♥️🙏, തിരുമേനിക്കും 🙏♥️🙏.

  • @lasanat8866
    @lasanat8866 Před 21 dnem +4

    Usefull , ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു❤🎉

    • @MagicNeedle
      @MagicNeedle  Před 21 dnem

      Thank you 😍 subscribe and keep watching for more videos 😍👍

  • @RabiyaMajeed-y4y
    @RabiyaMajeed-y4y Před dnem +1

    Super

  • @ishabitm1139
    @ishabitm1139 Před 20 dny +2

    Screen blouse cutting and stiching Harajuku tharumo

  • @ChristeenaBrownson
    @ChristeenaBrownson Před 18 dny +2

    വളരെ ഉപകാര(പദം നല്ല ബ്രാൻഡ് നെയിം ഒന്നു പറയാമോ സാർ

  • @preethajackson2680
    @preethajackson2680 Před 11 dny +1

    Very valuable information
    Thank you

  • @maryjerome9131
    @maryjerome9131 Před dnem

    Saree fall ഈ രീതിയിൽ വെക്കാൻ പറ്റുമോ

  • @mollyjayson1229
    @mollyjayson1229 Před 18 dny +2

    Super vedio

  • @nishanaseer9250
    @nishanaseer9250 Před 14 dny +2

    Good information.

  • @mohananac4206
    @mohananac4206 Před 21 dnem +12

    ഡൌട്ട് ഉണ്ട് സാറെ ലെഫ്റ്റ് ഹാൻഡിലെ ഒരു റിങ് നോട്ട് ചെയ്തു 2ഫിംഗറിലുംകുടെ ഒറ്റ റിങ് അത് എങ്ങനെ?❤

    • @MagicNeedle
      @MagicNeedle  Před 21 dnem

      😂😂😂 ath puthiya model aanu😍

    • @user-mw1gr8ts6x
      @user-mw1gr8ts6x Před 21 dnem +3

      എനിക്കും ഉണ്ടായിരുന്നു ഈ ഡൌട്ട്

    • @MubeenaUsman
      @MubeenaUsman Před 20 dny

      😂😂

    • @MenonRaj-df8qg
      @MenonRaj-df8qg Před 20 dny

      എനിക്കും ഡൌട്ട് ഉണ്ടായിരുന്നു

    • @Saleena-np8im
      @Saleena-np8im Před 15 dny

      Enikkum

  • @MerlinFernandez-i7g
    @MerlinFernandez-i7g Před 14 dny +1

    Super tip. very usful

  • @ambikadevim5852
    @ambikadevim5852 Před 20 dny +1

    Good information. Useful video. Hearing first time about fabric fusing tape..

  • @vjmworld1701
    @vjmworld1701 Před 16 dny +1

    👍ആഹാ,ഞാൻ ഇതു വരെ ഇങ്ങനെയുള്ള ഫാബ്രിക്കിൽ ഫാബ്രിക്കേഗ്ളൂ യൂസ് ചെയ്യാലാ യിരുന്നു 😜,

  • @marymalamel
    @marymalamel Před 20 dny +1

    Very ഗുഡ് Tip Thankyou

    • @MagicNeedle
      @MagicNeedle  Před 20 dny

      Thank you 🥰 pls subscribe and keep watching for more videos 😍👍

  • @Nainulekshmi
    @Nainulekshmi Před 20 dny +1

    Ith enthinaannu ariyaathe thappi nadakkuvarnnu. Thank u❤️

    • @MagicNeedle
      @MagicNeedle  Před 20 dny +1

      Thank you 🥰 try cheithu nokku 🥰👍

  • @ligisagu2827
    @ligisagu2827 Před 21 dnem +1

    ❤ ഉപകാരപ്രദമായ വിഡിയോ '

  • @elsa3442
    @elsa3442 Před 13 dny +1

    Valuable information.. Thanks bro...😊

  • @user-yr5np2xx3b
    @user-yr5np2xx3b Před 20 dny +3

    സൂപ്പർ ഫ്യൂഷൻ ടേപ് വച്ച് ഡിസൈൻ ചെയ്യുന്ന വീഡിയോ ഇട്ടുതരുമോ ❤

    • @MagicNeedle
      @MagicNeedle  Před 20 dny

      Thank you for watching 🥰🥰 ok..👍👍

  • @mediaforall8381
    @mediaforall8381 Před 12 dny +1

    Valuable information 👌

  • @rajithambi6646
    @rajithambi6646 Před 19 dny +1

    സൂപ്പർ ഐഡിയ

  • @gracypaul5351
    @gracypaul5351 Před 21 dnem +1

    Wow super video

  • @minijoseph3725
    @minijoseph3725 Před 19 dny +1

    Very useful tips thank you

  • @MindArt-hu6ty
    @MindArt-hu6ty Před 16 dny +1

    Super...👍🏻👍🏻

  • @sanusunu1595
    @sanusunu1595 Před 12 dny +1

    സൂപ്പർ ❤❤ ഞാൻ ആം ഹോൾ വെട്ടിയാൽ ശെരിയാകുന്നില്ല. അതിന്റെ ഒരു tip വീഡിയോചെയ്യാമോ.

    • @MagicNeedle
      @MagicNeedle  Před 12 dny

      Thank you 😍ok..sure cheyyam 👍👍

    • @MagicNeedle
      @MagicNeedle  Před 10 dny

      @@sanusunu1595 czcams.com/video/4z8OhIZ353o/video.html

    • @MagicNeedle
      @MagicNeedle  Před 10 dny

      Chanalil already und..pls watch 🥰

  • @SadtalksS
    @SadtalksS Před 18 dny +1

    നല്ല ഉപകാരം ഉള്ള വീഡിയോ ആയിരുന്നു 👍👍 thank you ❤👍👍👍ആ മോതിരം ആദ്യമായ് കാണുകയാ രണ്ട് വിരൽ ചേർത്ത് ആണോ ഇടുന്നത് 👍

    • @MagicNeedle
      @MagicNeedle  Před 18 dny

      Thank you 🥰 ring puthiya model aanu 😍😂

    • @SadtalksS
      @SadtalksS Před 16 dny +1

      👍😊❤️​@@MagicNeedle

  • @naseeranoushad3957
    @naseeranoushad3957 Před 13 dny +1

    Super video 🎉🎉

  • @user-cl1yl6xl6h
    @user-cl1yl6xl6h Před 9 dny +1

    Useful video thank you ❤

  • @letuscreate4437
    @letuscreate4437 Před 9 dny +1

    Thank u for this usefull video😊

  • @zeenathnazar5839
    @zeenathnazar5839 Před 21 dnem +1

    Usefull veedio.thanku

  • @sheelashaji6393
    @sheelashaji6393 Před 21 dnem +1

    അടിപൊളി സൂപ്പർ 🙏

  • @reetharatheesh1029
    @reetharatheesh1029 Před 21 dnem +1

    Adipoli വീഡിയോ. ഞാൻ scalap ചെയ്തു നോക്കി അടിപൊളിയായി ചെയ്യാൻ പറ്റി. Thanks bro ❤

    • @MagicNeedle
      @MagicNeedle  Před 21 dnem +1

      Thank you 🥰🥰 ith pole ulla comments kanumbol aanu veendum videos cheyan thonunath 🥰🥰 thank you so much for your valuable support 😍👍

  • @Fousiya-dg4ku
    @Fousiya-dg4ku Před 17 dny +1

    YouTubil kandittnd .vishadamayi parannadinn vale re thanx

  • @jyothireshith7257
    @jyothireshith7257 Před 18 dny +1

    സൂപ്പർ

  • @daisyaugustin8775
    @daisyaugustin8775 Před 18 dny +1

    Super👍🏻

  • @susanjohn9710
    @susanjohn9710 Před 16 dny +1

    Very useful

  • @ivydsilva5199
    @ivydsilva5199 Před 19 dny +1

    Super video.

  • @sreejapradeep234
    @sreejapradeep234 Před 21 dnem +1

    Useful video

  • @user-vd7cs6zl1f
    @user-vd7cs6zl1f Před 18 dny +1

    Adi. Poli. Thanku..... Thanku.....

  • @sofiyams4398
    @sofiyams4398 Před 16 dny +1

    Super. നല്ല ടേപ്പ് എങ്ങനെ അറിയാൻ പറ്റും

    • @MagicNeedle
      @MagicNeedle  Před 13 dny

      Vangumbol theere vila kurenjath vangathirikkuka

  • @akhilvijayan7092
    @akhilvijayan7092 Před 20 dny +1

    സൂപ്പർ vedeo

  • @ritaalex3468
    @ritaalex3468 Před 19 dny +1

    Super ideas Thank you

  • @sheenas3695
    @sheenas3695 Před 21 dnem +1

    Lining & main cloth പിന്നെ stich
    ചെയ്യണ്ടേ?🙏

    • @MagicNeedle
      @MagicNeedle  Před 20 dny +1

      Venonilla...venemenkil kodukkam😍👍

  • @IsmailVa
    @IsmailVa Před 18 dny +1

    Adipoly ❤️❤️❤️❤️❤️

  • @beenarajanscaria3550
    @beenarajanscaria3550 Před 10 dny +1

    good video

  • @remadevi4310
    @remadevi4310 Před 11 dny +1

    Super tnku very much❤

  • @monumonua9803
    @monumonua9803 Před 21 dnem +1

    സൂപ്പർ ❤️❤️❤️❤️

  • @premalathakunhikkandy8144

    Really useful❤

  • @noohndhudfamily8715
    @noohndhudfamily8715 Před 16 dny +1

    Thank You

  • @ThowfikhaHThowfikhaH
    @ThowfikhaHThowfikhaH Před 21 dnem +1

    After stick the fusing tape , shall we sew over the cloth?
    We stick the fusing tape on fabric but not to sew , will it come off after washing? Reply me in english

    • @MagicNeedle
      @MagicNeedle  Před 21 dnem

      Topstitching is fine. But if the fusing tap is ironed properly, it will not come off soon.
      It's also very useful for attaching the lining when stitching... and it's a nice way to fix the material if it's lagging behind.
      If you make it stick well when ironing, it won't come off easily even after washing. It is best to try to give a stitch over the top as much as possible..
      Thanks for watching & your valuable support..🙏🙏🙏

    • @ThowfikhaHThowfikhaH
      @ThowfikhaHThowfikhaH Před 21 dnem

      @@MagicNeedle thnk u so much bro

  • @user-ou8sj1tb3g
    @user-ou8sj1tb3g Před 12 dny +1

    Thanks lot

  • @beenanavalli8438
    @beenanavalli8438 Před 14 dny +1

    😂 Adi Poli 🎉

  • @neenaak5007
    @neenaak5007 Před 21 dnem +1

    Thankyou bro good usefull video

  • @beenarajanscaria3550
    @beenarajanscaria3550 Před 10 dny +1

    അപ്പൊ Dressinte അരിക് നൂൽ പൊന്തി വരില്ലെ വാഷ് ചെയ്യുമ്പോൾ നൂൽ പുറത്തേക് വരില്ലെ?

  • @xavier9000
    @xavier9000 Před 10 dny +1

    💙🙏🏾🙏🏾👍👍

  • @subaidak2713
    @subaidak2713 Před 11 dny +1

    ചുരിദാറിന്റെ സൈഡ് ഓപ്പൺ സ്റ്റിച് ചെയ്യുന്നിടത്ത് ഈ ടാപ് വെക്കാൻ പറ്റുമോ, പ്ലീസ് റിപ്ലൈ

    • @MagicNeedle
      @MagicNeedle  Před 10 dny

      Churidar te side stitch cheyunindath tap use cheyyam..tap use aki cheithal nalla finishing kittum...koodathe stitch koode koduthal kooduthal secure aakum...bcz tap te quality namuk urapich parayan pattilla..so..extra stitch koode koduthal secure akum👍👍

    • @subaidak2713
      @subaidak2713 Před 10 dny +1

      @@MagicNeedle താങ്ക്സ് 🙏

    • @MagicNeedle
      @MagicNeedle  Před 10 dny

      @@subaidak2713 😍😍👍

  • @Ss-nx3cd
    @Ss-nx3cd Před 21 dnem +1

    👌👌.
    പിന്നെ ആ ഇടതു കയ്യിലെ ring ഗുള്ളാല്ലോ 🫣

    • @MagicNeedle
      @MagicNeedle  Před 20 dny

      😂😂😂 ring nu fans kooduthalanallo😍👍👍

  • @shajithabeevimanakkattu6285

    Sir oneside round parannirikum aa buttonte oru side show button anu aa button enganeyanu placketil attach cheyyunnathu. A buttoninte perum parayumo

  • @rasiyaku7563
    @rasiyaku7563 Před 21 dnem +1

    Suppar ❤

  • @ajayamalini7585
    @ajayamalini7585 Před 7 dny +1

    👌🌹

  • @jenyurikouth4984
    @jenyurikouth4984 Před 21 dnem +1

    Useful one😅❤ thanks.

  • @gopitk4488
    @gopitk4488 Před 21 dnem +1

    Ethu cottan fabricil cheyamo

  • @krizyt8353
    @krizyt8353 Před 21 dnem +1

    Embroidery machinil overlock cheyyunnathu kanikkumo

    • @MagicNeedle
      @MagicNeedle  Před 21 dnem

      Ys..ok..cheyyam 👍👍 thanks for watching 😍

  • @babyfrancis8731
    @babyfrancis8731 Před 9 dny +1

    👍

  • @biniandayushvids
    @biniandayushvids Před 20 dny +2

    👏👏👏🙏🙏🙏

  • @sreelajavenugopal4954
    @sreelajavenugopal4954 Před 12 dny +1

    👍🏻👍🏻👍🏻

  • @Java-l9y
    @Java-l9y Před 16 dny +1

    Supar

  • @hencya6885
    @hencya6885 Před 19 dny +1

    Is there gum on both the sides

    • @MagicNeedle
      @MagicNeedle  Před 19 dny

      Yes...it's just like double side plaster...the gum will be active by ironing .

  • @chandrikakkadan328
    @chandrikakkadan328 Před 21 dnem +1

    Veryusefulviedeo

  • @anurenji9618
    @anurenji9618 Před 20 dny +1

    👌👌👌

  • @sheejasundar5167
    @sheejasundar5167 Před 19 dny +1

    ❤❤

  • @leenadaya7243
    @leenadaya7243 Před 16 dny +1

    Washing il pokumo?

    • @MagicNeedle
      @MagicNeedle  Před 15 dny

      Athine kurich video yil parayunundallo😍

  • @SajilaArangoth
    @SajilaArangoth Před 21 dnem +1

    👍👍

  • @VanajaRajendran-fw4hb
    @VanajaRajendran-fw4hb Před 21 dnem +1

    👌🏻👌🏻👌🏻😍🙏🏻

  • @IsmailVa
    @IsmailVa Před 18 dny +1

    ❤❤❤❤🎉🎉🎉🎉

  • @jayasamuel2270
    @jayasamuel2270 Před 12 dny +1

    രണ്ട് സൈഡും ഒട്ടു ന്നതാണോ

  • @akbarkahamedakku6347
    @akbarkahamedakku6347 Před 21 dnem +1

    ❤❤❤❤❤❤❤

  • @angel0fangelsangel504
    @angel0fangelsangel504 Před 18 dny +1

    ഷോൾ ഒക്കെ കീറിയാൽ പീസ് ഇല്ലാതെ എന്ത് ചെയ്യും😢

    • @MagicNeedle
      @MagicNeedle  Před 18 dny

      Same colour same material vere kittiyal cheyyam🥰👍

  • @user-vo6ei4bi7s
    @user-vo6ei4bi7s Před 4 dny +1

    Hi

  • @joicyb3325
    @joicyb3325 Před 21 dnem +5

    ഇത് എല്ലാ തുണിയിലും ഒട്ടുന്നില്ല

    • @MagicNeedle
      @MagicNeedle  Před 21 dnem

      Eth type thuniyilanu set akathath? Nalla pole onu iron cheithu nokku 😍

  • @deepabiju4607
    @deepabiju4607 Před 21 dnem +1

    Useful thanks

  • @Butterfly-bx7uk
    @Butterfly-bx7uk Před 16 dny +1

    Quliti ഉള്ള ടേപ്പ് ഏതാണ്

    • @MagicNeedle
      @MagicNeedle  Před 13 dny +1

      Vangumbol rate kurenja local vangathirikkuka

  • @MiniJoy-ym3nw
    @MiniJoy-ym3nw Před 21 dnem +2

    കഴുകുമ്പോൾ ഇളകുമോ

    • @akbarkahamedakku6347
      @akbarkahamedakku6347 Před 21 dnem

      അതിനെ പറ്റി വീഡിയോ യിൽ പറയുന്നുണ്ടല്ലോ