തയ്യൽ മെഷീനിനെ കുറിച്ച് നിങ്ങൾ ചോദിച്ച കാര്യങ്ങൾ/SINGER SEWING MECHINE/SHAS DOT COM. Episode 72

Sdílet
Vložit
  • čas přidán 26. 08. 2024
  • hiii..
    ഇതാ നിങ്ങൾ ചോദിച്ച തയ്യൽ മെഷീൻ വിശേഷങ്ങൾ... 😊😊😊
    ______
    Email me:shahadiyasakeer729@gmail.com

Komentáře • 697

  • @visionofislam8342
    @visionofislam8342 Před 4 lety +7

    Hi njn first

  • @jasminsaid2443
    @jasminsaid2443 Před 4 lety +100

    ഇരുന്നാൽ പിന്നെ എഴുനേൽക്കുകയും illa...എഴുന്നേറ്റാൽ പിന്നെ ഇരിക്കുകയും ഇല്ല ....കറക് റ്റാ ....👌👌👌

  • @binsiyaa7759
    @binsiyaa7759 Před 4 lety +4

    Us ful വീഡിയോ .മെഷീനന്റെ വില ചോദിക്കാനിരിക്കായിരുന്നു .കടയിൽ പോയി മെഷീൻ പരിചയപ്പെടുത്തിയതിന് താങ്ക്സ്❤

  • @user-vc4mm9nk9t
    @user-vc4mm9nk9t Před 4 lety +19

    ചോദിക്കണമെന്ന് കരുതിയ ,കാണാൻ ആഗ്രഹിച്ച vdo
    Thanq sahadi

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ആണോ.. ഒത്തിരി സന്തോഷം 🥰🥰🥰

  • @aboobackersidheeqsidheeq1664

    Thank u njan orennam vangan erikuvarunu.sadapoleyullath vangana udeshich.but ethante vedio orupad message thanu. Epol enikithine patti nalla daranayayi.orupadu santhosham. Pine njan oru puthiya viewer anu.Athanu epol sthiram ente comments verunath.njan ellam thiranju kanukayanu.eniku eshtayathinum upakarayathinumellam on the spot commentidam to

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Ooh... dear ഒത്തിരി സന്തോഷം.. m.. നല്ല അഭിപ്രായവും ചീത്ത അഭിപ്രായവും എല്ലാം പ്രതീക്ഷിക്കുന്നു... m..ഇങ്ങനെ ഉള്ള മെഷീൻ വാങ്ങിച്ചോ... 👍👍👍👍👍

  • @Irfanakunjol
    @Irfanakunjol Před měsícem

    മാഷാഅല്ലാഹ്‌ very use full വീഡിയോ ഇത്താ

  • @cpkm1
    @cpkm1 Před 4 lety +8

    നിങ്ങളൊരു സംഭവാട്ടോ, സമ്മതിച്ചു എല്ലാം അറിയാം

  • @aashiqashi2301
    @aashiqashi2301 Před 4 lety +3

    കമ്പനികൾ പോലും ഇത്ര നന്നായി കാര്യങ്ങൾ പറയൂല... ഇജ്ജ് മുത്താണ് 😍😍😍

  • @jasminsaid2443
    @jasminsaid2443 Před 4 lety +8

    ആ !!മെഷീനിന് ദൃഷ്ഠി ദോഷം വരാതിരിക്കട്ടെ .....Spr.....👌👌👌

  • @ansaashraf6844
    @ansaashraf6844 Před 4 lety +1

    അടിപൊളി. ഞാൻ paranja vedio ചെയ്തുലോ. Thank യു for ur effort. Keep going. 🤩

  • @anushahareesh7216
    @anushahareesh7216 Před 4 lety +4

    Stitching basic videos edamo tension, reverse, stitch length dial 1,2,3,4 , stitching pattern selection detail videos edamo pls

  • @safna.a.h6168
    @safna.a.h6168 Před 4 lety +1

    Nikkum vanganam. Ippo ullathu pazhaya model anu. Sadha machine. Super itha😍😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Ha.. ആയ്കോട്ടെ.. നല്ല smooth ആയി തയ്ക്കാം 👍👍👍

  • @ajsalsanu535
    @ajsalsanu535 Před 4 lety +1

    Ithha njan chothikkanirikayirunnu enganeyoru video.thanks

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ആണോ.. ഒത്തിരി സന്തോഷം 🥰🥰🥰

  • @abdulkadernabhan9628
    @abdulkadernabhan9628 Před 4 lety +4

    Hi
    വീഡിയോസ് കാണാറുണ്ട്.
    ഇനിയും ഡ്രസ്സ് ഡിസൈന്‍ പ്രതീക്ഷിക്കുന്നു

  • @shazzworldshaa6283
    @shazzworldshaa6283 Před 4 lety +2

    Thank u ithaa useful aanu.enikidh use aakan ariyillayirunnu

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Yyo.. അങ്ങിനെ ഉള്ള വീഡിയോ ഞാൻ stitchingnu ഇടക്ക് കണികണ്ട് ട്ടോ. Overlocking ഒക്കെ 👍👍👍

  • @aniami1000
    @aniami1000 Před 4 lety +1

    Kollaaam super👏👏👍💗... Alhamdulillah i have juki hzl...Super machine aanu ...💖💖💖💖💖

  • @hadhi8626
    @hadhi8626 Před 4 lety

    Vaalaikumsalam kurachdivasam kond oruvidam videos Okke Kandu Ellam super endayalum shahadiya sambavatto ende aduth Sada sewing machine an pudiyadress Okke purathkoduthan thaikar super anutto video

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Hii.. ഒത്തിരി സന്തോഷം കൂട്ടുകാരി.... പുതിയ ഡ്രെസ്സും അങ്ങട് തയ്ച്ചു നോക്ക്... പിന്നേ പുറത്ത് കൊടുക്കേണ്ടി വരില്ല 🥰🥰😔👍

  • @sanajamshi8703
    @sanajamshi8703 Před 4 lety

    ഇത്താ സൂപ്പർ. എനിക്ക് തയ്യൽ കട പോലെ തോന്നി too👌👌👌👌👌

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      🤗🤗🤗🤗തോന്നിയോ... 🥰🥰🥰

  • @safazworld
    @safazworld Před 4 lety +1

    Video kk waiting ayirunnu ini kanatte

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Ha.. കണ്ടോ 😘😘😘

    • @safazworld
      @safazworld Před 4 lety

      @@user-ps2jr9sd5n kandu valare upakaramulla video

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ആയോ. ഒത്തിരി സന്തോഷം 🥰🥰🥰

  • @rahjaseemmv9245
    @rahjaseemmv9245 Před 4 lety +1

    Adipoli.useful vedio.thankz

  • @kadeejaparveen1035
    @kadeejaparveen1035 Před 4 lety

    എന്റെ മെഷീൻ singer പ്രോമിസ് ആണ് . ഏകദേശം ഇതു പോലെ തന്നെ . നല്ല മെഷീൻ ആണ്. പിന്നെ തയ്ക്കാൻ ഒരു പ്രോപ്പർ place ഉള്ളത് നല്ലതാണ് . എനിക്ക് ഇവിടെ ഇതു വരെ അതിന് ഇടം കിട്ടിയിട്ടില്ല . മെഷീൻ താങ്ങി പിടിച്ച് തോന്നുന്നിടത്ത് വെച്ചു തയ്ക്കും 😄 ആ ടേബിൾ ന്റെ അളവ് കാണിച്ചത് ഇഷ്ടപ്പെട്ടു 😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      ആണോ.. എവിടെയെങ്കിലും ഒരു ഏരിയ കണ്ട് പിടിക്ക് ന്തായാലും... സംഗതി ഉഷാറാവട്ടെ 🥰🥰🥰🥰

  • @mohammedfarzeene.a5919
    @mohammedfarzeene.a5919 Před 7 měsíci

    നിങ്ങളുടെ മീറ്റീരിൽ സെലകഷൻ. സൂപ്പർ 😊

  • @haseenamajeed865
    @haseenamajeed865 Před 4 lety +1

    Usefull vdo.👍👍👌👌
    Enik stiching ishtaanu ..
    Machine illa😢 onnu vanganamm insha allah

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ഒന്ന് വാങ്ങികൂ.. stitching ഒക്കെ വഴിയേ വന്നോളും 🥰🥰

  • @Aaris_Heaven
    @Aaris_Heaven Před 4 lety +1

    Machine super video polichu

  • @sreejapl9004
    @sreejapl9004 Před měsícem

    Hi ഇത്ത,, എൻ്റെ കയ്യിൽ സാധ ചവിട്ടി തയ്ക്കണ ഒരു മെഷീൻ ആണ് ഉള്ളത്.. അതിൽ ഓവർ ലോക്ക് ചെയ്യാൻ പറ്റില്ലല്ലോ.. എനിക് ഇങ്ങനത്തെ ഒരു മെഷീൻ വാങ്ങണം എന്നുണ്ട്.. പക്ഷെ അതിനെ കുറിച്ച് ഒന്നും അറിയില്ല.. ഇത്ത 10 yrs ആയി use ചെയ്യുന്നുണ്ട് എന്ന് പറഞ്ഞല്ലോ..ഇതിൽ ഓവർലോക്ക് ചെയ്യാൻ പറ്റുമോ നന്നായിട്ട്.. ഞാൻ പുറത്തൊക്കെ തയ്ച് കൊടുക്കുന്നുണ്ട്.. പക്ഷെ ഓവർലോക്ക് ചെയ്യതൊണ്ട് ജോർജറ്റ് പോലുള്ള material ഒക്കെ തയ്ച്ച് കൊടുക്കുമ്പോ പേടിയാണ്.. നൂൽ ഊരി പോവുമോ എന്ന്..plz rply

  • @naazraazcutiepies7626
    @naazraazcutiepies7626 Před 4 lety +1

    Maashah Allah ...Explained well.😘

  • @sajlashameer3141
    @sajlashameer3141 Před 4 lety +2

    tnx kaathirunna video😍

  • @ramsihashi5576
    @ramsihashi5576 Před 3 lety +1

    Agrahicha video annutto ithaa😍

  • @stitchingfoodntravelbysulf1041

    Suupr video yaaa ithaaa... love uuu

  • @fabnafebi9870
    @fabnafebi9870 Před 4 lety

    Eeee ithaaa oru sambhavm Annu....mownjthy😂😂❤️

  • @nouraskitchenmagicbysulfat6765

    Nice video.. useful

  • @nscreations737
    @nscreations737 Před 4 lety +1

    സൂപ്പർ. വീഡിയോക്കായി കാത്തിരിക്കായിരുന്നു. Thanks dear

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      ആണോ... next day in my life ആണ് ട്ടോ.. ഇന്ഷാ അല്ലാഹ് 🥰🥰

  • @sharishreekathshari5232

    valareyadikam upakarapradamaya video.

  • @jaslysworld
    @jaslysworld Před 4 lety

    Same ...ഇദു തന്നെയാ ന്റെ അടുത്തും ...സൗദിന്നു weadichadh.9വർഷം മുന്നേ ..😃750 sr..ബൾബ് യെന്റെടും ഫീസാ ...😆നല്ല മെഷീനാണ് .കൊണ്ടു നടക്കാനും സുഖമാ.

  • @shanumon4753
    @shanumon4753 Před 4 lety

    Ente Wife Pavam Kurenalayi Parayunnu Oru machine Vangichukodukan Ningalude Video kandapol INSHA ALLAH Udane Vangichukodukanamennurapichu

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      Masha allah... ഒത്തിരി സന്തോഷം... 🥰🥰🥰👍👍👍👍👍👍

  • @mazinmazi2044
    @mazinmazi2044 Před 4 lety +1

    Makkalan itt kanan adipoli mashaallah🥰🥰

  • @muhammedkhais2999
    @muhammedkhais2999 Před 4 lety

    Thanks.... shahadiya.....

  • @fathimaabdu904
    @fathimaabdu904 Před 4 lety

    Puthiya video kayikathirikugayayirunnu Ithane kanalo masha allah😍😘

  • @fairoosban1289
    @fairoosban1289 Před 4 lety +1

    Helpful video anu... thank u dear

  • @shaheerashaheera5318
    @shaheerashaheera5318 Před 4 lety +1

    Thanx. Engane Oru vidio ittathin .tankyuo shadhi.........😘😘😘😘😘

  • @user-gh6fn5ol3p
    @user-gh6fn5ol3p Před 2 měsíci

    Purathottoke taichu kodukan pattumo?

  • @jaseenapp9635
    @jaseenapp9635 Před 4 lety +1

    ഡ്രസ്സ്‌ അടിപൊളി ഇത്ത ഡിസൈൻ cheythathaaano. Usful വീഡിയോ

  • @faseelanoufal5299
    @faseelanoufal5299 Před 4 lety

    Thanks ithaa... Ee link thannathinu.

  • @dilkusworld
    @dilkusworld Před 4 lety +1

    Suppperraayitund😍😍😍👍

  • @psctutionclass1327
    @psctutionclass1327 Před 4 lety

    thank you chechiii
    love you
    njan sweing machine vangan erikkaanu

  • @vibgyorforall1316
    @vibgyorforall1316 Před 4 lety +2

    Useful VideoThank u

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ഒത്തിരി സന്തോഷം 🥰🥰🥰

  • @mubisboutique5762
    @mubisboutique5762 Před 4 lety +1

    ഇനിക്ക് സാദാ മെഷീൻ ഒന്നും പിന്നെ ഇപ്പൊ കടയിൽക്ക് ഒരെണ്ണം
    വാങ്ങിയതും അത് പവർ മെഷീൻ ആണ് ഉഷ യുടെ....
    ഇനി ഇങ്ങനെ ത്തെ ഒന്ന് വേണം 👍👍👍👍🤗

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Ooh.. വല്യ മെഷീൻ മൊതലാളി ആണല്ലേ 🤗🤗🤗👍👍

    • @mubisboutique5762
      @mubisboutique5762 Před 4 lety

      @@user-ps2jr9sd5n 🤦🙈ഷോ.....

    • @fathzain5872
      @fathzain5872 Před 4 lety

      Ente aduth JANOME heart 12 aaanu...

  • @Irfanakunjol
    @Irfanakunjol Před měsícem

    flipkart ൽ ഉണ്ട് ഇത്ത same മോഡൽ 9999 വാങ്ങിക്കാൻ പറ്റോ ആവോ ലെ ഇത്ത പ്ലീസ് റിപ്ലൈ

  • @sajidasameer8275
    @sajidasameer8275 Před 4 lety

    Ithaa plssssssss plsss face care vidio cheyuu....

  • @hamzamuhammed2269
    @hamzamuhammed2269 Před 4 lety +2

    Useful video

  • @yaseerayoosuf.9169
    @yaseerayoosuf.9169 Před 4 lety +1

    Nk sankadaavunnu. Kayinna januvariyil njaan machine vaangi.ath duoble machine aanu vaangiye.sadaa chavittunna machine .ippo CZcams le eth pole Ulla machine nte rivew kaanumbol nk sangadaanu. Puthiya machine aanu. 8something koduthittund.But change cheyyamo ennu kadakkarod chodichappol avaru theere Vila parayunnilla.nk ithupole Ulla machine venam thaanum. Njaan ippol sankadathilaa..

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Yyo... സാരമില്ല.. ഷോപ്പിൽ തിരിച്ചു കൊടുക്കുമ്പോൾ new ആണേലും വില കിട്ടില്ല.. stitching unit നടത്തുന്നവർക്ക് ആവശ്യമാവും.. അങ്ങനെ കൊടുത്താൽ വില കിട്ടും.. 🥰🥰🥰

  • @dhanishroshan.p4506
    @dhanishroshan.p4506 Před 4 lety

    Enikk thayyal padikkanam.padikkunnavark nalladhano idh vagunnadh itha

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      Simple l അല്ലെ... ഇത് വാങ്ങുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം

  • @hyzamsworld5827
    @hyzamsworld5827 Před 4 lety +1

    Assalamu alaikum Shahadiya. Puthiya viewer aanu ketto. Nalla rasam und videos kananum samsaram kelkkanum . 👍🏽👍🏽.
    Allahu anugrahikkatte.
    Pinne oru samshayam, aa machine table enganeya 1000 rupak undakkiyathu . Onnu paranjutharumo 😊😊

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      Hii.. ഒത്തിരി സന്തോഷം.. ഞാൻ ഉണ്ടാക്കിയതല്ല. ആശാരി. New wood കൊണ്ട് ഉണ്ടാക്കിയതാണ്.വൈറ്റ് paint ഞാൻ അടിച്ചതാണ് 🥰🥰🥰

    • @hyzamsworld5827
      @hyzamsworld5827 Před 4 lety

      Asahri okke. Pakshe 1000 Rs. Aayennu paranjondu chodichathanu.
      .. ...?

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      M.. 1000ആയുള്ളൂ 🥰🥰

  • @jasnajasnashaji2996
    @jasnajasnashaji2996 Před 4 lety

    Super. Njan vangichittund janathayil ninn brother co . Nalladan

  • @sahiraban2821
    @sahiraban2821 Před 4 lety

    Wa. Alaikumusalam nalla mishion padanampole. Nammude makkalum arinhirikkanam. Stiching nhan makkaloparayum avar sradhikilla nammude drass thaykalo stich cheydu kodukarundo galfil ethra varsham ninnu nallavlogs thanks sahira

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Hiii സാഹിറ...ന്റെ dress മാത്രം stitch ചെയ്യും.പുറത്ത് തയ്യ്ക്കാൻ നിന്നാൽ തിരക്കാവും. അവനവന്റെ dress തയ്കാല്ലോ 🥰🥰🥰👍👍👍👍

    • @sahiraban2821
      @sahiraban2821 Před 4 lety

      @@user-ps2jr9sd5n good👍

  • @ayishabigafoor6693
    @ayishabigafoor6693 Před 4 lety

    Adipoli. Inshaallah enikum vaannganam orennam

  • @rinufinu3952
    @rinufinu3952 Před 4 lety

    Ubagaarappetu ithaa

  • @muneerambalathmuneer8254

    Hi itha njan ithaaznde kayyinde mugalil idunna myanji ippo njanum idarud 😍😛

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      ആണോ 👍👍👍👍👍ഒത്തിരി സന്തോഷം ട്ടോ

  • @ShamnasKitchen
    @ShamnasKitchen Před 4 lety

    Hallooo.... poli...
    മിഷനെ കുറിച്ച് ഒക്കെ അറിയാം എങ്കിലും വീഡിയോ ഫുൾ ആയിട്ട് കണ്ടിട്ടുണ്ട്....ടോ....

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ആഹാ.. അത് നന്നായി.. സന്തോഷം 🥰🥰🥰

    • @ShamnasKitchen
      @ShamnasKitchen Před 4 lety

      @@user-ps2jr9sd5n 🥰🥰🥰🥰

  • @muhammedshemeershemeer2649

    ഇത്താ njhan ithuvare thaichittilla pakshe enikk ishtamanu.orupadu aagrahamundu.orupadu ideas und.machine vanghiyal padikkan pattumo

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      M.. പിന്നെ.. തീർച്ചയായും... ഞാൻ അങ്ങിനെ ആയിരുന്നു 👍👍👍

  • @hashmickck4899
    @hashmickck4899 Před 4 lety

    Ariyan agrahichat tnks itha

  • @sameerariyas8988
    @sameerariyas8988 Před 4 lety

    ഇത്താ വീട് എവിടെ. ഞാനും മെഷീൻ വാങ്ങിയത് ഇതേ കടയിൽ നിന്നാണ്. സാധാരണ മെഷീൻ ആണ്. ഇങ്ങനെ ഒന്ന് വാങ്ങാൻ ആഗ്രഹം ഉണ്ട്. ഇൻശാഅല്ലാഹ്‌

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ആണോ..ഇനിപ്പോ എന്തിനാ.. 2മെഷീൻ.. ആഗ്രഹം നടക്കട്ടെ 👍👍👍

    • @sameerariyas8988
      @sameerariyas8988 Před 4 lety

      @@user-ps2jr9sd5n ഓവർ ലോക്കിങ് ചെയ്യാൻ ആണ്.

  • @nidaaa123
    @nidaaa123 Před 4 lety

    Inshallah enkum vaganam kore nalaayi vijarichknnu

  • @fitfoodlabbyrizwana9732

    Itha ningal itta dress nannayittund

  • @aarohiarun
    @aarohiarun Před 10 měsíci

    Normal mechine nte pole aano speed. Atho speed kooduthal undo

  • @worldoflove6046
    @worldoflove6046 Před 4 lety

    Hi Iam Your new Subscriber
    അതുശരി ഫാമിലി full stiching ആണുല്ലേ😍....👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      🥰🥰🥰🥰🥰എല്ലാർക്കും അറിയാം ❤️❤️

  • @raheemthachanna3163
    @raheemthachanna3163 Před 4 lety

    super എൻ്റെ മെഷീനും ഇതു തന്നെ

  • @alnoor4544
    @alnoor4544 Před 4 lety

    Hii suprr😍😍😍✌️

  • @AsmaAsma-qs3hl
    @AsmaAsma-qs3hl Před 11 měsíci

    Ithil orudivasam ethra cloth adikkam

  • @shibanarazak3275
    @shibanarazak3275 Před 4 lety

    Hi useful vidio ane 🤝👍

  • @ameenameen5988
    @ameenameen5988 Před 4 lety

    Nalla avatharanam..aan to..e ovrlock mechine ano sada mechin ano kuduthal nallath

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ന്റെ മെഷീൻ നല്ലതാണ്.. നിക്ക് അതാണ് ഇഷ്ടം 🥰🥰🥰

  • @shamcthaj2566
    @shamcthaj2566 Před 4 lety

    hii...itha ee machin use cheyyan ethra volt current aavum.. current bill kooduthal vararundo?...plz rply

  • @fitfoodlabbyrizwana9732

    Nalla video itha,evdenna itha kazinha varsham service cheythath,ente mechinum ithe complaint,chavittiyal slow aavnn..

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Hi dear... അത് വാങ്ങിയ ഷോപ്പിൽ തന്നെ.. ജനത പെരിന്തൽമണ്ണ 🥰🥰🥰

  • @sameerasameerav.v7988
    @sameerasameerav.v7988 Před 4 lety

    Sadha meciene m idhum thammil nalla different undalle edha sherikkum nalladh

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ഈ മെഷീൻ നല്ല സൂപ്പർ ആണ്.. സത്യം.. 👍👍👍👍👍

  • @bushrabasheer7749
    @bushrabasheer7749 Před 4 lety

    Oru singer machine vanganam. Anikk dress adikkan ishtamanu. Alla drrssintayum videos idanam.

  • @afrinasheekhaass5344
    @afrinasheekhaass5344 Před 2 lety

    Ee same model njan vangichu. Ithante video kanditt, shoppil nokiyappol kittiyilla, flipkart nna kittiyath , 8000 rs aayi , super🥰

  • @najeeba4601
    @najeeba4601 Před 10 měsíci

    Ethaa ee mechine l frilledaan patto

  • @majianas5603
    @majianas5603 Před 4 lety +3

    Itha purathekk design cheyth kodukarundo

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      ഇല്ല maji കുട്ടി 🥰🥰🥰

    • @majianas5603
      @majianas5603 Před 4 lety

      SHAS DOT COM by shahadiya sakeer mmm

    • @rinshasworld4599
      @rinshasworld4599 Před 4 lety

      Purathekk kodikilla
      Aale kodipikkukayollu 😀😀

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      അടിക്കാൻ ഇരുന്നാൽ ശരിയാവില്ലെടോ.. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ഇപ്പൊ നിങ്ങളും ആയി കുറെ പേരുണ്ട്.. ഞാൻ കുഴങ്ങി പോവൂല്ലേ....😇😇😇😇

    • @majianas5603
      @majianas5603 Před 4 lety

      SHAS DOT COM by shahadiya sakeer mmm sheriyaaa ..Chumma choichthaaa ..designer alle appo 😛

  • @noonavas8915
    @noonavas8915 Před 4 lety

    😀👍താങ്ക്സ് ഡിയർ

  • @sameerkc6052
    @sameerkc6052 Před 5 měsíci

    Ithil frill idan patuo

  • @saifunnisauk5182
    @saifunnisauk5182 Před 4 lety

    Usefull vedeo...

  • @sumayya5257
    @sumayya5257 Před 4 lety

    Super ithaas

  • @riyaspa9441
    @riyaspa9441 Před 4 lety +1

    super

  • @jesiljese7140
    @jesiljese7140 Před 4 lety +3

    A nekam onn vettikudeee 🤗🤗ith ente mathram abiprayam Ann tooo

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety +1

      M.. വൃത്തി കേട് തോന്നുന്നുണ്ട് ലേ.. നോക്കാം 👍👍👍

  • @sajitha930
    @sajitha930 Před 4 lety +2

    Sooper enikku onnu venam lnsha Allah nokkatte

  • @malsiavlogksd
    @malsiavlogksd Před 4 lety

    Variya irkiya thaykya
    Super dialogue 😍🥰

  • @shaihafath4418
    @shaihafath4418 Před 4 lety

    Monjathi ithoooz

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Hii മൊഞ്ചത്തി... thank you so much 🥰🥰

  • @ajmal_zion8792
    @ajmal_zion8792 Před 4 lety

    ഓവർകോട്ട് ഉള്ളതും ഫ്രോക്ക് മോഡൽ ഇതെല്ലാം ഒന്നു തയ്ച്ചു കാണിക്കണം ട്ടോ ഇത്താത്ത.........

  • @sumakumari3247
    @sumakumari3247 Před měsícem

    നൂൽ പൊട്ടുന്നത് എന്തുകൊണ്ട്

  • @bnasdesigns5769
    @bnasdesigns5769 Před 4 lety +1

    Nice dr🥰🥰🥰

  • @afhamvpvlogs8262
    @afhamvpvlogs8262 Před 4 lety

    Ninghal super aanu tto,vaalakkummussalam

  • @nishashafeek1240
    @nishashafeek1240 Před 4 lety +1

    Ithil baniyan clothes thykan patto

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Yyo.. ഞാനത് പറഞ്ഞില്ല ലേ.. പറ്റും.. എല്ലാ mtrlum പറ്റും 👍👍

  • @artcraftbyhibu2604
    @artcraftbyhibu2604 Před 3 lety

    Ithaa. Free ayappo pazaya videos kandirikkuvatto. Ini pudiyathu pettannu aplod cheyyutto. Ithoosee

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 3 lety +1

      ആഹാ ആയിക്കോട്ടെ ഇൻശാ അള്ളാഹ് 🥰

  • @fizamol
    @fizamol Před 3 lety

    Ok thanks ഇത്ത 👍👍👍👍

  • @abddulsalamilas3045
    @abddulsalamilas3045 Před 4 lety

    Thanks shahadiya .njan avashyapetta vedio😍😍😍

  • @soudhasoudha6313
    @soudhasoudha6313 Před 4 lety

    Thankse diyar 😍👍👍

  • @creationbyshani7106
    @creationbyshani7106 Před 4 lety

    Njn instayil msg ayachootta but reply bannilla 😒😒

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      Riply തരും ട്ടോ.. ഓപ്പൺ ചെയ്യാൻ എന്തോ pro blm ഉണ്ട്... ഒന്ന് wait ട്ടോ 🥰🥰🥰🥰

  • @creativecraftsbyrizashifa5181

    Ithah dress adichu kodukaarundo?

  • @arifafirshad5037
    @arifafirshad5037 Před rokem

    നീഡിൽ ഏതാ ubayokikkar

  • @topiredo9378
    @topiredo9378 Před 4 lety +1

    നല്ല അറിവ് തന്നതിന്ന് നന്ദി. നീ ഇപ്പോൾ ഇട്ട ഡ്രെസ്സിന്റെ വിഡിയോ തരുമോ? എനിക്ക് നല്ല ഇഷ്ടായി ഡ്രസ്സ്‌

    • @user-ps2jr9sd5n
      @user-ps2jr9sd5n  Před 4 lety

      czcams.com/video/Y4Re4zGdstQ/video.html ഇതിലുണ്ട്.. old ആണ് 🥰🥰🥰

    • @topiredo9378
      @topiredo9378 Před 4 lety

      @@user-ps2jr9sd5n ഇതിന്റ കട്ടിങ്ങും. സ്റ്റിച്ചിങ്ങും വേണ്ടീരുന്നത് മോഡൽ കണ്ടു എങ്ങിനെ തൈകും എന്നറീല കാണിച്ചാൽ നല്ലതായിരുന്നു