ഞങ്ങൾ ലേഡി ഡോക്ടർമാരുടെ ജീവിതം നിങ്ങൾ എത്ര പേർക്ക് അറിയാം?

Sdílet
Vložit
  • čas přidán 10. 09. 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use . . drsosu sosu

Komentáře • 1,3K

  • @kavippada173
    @kavippada173  Před 25 dny +125

    "ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ?" എന്ന സൗമ്യ സരിന്റെ പുസ്തകം വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    www.amazon.in/dp/B0DCVWPRD7

  • @sathinair2743
    @sathinair2743 Před 25 dny +133

    മോളെ ബഹുമാനവും സ്നേഹവും തോന്നുന്നു ഈ തുറന്നുപറച്ചിലിൽ ഈശ്വരാനുഗ്രഹത്തിനായി പ്രാർഥിക്കുന്നു , വാത്സല്യത്തോടെ ഒരമ്മ 😘

  • @Niya-z1z
    @Niya-z1z Před 25 dny +112

    എല്ലാം..'' ലേഡി ഡോക്ടർ ന്മാർക്കു മായി വേണ്ടി സംസാരിച്ച ഡോക്ടർക്ക് ഒരു വലിയ സല്യൂട്ട് .

  • @pcjoseph5844
    @pcjoseph5844 Před 25 dny +258

    പ്രിയപ്പെട്ട ബഹുമാന്യയായ ഡോക്ടർ സഹോദരീ,
    സമൂഹം മൊത്തം ഡോക്ടർ മാർക്കെ തിരാ ണെന്നു വിചാരി ക്കേണ്ടതില്ല | പ്രശ്നങ്ങൾ ഉണ്ടാക്കു ന്നവർ കുറച്ചു പേരേ കാണൂ ! മഹാ ഭൂരി പക്ഷം നിശബ്ദരാണെ ന്നു മാത്രം ! Terrorist കളുടെ കാര്യം എടുക്കു! വളരെ കുറച്ചു പേരേ ആ കൂട്ട ത്തിലു ള്ളൂ! അവർക്കാണ് പക്ഷെ വാർത്താ പ്രാധാന്യം കിട്ടുന്നത്.
    സമൂഹം ഡോക്ടർ മാരെയും നേഴ്സു മാരേയും എന്നും ആദരി ക്കുന്നു, സ്നേഹി ക്കുന്നു, നിങ്ങളോടെ പ്പമാണ് സമൂഹം ! നല്ലതു വരട്ടെ! 🌹🌹🌹🌹

  • @ashageorge5240
    @ashageorge5240 Před 24 dny +32

    എന്റെ ദൈവംമേ എന്റെ ഫാമിലിയിൽ ഒരുപാടു drs. ഉണ്ട്‌, വളരെ വിശുദ്ധമായ ഒരു പദവിയാണ് അവർക്കുള്ളതെന്നാണ് കരുതിയിരുന്നത്, ഇത്രയും കഷ്ടപ്പാടും നിന്ദയും അനുഭവിച്ചാണ് ഓരോ lady drs. ഉം വരുന്നതെന്ന് സ്വപ്നത്തിൽ പോലും ചിന്ദിച്ചില്ല, ആരും പറഞ്ഞിട്ടില്ല, കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, സത്യമായും വളരെ തീക്ഷണമായും പ്രാർത്ഥിക്കും, മനസുകൊണ്ട്, വാക്കുകൊണ്ടു പ്രവർത്തികൊണ്ട് എല്ലാ സപ്പോർട്ടും ഉണ്ടാകും 🙏👍👍

    • @krpillaikrpillai6404
      @krpillaikrpillai6404 Před 14 dny

      ഇത്രയും കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടാണ് ഒരു പെൺകുട്ടി വനിതാ ഡോക്ടർ ആകുന്നത് എന്ന് കാണുന്നതിൽ അൽഭുതം ആണ് തോന്നുന്നത്.
      ഇവിടെ പ്രശ്നം അതല്ല.. ബംഗാളിൽ ഒരു ലേഡി ഡോക്ടർക്ക് നേരെ രണ്ട് ഹീന പ്രവർത്തിയാണ് ചെയ്തിരിക്കുന്നത്.. (1) ആ കുട്ടിയെ rape ചെയ്തു (2) ശേഷം അതിനെ അതി ക്രൂരമായി കൊല ചെയ്തു...
      എന്നിട്ടും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇരയോടൊപ്പം നിൽക്കാതെ കൊലയാളിയെ സംരക്ഷിക്കുന്നു??
      അതും ഒരു വനിതാ മുഖ്യ മന്ത്രി??
      എന്തിന് ?? എന്തുകൊണ്ട്???
      ഈ വിഷയം അല്ലേ കൂടുതൽ ചർച്ച ആകേണ്ടത്??
      ഇവിടെ കേരളത്തിലും ഇത് തന്നെ അല്ലെ നടക്കുന്നത്.
      പിണറായി സർക്കാർ ഇരക്കൊപ്പം നിൽക്കുന്നത് കണ്ടിട്ടേയില്ല..
      ഇവന്മാരെ തിരഞ്ഞെടുക്കുന്ന ജനങ്ങൾ ഇങ്ങനെയുള്ളവരെ വീണ്ടും തിരഞ്ഞെടുക്കുകയില്ല എന്ന് ശക്തമായി തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു

  • @anandababu9934
    @anandababu9934 Před 25 dny +131

    പ്രിയപ്പെട്ട സഹോദരി ഞങ്ങളുണ്ട് എല്ലാ നല്ല ഡോക്ടർമാരുടെയും കൂടെ 👌നന്മകളോടെ മുന്നോട്ടു പോവുക ❤️🙏

  • @okskuttanomana4203
    @okskuttanomana4203 Před 25 dny +44

    എല്ലാ ഡോക്ടർമാർക്കും എന്റെ സപ്പോർട് ♥🙏 അതുപോലെ നഷ്‌സുമാർക്കും അവരുടെ കഷ്ടപ്പാട് ഇതിന്റെ ഇരട്ടി ആയിരിക്കില്ലേ? എല്ലാവർക്കും ഇല്ലെങ്കിലും?

  • @jrpillai8431
    @jrpillai8431 Před 25 dny +365

    ബഹുമാനപ്പെട്ട ഡോക്ടർ സഹോദരി, ഇത്തരം വിഷയങ്ങൾ തുറന്ന് പറഞ്ഞതിന് നന്ദി ! സാധാരണക്കാരന് വ്യക്തമായ രീതിയിൽ അവതരിപ്പിച്ചതിൽ എല്ലാ പിന്തുണയും നൽകുന്നു🙏

    • @syamalarajendran2859
      @syamalarajendran2859 Před 25 dny +14

      സൂപ്പർ, ഈ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് കൂടെയുണ്ടാകും

    • @HaseenaUmmer-r6e
      @HaseenaUmmer-r6e Před 25 dny +6

      Big salute

    • @aleemaali9454
      @aleemaali9454 Před 25 dny +6

      ജോലിക്കാരായ പല സ്ത്രീകളുടെയും അവസ്ഥ ഇതാണ് ഡോക്ടറേ പലപ്പോഴും ഭക്ഷണം കഴിക്കാൻ സമയം കിട്ടാറില്ല. മക്കളുടെ കാര്യം അതിലും കഷ്ടമാണ് അവർ എങ്ങിനെയൊക്കെയോ വളരുന്നു ഒരു ജോലിയുള്ള ആണിന് ജോലിക്ക് പോകാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്ത് കൊടുക്കണം, ഇങ്ങനെ നോക്കുമ്പോൾ ഒരു സ്ത്രിയ്ക്ക് ജോലി ഇല്ലാതിരിക്കുന്നതല്ലേ നല്ലത് എന്ന് തോന്നിപ്പോകും പലർക്ക 30 ഈ സ്ത്രീ ഒരു വരുമാനമാർഗ്ഗമാണ് എന്നാൽ ഡ്രാക്ടർമാർ ചെയ്യുന്നത് ഒരു മഹത്തായ സേവന മാന്ത് അതിൽ എല്ലാ ദുഖങ്ങളും മറക്കും

    • @mollyjoy9088
      @mollyjoy9088 Před 25 dny +9

      ഇത്രയും വിശദമായി
      സ്വന്തം അനുഭവവും മറ്റു
      ല്ലവരുടെ അനുഭവവും
      വിവരിക്കാൻ സന്മനസ്സ്
      കാണിച്ച ഡോക്ടർക്കു
      അഭിനന്ദനങൾ. സത്യം
      പറഞ്ഞാൽ കെട്ടിരുന്ന
      ഞങ്ങളുടെയൊക്കെ കണ്ണ്
      നിറഞ്ഞുപോയി.

    • @AleyammaGeorge-vy8re
      @AleyammaGeorge-vy8re Před 25 dny +10

      എല്ലാം തുറന്നു പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്

  • @rajannair1376
    @rajannair1376 Před 25 dny +43

    ഡോക്ടറുടെ തുറന്നു പറച്ചിൽ വേദനയുണ്ടാക്കുന്നു തീർച്ചയായും ഡോക്ടർ പറഞ്ഞത് ഗൗരവമായി എടുത്തു അതിനു പരിഹാരം കാണെണ്ടതു സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്

    • @sajithaKhalid-jh1nm
      @sajithaKhalid-jh1nm Před 24 dny

      കേട്ടപ്പേ കണ്ണ് നിറഞ്ഞു.

  • @ramanankunjuni4425
    @ramanankunjuni4425 Před 25 dny +185

    ഡോക്ടർമാരെ ബഹുമാനിച്ചിട്ടേ ഉള്ളൂ. തുടർന്നും അങ്ങനെ തന്നെ. ഡോക്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള സമരങ്ങൾക്ക് പൂർണ്ണ പിന്തുണ.

  • @soumyaks5989
    @soumyaks5989 Před 25 dny +47

    എന്റെ മകൾ MBBS student.ആണ്...... കരാട്ടെ നിർബന്ധമായും പഠിക്കണം.

  • @Abhishek100.
    @Abhishek100. Před 25 dny +63

    🇮🇳 ആ പ്രതി / പ്രതികൾക്ക് വധശിക്ഷ വിധിക്കണം, ഇനി ഒരു സഹോദരിക്ക് ഈ അവസ്ഥ വരുവാൻ പാടില്ല.

    • @sunishpk6514
      @sunishpk6514 Před 23 dny +1

      Dr വന്ദന യുടെ കാര്യം

  • @user-fl6yf4rs5n
    @user-fl6yf4rs5n Před 25 dny +23

    ഡോക്ടർ🙏🏻ഒരുപാട് സങ്കടവും അതിലേറെബഹുമാനവും തോന്നി ഡോക്ടർ പറഞ്ഞത് പോലെ ജോലി ചെയ്യുന്ന ഒരു സ്ത്രീ ക്കും ഇങ്ങനെ ഒന്നുണ്ടാവാൻ പാടില്ല നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്‌

  • @somankn2038
    @somankn2038 Před 25 dny +43

    മോൾ പറഞ്ഞതു അക്ഷരംപ്രതി ശരിയാണ്. ആതുര സേവനരംഗത്തു മാലാഖമാർ എന്നു വിളിപ്പേരുണ്ടെങ്കിലും നേഴ്സുമാർ ഇതിൻ്റെ പതിന്മടങ്ങ് അനുഭവിയ്ക്കുന്നുണ്ട് നിവൃത്തികേടുകൊണ്ട് എന്ന് ഒറ്റവാക്കിൽ പറയാം. മക്കളേ നിങ്ങളുടെ രോദനം വനരോദനമായി മാത്രം ശേഷിയ്ക്കും കാരണം, നമ്മുടെ ഭരണഘടന എഴുതുമ്പോൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം എന്നായിരുന്നു. നിർഭാഗ്യവശാൽ ഇന്നത് ജനങ്ങൾക്കു വേണ്ടി രാഷ്ട്രീയം എന്തെന്നറിയാത്ത രാഷ്ട്രീയ അടിമകളാൽ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നപുംസകങ്ങളും, മതഭ്രാന്തന്മാരാൽ നിയന്ത്രിക്കുന്ന മതഭീകരന്മാരും, അഴിമതി മാത്രം കൈമുതലാക്കിയ 98% വരുന്ന ഭരണ ഉദ്യോഗസ്ഥ വർഗ്ഗവും ഉള്ളിടത്തോളം കാലം നമ്മൾ ഇതൊക്കെ അനുഭിയ്ക്കുകയേ നിവൃത്തിയുള്ളു

  • @girijapa7934
    @girijapa7934 Před 25 dny +25

    മോളെ ഞങ്ങൾ അമ്മമാർ വളരെ ആശങ്കയോടെയാണ് ഇതെല്ലാം കേൾക്കുന്നത്. ശക്തമായി പ്രതിഷേധിക്കാൻ ഞങ്ങളും കൂടെയുണ്ട് .

  • @beenasreekumar5028
    @beenasreekumar5028 Před 25 dny +131

    എൻ്റെ സിസ്റ്ററും Dr. ആണ്.എനിക്ക് നന്നായി മനസ്സിലാകും.തീർച്ചയായും നിങ്ങൾക്ക് എല്ലാ സപ്പോർട്ടും തരുന്നു.നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു❤

  • @sakkeermankadasakkeer3071
    @sakkeermankadasakkeer3071 Před 25 dny +22

    പ്രിയ സഹോദരീ , ധൈര്യം കൈ വിടരുത് . ആരുടെയും മുമ്പിൽ തല കുനിക്കരുത് . അഭിവാദ്യങ്ങൾ നേരുന്നു .

  • @achammachacko1557
    @achammachacko1557 Před 25 dny +192

    Dr നിങ്ങളോട് ആർക്കും ദേഷ്യം ഇല്ല Respect മാത്രം

  • @niv6759
    @niv6759 Před 21 dnem +12

    ഹൃദയം കൊണ്ട് കരയിപ്പിച്ചു Dr. സത്യമായും ഇതൊന്നും ഞങ്ങൾ അറിയുന്നില്ല. വിശദീകരണം നന്നായി.❤❤❤🙏🙏🙏

  • @jancybenny1844
    @jancybenny1844 Před 25 dny +103

    ഓ ദൈവമെ ദൈവത്തെപ്പോലെയുള്ള ഈ Doctor മാർക്ക് വേണ്ടി എത്രമാത്രം പ്രാർത്ഥിക്കണം ഈശോയെ....❤

    • @shajanjacob5849
      @shajanjacob5849 Před 25 dny +1

      Is doctor God? What nonsense

    • @DRACULA_KING_
      @DRACULA_KING_ Před 24 dny

      ​@@shajanjacob5849yes .. ഇവർ ഈ പറയുന്നത് ഒക്കെ സ്വന്തം ഹൈ ക്ലാസ്സ് മേഖലയിൽ ഉള്ളവരെ കുറിച്ച് മാത്രം..ഇതിലും എന്ത് മാത്രം കഷ്ടപ്പാടുകൾ ആയിരിക്കും ഇങ്ങ് താഴേക്കിടയിൽ ജോലി ചെയ്യുന്നവര്,അതിൽ ഉള്ള ഗർഭിണികൾ ഒക്കെ അനുഭവിക്കുന്നത്.. അഥവാ leave വല്ലോം എടുത്താൽ അവരുടെ ജോലി തന്നെ പോകും..അതൊക്കെ വച്ച് നോക്കുമ്പോൾ ഇവർ എന്തുവ ഈ പറഞ്ഞ് വക്കുന്നത്..

  • @subhagantp4240
    @subhagantp4240 Před 24 dny +36

    ഡോക്ടർ ഈ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞുപോയി എപ്പോൾ എപ്പോഴും ദൈവം നിങ്ങൾക്ക് തുണ ഉണ്ടാകട്ടെ ബിഗ് സല്യൂട്ട്

  • @mariyamHaneefa-e5b
    @mariyamHaneefa-e5b Před 25 dny +96

    സുമനസ്സുകളായ ഡോക്റ്റേർസിൻ്റെ കൂടെ എല്ലാവരും ഉണ്ടാകും

  • @Stranger-re5jv
    @Stranger-re5jv Před 21 dnem +8

    എല്ലാ ലേഡി ഡോക്ടർമാർക്ക് വേണ്ടിയും സംസാരിച്ച ഡോക്ടർക്ക് ബിഗ് സല്യൂട്ട്

  • @radhakrishnanck7193
    @radhakrishnanck7193 Před 25 dny +89

    വളരെ ഹൃദയസ്പർശ്ശിയായി 21:57 ഡോ:സൗമൃശരൺ ബംഗാൾ വിഷയം അവതരിപ്പിച്ചത്. സമരത്തിലുള്ള ഡോ:ന്മാർക്ക് പൊതുജനം എന്ന നിലക്ക് ഞങ്ങളുടെ പരിപൂർണ്ണ പിൻതുണ🙏🏻

    • @ramasoman9298
      @ramasoman9298 Před 24 dny +8

      Dr. Hats off. വളരെ ക്രൂരമായി ഒരു പെൺ കുഞ്ഞിനെ കൊന്നതിൽ മനുഷേർ ആയിട്ടുള്ള എല്ലാവരും പ്രേതിശേധിക്കും. നിങ്ങളുടെ സമരത്തിന് നീതി ലഭിക്കണം. അതുവരെ തുടരുഹ. ❤

    • @xavierkt2343
      @xavierkt2343 Před 19 dny

      ബഹുമാനപ്പെട്ട ഡോക്ടറെ നിങ്ങളുടെ ഈ തുറന്നു പറച്ചിൽ കേട്ടാൽ മനുഷ്യനായി പിറന്ന ആരും നിങ്ങളെ കൈവിടില്ല നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്

    • @vijitaviju9943
      @vijitaviju9943 Před 15 dny

      Ithupole ellavarum munnottuvarika nammude duranubavangal thurannu parayuka samooham ennum nanmakkoppam koodeyundakum

  • @devanandkatangot2931
    @devanandkatangot2931 Před 25 dny +34

    Respected Doctor, നിങൾ ഒരു നാടകീയത ഇല്ലാതെ പൊടിപ്പും തൊങ്ങലും ഇല്ലാതെ, തീരെ ഇമോഷ ണൽ ആവാതെ എല്ലാ വിഷമങ്ങളും ഉള്ൽ ഒതുക്കി ആത്മാർ ത്ഥമായി ഇത്രയും. പറഞ്ഞത് കേട്ടപ്പോൾ സത്യത്തിൽ കണ്ണീർ അണിഞ്ഞുപോയി.

    • @ptharidasan8507
      @ptharidasan8507 Před 22 dny +1

      എന്റെ മക്കളും ഡോക്ടർ ആണ്. എന്റെ മോൾ പോകുമ്പോൾ ഇപ്പോഴും പേടി ആണ്. ദൈവം എന്റെ കുട്ടിയെ കാത്തുരക്ഷികേട്ടെ.❤😂😞

    • @ptharidasan8507
      @ptharidasan8507 Před 22 dny +1

      ഈ നാട് ഇങ്ങനെ ആക്കിയത് ആരാണ് എന്ന് ചിന്തിക്കുക. പ്രതികരിക്കാൻ സാധിക്കുമോ? എല്ലാവിധ ആശംസകൾ 👍❤

  • @vidhyavadhi2282
    @vidhyavadhi2282 Před 25 dny +32

    പ്രിയ സഹോദരിക്കു 🙏🏼ഡോക്ടർ very നൈസ് വേഡ് ഇത്രയും പ്രയാസം മുണ്ട് എന്ന് ആർക്കും അറിയില്ല സഹോദരി 🙏🏼🌹❤

  • @user-pq1tk1gy9g
    @user-pq1tk1gy9g Před 15 dny +3

    ഞങ്ങൾ നിങ്ങളെ ഓർത്തു പ്രാർത്ഥിക്കാറുണ്ട് ഡോക്ടർ. തുറന്നു പറഞ്ഞതിൽ നന്ദി. ഡോക്ടർ. ഇനിയും നിങ്ങളെ ഓർത്തു പ്രാർത്ഥിക്കും 🙏🙏🙏🙏

  • @kdrmakkah5510
    @kdrmakkah5510 Před 25 dny +75

    ലേഡി ഡോക്ടർമാർ
    നഴ്സുമാർ
    കണ്സ്ത്രീകൾ
    സന്യാസിനിമാർ
    സിനിമ നടിമാർ
    സ്പോർട്സ് താരങ്ങൾ
    ഗവേഷക വിദ്യാർത്ഥിനികൾ
    ഗുസ്തി താരങ്ങൾ
    യാത്രക്കാരികൾ
    തുടങ്ങിയവരെല്ലാം വലിയ തോതിൽ
    പീഡിനേതിരായക്കപ്പെടുന്നു

    • @fg4513
      @fg4513 Před 25 dny +2

      Teachers, corporate elldathum und

    • @preethakn8507
      @preethakn8507 Před 24 dny +1

      ഇതു കേട്ടപ്പോൾ വലിയ വിഷ മം തോന്നി😢

    • @sajeevanvm8812
      @sajeevanvm8812 Před 23 dny

      @@kdrmakkah5510 IPPO evide enthu peeddanam ethandu 90 kal vare bus il oru divasam yathra cheythittulla sthreekal anubhavicha athra peeddanam ippo oru penkutty jeevithakalam muzhuvan anubhavichalum aakunnilla veettil vannu parayanum nivruthiyilla. Ithoke arinju kondanu mole ninnodu college il pokanda ennu njan paranjathu. Vedanayode achan parayum
      M

  • @thukaramashetty1155
    @thukaramashetty1155 Před 25 dny +9

    ഡോക്റ്റർ മോളെ. അങ്ങനെ വിളിക്കാൻ കാരണം കുഞ്ഞിൻ്റെ പ്രായത്തിൽ ഉള്ള ഒരു മകളുടെ അച്ഛനാണ് ഞാൻ...മോളുടെ ഹൃദയത്തിൻ നിന്ന് പുറപ്പെട്ട ഓരോ വാക്കുകളും ഹൃദയത്തിൽ തറച്ച്....മോൾക്ക് എല്ലാ വിധ നന്മകളും ജഗദീശ്വരൻ നൽകുമാറാക്‌ട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mercythomas5615
    @mercythomas5615 Před 25 dny +38

    എല്ലാ പണിക്കും അതിൻറെ തായ മാന്യതയുണ്ട്,ഒരു വീടു കെട്ടുന്നത് പോലെയല്ല ഒരു ഡോക്ടറുടെ സേവനം 'ജീവനെ കയ്യിലെടുത്ത് ആണ് ,അവർ ജോലി ചെയ്യുന്നത്.ഒരു ജീവൻ തിരിച്ചു കിട്ടുമ്പോൾഅവരെ ദൈവത്തെപ്പോലെ കരുതുകയും,തിരിച്ചെടുക്കാൻ പറ്റാത്ത സങ്കീർണമായ സന്ദർഭങ്ങളിൽ,അവരെ പഴിക്കുകയും ചെയ്യുന്നത് തീർത്തും തെറ്റാണ്. നഴ്സുമാർ പഠിക്കുന്ന syllabus അല്ല,ഡോക്ടർമാർ ജീവിതം
    ഉഴിഞ്ഞുവെച്ച്,ഒരു മനുഷ്യ ശരീരത്തിലെ എല്ലാ ഘടകങ്ങളും സൂക്ഷ്മമായി പഠിച്ചു തീർക്കുന്നത്....ഒരു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ പൂർണ ഉത്തരവാദിത്വം ഡോക്ടർ ലേക്ക് മാത്രമായ് ചാർത്തപ്പെടും. ഇപ്പോൾ നേഴ്സുമാരുടെ ജോലിസമയംആറുമണിക്കൂർ ഏഴുമണിക്കൂർ ആക്കിയിട്ടുണ്ട്,പക്ഷേ ഡോക്ടർമാരുടെ 😢സമയം 48 മണിക്കൂർ അങ്ങനെ നീളുന്നു. ഒരുസർജറി ചെയ്യുക എന്നത്കീറിമുറിച്ച് ഉടനെ കെട്ടിവെക്കുക അല്ല ,അത്രയും റിസ്ക്ക് എടുത്ത്,ഓരോ നാഡീ ഞരമ്പും മാറ്റി ,സൂക്ഷ്മമായി മാറ്റിയാണ് അവർ ചെയ്യുന്നത്ചെറിയ ശതമാനം ചെയ്യുന്നതെറ്റിനെ പേരിൽദയവുചെയ്ത്അവരെ വന്ദിച്ചില്ലെങ്കിലുംനിന്ദിക്കരുതേ...

    • @kannolychandran5238
      @kannolychandran5238 Před 24 dny

      Yes you are one hundred percent correct...!!!
      The problems for a doctor starts from the day one...!!!
      Right from the admissions process, during their studies period, during trading period and for the entire life as a doctor...!!!
      The issues are mainly due to the wrong proportion of doctors v/s patients. Means huge number of patents and comparatively very few numbers of doctors...!!! So I think hospitals are forcing doctors to work much more than what they can...!!! BUT IT IS VERY RIDICULOUS IF ANY HOSPITAL INSISTS ANY DOCTOR TO WORK FOR ALMOST 36 HOURS...!!!???
      I think Most of the doctors go abroad for work after completion of the course to get a reasonable remuneration to justyfy the cost of study and efforts the put to achieve the result...!!!
      I am in the opinion that there should be comprehensive amendments and/or innovative steps to retain medical professionals to the industry or we may have to witness most of the hospitals in our country with only rooms and without any Doctors and/or nursing staff even, not enough far from the present days...!!!
      LET US SUPPORT ALL DOCTORS, NURSES & HEALTH PROFESSIONALS... WHO IS SUFFERING TO SAVE OUR VALUABLE LIVES...!!!

    • @paulnilayattingal6488
      @paulnilayattingal6488 Před 23 dny

      My daughter is also doctor she also went through so many difficulties. There is some rural posting compulsory after MB B S. DRs have to go to some other house for urination and for having food.No toilet attached to the PHC.

    • @wowser2153
      @wowser2153 Před 15 dny

      @@paulnilayattingal6488it is human rights abuse

    • @wowser2153
      @wowser2153 Před 15 dny

      @user-to2fk9pm5j 36 hours call is pure exploitation.

  • @lachus9061
    @lachus9061 Před 25 dny +12

    എല്ലാ ഡോക്ടേഴ്സിനും ബിഗ് സല്യൂട്ട് മാഡം ❤❤❤❤ പറയാൻ വാക്കുകൾ ഇല്ല എല്ലാവരും അവരുടെ സുരക്ഷിതത്വം നോക്കണം 🫶🏻🫶🏻

  • @user-xp3qu4yx7w
    @user-xp3qu4yx7w Před 25 dny +50

    മോളെ എന്റെ മോളും doctor ആണ്. (വയസ് 24)ഇത്രയും frank ആയി പറഞ്ഞതിന് നന്ദി.❤️

  • @Rainbow12320
    @Rainbow12320 Před 23 dny +6

    സത്യസന്ധമായി കാര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിച്ചതിന്... A big Salute ഡോക്ടർ. സമൂഹം അത്രക്കും അധഃപതിച്ചു പോയി.

  • @ruksa9177
    @ruksa9177 Před 25 dny +75

    തീർച്ചയായും മാഡം.. ഒരു സ്ത്രീ എന്നാ നിലയിൽ എല്ലാ പ്രാർത്ഥനയോട് കൂടെ ഞാൻ ഉണ്ടാകും.എന്താണ് ഈ നിയമം ഇങ്ങനെ ഒരു നോക്കു കുത്തിയായി നിലകൊള്ളുന്നത്.😢😢😢

  • @mersyantony9391
    @mersyantony9391 Před 25 dny +20

    എന്റെ മകളും doctor ആണ് കേരളത്തിൽ MD പഠിക്കുന്നത് ഇതിലും ഭയാനകം ആണ്‌ വിടേണ്ട എന്ന് തോന്നി പോകുന്നു ഒന്നും കഴിക്കാന്‍ പോലും പറ്റില്ല .

  • @sobhanamd4553
    @sobhanamd4553 Před 25 dny +56

    എൻ്റെ മകളും ഡോക്ടറാണ് ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്

  • @Premeela488
    @Premeela488 Před 22 dny +3

    എല്ലാം സത്യസന്ധമായ വാക്കുകൾ. സാധരണ കാരുടെ വീട്ടിൽ നിന്നും പഠിച്ചുവരുന്ന ഓരോഡോക്ടർമാർക്കും ഈ വാചകങ്ങൾ ഒരു suport ആകും. പലതും തുറന്നുപറയാനുള്ള പ്രചോധനവും ആകും. ഞെങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് ഡോക്ടർ. 🙏🏻

  • @annammaeyalil4702
    @annammaeyalil4702 Před 25 dny +231

    എന്റെ പൊന്നു ഡോക്ടറെ, താങ്കളുടെതിനേക്കാൾ കഷ്ടമാണ് മൊത്തം ഇൻഡ്യയിൽ നേഴ്സുമാരുടെ സ്ഥിതി. എത്രയൊ നേഴ്സുമാരും ആരുടെയും ഒരു വാക്കൊ, ഒരു ചെറുവിരൽ സഹായമൊ ആശുപത്രി ജീവനക്കാരായ ഡോക്ടർമാരിൽ നിന്നൊ മറ്റു മേളിലും താഴെയുമുള്ള സഹപ്രവർത്തകരിൽ നിന്നൊ ഒരു നോട്ടം പോലും സപ്പോർട്ടായി കിട്ടുന്നവരല്ല. ചെയ്യുന്ന ജോലിക്കു തക്കതായ ശമ്പളം പോലും കേരളത്തിൽ ഇന്നും നേഴ്സുമാർക്കില്ല. Atleast കഷ്ടപ്പെട്ടാൽ അതിനു തക്ക വേതനമെങ്കിലും അന്യ ദേശത്തു കിട്ടും. നല്ലൊരു ലേബർ യൂണിയനും ഒക്കെ സപ്പോർട്ടായി നേഴ്സുമാർക്കുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും അന്യ ദേശങ്ങളിലും പല ദുരനുഭവങ്ങളും ഉണ്ടാകുന്നുമുണ്ട്. ഡോ. താങ്കളോടു പൂർണ്ണമായും സഹകരിക്കുന്നു. എല്ലാ സപ്പോർട്ടോടുകൂടി, ഭാവുകങ്ങളും പ്രാർത്ഥനയും ഉണ്ട്. ആശംസകൾ

    • @Shaheera-sd3cu
      @Shaheera-sd3cu Před 25 dny

      E kruranmarea kayyumkaalum vearppeduthi bakshanavum thulli veallampolum kodukkaathea chaavunnathu varea mukkiliduka

    • @Myjourney459
      @Myjourney459 Před 25 dny +12

      Nurses do have fellow nurses around. But in casualty normally there's only 1 doctor & need to study a lot
      I am too nurse v work maximum 12 hours. But doctor work straight 36 hours..........
      I agree nurses are undervalued & also treated badly not only by the public but also by staff from a different department.
      Nurses stand for long time.

    • @shancyjacob5943
      @shancyjacob5943 Před 24 dny +3

      ❤❤❤❤❤❤❤❤❤❤❤❤❤❤ full support. We need freedom

    • @marym2777
      @marym2777 Před 23 dny +10

      ​@@Myjourney459Nurses always going to patients room alone but doctors with the support of nurses only. So they are more safe than nurses.
      But law always supports only doctors especially in India, mainly in Kerala.

    • @Myjourney459
      @Myjourney459 Před 23 dny

      @@marym2777 okay agreed to that

  • @kalavathi.u.1672
    @kalavathi.u.1672 Před 25 dny +52

    Dr. മാത്രമല്ല സ്ത്രീകൾ എവിടെ ജോലി ചെയ്താലും അവർ പുരുഷനാൽ പല തരത്തിൽ പീഡിപ്പി ക്കപ്പെടുന്നു... ജോലി സ്ഥലത്ത് മാത്രമല്ല, യാത്ര ചെയ്യുന്ന ബസ്സിൽ പോലും പല രീതിയിൽ ഉള്ള അപമാനം സഹിക്കേണ്ടി വരുന്നു.... സ്വന്തം സഹോദരിമാരോ അമ്മയോ, ആണെങ്കിൽ ഇവർ ഇങ്ങനെ ചെയ്യുമോ.. പ്രതികരിച്ചാൽആരും നമ്മുടെ കൂടെ നിൽക്കില്ല.

    • @DRACULA_KING_
      @DRACULA_KING_ Před 24 dny

      Yes..ഡോക്ടർമാർക്ക് കൊമ്പുണ്ടോ..എല്ലാവര്ക്കും നീതി കിട്ടുന്ന രീതിയിൽ ആണ് നിയമം നടപ്പാക്കേണ്ടത്..ഇവരെ ഒക്കെ ഡോക്ടർ ആകാൻ ആരും നിർബന്ധിച്ച് വിട്ടത് അല്ലല്ലോ..സ്വന്തം സ്റ്റാറ്റസും, സലറിയും, ജീവിത നിലവാരവും നോക്കി അല്ലേ പോയത് ..അപ്പൊൾ ഈ ഹൈ ക്ലാസ്സ് മേഖലയിൽ ഈ അവസ്ഥ ആണെങ്കിൽ സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും....

    • @krishnanpn186
      @krishnanpn186 Před 24 dny

      സ്ത്രീകൾപുരുഷന്മാരാൽമാത്രമാണോപീഡിപ്പിക്കപ്പെടുന്നതെന്ന്മഹാഭൂരിപക്ഷംസ്ത്രീകളോടുംചോദിച്ചാൽസത്യാവസ്ഥമനസ്സിലാക്കാംസ്ത്രീകൾസ്ത്രീകളാൽതന്നെയാണ്കൂടുതലുംപീഡിപ്പിക്കപ്പെടുന്നതും അപമാനിതരാകുന്നതുംഒരുസ്ത്രീമറ്റൊരുസ്ത്രീക്കെതിരെകൊടുക്കുന്നകേസുകൾഇത്രയധികംശ്രദ്ധപിടിച്ചുപറ്റുന്നില്ല,ചർച്ചയാകാറി ല്ലഎന്നുമാത്രം,

    • @dalysebastiansebastian1409
      @dalysebastiansebastian1409 Před 24 dny

      Absolutely correct

    • @anjalivijayan2294
      @anjalivijayan2294 Před 24 dny +1

      ​@@DRACULA_KING_ ningal doctor aavan aagrahikaatha aalaano? atho kitaathathaano? Doctorsnu kombonnumilla.. but ningal parayunna high salary high class onumilla.. oru doctornte salary ethra varumennum ariyumo? Mbbs kazhinjal kitunna salary ethrayanennu ariyumo? Pinne doctors aavunna ellavarum salary mathram aagrahichu doctor avunnavaralla.. ipol ee doctor ingane vannu parayunnathu oru valya issue undaayathinte paschaathalathilaanu.. allaathe oru doctorum vannu ingane parayaarilla.. ningalde msg kandal doctors nodu vallaatha virodhamaanu ullathennu thonum..

    • @rev.sree07
      @rev.sree07 Před 23 dny +1

      @@DRACULA_KING_enthu vartanama … baki ulla job polala sevana mekhala avark suraksha main aanu .. avark proper rest oo manasamadano kitilenkil avark rogikale nokumpontettu patam marunu maripovam… enthi vritiketta sumsaram …. Sevana meghalayile ladies nu tane aanu importance kudutal matethu meghalekalum .. njan doctor oo nurse oo onum alla enitum italde vakukal ketit karanath oradi taran tonipoi

  • @ambikamenon9899
    @ambikamenon9899 Před 25 dny +56

    Dr. പറഞ്ഞത് പരമസത്യം.കേട്ടിട്ട് വിഷമം തോന്നുന്നു.

  • @JameelaVaramangalath
    @JameelaVaramangalath Před 25 dny +10

    ഡോക്ടർ പറയുന്നത് വളരെ ശരിയാണ് എന്റെ മോളും DNB ക്ക് പഠിക്കുന്ന കുട്ടിയാണ് എനിക്ക് സങ്കടം വരാറുണ്ട് രാത്രികളും ക്യാഷ്വാ ലിറ്റിയും ഐ സി യും ഒക്കെയായി നേരെ ഒന്ന് ഉറങ്ങാൻ പറ്റാതെ നേരെ ചൊവ്വേ ഫുഡ്‌ ഇല്ലാതെ എന്താ ചെയ്യാ അവളും 18 വയസ്സിൽ mbbs തുടങ്ങി പറയുന്നത് മുഴുവനും വളരെ ഉൾക്കൊള്ളാൻ കഴിയുന്നു

  • @shanithas3066
    @shanithas3066 Před 25 dny +20

    പൊന്നുമോളെ ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ആണ്.

  • @mariammavarghese7705
    @mariammavarghese7705 Před 25 dny +24

    എന്റെ മോളും ഡോക്ടർ ആണ്. മോൾ പറഞ്ഞത് മുഴുവൻ സത്യമാണ്.

  • @minip.b2762
    @minip.b2762 Před 25 dny +67

    എൻ്റെ മോൾ doctor ആണ്. ഈ പറഞ്ഞത് സത്യമാണ്.😔😔😔

  • @fathimamaruvayil4356
    @fathimamaruvayil4356 Před 23 dny +4

    എന്റെ പൊന്ന് മോളെ കണ്ണ് നിറഞ്ഞു പോയി റബ്ബേ എല്ലാ മക്ക ളെയും കാക്കണേ തമ്പുരാനേ 🤲🤲🤲

  • @elizabethromy3118
    @elizabethromy3118 Před 25 dny +40

    വളരെ ശരിയാണ്. ഓരോ വീട്ടിലും ഓരോ ഡോക്ടർ വേണം എന്നാലേ അവർ അനുഭവിക്കു ന്ന കഷ്ടതകൾ മനസിലാകുക യുള്ളു. അവരുടെ കഷ്ടപ്പാടു കൾ കണ്ടറിഞ്ഞാലേ വിശ്വസിക്കു.

    • @jjohn3193
      @jjohn3193 Před 19 dny +1

      Not really, people just use a doctor and mistreat them by calling at odd times.

  • @SN-yk6wl
    @SN-yk6wl Před 25 dny +8

    ഇത് ഓരോ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നം തന്നെയാണ് ആ സഹോദരിയുടെ ജീവൻ കൊടുക്കാൻ നമ്മൾക്ക് പറ്റില്ല പക്ഷേ ഇനി ഒരു ലേഡി ഡോക്ടർക്കും ഇങ്ങനെ യുണ്ടാകാൻ പാടില്ല ഇത് ചെയ്തതെമ്മാടികളെ വെറുതെ വിടാൻ പാടില്ല ഇവരെ തൂക്കിലേറ്റുന്നത് വരെ എല്ലാ ജനങ്ങളും യോജിച്ചു വേണ്ടത് ചെയ്യണം

  • @sisilysisily609
    @sisilysisily609 Před 23 dny +4

    🥰🥰🤗🤗ഞങ്ങളുടെ പ്രാർത്ഥനയിൽ എല്ലാ ഡോക്ടർമാര്ക്കും വേണ്ടി പ്രാർത്ഥിക്കാം 🙏🙏🤝🤝

  • @user-df6mh7bb7e
    @user-df6mh7bb7e Před 25 dny +13

    Support you Dr. May God bless you abundantly ❤

  • @ranjiththalikkal4021
    @ranjiththalikkal4021 Před 25 dny +7

    പ്രിയപ്പെട്ട സഹോദരി യുടെ ടച്ചിങ് ആയ പ്രഭാഷണം കേട്ടു, എന്റെ പൂർണ പിന്തുണ, ആരൊക്കെ ഈ ഗ്രൂപ്പിൽ എതിർത്താലും

  • @sreejadinesh2248
    @sreejadinesh2248 Před 25 dny +53

    സംഭവം ഉണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും നമ്മുടെ മാധ്യമകളിൽ ഇന്നലെയാണ് ഈ വാർത്ത ഒരു ചർച്ചയായി വന്നത് എന്നതാണ് കഷ്ടം

    • @babusankaran8064
      @babusankaran8064 Před 25 dny +1

      They waited to see whether it will end smoothly but what we saw was increased protests and hence a clipping was released .

  • @jayalakshmis8830
    @jayalakshmis8830 Před 24 dny +2

    എല്ലാ പിന്തുണയും നൽകുന്നു Dr Soumya Sarin. God bless you. 🙏🙏🙏

  • @Ansugeetha
    @Ansugeetha Před 25 dny +52

    ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നതും ജോലി ചെയ്യുന്നതുംറേപ്പ്ചെയ്യപ്പെടുന്നതും എല്ലാം നഴ്സ് maranu

  • @roopthongbluniverse3116
    @roopthongbluniverse3116 Před 21 dnem +4

    ശെരിക്കും മദ്യപിച്ച, രോഗിയല്ലാത്ത ഒരാളെ hospital ൽ പ്രവേശിക്കാൻ അനുവദിക്കരുത്.
    അതിനെതിരെ ഒരു നിയമം തീർച്ചയായും കൊണ്ടുവരണം❤

  • @subramaniansubramanian9090
    @subramaniansubramanian9090 Před 25 dny +48

    ഡോക്ടർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @sulochanasuku1780
    @sulochanasuku1780 Před 25 dny +4

    സൂപ്പർ ഡോക്ടർ 👍👍👍ഇത്രയും വ്യക്തമായി പറഞ്ഞു തന്നത് നന്നായി 💞💞💞

  • @syjujacob1578
    @syjujacob1578 Před 25 dny +8

    Dr., We ALL are with you. We admire you - ALL - for the GREAT service rendering to this nation.

    • @Curcumaauntie
      @Curcumaauntie Před 25 dny +1

      What shit are you writing! It's the system which must be changed! The medical staff must be protected, must get more respect!
      Compliments to the doctor for telling the truth!

  • @fathimamaruvayil4356
    @fathimamaruvayil4356 Před 23 dny +2

    മോളെ വല്ലാത്ത ഒരു സംഭവം ആയി പ്പോയി എന്റെ മോൾ പരിയാരം മെഡിക്കൽ കോളേജിൽപഠിച്ചിട്ടുണ്ട് അവൾ ഓരോ അനുഭവങ്ങൾ പറയാറുണ്ട് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @sollytomtom2409
    @sollytomtom2409 Před 25 dny +12

    മാന്യത ഇല്ലാത്ത പെരുമാറ്റം നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. അതായത് 'ബലഹീനർ' ആയ അവസ്ഥ യിൽ ഉള്ളവരെ അത് വിദ്യാർത്ഥികൾ, (ഇപ്പോ തിരിച്ചു വരാൻ തുടങ്ങി )കീഴ്ജീവനക്കാർ, തൊഴിലാളികൾ, എന്നു വേണ്ട പദവികൾ ബാധകമല്ല. പുരുഷ മേധാവിത്വം വേറെ. ലൈംഗിക ചുവയുള്ള നോട്ടം, വർത്തമാനം, ആക്രമണങ്ങൾ.. എന്നിങ്ങനെ എന്തെല്ലാം അനുഭവങ്ങൾ... ചില doctors രോഗികളോട് പെരുമാറുന്നതും നന്നായിട്ടല്ല. ഇതെല്ലാം അനുഭവിച്ചിട്ടുള്ള പലരും കലിപ്പ് പിന്നാലെ വരുന്നവരോട് ചെയ്ത് തീർക്കും. മാന്യമായ പെരുമാറ്റശൈലി എല്ലാവരും ശീലിക്കേണ്ടത് അത്യാവശ്യം തന്നെ.

    • @arungopi1092
      @arungopi1092 Před 25 dny

      BUT OUR CHRISTAN BROTHERS ARE MORE BOND PROFESSIONAL AND PROFESSIONAL BONDING

  • @sinisadanandan1525
    @sinisadanandan1525 Před 25 dny +2

    Mam..🙏 ഞാൻ ഒരു ufhc യിൽ സപ്പോർട്ട് സ്റ്റാഫ് ആണ്.. ഞങ്ങളുടെ ഡോക്ടഴ്‌സ് Mam പറഞ്ഞത് പോലെ രാവിലെ മുതൽ രണ്ടു രണ്ടര വരെ വെള്ളം പോലും കുടിക്കാൻ സമയം കിട്ടാതെ, ഒന്ന് ബാത്‌റൂമിൽ പോകാൻ സമയം ഇല്ലാതെ ഒരേ ഇരിപ്പിൽ രോഗികളെ നോക്കും 🙏... വളരെ സങ്കടം തോന്നാറുണ്ട് 🥰

  • @GvNair-up9ct
    @GvNair-up9ct Před 25 dny +15

    Very touching words. Deserves justice

  • @sjlpsudumbannoor7075
    @sjlpsudumbannoor7075 Před 15 dny +1

    ഡോക്ടർസ്നോട് എനിക്ക് ബഹുമാനം ഉണ്ട് . കാരണം ഒരു നല്ല ഡോക്ടർ ആകാൻ നന്നായി പരിശ്രമം വേണം . എന്റെ മകനും ഇവിടെ എംഡി ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഡോക്ടർസ്നെയും

  • @suniltkyprat7801
    @suniltkyprat7801 Před 25 dny +11

    My daughter became an MBBS Doctor last year in 2023 . After hearing your Life Story, I feel extremely worried about her .

    • @Julie-pb7fe
      @Julie-pb7fe Před 24 dny +2

      Same
      I’m hearing the worst inside stories

  • @UshaReji-bu3it
    @UshaReji-bu3it Před 25 dny +3

    ഡോക്ടറുടെ വീഡിയോകൾ കാണാറുണ്ട് വളരെ പ്രയോജന o തന്നെ നീങ്ങളെഒക്കെ ഓർത്ത് പ്രാർത്ഥിക്കുന്നു കുടുതൽ സ്നേഹവും തോന്നുന്നു❤️❤️

  • @ramaninarayanan5445
    @ramaninarayanan5445 Před 25 dny +25

    Dr big salute and full support...

  • @doctorpeds7149
    @doctorpeds7149 Před 18 dny +1

    100% relatable as a female doctor who studied in one of the government medical colleges in Kerala. As female students, we were always living in fear of seniors and professors especially in the surgery and forensic departments. Since the teachers had the power to fail us based on their personal preferences, ( I know multiple students first hand who were failed by teachers who didn’t “like “ them), we were forced to suffer in silence. I believe medical students should have access to therapy because we live through extreme stress and anxiety every single day, without sleep or chance to eat at regular intervals . So happy to have escaped that hell , and now old enough to stand up for myself.

  • @daisykc3833
    @daisykc3833 Před 25 dny +19

    100% ശരിയാണ്

  • @safeeqdinu2560
    @safeeqdinu2560 Před 23 dny +3

    ആ പ്രതികൾക്ക് വധശിക്ഷ നൽകണേ അള്ളാ🤲🤲🤲🤲

  • @manju8595
    @manju8595 Před 25 dny +15

    Big salute!With you❤

  • @abrahamcp2647
    @abrahamcp2647 Před 24 dny +1

    മോളേ ഹൃദയത്തിന് വേദന തോന്നി
    മോളുടെ വാക്കുകൾ കേട്ടപ്പോൾ
    എൻ്റെ മകളും നേഴ്സിംഗ് പഠിക്കയാണ്
    സർവ്വശക്തനായ ദൈവം നിങ്ങൾക്ക്
    കൃപയും ശക്തിയും ധൈര്യവും നല്കട്ടെ🙏

  • @susanrajan793
    @susanrajan793 Před 25 dny +6

    Athe ദൈവം രക്ഷിച്ചു എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു any how ഇത്രയും തുറന്നു paranja Dr nu nanni may God bless you 🙏

  • @tonykurushingal6112
    @tonykurushingal6112 Před 11 dny +1

    Dear Sister Doctor we always with u all full support and Strength today tomorrow forever.
    May god almighty guard guide and bless u all.

  • @താലിതാലിബാൻ

    ഇന്ത്യയിൽ ഒരു സ്ത്രീകളും കുട്ടികളും പീഡി പ്പിക്കപ്പെടരുത് ആരെങ്കിലും അതിന് മുതിർന്നാൽ അവനെ പരസ്യമായി മാതൃകാ ശിക്ഷ കൊടുക്കേണ്ടതാണ് അപമാനം ആണ് നല്ല സമൂഹത്തിന് ഒരു ജീവനും ജീവിതത്തിനും ഇത്രയേ വിലയുള്ളോ ധിക്കാരികൾക്ക് എന്തും ആകാമെന്നോ

  • @Kuttanwarrior
    @Kuttanwarrior Před 23 dny +3

    WHAT A PRETTY WELL-EDUCATED MADAM !GOOD PRESENTATION! GOD BLESS YOU ! DR SADA,TVM.

  • @ramakrishnanks1716
    @ramakrishnanks1716 Před 25 dny +24

    ഞങ്ങൾ ഒപ്പം ഉണ്ട്. ഒട്ടും ഭയം വേണ്ട ❤

  • @roopthongbluniverse3116
    @roopthongbluniverse3116 Před 21 dnem +2

    My eyes was tearing throughout the video. Thank you so much for showing the courage to stand up for yourself ❤

  • @majeednazimudeen2800
    @majeednazimudeen2800 Před 25 dny +12

    Well said Dr big salute👍

  • @ThwaibasGarden
    @ThwaibasGarden Před 25 dny +2

    എന്നും കൂടെയുണ്ട് doctor ❤❤
    ഓരോ സ്ത്രീയും നിങ്ങളോടൊപ്പം തന്നെയുണ്ട് പ്രാർത്ഥനയോടെ 😢😢

  • @rajioomman1375
    @rajioomman1375 Před 25 dny +7

    Absolutely✅Correct.My daughter suffering this situations. God protect all these circumstances 🙏🙏🙏

  • @annammamlavil8217
    @annammamlavil8217 Před 14 dny

    വളരെ ശരിയാണ് ഡോക്ടർ.എനിക്കു പരിചയമുള്ള പല ഡോക്ടർമാരും ഇങ്ങനെ സംസാരിച്ചിട്ടുണ്ട്.

  • @raadhamenont8760
    @raadhamenont8760 Před 25 dny +13

    U said it
    Most women are suffering in india no matter who ever she is
    Men never realise

  • @sheelapaul5
    @sheelapaul5 Před 25 dny +5

    വിദേശരാജ്യങ്ങളിൽ പോയി വരുന്ന നമ്മുടെ ഭരണാധികാരികൾ അറിയണം അവിടെ ഓരോ ഡോക്ടർക്എട്ട് മണീക്കുർ മാത്രംഡ്യൂട്ടി ഒള്ളു ഡ്യൂട്ടികഴിഞാൽ അവർക്ക് സ്വന്തം റൂംസ് അതുപോലെ യാതൊരു ശല്യവും മില്ല അവർക്ക് സുരക്ഷയ്ക്ക് വേണ്ടി പട്ടാളക്കാരും ഇങ്ങനെയൊകെ നമുടെ ഡോക്ടർമാർക്ക് ചെയ്തകൊടുക്കണം

  • @dollymuraleedharan9135
    @dollymuraleedharan9135 Před 25 dny +5

    My son is also a Doctor. All nurses are supporting the lady doctors in any situation. I am a nursing supervisor.

    • @Julie-pb7fe
      @Julie-pb7fe Před 24 dny

      Nice to hear that .
      You have raised your son well.

  • @dronacharyaacademy6015
    @dronacharyaacademy6015 Před 20 dny +1

    പ്രിയപ്പെട്ട ബഹുമാന്യയായ ഡോക്ടർ സഹോദരീ, Very touching. made me cry . God bless you. For God Sake, please take care of yourself also.. NA Hariharan IYER

  • @krishnadasan-ck4bs
    @krishnadasan-ck4bs Před 25 dny +21

    You are 100℅ correct. We are with you

  • @renjiniradhakrishnan8500
    @renjiniradhakrishnan8500 Před 21 dnem +1

    So rightly said.....being doctor myself n having gone through all these experiences.....

  • @jessygeorge8861
    @jessygeorge8861 Před 25 dny +41

    ഇതൊക്കെ കേട്ടിട്ട് വിഷമം തോന്നുന്നു. പക്ഷെ ഇതിനും negative comment ഇടുന്ന പലരേയും കണ്ടു. എന്താ മനുഷ്യ ത്വം തീരെ ഇല്ലെന്നായോ. പഠിക്കുന്ന കാലത്തു നന്നായി പഠിച്ചതാണോ ഇവരുടെ കുറ്റം' പഠിക്കാത്തവർക്കമാത്ര ജോലി കിട്ടുന്ന കാലമാണല്ലോ ഇത്.!

  • @Artbyme-ul7po
    @Artbyme-ul7po Před 15 dny +1

    ബഹുമാനപ്പെട്ട ഡോക്ടർ നിങ്ങൾ പറഞ്ഞ വാക്കുകൾ വളരെ കൃത്യമാണെന്ന് എനിക്ക് മനസ്സിലായി എല്ലാവരും ആ രൂപത്തിൽ കാണണമെന്നില്ല പക്ഷേ പല കാര്യങ്ങളും കണ്ടു പരിചയം ഉള്ള വ്യക്തി എന്ന നിലയിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ശരിയാണ് ആയതിനാൽ ഡോക്ടറുടെ സംസാരത്തിന് നൂറുശതമാനം അംഗീകരിക്കുന്നു നിങ്ങൾക്ക് സമൂഹം പിന്തുണ നൽകും

  • @alociousmarshal956
    @alociousmarshal956 Před 25 dny +49

    സമരം ചെയ്യാൻ കാരണം
    ഗവണ്മെന്റ് ന്റെ കഴിവ് കേട്
    പ്രതികളെ ഉടൻ തന്നെ ഗവണ്മെന്റ് ശിഷ്യച്ചാൽ ആരും സമരം ചെയ്യില്ല 😡

    • @SajeevSreenivas
      @SajeevSreenivas Před 25 dny

      കൈക്കൂലിക്കും കമ്മീശനും പക്ഷപാതവും അല്ലെഹേ അന്തിക്കുറപ്പുള്ള വർ നാട് ഭരിക്കണം.😂

    • @sheebam.r1943
      @sheebam.r1943 Před 25 dny

      അതെ ​@@SajeevSreenivas

    • @jayalakshmivijayakumar-y3t
      @jayalakshmivijayakumar-y3t Před 25 dny

      Ethu onnum undakilla thettey pottum.evaneyokke thookki kollanam

  • @anilsivaraman72
    @anilsivaraman72 Před 25 dny +4

    Genuine talk !
    Real talk !
    Words from the heart ❤️❤️❤️❤️❤️❤️❤️❤️❤️

  • @SandhyaKumari-og6jq
    @SandhyaKumari-og6jq Před 25 dny +13

    Good Buy Doctor ഈ അമ്മ നിന്റെ കൂടെ

  • @aswathymohanan969
    @aswathymohanan969 Před 23 dny +2

    Full support go ahead and fight against the butal law and criminals

  • @santhoshmr8932
    @santhoshmr8932 Před 25 dny +6

    🙏🙏🙏🙏 🙌🙌🙌🙌 big salut Dr: you done a grate job..every one want to fight agenst this situvation.💪.

  • @Virtual-Friend-007
    @Virtual-Friend-007 Před 21 dnem

    മനുഷ്യത്വമില്ലാതെ അന്ന് പെരുമാറിയ എല്ലാവർക്കും അതുപോലുള്ള മറ്റുള്ള എല്ലാവർക്കും ദൈവം മാനസാന്തരം കൊടുക്കട്ടെ, എല്ലാവരും നല്ല മനുഷ്യർ ആകട്ടെ 🙏🙏

  • @ShaheenChukkan
    @ShaheenChukkan Před 25 dny +10

    We are with you

  • @thomasjoseph9724
    @thomasjoseph9724 Před 25 dny +31

    😢😢ഒരിക്കലും ഇങ്ങനത്തെ ഒരു അവസ്ഥ ആരും ചിന്തിക്കില്ല.🎉🎉🎉🎉ഞങൾ കൂടെ ഉണ്ട് സഹോദരി എല്ലാ മേഖലയിലും മോശ മായ ആൾക്കാർ ഉണ്ടാകും

  • @user-qj1kr7cp8t
    @user-qj1kr7cp8t Před 25 dny +2

    🙏🙏🙏😢😢😢 പ്രാർഥിക്കിന്നു. എന്റെ മോളും നാലാം വർഷം പഠിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിൽ ഭയമാണ്. ദൈവം കാക്കട്ടെ. 🙏🙏🙏

  • @lissymathew6476
    @lissymathew6476 Před 25 dny +5

    My prayers to all doctors to do your duty without any harassment! .

  • @SadathAnwar-r5d
    @SadathAnwar-r5d Před 23 dny +2

    dear Dr.madam, firstly thank you for your speach and I support you. I will always pray for you to omnipotent God for your prosperity. God bless you.

  • @sreedharankk5072
    @sreedharankk5072 Před 25 dny +56

    Dr. പറയുന്നത്. 100% വുംശരിയാണ്.