കാവിപ്പട Kavippada
കാവിപ്പട Kavippada
  • 3 926
  • 95 733 132
കൊൽക്കത്ത വിഷയത്തിൽ പ്രതികരണം
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
Contact us - bjpkerala140@gmail.com
Subscribe this channel for more videos
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . chkr
zhlédnutí: 866

Video

ഹിന്ദു ധര്മ പഠന ശിബിരം
zhlédnutí 4,1KPřed 13 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ
zhlédnutí 2,1KPřed 5 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
മഹിളാമോർച്ച മൗന പ്രതിഷേധ ജാഥ, കാഞ്ഞങ്ങാട്
zhlédnutí 1,6KPřed 5 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
സ്വാമിയേ കൊ#ല്ലാ#ൻ ശ്രമം. RSS മാർച്ച്‌
zhlédnutí 103KPřed 5 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
പാർലമെന്റിലെ ചർച്ചയിൽ നിന്ന്
zhlédnutí 10KPřed 5 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
തിരുവനന്തപുരത്ത് സംസാരിക്കുന്നു
zhlédnutí 5KPřed 5 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
വികാരാധീനനായി മോഡി
zhlédnutí 7KPřed 8 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
ഇന്ത്യ വിഭജന ഭീകരതയുടെ സ്മൃതിജാഥ .ആലപ്പുഴ
zhlédnutí 34KPřed 8 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു
zhlédnutí 10KPřed 10 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
ഇന്ത്യ വിഭജന ഭീകരതയുടെ സ്മൃതിദിനം . .
zhlédnutí 8KPřed 10 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
രാജ്യം മുഴുവൻ തരംഗമായി മാറിയ യോഗിയുടെ പ്രസംഗം
zhlédnutí 55KPřed 12 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
ഭാരത വിഭജന സ്മൃതി ദിനത്തിൽ ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർഗോഡ് നടത്തിയ മൗന ജാഥ.
zhlédnutí 19KPřed 12 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
ലോക സഭയിൽ നടന്ന കിടിലൻ ചർച്ച
zhlédnutí 14KPřed 12 hodinami
ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com Contact us - bjpkerala140@gmail.com Subscribe this channel for more videos Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. ...
തീപ്പൊരി ചിതറുന്ന വെടിക്കെട്ട് പ്രസംഗം
zhlédnutí 7KPřed 12 hodinami
തീപ്പൊരി ചിതറുന്ന വെടിക്കെട്ട് പ്രസംഗം
ചെങ്ങന്നൂരിൽ വൻ ജനകീയ പ്രക്ഷോഭം
zhlédnutí 25KPřed 12 hodinami
ചെങ്ങന്നൂരിൽ വൻ ജനകീയ പ്രക്ഷോഭം
സാംസ്‌കാരിക നായകരെ പൊളിച്ചടക്കുന്നു
zhlédnutí 4,5KPřed 12 hodinami
സാംസ്‌കാരിക നായകരെ പൊളിച്ചടക്കുന്നു
ശ്രദ്ധിച്ചു കേൾക്കുക
zhlédnutí 1,4KPřed 15 hodinami
ശ്രദ്ധിച്ചു കേൾക്കുക
ഗാസക്ക് വേണ്ടി മാത്രം വാദിക്കുന്ന രാഷ്ട്രീയക്കാർ
zhlédnutí 19KPřed 15 hodinami
ഗാസക്ക് വേണ്ടി മാത്രം വാദിക്കുന്ന രാഷ്ട്രീയക്കാർ
കൊച്ചിയുടെ ജനകീയ കൗൺസിലർ സംസാരിക്കുന്നു
zhlédnutí 10KPřed 15 hodinami
കൊച്ചിയുടെ ജനകീയ കൗൺസിലർ സംസാരിക്കുന്നു
ബിജെപിയുടെ കൊല്ലത്തെ പ്രകടനം
zhlédnutí 16KPřed 15 hodinami
ബിജെപിയുടെ കൊല്ലത്തെ പ്രകടനം
സ്വന്തം രാജ്യത്തെ ഒറ്റാൻ അവസരം കാത്ത് നിൽക്കുന്ന ഒറ്റുകാരൻ.... ഷെയിം, ഓൺ യു 👎👎👎
zhlédnutí 4,5KPřed 17 hodinami
സ്വന്തം രാജ്യത്തെ ഒറ്റാൻ അവസരം കാത്ത് നിൽക്കുന്ന ഒറ്റുകാരൻ.... ഷെയിം, ഓൺ യു 👎👎👎
ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു
zhlédnutí 21KPřed 17 hodinami
ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു
വീണ്ടും വൈറലായ കൗൺസിലർ
zhlédnutí 28KPřed 17 hodinami
വീണ്ടും വൈറലായ കൗൺസിലർ
ബംഗ്ലാദേശ് ആക്രമണത്തിൽ പ്രതിഷേധം
zhlédnutí 44KPřed 17 hodinami
ബംഗ്ലാദേശ് ആക്രമണത്തിൽ പ്രതിഷേധം
പ്രകൃതിസംരക്ഷണം ജീവിതവ്രതമായി സ്വീകരിച്ച കുമ്മനം രാജേട്ടൻ നമോ ഭവനിലെ ജൈവ പച്ചക്കറി തോട്ടത്തിൽ
zhlédnutí 7KPřed 17 hodinami
പ്രകൃതിസംരക്ഷണം ജീവിതവ്രതമായി സ്വീകരിച്ച കുമ്മനം രാജേട്ടൻ നമോ ഭവനിലെ ജൈവ പച്ചക്കറി തോട്ടത്തിൽ
കൊച്ചിയിൽ അല്പം മുൻപ് സംഭവിച്ചത്
zhlédnutí 393KPřed 20 hodinami
കൊച്ചിയിൽ അല്പം മുൻപ് സംഭവിച്ചത്
വയനാടിനെ ചേർത്ത് പിടിച്ച് മോദിജി
zhlédnutí 14KPřed 20 hodinami
വയനാടിനെ ചേർത്ത് പിടിച്ച് മോദിജി
തെരുവുകളിലും പാർലമെന്റിലും ഇസ്‌ലാം തീവ്രവാദികൾക്ക് ഐക്യദാർഢ്യവുമായി എത്തുന്ന കൊല്ലം MP രാജിവെക്കുക
zhlédnutí 322KPřed 22 hodinami
തെരുവുകളിലും പാർലമെന്റിലും ഇസ്‌ലാം തീവ്രവാദികൾക്ക് ഐക്യദാർഢ്യവുമായി എത്തുന്ന കൊല്ലം MP രാജിവെക്കുക
മലയാളികളെയും വയനാട്ടിലെ ജനങ്ങളെയും അഭിസംബോധന ചെയ്യുന്നു
zhlédnutí 51KPřed 22 hodinami
മലയാളികളെയും വയനാട്ടിലെ ജനങ്ങളെയും അഭിസംബോധന ചെയ്യുന്നു

Komentáře

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 Před 3 hodinami

    വളരെ വിഷമം ഉണ്ട് ആലോചിച്ചാൽ അറിയാവുന്നതാണ് കൂടെ നിൽകാം.... പക്ഷെ നിങ്ങൾ Dr. മാർ ഒരു കാര്യം മനസിലാക്കണം എല്ലായിടത്തും ലിംഗ ഭേദമന്യേ പീഡനം ഉണ്ട് ശാരീരികമോ, മാനസികാമോ ആവാം ഇവിടെ എത്രയോ പുരുഷ പോലീസുകാർ ആത്മഹത്യ ചെയ്തു എന്താ കാര്യം ഭാര്യ ചതിച്ചതാണോ തൊഴിലിടത്തെ പീഡനം ആണെന്നല്ലേ മാധ്യമങ്ങൾ പറയുന്നത് പക്ഷെ പോലീസ് ഡിപ്പാർട്മെന്റ് ഇതുപോലെ പണിമുടക്കിയാൽ എന്താ അവസ്ഥ എല്ലാ ഫോഴ്സിലും ഈ പ്രശ്നം ഉണ്ട് നമ്മുടെ ഓരോ ഫോഴ്‌സും പണിമുടക്കി ഇരുന്നാൽ എങ്ങനെ ഉണ്ടാകും.. അതിലുപരി പ്രശ്നം ആരോഗ്യമേഖലയിലെ പണിമുടക്ക്.. പ്രത്യേകിച്ച് ഗവണ്മെന്റ് സർവീസ് ചെയ്യുന്നവർ. പിന്നെ നിങ്ങളുടെ പണിമുടക്കിയ സംഘടനയിൽ ഈ ആരോപണ വിധേയരായ സീനിയർ dr മാർ അംഗമല്ലേ??😂😂 ഇരകളും വേട്ടക്കാരും കൂടി ചേർന്ന് വേട്ടക്കെതിരെ ഒരുമിച്ചു സമരം ചെയ്യുന്നോ 🤣🤣?? ആദ്യം ഈ സംഘടന ആണ് ആദ്യം നന്നാവേണ്ടത് ഈ സംഘടനയിലെ ഇരകളെ, സംഘടനയിലെ തന്നെ വേട്ടക്കാരിൽ നിന്ന് ആദ്യം സംരക്ഷണം വാങ്ങി നൽകണം... അല്ലാതെ ഈ വേട്ടക്കാരും ഇരകളും കൂടി സാമന്വയമായി പണിമുടക്കി പൊതുജനത്തെ ബുദ്ധിമുട്ടിക്കരുത്.. 18 മുതൽ 40 വയസ്സുവരെ ഈ വേട്ടക്കാർ അടങ്ങിയ സംഘടനക്ക് കൂടെനിൽക്കുന്ന നിങ്ങൾ ഓരോ ഇരകളും ആണ് ഈ ദുരന്തത്തിനും വളമായത് എന്ന് ദുഖത്തോടെ പറയേണ്ടി വരും... മുൻ ഇരകൾ ആണ് കുറ്റക്കാർ, അവരുടെ സപ്പോർട്ട് ആണ് ഇന്നും വേട്ടക്കാരുടെ സംരക്ഷണം.. ഇരകൾക്ക് പീഡനം പരാതി നൽകാൻ സംഘടനയിൽ സംവിധാനം വേണം അതിന് ഉടനടി തെളിവെടുപ്പ് കുറ്റം തെളിഞ്ഞാൽ സംഘടനയിലെ വേട്ടക്കാരനെ പുറത്താക്കി ഇരക്ക് സംഘടന നിയമസഹായം നൽകട്ടെ അതിനു വല്ല സംവിധാനം ഉണ്ടോ?

  • @dr.manojeledath3850
    @dr.manojeledath3850 Před 3 hodinami

    We respect you all our sisters , It is now nessary to create a safe environment for all our doughters working in every field not only for doctors

  • @josepharikkat8885
    @josepharikkat8885 Před 3 hodinami

    സഹോദരിക്ക് വട്ടൊന്നുമില്ലല്ലോ 🤭🤭🤭

  • @ashageorge5240
    @ashageorge5240 Před 3 hodinami

    എന്റെ ദൈവംമേ എന്റെ ഫാമിലിയിൽ ഒരുപാടു drs. ഉണ്ട്‌, വളരെ വിശുദ്ധമായ ഒരു പദവിയാണ് അവർക്കുള്ളതെന്നാണ് കരുതിയിരുന്നത്, ഇത്രയും കഷ്ടപ്പാടും നിന്ദയും അനുഭവിച്ചാണ് ഓരോ lady drs. ഉം വരുന്നതെന്ന് സ്വപ്നത്തിൽ പോലും ചിന്ദിച്ചില്ല, ആരും പറഞ്ഞിട്ടില്ല, കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, സത്യമായും വളരെ തീക്ഷണമായും പ്രാർത്ഥിക്കും, മനസുകൊണ്ട്, വാക്കുകൊണ്ടു പ്രവർത്തികൊണ്ട് എല്ലാ സപ്പോർട്ടും ഉണ്ടാകും 🙏👍👍

  • @abdulsalamps226
    @abdulsalamps226 Před 3 hodinami

    ചേച്ചീ അങ്ങോട്ടു ഒന്ന് ചോദിക്കുന്നില്ലാ അതാണ് ചേച്ചീ യ്ക്കു ഉത്തരം മുട്ടുന്നത് ചേച്ചീ ആരെയും വിളിച്ചു മതത്തിൽ ചേർക്കാൻ ശ്രമിക്കരുത്

  • @soumyasraj8168
    @soumyasraj8168 Před 3 hodinami

    Nurses avastha,.. Soo..poor😢

  • @yamunaprakashr9537
    @yamunaprakashr9537 Před 3 hodinami

    I will pray to God,❤100/❤ sure

  • @jimshatvm-vk6xd
    @jimshatvm-vk6xd Před 4 hodinami

    ശരിയാണ് നിങ്ങൾ പറഞ്ഞത് but നിങ്ങളെ പോലുള്ള govt ഡോക്ടർസ് കേരളത്തിൽ ഞങ്ങൾ പ്രേഗ്നെണ്ട് ആയവരോട് കാണിക്കുന്നത് ഞൻ അനുഭവിച്ചിട്ടുണ്ട്. ഡ്യൂട്ടി ചെയ്തില്ലെങ്കിൽ veetil ഇരിക്കാനും sat മെഡിക്കൽ college ഹോസ്പിറ്റൽ എത്രയോ ഡോക്ടർസ് നഴ്സുമാരും അവരുടെ സ്‌ട്രെസ് നമ്മൾ പാവം patients ന്നോട് തീർത്തിട്ടുണ്ട്. കേരളത്തിലെ govt ഹോസ്പിറ്റലിൽ വളരെ പരിതാപകരം anu അവസ്ഥ. എന്തേലും chothichl ചാടി കടിക്കാൻ വരും

  • @susanbaby2317
    @susanbaby2317 Před 4 hodinami

    Every field these things happen

  • @miniashok7430
    @miniashok7430 Před 4 hodinami

    എന്തു കഷ്ടപ്പെട്ട് ഉറക്കളച്ച് പഠിച്ചിട്ടാണ് ഒരു MBBS ഡോക്ടർ ഗവർമെൻ്റ് സീറ്റ് കിട്ടി പഠിക്കുന്നത് മോൾ പറയുന്നത് മുഴുവൻ ശരിയാണ് '

  • @sunithajose5827
    @sunithajose5827 Před 4 hodinami

    ❤❤❤❤❤

  • @BijuT.P
    @BijuT.P Před 4 hodinami

    ഭാരത് മാതാ കി. ജയ്

  • @sijick1402
    @sijick1402 Před 4 hodinami

    👍👍

  • @moideenpp1309
    @moideenpp1309 Před 4 hodinami

    Full support to your words

  • @josiphathomas6560
    @josiphathomas6560 Před 4 hodinami

    I’m a Nurse I can understand each point u said. I was in tears when u said about breast feeding Most nurses n other medical professionals did have the same issues because we are on duty 24x7

  • @sangeethasaji1
    @sangeethasaji1 Před 4 hodinami

    17:17 Dear Sister, ith doctors nte mathram problem onnum alla. Kerala thil men have no respect for women. Most of them nnu parayam. Tamil men adress all ladies as maaa. Telugu also respect ladies. In North India, Ladies dominate men. So they are safe. In kerala, you go anywhere, you are not safe. Parents anganeya boys ne valarthunne. For ex, mikka mum in laws inum husbands wives ne respect cheyunnath ishtamano? Ladies polum ith encourage cheyunnu ennartham Oro kuttikaleyum mattu ladies mothers aanennu padippikkanam. Ath oro parents um vicharikkanam. Bad parenting and our society are the reasons for all this. Dr kunjine feed cheyan poyappozhum oru lady doc thanneyalle cheetha paranjath. Feeding polum respect cheyatha ladies. So this is not what experienced by only doctors, every where ladies face this here

  • @sini.csini.c
    @sini.csini.c Před 4 hodinami

    ഞങ്ങൾ ഉണ്ടാവും dr

  • @muraleedharankumaran1652
    @muraleedharankumaran1652 Před 4 hodinami

    ഇതൊന്നും ഇല്ലാത്ത ഏതെങ്കിലും ഫീൽഡ് ഉണ്ടോ, ഇല്ല മാഡം, ജീവിതം അത്രമേൽ നിന്ന്യ മാണ്, കഴിയുമെങ്കിൽ ഈ ലോകത്തിലെ ക് ഒരു പുതിയ തലമുറ യെ സൃഷ്ടി കരുത്, ലോകം ഇതിലും നന്നാവാൻ ചാൻസ് ഇല്ല

  • @ramanipeethambaran7835
    @ramanipeethambaran7835 Před 4 hodinami

    ഈ തുറന്നു പറച്ചിൽ ലേഡി ഡോക്ടർമാർക്ക് അനുഭവിക്കേണ്ടി വന്ന അവസ്ഥകൾ: അവർ കടന്നുപോയ വഴികൾ വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ്. ഇനിയും ആർക്കെങ്കിലും ലേഡീസ് ഡോക്ടേഴ്സിനെ മറ്റൊരു കണ്ണുകൊണ്ട് കാണാനോ, ഉപദ്രവിക്കാനോ മുതിരില്ല എന്നു കരുതുന്നു ...... നന്മകൾ മാത്രം നേരുന്നു. ...❤❤❤❤❤❤

  • @dasank2747
    @dasank2747 Před 4 hodinami

    സത്യാവസ്ഥ മനസ്സിലാക്കി തന്നതിന് നന്ദി

  • @miniashok7430
    @miniashok7430 Před 4 hodinami

    ഈ മോൾ പറയുന്നത് മുഴുവൻശരിയാണ് ' ഇത് അനുഭവിക്കുന്നവർക്ക് മാത്രമേ പറഞ്ഞാൽ മനസ്സിലാവൂ.

  • @miniashok7430
    @miniashok7430 Před 4 hodinami

    ഒരു ഡോക്ടറിൻ്റെ തല പ്രവർത്തിക്കുന്നത് കൊണ്ടാണ് രോഗി രക്ഷപ്പെടുന്നത്. നേഴ്സ് ഡോക്ടർമ്മാർ പറയുന്ന രോഗികളെ പരിചരിക്കുകയാണ് ചെയ്യുന്നത് അല്ലാതെ ഒരു ഡോക്ടറുടെ നാലിൽ ഒരു അംശം പോലും കഷ്ടപ്പാടില്ല. എൻ്റെ മോൾ ഒരു ഡോക്ടറാണ് എനിക്ക് നന്നായിട്ട് അറിയാവുന്നതുകൊണ്ടാണ് പറയുന്നത്. പലപ്പോഴും ആഹാരം പോലും കഴിക്കാൻ പറ്റാറില്ല. ചില ഓപ്പറേഷൻ തീയറ്ററിൽ 5 മണിക്കൂറെങ്കിലും നിന്ന് ചെയ്യണ്ട കേസ്സുകൾ ഉണ്ടാവും. അവരും മനുഷ്യരാണ്

  • @user-dn8hl5mc5o
    @user-dn8hl5mc5o Před 4 hodinami

    Dr superrrrrrr

  • @jomasworld
    @jomasworld Před 5 hodinami

    കൂടെയുണ്ട് ഡോക്ടർ 🙏🙏🙏🙏

  • @reenaK-ut3in
    @reenaK-ut3in Před 5 hodinami

    നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ചോദിക്കാനും പറയാനും സംഘടനകൾ ഉണ്ടല്ലോ. പാവപ്പെട്ട നിരവധി പെൺകുട്ടികൾ അനുദിനം പീഡിപ്പിച്ചു വരുന്നു.😭

  • @user-us9on6ls1v
    @user-us9on6ls1v Před 5 hodinami

    എത്ര ദയനീയമാണ് ഇവിടുത്തെ ജോലി ചെയ്ത് ജീവിക്കുന്നവരുടെ സ്ത്രീകളുടെ അവസ്ഥ ആ നീചന്മാരെ ദൈവം വെറുതെ വിടുകയില്ല. അവർ ആരായിരുന്നാലും 'ജനങ്ങൾ ഇവരെ പിന്തുണക്കണം

  • @nigalmadasheri1978
    @nigalmadasheri1978 Před 5 hodinami

    ആദ്യം ഹൈന്ദവ രുടേ കടകളിൽ നിന്ന് സാധനം വാങ്ങി . മറ്റുള്ളവരോട് അത് ഇസ്ലാമിക കടകൾ ഒഴിവാക്കാൻ പ്രേരിപ്പീക്കുക

  • @theegggodog96
    @theegggodog96 Před 5 hodinami

    India orikkalum develop akilla 😢

    • @theegggodog96
      @theegggodog96 Před 5 hodinami

      I'm a nurse in uk,I couldn't stop crying listening your story.

  • @mathewputhumana3044
    @mathewputhumana3044 Před 5 hodinami

    Very sad narrative. Full support

  • @sanathanam11
    @sanathanam11 Před 5 hodinami

    ഇത് ഇതുപോലെ ഓരോവീട്ടിലും കയറി ഇറങ്ങി, അമേരിക്ക, ചൈന, പാക്കി, ഇവരുടെ പാവ ഗവണ്മെന്റിനെ സ്ഥാപിക്കാനുള്ള തന്ത്രം പൊളിക്കണം, അല്ലെങ്കിൽ അഫ്ഗാൻ, ലിബിയ അതുപോലെയാകും....... രാഷ്ട്ര സേവനം ഡോർ to ഡോർ ആകണം. ആഹാരം, വസ്ത്രം, പാർപ്പിടം നമുക്ക് ഒന്നിച്ച് ഒരുക്കാം. എല്ലായിടത്തും അമേരിക്ക നുഴഞ്ഞു കയറി, കോട.......കയറാതെ നോക്കണം........ ജയിലുകൾ തുറന്നുവിടാതെ യും...... ഇന്ന്, ഇപ്പോൾ...... പ്രവർത്തിക്കണം 👍🏻

  • @user-ot7gb3gi3f
    @user-ot7gb3gi3f Před 5 hodinami

    Very good point 🙏

  • @vijuakvijuak46
    @vijuakvijuak46 Před 5 hodinami

    വളരെ വിഷമമായോ

  • @asokaner5732
    @asokaner5732 Před 5 hodinami

    🙏🏻🙏🏻🙏🏻👍🏻👍🏻🌹

  • @jesammajose
    @jesammajose Před 5 hodinami

    What Dr said is 100%. Without any rest they are working. Their training period is equal to torturing. Pg doctors working 36 hrs continues ever wk. No food and no sleep and always blaming by consultants. Their life is really unexplainably and no words explain. I know this personally.

  • @padmaakhilakhil4575
    @padmaakhilakhil4575 Před 5 hodinami

    മാഡം ആനടോമി ആൻഡ് ഫിസിയോളജിം പഠിച്ചുവരുന്ന ഡോക്ടർസിനു അറിയില്ലേ ഞങ്ങൾ മനുഷ്യ ശരീരതതിനെക്കുറിച് നന്നായി പഠിച്ചുവരുന്നവർ ഒരിക്കലും തെറ്റായി chinthikkane പാടില്ല .. അല്ലെ ഡോക്ടർ , ഞാൻ ഒരു സിസ്റ്ററും അമ്മയുമാണ് ഭഗവാനെ rrakshatbu🙏🙏🙏❤

  • @aravindanp3740
    @aravindanp3740 Před 5 hodinami

    Still, Madam ; I think , comparatively the working conditions general in Kerala is much better than other states. This I can say from Kannur because I had seen out side Kerala too for about 40 years. However, Dr. I fully understand and agree with what ever you said and fully support the cause.

  • @rimyantoney1800
    @rimyantoney1800 Před 5 hodinami

    സതൃം

  • @user-mz5uw4hx4u
    @user-mz5uw4hx4u Před 5 hodinami

    You. Are. Great. Doctor

  • @VinodVinod-no4nf
    @VinodVinod-no4nf Před 5 hodinami

    Dr ഫുൾ സപ്പോർട്ട് 👍

  • @sheejaka8252
    @sheejaka8252 Před 5 hodinami

    പ്രിയപ്പെട്ട ഡോക്ടർ.. എല്ലാരുംട് കൂടെ.. ബിഗ് സപ്പോർട്ട്.. Go ahead.. Dr ne valare ഇഷ്ടം.. കാണാറുണ്ട് എല്ലാ വീഡിയോസ്

  • @asokanuttolly5846
    @asokanuttolly5846 Před 6 hodinami

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും റിസൈൻ ചെയ്തു പോയ ഒരു ഗ്യനകൊല് ജിസ്റ് നെ എനിക്ക് അറിയാം. കുട്ടി പറഞ്ഞത് ശരിയാ.

  • @anamikaraj.anayaraj6403
    @anamikaraj.anayaraj6403 Před 6 hodinami

    ഡോക്റ്റർകൊപ്പംനമ്മളും💪💪

  • @fidhafathima57
    @fidhafathima57 Před 6 hodinami

    😢

  • @bijithomas8029
    @bijithomas8029 Před 6 hodinami

    Big Salute Dr.

  • @JyothiNP-jr2dy
    @JyothiNP-jr2dy Před 6 hodinami

    Full sapport molu

  • @JyothiNP-jr2dy
    @JyothiNP-jr2dy Před 6 hodinami

    Dr molku big salute

  • @monicajoseph2219
    @monicajoseph2219 Před 6 hodinami

    Sorry dear sr. Mother...

  • @antojose5942
    @antojose5942 Před 6 hodinami

    എല്ലാവരും ഒരുമിച്ചു എല്ലാ സിറ്റികളിലും ചെറിയ ഒരു പ്രകടനം നടത്തിയ ശേഷം മീഡിയ വഴി പ്രതിഷേധം അറിയിച്ചുകൊണ്ട് ഫോട്ടോ ഇടുകയും തുടർന്ന് ജോലി തുടരമായിരുന്നില്ലേ എന്ന് എനിക്ക് തോന്നുന്നു. കാരണം, എന്റെ കുഞ്ഞിന് വേണ്ടി ഞാൻ ഒരു ഹോസ്പിറ്റലിൽ പോകേണ്ടിയിരുന്നതാണ്. സമരം മൂലം അതിനു കഴിഞ്ഞില്ല. ഇനി തിങ്കളാഴ്ചയേ കാണാൻ കഴിയുകയുള്ളൂ. ഞാൻ ഇപ്പോഴും ഡോക്ടറെ (പ്രൈവറ്റ് ഹോസ്പിറ്റലിൽ) കാണാൻ കാത്തിരിക്കുകയാണ്. ഒരു അപ്പന്റെ മാനസികാവസ്ഥ മനസ്സിലാകുമോ എന്ന് അറിയില്ല, കാരണം സമരം ശനിയാഴ്ച, പിറ്റേന്ന് ഞായറാഴ്ചയാണ്. ഇനി തിങ്കളാഴ്ചയേ കാണാൻ കഴിയൂ. ഒരു രോഗി ഡോക്ടറെ കാണാൻ രണ്ടോ മൂന്നോ ദിവസം കാത്തിരിക്കേണ്ടി വരുമ്പോൾ എന്ത് ചെയ്യും? സീരിയസ് ആയ കേസിൽ ജനം എന്ത് ചെയ്യും? എങ്കിലും ആതുര സേവന രംഗത്തു പ്രവർത്തിക്കുന്ന എല്ലാവര്ക്കും മുഴുവൻ സപ്പോർട്ടും ഏതു സമയത്തും നൽകുന്നു. നൽകും ഞങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്

  • @abrahamcp2647
    @abrahamcp2647 Před 6 hodinami

    മോളേ ഹൃദയത്തിന് വേദന തോന്നി മോളുടെ വാക്കുകൾ കേട്ടപ്പോൾ എൻ്റെ മകളും നേഴ്സിംഗ് പഠിക്കയാണ് സർവ്വശക്തനായ ദൈവം നിങ്ങൾക്ക് കൃപയും ശക്തിയും ധൈര്യവും നല്കട്ടെ🙏

  • @Julie-pb7fe
    @Julie-pb7fe Před 6 hodinami

    You know everything that young doctors went through and they are still going through . Today you are their voice . These doctors are scared to tell their parents , their spouses , their HOD , their superiors- fearing the consequences that will arise from it . Praying that from here on , there will be a solution to these issues . Thank you for taking this issue seriously and being a voice for many 🙏