മലയാളികളെയും വയനാട്ടിലെ ജനങ്ങളെയും അഭിസംബോധന ചെയ്യുന്നു

Sdílet
Vložit
  • čas přidán 11. 09. 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . namo

Komentáře • 156

  • @kavippada173
    @kavippada173  Před měsícem +7

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . czcams.com/channels/LwHyYDCYDG8IBwy7WgpJIA.html

    • @jomathews982
      @jomathews982 Před měsícem

      പഴേതായി 😊😊

    • @jomathews982
      @jomathews982 Před měsícem

      ദയവു ചെയ്തു മലയാളത്തിൽ ഇങ്ങനെ വിവർത്തനം കാണിക്കരുത്. നിങ്ങൾക്ക് അറിയില്ല എങ്കിലും , ഹിന്ദി അറിയാവുന്നവർ കേരളത്തില് 40 ശതമാനത്തോളം ഉണ്ട്..

    • @taarakmehtakaooltahchashma797
      @taarakmehtakaooltahchashma797 Před měsícem

      ചാനൽ സബ്സ്ക്രൈബ് ചെയ്യാം പക്ഷേ അദ്ദേഹം പറഞ്ഞതും നിങ്ങൾ എഴുതി വിട്ടതും ആയി വളരെയധികം വ്യത്യാസം ഉണ്ട് ഇനിയെങ്കിലും അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @user-im5um7wg9d
    @user-im5um7wg9d Před měsícem +102

    ജനങ്ങളുടെ രക്ഷകനായ പ്രധാന മന്ത്രി ഭാരതത്തിന്റെ അഭിമാനം നമസ്തേ മോദിജീ 🙏🏻🙏🏻

    • @user-wj2hd9mi1g
      @user-wj2hd9mi1g Před měsícem

      👍👌❤❤🙏🤝☪️☦️🕉️💪💪🇮🇳🇮🇳🇮🇳🇮🇳

  • @subhagantp4240
    @subhagantp4240 Před měsícem +21

    മോദിജി അങ്ങേയ്ക്ക് കോടി കോടി നന്ദി രേഖപ്പെടുത്തുന്നു ആയുഷ്മാൻ ഭവ🎉🎉🎉🎉🎉🎉🎉🎉🎉

  • @vijayaragr2219
    @vijayaragr2219 Před měsícem +32

    മോദി സാർ എത്രയും വേഗം ഞങ്ങളുടെ വയനാടിനെ പടുത്തുയർത്തണം. അങ്ങയുടെ വാക്കുകൾ ഞങ്ങൾക്ക് ഒരു പാട് ആശ്വാസം തരുന്നുണ്ട്.

  • @narasimha808
    @narasimha808 Před měsícem +16

    മോദിജിക്ക് അദ്ദേഹത്തിന്റെ സാത്വികയായ അമ്മയുടെ സ്വഭാവം ഉണ്ട്.. ആ അമ്മയുടെ മകന് ഒരിക്കലും അധർമ്മം ചെയ്യാനാകില്ല.. 🙏

  • @raveendrantr6255
    @raveendrantr6255 Před měsícem +25

    മോദി ജി ഞാൻ ഒരു കോൺഗ്രസ്‌ കാരനാണ് എങ്കിലും അങ്ങ് ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതിൽ ഒരു പാട് സന്തോഷം തോന്നുന്നു അങ്ങാണ് ശരി ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഭരണാധികാരി 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

    • @DR_68
      @DR_68 Před měsícem +3

      But still you are a congressman, why.

    • @abdullakoya7836
      @abdullakoya7836 Před měsícem

      ​@@DR_68Excellent Question ❓

  • @manivelayudhan461
    @manivelayudhan461 Před měsícem +26

    എല്ലാവരും കുടി സഹകരിച്ചു വയ്നാടിനെ നല്ല ഒരു ജില്ലയാക്കി മാറ്റണം. കേന്ദ്രവും നമ്മുടെ കൂടെ ഉണ്ട്. കേരള സർക്കാർ ഒരു പൈസയും വേസ്റ്റ് ആക്കരുത്. ഞങ്ങളും നിങ്ങളോടൊപ്പം തന്നെ.

    • @starbajaj9365
      @starbajaj9365 Před měsícem +4

      Kerala govt? NO HOPE. NO HELP FROM HIM.

  • @leelavimal3784
    @leelavimal3784 Před měsícem +25

    ജയ് മോദി ജി ❤️❤️❤️❤️❤️❤️❤️❤️❤️

  • @jayakumars1130
    @jayakumars1130 Před měsícem +26

    അഭിമാനം.. അഭിമാനം 🙏

  • @BabucsBabucs
    @BabucsBabucs Před měsícem +48

    പ്രതാനമന്ത്രിയായാൽ ഇതുപ്പോലെ ആകണം കെരള പ്രതിപക്ഷ നേതാവും വേണമായിരുന്നു

    • @narayananvn3406
      @narayananvn3406 Před měsícem

      Enthyna,evidunnu thattkkanam,hindukkalkku onnum kittatakkanano.Vineryal disease varanathu.Suduudf anu alle.

    • @jomathews982
      @jomathews982 Před měsícem +1

      Tfooo ആരു തെറീശനോ

    • @gstegr
      @gstegr Před měsícem

      ​@@jomathews982എന്താടാ നിനക്ക് ചെത്തലെ

    • @jomathews982
      @jomathews982 Před měsícem +1

      @@gstegr കേരള പ്രതിപക്ഷ നേതാവ് അവിടെ എന്നാ ചേരക്കാനാ

  • @sivadasanmp4785
    @sivadasanmp4785 Před měsícem +47

    മുല്ലപെരിയാർ 129 കൊല്ലം കഴിഞ്ഞു. താങ്കൾ അതിനെ പറ്റി കേരള സർക്കാരും കേന്ദ്രവും ചേർന്നു. നടപടി എത്രയും വേഗം എടുത്തില്ലെങ്കിൽ 50 ലക്ഷം പേർ ഇല്ലാതാകും. ദയവു ചെയ്ത് കേരളത്തെ മരണത്തിൽ നിന്ന് രക്ഷിക്കൂ. ' 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @danielkummattilmathew4233
    @danielkummattilmathew4233 Před měsícem +12

    Thanks to our honourable PM, Modiji.

  • @roy2060
    @roy2060 Před měsícem +25

    മാതൃഭൂമി പത്രം ഇതൊന്നും പോരെന്നു പറയും

  • @SN-yk6wl
    @SN-yk6wl Před měsícem +13

    നമ്മുടെ മോദിജി കൂടെയുണ്ടെങ്കിൽ എല്ലാം അസാധ്യം ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

    • @prasadtk442
      @prasadtk442 Před měsícem +7

      അസാധ്യം അല്ല, സാധ്യം.

    • @starbajaj9365
      @starbajaj9365 Před měsícem +4

      Yes, not 'asadhyam' but SADHYAM.

    • @prasadtk442
      @prasadtk442 Před měsícem

      @@starbajaj9365 please edit

    • @jomathews982
      @jomathews982 Před měsícem

      എന്തുവാടെ.. താനാണോ.. ഇതിൻ്റെ മലയാളം പരിഭാഷ തയ്യാർ ആക്കിയത് 😅😅

  • @akvinod5496
    @akvinod5496 Před měsícem +14

    മോദിജി ❤❤❤❤❤❤❤

  • @user-mc1dn6jx4e
    @user-mc1dn6jx4e Před měsícem +18

    ഈ മലയാളം പരിഭാഷ ചെയ്തവരെ സമ്മതിച്ചിരിക്കുന്നു.

    • @rahulreghu8608
      @rahulreghu8608 Před měsícem +2

      Google translate 😅😅

    • @jomathews982
      @jomathews982 Před měsícem +1

      ലോകോത്തര നിലവാരം..😅😅😅

    • @prathapcn
      @prathapcn Před měsícem +1

      അല്ലാതെ നിനക്കൊന്നും മറ്റൊരു ഭാഷ അറിയാത്തതിന് ഒരു കുഴപ്പവും ഇല്ല😂😂😂

  • @RadhiRadhika-l7t
    @RadhiRadhika-l7t Před měsícem +6

    നമസ്തേ മോദിജി 🙏🙏🙏🙏🙏

  • @sheebasoman5673
    @sheebasoman5673 Před měsícem +26

    ജയ് മോദിജി🙏🙏🙏

  • @marybaby404
    @marybaby404 Před měsícem +19

    Modi ji is a good Prime Minister of our India

  • @jopanachi606
    @jopanachi606 Před měsícem +5

    He knows what a prime minister should do when a tragedy occurs, anywhere in India, thank you modiji.

  • @anikkumarv4138
    @anikkumarv4138 Před měsícem +4

    വേദന എങ്കിലും അതു ഓർത്തിരുന്നിട്ടു എന്ത് പ്രയോജനം. ഇനി എല്ലാ കാര്യങ്ങളും ഭംഗി ആയീ ചെയ്യാൻ മോഡിജിക്കും ,പിണറായി geekkum, സുരേഷ് geekkum കഴിയട്ടെ....❤

  • @truthfact9611
    @truthfact9611 Před měsícem +9

    Thanks

  • @dineshgopinathan2786
    @dineshgopinathan2786 Před měsícem +22

    എന്തൊരു മലയാളം പരിഭാഷയാണ് എഴുതിക്കാണിക്കുന്നത് !

    • @jomathews982
      @jomathews982 Před měsícem

      ഗൂഗിൾ ട്രാൻസ്‌ലേഷൻ ആണെന്നു തോന്നുന്നു..

  • @krishnakumarkumar5481
    @krishnakumarkumar5481 Před měsícem +6

    our great PM Modiji❤❤❤

  • @cristhudasmullasseri
    @cristhudasmullasseri Před měsícem +30

    വാങ്ങിച്ചു നക്കിയിട്ടു രാഹുലിൻ്റെ ആസനം താങ്ങും

    • @radhakrishnann13
      @radhakrishnann13 Před měsícem +2

      Very very correct

    • @JKBABA1947
      @JKBABA1947 Před měsícem +5

      യുവ കോമാളി കണ്ട് പഠിക്കട്ടെ നമ്മുടെ പ്രധാന മന്ത്രി യില്‍ നിന്നും

    • @KSS11417
      @KSS11417 Před měsícem +1

      💯💯💯💯💯✅️✅️✅️✅️

    • @madhum.s
      @madhum.s Před měsícem +2

      100% സത്യം

  • @vimalajohnson5627
    @vimalajohnson5627 Před měsícem +4

    Namaste ji BHARAT MATA ki Jai Narendra Modi ji ki Jai

  • @user-wj2hd9mi1g
    @user-wj2hd9mi1g Před měsícem

    🙏💘എന്റെ 🇮🇳രാജ്യം 🇮🇳💪🤝എന്റെ 🇮🇳പ്രധാനമന്ത്രി 🇮🇳അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നു അദ്ദേഹത്തിന്റെ കുടുബം ഭാരത മക്കൾ ആണ് ☦️☪️🕉️💪🤝🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohankumarnair7361
    @mohankumarnair7361 Před měsícem +5

    Great sir...

  • @premalathas5338
    @premalathas5338 Před měsícem +6

    🙏

  • @abdullakoya7836
    @abdullakoya7836 Před měsícem +1

    JAI jai MODIJI JAI JAI UCC JAI BHARAT JAI Democracy ❤❤❤❤❤❤❤❤❤

  • @ChakkzPillai
    @ChakkzPillai Před měsícem +2

    Thank you Modiji....

  • @user-de8vg5oi6m
    @user-de8vg5oi6m Před měsícem +2

    Love you Modiji yiu are the real leader

  • @RajeshDharmangathan
    @RajeshDharmangathan Před měsícem +1

    You are the God of new India ❤❤❤❤😊

  • @ressodd6991
    @ressodd6991 Před měsícem

    We are lucky enough to get Modiji as Our Prime Minister.🙏

  • @shantakumary9714
    @shantakumary9714 Před měsícem +1

    Modiji namasthe we are proud u modiji

  • @georgemathew2486
    @georgemathew2486 Před měsícem +1

    BIG SALUTE.

  • @rahul222-r2m
    @rahul222-r2m Před měsícem +1

    Kalame tharumo eniyum ithupole oru nethavine. Love U modiji💓

  • @haridasmenon8782
    @haridasmenon8782 Před měsícem +3

    Did you notice what he was doing during Gujarat dam disaster during his tenure? He participated in rescue efforts… Some of our leaders never even faced own voters once got elected! Hope that central govt funds will be reached only those deserved.

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před měsícem +3

    പരിഭാഷയന്ത്രത്തി നെ ഏൽപ്പിച്ചാൽ നമുക്കു മനസ്സിലാകില്ല

  • @AmbiliS-0vlogs
    @AmbiliS-0vlogs Před měsícem +4

    Hindhu save bangladesh modiji 🙏

  • @biju508
    @biju508 Před měsícem +1

    Dear PM pl save us from mullaperiyar dam

  • @ratheeshda6054
    @ratheeshda6054 Před měsícem +1

    🙏JAI NAMO🙏

  • @ViswanathanNair-sn6hc
    @ViswanathanNair-sn6hc Před měsícem +3

    Jai hoo modi ji.

  • @AnandanKp-zw8or
    @AnandanKp-zw8or Před měsícem

    Very much satisfied

  • @jojibismy4398
    @jojibismy4398 Před měsícem +1

    Love you modeji ❤

  • @mssomarajan7205
    @mssomarajan7205 Před měsícem

    Namaste Ji. We can rebuild Vayanadu. Condolences to the departed soul.

  • @lailavijayan526
    @lailavijayan526 Před měsícem +1

    Modiji ki jai 🎉❤

  • @RajeshDharmangathan
    @RajeshDharmangathan Před měsícem +1

    ❤❤❤❤❤❤

  • @manikantank8574
    @manikantank8574 Před měsícem

    Mere NAMO mere ahangaar hai jai hinth

  • @sivathanus274
    @sivathanus274 Před měsícem +1

    👍🙏🏻🙏🏻🙏🏻🙏🏻🙏❤😍🇮🇳

  • @swathysprasad6288
    @swathysprasad6288 Před měsícem

    Modiji the great man. Of India. 🎉🎉

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Před měsícem

    Very good decision jaihindustan bigsalut priministar Narendra modiji 10year priministar rehega

  • @samporoy
    @samporoy Před měsícem

    അധികാരത്തിനു വേണ്ടി മനുഷ്യൻ എന്തും ചെയ്യും. എതിരാളികളെ ജയിലിൽ അടക്കാൻ സാധിക്കും.

  • @VijayRaj-fs4ci
    @VijayRaj-fs4ci Před měsícem +1

    The sad part is that whatever he promises and donations others give is going to the hands of some dishonest politicians and people

  • @thiagarajanpn896
    @thiagarajanpn896 Před měsícem +2

    തർജ്ജമകൾ ശരിയല്ല, പിഴവുണ്ട്.

    • @jomathews982
      @jomathews982 Před měsícem

      പിഴവെ ഉള്ളൂ😅😅😅

  • @dasank2747
    @dasank2747 Před měsícem

    പ്രണാമം മോദിജി

  • @mercyisaac132
    @mercyisaac132 Před měsícem

    Our proud courageous protector and leader of Bharat, modiji
    May he live long👍🏼👍🏼

  • @sajithkumar7617
    @sajithkumar7617 Před měsícem +2

    ❤❤❤🙏🙏🙏

  • @narayanannn3390
    @narayanannn3390 Před měsícem

    Dearrrrrr...Modiji❤❤❤

  • @valsanmaroli340
    @valsanmaroli340 Před měsícem +3

    MODIJI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @user-qu4ho2gs9n
    @user-qu4ho2gs9n Před měsícem +1

    Ravi modjee ki jai 👍👍👍🙏🙏👏🙏

  • @krishnakumaranoth5304
    @krishnakumaranoth5304 Před měsícem +5

    വളരെ മോശം പരിഭാഷ😢

  • @MohanSimpson
    @MohanSimpson Před měsícem +6

    മലയാളം വിവര്‍ത്തനം മൊത്തം തെറ്റാണല്ലോ...അതൊന്നു ശരിയാക്കിയെക്കൂ...

    • @jomathews982
      @jomathews982 Před měsícem

      ഒരിക്കലും ശരിയാകില്ല.. 😅 ബൃന്ദ കാരാട്ട് ഒരു പ്രസംഗം പറഞ്ഞപ്പോൾ ഒരു കമ്മി വിവർത്തനം ചെയ്യാൻ പോയത് ഓർമ്മയില്ലേ.. p j കുര്യൻ്റെ വിവർത്തനം ഓർമ്മയില്ലേ..?

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf Před měsícem +1

    വയനാട് വയൽ നാടാണ് മറക്കരുത്

  • @RajeshKumar-bn5yw
    @RajeshKumar-bn5yw Před měsícem

    Big salute Modi ji... 🇮🇳

  • @user-sf8po8cf2l
    @user-sf8po8cf2l Před měsícem +1

    Jai Modi ji ❤❤❤

  • @Jaichandran909
    @Jaichandran909 Před měsícem +1

    Bolo bharat matha ki jay
    Namo ki jay
    Suresh Gopi ki jay

  • @madathiparambilsanthoshkum3850

    ഇവിടെ കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. ഞാൻ അത്രെ പറയു

  • @Chakkochi168
    @Chakkochi168 Před měsícem +5

    എടാ കാവിപ്പടേ, പ്രധാനമന്ത്രി പറയുന്ന കാര്യങൾ ശരിയായ ഭാഷാപരിവർത്തനം ചെയ്ത് കാണിക്കാൻ അറിയില്ലെങ്കിൽ എന്തിനാ ഈ ആവതില്ലാത്ത പണിക്ക് പോണത്?😂

    • @narasimha808
      @narasimha808 Před měsícem

      അണ്ണാ.. ക്ഷമാ കീജിയേ.. ഹം കേരളവാലാ.. ഹെ ഹൈ.. ഹോ... 😁

    • @jomathews982
      @jomathews982 Před měsícem

      ഗൂഗിൾ ട്രാൻസ്.......😅😅😅😅😅

  • @valsalanair8783
    @valsalanair8783 Před měsícem

    Namaste Modiji👌👌👌🙏👌

  • @rajanmc9008
    @rajanmc9008 Před měsícem

    നന്മ മരം.. 🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 Před měsícem

    A leaders view and concern to the people

  • @Vamadevan-c7w
    @Vamadevan-c7w Před měsícem +1

    What not Modiji has not given to Kerala! Such an ungrateful n undeserving people. It is time for them to remember if Khangrass was in power, they would've left all of the surviving people to die. What has the Pappu n Nehra dynasty done for the development of Kerala since the last 75 years other than supporting the jihadists and destroying the ecologically sensitive Western Ghats? There should be an enquiry launched to book the perpetrators who had allowed the encroachment into the government lands.

  • @gopakumarnagaroor7094
    @gopakumarnagaroor7094 Před měsícem

    Namasthe modi ji

  • @rajalakshmimohan232
    @rajalakshmimohan232 Před měsícem +1

    Oru kaaryavum illa. Election varumbol vote cheyyillaallo

  • @johnjoseph1080
    @johnjoseph1080 Před měsícem

    വയനാട് വന്ന പോലെ - മണി പൂർ പോയിരുന്നെങ്കിൽ മണിപൂർ കൈവിട്ടുപോകില്ലായിരുന്നു

  • @rahul222-r2m
    @rahul222-r2m Před měsícem

    Modi jiye pole oru PM eni undakumo❤

  • @gayatridevip7049
    @gayatridevip7049 Před měsícem +1

    10000 ങ്ങൾ മരിച്ച ലത്തൂർ ഭൂകമ്പം കണ്ട അദ്ദേഹത്തിന് വയനാടും പുനർ നിർമ്മാണം നടത്താനാകും

  • @dijildamodaran3823
    @dijildamodaran3823 Před měsícem

    ❤modiji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @balanpp4958
    @balanpp4958 Před měsícem +1

    തർജമ വേണ്ട. വളരെ മോശം!

  • @DevilDevil-q2v
    @DevilDevil-q2v Před měsícem

    Subtitles are not right 🙏

  • @gstegr
    @gstegr Před měsícem +1

    കേരളം ബിജെപി ഭരിച്ചാൽ ലോകം ഹിന്ദുക്കൾ ഭരിക്കും. ലോകാസമസ്ത സുഖിനോ ഭവന്തു 🙏🙏🙏🙏❤️❤️🌹🌹🌹🌹❤️❤️❤️❤️

    • @mahmoodkunhiparambath4616
      @mahmoodkunhiparambath4616 Před měsícem

      അതുവരെ ലോകം ഉണ്ടാകുമോ എന്ന് സംശയം ആണ്

    • @abdullakoya7836
      @abdullakoya7836 Před měsícem +1

      Absolutely Correct answer 💯💯

  • @highlightchannel2986
    @highlightchannel2986 Před měsícem

    Dhaniyavaath. Hamaara prdhaan mandriji. Jai hindh jai baarath🙏🏻🙏🏻🙏🏻

  • @narayansaralaanilkumar2315
    @narayansaralaanilkumar2315 Před měsícem +2

    Transalation to bad

  • @CNSuresh-qq2jz
    @CNSuresh-qq2jz Před měsícem +1

    Malayalam translation ?

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt Před měsícem

    ❤🙏🙏💐Modiji
    But one main thing
    Centre should follow up and verify closely and convinced that the help has been given to the real beneficiaries
    If You failed on thatclose followup no usewith this fund
    Cz here gvt systems and politicians are 500%corrupted and no mercy
    They will loot 95% and 5% will give it to their party men and conduct a big public meeting to white wash and fabricate the volume of help
    If You read this pls 🙏strictly follow up and cross verify with beneficiaries

  • @vijayakumarkadasseril9791
    @vijayakumarkadasseril9791 Před měsícem

    ക്യാപ്ഷൻ ഭയങ്കരo...... വയറു നിറച്ചു തന്നു

  • @starbajaj9365
    @starbajaj9365 Před měsícem

    If there is any law or policy made by the Central govt.or according to the constitution, some ignorant people without having any idea about what exactly it is or it is for, start harshly criticizing Modiji and they start working the propaganda machine. Nobody cares to search for the truth. They don't know, it's all for making the country safe , to prevent terrorism, it's for the welfare of the people , regardless of any religion. 🇳🇪🇳🇪🇳🇪🇳🇪. Jai Modiji🇳🇪

  • @sridevivipinan9208
    @sridevivipinan9208 Před měsícem

    Kripa karke CM ke fund mein mat dijiyega. Sasur, son in law hadap karenge sir. Phle ki flood mein aisa hi hua. Isliye aap un logon ko direct dijiyega .

  • @sreehari2170
    @sreehari2170 Před měsícem

    Ethanu p m ethavanam p m

  • @muralichemmala
    @muralichemmala Před měsícem +1

    Thank you മോഡി but jai rahul😂

  • @ANILKUMAR-xr5wc
    @ANILKUMAR-xr5wc Před měsícem

    Wrong translation

  • @remeshkumarmc3123
    @remeshkumarmc3123 Před měsícem

    What nonsense is translated in malayalam😡jo jhela means what one has gone thru nd not the jilla

  • @shajikailas177
    @shajikailas177 Před měsícem

    എന്തോന്ന് തർജ്ജമയാടോ ഇത് ?

  • @mathewsraj4907
    @mathewsraj4907 Před měsícem

    ഇത് എന്തോന്ന് മലയാളം ആടെ ? വക്കും ശരിയല്ല വ്യാകരണവും ശരിയല്ല.

  • @nivpulsar
    @nivpulsar Před měsícem

    മോദിജി ♥️♥️♥️🙏🙏🙏🙏🙏

  • @achuooszone8471
    @achuooszone8471 Před měsícem

    വല്ലതും പ്രകാപിച്ചോ? മോദിജി ❤️❤️❤️

  • @subhashkariazhath4139
    @subhashkariazhath4139 Před měsícem +1

    🙏🏾🙏🏾🙏🏾🙏🏾

  • @mathewsraj4907
    @mathewsraj4907 Před měsícem

    കല്ല് എറിഞ്ഞില്ല

  • @asif-3304
    @asif-3304 Před měsícem

    ദേശിയ ദുരന്തമായി പ്രഖ്യപിച്ചോ. ...