വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ മതി മാതാവിനോട് അങ്ങോട്ട് പോയ് പ്രാർത്ഥിക്കണ്ട ഒരു കഥയും ഇല്ല ,

Sdílet
Vložit
  • čas přidán 2. 05. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 117

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 14 dny +26

    മാതാവേ എന്റെ ഭർത്താവിന് ജാമ്യം അനുവദിക്കണമേ. ഞങ്ങളുടെ കുടുംബം സാക്ഷിയാക്കണമേ

  • @DivineMary07
    @DivineMary07 Před 13 dny +8

    അമ്മേ നാളെയാണ് exam 😞 200 മാർക്ക്‌ പോലും കിട്ടാൻ സാധ്യത ഇല്ലാത്ത എനിക്ക് not by merit but by grace എനിക്ക് 450 മാർക്ക്‌ ൽ കൂടുതൽ തന്ന് അനുഗ്രഹിക്കണേ 😞🙏🏻🙏🏻 ഞാൻ ഓൺലൈൻ ഉടമ്പടി മാറ്റി നേരിട്ട് വന്ന് നന്ദി പറഞ്ഞു ഉടമ്പടി എടുത്തോളാം അമ്മേ 🙏🏻

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +2

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @limajose5898
    @limajose5898 Před 14 dny +2

    May 5 ന് നടക്കുന്ന neet exam നു നല്ല result തരണമേ അമ്മേ 🙏🙏🙏

  • @radhikak3359
    @radhikak3359 Před 14 dny +7

    അമ്മേ 🕯️🙏ഈശോ 🕯️🙏ഞാനും ഉടമ്പടിമോളാണ്... എന്നെ കൈവിടല്ലേ... 🕯️🙏31/5/2024ന് എന്നെ ഡിപ്പാർട്മെന്റ് ടെസ്റ്റിൽ എല്ലാ വിഷയത്തിലും പാസ്സാക്കിയ റിസൾട്ട്‌ തന്നനുഗ്രഹിക്കേണമേ... 🕯️🙏.... എനിക്ക് ഒരു അടയാളം തരേണമേ.... 🕯️❤️🙏😭🕯️🙏❤️

  • @laisaluckose3243
    @laisaluckose3243 Před 14 dny +14

    അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ രോഗം മാറ്റി തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ

  • @user-gy2nw9df7l
    @user-gy2nw9df7l Před 13 dny +2

    അമ്മേ മാതാവേ 🙏❤️🙏❤️🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @DivineMary07
    @DivineMary07 Před 13 dny +3

    നാളെ 5 20 pm കഴിഞ്ഞ് പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ എനിക്ക് സത്യസന്ധമായി എന്റെ അമ്മയോട് പറയണം 500 മാർക്ക്‌ കിട്ടുവാകും എന്ന് 😭 അനുഗ്രഹിക്കണേ അമ്മേ 😭🙏🏻

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @AbinJOYCE
    @AbinJOYCE Před 10 dny

    അമ്മേ മാതാവേ എട്ടാം തിയതി പ്രസിദ്ധികരിക്കുന്ന പത്താം ക്ലാസ്സിലെ പരീക്ഷ എഴുതിയ മോന് 90 ശതമാനം മാർക്കും ഒൻപതാം തിയതി പ്രസിദ്ധികരിക്കുന്ന + 2 എഴുതിയ മോന് 75 ശതമാനം മാർക്ക് തന്ന് അനുഗ്രഹിക്കണേ

  • @abhinavts5199
    @abhinavts5199 Před 12 dny

    മക്കൾക്കു നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആമേൻ

  • @ashajacob7281
    @ashajacob7281 Před 14 dny +4

    മാതാവേ എന്റെ മകൾ ഈ ഞായറാഷ്ച may 5 Neet examആൽമവിശ്വാസത്തോടെ നെഗറ്റീവ് ഒന്നും തരാതെ 600 ഇൽ കൂടുതൽ മാർക് നൽകി അനുഗ്രഹിക്കണമേ

    • @limajose5898
      @limajose5898 Před 14 dny

      അമ്മേ അനുഗ്രഹിക്കേണമേ 🙏🙏

  • @appubaby6625
    @appubaby6625 Před 14 dny +7

    അമ്മേ മാതാവേ സഞ്ചാരി മാതാവേ kripasanathil വന്നു ഉടമ്പടി എടുത്ത് പ്രാർഥിക്കുന്നവവരോടൊപ്പം വീട്ടിൽ ഇരുന്നു ഓൺലൈനിൽ പ്രാർത്ഥിക്കുന്ന enikkuvendiyum അമ്മ മാതാവിനോട് അപേക്ഷിച്ച് എൻ്റെ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @mollychacko6119
    @mollychacko6119 Před 13 dny

    അമ്മേ❤മക്കടെ ജിവിതത്തിലേക്ക് കടന്നു വന്ന് എല്ലാ കുറവുകളും പരിഹരിച്ച് മോളെ ഉടമ്പടി എടുപ്പിച്ച്❤ കൃത്യതേയാടെ പാലിപ്പിച്ച് മോളെ❤ അമ്മയുടെ❤ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ/ അമ്മേ മോടെ course കഴിയുമ്പോൾ തന്നെ C - govt - ൽ ജോലി നൽകിസാക്ഷിയാക്കണെ❤❤❤❤❤

  • @bettyjohn5845
    @bettyjohn5845 Před 14 dny +1

    കൃപാസനം മാതാവേ അമ്മേ ഞങ്ങളുടെ കുടുംബത്തിൻറെ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരേണമേ🙏🙏🙏🙏🙏🙏

  • @limajose5898
    @limajose5898 Před 14 dny +3

    അമ്മേ മക്കളുടെ result നെ സമർപ്പിക്കുന്നു 🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @clarammasimon1112
    @clarammasimon1112 Před 14 dny +1

    അമ്മേ മാതാവേ ബിന്നിച്ചു നില്ക്കുന്ന സഹോദരങ്ങൾ യോചിച്ചു സന്തോഷമായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @pravithababi8074
    @pravithababi8074 Před 13 dny

    മാതാവേ എന്റെ മോന്റെ പനി ശർദി മാറണമേ 🙏😔

  • @leelaarjunan6426
    @leelaarjunan6426 Před 14 dny +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @anjanar8958
    @anjanar8958 Před 14 dny

    അമ്മേ പരിശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്കു ഈ ട്രെയിനിങ് കംപ്ലീറ്റ് ചെയ്യാൻ സാധിക്കണേ 🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 14 dny +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @leelaarjunan6426
    @leelaarjunan6426 Před 14 dny +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @aksamariasaju4993
    @aksamariasaju4993 Před 13 dny +1

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +1

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @leelaarjunan6426
    @leelaarjunan6426 Před 14 dny +3

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @sobhaalin8127
    @sobhaalin8127 Před 14 dny +1

    അമ്മയെ കൃപാസനം മാതാവേ സഞ്ചാരി മാതാവേ സമയത്തിന് മേൽ സ്വാധീനമുള്ള മാതാവേ മെയ് 5 ഞായറാഴ്ച നടക്കുന്ന നീറ്റ് എക്സാമിൽ ഇസബെല്ല യുടെ കൂടെയിരുന്ന് അമ്മ തന്നെ എക്സാം എഴുതി ഉന്നത വിജയം വാങ്ങി തരേണമേ

  • @user-rq9mc8vh6c
    @user-rq9mc8vh6c Před 14 dny +1

    മാതാവേ 🙏🙏എന്നെയും അമ്മയുടെ സാക്ഷിയാക്കണമേ 🙏🙏🙏

  • @jijo_joy
    @jijo_joy Před 11 dny

    അമ്മേ മാതാവേ 🕯️🕯️🕯️🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 13 dny

    അമ്മ തന്ന മോൻ്റെ ജോലിക്കായി ഒരായിരം നന്ദി❤❤ ഇന്നലത്തെ മോടെInterview_ വിന് അമ്മ, എൻ്റെ ദൈവമാതാവ് തന്ന വിജയത്തിന്❤❤❤ ഒരായിരം കോടി നന്ദി❤❤❤

  • @sajithabj3024
    @sajithabj3024 Před 14 dny

    അമ്മേ കനിയേണമേ 🙏🙏🙏😢😢😢

  • @user-mw8nh3sj7w
    @user-mw8nh3sj7w Před 14 dny

    മാതാവേ എനിക്ക് ഒരു ജോലി ശെരി ആക്കി തരണമേ അമ്മേ 🥺😭🙏🙏😘❤️

  • @syamalalenin
    @syamalalenin Před 14 dny +2

    അമ്മേ മാതാവേ എന്റെ കൂടെ കാണാനേ 🙏🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 Před 14 dny +1

    യേശുവേ ആരാധന, അമ്മേ കൃപാസനം അമ്മേ 🙏🙏🙏

  • @lovelyanirudhan263
    @lovelyanirudhan263 Před 14 dny

    മാതാവേ എന്റെ മകന് ഫുൾ എ പ്ലസ്‌ ktttan അനുഗ്രഹിക്കേണമേ 🙏🏻🙏🏻മെയ്‌ 9

  • @sudhasurendran9783
    @sudhasurendran9783 Před 14 dny +1

    Nanni amme nanni eshoye

  • @manjubijoy3320
    @manjubijoy3320 Před 13 dny

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhasurendran9783
    @sudhasurendran9783 Před 14 dny +1

    Eshoye nanni eshoye sthothram eshoye aradhana

  • @deepthits9167
    @deepthits9167 Před 14 dny

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏🏻

  • @ashalbert9465
    @ashalbert9465 Před 14 dny

    Amme maathave kaniyane naathe, amme sanchari maathave ente aasrayame ente sahayame ente koode undavane amme

  • @sheejakunchuchamy9330
    @sheejakunchuchamy9330 Před 14 dny

    Praise The Lord 🙏 AMEN 🙏 May 4 ente birthday anu.Ene anugrahikeneme 🙏 Enikoru albudham ppravrithikeneme🙏Ene Abhishekam cheyeneme 🙏 Enod Kaniyeneme 🙏 Enod Karunayum Kripayum Viswasam vardhikeneme 🙏 Ennum Ammayodulla deivasnehamum Kripayum Viswasam Athmabandham um nilanirthan kazhiyeneme 🙏 Nyangale nervazhikk nayikeneme 🙏 Nyangalk vendi Amma madhyastham vahikeneme 🙏

  • @Linku-ck4yl
    @Linku-ck4yl Před 14 dny +2

    അമ്മേ സഹായിക്കണമേ

  • @sophybabu1111
    @sophybabu1111 Před 14 dny

    Yesuve Amma mathave Philip nod karuna kankkane amen

  • @srhelenthomas5030
    @srhelenthomas5030 Před 14 dny

    Amme madave ellavareyum anugragikkaname

  • @abeenarose5762
    @abeenarose5762 Před 16 hodinami

    May 19 th inu nadakkunna exam inu nalla mark ode pass akuvan sadhikkane mathavee,🙏🙏

  • @raji6395
    @raji6395 Před 13 dny

    Kreupasanam amme nangalku vendi apekshikaname 🙏

  • @AnuThomas-qs7hd
    @AnuThomas-qs7hd Před dnem

    Mathave..Enik sakshyam parayaan avasaram nalkane.. 🙏

  • @user-es8sy6qn6m
    @user-es8sy6qn6m Před 2 dny

    Amme mathave ngangalude koode ezhunnalli varename. Nteum kudumbathinteum sambathika budhimuttokke matri nalloru kudumbajeevitham nali nangal anugrahikkename. Nikk joli sambandhamayittulla ella thadasangalum nickname. Nte kunjinreum husband nteum enteum vashiyokke matti thann anugrahikkaname... Amen🙏🏻🙏🏻🙏🏻

  • @nishavahid2053
    @nishavahid2053 Před 13 dny

    Amme mathave ie vanakamasathil thanne ente udampadi niyogangal ellam sadhichu tharane 🙏

  • @sheebajiji8780
    @sheebajiji8780 Před 14 dny

    Praise the Lord 🙏Ave Maria 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 14 dny

    ❤❤❤സങ്കീർത്തനം 8:9❤❤❤

  • @patrickjoseph519
    @patrickjoseph519 Před 14 dny

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @THOR-mq6qp
    @THOR-mq6qp Před 14 dny

    Ammemathave

  • @sunitham386
    @sunitham386 Před 14 dny

    Ammae mathavae enta familiya daivakripaeil jeevikkan Anugrahikkanamae visvasathil aazhappeduthanamae familiai pallieil pokuvan Anugrahikkanamae 🙏❤️🙏

  • @ashalbert9465
    @ashalbert9465 Před 14 dny

    Amme maathave ente kannuneer kaanane amme maathave

  • @sarthoagustin1214
    @sarthoagustin1214 Před 14 dny

    Amma mathava sahayikanama essoyode paryannama 31st may nadahthe tharanama ameen 🏠🏡💙💙💚💙

  • @pius3162
    @pius3162 Před 14 dny

    Jesus, I Trust in You!

  • @sobhaalin8127
    @sobhaalin8127 Před 14 dny +1

    5/5/24 Sunday, NEET Exam എഴുതുന്ന Isabella ക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @manumohan1199
    @manumohan1199 Před 14 dny

    Amme mathave ellarem anugrahikkaname..

  • @soumyavysakh007
    @soumyavysakh007 Před 14 dny

    Amme

  • @lisbinpradeep4627
    @lisbinpradeep4627 Před 14 dny

    Amme enneyum family testimony nalkan anugrahikanam amme papiyaya ente dreams Ellam udane true nalkanm. Amme oppam njagale viswasathil azhapeduthane elimayil kshamayode parisudhalmavinte niravil visudhiyil viswasathil dheergayusum arogym nalki anugrahikne.

  • @navyadevassykutty3280
    @navyadevassykutty3280 Před 14 dny

    Amma mathave kude indavne 🙏❤️

  • @sandmalayalam8077
    @sandmalayalam8077 Před 14 dny

    Ammey parishudha ammey deiva mathavey kodanju Kodi nanni ind mathavey njgalk kootayirikanamey

  • @RadhikaksRadhu
    @RadhikaksRadhu Před 14 dny

    Amme🙏

  • @sandmalayalam8077
    @sandmalayalam8077 Před 14 dny +1

    Ith kelkunna ellarem anugrahikanamey mathavey kodanju Kodi nanni ind mathavey

  • @ammuz5533
    @ammuz5533 Před 12 dny +1

    Amme matave njaglde sambathika budhimuttukal maatitarane amme matave

  • @User123User-dq7gf
    @User123User-dq7gf Před 13 dny +1

    Amme Yeshuve Ente Monu Kunjungale thannu anugrahikkane Yeshuve Amme Amme eemasam thanne Pregnant aakuvan edayakkane Jinty ye Yeshuve Amme nanni Kodanakodi sotheram nanni

  • @user-fd1bc3mc3i
    @user-fd1bc3mc3i Před 14 dny

    Amme mathave ente makken germanyil poken Sadihu tharenme 🙏🙏🙏🙏🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @henodolichan2163
    @henodolichan2163 Před 14 dny +1

    Ave Maria😍

  • @sandmalayalam8077
    @sandmalayalam8077 Před 14 dny +1

    10/05/2024 ammey parishudha ammey deiva mathavey angayudey munbill sthuthikunnu sakshiyakki mattanamey angayudey samprekshnathill njgaley orrorutharey alpudhapeduthy

  • @b38donamathew68
    @b38donamathew68 Před 14 dny +3

    Not by Merit but by Grace amme enn may 3 aayii ttoo May 5 nu ente udambady theerum Samayathinmel adhikaramulla Ammee Athinu munb thanne enikk Beejees nursing care vazhi ammayum eshoyum thanne processing confirmation message ayakkanamee 🙏🥺❤‍🔥🥺

  • @binysebastian2099
    @binysebastian2099 Před 14 dny +1

    Amme mathave Rinoy, Biny, Binoy, New vyttila 3/5/24

  • @pamyrodrigues50
    @pamyrodrigues50 Před 14 dny +1

    Amma alla devasavum eniku japamala prathikuvanum bible vachanam oadikanum ena sagaykana ammma

  • @jancyjino1105
    @jancyjino1105 Před 12 dny

    Amme mathave enikum Sunday Churchill pokan anughrahikane 🙏🙏

  • @nishakrishnakumar3249
    @nishakrishnakumar3249 Před 14 dny +1

    Enta amma mathave enta vayattil valarunna kunjina kathu paripalikenama oru aapathum koodathe enta kaikalil thanne anugrahikenama

  • @snehadevasya3079
    @snehadevasya3079 Před 14 dny

    Amme mathave Ente b2 exam ammde kripa kond pass akki therraname

  • @sandrajose566
    @sandrajose566 Před 12 dny +1

    Ammaa mathavae...Ente che kum vishwasam vardhippikkanamae...😢

  • @anuaneesh1973
    @anuaneesh1973 Před 14 dny

    Ammen🙏🏻

  • @pamyrodrigues50
    @pamyrodrigues50 Před 14 dny +1

    bible Chan vaykubol athinda artham manasilakuvan sagaykana

  • @annajoseph8250
    @annajoseph8250 Před 14 dny

    Amma mathave eshoye ausepithave ee masam amma mathavinte vanakkamaasamaay akoshikkunna may 2024il kreupasanathil vannu sakshyam parayanulla anugraham ee pabikalaaya njaghalk nalkumennu ee pabikalaaya njaghal orach vishwasikkunnu

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před 14 dny

    Amma hottalukaran sttalam aatadukuvaan manasu kaanekkanamae amma 🙏 vaagam edapadanamae

  • @rijijeejothaliyath8457
    @rijijeejothaliyath8457 Před 14 dny +1

    May 20🙏

  • @Linu.Abrham
    @Linu.Abrham Před 14 dny +1

    Amme kaathu kollannae njagalle

  • @lekhas3211
    @lekhas3211 Před 13 dny +1

    Amma ente koodayundakane agriment konduvarumbol ammayuday edapedal undakane thamburanum undakane

  • @jishajohnyjohny3954
    @jishajohnyjohny3954 Před 14 dny

    Amme Aunty ne sugapeduthaname 😢 Amme kudeudavaname

  • @sandmalayalam8077
    @sandmalayalam8077 Před 14 dny +1

    Ith kelkunna ellarem anugrahikanamey mathavey

  • @user-oj5bs4cp7u
    @user-oj5bs4cp7u Před 14 dny +2

    Amme may 5 ,2024 neet exam amma easy aaki tharenna. Amme enike oru government medical coledgill MBBS admission nalki anugrahikenamme

  • @binysebastian2099
    @binysebastian2099 Před 14 dny +1

    Amme mathave Rinoyde innathe ellam 3/5/24 Amme ettedukkane theesis 21/5/24

  • @sudhasurendran9783
    @sudhasurendran9783 Před 14 dny +2

    🥰😘😘😘😘😘

  • @ammuz5533
    @ammuz5533 Před 12 dny +1

    Amme matave ente mudi kozhichal maatitarane amme matave nalla ullum Balavum karuthum olla mudi nalki anugrahikkane amme matave Karuna tonnanne amme matave 🙏 ♥️ ente pallille clip etreyum pettannu tanea azhikkan sadikkane amme matave tadiyellinte problem paripoornamay sheriyakki tarane amme surgery cheyyan Paranja case ahnu amme..surgery cheyyan njaglkk manasikamayum sambathikamayum Avilla amme Amma enikk surgeryde finish nalki anugrahikkane surgery cheyte tanea amme itu paripoornamay sougyam nalki anugrahikkane amme matave Karuna tonnanne amme matave 🙏 ♥️..njaglde sthalm vilpana etreyum pettannu tanea sheriyakki tarane amme njaglde veedinte munnil olla sthalm vilkkanum nalla sthalm vaganum nalla oru veedu paniyanum njaglkk sadikkane amme Karuna tonnanne amme matave Ella tadasagalum edth maatane amme ammayum ammayude thirukkumaranum koode njaglkk nalkiya Ella anugrahagalum ammaykkum ammayude thirukkumaranum orayiram nanni parayunnu amme Karuna tonnanne amme...ente brothern canadayil nalla oru job nalki anugrahikkane amme matave 🙏 ♥️ dhevavishvasathilum bakhtiyilum valaran enikum ente kudumbathinum Amma vazhi anugrahikkane amme matave..pradanayil egangratha nalki anugrahikkane amme matave Karuna tonnanne amme matave 🙏 ♥️ ammayum ammayude thirukkumaranum koode njaglkk nalkiya Ella anugrahagalum ammaykkum ammayude thirukkumaranum orayiram nanni parayunnu amme 🙏 ♥️ amme matave padikkan olla nalla budhiyum ormashaktiyum talparyavum nalkane amme Karuna tonnanne amme 🙏 ♥️ ente navinte bandanagal azhikkane amme aksharaspudatayode samsarikkan enikk sadikkane amme Karuna tonnanne amme ente manassil varunna cheetha chindakal okke control cheyyan olla kazhivu enikk nalkane amme matave Karuna tonnanne amme

  • @sandmalayalam8077
    @sandmalayalam8077 Před 14 dny +1

    Njngaley orrorutharey angeyk samarpikunnu njgaley ellarem angayudey sakshiyakki mattanamey

  • @anchuktom2999
    @anchuktom2999 Před 14 dny +1

    Amme ,May 7 Oet reading 350 mark than u pass akkaname 🙏

  • @nishavahid2053
    @nishavahid2053 Před 13 dny

    Amme mathave anugrahikane adhehathinte kalinte murivukal poruthu kalile odivukal sheriyayi heel ayyi kalilekulla rektha ottam vardhipichu kalinu balam koduthu innu thanne swantham kalinte balathil nadakan amma mathave sahayikane 🙏innu thanne rogasowkyam kodukane adhehathinu amma mathave sahayikane 🙏

  • @manjuaneesh1703
    @manjuaneesh1703 Před 13 dny +1

    1 . Mathave ente husbandinte visa e month 7 n munne varane . Visa varanente pitten thanne avde vann sahshym prnjekame 🙏🏼
    2 . Mathave enk exam pass avan patane augst 12/ 2024 n munne .
    3. Mathave njanglk swanthamay oru veedm vastuvm vangan patane 24/9/2024 n munne.
    4. Mathave casem kodathim ellam 28/6/2024 n munne othungi teerane . kudumbathil samadanvm santhoshvm sambal samrdym aishvryvm ondavane.
    5. Mathave 24/9/2025 n munne enk exam pass ay certificate kitti saudil jolik povan patane 🙏🏼.
    6. Mathave njangle pole ammede munnil mutti kuthi prarthikna ella makalkm ammede anugrahvm kripaym ondavane . Ella rogiklkm saukym kodukaname 🙏🏼

  • @96333.
    @96333. Před 14 dny +1

    Amme mathave എഡ്വിനു sponsership kittane. Avante മെറിറ്റ്ഇൽ അല്ല അങ്ങയുടെ graceil അവനെ samrekshikkane

  • @pavithramidhun8718
    @pavithramidhun8718 Před 14 dny

    🕯🕯🕯🕯

  • @vismayamv8201
    @vismayamv8201 Před 12 dny +1

    Ammea mathave eantea കുഞ്ഞിന്റെ cleft lip palat ഓപറേഷന് nalla reethiyilu nadakkanum eantea കുഞ്ഞിന്റെ yealla aavayavaghalkkum poorna arogyam kodukkaneaa