നീ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല അമ്മ സഹായിക്കും May 14, 2024

Sdílet
Vložit
  • čas přidán 13. 05. 2024
  • നീ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല അമ്മ സഹായിക്കും May 14, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 435

  • @user-xy1uw4ix6r
    @user-xy1uw4ix6r Před 23 dny +2

    അമ്മേ മാതാവേ എന്റെ മനസ് അമ്മയുടെ കൈയ്യിൽ ഏൽപ്പിക്കുന്നു. എന്റെ എല്ലാം പ്രശ്നങ്ങളും പരിഹരിച്ച് തരണമേ

  • @sumivijeesh1489
    @sumivijeesh1489 Před 24 dny +54

    Ini ഞാൻ പ്രാർത്ഥിക്കില്ല നെഞ്ച് നീറി വേദനിക്കുമ്പോൾ അമ്മേ വിളിക്കുന്നു എന്റെ ഫ്രണ്ട് പറഞ്ഞത് പോലെ നമ്മുടെ വേദന ഒന്നും അമ്മ കാണില്ല എത്ര കരഞ്ഞു നിലവിളിച്ചാലും അമ്മ കേൾക്കില്ല എന്തൊക്കെ പറഞ്ഞാലും ഞാൻ വീണ്ടും അമ്മയുടെ മുൻപിൽ യനിക്കും എന്റെ നിയോഗം നടത്തില്ല എങ്കിലും നെഞ്ച് വെന്തു നീറുന്ന സമയത്ത് എനിക്ക് ഓടി വന്നു പറയാൻ ഒരാൾ ഉണ്ടല്ലോ എന്റെ അമ്മ മാതാവ് അത് മതി ജീവിതാവസാനം varae😭😭🙏🙏🙏🙏

  • @lekhalekhapg928
    @lekhalekhapg928 Před 23 dny +1

    അമ്മേ എന്റെ മനസറിഞ്ഞു എന്നെ സഹായിക്കണമേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před 23 dny +1

    അമ്മേ മാതാവേ മക്കളുടെ ഫീസ് അടക്കാൻ വേണ്ടി ഒരു വഴി ഒരുക്കി തരണേ അമ്മേ🙏🙏🙏

  • @minivincent405
    @minivincent405 Před 23 dny +6

    എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി താരണമേ 🙏🏻🙏🏻

  • @user-bw3tv9ue8k
    @user-bw3tv9ue8k Před 23 dny +9

    എന്റെ കുടുമ്പം ഒന്നായിതീരാൻ സഹായിക്കണേ അമ്മേ

  • @sujabiju8937
    @sujabiju8937 Před 23 dny +14

    അമ്മേ മാതാവേ 🙏🙏🙏🙏ഞാൻ പേടിക്കുന്നപോലെ ഒന്നും സംഭവിക്കല്ലേ 🙏🙏🙏🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 23 dny +7

    എൻ്റെറ ദൈവമേ എൻ്റെ മാറാരോഗം മാറ്റി തരണേ രക്ഷിക്കണേ

  • @user-en5cs7fw2p
    @user-en5cs7fw2p Před 23 dny +2

    അമ്മേ മാതാവേ നാളെത്തെ ദിവസം സമാധാനം തന്നു കാത്തു കൊള്ളനെ

  • @pushpalathaj6880
    @pushpalathaj6880 Před 23 dny +1

    അമ്മേ എന്റെ കൃപ ചേരിയണമര

  • @thomasjoseph8308
    @thomasjoseph8308 Před 13 dny

    എല്ലാവരുടെയും യാചനകൾ സാധിച്ചു കൊടുക്കണമേ അമ്മേ മാതാവേ

  • @anitanair4788
    @anitanair4788 Před 23 dny +4

    എന്റെ അമ്മേ മാതാവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Před 23 dny +6

    എന്റെ മാതാവേ എന്റെ കടഭാരങ്ങൾ എന്റെ മാതാവിന്റെ പാദത്തിൽ സമർപ്പിക്കുന്നു ഇതിന് മറുപടി അമ്മ കല്പിച്ചു തരണം ആമേൻ 🙏🙏🙏🙏😭😭😭😭❤️❤️❤️❤️

  • @sunithamuthukulam8238
    @sunithamuthukulam8238 Před 23 dny +1

    കർത്താവേ എന്റെ മക്കളെ രക്ഷിക്കണ്ടേ അവർ സന്തോഷത്തോടെജിവിക്കണ അവരെ അനുഗ്രഹിക്കുന്ന ആമേൻ അല്ലേലുയാ

  • @user-ii1hm9qb5f
    @user-ii1hm9qb5f Před 23 dny +15

    അമ്മേ മാതാവേ എന്റെ കുടുബത്തിൽ അമ്മ വന്ന് എന്റെ നിസ്സഹായഅവസ്ഥ മാറ്റി തന്ന് ഞങ്ങളെ കയ്യ്കൊള്ളണമേ മാതാവേ 🙏🙏🙏😢😢😢😢അമ്മേ 🙏🙏🙏🙏🙏ആമേൻ 🙏ആമേൻ 🙏🌹🌹🌹🌹

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 23 dny

    അമ്മ മാതാവേ അപ്പായി ശന്തംആകണം പ്ലീസ്🙏🙏🙏😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosemarylj4275
    @rosemarylj4275 Před 23 dny +2

    എന്റെ മകളുടെ വിവാഹം നടക്കാൻ സഹായിക്കണേ ദൈവമേ

  • @gopalakrishnan.k4426
    @gopalakrishnan.k4426 Před 23 dny +1

    അമ്മേ വായോ എന്റെ ജീവിതത്തിൽ 😮😮😮😮😮😢😢😢😢😢😢😢

  • @athiraammu1103
    @athiraammu1103 Před 23 dny +6

    അമ്മേ കൃപാസനമാതാവേ ജോലി കിട്ടി സഹായിക്കണേ 🙏അമ്മേ എന്റെ സങ്കടം നീ കാണുന്നില്ലേ.. അമ്മേ കൃപ ചൊരിയനെ 🥺🙏🙏

  • @shobanas4583
    @shobanas4583 Před 24 dny +31

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @daisyjoseph1155
    @daisyjoseph1155 Před 23 dny +1

    Bhavana രഹിതർ Judit juby evarepole വാടകക്ക് താമസിക്കുന്നവർക്ക് ഭവനം കൊടുത്തു സഹായിക്കേണമേ യേശുവേ

  • @aniammajoseph8101
    @aniammajoseph8101 Před 21 dnem

    യേശുവേ എന്റെ ക്കളുടെ പരീക്ഷകൾ എല്ലാം പാസ്സാക്കണമേ 🙏🏻🙏🏻🙏🏻

  • @ajithkumarpr5863
    @ajithkumarpr5863 Před 23 dny

    അമ്മേ ഈ സങ്കടം വലിയ സന്തോഷത്തിനു അടിക്കണേ...
    ഈ മാസം ഒരു അത്ഭുതം പ്രവർത്തിക്കാൻ എന്നെ സഹായിക്കണേ...

  • @AbiyaJilson
    @AbiyaJilson Před 23 dny +1

    അമ്മേ മാതാവേ എന്റെ B2 വിന്റെ പരീക്ഷ july 1stin ആണേ . അമ്മേ എന്നെ ഫസ്റ്റ് attemptil തന്നെ pass ആക്കണമേ. 🙏🙏

  • @aniammajoseph8101
    @aniammajoseph8101 Před 21 dnem

    യേശുവേ എന്റെ ഭർത്താവിന്റെ കണ്ണിനു എത്രയും വേഗം സൗഗ്യം കൊടുക്കണമേ 🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 23 dny +17

    അമ്മേ മാതാവേ എന്റെ മോനു ഒരു നല്ല ജീവിതും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @cathouse3342
    @cathouse3342 Před 23 dny

    അമ്മേ എന്റെ ആരോഗ്യം എന്റെ കഴിവുകൾ എന്റെ സ്വാപ്നങ്ങൾ അത്മികത എന്റെ പഠനം പൂർത്തിയക്കേണമേ അമ്മേ ജോലി ലഭിക്കണം എന്റെ സകല വേദനകളും കണ്ണിരും മാറ്റി തരേണമേ അമ്മേ എന്റെ വിവാഹം നടത്തി തരേണമേ സാമ്പത്തികം മായി അനുഗ്രഹിക്കണേ തക്കതായ നല്ലോരാൾ കടന്നുവരേണമേ നല്ലൊരു വിട് ലഭിക്കണംഇത് മുഴുവൻ അമ്മയുടെ നിയോഗം ത്തിലെക്ക് സമർപ്പിക്കുന്നു

  • @DissyTm
    @DissyTm Před 10 dny

    എന്റെ അനിയത്തിക്ക് ശാന്തിയും സമാധാനവും നല്കണമേ അവൾക്ക് ഒരുവീടില്ല കഷ്ടപാടുകാൽമാത്രമാണ് അവളുടെ കൂടപ്പിറപ്പ് കൂടാതെ തൊണ്ടവേദനയും അതാണെങ്കിൽ വിട്ടുമാറുന്നുമില്ല മാതാവേ അവളോട് കനിവുതോന്നണമേ amen

  • @shobhanakrishnan6701
    @shobhanakrishnan6701 Před 23 dny +4

    ❤🎉🎉🎉🎉🎉 മാതാവേ കൂടെ ഉണ്ടാവണമേനന്ദി❤❤❤

  • @bmanuel3110
    @bmanuel3110 Před 23 dny

    അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന ഏറ്റെടുക്കണമേ എന്റെ മക്കളെ അമ്മയുടെ തിരുകച്ചയാൽ പൊതിയേണമേ 🙏🙏🙏

  • @valsakuriakose3262
    @valsakuriakose3262 Před 23 dny

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ അസുഖം ഓപ്പറേഷൻ കൂടാതെ മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ

  • @sreedevibalan8873
    @sreedevibalan8873 Před 23 dny

    അമ്മേമാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🏻amen 🙏🏻എന്റെ കൊച്ചുമകളെ കാത്തുകൊള്ളണമേ 🙏🏻amen🙏🏻🙏🏻

  • @bindhusathyan5572
    @bindhusathyan5572 Před 23 dny +9

    മാതാവേ സഹായിക്കാൻ വേഗം വരണേ 🙏🙏🙏🙏അമ്മേ ഈ സമയം തടസങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏🙏

  • @RemyaSuji728
    @RemyaSuji728 Před 23 dny +3

    അമ്മേ മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എന്നെ അലട്ടി കൊണ്ടിരിക്കുന്ന എല്ലാ പ്രേശ്നവും മാറ്റി സഹായിക്കേണമേ 😭🙏

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 23 dny +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാധവര മാതാവേ എന്റെ ഭവനത്തിൽ നിന്ന് പനിയും പകർച്ച വ്യാധിയും ദൂരെ അകറ്റെണമേ 🙏🙏🙏🙏എന്റെ യും എന്റെ മകന്റെയും എന്റെ ഭർത്താവിന്റെയും മകളുടെയും പനി മാറ്റി തരേണമേ 🙏🙏🙏

  • @joiceantony1438
    @joiceantony1438 Před 23 dny

    അമ്മേ കൃപാസനം പ്രസാതവരമാതാവേ എൻ്റെ വീട് MMC Bank ജപ്തി ചെയ്തു 10 ദിവസൗത്തിൽ Bank ൻ്റെ ലോൺ തുക മുഴുവൻ ആയി അടക്കുകയോ വീട് വിൽക്കുകയോ ചെയ്തില്ലങ്കിൽ Bank ലേലം ചെയ്യും മാതാവേ അതിനിടവരുത്താതെ നല്ല വില നൽകി ട്ടിവിൽക്കുവാൻ അമ്മ സഹായിക്കണേ ആമേൻ ആലേലുയ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി🙏

  • @user-ml2ki9dy4k
    @user-ml2ki9dy4k Před 23 dny +5

    അമ്മേ എന്റെ വീട്ടുകാരുമായി ഉള്ള പിണക്കം മാറ്റി തരണേ 🙏🙏

  • @Jalaja-zx6oe
    @Jalaja-zx6oe Před 23 dny +1

    ❤അമ്മേ kudumbathe samarpikkunnu anugrahikkename🙏

  • @Kichukingini-nd7qz
    @Kichukingini-nd7qz Před 23 dny

    അമ്മേ എന്റെ മകന്റെ ദുശീലങ്ങൾ മാറ്റികൊടുക്കണമേ

  • @user-wp1md3xv1h
    @user-wp1md3xv1h Před 23 dny

    അമേ ഈ ഒരൽ വരാജന്റെ കുടു മ്പത്തെ അങ്ങ രക്ഷിപ്പിക്കണം യേശു നാമത്തിൽ

  • @aniammajoseph8101
    @aniammajoseph8101 Před 21 dnem

    യേശുവേ എന്റെ തടഞ്ഞിരിക്കുന്ന പ്രൊമോഷൻ കിട്ടണേ ഈശോ 🙏🏻🙏🏻🙏🏻

  • @theyyammapatrose4758
    @theyyammapatrose4758 Před 10 dny

    എന്റെ അമ്മേ എന്റെ മക്കളെ കാണാൻ പറ്റാണമേ 🙏🙏🙏🏿

  • @noonjinoonji8315
    @noonjinoonji8315 Před 23 dny

    അമ്മേ ആ ലോൺ ശരി യാക്കി താ അമ്മേ 🙏🙏🙏ആ സ്ഥലം വാങ്ങി തരു അമ്മേ ഉടമ്പടി പ്രാർത്ഥന യിൽ എന്നെ സാക്ഷി ആക്കി ഉയർതണമേ 🙏🙏🙏🙏പരിശുദ്ധ അമ്മേ 🙏🙏

  • @JessyJohny-vz4tq
    @JessyJohny-vz4tq Před 23 dny

    എന്റെ ഇളയമകളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മാതാവേ

  • @jisilmathew6587
    @jisilmathew6587 Před 23 dny

    എൻ്റെ അമ്മയുടെയും സഹോദരിയുടെയും നോക്കി കൊണ്ട് ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @aniammajoseph8101
    @aniammajoseph8101 Před 21 dnem

    അമ്മേ ഞങ്കൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @SREELEKHABIJU
    @SREELEKHABIJU Před 23 dny +5

    എന്റെ മാതാവേ... എന്റെ ശരീരം മുഴുവൻ വേദനയാണ്. ഓരോ jointum ഒടിഞ്ഞു പോകുന്ന വേദനയാണ്, എന്താണ് എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല.. ഹോസ്പിറ്റലിൽ പോകാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഞാൻ ഇപ്പോ.. അമ്മേ മാതാവേ അമ്മയുടെ കരങ്ങൾ എന്നിൽ സ്പർശികേണമേ..... എന്നെയും എന്റെ രോഗവസ്ഥയും അമ്മയെ ഏല്പിക്കുന്നു.... അനുഗ്രഹിക്കേണമേ അമ്മേ 🙏🏽

  • @leelammajoseph5144
    @leelammajoseph5144 Před 23 dny +1

    വീഴ്ചയിൽ പരിക്കുപറ്റി വെൻറ്റിലേറ്ററിൽ കഴിയുന്ന എന്റെ സഹോദരനെ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @RajiK-zt6eu
    @RajiK-zt6eu Před 23 dny +2

    അമ്മേ അമ്മയിൽ കൂടുതൽ വിശ്വാസത്തോടെ വിളിച്ചാപേഷിക്കുന്ന വിഷയത്തെ അമ്മ കൈകാര്യം ചെയ്യണം അമ്മേ എന്റെ മകൾ സുബിഞ്ചിക്കുവിന്റെ കൂടെ ഇറങ്ങിപോകാൻ അനുവദിക്കരുത് അമ്മേ ആത്മഹത്യക്കു ശ്രമിക്കരുത് അമ്മേ. അമ്മയുടെ നീല അങ്കി കൊണ്ടു എന്റെ മകൾക്കു ഒരു ആപത്തും വരാതെ പൊതിയണം അമ്മേ എന്റെ ഹൃദയം പൊട്ടി അപേഷിക്കുന്നു അമ്മേ ഞങ്ങൾക്ക് തടസ്സമായി നിൽക്കുന്ന സുബിഞ്ചിക്കുവിനെ ഞങ്ങൾക്കിടയിൽ നിന്നും എടുത്തു മാറ്റിവിടണം അമ്മേ

  • @ShakundhalaShakundhala

    അമ്മ മാത , വേ എൻ്റെ പ്രാർത്ഥന കോൾക്കണമേ എൻ്റെ പ്രയാസങ്ങളും സങ്കടങ്ങളും വേദനകളും അമ്മയും ഇശോയും അറിയുന്നില്ലേ മാതാവേ സഹായിക്കണേ മേ ആ മേ

  • @cathouse3342
    @cathouse3342 Před 23 dny

    അമ്മേ എന്റെ പേടി മാറ്റണേ എന്റെ സകല പ്രശ്നങ്ങളും മാറ്റി എന്നെ പോലെ ഉള്ള സകലരെയും കാക്കണേ അമ്മേ

  • @keziawinpaul1543
    @keziawinpaul1543 Před 24 dny +6

    കൃപാസന മാതാവേ എൻറെ എല്ലാ ആവശ്യങ്ങളും അറിയുന്നില്ലല്ലോ കർത്താവിൻറെ ഹിതം പോലെ എന്നും നിറവേറാൻ അമ്മ തന്നെ കർത്താവിനോട് പ്രാർത്ഥിക്കണമേ

    • @geetham.c9792
      @geetham.c9792 Před 23 dny +1

      മാതാവേ എന്റെ ശ്വാസം എടുക്കുന്നതിലുള്ള ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 23 dny +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി അമ്മേ അമ്മേ എൻെറ മൂന്നാമത്തെ മകൻ 1വർഷം മരുന്നുകൾ കഴിക്കണം എന്ന് പറഞ്ഞത് എന്നാൽ ഇന്ന് ആശുപത്രിയിൽ പേയപ്പേൾ ഡോക്ടർ പറഞ്ഞു കുഞ്ഞ് ഇനി മരുന്നുകൾ കഴിക്കുന്നത് നമുക്ക് നിർത്തിയേക്കാം കുഞ്ഞിന് ഓട്ടിസം ത്തിന്റ പ്രശ്നങ്ങൾ ഒന്നുമില്ല അമ്മയ്ക്ക് തിരുക്കുമാരനും ഒരായിരം നന്ദി അമ്മേ അമ്മേ മാതാവേ എൻെറ കൃപാസന മാതാവേ 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🌹

  • @user-bg3fg6rj4q
    @user-bg3fg6rj4q Před 24 dny +2

    സഞ്ചാരി മാധവേ എന്റെ മകൻ ഒരു ജോലി തന്ന രക്ഷിക്കണേ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണേ 🙏🙏

  • @sooryaas6639
    @sooryaas6639 Před 14 dny

    അമ്മേ മെയ്‌ 29 നു എന്റെ ബാധ്യതകൾ തീർക്കാനായി എന്നെ സഹായിക്കണമേ മാതാവേ

  • @binushajibinu6281
    @binushajibinu6281 Před 23 dny +4

    അമ്മേ... മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @sherlyjaji775
    @sherlyjaji775 Před 23 dny

    എന്റെ മോൻ എത്രയും വേഗം സുഖം പ്രാപിച്ചു എഴുന്നേറ്റ് നടക്കാൻ എത്രയും വേഗം സാധിക്കാൻ വേണ്ടി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @helenpercy1406
    @helenpercy1406 Před 16 dny

    പരിശുദ്ധ അമ്മേ സ്വന്തപുത്രനോട് പറഞ്ഞ് അബിയ മോളുടെ പനി വേദനകൾ മാറ്റി ആഹാരം കഴിച്ചു ആരോഗ്യം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏

  • @SreelathaSA
    @SreelathaSA Před 24 dny +1

    Amme ente makkalokke nallajeevidham kodukkenname anugrehikkenname

  • @TessyJomon-er2oo
    @TessyJomon-er2oo Před 23 dny +1

    അമ്മേ മാതാവേ എന്റെ മകന്റെ പരിക്ഷയിൽ അവന്റെ കൂടെ ഇരുന്ന് അവനെ സഹായിക്കണമേ

  • @sushamasudhan2586
    @sushamasudhan2586 Před 23 dny

    ❤ അമ്മേ കൃപാസനമാതാവെ എൻ്റെ മകൻ സുഗേഷിൻ്റെ വിവാഹം നടക്കണമേ🙏🙏🙏🙏🙏

  • @leenaajith6337
    @leenaajith6337 Před 23 dny

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sreedevig6084
    @sreedevig6084 Před 23 dny

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ നാഥ ആയിരിക്കണേ എന്റെ അമ്മയുടെ നാവിൽനിന്നും ചീത്ത വാക്കുകൾ മാറ്റി കുടുംബത്തിൽ സമാദാനം നൽകണേ ചിന്നുവിന് ജീവിക്കാനുള്ള ശമ്പളം നൽകണേ അമ്മേ അവൾക്ക് പൈസ ഇല്ല അമ്മേ

  • @Jalaja-zx6oe
    @Jalaja-zx6oe Před 23 dny +1

    ❤അമ്മേ എന്റെ kadangal veettanulla vazi kanichu tharename Anugrahikkename🙏🙏🙏🙏🙏🙏🙏

  • @jollymu1971
    @jollymu1971 Před 23 dny +2

    Amma mathave esoyude karagail ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm a mathave esoyude karagail ente Thane smarpikunnu kelkanname kakanname anuraghikanname amm a mathave esoyude karagail ente Makale smarpikunnu kelkanname kakanname anuraghikanname avalk aduth k tet examil paskanname June 22nd annu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathaveeee 24:25

  • @PonnuZ5722
    @PonnuZ5722 Před 23 dny +2

    കൃപാസന അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭

  • @nabeesashaji8477
    @nabeesashaji8477 Před 23 dny

    അമ്മ മാതാവേ എനിക്ക് എൻ്റെ കുടുംബത്തിനും സമാധാനം തരണമ അമൻ

  • @adhilskumar6175
    @adhilskumar6175 Před 23 dny

    അമ്മ മാതാവേ എന്നോടു കൂടെ ഉണ്ടാകണമേ🙏🙏🙏🙏🙏

  • @syamsyam3077
    @syamsyam3077 Před 23 dny

    കർത്താവെ എന്റെ ഭാര്യ എല്ലാം മനസിലാക്കി എന്നോട് ഉള്ള പിണക്കം മാറി തിരിച്ചു വരണേ 🙏🙏🙏

  • @leelammathyparambil6047

    ജോർജ് തോമസിന്റെ പിടലി വേദന മാറ്റി തരണം.
    കിട്ടാനുള്ള പണം വേഗം കിട്ടണം, യേശുവേ, മാതാവേ.. ആമേൻ

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 23 dny

    കൃപയുടെ നിറകുടമേ കൃപാസനം അമ്മ മാതാവെ🙏

  • @siji.gssiji2347
    @siji.gssiji2347 Před 23 dny

    അമ്മേ മാതാവേ എന്റെ ഉരുപടി എടുക്കാൻ രൂപ തരണേ അമ്മേ എന്റെ കുടുബം വിഷമം , അനുഭവിക്കുന്നു എന്നെ വിഷമം മാറ്റി തരണേ മാതാവേ

  • @avirachanak4301
    @avirachanak4301 Před 23 dny

    പരിശുദ്ധ അമ്മേ, ദൈവ മാതാവേ,കൃപാസന മാതാവേ, എന്റെ അയൽവാസി ലിസ്സി മാത്യുവിന്റെ കാൻസർ രോഗവും, എന്റെ ഭാര്യയുടെ ബ്രെയിൻ സ്ട്രോക് രോഗവും, എന്റെ കിഡ്നി രോഗവും സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ, എന്റെ മകന് നല്ല ജോലിയും, കുടുംബ ജീവിതവും നൽകി അനുഗഹിക്കണമേ, വിൽക്കാൻ ആഗ്രഹിക്കുന്ന രണ്ടു സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️

  • @mollyjoseph6331
    @mollyjoseph6331 Před 23 dny

    അമ്മേ മാതാവേ ഷാജിയുടെ മേൽ കരുണയായിരിക്കേണമേ

  • @Remyabiju123
    @Remyabiju123 Před 23 dny +1

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന ഒന്നും അമ്മ കേൾക്കുന്നില്ല എന്നെ ഇതു പോലെ സങ്കട പെടുത്താൻ ഞാൻ എന്ത് തെറ്റ് ചെയ്തു മാതാവേ

  • @shinymathew9045
    @shinymathew9045 Před 23 dny +1

    Amme ente makkale dewasnehathal nadathaname

  • @RajammaK-hi2iz
    @RajammaK-hi2iz Před 23 dny +1

    അമ്മ ചരിശുദ്ധ അമ്മ എന്റെ മനസ്സo എന്റെ കുടുംബത്തെയും ഞാൻ നിന്നിൽ അർപ്പികന്നു അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേ

  • @renukadevi7765
    @renukadevi7765 Před 23 dny

    അമ്മേ ഞാൻ നിസ്സഹായ അവസ്ഥയിലാണ് എന്റെ കുടുംബത്തിലേക്ക് വരണേ 🙏എന്റെ ജീവിതപങ്കാളിക്കു ഒരു മാനസാന്തരം നൽകണേ 🙏മദ്യത്തിൽനിന്നും കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ 🙏

  • @rajukv3233
    @rajukv3233 Před 23 dny

    അമ്മെ മതാവേ എന്റെ മാകളെ രക്ഷിക്കനെ

  • @aleyammape873
    @aleyammape873 Před 23 dny

    അമ്മേ ബഹു. ജോസഫ് അച്ചാ എന്റെ വീടിന്റെ മേൽക്കൂര പൊളിഞ്ഞു വീഴാതെ നിർത്താൻ അമ്മയോട് അപേക്ഷിക്കണേ.

  • @user-dp9xb5np8r
    @user-dp9xb5np8r Před 23 dny

    അമ്മേ മാതാവേ കടയിൽ കച്ചവടം ഉണ്ടായിരിക്കണം

  • @renukadevi7765
    @renukadevi7765 Před 23 dny

    മാതാവേ എന്റെ jivithapankaliumaulla എല്ലാ pinkanghalum മാറ്റി തരണേ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 23 dny +6

    അമ്മേ മാതാവേ എന്റെ മരുമകൻ ജർമനിൽ പോകാൻ തീരുമാനിച്ചു അതിനുള്ള ക്യാഷ് ഉടനെ റെഡിയാക്കി തരേണമേ അമ്മേ മാതാവേ 🙏🙏🙏🙏🌹🌹🌹🌹

  • @JishaJisha-nf3rr
    @JishaJisha-nf3rr Před 23 dny

    അമ്മേ മാതാവേ എന്റെ മോൾക്ക് എവിടെ ആയെങ്കിലും ഒരു ജോലി വാങ്ങി തരുമോ ഈശോ ആരാധന മഹത്വം എന്നും എന്നെക്കും ആമേൻ സ്തോത്രം ആമേൻ

  • @deenachandran9178
    @deenachandran9178 Před 23 dny +1

    Ammamathave Anugrahekkaname

  • @pushpalathaj6880
    @pushpalathaj6880 Před 23 dny +3

    അമ്മേ എന്റെ രണ്ടു മക്കൾക്കും നല്ല ഒരു ജോലി കൊടുത്തു സഹായിക്കണമേ

  • @remaramachandran1304
    @remaramachandran1304 Před 23 dny

    മാതാവേ എൻ്റ മകന് ഒരു നല്ല ജോലി തരണമേ

  • @minimoozhickal2920
    @minimoozhickal2920 Před 13 dny

    അമ്മേ മാതാവേ എന്റെ കണ്ണിന് കാഴ്ച്ച തരണമേ

  • @neyboy1038
    @neyboy1038 Před 23 dny

    അമ്മേ. മാതാവേ എന്റെ മോൾക്ക് വിദേശ പഠനം സാധ്യമാകണമേ

  • @JayaBalakrishnan-pz4yl
    @JayaBalakrishnan-pz4yl Před 23 dny +1

    Amme mathave makkal ke joli veekam kittan prathikunu amme 🙏

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq Před 23 dny

    അമ്മേ ഞങ്ങളുടെ കൂടെ സെക്യൂരിറ്റി ജോലിക് കലറാണിയെ എടുക്കാതെ കാത്തോളണേ അമ്മേ എടുത്താൽ ഞങ്ങളിൽ ഒരു ആളുടെ ജോലി പോകും അതിന് ഇട വരുത്താതെ കാത്തോളണേ അമ്മേ

  • @manjusebastian8099
    @manjusebastian8099 Před 23 dny

    May 24 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന PTE exam സമർപ്പിക്കുന്നു. അമ്മേ മാതാവേ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @AncyDevasia-rt2op
    @AncyDevasia-rt2op Před 23 dny

    അമ്മേ എന്റെ സാബുച്ചേട്ടന്റെ കിഡ്നി യുടെ പ്രവർത്തനം തിരിച്ചു തരണേ അമ്മേ

  • @aparnas3621
    @aparnas3621 Před 18 dny

    അമ്മേ എന്റെ ഗർഭപാത്രം മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ എന്റെ ഹീമോഗ്ലോബിൻ നോർമൽ ആവണമേ, ബ്ലഡ് കുത്തി ഇടേണ്ട ആവശ്യം ഉണ്ടാവരുതേ 🙏🙏🙏

  • @annammadominic1584
    @annammadominic1584 Před 23 dny

    സജി ,ലിജോ എന്നീ മക്കളുടെ മദ്യപാനം പൂർണമായി മാറ്റി അനുംഗ്രഹിക്കണേ

  • @SanjaySanjay.S-wr1fk
    @SanjaySanjay.S-wr1fk Před 23 dny

    അമ്മ മാതാവേ എന്റെ നിയോഗം ഒന്നു സാധിച്ചില്ല ല്ലോ മാതാവേ അദ്ദേഹത്തിന് ഒരു ജോലി തന്നു അനുഗ്രഹിണമേ

  • @juliegeorge805
    @juliegeorge805 Před 23 dny +2

    അമ്മേ എന്റെ വിട്ടുമാറാത്ത ചുമയും കഫക്കെട്ട് സുഖപ്പെടുത്തണേ അമ്മേ ഉപേക്ഷിക്കല്ലേ 😭

  • @GeethaS-eu5se
    @GeethaS-eu5se Před 23 dny

    അമ്മേ മാതാവെ എന്റെ ക്യാ സർ രോഗം മാറ്റിത്തരണ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 23 dny +1

    Ammaa mathavee ente kreupasanam Amma mathavee ente kunjite mukathe idathe bhagathe marukkum ammaa mattanam ammaa idapeddu mattanama🙏🙏🙏

  • @user-lh4wi5by1e
    @user-lh4wi5by1e Před 23 dny

    Recountingiloode nashtamaya muzhuvan മാർക്കും ലഭിക്കന്നെ അമ്മേ