നീ ഇവിടെ നിന്ന് കഴിഞ്ഞാൽ നിന്നെ അവര് ജയിലിലാക്കും പക്ഷെ എനിക്കവിടെ നിക്കാതിരിക്കാൻ പാറ്റത്തുമില്ല

Sdílet
Vložit
  • čas přidán 5. 05. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 474

  • @angalangaljose7690
    @angalangaljose7690 Před 29 dny +119

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ......

  • @JG-ub2tf
    @JG-ub2tf Před 29 dny +43

    ഈ സഹോദരിയെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏼 പരിശുദ്ധ അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏼🌹ആവേ മരിയ🙏🏼🌹

  • @anju4678
    @anju4678 Před 29 dny +22

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സാധിക്കണേ 🙏🙏

  • @mumbaidiarieswithneethu
    @mumbaidiarieswithneethu Před 28 dny +6

    അമ്മേ മാതാവേ എൻറെ ഈ സാക്ഷ്യത്തിനായി നന്ദി പറയുന്നു.. ഈ സാക്ഷ്യത്തിലൂടെ അനേകം പേർ ഈശോയിലേക്ക് അടുക്കുവാൻ ഇടയാക്കണമേ.. ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ മാതാവേ 🙏🙏

  • @user-lz8lx5qt5s
    @user-lz8lx5qt5s Před 29 dny +28

    അമ്മേ മാതാവേ ക്യാൻസർരോഗം മൂലം കഷ്ടപ്പെടുന്ന എല്ലാവർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമ❤🙏🙏🙏🙏🙏❤

  • @ewnlj6800
    @ewnlj6800 Před 29 dny +15

    അമ്മ മാതാവേ എപ്പോഴും കൂടെയുണ്ടാകണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Před 29 dny +13

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാണിച്ചുതരേണമേ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Před 29 dny +19

    എന്റെ അമ്മേ എനിക്ക് കൂടുതൽ തീഷ്ണതയോട് പ്രാർത്ഥിക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @pushpakumar8645
    @pushpakumar8645 Před 29 dny +24

    അമ്മേ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼

    • @akhilasasidharan7318
      @akhilasasidharan7318 Před 29 dny

      ammee eniku enthannu cheyande ariyillaa naatil pokano evide nikano onnum oru decision edukkan eniku pattunilllaaa amma edapettu ethrayum pettenu ellam sherri aakki tharaname maathave🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 29 dny +18

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @dhanyasujith2026
    @dhanyasujith2026 Před měsícem +12

    ഈശോയെ എല്ലാർക്കും നന്മകൾ nalkane

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 29 dny +13

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 29 dny +14

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @ammascookerystudio4822
    @ammascookerystudio4822 Před 26 dny +8

    ഒരു nurse ആയിട്ടും OET / IELTS ഒന്നും ആഗ്രഹിക്കാതെ യേശു വിനു വേണ്ടി ജീവിക്കണം , വലിയ position ഒന്നും വേണ്ട എന്ന് ആഗ്രഹിക്കുന്ന അനുഗ്രഹിക്കപ്പെട്ട കുട്ടി

  • @snehasuresh3171
    @snehasuresh3171 Před 29 dny +22

    അമ്മേ മാതാവേ എൻെറ ഉടമ്പടി വിശ്വസ്തതയോടെ പാലിക്കാൻ കൃപയാൽ അനുഗ്രഹിക്കണമെ വിശ്വാസം വർധിക്കേണമെ

    • @Annumariya-kh9xo
      @Annumariya-kh9xo Před 29 dny

      ദൈവമേ സിനിമ കഥ പോലൊരു സാക്ഷ്യം

    • @savithricv6038
      @savithricv6038 Před 28 dny

      Amme udambadi palikanulla kreuba nalkename

  • @anamikavd9823
    @anamikavd9823 Před 29 dny +9

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @lissaroy238
    @lissaroy238 Před 2 dny +1

    ഈശോയേ...' ഈശോയേ.... ഈശോയേ.... ഞങ്ങൾക്കഞ്ചു പേർക്കും ദിവ്യ അൾത്താരയിൽ വന്ന് കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും സാക്ഷ്യപ്പെടുത്തുവാനും കൃപനൽ കണമേ...'❤❤❤❤❤

  • @pravithamurali1617
    @pravithamurali1617 Před 29 dny +5

    അമ്മേ മാതാവേ may9 റിസൾട്ട്‌ വരുമ്പോൾ സന്തോഷത്തോടെ അമ്മയുടെ പരിശുദ്ധ അൽത്താരയിൽ മകനെയും കൊണ്ട് വന്ന് എക്സാം വിജയിച്ചതിന്റെ സാക്ഷ്യം സന്തോഷത്തോടെ പറയാൻ കൃപ നല്കണമേ

  • @asreyaaugustine
    @asreyaaugustine Před 29 dny +19

    അമ്മേ ഞങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരുടെ മനസ്സ് ശുദ്ധീകരികണ്ണമെ.അവരുടെ കുടുംബത്തിലും പരസ്പര സ്നേഹം കൊടുകണമേ അമ്മേ

  • @elizabaththomas7524
    @elizabaththomas7524 Před 29 dny +3

    അമ്മേ മാതാവേ ഈ മകൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ... 🙏അതോടൊപ്പം മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അവർക്ക് ഒരു ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എൻ്റ നിയോഗം സാധിച്ചു തരണമേ എന്നോട് കരുണ കാണിക്കനേ

  • @rejikuriakose7636
    @rejikuriakose7636 Před 29 dny +9

    അമ്മേ മാതാവേ അമ്മയുടെ വണക്കമാസം തീരുന്നതിൻ്റെ മുമ്പായി എൻ്റെ 3 നിയോഗങ്ങൾ സാധിച്ചു തന്ന് സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹

  • @minimole2335
    @minimole2335 Před 29 dny +20

    അമ്മ മാതാവേ എന്റെ നാത്തൂനും അവരുടെ മോളും എന്നെ വല്ലാതെ ഉപദ്രവിക്കുന്നു. മനസിനെ കുത്തി വേദനിപ്പിക്കുന്നു......... അവരെ മനസാന്തര പ്പെടുത്തണേ 🙏🏻🙏🏻🙏🏻
    കുടുംബം മൊത്തം kalakkunn ഉള്ള ഇവരുടെ പ്രവണത മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @BabyPulikkal
    @BabyPulikkal Před 29 dny +6

    അമ്മേ മാതാവേ ഈ സഹോദരിയുടെ ജീവിതത്തിൽ സഞ്ചാരി മാതാവായി അമ്മ ഇടപെട്ട സാക്ഷ്യം കേട്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി അമ്മേ ഞങ്ങളുടെ ജീവിതത്തിലും അമ്മ ഇടപെട്ട് ഞങ്ങളേയും അമ്മയുടെ സാക്ഷികളായി ഉയർത്തണമേ🙏🌹🌹🌹💙💚

  • @johnsonvaippicherilhomutta5945

    അമ്മേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്ഥാനമേ ഞങ്ങള്ൾക്ക് ഭവനം നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @user-lv8hw5tq4z
    @user-lv8hw5tq4z Před dnem

    അമ്മ മാതാവേ വിദേശത്ത് പഠിക്കാൻ പോയ എന്റെ മകന് ഒരു Part-time ജോലിയും താമസ സ്ഥലവും ഒരുക്കി തന്നതിന് അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി🙏🙏

  • @soniyamathew625
    @soniyamathew625 Před 29 dny +2

    അമ്മേ മാതാവേ തനുവിൻ്റെ അച്ഛന് സൗഖ്യം നൽകേണമേ. അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം നല്കി അനുഗ്രഹിക്കണമേ.അമ്മേ എല്ലാ ക്യാൻസർ രോഗികളെ സംരക്ഷിക്കാൻ കൃപ ചെയ്യേണമേ

  • @tessyrajijose
    @tessyrajijose Před 29 dny +5

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ആൻഡ്രിയ നീനു ജോസിനെ അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @soniyamathew625
    @soniyamathew625 Před 29 dny +2

    അമ്മേ ഞങ്ങളുടെ വീടിന് വേണ്ടിയുള്ള ആഗ്രഹത്തിൻ്റെ മേൽ കൃപ ചെയ്യേണമേ. അമ്മെ വീടില്ലാത്തവരുടെ മെൽ കൃപ ചെയ്യേണമേ. ഭവനം നൽകി അനുഗ്രഹിക്കണമേ

  • @HoodyHo
    @HoodyHo Před 29 dny +4

    PRAISE THE LORD AVE MARIYA HALLELUJAH

  • @tessyrajijose
    @tessyrajijose Před 29 dny +5

    എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും എന്നെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ ഭാര്യയുക്കും അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എൻ്റ നിയോഗം പെട്ടന്ന് സാധിച്ചു തരണമേ

  • @evelincelin9791
    @evelincelin9791 Před 20 dny +1

    ❤❤❤ ഈശോ അപ്പയുടെ പരിശുദ്ധ വിലയേറിയ തിരൂരേണിതത്തൽ കഴുകി ശുദ്ധീകരിക്കണമെ🕊️💗🌸❤️💎✝️🌼👑

  • @kandass1980
    @kandass1980 Před 23 dny +1

    അമ്മെ മാതാവേ എല്ലാ പാവപ്പെട്ട സഹോദരങ്ങളെയും സഹായിക്കണമേ ❤

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Před 29 dny +6

    അമ്മേ മാതാവേ ഇന്നത്തെ ലോൺ അടക്കാനുള്ള വഴി കാണിച്ചുതരേണമേ 🙏🙏🙏

  • @sreejithr182
    @sreejithr182 Před 29 dny +4

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 29 dny +5

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před 29 dny +3

    അമ്മേ ഞാൻ ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ ഇരിക്കുവാ അമ്മേ എനിക്ക് കൈ കഴപ്പ് സഹിക്കാൻ വയ്യ ഒരു കുഴപ്പവും ഇല്ലാതെ എന്റെ അമ്മ കാത്തോണേ 🙏🙏🙏

  • @reenajohny2906
    @reenajohny2906 Před 29 dny +3

    Ammae mathave nee enne ammayude prathyasheekaranathinte sakshiyakkaname amen

  • @mollychacko6119
    @mollychacko6119 Před 29 dny +4

    അമ്മേ❤ 'മോൾ EXam എഴുതാൻ പോയിരിക്കുവാ❤ അമ്മേ, അമ്മ മോടെ കൂടെ ഉണ്ടായിരിക്കണെ അമ്മ തന്നെ Exam എഴുതി Ap | use Mark നൽകി സാക്ഷിയാക്കണെ❤❤❤❤❤

  • @cicilywilson5459
    @cicilywilson5459 Před 29 dny +3

    ഇതാണ് ദൈവാനുഭവം അമ്മ മാതാവേ ആയിരമായിരം നന്ദി ദൈവ സാന്നിധ്യത്തിന് നന്ദി അപ്പാ

  • @snehasuresh3171
    @snehasuresh3171 Před 29 dny +3

    അമ്മേ മാതാവേ മണികൺഠൻ ചേട്ടൻ്റെ അവിശ്വാസത്തെ പരിഹരിച്ച് വഴിവിട്ട ബന്ധങ്ങളിൽ നിന്നും തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമെ

  • @clarammasimon1112
    @clarammasimon1112 Před 29 dny +3

    അമ്മേ മാതാവേ എന്റെ ഒരു നീയോഗം ഒരു വർഷം ആയി ഉടമ്പടി എടുത്തു വെച്ച് പ്രാത്ഥിച്ചു കൊണ്ട് ഇരിക്കുന്നത്.. എന്റെ മോൻ ടെ വീസാ തടസം മാറാൻ.. ഇന്ന് അമ്മ അതിൽ ഇടപെടേണ് ആമേൻ 🙏🙏🙏

  • @mercytomy9855
    @mercytomy9855 Před 29 dny +4

    Amme kalla casil pettirikkunna ella makkaleyum rakshikkaname 🙏🙏

  • @JerinVm-tc9hw
    @JerinVm-tc9hw Před 29 dny +3

    അമ്മേ മാതാവേ എന്റെ കാല് വേദന മാറ്റി തരണമേ

  • @arunjoypallithara8541
    @arunjoypallithara8541 Před 29 dny +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @alinababy9247
    @alinababy9247 Před 29 dny +2

    Kreupasana Mathave ❤ yeshopacha ✝️ Karuna ayirikenamme 🕊🙏🏼🫶🏼

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Před 29 dny +2

    Amme mathave ente makante ippozhathe ella prasnangalil ninnum viduvikkename amma koode undakename amen amen 🙏

  • @dishadinesh9306
    @dishadinesh9306 Před 29 dny +3

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 29 dny +2

    അമ്മ മാതാവേ എല്ലാവരെയും സഹായിക്കേണമേ 🙏🙏🙏🙏🙏

  • @snehasuresh3171
    @snehasuresh3171 Před 29 dny +4

    പരിശുദ്ധ അമ്മേ മാതാവേ ആര്യയുടെ ജീവിതത്തിൽ ഇടപെടലുകൾ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് ഏറ്റെടുത്ത് അനുഗ്രഹിക്കണമേ

  • @user-lp9lo9so4b
    @user-lp9lo9so4b Před 29 dny +4

    അമ്മേ. 🙏🏻🙏🏻 എന്റെ ഭർത്താവ് എന്നെ സംശയിക്കുന്നു മറ്റുള്ളവരുമായി ചേർന്നു എന്നെ വിധിക്കുന്നു കുറ്റപ്പെടുത്തുന്നു.. എന്നെ അറിയുന്ന എന്റെ അമ്മേ.. സത്യം വെളിപ്പെടുത്തേണമേ.. എനിക്കു നീ തന്ന കുഞ്ഞുങ്ങളെനന്നായി വളർത്താൻ ഇല്ല കൃപയും സഹായവുമായിരിക്കേണമേ 🙏🏻🙏🏻ഈശോയെ തുണയാവണേ 🙏🏻🙏🏻🙏🏻

    • @jkj1459
      @jkj1459 Před 27 dny

      എന്തെങ്കിലും ജോലി ചെയ്ത് ഇൻഡിപെൻഡ് ആയി ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലത് . 🍀

  • @rejimohan7634
    @rejimohan7634 Před 25 dny +1

    അമ്മ മാതാവേ എൻറെ മകളുടെ ഭർത്താവിന് ന്യൂസിലാൻഡ് പോകാൻ അനുഗ്രഹിക്കണേ എൻറെ മകൾക്ക് പ്രാർത്ഥിക്കാൻ ഒള്ള സാഹജരൃം കിട്ടേണമേ ഈശോയെ

  • @valsalakollarickal7421

    അമ്മേ എല്ലാം ആപത്തിൽ നിന്നും രക്ഷിച്ച സഞ്ചാരി മാതാവിനെ ഒരായിരം നന്ദി 🙏🙏🙏❤️❤️❤️

  • @mollychacko6119
    @mollychacko6119 Před 29 dny +2

    അമ്മേ മക്കൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാൻ അമ്മ മക്കടെ ജീവിതത്തിൽ ഇടപെടേണമെ

  • @rajeshaugustine7514
    @rajeshaugustine7514 Před 29 dny +2

    അമ്മേ മാതാവേ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @kanakaraj1471
    @kanakaraj1471 Před 29 dny +2

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @snehasuresh3171
    @snehasuresh3171 Před 29 dny +3

    അമ്മേ മാതാവേ അന്ന അനിൽ സഹോദരിയുടെ മേൽ കരുണ തോന്നെണമ്മേ കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചു ഭർത്താവും മക്കളും ഒത്ത് ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കണമേ വഴിതെറ്റിയ അന്നയുടെ മേൽ കരുണ തോന്നെണമ്മേ

  • @jainjosephl690
    @jainjosephl690 Před 29 dny +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen

  • @user-pz9td5nn1c
    @user-pz9td5nn1c Před 28 dny +2

    അമ്മേ മാതാവേ ഹിശോയെ എന്റെ കൊച്ചിന് 7 എ പ്ലസ് ഒരു ബി പ്ലസ് ഉം മാതാവിന് ഉദ്ധരിക്കുമായിരുന്നു ഒരായിരം ആയിരമായിരം കൂടി നന്ദി 🙏🙏🙏🙏🙏🙏

  • @sanithabenny4004
    @sanithabenny4004 Před 26 dny +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @anamikavd9823
    @anamikavd9823 Před 29 dny +2

    അമ്മേ മാതാവേ എന്റെ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @jeenakochumol7314
    @jeenakochumol7314 Před 26 dny +1

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @Akhil-gr4fu
    @Akhil-gr4fu Před 28 dny +2

    അമ്മേ മാതാവേ എന്റെ മക്കൾക്കു തിരിച്ചറിവ് നൽകി പള്ളിയിൽ പോവാനും പ്രാർത്ഥിക്കണം അനുഗ്രഹിക്കട്ടെ

  • @bincyreneesbincyrenees9960

    അമ്മേ മാതാവേ റോസമ്മ ചേച്ചി പഴയ അവസ്ഥയിലേക്ക് തിരിച്ചു വരണേ 🙏അമ്മേ അവിടെ പോയി ചേച്ചിയെ സുഖപ്പെടുത്തണേ 😔🙏

  • @alphonsajoy6053
    @alphonsajoy6053 Před 27 dny +1

    Amme mathave ellam samarppikkunnu Essoye aaradana hallelujah hallelujah ammen

  • @stephenbinu1528
    @stephenbinu1528 Před 29 dny +4

    Amen

  • @rajammajose1713
    @rajammajose1713 Před 29 dny +2

    അമ്മേ മാതാവേ എല്ലാ മക്കളെയും daiva സ്നേഹത്തില്‍ valarthename🙏🙏🙏

  • @minijob717
    @minijob717 Před 28 dny +1

    അമ്മ മാതാവേ എന്റെ മക്കളുട viss പ്രൊസ്സിംഗ് ഇന്റർവ്യൂ എക്സാം എല്ലാം നല്ല രീതിയിൽ പോസറ്റീവ് ആക്കി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @joshyjoseph419
    @joshyjoseph419 Před 29 dny +2

    എൻ്റെ മാതാവേ ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ

  • @sreekala9038
    @sreekala9038 Před 29 dny +3

    Ente Amma ente eshoye anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethusandeep7644
    @neethusandeep7644 Před 29 dny +1

    അമ്മേ എന്റെ മനസ്സിൽ കാണിച്ച വീടും സ്ഥലവും വാങ്ങൻ അമ്മയും തിരുക്കുമരനും സഹായിക്കണ്ണമേ 🙏🙏🙏🏡

  • @girijaakshara5938
    @girijaakshara5938 Před 28 dny +1

    അമ്മ മാതാവേ അവരുടെ ജീവിതത്തിൽ ഇടപെട്ടതിനു കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏😭😭😭

  • @sheebafrancis-6352
    @sheebafrancis-6352 Před 29 dny +1

    കടബാധിതരായ എല്ലാമക്കളേയും അനുഗ്രഹിക്കണമേ ലിന്റോസിന്റോ അടുത്ത് തന്നെ വീട്ടേണ്ട കടം അതിനായി സാമ്പത്തിക മേഘല തുറക്കണമെ. ആമ്മേൻ

  • @josephpanakal9920
    @josephpanakal9920 Před 29 dny +1

    കർത്താവേ അവിടത്തെ വലതുകൈ എന്നെ രക്ഷിക്കും 🙏

  • @bindud3715
    @bindud3715 Před 10 dny

    അമ്മേ വിശുദ്ധിയോടെ എനിക്ക് വിശുദ്ധ ബൈബിൾ വായിക്കാൻ ഞങ്ങൾക്ക് വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബപ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കണേ 🙏

  • @jainjosephl690
    @jainjosephl690 Před 29 dny +2

    Amme mathave ee kudumbathe eppolum kathukollaname amen 🙏

  • @ansammajose4518
    @ansammajose4518 Před 29 dny +1

    Amme mathave churchinod koodi makkalk oru hospital kanichu koduth santhoshathode jolichaiyuvan krupanalki anugrahikename 🙏🏻

  • @patrickjoseph519
    @patrickjoseph519 Před 29 dny +2

    THANK YOU JESUS🙏🙏🙏🙏THANK YOU MOTHER MARY🙏🙏🙏🙏

  • @bindud3715
    @bindud3715 Před 10 dny

    അമ്മേ എബിക്ക് സാമ്പത്തിക മിതത്വം പാലിക്കാൻ അനുഗ്രഹിക്കണേ അമ്മേ ഫെബി നന്നായി പഠിക്കാൻ എനിക്ക് എബിക്കും ഭക്ഷണം മിതത്വം പാലിക്കാൻ സഹായിക്കണേ അമ്മ തന്നെ രണ്ടു മക്കൾക്കും ജീവിതപങ്കാളികളെ നൽകണേ 🙏

  • @moncylopez7758
    @moncylopez7758 Před 29 dny +1

    പരിശുദ്ധ അമ്മ മാതാവെ ഞാന്‍ വർഷങ്ങളായി വിഷമിക്കുന്ന ഇനി എങ്കിലും മനസ്സിന് സന്തോഷവും സമാധാനവും തരണമെ അമ്മ മാതാവെ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വിഷയത്തില്‍ നിന്ന് എന്നെ രക്ഷിക്കണമെ അമ്മ മാതാവെ എനിക്ക് ആരം ഇല്ല അമ്മ മാതാവെ ഈശൊയം അമ്മയും മാത്രം മാണ് സഹായം എന്നോട് കരുണയാകണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @soniyamathew625
    @soniyamathew625 Před 29 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @bindud3715
    @bindud3715 Před 10 dny

    അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് ചിന്തിക്കാൻ കാണാൻ കേൾക്കാൻ പറയാൻ അനുഗ്രഹിക്കണേ അമ്മേ അവിടുത്തെ അൽത്താരയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 29 dny +1

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @soumyaraju1278
    @soumyaraju1278 Před měsícem +4

    Neethumole Sakshiyakki uyarthiya ammakkum thirukumaranum kodanukodi Nanni parayunnu...

  • @user-ob7lu5um9t
    @user-ob7lu5um9t Před 29 dny +2

    അമ്മയെ ആൾക്കാരെ കയറി എനിക്കും ഒരു സാക്ഷിയാവണം അതിനുവേണ്ടി നീ അനുഗ്രഹിക്കണം

  • @ashamanoj6365
    @ashamanoj6365 Před 29 dny +2

    Amen 🙏🏻🙏🏻🙏🏻Amme koode undakaname 🙏🏻🙏🏻🙏🏻vedhanikunna ella makkaludeyum niyogathinumel karuna akaname 🙏🏻🙏🏻🙏🏻

  • @martinka3171
    @martinka3171 Před 29 dny +1

    അമ്മേ മാതാവേ എന്റെ എല്ലാവിധ രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകേണമേ 🙏🙏🙏

  • @prasana3232
    @prasana3232 Před 29 dny +2

    മോളെ... ഈ സാക്ഷ്യം കേട്ടിട്ട് കണ്ണ് നിറഞ്ഞു... 🙏🙏🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Před 29 dny +2

    അമ്മേ കരുണയായിരിക്കണമേ 🙏🙏🙏

  • @keralatimes3263
    @keralatimes3263 Před 29 dny +2

    അമ്മ മാതാവേ എന്റെ ജീവിതത്തിൽ എത്രയും പെട്ടന്ന് നീ ഇടപെടണമേ വേറെ ആരും ഇല്ല ഞങ്ങളെ രക്ഷപ്പെടുത്താൻ, അമ്മേ കൈവിടരുതേ, കാത്തോണേ, 🙏🙏🙏

  • @tessj265
    @tessj265 Před 28 dny +1

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @bindud3715
    @bindud3715 Před 10 dny

    അമ്മേ എന്റെ കുടുംബം ജോലി സമർപ്പിക്കുന്നു അമ്മ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേഅമ്മേ എന്റെ ജോലികാര്യത്തിൽ ദൈവഹിതം നിറവേറണേഞങ്ങളെ ആരും വഞ്ചിക്കാൻ അമ്മ അനുവദിക്കരുതേ 🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 29 dny +3

    Ente ammaaa🙏🙏🙏✨♥️

  • @bindud3715
    @bindud3715 Před 10 dny

    അമ്മേ മേരിചേച്ചി ലീനാമ്മചേച്ചി സബീനചേച്ചി പ്രിയചേച്ചി നീഷ്‌മ നീതു സാജു ലിൻസൺ നയന ലിസിആന്റിഎബിഫെബിസേവ്യർ അപ്പച്ചൻഫ്രാങ്ക്‌ളിൻ ഗിരിജ കൃപ എന്നെയും സമർപ്പിക്കുന്നു 🙏

  • @LissyThankachen
    @LissyThankachen Před 6 dny

    അമ്മ മാതാവേ എന്റെ കുടുംബത്തെയും ഒരു സാക്ഷിയായി മാറ്റണമേ അമ്മേ

  • @sheebafrancis-6352
    @sheebafrancis-6352 Před 29 dny +1

    മാതാവേ വിശ്വാസത്താൽ ഞങ്ങളെ നാലു പേരേയും വളർത്തണമേ.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 29 dny +1

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @user-ci5cs1tq7h
    @user-ci5cs1tq7h Před 25 dny +1

    അമ്മ മാതാവേ എന്റെ കാൽ സുഖമാവണം

  • @bindud3715
    @bindud3715 Před 10 dny

    അമ്മേ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ അമ്മ എന്നെ സഹായിക്കണേ 🙏