ഭീകരം ആ ലാൻഡിംഗ് - അനിമേഷൻ വീഡിയോ

Sdílet
Vložit
  • čas přidán 16. 02. 2021
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    CZcams Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 886

  • @jrstudiomalayalam
    @jrstudiomalayalam  Před 3 lety +178

    14:2 7 മണിക്കൂർ എന്നത് 7 മിനിറ്റ് എന്നു മനസിലാക്കുക
    Watch my related videos
    Perseverance full details - czcams.com/video/Z1tBt6eBuhw/video.html
    Mars copter or ingunity-
    czcams.com/video/wDp5hwtWYEI/video.html
    ചെറിയ കോപ്പിറൈറ് കിട്ടി.അതുകൊണ്ട് ഇടക്ക് cut വന്നു

  • @muhdsahal2894
    @muhdsahal2894 Před 3 lety +305

    ഈ ചാനൽ ആണ് ഏത്രയും പെട്ടെന്ന് 1 million ആകേണ്ടത് 🤗

    • @aswinsudeev9499
      @aswinsudeev9499 Před 3 lety +11

      satyam

    • @lijokoshy9352
      @lijokoshy9352 Před 3 lety +22

      അതേ പക്ഷേ പലർക്കും ഇതുപോലെ ഉള്ള കര്യങ്ങൾ ഒന്നും ദഹിക്കില്ല അവർക്ക് വേണ്ടത് വേറെ കര്യങ്ങൾ ആണ്

    • @anand9501
      @anand9501 Před 3 lety +15

      Bro astronomy okke valare kurach perkke eshtamullu bro nammal athil eshtamulla aalkar aanen ullathil abimaanikku❤️❤️❤️

    • @sarathvp5287
      @sarathvp5287 Před 3 lety +4

      sathym

    • @zameelpaliyath
      @zameelpaliyath Před 3 lety +4

      💯

  • @abinkalex7310
    @abinkalex7310 Před 3 lety +38

    മനുഷ്യയ്ന്റ കഠിനആദ്വാനം പുർണ്ണമായും വിജേയിക്കട്ടെ 💯🥰💞💕

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +114

    നമ്മുടെ ഭൂമിയിലും ഭൂമിയുടെ അപ്പുറത്തും ഉള്ളകാര്യം വിവരങ്ങൾ അറിയണമെങ്കിൽ ഇവിടെ തന്നെ വരണം ✌️✌️💪💪👍❤️❤️

    • @aztrophile
      @aztrophile Před 3 lety +2

      Bro... "Scifyed" ennu perulla oru channel unde...Malayathil animated space and science related edunnunde.. Onnu check cheythu nokke🙂

    • @IDIOT0987
      @IDIOT0987 Před 3 lety

      Bro check" bright keralite" channels

    • @PrajithKp404
      @PrajithKp404 Před 3 lety

      True true
      Awaiting for Mars 2020 updates

  • @deepudeepu105
    @deepudeepu105 Před 3 lety +128

    മിഷൻ പൂർണ വിജയം ആകട്ടെ

  • @trustme2908
    @trustme2908 Před 3 lety +42

    8:44 ഒരു കുഞ്ഞു വാവ 😍

  • @----RE
    @----RE Před 3 lety +14

    "ഒരു കുഞ്ഞു വാവ"... that was cute!! 😍

  • @gokulg8361
    @gokulg8361 Před 3 lety +22

    Perseverance has successfully landed in Mars atmosphere now.

  • @deepaksuseelan3906
    @deepaksuseelan3906 Před 3 lety +49

    ഇനിയെങ്കിലും ചൊവ്വാ ദോഷം മാറുമോ എന്തോ😁

    • @manjushaaaa1642
      @manjushaaaa1642 Před 3 lety +8

      Ee chovvayum nava grahangalum undennu saayippu telescope kandupidikkum mumbe paranjavaralle nammude poorvikar .Enthenkilum okke kaaryam kaanum .nammale kal advanced aayirikkam avar

    • @mrd798
      @mrd798 Před 3 lety +4

      @@manjushaaaa1642 😂🙏

    • @jhon-zp5sz
      @jhon-zp5sz Před 3 lety +5

      @@manjushaaaa1642 namicheeeee onnum parayan ella🤗🤗 history ok onnude padikunath nallatha

    • @deepaksuseelan3906
      @deepaksuseelan3906 Před 3 lety +3

      @@manjushaaaa1642 ആ കാരണത്തിന്റെ പേരാണ് വിഡ്ഢിത്തം 🙏

    • @the-soul8715
      @the-soul8715 Před 3 lety +1

      @@manjushaaaa1642 😄😄😄😄😄

  • @uarethecringestasf
    @uarethecringestasf Před 3 lety +3

    ലോകം രാപ്പകലില്ലാതെ🌃🌄 കാത്തിരിക്കുന്ന ഈ Perseverance - ingenuity 🛰️Mission വിജയിക്കുന്നത് കാണാൻ ആകാംഷയോടെ ഞാനും കാത്തിരിക്കുന്നു .....💫
    ശാസ്ത്രം ഇനിയും വളരട്ടെ ....💪🏻

    • @sahakariglobal3724
      @sahakariglobal3724 Před 3 lety +1

      .ഇപ്പോ മനുഷ്യനിർമിതങ്ങൾ മാത്രമേ ഇറങ്ങിയിട്ടുള്ളൂ.... ഭാവിയിൽ മനുഷ്യരും ഇറങ്ങും💪

  • @tobinthomas4111
    @tobinthomas4111 Před 3 lety +16

    Perseverance safe ആയി ലാൻഡ് ചെയ്യും🔥

  • @abhishekshaji1683
    @abhishekshaji1683 Před 3 lety +126

    I would like to die on Mars. Just not on impact.
    Elon Musk

    • @adityamenon6365
      @adityamenon6365 Před 3 lety +6

      That man is great . I’m lucky enough to get an interview with him .

    • @anand9501
      @anand9501 Před 3 lety +3

      @@adityamenon6365 how bro🙄

    • @adityamenon6365
      @adityamenon6365 Před 3 lety +3

      Anuroop Ms yep . I used to work at tesla few years ago . Then I got fired from the job

    • @sreeragm788
      @sreeragm788 Před 3 lety

      @@adityamenon6365 tell more about you experience bro

    • @lifegambler2000
      @lifegambler2000 Před 3 lety

      @@adityamenon6365 why

  • @Vijayan1972
    @Vijayan1972 Před 3 lety +3

    ലോകമെമ്പാടും കാത്തിരുന്ന perseverance mars mission വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. ഈ സന്തോഷം നാസയ്ക്ക് മാത്രം അല്ല ഈ ലോകമെമ്പാടുമുള്ളവർക്ക് കൂടി ഉള്ളതാണ്. ആ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു 🥰
    Njn oru marspremi anu athinal enikk oru request unduu. Athenthennal indiayude bahirakaaashacharithrathe kurich oru video idamo? Please
    Ee comment kandengil onnu reoly tharumo jithin sir😇

  • @-._._._.-
    @-._._._.- Před 3 lety +15

    ☕കണ്ടിട്ട് വരാം ചൊവ്വ വിശേഷം👍

  • @nafseernachu7664
    @nafseernachu7664 Před 3 lety +5

    ഇതേ പോലെ യുള്ള വാർത്തകൾ ഒന്നും ചില ആൾകാർ ക് കാണില്ല കാരണം അവർക്ക് മതം വളർത്താനും പാർട്ടി ആണ് ഇഷ്ടം

  • @carlsagan8879
    @carlsagan8879 Před 3 lety +24

    ഈ മിഷൻ പൂർണ വിജയമാകും എന്നു കരുതുന്നു 😍..

  • @SciFyed
    @SciFyed Před 3 lety +5

    Perservance നെ കുറിച്ചുള്ള വീഡിയോ പൊളിച്ചല്ലോ bro... A very Detailed breakdown of the Mission🤩

  • @cryptomonk3791
    @cryptomonk3791 Před 3 lety +10

    Evide ellavarum rocket വിട്ട് rover use cheyte mars ne പറ്റി പഠിക്കുമ്പോൾ,oral Mars il താമസിച്ചു അവിടത്തെ കാര്യം padikkn sramikkunnu 💥💥elon musk 😍😍

  • @MForMalayali
    @MForMalayali Před 3 lety

    ചേട്ടന്റെ വീഡിയോ എല്ലാം നല്ലതുപോലെ മനസിലാക്കിത്തരും അതുകൊണ്ടുതന്നെ പഠിക്കുന്നവർക്കും ഇതിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കും ഒരുപാട് ഉപകാരപ്പെടും. ഇനിയും നല്ല നല്ല വീഡിയോ ഉണ്ടാകട്ടെ
    Thanks♥️♥️♥️♥️

  • @hackvnx
    @hackvnx Před 3 lety +3

    Perseverance Rover വിജയകരമായി ലാൻഡ് .ചെയ്തു ....👍♥️♥️

  • @binshadpb9060
    @binshadpb9060 Před 3 lety +4

    'AWAY' season 1 web series കണ്ട എത്രപേരുണ്ട് ഇവിടെ . അത് കണ്ടിട്ടുള്ളവർക്ക് Mars missions എത്രത്തോളം complicated ആണ് എന്നുള്ള ഒരു idea കിട്ടും 😊. Jithin bro.. Thanks again for the video. 🤟

  • @Anandhaonlinemalayalam
    @Anandhaonlinemalayalam Před 3 lety +6

    Nasa യുടെ ബഡ്ജറ്റ് isro ക്ക് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ എന്നേ ഏതൊക്കെ സംഭവിച്ചേനെ

  • @aswin2386
    @aswin2386 Před 3 lety +2

    14:25 Jr dhoni🏏

  • @amalvicky
    @amalvicky Před 3 lety +3

    The Mars 2020 Perseverance Rover has touched down on the Mars 😍❤️
    Congrats NASA...
    Special Thanks for JR Studio...

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 lety +1

    Good information nd sound quality mwonu.അങ്ങ് അകലെ Perseverance successful ആയി marsil ൽ land ചെയ്യാറായി .ഇങ്ങ് ഇവിടെ കേരളത്തിൽ ഇപ്പോഴും ചൊവ്വ ദോഷം 😅 മണ്ണാങ്കട്ട.

  • @azif3480
    @azif3480 Před 3 lety +1

    എത്ര വ്യക്തമായാണ് കാര്യങ്ങൾ present ചെയ്യുന്നത്, ഒരുപാട് ഒരുപാട് ഇഷ്ടായി..... ❤👌

  • @aneeshratheesh7296
    @aneeshratheesh7296 Před 3 lety +7

    നാളെ കാത്തിരിക്കുകയാണ് .✌️

  • @unknownperson2135
    @unknownperson2135 Před 3 lety +1

    Njan കുറച്ച് മുമ്പ് ഈ വീഡിയോ കണ്ടത് ഒള്ളൂ , ഇപ്പൊ ഇത് safe ആയി land ചെയ്തു എന്ന് ഉള്ള വാർത്ത newsil കണ്ടൂ 😲
    അൽഭുതം തന്നെ

  • @ajuaajua69
    @ajuaajua69 Před 3 lety +1

    Mr:JR സൂപ്പർ വീഡിയോ👍🌷

  • @prasadbabu8443
    @prasadbabu8443 Před 3 lety +30

    ടൈം ട്രാവൽ നടത്തി ആ ക്രിക്കറ്റ്‌ കളിക്കാൻ പോകാതിരിക്കു.

  • @unboxtechy5916
    @unboxtechy5916 Před 3 lety +4

    ചൊവ്വയുടെ ശബ്ദം കേൾക്കുവാൻ കാത്തിരിക്കുന്നു💯

  • @SARSHADWORLD
    @SARSHADWORLD Před 3 lety

    Well explained Thanks bro

  • @BasilPaulose
    @BasilPaulose Před 3 lety

    ഇതാണ് അവതരണം. ഇത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന JR ബ്രോ ക്കു ഒരായിരം നന്ദി.

  • @josephsebastian3947
    @josephsebastian3947 Před 3 lety

    Thanks Jr👌👌 after success mission ✌️✌️

  • @sojithssp
    @sojithssp Před 3 lety

    💝 Wish to be successful.
    Thanks for the video Jithin Bro.. Love you..

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 Před 3 lety

    കൊള്ളാം നല്ല അവതരണം ജിതിൻ ബ്രോ

  • @manojvarghesevarghese2231

    സൂപ്പർ ആയീട്ടോ.ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @athath5538
    @athath5538 Před 3 lety

    ഇതിൽ കൂടുതൽ മനോഹരമായി
    Mars 2020 യെ കുറിച്ച് ആർക്കും വിവരിക്കാൻ കഴിയില്ല. വളരെ മികച്ച അവതരണം 👏👏👏👍👍👍🙏🙏🙏 👍💯👍💯

  • @dezertmoon
    @dezertmoon Před 3 lety

    ഡിസ് ലൈക്‌ ചെയ്ത കുറച്ച് മഹാന്മാർ, 🤗

  • @annmedia2287
    @annmedia2287 Před 3 lety

    A big support your channel 👍

  • @chirtha1238
    @chirtha1238 Před 3 lety

    Jithin bro. Thank you.

  • @MrNiyasachi
    @MrNiyasachi Před 3 lety

    Really very good and very intrust tnx too jr

  • @narayanankuttymenon9811
    @narayanankuttymenon9811 Před 3 lety +2

    o: 36...ലാഡിംഗ് വിജയിക്കുക എന്നതാണ്..." ഞങ്ങളുടെ എല്ലാം പ്രതീക്ഷ"....
    ..........
    ....................... നമ്മുടെ എല്ലാവരുടെയും പ്രതീക്ഷ എന്ന് പറയേണ്ടിയിരുന്നു... ജീതി നേ...

  • @aiswarya4848
    @aiswarya4848 Před 3 lety

    Very interesting. Thank you.

  • @saninedgeratedr5171
    @saninedgeratedr5171 Před 3 lety

    Very informative video Thank you sir,😍

  • @sarathlalmv7161
    @sarathlalmv7161 Před 3 lety

    Great presentation.....👏👏 Get well soon bro.....💪👍

  • @riyas1482
    @riyas1482 Před 3 lety

    manushyanu manassilavunna avatharanam . Keep Going

  • @saajsuni4479
    @saajsuni4479 Před 3 lety +1

    Precise information, the great day comes up tomorrow 👍🏽

  • @fshs1949
    @fshs1949 Před 3 lety

    Thank you so much.

  • @abhianilkumar230
    @abhianilkumar230 Před 3 lety +1

    Excellent ...

  • @SheCANvas
    @SheCANvas Před 3 lety

    Its superb 👌 👏 🙌 .Nice information

  • @clarakumaran3222
    @clarakumaran3222 Před 3 lety

    Very very interesting information about this mission...

  • @saveedev5069
    @saveedev5069 Před 3 lety

    Thanks for the brief explanation. 👍🏼

  • @saranskumar6912
    @saranskumar6912 Před 3 lety

    Thanks j r❤❤

  • @sahaludheenshan2511
    @sahaludheenshan2511 Před 3 lety +1

    Mission success akatte👍👍👍

  • @abhijithjayan5715
    @abhijithjayan5715 Před 3 lety

    Perseverance വിജയിക്കട്ടെ

  • @ravisankar7379
    @ravisankar7379 Před 3 lety

    Very good information and explanation.

  • @shimic.m5541
    @shimic.m5541 Před 3 lety +1

    Brother, very informative video. And get well soon🙏🏻

  • @user-xk8yv9xx4t
    @user-xk8yv9xx4t Před 2 lety

    നന്നായി മനസ്സിലായി താങ്ക്സ് ബ്രോ

  • @vinodmuraleedharan1448

    സൂപ്പർ വീഡിയോ...

  • @arunk7862
    @arunk7862 Před 3 lety

    Jithin bro... Thanks..

  • @JothiRaghu1369
    @JothiRaghu1369 Před 3 lety

    Good info. Thank u. 🙏🏻 Keep up the good work

  • @alenalex132
    @alenalex132 Před 3 lety

    Great explanation..👌👌👌

  • @nujoomparumbalath5351
    @nujoomparumbalath5351 Před 3 lety

    Great work 👏 👍

  • @whitehorserunnig4733
    @whitehorserunnig4733 Před 3 lety

    നന്നായി വിശദീകരിച്ചിട്ടുണ്ട് good

  • @sureshr2539
    @sureshr2539 Před 3 lety +8

    8:44 oru kunji bava😂😂🤣🤣

  • @gouthamkrishna1209
    @gouthamkrishna1209 Před 3 lety +12

    Waiting to see the result of 3 Mars mission❤️🚀😘🌌

  • @somanng8803
    @somanng8803 Před 3 lety

    Thanks,good video

  • @hishamhishu9454
    @hishamhishu9454 Před 3 lety

    You are great brother

  • @adithas5103
    @adithas5103 Před 3 lety +8

    അവിടെ എത്തിയതിനു ശേഷം കാണുന്നവർ ഉണ്ടോ 👍👇♥️

  • @hotston_ai
    @hotston_ai Před 3 lety +6

    Studio setup updated ❤👍

  • @aruncyrajvocalist2010
    @aruncyrajvocalist2010 Před 3 lety

    Super Thank you

  • @sudheeshshivam6154
    @sudheeshshivam6154 Před 3 lety

    All the best Perseverance 👏👏👏

  • @anjanapreji
    @anjanapreji Před 3 lety

    All the best wishes perseverance mission..

  • @rasheednedissery9010
    @rasheednedissery9010 Před 3 lety

    Thank you and get well soon 😊

  • @nbzmoopzzgaming5163
    @nbzmoopzzgaming5163 Před 3 lety +1

    Katta waitinggg arunnu

  • @vinodc4937
    @vinodc4937 Před 3 lety

    Very interestingly explained!!

  • @lostjanu7730
    @lostjanu7730 Před 3 lety

    Thank you💜

  • @noufalnoufalpilathottathil7572

    പുതിയതരം അവതരണം all the best

  • @The_Resist
    @The_Resist Před 3 lety +8

    മിഷൻ സക്‌സസ് ആവട്ടെ എന്ന് ആഗ്രഹിക്കുന്നു... James Webb Space Telescope ഇന്റെ ലൗഞ്ചിനായി വെയിറ്റ് ചെയ്യുന്നവർ ഇവിടെ ലൈക് അടി

    • @aztrophile
      @aztrophile Před 3 lety

      Bro... Scifyed enna oru channel unde... Science eshtamannenkil onnu check cheythu nokke...

  • @sreejaj9669
    @sreejaj9669 Před 3 lety

    Waiting...🙏🙏 good video jithin..

  • @bijuunnikrishnan8855
    @bijuunnikrishnan8855 Před 3 lety +3

    എത്രയും വേഗം ക്രിക്കറ്റ് കളിക്കാൻ സാധിക്കട്ടെ 😀😀

  • @mohammedjasim560
    @mohammedjasim560 Před 3 lety

    Good 👌 Thanks 💖

  • @rajeshknair5185
    @rajeshknair5185 Před 3 lety

    Good job മാഷേ,
    ഇങ്ങനെ ഉള്ള speech തരാൻ pg professor ന് പോലും കഴിയില്ലാ.
    Great.
    Jai hind.

  • @nithinyt4903
    @nithinyt4903 Před 3 lety

    വിജയം അത് സംഭവിക്കും 🙏🙏🙏🙏

  • @premkumarpp4546
    @premkumarpp4546 Před 3 lety

    Thanks for the valuable information broo❤️

  • @reghunadhannairnair9443
    @reghunadhannairnair9443 Před 3 lety +1

    Well explained, but still a detailed video is expected, thank you !

  • @Nobyxy
    @Nobyxy Před 3 lety

    നല്ല വിവരണം

  • @arjun_sabu
    @arjun_sabu Před 3 lety

    Thank you

  • @aiswaryas6171
    @aiswaryas6171 Před 3 lety

    Mission complete success akatte..

  • @ananthakrishnanmg8896
    @ananthakrishnanmg8896 Před 3 lety +2

    Hope for the best. Sucess ആയാൽ അവരുടെ Win percentage on Mars 🎉🎉🎉

  • @ridereditzz7231
    @ridereditzz7231 Před 3 lety +1

    Eee channel inn millionninekkall trillion aaa adikkandeyy

  • @lifeisspecial7664
    @lifeisspecial7664 Před 3 lety

    Good information 👍

  • @updates3630
    @updates3630 Před 3 lety

    I like the new studio set up. And well explained

  • @dreamlover1180
    @dreamlover1180 Před 3 lety

    നമ്മുക്കൊന്നിച്ചു പ്രാർത്ഥിക്കാം

  • @Abhi_Amigo25
    @Abhi_Amigo25 Před 3 lety

    Seven minutes of terror 😮😮👍👍 Perseverance നും Ingenuity ക്കും എല്ലാ വിധ ആശംസകളും നേരുന്നു
    Exlnt Video Jithin bro👍👍✌️✌️💯💯

  • @dinuprasad8
    @dinuprasad8 Před 3 lety

    Good presentation 👍❤️

  • @vineethchandran9924
    @vineethchandran9924 Před 3 lety

    super...kidu...

  • @SAHAPADI
    @SAHAPADI Před 3 lety

    Super work

  • @cmali3131
    @cmali3131 Před 3 lety

    ഈ മിഷൻ പൂർണ വിജയമാകട്ടെ....
    പെർഫെക്ട് ടൈമിൽ തന്നെ ഈ വീഡിയോ..... 👍