നമ്മുടെ ശരീരവും സുരക്ഷിതമല്ല!!

Sdílet
Vložit
  • čas přidán 22. 08. 2024
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    CZcams Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 407

  • @jrstudiomalayalam
    @jrstudiomalayalam  Před 3 lety +294

    Thanks for watching

  • @soviet_boy120
    @soviet_boy120 Před 3 lety +40

    സയൻസ് വളരെ ഇഷ്ടമുള്ള വിഷയമാണ് വിശ്വസിക്കുന്നതും സയൻസിലാണ്...സയൻസ് റിലേറ്റഡ് വളരെയേറെ വീഡിയോയും കാണാൻ ഇഷ്ടപെടുന്ന ആളാണ് എന്നിരുന്നാലും എന്താണെന്ന് അറിയില്ല കുറച്ചു കാലം കഴിഞ്ഞാൽ ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല... എന്നെ പോലെ അരെങ്കിലും ഉണ്ടോ ഇവിടെ...

    • @Termcreator
      @Termcreator Před 3 lety +10

      yes anganeyundavum.but nammal athine kooduthal ariyunthorum it will be more interesting and will makes us understand the real truth

    • @genreboy7762
      @genreboy7762 Před 3 lety +2

      @@Termcreator 👍

    • @unnikrishnan4546
      @unnikrishnan4546 Před 3 lety +1

      Yes

    • @tijopthomas831
      @tijopthomas831 Před 3 lety

      Study consistently

    • @ravivp8452
      @ravivp8452 Před 3 měsíci

      സയൻസ് വിഷയങ്ങൾ കേട്ടുകൊണ്ടേയിരിക്കുക; കുറെയൊക്കെ തങ്ങി നിൽക്കും; അത് മുളക്കും പൂക്കും കായാവും

  • @avengers7878
    @avengers7878 Před 3 lety +34

    ഒരുപാടു science related channel undekilum... പെട്ടന്ന് മനസ്സിലാക്കി തരുന്നത് ജിതിൻ bro ആണ് ❣️

    • @GROWINGROOTSBotany
      @GROWINGROOTSBotany Před 3 lety +2

      കണ്ട് പിടിച്ചേ 😁

    • @avengers7878
      @avengers7878 Před 3 lety +3

      @@GROWINGROOTSBotany നിനക്ക് ഞാൻ കണ്ടുപിടിത്തതിന് ഉള്ള അവാർഡ് തരാം😂 enna പിടിച്ചോ 🏅

    • @akshays327
      @akshays327 Před 2 lety +1

      SCIENCE4MASS ALSO GOOD

    • @VinodKurup-lv5lg
      @VinodKurup-lv5lg Před rokem

  • @nappqatar3257
    @nappqatar3257 Před 3 lety +21

    Hi JR...താങ്കളുടെ videos kandu തുടങ്ങിയത് മുതലാണ് spacine പറ്റിയും ശാസ്ത്രത്തെ പറ്റിയും അറിയാനും അതിനെ കുറച്ചുള്ള കൂടുതൽ വീഡിയോകളും ലേഖനങ്ങളും കാണാനും വായിക്കാനും തുടങ്ങിയത്

  • @shreejithshaji7418
    @shreejithshaji7418 Před 3 lety +71

    നിങ്ങൾ മാസ്സ് ആണ്

  • @univers2431
    @univers2431 Před 3 lety +110

    ഐസക് ന്യൂട്ടനും ഐൻസ്റ്റീനും ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 🤣🤣

    • @trippysoulnfa4534
      @trippysoulnfa4534 Před 3 lety +4

      🤣🤣🤣

    • @ajuhackz2338
      @ajuhackz2338 Před 3 lety +14

      ഇതിൽ എന്തിന് വേണ്ടിയാകും ഈ ഡിസ്‌ലൈക്ക് ഉണ്ടായത് എന്ന് അറിയില്ല.
      വേണ്ടാത്തതായതോ, മറ്റൊരാൾക്കോ മറ്റൊന്നിന്നുമോ ദോഷമായി ഒന്നും പറയാത്ത jr studio.
      Orupaad istam♥️

    • @najeebebrahim4287
      @najeebebrahim4287 Před 3 lety

      😃

    • @gireeshg2523
      @gireeshg2523 Před 3 lety +2

      ലൈക്ക് അടിച്ചത ചിഹ്നം മാറിപ്പോയി..

    • @musthafapm3337
      @musthafapm3337 Před 3 lety

      😂

  • @AlphA369
    @AlphA369 Před 3 lety +38

    YOUR CONTENT CREATIONS ARE ADDICTIVE😘😘
    JITHIN SIR UYIR

  • @anandanaravindan316
    @anandanaravindan316 Před 3 lety +15

    njn bcom final yr student aan..5th sem le open crs njn astrophysics aan eduthath..athin vendiyullaa searching avsnm ethichth evideyan. epm sthiram viewer ayi.nte frdsinodum ee channelne pati paryarund..chetente explanation
    👏👏

    • @aztrophile
      @aztrophile Před 3 lety +1

      Bro..."Scifyed" enna channel onnu check cheythu nokke... Athil Egane Science related contents kittum

  • @Termcreator
    @Termcreator Před 3 lety +27

    Great people will make others wise❤️

  • @sarithavasudevan6368
    @sarithavasudevan6368 Před 3 lety +15

    ഇന്നത്തെ വിഷയം... വ്യത്യസ്ത മാക്കി.. നന്നായി പറഞ്ഞുതന്നു... കിടു ജിത്തു 😘😘🤩😍♥♥❤❤🤗🤗🤗🙏👍🙌👌👏👐

  • @amalupriyaprabhakaran4656

    ചേട്ടാ, വളരെ മികച്ച അവതരണം. Perseverance landing video ക്ക് വേണ്ടി waiting aanu... JR studio ❤️

  • @abhinandhhari5242
    @abhinandhhari5242 Před 3 lety +8

    Bro water ine patti video cheyyamo ❣️❣️❣️❣️pls

  • @sharathalex7288
    @sharathalex7288 Před 3 lety +6

    I recently watched many videos of yours..now I am seeing this universe in a different way.thanks for these informations❤️🎉

  • @subzro5
    @subzro5 Před 3 lety +10

    One of my favourite channel ❤️❤️❤️❤️❤️

  • @abinprakash2793
    @abinprakash2793 Před 3 lety +5

    Pls do a video on
    * Loop Quantum Gravity
    * Methuselah Star
    * Quantum Entanglement
    ❤✨✨

  • @jophysaju5715
    @jophysaju5715 Před 3 lety +1

    JR ചുരുക്കി പറഞ്ഞാലും കിട്ടുന്ന അറിവ് വളരെ വലുതാണ്... ഇത് കാണുന്ന വരെ കാർബൺ ഡേറ്റിംഗ് എന്താണെന്നു എനിക്ക് ശരിക്കും മനസിലായിരുന്നില്ല... THANKS JR...

  • @praveen8017
    @praveen8017 Před 3 lety +10

    പ്രപഞ്ചം ഒരു മഹാ സാഗരം ആണ് അറിയും തോറും ആഴം കൂടുന്ന മഹാ സാഗരം... എന്ന് അല്ലെ ജഗൻ നാഥാ തമ്പുരാൻ പറഞ്ഞിട്ടുള്ളത് 😌😌
    💥💓💓💓💓💓💓👌

  • @kashuff462
    @kashuff462 Před 3 lety +2

    Tesla seceret coden kurichu video cheyyu pls

  • @deepaksuseelan3906
    @deepaksuseelan3906 Před 3 lety +25

    കേശവൻ മാമൻ വാണ്ട് ടു നോ യുവർ ലൊക്കേഷൻ 😁

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +40

    Hello, Who all come to comment session before vedeo like😂👍👍👍

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +10

    Love from Kochi, 💞

  • @abhijithpnadal5052
    @abhijithpnadal5052 Před 3 lety +43

    Happy valentines day. My crush : science

  • @nirobinfathima8807
    @nirobinfathima8807 Před 3 lety +1

    I watch most of your videos...I like the way you explain and this channel is very informative...I did not completely understand the video about quantam entanglement...I watch a lot of Bryan Green and Sir Alan Guth videos. However I never understood this concept. Could you please do more videos on this?

  • @satheeshk9860
    @satheeshk9860 Před 3 lety +1

    ജിതിൻചേട്ടാ പ്രകാശ വേഗത എങ്ങനെയാണ് കണ്ടുപിടിച്ചത് ഒന്ന് പറയാമോ..അതായത് പ്രകാശം ഒരു സെക്കന്‍റില്‍ 3 ലക്ഷം കിലോമീററര്‍ സഞ്ചരിക്കും എന്ന് പറഞ്ഞതിനേക്കുറിച്ച്..

  • @avengers7878
    @avengers7878 Před 3 lety +4

    Nice topic bro...❣️

  • @midhunkd3635
    @midhunkd3635 Před 2 měsíci

    Nannayittund chetta kooduthal ariyanam 🙏

  • @abinkalex7310
    @abinkalex7310 Před 3 lety +1

    Video കൊള്ളാം 👍പൊള്ളിച്ചു 💯

  • @movieclan1010
    @movieclan1010 Před 3 lety +5

    Speed kurach koottam🥰. Njn 1.25X ittaanu kaanaru.😆

  • @ahensuniverse1874
    @ahensuniverse1874 Před 3 lety +1

    Cosmic rays ennu ketitundu ithra depth aayi manasilakunathipozha, thanks 👍

  • @viswanathanjoy474
    @viswanathanjoy474 Před 3 lety +1

    Congratulations.Absolutely fantastic presentation. A humble suggestion from my side. Kindly avoid the use of" അതുകൊണ്ടുതന്നെ" in your commentry. Your narration about the details are perfect in every aspect and ofcourse matchless, can say "of a different class and level" . The word I mentioned is being used by numerous TV channel reporters, 36 times within a minute and the word has lost its meaning, atleast for serious observers.
    Your vocabulary is wonderful and you are explaining things naturally. Wishing you all the best for your future career and projects.
    Thank you very much
    Joe V Naathan.

  • @supernvaorion8350
    @supernvaorion8350 Před 3 lety +1

    Sun il ninnum cosmic rays verunundello appo athinum appuram ninn verunna *Cosmic rays thammil ngane thirich ariyum ath nalla tough alle ivduthe techngly vech.?
    *Cosmic rays pala speedil anu verunnath enn ngane manasilaye.?
    *Cosmic rays enn parayunath photons thanne alle mass illallo.?

  • @Imendlesss
    @Imendlesss Před 3 lety +2

    Bro.... super content!!! vannu vannu ipo addict ayi.... 😂😂

    • @aztrophile
      @aztrophile Před 3 lety +1

      Bro... Scifyed enna oru channel unde... Science eshtamannel onnu check cheythu nokke

  • @abinremix9226
    @abinremix9226 Před 3 lety +3

    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല ജിതിൻ ബ്രോ ഏതെങ്കിലും സ്കോളിൽ സർ ആയിട്ടു പോയാൽ കുട്ടികൾക്ക് എല്ലാർക്കും ഫുൾ A+ ആയിരിക്കും

  • @abhinandnandhu6192
    @abhinandnandhu6192 Před 3 lety +10

    ഈ ബ്ലാക്ക് ഹോൾ എന്തിനെയാണ് ചുറ്റുന്നത് 🤔

  • @aravindpavumba
    @aravindpavumba Před 3 lety

    💯 informative aanu.Chetta njn veruthe onn kandunokkiyatha but kandappol interesting aayi.I like it.. Iniyum videos cheyyuka arivukal pakarthuka.. Kooduthal aalkarilott.🙌🙌

  • @iocuriosity344
    @iocuriosity344 Před 3 lety +2

    Injiyum othiri videos chyyanam ❤

  • @abilalbabu1329
    @abilalbabu1329 Před 3 lety +2

    Cosmic Rays - Manushyan kandupidikkatha vidhoorathil irunn kond manushyane nireekshikan Alien ayakkunna data ayirikkum.
    (Sadarana english moviyil ok angeya avasanam 😉😉😉)
    JR studio ishttam😍😍😍

  • @manuv.b6380
    @manuv.b6380 Před 3 lety +1

    നല്ല അവതരണം ആണ് സാർ🙂🙂🙂

  • @harishkk7238
    @harishkk7238 Před 3 lety +1

    ജിതിൻ ചേട്ടൻ വേറെ Level👍👌

  • @sanjaysabu3
    @sanjaysabu3 Před 3 lety +5

    *ആരൊക്കെ ആണ് ഫെബ്രുവരി 18നായി wait ചെയ്യുന്നേ?* 🌸🔥🔥
    *13:14** M4 Tech ഈ video കണ്ടാൽ Next experiment Ready!!* 😂😂😂

  • @sebastianaj728
    @sebastianaj728 Před 3 lety +4

    Cosmic rays നെ എനർജി source ആയി ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾ നടത്തണം

    • @riyaben
      @riyaben Před 3 lety

      ADANI, ABANI GROUP NU QKODUTHALO

    • @sebastianaj728
      @sebastianaj728 Před 3 lety

      @@riyaben കളിയാക്കേണ്ട , radiations എല്ലാം എനർജി യുടെ രൂപങ്ങൾ തന്നെയാണ്

  • @sanaldivakarkozhencherry8635

    Thankuuuu for C-14 details ✌️✌️✌️✌️

  • @carlsagan8879
    @carlsagan8879 Před 3 lety +1

    Bro, സിംഗുലാരിറ്റി തിയറി വീഡിയോ മറക്കരുത്,,
    താങ്ക്സ് jr 🤝😍

  • @as_win005
    @as_win005 Před 3 lety

    Epozhum Puthiya orupad arivukal sammanikkunnu..,✨❣️ Thanks JR🔥❤️

  • @An0op1
    @An0op1 Před 3 lety +2

    1969 ലെ അപ്പോളോ 10 യാത്രയിൽ പേടകത്തിൽ കുറച്ചു സെക്കൻഡ് ഒരു ഗാനം പോലെ എന്തോ കേട്ടു...ആ സിഗ്നലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @phantompailey5963
    @phantompailey5963 Před 3 lety +5

    Hi ✌️

  • @gireeshv.v.8580
    @gireeshv.v.8580 Před 3 lety +2

    Bro adippoli

  • @NeyLover
    @NeyLover Před 3 lety

    Intelligent life self destruct , detailed vdo cheyamo . Nikola Tesla Quote : IF you want to find the secrets of the universe ...... onnu detail ayit parayuvo

  • @MIKHILMOHANC
    @MIKHILMOHANC Před 3 lety +5

    കോസ്മിക് കിരണങ്ങൾ : വാട്സാപ്പ് അമ്മാവന്മാരുടെ പ്രിയപ്പെട്ട വേട്ടമൃഗങ്ങളിൽ ഒന്ന്

    • @Sky56438
      @Sky56438 Před 3 lety +1

      ഓരോ അമ്മാവന്മാർ വയസ്സാം കാലത്ത് സ്മാർട് ഫോണ് വാങ്ങിക്കും..പിന്നെ വാട്‌സ്ആപ്പിൽ വരുന്ന പൊട്ടത്തരം മൊത്തം ഷെയർ ചെയ്യും

    • @praveenkc3627
      @praveenkc3627 Před 3 lety

      😂😂😂👌👌

  • @koshyjohn6638
    @koshyjohn6638 Před 3 lety

    Very precious information so thank you brother

  • @user-iu5dt6kn6u
    @user-iu5dt6kn6u Před 3 lety

    നല്ല ഇന്ട്രെസ്റ് നൽകുന്ന ക്ലാസ്സ്‌.

  • @Anonymous-vc6ml
    @Anonymous-vc6ml Před 3 lety +1

    'Daivathinte Shakti '

  • @teslamyhero8581
    @teslamyhero8581 Před 3 lety +3

    ഈ പ്രപഞ്ചത്തിന്റെ വലിപ്പവും, ഭീകരതയും വച്ചുനോക്കുമ്പോൾ തുലോം തന്മാത്ര മാത്രമായ നമ്മുടെ ഭൂമിയിലേക്ക് ഇത്രയൊക്കെ റേഡിയേഷൻ അല്ലേ വരുന്നുള്ളു, എന്നോർത്ത് സമാധാനിക്കാം

  • @jayankm1646
    @jayankm1646 Před 3 lety +1

    I am 11...I want to learn physics it is My passion ..I can lmprove my knowledge by seeing your video thankyou🙏 sir..🙏

  • @maheswarim7009
    @maheswarim7009 Před 3 lety +1

    This channel needs more acceleration.👍 The best in malayalam.

  • @supernvaorion8350
    @supernvaorion8350 Před 3 lety

    Sun il ninnum cosmic rays verunundello appo athinum appuram ninn verunna cosmic rays thammil ngane thirich ariyum ath nalla tough alle ivduthe techngly vech.?

  • @LOGAN-et1cx
    @LOGAN-et1cx Před 3 lety

    Antikythera mechanism video cheyamo

  • @mvsundareswaran5038
    @mvsundareswaran5038 Před 3 lety

    Sir then the impact of cosmic ray on our body is the basic cause for cancer , is it so? The intensity is making the disease harsh and less harsh and the least oone, is it?

  • @amarnathsawer6350
    @amarnathsawer6350 Před 3 lety

    Hi jithin ..can you giv a quantum series. .In Nassim Haramein lectures he is saying about the black holes n wormholes present in between two protons...waiting for more cosmic and quantum informations..
    Thank you...

  • @Prijithplsportmode
    @Prijithplsportmode Před 3 lety

    Bro ...Hats off

  • @Imendlesss
    @Imendlesss Před 3 lety

    Bro... superb content..
    Messier 87 galaxy ile black hole light speed inte 2.4 to 6.3 times speed il travel cheyyunnu enn arinju.... onnu explain cheyyamooo.... bro paranju tharumboo pettenu manassilavum

  • @salinis4098
    @salinis4098 Před 2 lety

    Cosmic rays ozone depletion nu kaaranamaakumo ..

  • @hijinshananikharidas8
    @hijinshananikharidas8 Před 3 lety +1

    Bro., UAE Hope Prob ne pati oru video chey

  • @shajahan1064
    @shajahan1064 Před 3 lety +3

    ഞാൻ പോയി ഒന്നൂടി repeat അടിച്ചു വരാം..🥴🏃

  • @sirajrvm9507
    @sirajrvm9507 Před 3 lety

    Petroleum products and gas ennivaye kurichu Oru detail video cheyyamo...??

  • @chinjurash69
    @chinjurash69 Před 3 lety +3

    Hello jithin ബ്രോ....perseverance നെ കുറിച്ച് detail ആയി ഒരു വീഡിയോ കൂടെ പ്രതീക്ഷിക്കാവോ

  • @sebastianaj728
    @sebastianaj728 Před 3 lety

    പ്രിയ ജിതിൻരാജ് ഞാൻ science നെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് , അതുകൊണ്ടുതന്നെ പറയട്ടെ താങ്കളുടെ ഒരു വീഡിയോയിൽ പോലും ശാസ്ത്രത്തിനു നിരക്കാത്ത ഒന്നും ഞാൻ കണ്ടില്ല, എല്ലാം തന്നെ , ഭൂമിയിൽ ജനിച്ച മനുഷ്യൻ എന്ന നിലയിൽ എത്തി നോക്കാവുന്ന എല്ലാ ശാസ്ത്രിയ മേഖലയിലും താങ്കൾ കടന്നു ചെന്ന് ,, ആ മേഖലയിൽ താല്പര്യമുള്ളവർക് ധാരാളം അറിവുകൾ സമ്മാനിച്ച ഒരു വ്യക്തി ആണ് താങ്കൾ , ബഹുമാനം നില നിർത്തികൊണ്ട് തന്നെ പറയട്ടെ , big bang ലൂടെ ആണ് പ്രപഞ്ചം സൃഷ്ടിക്കപെട്ടതെങ്കിൽ , അന്ന് സൃഷ്ടിക്കപെട്ട മാറ്ററിന്റെ ആന്റിമാറ്റർ ഉണ്ടല്ലോ, ആ ആന്റിമാറ്റർ എവിടെ , അത് മാറ്റർ മായി സമ്പർക്കത്തിലായാൽ എനെർജിയായി പരിണമിക്കും ആ ആന്റിമാറ്റർ എവിടെ

  • @LibinBabykannur
    @LibinBabykannur Před 3 lety

    Your all subject Very good pinne oru subject india l um pinne Oman pinne evede ellam udanu arayila avede car or vehicle kodu poyal gear N etal thanne move akum e omal l agane pokune neretu kadatha ayo 1 km aduth pokum agane gravity ano athu agane a oru subject video edu

  • @danitgrace7453
    @danitgrace7453 Před 3 lety +1

    Black hole nu mass കുടുതലായതു കൊണ്ടാണൊ അതിനു കുടുതൽ gravity force ഉണ്ടാകുന്നത് അതൊന്നു വിശദ്ധികരിക്കാമൊ

  • @maneeshmadhu6391
    @maneeshmadhu6391 Před 3 lety

    Oru uttarame ethinullu bhagavath geethayil viswaroopam yogathil vivarikuna prebhanja chyithanyam

  • @chirtha1238
    @chirtha1238 Před 3 lety

    Thank you. Bro. Happy Valentines Day.

  • @lovesallaah3938
    @lovesallaah3938 Před 3 lety +1

    Carbon dating accurate aaya onnaanoo..... Athellello ippol science use cheyyunna dating mattonnalle

  • @jibinabrhm
    @jibinabrhm Před 3 lety +1

    Nikola Tesla parja pole 369 Enna code nte rahsyam kandupichal universal key kandupikam bro athine Patti oru video chynne 🔥

  • @vinayak90417
    @vinayak90417 Před 3 lety +1

    Dark energy..dark matter എന്നിവയെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ..👍

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +14

    2nd view, present💓💓💓

  • @subinfx5426
    @subinfx5426 Před 2 lety

    അവസാനം പറഞ്ഞ കാര്യം.. Must by heart

  • @MilkeyWay0010
    @MilkeyWay0010 Před rokem

    Brother i can't stop watching

  • @tomantony6495
    @tomantony6495 Před 3 lety

    Bro Tesla ironsphere veche electricity ondakan plan ondarnenne kettitonde oru research nadathi video cheyamo

  • @umarjalal397
    @umarjalal397 Před 3 lety

    India yil vargiyatha ellaayirunnankil kooduthil students eppol unddaayathinea shasthra Lokath
    Abdul kalaam marichathaano? Atho konnathaano?

  • @arkcreations540
    @arkcreations540 Před 3 lety +1

    Nice video bro ❤💥

  • @nimisadanandan5925
    @nimisadanandan5925 Před 3 lety +1

    ഭൂമിയെക്കാൾ പഴക്കം ഉള്ളതാണ് cosmic rays എന്നും അതുകൊണ്ടാണ് ഇതു ഭൂമിക് വെളിയിൽ നിന്നു വരുന്നത് എന്നും കേട്ടിട്ടുണ്ട്....... അത് ശരിയാണോ ഇതിന്റെ age determine ചെയ്യാൻ പറ്റുവോ????

  • @sinukuriako9505
    @sinukuriako9505 Před 3 lety

    Hi bro .. Whts the exact landing time of perseverance ? IST .. is there any live cast or anything??

  • @jitheshak6954
    @jitheshak6954 Před 3 lety +1

    നമ്മുടെ science master ❤️

  • @panfit7021
    @panfit7021 Před 3 lety +1

    From God ☝️

  • @themaxpa
    @themaxpa Před 3 lety +3

    JR squad 🥰

  • @iconicgameplay4987
    @iconicgameplay4987 Před 3 lety +2

    ഒളിന്നിരിക്കുന്നവരെയാണ് നമ്മൾ കണ്ടെത്തേണ്ടത് 🔨

  • @tomantony6495
    @tomantony6495 Před 3 lety

    Iron man pole oru arc reactor create cheyan pattumo atomic battery pole

  • @dreamer7356
    @dreamer7356 Před 3 lety

    Bro njn jr studio de subscriber aan... Ente oru sugestion aan... Bro videoil samsarikumbol..... Background music ayit interstellar inte theme music idavo.... Reply pretheekshikunu

  • @demisonKmichael
    @demisonKmichael Před 3 lety

    Adipoli....👍👍👍👍👍

  • @ilovemyindia9384
    @ilovemyindia9384 Před 3 lety

    Chettan nedumangad evideyanu

  • @Bakihanma-hq6jr
    @Bakihanma-hq6jr Před 3 lety

    E patientintini yangana apply cheyyam yanni oru video idoo plzzz

  • @pindropsilenc
    @pindropsilenc Před 3 lety +1

    ഞാൻ എത്തി ബ്രോ 😍😍😍😍

  • @Nature_scenes55
    @Nature_scenes55 Před rokem

    Manushyar disa Mari sajarikunnu pidichadinekal valuth alayilund , othorumichu gaveshanam chythal manushyan dyvamakum.

  • @arunrharisree
    @arunrharisree Před 3 lety

    when i heard about cosmic rays from outside solar system, there is a shield known as Heliopause which helps to stop cosmic rays to enter into our solar system. can u pls clarify whether this info is rite or wrong?

  • @Ayush-uw7eb
    @Ayush-uw7eb Před 3 lety +7

    Cosmic rays 🤔🤔🤔
    Free fireറിൽ കണ്ടവരുണ്ടോ 😂😂😂👍🔥

  • @froggy3755
    @froggy3755 Před 3 lety

    Bro njan kurach mumbe oru galaxy NGC 891 video kandu oru black and white video Ann is that real

  • @akashmohan1132
    @akashmohan1132 Před 3 lety +1

    Jr ❤️❤️

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +2

    Bhai njan oru comment cheythayirunnu ee topic ne kurichu onnu vedeo cheyyamo ennu....Cheythathinu Thank you so much....Pin Cheyyamo bro....🙏🙏

  • @sudheeshshivam6154
    @sudheeshshivam6154 Před 3 lety

    broii...spr ....

  • @sethulekshmisreedheesh1309

    A new infrmatin...thnk u sir😊