What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • എന്താണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ
    ഗൂഗിൾ ക്വാണ്ടം supramacy നേടിയോ
    google, ibm
    jr, jr studio, jr studio malalayalam, j r, j r studio, science malayalam, malayalam science, fact science, jithin, jithinraj, jithinraj rs,quantum, quantum computer, computer,quantum supremacy,mobile,bit,qubit,qubit malayalam
    #malayalamclsciencechannel #jithinraj_r_s j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 483

  • @jrstudiomalayalam
    @jrstudiomalayalam  Před 4 lety +82

    COnnect me on Instagram-instagram.com/jithin_raj_r.s?igshid=1r1s47qfs5ah6
    16:14 ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറുകൾക്കു, ക്ലാസ്സിക്കൽ കമ്പ്യൂട്ടറുകൾ 10000 years എടുത്തു ചെയ്യുന്ന പ്രോസസ് 200sec ന് അകം ചെയ്തു തീർക്കാൻ കഴിയും

    • @MultiShoukathali
      @MultiShoukathali Před 4 lety

      Waiting

    • @roshanroy5453
      @roshanroy5453 Před 4 lety

      Bro videoyil paranhatu 10000 years ennanu

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +2

      Years anu

    • @vishnums2571
      @vishnums2571 Před 4 lety +2

      10000 years is a claim by google, yet IBM deny it and says it might be 2.5 days for super computer not 10000 years. We haven’t created quantum computer,though achieved quantum supremacy,that is a state where normal bits computer cannot handle the qbit data. that’s why it is called as quantum supremacy.

    • @harikrishnankg6141
      @harikrishnankg6141 Před 4 lety

      Appol hashing okke hack cheyyan path divasam polum vendayallo

  • @siyadsana
    @siyadsana Před 4 lety +120

    താങ്കൾക്ക് കാര്യങ്ങൽ പറഞ്ഞു manasilaakkitharaan ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്....ഈ channel ഉയരങ്ങളിൽ എത്തും ഉറപ്പ്...

  • @royalsp80
    @royalsp80 Před 4 lety +84

    താങ്കൾ ഇംഗ്ലീഷിലും വീഡിയോ ചെയ്യാൻ ശ്രമിക്കുക, കൂടുതൽ viewers & reach കിട്ടും, You will be popular at an international level. മലയാളികൾ ക്ക് , ഒരഭിമാനവുമാകും

    • @abhineshm.k6683
      @abhineshm.k6683 Před 4 lety +5

      videokk thazhe translate cheythalum mathi

    • @sobancherai3542
      @sobancherai3542 Před 4 lety

      Y

    • @sobancherai3542
      @sobancherai3542 Před 4 lety +1

      is, _your dad from Britain, Basterd നിന്നക്ക് മലയാളം പിടിച്ചിലാ -അലേ ടാ തായ്യോള്ളി!

    • @royalsp80
      @royalsp80 Před 4 lety +10

      @@sobancherai3542 മലയാളം പിടിക്കും , പക്ഷേ നിന്റെ മലയാളം പിടിച്ചില്ല, അതുകൊണ്ട് നിന്നെ ഇത്ര സംസ്കാരസമ്പന്നനായി വളർത്തിയ നിന്റെ തന്തയെ പോയി കണ്ട് പിടിച്ചോണ്ട് വാ ആദ്യം. ചെറായി ബീച്ചിൽ മലന്ന് കിടക്കുന്ന നിന്റെ തള്ളയെ നാട്ട്കാര് പൂശാതെ പോയി രക്ഷിക്കെടാ..

    • @user-sq6xj9ew3l
      @user-sq6xj9ew3l Před 4 lety +4

      @@sobancherai3542 എല്ലാവരെയും respect koode ക്കാണ് bro.... അവൻ അവന്റെ അഭിപ്രായം അല്ലേ പറഞ്ഞോളൂ

  • @realvibes4681
    @realvibes4681 Před 4 lety +231

    ചേട്ടന്റെ വിഡിയോസും ഉമേഷ് ബ്രോയുടെ വിഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 👍

  • @sivadasangangadharan8368
    @sivadasangangadharan8368 Před 4 lety +20

    Bro... നിങ്ങൾക്ക് കേൾവിക്കാരെ ഏകാഗ്രതയോടെ പിടിച്ചിരുത്താനുള്ള വ്യക്തമായ വാക്കുകളുടെ ചാരുത വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @user-nb3cw3zh9b
    @user-nb3cw3zh9b Před 4 lety +8

    പൊളിച്ചു ബ്രോ കോണ്ടം കമ്പ്യൂട്ടറിനെ കുറിച്ച് മലയാളത്തിൽ ഇതുപോലൊരു വീഡിയോ ആരും ചെയ്തു കാണില്ല കൃത്യമായി എല്ലാം മനസ്സിലായി

  • @bijupn7425
    @bijupn7425 Před 4 lety +28

    വളരെ നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @LovinBabu
    @LovinBabu Před 4 lety +17

    ശാസ്ത്രം മാതൃ ഭാഷയിലാണ് പഠിക്കേണ്ടത്. ഇപ്പോഴാണ് ഇതെല്ലാം ഒന്നു മനസ്സിലാവുന്നത് തന്നെ 😅
    താങ്കൾ തീർച്ചയായും മലയാളത്തിൽ തന്നെ ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യണം. എൻറെ എല്ലാ ആശംസളും നേരുന്നു!!!

  • @jkmanjeshwar8916
    @jkmanjeshwar8916 Před 4 lety +2

    തീർച്ചയായുംJR നല്ല വിജ്ഞാനപ്രതമായ ചാനലാണ്..
    ജ്ഞാനകുതുഹികൾക്ക് ആറിവിൻെറ അത്ഭുതമാണ് തുറന്നുതന്നത്.. നന്ദിയുണ്ട്..ഉന്നതിയിലെത്തട്ടെ..JR വിദ്ധൃ ർത്ഥികൾക്ക് ഒരു മുതൽ കൂട്ടാണ്...

  • @anilpezhumkad603
    @anilpezhumkad603 Před 4 lety +5

    വളരെ നന്നായി വിവരിച്ചു... JR,
    ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..

  • @binujohn111
    @binujohn111 Před 4 lety +21

    സത്യം ഇങ്ങേര് പറഞ്ഞ് തന്നാൽ തലേൽ വല്ലതുമൊക്കെ കയറും

  • @abinasea2398
    @abinasea2398 Před 4 lety +4

    ഇത്രയും സങ്കീർണമായ🌍🤖🤔 കാര്യം വളരെ വ്യക്തമാക്കി🕵️🕵️😇😇 തന്നതിന് നന്ദി🎆🎆🎇🎇🎃

  • @vyshnavimb3778
    @vyshnavimb3778 Před 4 lety +5

    Innevare enik manasilaavanja 'Quantum Computing' ithra simple aay paranj thanna bro kk irikkate oru kuthira pavan...!! 😁😉👌

  • @silentchords
    @silentchords Před 4 lety

    വളരെ complicated ആയ വിഷയം വളരെ ചെറിയ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കിത്തന്ന ജിതിൻ സാറിന് നന്ദി.. !!

  • @justknowitbyajmal1114
    @justknowitbyajmal1114 Před 4 lety +11

    Heard mutuple Ted talks about this topic very interesting , even in biology also application of quatam mechanics is applicable

  • @arundasak7702
    @arundasak7702 Před 4 lety +1

    Hi bro.. !
    നല്ല അവതരണം..!
    ക്ലാസിക്കൽ കംപ്യൂട്ടേഴ്സ്ന് പ്രാക്ടിക്കലായി സോൾവ് ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നം പരിഹരിച്ചാൽ അത് ക്വാണ്ടം സുപ്രീമസി ആണ്. അത് സമസ്ത മേഖലകളിലും ഉള്ള ആധിപത്യം എന്നൊന്നും പറയാൻ സാധിക്കില്ല.. 🙂
    പിന്നെ സൂപ്പർപോസിഷൻ, even though quantum computers can handle all possibilities , while observing through quantum gates we will get only one solution. ഈ സൊല്യൂഷൻ എങ്ങനെയാണ് ശരിയാണെന്ന് ഉറപ്പ് വരുത്തുന്നത് എന്നുകൂടി പറയാമായിരുന്നു..
    Great work.
    😍

  • @abhijithmb5499
    @abhijithmb5499 Před 4 lety

    SUBSCRIBED. നിങ്ങൾ മികച്ച അധ്യാപകനാണ് മനസ്സിൽ ആകാൻ ബുദ്ധിമുട്ട് ഉള്ള ഒരു ടോപ്പിക്ക് വളരെ വെക്തമായി സാധാരണ ആൾക്ക് മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിച്ചു.

    • @feelgoodfeelhigh1948
      @feelgoodfeelhigh1948 Před 4 lety

      namuda educationsystem lack cheunna onnanu udhaharanagaliludaula padanam prakirithiel eragni padichal nammuk ethra complicated Aya subjectum padikan pattum

  • @melvinvarghese5143
    @melvinvarghese5143 Před 4 lety +5

    If you seem interested, I request you to do a video on non-linear dynamics, specifically the models of the neurons. That will be the next level of revolution.

  • @redheesh
    @redheesh Před 4 lety +4

    One of the best videos in this topic in entire CZcams.

  • @mrshibusf
    @mrshibusf Před 4 lety +2

    One of my favorite episode, thank you very much Jithin bro, all the very best....

  • @saranbabuk9870
    @saranbabuk9870 Před 4 lety +1

    Bro...Oru കാര്യം ....വീഡിയോ പൊളിച്ചുട്ടാ 😍😍😍😍😎😎😎😎😎😎😎

  • @fasilm4091
    @fasilm4091 Před 4 lety +1

    Sir. Ningal puli aaanu... Njane ith keett kandam vayi ooodi.. U so bright..... ...

  • @nithinnairnithinnair6421
    @nithinnairnithinnair6421 Před 4 lety +2

    വീഡിയോ കൊള്ളാം കട്ട സപ്പോർട്ട് 👍👍👍👍👍

  • @navidgx9746
    @navidgx9746 Před 4 lety +1

    Chetan pwoli aanu njan ella videos um kanarund eee adutham kanan thudangiyath

  • @bijur4556
    @bijur4556 Před 3 lety

    സായിപ്പന്മാർ കണ്ടുപിടിക്കും. 👍👍
    നമ്മൾ അതുകണ്ടു കൈ അടിക്കും. 👏👏

  • @vinodvnair2307
    @vinodvnair2307 Před 3 lety

    ശരിക്കും ഒരു മൊത്തത്തിലുള്ള ഡാറ്റകൾ സംയോജിച്ച് കൊണ്ട് 'ഒരു ഡാറ്റാ കണക്ഷൻ ഉണ്ടാക്കിയാൽ 'വിരൽ തുമ്പിൽ ഈ ലോകവും സൗരയുധങ്ങളും അതിന് അപ്പുറം ഉളളതിനെയും കണ്ടത്താൻ വളരെ ഈസി '' ''

  • @VLOGS-td8wf
    @VLOGS-td8wf Před 4 lety

    Sr താങ്കളുടെ വിവരണം അതി മനോഹരം പറയാതിരിക്കാന്‍ വയ്യ😍

  • @aravindps8235
    @aravindps8235 Před 4 lety +24

    Stiphen hokings ntea അന്യഗ്രഹ ജീവികളെ പറ്റി യുള്ള ബുക്ക്‌ ഒന്ന് വിവരിക്കാമോ

  • @TheEnforcersVlog
    @TheEnforcersVlog Před 4 lety +2

    Oralude brain muzhuvan simulate cheyyuka allenkil oralude consciousness full download cheyyukka. Ithine okke kurichu Oru video cheyyamo?

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      സംഗതി complicated ആണ്..കാരണം ഒരാളുടെ consxousness അത്ര ത്തോളം complex ആണ്

    • @TheEnforcersVlog
      @TheEnforcersVlog Před 4 lety +1

      @@jrstudiomalayalam Yes. I know. I saw some videos.

  • @bittagebk
    @bittagebk Před 4 lety +3

    ക്വാണ്ടം കമ്പ്യൂട്ടറിന്റെ ചിറകിലേറി തീർച്ചയായും നമ്മൾ ഈ പ്രപഞ്ചം കീഴടക്കും... ഇന്റർ സ്റ്റല്ലർ യാത്രകൾക്ക് മനുഷ്യനു കൂട്ടായി ഇവൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 Před 4 lety

      Earth is a small grain of sand in the world, we will never able to conquer the u universe

    • @amirkasim
      @amirkasim Před 4 lety

      @@radhakrishnanvadakkepat8843
      Yes.... Its fact... 🙂😇.... but
      The possibilities are many unless the man becomes arrogant ...

    • @amirkasim
      @amirkasim Před 4 lety

      മനുഷ്യൻ ഒരു അഹങ്കാരിയായി മറാത്തിടത്തോളം സാധ്യതകൾ അനേകമാണ്....

  • @ramyasree2756
    @ramyasree2756 Před 4 lety +2

    എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. വളരെ മികച്ച അവതരണം 🙏💓

  • @brownmedia5658
    @brownmedia5658 Před 4 lety +6

    Oru adhyapakanu venda ella gunangalum undu

  • @rifaschannel9752
    @rifaschannel9752 Před 2 lety

    Good presntation... kuttikalk polum manassilakunna reethiyilunna presentation ..

  • @Thegodfather6666
    @Thegodfather6666 Před 4 lety +3

    Supercharged explanations bro... 👽

  • @arunmvk98
    @arunmvk98 Před 4 lety +2

    നല്ല വ്യക്തതയുള്ള അവതരണം 👍

  • @rx0-7
    @rx0-7 Před 4 lety +1

    Charles Babbage invented just a calculator.....The evolution started from there....that's why everyone saying that Charles Babbage invented computer....

    • @singsong3411
      @singsong3411 Před 4 lety

      Even though the notion hitted on his brain helped others to think of it, ok. That's what everyone has called as it is.

  • @J3R1N
    @J3R1N Před 4 lety +3

    Really wonderful video ♥️

  • @olympusmons8407
    @olympusmons8407 Před 4 lety +5

    5 6 7 diamentional worlds ne patti video cheyyo?

  • @ajulaju
    @ajulaju Před 4 lety +3

    Ellam manasilaayath enikk maatram aano???

  • @sajithelavumkal
    @sajithelavumkal Před 4 lety +1

    Friend u r an important factor for our physics....... ! thanks brother

  • @ARINFOGARAGEMALAYALAM
    @ARINFOGARAGEMALAYALAM Před 4 lety +3

    നല്ല അറിവാണ് കിട്ടിയത്

  • @akshaynathog
    @akshaynathog Před 4 lety +15

    പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിച്ചാൽ ടൈം ട്രാവൽ possible ആണെന്ന് അല്ലെ പറയുന്നത് അപ്പോൾ ക്വാന്റം എനർജി അങ്ങനെ സഞ്ചരിക്കുമ്പോൾ അതിനർദ്ധം എന്താ ?
    അവ ടൈം ട്രാവൽ ചെയ്യുന്നു എന്നാണോ ?

    • @MultiShoukathali
      @MultiShoukathali Před 4 lety +1

      ഏകദേശം. Ok

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +2

      Internal quantum state matram anu exchange cheyyunnath.external information pass cheyyunnilla ennanu parayappedunnath

    • @yasirarafath947
      @yasirarafath947 Před 4 lety

      ഏറക്കുറെ..

    • @rx0-7
      @rx0-7 Před 4 lety

      Nope allaa.

    • @psswamykal1042
      @psswamykal1042 Před 4 lety +1

      10 വർഷം വേണ്ട അതിനുള്ളിൽ ടൈം ട്രാവൽ നടന്നിരിക്കും, മഹോവി , സേണ് ലൊക്കെ പിന്നെ എന്താ നടക്കുന്നെ..... 110 % നടന്നിരിക്കും. ടൈം ട്രാവൽ ഏതാണ്ട് അടുത്ത് എത്തിയിരിക്കുന്നു. വെർജിൻ ഗാലക്സി ശൂന്യകാശ ടൂർ യാത്ര കമ്പനി തുടങ്ങിയ പോലെ ഒരു കമ്പനി ടൈം ട്രാവെൽസ് നടത്തും. അത്രേ ഉള്ളൂ

  • @shanojohn1
    @shanojohn1 Před 4 lety +14

    ഗൂഗിൾ അറിഞ്ഞാൽ ഈ പുള്ളിയെ ഉടനെ കൊണ്ട് പോകും.

  • @baaabubaaabu3189
    @baaabubaaabu3189 Před 4 lety +2

    ഇനിയും ഒരുപാട് അറിവിന്ന് കാത്തിരിക്കുനൂ

  • @vinayakrnair5878
    @vinayakrnair5878 Před 4 lety +1

    Sir thank you for your valuable lecture
    You have explained nicely about quantum computer
    Nice work

  • @fasalurahmanakd7227
    @fasalurahmanakd7227 Před 4 lety +3

    പെട്ടന് മനസ്സിൽ ആയി വീഡിയോ നല്ല ഉതാഹരണം പറഞ ത് കൊണ്ട്

  • @joyjoseph7652
    @joyjoseph7652 Před 3 lety

    പത്രങ്ങളിൽ വായിക്കുമ്പോൾ അതു Jr ആണു പറഞ്ഞ് തന്നതെന്ന് പ്രത്യേകം ഓർമ്മിക്കും ........😇

  • @colorsstudio3669
    @colorsstudio3669 Před 4 lety +1

    അറിയാൻ ആഗ്രഹിച്ച വിഷയം പറഞ്ഞു തന്നതിന് നന്ദി

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +2

      ഇങ്ങനെ ഉള്ള വിഷയങ്ങൾ ചെയ്യാൻ കമെന്റ് ബോക്സിൽ വന്നു പറയുന്ന സുഹൃത്തുക്കൾക്കും നന്ദി🤗🤗

    • @MultiShoukathali
      @MultiShoukathali Před 4 lety

      എന്റെ ഒരു ചോദ്യം ഉണ്ടായിരുന്നു.
      വെയിലും മഴയും ഒരു പോലെ ഉണ്ടാക്കുന്നതിനുള്ള കാരണം

  • @JithuKrish
    @JithuKrish Před 4 lety

    11.49 പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ qubit wave ന് സാധിക്കുമെങ്കിൽ ... ഇതു പുതിയ ഒരു ശാസ്ത്രലോകത്തിലേക്ക് വഴിവയ്ക്കും.... ഇതു വഴി Time travel സാധ്യമാവും....ഭൂമിക്ക് പുറത്തെ ജീവനെ തേടാൻ സഹായിക്കും....

  • @LovinBabu
    @LovinBabu Před 4 lety +1

    Excellent!

  • @answerswaymalayalam4021
    @answerswaymalayalam4021 Před 4 lety +11

    ഗലീലിലിയോയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @josephsebastian3947
    @josephsebastian3947 Před 4 lety +4

    New source of energy , artificial intelligence good sure it's make a new world ✌️✌️✌️✌️👍👍👍

  • @vibinvijayan6367
    @vibinvijayan6367 Před 4 lety +1

    അവതരണം വളരെ നന്നായിരുന്നു

  • @sreejithkb3483
    @sreejithkb3483 Před 4 lety +4

    Interesting topic
    Nice video bro 😍

  • @rajeshkunjunnykunjunny2166

    Thanks jithin raj, valare simple ayi mansilakithannu.👍👍👍👍

  • @tinutom810
    @tinutom810 Před 4 lety +1

    You said the thing wrong at 3:56 , Computers need not to do a brute force search to do this , that's where Algorithms come , Its only a matter of seconds (may be milli seconds) for this kind of things. its all about how you implement the algorithm.
    Quantum computers are good at other things such as doing a brute force attack against a cryptographic hash or something else.
    Please be sure what you say.

  • @mr.curious3456
    @mr.curious3456 Před 4 lety +1

    Cheettan poli aanu
    I like this levels of tech

  • @user-oz9hn5or8q
    @user-oz9hn5or8q Před 4 lety +1

    Greatest science channel in Malayalam♥️

  • @shalbin5
    @shalbin5 Před 4 lety +1

    Small packet of energy is called qundam theory

  • @mahelectronics
    @mahelectronics Před 4 lety +1

    തീർച്ചയായും ഓർമിക്കും.

  • @shoukathpzr2299
    @shoukathpzr2299 Před 4 lety +2

    Thank for giving information about quantum computer

  • @vibinkadangod
    @vibinkadangod Před 4 lety

    thank you JR brooo♥️♥️♥️♥️
    god bless you videos ellam super ❤️ annee

  • @mp3815
    @mp3815 Před 4 lety

    Ithrem simple aayi ith parayan vere aarkum aavilla. Ningal poliyanu bro

  • @soorajvk4719
    @soorajvk4719 Před 4 lety +2

    ഒരു സംശയം ചോദിച്ചോട്ടെ. പ്രകാശമല്ലേ ഏറ്റവും വേഗം കൂടുതൽ പ്കഷെ ബ്ലാക്ക് ഹോളിൽ പ്രകാശട്ടെ വരെ വലിച്ചെടുന്നില്ലേ അപ്പോൾ അവിടെയുണ്ടാകുന്ന gravitational forcenalle അവിടെ വേഗം കൂടുതൽ ഒന്ന് expalin cheyyo

  • @onelane3531
    @onelane3531 Před 4 lety +3

    Ith pwolikkum.🥰🥰

  • @sanjaykrishna3872
    @sanjaykrishna3872 Před 4 lety +2

    Chetta appol nammude brains binary ano
    Aa vidya kandethiyaal ithinekkalmelavare pokathille

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      ബ്രെയിൻ ബൈനറി അല്ല

    • @sanjaykrishna3872
      @sanjaykrishna3872 Před 4 lety +2

      @@jrstudiomalayalam pinnenthu coda ulle electric aano

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      Biochemical pathway an..Statistical estimation and approximation anu..Electrical impulses vach

    • @sanjaykrishna3872
      @sanjaykrishna3872 Před 4 lety +2

      @@jrstudiomalayalam thanks jithinetta budhimuttayo ...... ???😍😍😍😍😍😍

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +2

      Kollam.. Inaganath qs kanumbol an athokke nokan thonnunne

  • @anandhumani2100
    @anandhumani2100 Před 4 lety

    Nalla avatharanam ennale introductionilum endlum mathram face kanikku pole channel kuduthal vijayikkum umesh ambadi facts science pole ente oru abhiprayam anne

  • @masterplan4810
    @masterplan4810 Před 4 lety

    Sir ningale onnu neritt kanan nalla agrahamund

  • @premprasad3619
    @premprasad3619 Před 4 lety

    Very very interestive subject. Congratulations... waiting for next.

  • @shahanasismail4178
    @shahanasismail4178 Před 4 lety +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @manaskp5611
    @manaskp5611 Před 4 lety +1

    mr: Jr earthquake nea kurich oru video chayummu with full details

  • @piuschakola4795
    @piuschakola4795 Před 4 lety +1

    If quantum computer introduce in world what happens to the world,just say that,no need observed talk.

  • @faisalfaisal-bm3zi
    @faisalfaisal-bm3zi Před 3 lety

    Jithinraj.....your great ... exalant explains.

  • @zoomixinfohelp8995
    @zoomixinfohelp8995 Před 3 lety

    ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞു

  • @devarajantd
    @devarajantd Před 4 lety +1

    Ipo manasilayi thank you...

  • @abilashap8033
    @abilashap8033 Před 4 lety

    ജിതിൻ ഇതു പറയുമ്പോൾ എനിക്ക് ഓർമ വരുന്നത് terminator മൂവി ആണ്.. ആര്ടിഫിഷ്യലായി ഇതിനെ കണ്ട്രോൾ ചെയ്യാൻ വിട്ടാല് അവസാനം ഇതു നമ്മളെ കണ്ട്രോൾ ചെയ്യും...

  • @MultiJaneesh
    @MultiJaneesh Před 4 lety +1

    Polaris stars നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @RevanthRajeshC390
    @RevanthRajeshC390 Před rokem +1

    Supper video ❤❤❤

  • @akhilkrishna8379
    @akhilkrishna8379 Před 4 lety

    Njn ennalle....quantam computer kuriche ore video kandathe olluu....eee video eppo kanadethel kudea ennike ethinea kurichee kouduthal mansilayiii....Thanks bro

  • @SINDHUPNAIR-cu7ss
    @SINDHUPNAIR-cu7ss Před 4 lety +4

    What is astrophysics
    If astrophysics is a good course?
    Pls explain

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      the branch of astronomy concerned with the physical nature of stars and other celestial bodies, and the application of the laws and theories of physics to the interpretation of astronomical observations.
      നന്നായിട്ട് പഠിച്ചാൽ മാത്രം രക്ഷപ്പെടുന്ന മേഖല

    • @SINDHUPNAIR-cu7ss
      @SINDHUPNAIR-cu7ss Před 4 lety +1

      @@jrstudiomalayalam
      Job opportunity's എന്തൊക്കെയാ

  • @tycooncarcare
    @tycooncarcare Před 4 lety

    നല്ല അവതരണം... keep going...

  • @pamaran916
    @pamaran916 Před 4 lety

    ക്വാണ്ടം കമ്പ്യൂട്ടർ എന്ന് കേട്ടപ്പോൾ ഞാൻ ഇത്രയും കാലം കരുതിയത് പ്രകാശത്തിൻറെ കണികകൾ ഓ അല്ലെങ്കിൽ ആറ്റത്തിലെ ഏറ്റവും ചെറിയ ഭാഗമായ ഇലക്ട്രോണുകളും പ്രോട്ടോണുകളും ഒക്കെ എടുത്തു കൊണ്ട് ഉണ്ടാക്കുന്ന കമ്പ്യൂട്ടർ ആയിരിക്കുമെന്നാണ് വേഗക്കൂടുതൽ എന്നല്ലാതെ മറ്റെന്തെങ്കിലും പ്രത്യേകത ഇതിൽ ഉണ്ടോ

  • @baburajt.r.2031
    @baburajt.r.2031 Před 4 lety

    Is quantam computer is used for find medicine for corona virus.

  • @piuschakola4795
    @piuschakola4795 Před 4 lety

    No body can think it's (quantum computer) peak.A human can contact,live,send files(audio,video,app, l) to another human without any mobile- company or satellite, without paying money.Actually direct to direct no dealers and no government.

  • @siddharthsuresh4534
    @siddharthsuresh4534 Před 3 lety

    Asteroid mining na kurich oru video chyiumo

  • @stalinc709
    @stalinc709 Před 4 lety +2

    METHUSELAH Star ne kuriche oru video cheyyamo

  • @alwainnissan6351
    @alwainnissan6351 Před 4 lety

    Eee edakk nammude chandrayaan orbiter ARGON-40 kandethiyathayi parayunnille....ath mooninte surfacil sadharana ayi kanunna alle...bt isro eth kandethiyath valiya news ayi kandu.....

  • @MultiShoukathali
    @MultiShoukathali Před 4 lety +9

    എന്നാലും ഹാക്കിങ് സാധ്യമാണ്.
    അതിന് വേണ്ടി തുനിഞ്ഞിറങ്ങിവൻ അത് തന്നെ ചെയ്യില്ലേ ബ്രോ

    • @rinusreesreejith9645
      @rinusreesreejith9645 Před 4 lety +2

      Make cheyyan pattiyittundenkil hack cheyyanum sadhikkum

    • @hariz124
      @hariz124 Před 4 lety

      ith kandu pidikunath hackers anenkil ... they can control many things ....

    • @muneercheruvath1673
      @muneercheruvath1673 Před 4 lety

      Don't worry bro, എല്ലാത്തിനും നല്ലതും ചീത്തയുമായ രണ്ട് വശങ്ങൾ ഉണ്ട്, അല്ലെ സാർ..?

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      അത്രത്തോളം സ്വധീനവും പണവും വേണം

  • @spokeperson4778
    @spokeperson4778 Před 4 lety

    Skydiving ne kurichum , avar എങ്ങനെയാണ് correct place il thanne land cheyyunnath athine kurich oru vedeo cheyyamo?

  • @AhladIyyani
    @AhladIyyani Před 4 lety +3

    Quantem entanglement==telepathy"if 2 person maintained in same state of mode or mind " they can communicate or they can feel the (#######) right???

    • @AhladIyyani
      @AhladIyyani Před 4 lety

      B tech padichillaernekki onnum mansillavillarnu ijjjj araaaa M_TECH???ALLEAL ATHUKKUM MELE must reply!!!

  • @razorkat1096
    @razorkat1096 Před 4 lety

    Time traveling particles നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @elizabethgeorge1936
    @elizabethgeorge1936 Před rokem

    Thought and feelings are basic energy by which we can heal

  • @meeravarghese7427
    @meeravarghese7427 Před 4 lety

    Realy a helpful video. Can you post a video on topological insulators?

  • @tnj294
    @tnj294 Před 3 lety

    Ithine kurich oru video idan parayan irikkuka ayirunnu

  • @anandhumani2100
    @anandhumani2100 Před 3 lety

    Appole vaccination kandu pidikan ellupamayirikumo

  • @truthseekers8120
    @truthseekers8120 Před 4 lety +1

    Quantum theory is study of small particle photon

  • @jtb8109
    @jtb8109 Před 4 lety

    You deserve more subscribers

  • @sk4115
    @sk4115 Před 2 lety

    Appol hacker markku quantum computer classical I apply chyithuda

  • @mr.gamerboy6138
    @mr.gamerboy6138 Před 4 lety +2

    allam manasilayi

  • @siyadsana
    @siyadsana Před 4 lety

    avasanam njn request cheytha video kitti😍 thanks bro