Hawking Time travel party | Explained In Malayalam | JR Studio

Sdílet
Vložit
  • čas přidán 5. 09. 2024
  • For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 1,2K

  • @jrstudiomalayalam
    @jrstudiomalayalam  Před 3 lety +56

    കൂടുതൽ വായിക്കാൻ എന്റെ ബ്ലോഗിൽ ഉണ്ടേ www.jithinrajrs.com
    Listen to my podcast, JR Studio Malayalam on Spotify: open.spotify.com/show/4dcVVzqiGD5b7eixX0L9cg

    • @sreelakshmicc5870
      @sreelakshmicc5870 Před 3 lety +1

      Noah enn paranja oru aal paranjille time travel cheythe aanen ath vech oru vedio cheyyumo

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 Před 3 lety +1

      Bro,Pwoli ketto.Nalla kidilan subject.But,enikku oru doubt,bro.Stephen Hawkins cheyitha aa sambhavam njaan vaayichathaanu.Partyil enne kaanan aarum vannilla ennalle adheham parayunnadhu.Ennaal chilappol addheham nammalodu paranjathu kallamaayirunenghilo?.Time travellerinte swakaaryathaye kanakkileduthu kondo,allenghil mattredhenghilum gurudharamaaya kaaranam kondo,addheham sathyam marachu vechathaanenghilo??!!!.Kaaranam,oru Time travellerum thante identity velippedithaan aagrahikkillallo.Pinne ithokke ente verum aagrahanghalaanu ketto.Oru time traveller vannu ennu vishwasikkaan aanu enikku kooduthal ishttam.Athaanu njaan inghane oru theory parayunnadhu.Sathyamo,katthiyo?.Ithokke kettukkondirikkaan oru sukhamalle???😃😃😃😂😂😂😂

    • @astrogamer8343
      @astrogamer8343 Před 3 lety +1

      I know to explain

    • @astrogamer8343
      @astrogamer8343 Před 3 lety +1

      Sir I want to contact you

    • @vishnuu5195
      @vishnuu5195 Před 3 lety +1

      Veenith annan poli

  • @jyothishkumarg8272
    @jyothishkumarg8272 Před 3 lety +233

    Prof:സ്റ്റീഫൻ സാർ ഉയിർ 🎉🎉 അങ്ങേരു aa വീൽചെയർ ഇരുന്ന കണ്ട പല ഗാലക്സികളും, ബ്ലാക്ക് ഹോളുകളും നാസയുടെ ഭീമൻ ഹബ്ബിൾ telescope പോലും കണ്ട് കാണില്ല

  • @praveenkc3627
    @praveenkc3627 Před 3 lety +445

    Time travel.... One of the most interesting topic 😀

  • @aneeshr
    @aneeshr Před 3 lety +53

    paradoxine കുറിച്ച് Salim kumar പറഞിട്ടുണ്ട് : " ഇ കാണുന്ന ഞാനില്ലേ.. അത് ഞാനല്ല.."🧐😁

  • @JithuKrish
    @JithuKrish Před 3 lety +269

    നമ്മുടെ മലയാളി ശാസ്ത്രജ്ഞർ😘😘😘😍😍😍

  • @gamingtechsas4409
    @gamingtechsas4409 Před 3 lety +190

    my most favourite topics
    1) time Travell
    2) aliens 😁

  • @Sanjaycheemeni
    @Sanjaycheemeni Před 3 lety +71

    2009 JUNE 28
    ആരെങ്കിലും ടൈം ട്രാവൽ ചെയ്താൽ hawkings ൻ്റെ അടുത്ത് പോവാൻ മറക്കല്ലേ...!!!

  • @GAMERROBIN..
    @GAMERROBIN.. Před 3 lety +11

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള വിഷയമാണ്. ടൈം ട്രാവൽ. Thanks jithin ചേട്ടാ. 🤗🤗

  • @suryadasmh3783
    @suryadasmh3783 Před 3 lety +24

    "Nothing Is as far Away as One minute Ago"❤️
    Jr Machaane..🔥

  • @CryptoAashaan
    @CryptoAashaan Před 3 lety +29

    Jithin chetaa
    Science nu ഇത് വരെ ഉത്തരം കിട്ടാത്ത സംഭവങ്ങളെ കുറച്ചു video ചെയ്യാവോ..
    Like super natural

    • @ASARD2024
      @ASARD2024 Před 3 lety +16

      സയൻസിനു ഒന്നിന്റെയും ഉത്തരം കിട്ടിയിട്ടില്ല ഇന്നത്തെ ഉത്തരം നാളത്തെ മണ്ടത്തരമാവും അപോൾ പുതിയ ഒരു ഉത്തരം കണ്ടെത്തും നാളുകൾ കഴിയുമ്പോൾ അതും കാലഹരണപ്പെടും പിന്നീട് പുതിയ ഒരു ഉത്തരം തേടും ലോകാവസാനം വരെ സയൻസിന്റെ ഉത്തരങ്ങൾ മാറിയും മറിഞ്ഞും അങ്ങനെ പോകും നമ്മൾ ഇന്നത്തെ ഉത്തരത്തിൽ സംതൃപ്തനായി കഴിയുന്നു

  • @marydavis8177
    @marydavis8177 Před 3 lety +37

    Correct timing ഞാൻ കഴിഞ്ഞമാസം മുതൽ time travel paradox, googleൽ തിരഞ്ഞ് വട്ട് പിടിച്ച് ഇരിക്കുകയായിരുന്നു അപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു
    Thanks bro

    • @anazcm7489
      @anazcm7489 Před 3 lety

      Ithinenthaan vatt pidickaan.ath just oru concept maathramaan.

  • @KnowledgeFactMalayalam
    @KnowledgeFactMalayalam Před 3 lety +59

    Hawking, ടൈം ട്രാവൽ, തുലാമഴ
    ആഹാ അന്തസ്സ് 😊😊😊

  • @clashbysg6248
    @clashbysg6248 Před 3 lety +166

    എന്നെപോലെ ഭാവിയിൽനിന്ന് time travel ചെയ്ത് വന്നവരുണ്ടോ 😉ഉണ്ടേൽ like അടിച്ചോ
    👇👇no. Of time travellers

    • @muhammedhashim8113
      @muhammedhashim8113 Před 3 lety +18

      Nammal ellaam time travellers aanu
      Future lekku 1sec per second il travel cheyyunnavar

    • @praveenkc3627
      @praveenkc3627 Před 3 lety +3

      @@muhammedhashim8113 അത് പൊളിച്ചു

    • @hijazali287
      @hijazali287 Před 3 lety +6

      നിനക്കെത്ര ലൈക്‌ കിട്ടും എന്ന് മുൻകൂട്ടി പറയാമോ 😄😄

    • @IronMan-oo8jh
      @IronMan-oo8jh Před 3 lety +1

      @@hijazali287 56

    • @AVINASH8891693433
      @AVINASH8891693433 Před 3 lety +2

      sorry.enik ath velipeduthan talpryam illa.

  • @sanjaysabu3
    @sanjaysabu3 Před 3 lety +3

    *ഞാൻ ഇടക്കൊക്കെ ചിന്തിക്കും... Time Travel possible ആകുമ്പോ Stephen Hawking നടത്തിയ ആ Partyയിൽ പോയി പങ്കെടുക്കും എന്ന്... അപ്പൊ ഓർക്കും... പക്ഷെ അത് നടക്കില്ല എന്ന്... കാരണം, ഞാൻ പോയി പങ്കെടുത്തിരുന്നെങ്കിൽ നമ്മളിപ്പോൾ ആ വാർത്ത ആഘോഷിച്ചു നടന്നേനെ... "A TIME TRAVELLER CAME FROM THE FUTURE"* 🥺🌸

  • @georgejosy9975
    @georgejosy9975 Před 3 lety +22

    എൻ്റെ ആഗ്രഹം ഈ ... ഭൂമി മൊത്തം ട്രാവൽ ചെയ്യാനാണ് .... സമാന മനസ്കർ Like അടിക്കൂ ...

  • @harilal369
    @harilal369 Před 3 lety +16

    Extraterrestrial (👽)+ Time travel + parallel universe + black holes my favourite topics♥️♥️♥️

  • @abdullaansaf2672
    @abdullaansaf2672 Před 3 lety +9

    ഞാൻ ടൈം ട്രാവലർ ആണ്. പാർട്ടിയിൽ പങ്കെടുക്കാൻ പോയിരുന്നു തൊട്ടടുത്ത ജംഗ്ഷൻ വരെ എത്തിയതാ. ബസ് കിട്ടിയില്ല. അടുത്ത കൊല്ലം ഒന്നൂടി പോണം

  • @aliyasvarghese9545
    @aliyasvarghese9545 Před 3 lety

    പ്രകൃതിയുടെ കുറച്ച നിയമങ്ങൾ മാത്റമേ നമ്മൾക്ക് അറിയാവൂ ..ഒളിഞ്ഞിരിക്കുന്ന ഒത്തിരി നിയമങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട് ...അത് തിരിച്ചറിയുമ്പോൾ നമ്മൾ പ്രേത്യക്ഷമാകാന്നും ....അപ്രെത്യക്ഷമാവാനും ഒക്കെ പഠിക്കും ...അപ്പോൾ നമ്മൾക്ക് അതൊന്നും അത്ഭുദമല്ലാതെ തോന്നി തുടങ്ങുകയും ചെയ്യും ...ഇനി എന്തൊക്കെ വരാൻ കിടക്കുന്നു 😍😍

  • @muneertp8750
    @muneertp8750 Před 3 lety +30

    ഇവിടെയാണ് തേന്മാവിൻ കൊമ്പത്തു എന്ന സിനിമ യിലെ പപ്പുവിന്റ ഡയലോഗ് ന് പ്രാധാന്യം ഏറുന്നത്. "താനരാണെന്ന് തനിക്കറിയില്ലെങ്കിൽ................"

  • @febin2217
    @febin2217 Před 3 lety +11

    Love and Support from Chennai! ❤❤🥇🥇👌👌.. Ente one of the favorite channels in Malayalam.

  • @christofermangalath5196
    @christofermangalath5196 Před 3 lety +3

    ടൈം ട്രാവൽ ഭാവിയിൽ സാധ്യമാകുമായിരിക്കും പക്ഷെ കഴിഞ്ഞു പോയ കാര്യങ്ങളിൽ ഒരു മാറ്റവും വരുത്തുവാൻ ടൈം ട്രാവൽ ചെയ്തയാൾക്ക് കഴിയില്ല. വീക്ഷിക്കുവാൻ മാത്രം കഴിയും എന്നു കരുതിക്കൂടെ.

  • @physicism1180
    @physicism1180 Před 3 lety +72

    I think Einstein's discovey "Speed of Light is a Universal Speed Limit" is the most Revolutionary One in the History of Physics 🌠🔥

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +14

      Theerchayayum

    • @anooppaulson6902
      @anooppaulson6902 Před 3 lety +5

      E=mc2 is out of the world👁️

    • @Topn08_
      @Topn08_ Před 3 lety

      Well I have something to say the speed of light is not the universal speed limit .coz there are speeds many times faster than light.and if u need proof the scientists have found the shortest recorded time which is almost a trillion of billion of a second or 10^-21sec.just information for you 😂

    • @bibinthankachan5716
      @bibinthankachan5716 Před 3 lety +1

      E=mc2

  • @-._._._.-
    @-._._._.- Před 3 lety +55

    തലച്ചോറിന്റെ പ്രവർത്തനം ഉള്ളപ്പോൾ പല പല ചിന്തകളും ഉണ്ടാവും...തലച്ചോർ നശിച്ചു കഴിയുമ്പോൾ time travel പൂർണം ആകും😀

  • @VTSWEB
    @VTSWEB Před 3 lety

    ഞാൻ കരുതുന്നത് ടൈം ട്രാവൽ ചെയ്തു കഴിഞ്ഞ കാലത്തിൽ പോയി ഒരു event തടഞ്ഞാൽ അവിടെ പുതിയ ഒരു പാരലൽ world creat ആകുന്നു, രണ്ടു reality world ഉണ്ടാകുന്നു, ഉദാഹരണത്തിന് കൊറോണ തടഞ്ഞാൽ കൊറോണ തടഞ്ഞു ആളുകൾ പഴയതു പോലെ നടക്കുന്ന ഒരു ലോകവും കൊറോണ പിടിപെട്ടു ആളുകൾ കഷ്ടപ്പെടുന്ന വേറൊരു ലോകവും സൃഷ്ടിക്കപ്പെടുന്നു, time travel ചെയ്ത വെക്തി തിരിച്ചു തന്റെ wordilekku വന്നാലും അവിടെ ഒരു മാറ്റവും സഭവിച്ചതായി അയാൾക്ക്‌ തോന്നില്ല എന്നാലും മാറ്റം സംഭവിച്ച വേറൊരു ലോകം parallel world ഉണ്ടായിട്ടുണ്ടാകും, യുക്തിക്കു നിരക്കാത്ത കാര്യം ആണ്, just thinking, എന്നാലും കുറെ കാര്യങ്ങൾ യോജിക്കാത്തതു ഉണ്ട്, പല ഫിലിമുകളിലും സീരീസ് കളിലും ഇതിന്റെ ചെറിയ ഭാഗങ്ങൾ കാണിക്കൽ ഉണ്ട്

  • @Subi-jf5do
    @Subi-jf5do Před 3 lety +11

    Dark kandu kili poyirikkunna samayath atha JR studioyude videyoum🥴🥴dark seriesinte concept koodi explain cheyyamo broii🤪🤪

  • @worldofsj5552
    @worldofsj5552 Před 2 lety

    ഒരു കഥയുണ്ടാക്കാനുള്ള വിവരണം കിട്ടി thanks bro

  • @vk-wf6pw
    @vk-wf6pw Před 3 lety +189

    ഈ ചാനെലിൽ വന്ന് കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണാൻ നിക്കല്ലേ...😂

  • @anjualeena6958
    @anjualeena6958 Před 3 lety +34

    Dark series കണ്ടവരുണ്ടോ 🤭?

  • @manfromnowhere6119
    @manfromnowhere6119 Před 3 lety +4

    4:42 Looper 😍🔥

  • @abhilashmp8325
    @abhilashmp8325 Před 3 lety +15

    ഈ വീഡിയോ ഞാൻ ഇന്ന് കാണുന്നില്ല,ഇന്നലെ (Oct.29 ന്) പോയി 'കണ്ടോളാം'....😁😁😁

  • @bipinramesh333
    @bipinramesh333 Před 3 lety +17

    Uff.... കിളികളെങ്ങോ പറന്നകന്നു brw 😃

  • @AJChannelMashup
    @AJChannelMashup Před 3 lety +3

    Interested topic...Time travel നല്ല subject ..good work JR.

  • @noufal.c2640
    @noufal.c2640 Před 3 lety +4

    Dark series
    Jonas khanwald
    💜
    Matrha

  • @abhin_
    @abhin_ Před 3 lety +1

    ഉടൻ 1M ഒക്കെ അടിക്കട്ടെ. Jithinraj ❤️ Good Presentation 💯

  • @albinroy8341
    @albinroy8341 Před 3 lety +62

    Dark സീരിസ് കണ്ടാൽ എന്താണ് time loop എന്ന് കറക്റ്റായിട്ടു മനസിലാവും

    • @salvinsiby4181
      @salvinsiby4181 Před 2 lety +1

      "Sic mundus creatus est". ending is the beginning and beginning is the ending 🔥🔥🔥

  • @aue4168
    @aue4168 Před 3 lety +1

    വീഡിയോ കണ്ട് ലൂപ്പിലകപ്പെട്ടു! ബല്ലാത്ത ജാതി Paradox തന്നെ.

  • @hariprasad1719
    @hariprasad1719 Před 3 lety +8

    My favorite CZcams channel ❤️
    Time travel looopzzz 😂😂 I don't know why everyone believes that, but that isn't true. Think about it. If you go into the past, that past becomes your future, and your former present becomes the past, which can't now be changed by your new future!
    Time travel is possible 😂😂

  • @shihabpputhanveettil7481

    താങ്കളുടെ അവതരണം വളരെ നന്നാവുന്നുണ്ട്.

  • @aslrp
    @aslrp Před 3 lety +16

    എനിക്ക് തോന്നുന്നത് ഇവിടെ നമ്മൾ ടൈം ട്രാവലിനെ കുറിച്ച് സംസാരിക്കുമ്പോൾ പല രീതിയിൽ ഉള്ള paradox വരാൻ കാരണം നമ്മൾ ആ ഒരു ടേമിനെ മനസ്സിലാക്കി വച്ചിരിക്കുന്നതിൻ്റെ കുഴപ്പം ആണ്
    ഇതിപ്പോ 2050 ഇൽ നിന്നു വന്നു എന്നുള്ളതിന് പകരം ഭാവിയാലേക്ക് ഒരു 1 കോടി കൊല്ലം എടുക്ക് അതുമല്ലെങ്കിൽ 1000 കോടി കൊല്ലം എടുക്ക് അവിടെ നിന്നും വേണമെങ്കിൽ ടൈം ട്രാവൽ ചെയ്യാമല്ലോ? അങ്ങിനെ നോക്കിയാൽ വരാൻ പോകുന്നത് പകുതി റോബോട്ടും പകുതി മനുഷ്യനും ഒക്കെ ആയിട്ടുള്ള എന്തോ ഒന്നൊക്കെ ആയിരിക്കാം നാളിതുവരെ ഉള്ള ചരിത്രത്തിലോ വർത്തമാന കാലത്താലോ നമ്മൾ ഒന്നും നേരിട്ടോ അല്ലാതെയോ അതൊന്നും അനുഭവിച്ചിട്ടില്ല!
    അതു കൊണ്ട് തന്നെ ഇതിലെ വസ്തുതാപരമായ കാര്യങ്ങൾക്ക് എന്തോ തകരാറുണ്ട്.
    ഞാൻ മനസ്സിലാക്കിയ ടത്തോളം ടൈം ട്രാവൽ എന്നത് കൊണ്ട് ഐൻസ്റ്റിൻ ഉദ്ദേശിച്ചത്, നമ്മൾ ഗ്രാവിറ്റി കൂടിയ ഗ്രഹത്തിൽ പോവുകയോ പ്രകാശ സമാനമായ വേഗതയിൽ സഞ്ചരിക്കുകയോ ചെയ്യുമ്പോൾ ഇൻ്റർ സ്റ്റെല്ലാർ സിനിമയിലെ പോലെ വയസ്സാകേണ്ടിയിരുന്ന ഒരാൾ ചെറുപ്പക്കാരനായി ഈ ലോകത്തേക്ക് തിരിച്ചു വരുമ്പോൾ വേണമെങ്കിൽ അയാൾ ഭാവിയാലേക്ക് ഒറ്റടിക്ക് സഞ്ചരിച്ചു എന്ന് വേണമെങ്കാൽ പറയാം! അതുപോലെ തന്നെ ഒരാൾ മേൽ പറഞ്ഞതിൻ്റെ ഓപോസിറ്റ് തലങ്ങളിൽ സഞ്ചരിച്ച് രണ്ട് വർഷം ഭൂമിയിൽ കടന്ന് പോകുസോൾ ഒരു 50 വർഷത്തിൻ്റെ മതിപ്പ് ഉളവായേക്കാവുന്ന മേഘലകളിൽ നിന്ന് തിരിച്ചു വരുമ്പോൾ അയാൾ വയസ്സനായി ആയിരിക്കും തിരിച്ചു വരുന്നത് അപ്പോളും ഇവിടെ 2 വർഷമേ കടന്നു പോയിട്ടുള്ളൂ അങ്ങിനെയെങ്കിൽ അയാൾ ഭൂതകാലത്തേക്ക് സഞ്ചരിച്ച് എത്തി എന്ന് പറയാം അല്ലാതെ നമ്മൾ വിജാരിക്കുന്ന പോലെ ടൈം ട്രാവൽ ചെയ്ത് മരിച്ചു പോയ അപ്പൂപ്പനെ ചെന്ന് കാണാൻ പറ്റും എന്നുള്ളതല്ല ഇവിടെ അർത്ഥമാക്കുന്നത്. അങ്ങാനെയെങ്കിൽ ആ അപ്പുപ്പൻ ഓരോ കാലഘട്ടത്തിലും പലതായി സ്പ്ലിറ്റ് ചെയ്ത് ജീവിക്കണ്ടി വരും അപ്പോൾ അയാളുടെ യഥാർത്ഥ ജീവൻ എവിടെ?
    ഇവിടെ ചില മനസ്സിലാക്കലുകളുടെ പാകപ്പിഴആണ്
    പിന്നെ ഹോക്കിംഗ്സ് ഒക്കെ അങ്ങനെ ചെയ്തത് ആൾക്കാർ ധരിക്കുന്ന പോലെ നടപ്പില്ല എന്ന് തെളിയിക്കാനും അത് ആളുകളെ ബോധ്യപ്പെടുത്താനും ആകും!

    • @nahasmoothedath2341
      @nahasmoothedath2341 Před 3 lety +2

      നിങ്ങൾ പറഞ്ഞതാണ് ഒന്നൂടെ അംഗീകരിക്കാൻ പറ്റുന്ന കാര്യം. 👍

    • @MadFroggysTech
      @MadFroggysTech Před 3 lety +1

      shariyanu oral time travel cheythu ayal jeevichirikkunna past lekku pokan pattilla karanam same time 2 same matter exist cheyyilla but time travel cheythu nammal janikkunnathinu munbathe kalathilekku pokan possible aan

    • @aslrp
      @aslrp Před 3 lety +1

      @@MadFroggysTech appol aa kalaghattathil innu jeevikkunna aal undengilo?
      Appolum logic pilinjille???

    • @MadFroggysTech
      @MadFroggysTech Před 3 lety

      @@aslrp aa kalagattathil innu jeevikkunna aaal undenkil time travel cheyyunna aal aa kalaghattathile self aayi marum without memmories maybe allengil angane oru kalaghattathilekku travel cheyyan pattilla traveler fail avum

    • @aslrp
      @aslrp Před 3 lety

      @@MadFroggysTech angine aanu karyangal engil ayal janikkunnathinu munne ulla kalathilek pokanam ennu nirbandam illallo

  • @hhhvvv3007
    @hhhvvv3007 Před 3 lety +2

    എന്റെ അഭിപ്രായത്തിൽ ടൈം ട്രാവലർ എന്ന് പറഞ്ഞ് ഒരു സംഗതി ഇല്ല അത് വെറും ഒരു സാങ്കൽപ്പികം മാത്രമാണ്..... അങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ ഈ ലോകത്ത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ മാത്രമായിരിക്കും അത് ഉപകരിക്കുക...

  • @nagarajanv2843
    @nagarajanv2843 Před 3 lety +60

    JR bro ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിൽ യുറേനിയം തണുപ്പിക്കാനായി സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് ലിറ്റർ വെള്ളം ഭാവിയിൽ കടലിലേക്ക് ഒഴുക്കി വിടാൻ പോകുന്നുവെന്നും അതിൻ്റെ ഫലമായി ജീവജാലങ്ങൾക്ക് പല മോശം പ്രത്യാഘാതങ്ങളും സംഭവിക്കും എന്ന വാർത്ത വായിച്ചു . ഭൂമിയുടെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനം ആ വാറായി അല്ലേ ... ഇതൊക്കെ എല്ലാവരും അറിയട്ടെ . ഒരു വീഡിയോ ചെയ്യൂ

    • @deepthips8197
      @deepthips8197 Před 3 lety +1

      Sheriyaan bro, enth viddikalaanivar. Kizhanganmaar😉

    • @nagarajanv2843
      @nagarajanv2843 Před 3 lety +2

      @@deepthips8197 പണ്ട് അണുബോംബ് ഇട്ടതിന് ലോകത്തിനോട് മുഴുവൻ പകരം വീട്ടുകയാണെന്നാ തോന്നുന്നത്

    • @nagarajanv2843
      @nagarajanv2843 Před 3 lety +6

      @Abin mathew ലോകത്തിലെ എല്ലാ ആണവ നിലയങ്ങളുടേയും അവസാന അവസ്ഥ ഇത് തന്നെ ... ജീവജാലങ്ങൾ വംശ നാശം സംഭവിക്കാൻ ഫുക്കൂ ഷിമ മാത്രം മതി .ഈ പോക്ക് ആണെങ്കിൽ നമ്മുടെ തലമുറ കഴിയുന്നതോടെ ജീവജാലങ്ങൾ പൂർണ്ണമായും വംശനാശം സംഭവിക്കും

  • @abhijithdamodaran
    @abhijithdamodaran Před 3 lety +1

    എനിക്ക് തോന്നിയിട്ടുള്ളത് time travel is just an illusion of human. കാരണം നടക്കാൻ പോകുന്ന കാര്യങ്ങൾ scripted o അല്ലെങ്കിൽ നടന്ന കാര്യങ്ങൾ recorded o അല്ല. Only happening things when we do it. We can't recreate events (strictly personal opinion 😊)

  • @BS-ds4en
    @BS-ds4en Před 3 lety +7

    ഇപ്പൊ മൊത്തം complicated ആയിപ്പോയി...🥺🥺🥺🥺🙄🧐🧐🧐DARK നോക്കിയിട്ട് കിളി പോയി..

  • @arunk7862
    @arunk7862 Před 3 lety +1

    ടൈം ട്രാവൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. thanks jithin bro..

  • @sanu_sinan_____2207
    @sanu_sinan_____2207 Před 3 lety +15

    The begining is the end and the end is the begining ...everything is connected🤸‍♂️

  • @arunkrishnan4303
    @arunkrishnan4303 Před 3 lety

    അവതരണം വേറെ ലെവൽ ആണ് കേട്ടോ അതുപോലെ mater രണ്ടും അടിപൊളി.

  • @nizzzDf111
    @nizzzDf111 Před 3 lety +10

    ഈ വീഡിയോ 2085ഇൽ kaanunnavarundoo? ☝️

    • @AkAk-vd5rl
      @AkAk-vd5rl Před 3 lety +2

      2021 il kanunnavarund 🤣😂😂🤭

  • @rajjtech5692
    @rajjtech5692 Před 3 lety

    Time travel എല്ലാരും ചെയ്യുന്നുണ്ട്! ഓർമ്മയിലേക്ക് പോകുന്നു എന്നതാണ് ഒന്ന്. രണ്ടാമതു,ഭാവി മനസ്സിൽ കണ്ടു കൊണ്ടു പ്രവർത്തിക്കുന്നു.ഉദാഹരണം, ചൊവ്വായിൽ വാഹനം ഇറക്കുന്നു എന്നു മനസ്സിൽ കാണുന്നു. മനസ്സാണ് time travel മീഡിയം.👍. അങ്ങനെ ഭാവി പറയുന്നു. ഭാവി കാണുന്നു.

  • @zolizd959
    @zolizd959 Před 3 lety +76

    Time travel ചെയ്യാൻ ആഗ്രഹം ഉള്ളവർ ഇവുടെ like അടി ✅️✅️✅️✅️✅️

    • @dilshadtechvlogs6772
      @dilshadtechvlogs6772 Před 3 lety +1

      Yes

    • @praveenkc3627
      @praveenkc3627 Před 3 lety +2

      അയ്യോ പൊന്നെ വേണ്ട..... എന്നിട്ട് വേണം ഞാൻ തന്നെ എന്നെ പോയി കൊല്ലാൻ..... (ആ സിനിമയിൽ ഉള്ള പോലെ)

    • @zolizd959
      @zolizd959 Před 3 lety

      @@praveenkc3627 😂🤣

    • @georgejoseph5914
      @georgejoseph5914 Před 3 lety

      10000 മുമ്പ് ഞാൻ പോകും

  • @rajanpushpan287
    @rajanpushpan287 Před 9 měsíci

    അവസാനത്തെ ഡയലോഗ് ഞാൻ time travel നേ കുറിച്ച് ചിന്തിക്കുമ്പോൾ ഓർക്കാറുള്ളത്...

  • @ajeeshjohny3
    @ajeeshjohny3 Před 3 lety +12

    ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം.കാരണം . ഗ്രാൻഡ്ഫാദർ paradox 😋

  • @VMVMVMw
    @VMVMVMw Před 3 lety +1

    Pwoli pwoli....🥰 time travel aalochich mental aaya njan time travel cheyth time travaline kurichulla aaalochana avasanippichu....😇

  • @sumeshcg9992
    @sumeshcg9992 Před 3 lety +31

    Time അപേക്ഷികമാണെന്നിരിക്കെ പ്രപഞ്ചത്തിന്റെ age 13.8 ബില്യൺ ആണെന്നുള്ളത് നമ്മൾ ഭൂമിയിലുള്ളവർക്ക് മാത്രം അല്ലേ, പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ ഉള്ളവർക്ക് അവരുടെ സമയത്തിന് അപേക്ഷികമായി പ്രപഞ്ചത്തിന്റെ പ്രായം മറ്റൊന്നായിരിക്കില്ലേ?

  • @pranavap8681
    @pranavap8681 Před 3 lety +1

    Super interesting topic👍👌👍👌👍

  • @finixcreations6948
    @finixcreations6948 Před 3 lety +45

    I think past time travel is more trouble. Future time travel is possible. Progress of science may solve paradoxes and create more paradoxes. Thus time travel may be possible in future

    • @bhavinbharathan6959
      @bhavinbharathan6959 Před 3 lety +6

      So once we move to future time travel we cannot came back because at the time we try to came back we are applying past time travel.
      Then what is the need for time travel .Just to escape from current situation

    • @finixcreations6948
      @finixcreations6948 Před 3 lety +3

      @@bhavinbharathan6959 l think if we can travel to future But the matter of age is considered as a basic problem.

    • @thasnikt
      @thasnikt Před 3 lety +1

      Example of future time travelling... Prophet Isa (Jesus Christ) ne kurishil tharakkan pidikkan vannappol daivam avare aakashathekkuyarthi. Pakaram similarity ulla oru manushyane irakki koduthu. Akashathekkuyarnna Isa nabi lokavasanathinte munb Anti Christ (dajjal) ne kollan irangi varum.. appol Isa nabik akashathekkuyarnnappol undayirunna same age and same body aayirikkum. Which is best example of time travelling.... Yes prophet Isa is in time travelling.. he is traveling the same or speed of light years or sounds.. that's why he wont be aged.
      Past time travelling is not going to happen bcz it's opposite to time and space. But future time travelling is possible if we can move fastly than sound and lights

    • @finixcreations6948
      @finixcreations6948 Před 3 lety +2

      @@thasnikt Science don't accept such stories. We need evidences. Your telling against the laws and theories of science.

    • @thasnikt
      @thasnikt Před 3 lety

      @@finixcreations6948 it's duty of scientists and we human to dig into spiritual and religious stories to identify it is correct or not.. and most of quran verses are accurately proved by new scientific research. For eg. Stages of embryo (birth stages) , expansion of universe, big bang theory, miracle of finger tips, etc and thousands of scientific findings are already mentioned in quran... Just search in CZcams about scientist who got converted to Islam by seeing new scientific research exactly matching with Quran verses about science

  • @maneshkumar9022
    @maneshkumar9022 Před 3 lety +1

    Time Traveller നു ഭൂമിയിൽ തന്നെ യുള്ള ഒരു simple ഉദാഹരണം.... "ഇന്ത്യയിൽ നിന്ന് Nov 4 ന് 01:00 Am ന് Newyork ലേക്ക് പുറപ്പെട്ടാൽ അവിടെ നമ്മൾ ചെല്ലുമ്പോൾ Nov 3 ന് ഉച്ചക്ക് 2:30 PM ന് ആയിരിക്കും"
    ആരും എന്നെ അന്വഷിക്കണ്ട, ഞാൻ time Travell ചെയ്ത് ചന്ദ്രനിലേക്ക് പോയി😀😀😀😀😀😀

  • @jinesh_jayan
    @jinesh_jayan Před 3 lety +29

    ടൈം ട്രാവൽ പോസ്സിബിൾ ആകും ഭൂതകാലത്തേക്ക് പോകാൻ സാധിക്കില്ല പക്ഷെ ഭാവിയിലെക് പോകാം പോയാലും പിന്നേ തിരിച്ചു വരാൻ പറ്റില്ല വേണമെങ്കിൽ ആ കാലത്തിന്റെ ഭാവികാലത്തേക് പിന്നെ പോകാം,,

    • @tony-10
      @tony-10 Před 3 lety

      Orikkalum ellaa...
      ചോദ്യം: നിങ്ങൾ ടൈം ട്രാവൽ ചെയിതു പോകാൻ ഇരിക്കുന്ന കാലം ഇപ്പോൾ എവിടെയാണ് ..
      കഴിഞ്ഞ ആ കാലത്തെ എങ്ങാനാണ് nengal recreate cheyunnathu..

    • @jinesh_jayan
      @jinesh_jayan Před 3 lety +3

      @@tony-10 ഭാവി എന്നു പറഞ്ഞാൽ കഴിഞ്ഞു പോയത് അല്ല വരാൻ ഇരിക്കുന്നത് ആണ്

    • @babeeshcv2484
      @babeeshcv2484 Před 3 lety +1

      @@jinesh_jayan yezzz.. 👍

    • @carlsagan8879
      @carlsagan8879 Před 3 lety +3

      @@tony-10പ്രകാശത്തിന്റെ വേഗത്തിനേക്കാൾ നമ്മൾ സഞ്ചരിച്ചാൽ ഭൂതകാലത്തിലേക്ക് എത്തുക

    • @tony-10
      @tony-10 Před 3 lety +4

      @@carlsagan8879 പ്രകാശത്തിനെക്കാൾ വേഗം സഞ്ചരിച്ചാൽ ഭൂതകാലത് എത്താൻ കഴിയില്ല.. എന്നാൽ ഭൂമിക്കു പുറത്തു നിന്നുള്ള ആ view കാണാൻ പറ്റുമായിരിക്കാം..
      അന്നു പുറപ്പെട്ട പ്രകാശത്തിൽ തടസ്സങ്ങൾ ഒന്നും നേരിട്ടിട്ടില്ലങ്കിൽ

  • @Enkilengane
    @Enkilengane Před 3 lety

    ഞാൻ വിശ്വസിക്കുന്ന ടൈം ട്രാവൽ സാധ്യത :
    ഒരാൾ ടൈം ട്രാവൽ ചെയ്ത് പഴയ കാലത്തേയ്ക്ക് പോയി അവിടെ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയാൽ അവിടെ ടൈം ലൈൻ പുതിയ ഒരു ബ്രാഞ്ച് ആയി വേറെ ഒരു യൂണിവേഴ്സിൽ നടക്കും..
    ഉദാഹരണം ഒരാൾ പഴയ കാലത്ത് പോയി കൊറോണ ഉണ്ടാവാൻ ഉണ്ടായ സാഹചര്യത്തെ നശിപ്പിച്ചാൽ അവിടെ കൊറോണ ഇല്ലാത്ത പുതിയ ഒരു ബ്രാഞ്ച് ഉണ്ടാവും. വേണമെങ്കിൽ അയാൾക് അവിടെ ജീവിക്കാം.. അല്ലെങ്കിലും ഒരു മാറ്റവും ഇല്ലാത്ത ടൈം ട്രാവൽ നടത്തിയ സ്ഥലത്തേയ്ക്ക് തിരിച്ചു വരാം..

  • @Truthholder345
    @Truthholder345 Před 3 lety +11

    ഒരു സാധ്യത ഉണ്ട്. നമ്മൾ time travel ചെയ്യുമ്പോൾ parallel യൂണിവേഴ്സിലേക് ആണ് പോകുന്നതെങ്കിലോ?? അവിടെ നമ്മൾ അപ്പുപ്പനെ കൊന്നാൽ ആ ലോകത്ത് ആ അപ്പൂപ്പനും നമ്മളും ഉണ്ടാവുകയില്ല. പ്രശ്നം solve ആയില്ലേ??

    • @shinab
      @shinab Před 3 lety

      yes ചിന്തിക്കാവുന്ന കാര്യം.

    • @shuhailthanhan166
      @shuhailthanhan166 Před 3 lety

      സാതിക്കില്ല കാരണം അപ്പോൾ നിങ്ങള്ക്ക് രണ്ട് ശരീരവും അതിൽ രണ്ട് തലച്ചോറും ഉണ്ടാവില്ലേ അങ്ങനെയെങ്കിൽ ഏത് യൂണിവേഴ്സിലുള്ള നിങ്ങൾ ആണ് ശെരിക്കും ചിന്ദിക്കുക ഇനി ഒരൊറ്റ ചിന്തായാണേൽ നിങ്ങൾ കൊല്ലാൻപോകുന്ന വിവരം parallel universe sil ഉള്ള നിങ്ങൾക്കു അറിയില്ലേ അതല്ലായെങ്കിൽ parallel യൂണിവേഴ്സിൽ ഉള്ളത് നിങ്ങളുടെ അതെ roopasathrushyamulla മറ്റൊരാളാണ് അപ്പോൾ കൊല്ലുന്നത് അയാളുടെ ഗ്രാൻഡ്ഫാദർ നെ യാണ് നിങ്ങളുടെയല്ല 😇

    • @Truthholder345
      @Truthholder345 Před 3 lety

      @@shuhailthanhan166 bro parallel യൂണിവേഴ്സിൽ നമ്മളുടെ അതേ time ആവാതിരുന്നാൽ പോരെ.. നമ്മൾ ഏതു ടൈമിലേക്കു ആണ് പോവുന്നത് എന്ന് വെച്ചാൽ ആ time ഏതു യൂണിവേഴ്സിൽ ആണ് ഉള്ളതെന്ന് വെച്ചാൽ അതിൽ നമ്മൾ പോവും... അപ്പൊ അതിൽ നമ്മൾ അപ്പൂപ്പനെ കൊല്ലുകയാണെങ്കിൽ പ്രശ്നം ഇല്ലല്ലോ .. ആ യൂണിവേഴ്സിൽ നമ്മടെ തലമുറ ഇല്ലാതെ ബാക്കി കാര്യങ്ങൾ നടക്കും ...

  • @Vineethtkm
    @Vineethtkm Před 3 lety +1

    ശ്രീശങ്കരാചാര്യർ പറഞ്ഞ പോലെ ഈ ലോകം ഒരു മിഥ്യയാണെങ്കിൽ ടൈം ട്രാവലും അതുപോലെ മറ്റ് ശാസ്ത്രീയ അത്ഭുതങ്ങളും സാധ്യമാണ്.. അതുപോലെ simulated Universe, Non duality എന്നീ ആശയങ്ങളിലും Time travel സാധ്യമാണ്... സത്യം അറിയാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാകുന്നു 🙏

  • @Funny-pg6ds
    @Funny-pg6ds Před 3 lety +3

    Lightnekkal speed ഉണ്ടെങ്കിൽ time travel possible anu.But future lekku matrame പോകുവാൻ pattukayolu.past lekku povan pattilla eg:-oral 2067 lekku poyalim avide ninnu tirichu 2020 lekku varan pattilla .avide kidannu moonjum😁😁

  • @ioveinthrissur1279
    @ioveinthrissur1279 Před 3 lety

    വളരെ സങ്കീർണമായ ഒരു വിഷയം

  • @hareeshdev8651
    @hareeshdev8651 Před 3 lety +14

    നിങ്ങടെ ഓരോ പുതിയ വീഡിയോ ക്കും കട്ട വെയ്റ്റിംഗ് ആയിട്ട് നിൽക്കുന്നത് ഞാൻ മാത്രമാണോ 🤔

  • @devilambro4401
    @devilambro4401 Před 3 lety +1

    ചിലപ്പോൾ സമയത്തിന്റെ basic യൂണിറ്റിൽനിന്നും different path ways ഉണ്ടായിരിക്കും.എല്ലാ basic unittil ninnum billions of pathways. So time travelil namukke ഇഷ്ടമുള്ള path ഉപയോഗിച്ചേ ഇഷ്ടമുള്ള വഴിയിൽ പോവാൻ സാധിക്കുമായിരിക്കും. അപ്പോൾ നമ്മുടെ ലൈഫിലെ ഓരോ സമയത്തിന്റെ basic unitilum billions of diffrent ways il nammal marunnu. So we are living like trillions of ways.
    It only my thought

  • @lifinvstanley3637
    @lifinvstanley3637 Před 3 lety +3

    ടൈം ട്രാവലിനെ കുറിച്ചും പാരഡോക്സുകളെ പറ്റിയും പാരലൽ യൂണിവേഴ്സിനെ പറ്റിയും ശരിക്കും ആലോചിച്ചത് ജർമ്മൻ വെബ്ബ് സീരീസ് ഡാർക്ക് കണ്ടതിന് ശേഷമാണ് !

  • @shinoopca2392
    @shinoopca2392 Před 3 lety +1

    Jithin supper👌👌👌👍

  • @febin2217
    @febin2217 Před 3 lety +27

    Solution for grandfather paradox: Aarum time travel cheythu thante grandfather nae kollaathirikuga😂😅

    • @interstellar6840
      @interstellar6840 Před 3 lety +1

      🔥

    • @TheEnforcersVlog
      @TheEnforcersVlog Před 3 lety +1

      Police pidikkum

    • @arjunmurali4167
      @arjunmurali4167 Před 3 lety +5

      മലയാളികൾ ചെയ്യില്ല കാരണം ഇവിടത്തെ പണി എടുക്കാൻ തന്നെ ബംഗാളികൾ ആണ് ഉള്ളത് ഇനി ടൈം ട്രാവൽ ചെയ്‌തു ആളെ കൊല്ലൽ എന്ന മെനക്കെട്ട പണികൾ ഒന്നും നമ്മൾ മലയാളികൾ ചെയ്യാൻ തുന്നിയില്ല 😂

  • @saltnpepper8152
    @saltnpepper8152 Před 3 lety +1

    എന്റെ സംശയം ഇതാണ്, ഒരു വ്യക്തി past ലേക്ക് പോയാൽ അയാളുടെ ശരീരവും past ലേക്കാണല്ലോ പോകുന്നത്.ഇപ്പോൾ അയാൾ യുവാവ് ആണെങ്കിൽ past ൽ പോയാൽ അയാൾ കുട്ടിയാകും.വീണ്ടും past ൽ പോയാൽ അയാൾ ഗർഭം അവസ്ഥയിലായിരിക്കും. അതിനും പിറകിലേക്ക് പോയാൽ പിതാവിന്റെ ബീജം തുള്ളി ആയിരിക്കും.അതിനു പിന്നിലേക്ക് എന്താണെന്ന് അറിയില്ല. ഇതെല്ലാം നിലനിൽക്കേ എങ്ങനെയാണ് grandfather (Grandfather paradox)നെ അയാൾ കൊല്ലുന്നത്...?

  • @shijin8918
    @shijin8918 Před 3 lety +26

    *“If you travel back into your own past, that destination becomes your future, and your former present becomes the past, which can't now be changed by your new future.”* - prof. Hulk

    • @aromal3935
      @aromal3935 Před 11 měsíci

      Change in the past dosent change the future

  • @vishnujayaprakash979
    @vishnujayaprakash979 Před 3 lety +2

    Most interesting topic Timetravel❤️❤️

  • @akashbs3896
    @akashbs3896 Před 3 lety +6

    The theory of everything
    Kandavar indo😌❤

  • @05eceamaldeep95
    @05eceamaldeep95 Před 3 lety +2

    Bro ഈ paradoxes എല്ലാം consider ചെയ്താണ് avengers മൂവിയിൽ ടൈം ട്രാവലിന് ഒരു വ്യത്യസ്ത തലം നൽകിയതു. അതിൽ ഉള്ളത് അനുസരിച്ചു ഒരാൾ ടൈം ട്രാവൽ നടത്തി പാസ്ററ്റിലേക്ക്‌ പോയി പാസ്റ്റിൽ എന്തുതന്നെ മാറ്റം വരുത്തിയാലും ആ മാറ്റം ഉൾക്കൊണ്ട്‌ മറ്റൊരു timeline സൃഷ്ടികപ്പെടുകയേയുള്ളു. അല്ലാതെ present-ലുള്ള ടൈംലൈനിൽ യാതൊരു മാറ്റവും സംഭവിക്കില്ല. ഈ theory follow ചെയ്യാണേൽ time travel possible ആണോ അല്ലയോ എന്ന് പറയാനായിലെങ്കിലും time travel paradoxe-സിനു ഇത് നല്ലൊരു മറുപടി തന്നെയാണ്.......😉✌️

  • @fredinthomas9027
    @fredinthomas9027 Před 3 lety +6

    *2021ൽ ജീവിക്കുന്നവർ ചിലപ്പോൾ ഈ കമന്റ് കാണുമായിരിക്കും* 😊

    • @siva6312
      @siva6312 Před 3 lety

      തീർച്ചയായിട്ടും, പക്ഷേ one month koode കഴിയണം😜

  • @sreenathpv007
    @sreenathpv007 Před 3 lety +1

    Parallel universe undenkil time travel possible avvum, future il poyi nammude grand father ne kollukayanenkil athu mattoro universe create cheyyapedum. Parallel universe undenkil ithu possible annu. Nammalude decisions palatharam universe kkal create cheyya pedan chance unde.

  • @finixcreations6948
    @finixcreations6948 Před 3 lety +6

    Hawking is one of the brilliant human in present world. Can Hawking is living in another world???

  • @francisb8346
    @francisb8346 Před 3 lety

    KINO എന്ന ഒരു Universal Time Space ൽ ഉണ്ട്. Space ൽ ആ കോർണറിൽ പോയി നിന്നാൽ പ്രപഞ്ചത്തിലെ എല്ലാ Time measure ഉം ഒരു Pointil വരും . ആ പോയിന്റിൽ നിന്ന് ഭൂമിയുടെ സമയവും സ്പേസ് Time ഉം, Galaxian Time ഉം എല്ലാം ഒരു Time ആയി കാണാം. ഭൂമിയിലെയും, സൂര്യന്റെയും അനേകം Galaxy കളുടെ Time ഉം ഒരേ സമയം കാണാം. Light speed മനുഷ്യനു സഞ്ചരിക്കാൻ സാധ്യമായാൽ ഈ Time period ഓരേ സമയം നിയന്ത്രിക്കാം. Past, present, future ഓരേ സമയം കാണാം. നിങ്ങൾ മാത്രം Kino Space ൽ ആയാൽ മതി. Kino space ൽ നിന്ന് മാറിയാൽ നിങ്ങൾ എവിടെയാണോ ആ കാലത്തെ view മാത്രമേ കിട്ടുകയുള്ളൂ.
    Kinon space ആയുസ്സ് Gravity ഇല്ലാത്തതുകാരണം കൂടും. Space ൽ വസ്തു സമ്പർക്കം കുറവായതു കാരണം Human Body എപ്പോഴും Stable ആയിരിക്കും. Cells damage ആവില്ല. ചെറിയ Energy യിൽ ശരീരം വർഷങ്ങളോളം പ്രവർത്തിക്കും. So ആയുസ്സ് ലക്ഷ കണക്കിനു വർഷങ്ങളായി മാറും.
    Light speed ചെയ്ത് ഭൂമിയിൽ വന്നു പോകാം. Bc 1000 ൽ വന്നു പോയാൽ ആൾക്ക് വീണ്ടും ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞ് ഭൂമിയിൽ വരാൻ സാധിക്കും. ഭൂമിയിൽ നിൽക്കുമ്പോൾ ആയുസ്സ് ഭൂമിയിലേതായി ചുരുങ്ങും. പക്ഷേ ഇതിന് Light speed ൽ യാത്ര സാധ്യമാവണം. Research is going on....Hopefull.
    Time dial വിരോധാഭാസം ഇപ്പോൾ കണ്ടെത്തിയതു പ്രകാരം ഭൂമിയിലെ കണ്ണു കൊണ്ട് കണാൻ പറ്റാത്ത ഒരു തരം ഏക കോശ ജീവികൾക്ക് 219000x speed ആണ് ഭൂമിയിലെ സാധാരണ ജീവജാലങ്ങളേക്കാൾ. അതായത് 12 hours മാത്രം ആയുസ്സുള്ള ജീവിക്ക് അത് 300 Year ജീവിച്ചതു പോലെയാണ് തോന്നുക. ഫലത്തിൽ ആയുസ്സ് ഏറ്റവും കൂടുതൽ ഉള്ള ജീവിയായും കുറവുള്ള ജീവിയായും ഈ ജീവിയെ കണക്കാക്കപ്പെടുന്നു. ശാസാസ്ത്രഞ്ജർ ഇപ്പോൾ ഈ ജീവിയുടെ ഘടന മനുഷ്യനിലേക്കു പകർത്തിയെടുക്കാനുള്ള ഗവേഷണത്തിലാണ്. 200000x Faster മനുഷ്യരെ സൃഷ്ടിക്കാൻ. 365*300 ആയുസ്സാണ് ഫലം. ഇതിന് സ്പേസ് ചേംബറുകൾ പോലെ ഭൂമിക്കടിയിലും Living ചേംബറുകൾ വേണ്ടി വരും. ചേംബറുകളിൽ ഇവർക്ക് Normal life explore ചെയ്യാൻ സാധിക്കുമെങ്കിലും ഭുമിയിൽ ചെംബറിനു വെളിയിൽ വന്നാൽ 200000x speed ആയിരിക്കും. എല്ലാം Slow motionil കാണാൻ സാധിക്കും. അതുകൊണ്ടു തന്നെ ഒരാളുടെ തലയിൽ ഒരു കല്ല് വീഴാൻ പോകുകയാണെങ്കിൽ 1minute കൊണ്ട് സംഭവിക്കുന്ന ആ കാര്യത്തെ ഒരു മാസം കൊണ്ട് സംഭവിക്കുന്നതായി കാണാൻ കഴിയുകയും നിഷ്പ്രയാസം കല്ല് തട്ടിത്തെറിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു. Like A Superhero.
    Light speed ആയി സാമ്യം വരുന്നതിനാൽ(20000x) living chambor ഉം Kino Space ഉം തമ്മിൽ 20000x മനുഷ്യരുമായി Normal ആശയ വിനിമയം, Visual communication, Teleporting, സാധ്യമാകും. എന്നാൽ ഭൂമിയിലുള്ള Normal മനുഷ്യരുമായി ഘടനാ മാറ്റം വരുത്തിയ Living chambor il ഉള്ള മനുഷ്യർക്ക് നേരിട്ടുള്ള ആശയവിനിമയം സാധ്യമാവുകയില്ല.
    അങ്ങനെയുള്ള Parallell Universe യാഥാർത്ഥ്യമാവും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ശാസ്ത്രജ്ഞർ.

  • @ARUNKUMAR-km6ir
    @ARUNKUMAR-km6ir Před 3 lety +3

    Butterfly effect കണ്ടു അര വട്ടായി, predestination കണ്ടു മുഴു വട്ടായി..😶

  • @dachu3122010
    @dachu3122010 Před 3 lety +1

    സത്യത്തിൽ ഇതൊരു അന്ധവിശ്വാസമാണു...

  • @arkcreations540
    @arkcreations540 Před 3 lety +6

    Powli sanan... 🔥🔥

  • @aabhijithc13
    @aabhijithc13 Před 3 lety +2

    Highly recommended predestination

  • @adarshm296
    @adarshm296 Před 3 lety +4

    Hello bro consider these topics:
    String theory
    Loop quantum gravity
    Dark energy
    Please....🤔

  • @kmfaizykunnath8990
    @kmfaizykunnath8990 Před 3 lety +1

    (10:27)ടൈം ട്രാവലർ ഒരു തത്വം നമ്മെ പഠിപ്പിക്കുകയാണ്, അഥവാ നമ്മുടെ ഒരു പ്രവർത്തിയും നമ്മുടേതല്ല എന്ന സത്യം. ദൈവഹിതത്തിനു മാത്രമാണ് ഈ പ്രപഞ്ചം ചലിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ പാരഡോക്സുകളും ആത്യന്തികമായി അവി തർക്കിതമായി ഇവിടെ ഉള്ളതാണ്. നമ്മുടെ പ്രവർത്തികളിലൂടെ നാം അത് അനുഭവിക്കുക മാത്രമാണ്.
    "وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ"
    ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(ഖുർആൻ 81: 29)

    • @carlsagan8879
      @carlsagan8879 Před 3 lety +1

      , മറ്റു മതക്കാരുടെ ദൈവങ്ങള്ക്കും ലോകരക്ഷിതാവായാൽ വല്ല പ്രശ്നം ഉണ്ടോ?

  • @ecshameer
    @ecshameer Před 3 lety +26

    JR bai 🤝🌷🌷🌷🌷🌷🌷❤️❤️❤️❤️❤️❤️❤️❤️❤️

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +10

      Hai broo

    • @ecshameer
      @ecshameer Před 3 lety +5

      @@jrstudiomalayalam hi സുഖല്ലേ എന്താണ് വിശേഷങ്ങൾ🤗🤗🤗

  • @ALI-ti3mo
    @ALI-ti3mo Před 3 lety +1

    Well explained Jr bro

  • @hakkimbismi4128
    @hakkimbismi4128 Před 3 lety +3

    ഞാൻ dark serious കണ്ടതാണ് എനിക്കും അതിൽ ഒരുപാട് സംശയം ഉണ്ടായിരുന്നു

  • @jobitbaby2927
    @jobitbaby2927 Před 3 lety

    Time travel എന്നത് അസാദ്ധ്യമായ ഒന്നാണ്. പ്രപഞ്ചം വികസിക്കുന്നതുകൊണ്ടാണ് time മുന്നോട്ടു പോകുന്നതായി അനുഭവപ്പെടുന്നത്. വികസിച്ചു ഒരു stage ഇൽ എത്തുമ്പോൾ തിരിച്ചു ചുരുങ്ങാൻ ആരംഭിക്കും ഈ പ്രപഞ്ചം. അപ്പോൾ time വളരെ പുതുക്കെ പുറകോട്ടു സഞ്ചരിക്കാൻ തുടങ്ങും.

  • @common.man011
    @common.man011 Před 3 lety +4

    Grand father paradox ഇന് വ്യക്തമായ ഒരു മറുപടി ആയി തോന്നിയത് avengers end game ഇല്‍ ആയിരുന്നു 😁. അതിൽ പറയുന്നത് നമ്മൾ time travel നടത്തി ഭാവിയില്‍ മാറ്റം വരുത്തിയാല്‍ നമ്മുടെ ശരിയായ വർത്തമാന കാലം മാറുന്നില്ല, പകരം അത് വേറെ ഒരു reality ആയി മാറും എന്നും ആ കാലത്തിന്റെ ഭാവി അതിന്‌ അനുസരിച്ച് ഉള്ളതായി മാറും എന്നും ആണ്‌ 😵🥴.
    ഇത് എനിക്ക് മനസ്സിലായ english ആണ്‌. ഇനി അതിന്‌ വേറെ അര്‍ത്ഥം ഉണ്ടോ ആവോ... 🥴🌟

    • @theoptimist475
      @theoptimist475 Před 3 lety +1

      വേറെ റിയാലിറ്റി ഇല്ല, paradox വന്നാൽ നിങ്ങളുടെ ചിന്ത തെറ്റാണ് എന്നണ് അർത്ഥം

    • @common.man011
      @common.man011 Před 3 lety +1

      @@theoptimist475 ആ...
      എനിക്കറീല🥴

  • @user-xg6ms1li2f
    @user-xg6ms1li2f Před 3 lety

    "ജിതിൻ രാജ് സർ" ഞാൻ ഒരു ഉസ്താദാണ്,താങ്കളെ എന്റെ ഉസ്താദായി ഞാൻ കാണുന്നു
    ഒട്ടും അലോസരപ്പെടുത്താത്ത അവതരണം (എല്ലാ വീഡിയോയിലും)

  • @BasilPaulose
    @BasilPaulose Před 3 lety +3

    ആദ്യം കുറച്ചു കിളി പറന്നു. എന്നാൽ ഇപ്പൊ ഒന്ന് കൂടെ കണ്ടപ്പോ കുറെ കൂടെ മനസിലായി...

  • @praveenam.g1389
    @praveenam.g1389 Před 3 lety +1

    Modern grand solar minimum, sunspot, and it's impact. Oru video cheyyumo

  • @jaidenvarghese7620
    @jaidenvarghese7620 Před 3 lety +6

    Hi bro
    How can a non leaving things can create a living thing? I am saying about the origin of life.

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 Před 3 lety

      Impossible

    • @siva6312
      @siva6312 Před 3 lety

      @@suhailbagavathi_kavungal8438 possible athukondalle ഭൂമിയിൽ jeevanundayath

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 Před 3 lety

      @@siva6312 non living thing engane ithokke undakkum living thing anenkil alle patu

    • @siva6312
      @siva6312 Před 3 lety

      @@suhailbagavathi_kavungal8438 ജീവനില്ലത്തവയിൽ നിന്ന് ജീവനുണ്ടവുന്നതിന് ഉദാഹരണമാണ് പഴകിയ ഭക്ഷണ സാധനങ്ങളിൽ പുഴു ഉണ്ടാവുന്നത്‌. 😉

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 Před 3 lety

      @@siva6312 ആ ബെസ്റ്റ് പുഴുവും നമ്മളും ഒക്കെ ഒരേ പോലെ ആണോ 😁
      ആ പുഴു ഉണ്ടാവാനും ഒരു സാധനം അവിടെ ഉണ്ട് അതിന് കാരണമായി

  • @GaneshKumar-ff1zj
    @GaneshKumar-ff1zj Před 3 lety

    ഇത് ഒരുതരത്തിൽ പറഞ്ഞാൽ കടന്നു ചിന്ത... ഇത് സത്യമാണോ എന്ന് ചിന്തിക്കുന്നതും ഒരു കടന്നു ചിന്തയാണ്.... അതായത് ഫ്യൂച്ചറിന്റെ ഇമേജിനേഷൻ മാത്രമാണ് ടൈംട്രാവൽ ഇന്ന് മനുഷ്യന്റെ മനസ്സിൽ. ഇതിനു ഒരു സത്യം എന്തായാലും ഉണ്ട്‌ അതു ആർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് എങ്ങനെ ചിന്തിക്കുന്നത്. ചിലപ്പോൾ ഫ്യൂച്ചറിനെ ഇങ്ങനെ ചിന്തിക്കുന്നതിന്റെ ഉത്തരം impossible ഇന്ന് തന്നെ ആകും (വെറുതെ എങ്ങനെ ചിന്തിച്ചുകൂട്ടുക) ... എന്തു തന്നെ ആയാലും അത് കാലം തെള്ളിയിക്കട്ടെ....🤗

  • @arkcreations540
    @arkcreations540 Před 3 lety +6

    We want more examples on upcoming videos, Like this👆.... ❤

  • @sahithyapn1496
    @sahithyapn1496 Před 3 lety +1

    Time travel topic enik bayakara ishta

  • @jibinthomas2829
    @jibinthomas2829 Před 3 lety +12

    ❤️🖤💜💚❤️🖤💜💚
    Time travel ചെയ്തു കഴിഞ്ഞ കാലത്തേക്ക് സഞ്ചരിച്ചു കൊറൊണയെ ഇല്ലാതാക്കി തിരിച്ചു വരാതെ ആ കാലത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കില്ലേ................?

    • @martinjose9379
      @martinjose9379 Před 3 lety +2

      Njnum aalochichupoi,sathyayittum

    • @ktechmalayalam0
      @ktechmalayalam0 Před 3 lety +4

      May be ടൈം ട്രാവൽ ചെയ്യത് പോയവർ ആയിരിക്കും കൊറോണ പരത്തുന്നത്

    • @babeeshcv2484
      @babeeshcv2484 Před 3 lety +3

      Jibin bro. പക്ഷെ ഭൂതകാലത്തിലും നിങ്ങൾ എന്ന വ്യക്തി ഉണ്ടല്ലോ...

    • @jibinthomas2829
      @jibinthomas2829 Před 3 lety +3

      Full കൻഫ്യൂഷൻ😵😇😱

    • @babeeshcv2484
      @babeeshcv2484 Před 3 lety +3

      @@jibinthomas2829 😄
      ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു നമുക്ക് നമുക്ക് നമ്മളെത്തന്നെ ഇല്ലാതാക്കിയാൽ.... ഭാവിയിൽ നിന്നും നമുക്ക് എങ്ങനെ വരാൻ കഴിയും???... Grandfather paradox കേട്ടിട്ടില്ലേ???...

  • @adarshs4306
    @adarshs4306 Před 3 lety +1

    എനിക് ഒരു സംശയം... നമ്മൾ ഭൂമിയിൽ നിന്ന് ഒരു 100 പ്രകാശ വർഷം അകലെ ഒരു mirror സ്ഥാപിച്ചാൽ... 200 വർഷം കഴിഞ്ഞു വരുന്ന നമ്മുടെ തലമുറക്ക് 100 വർഷം മുൻപ് ഉള്ള ജനതയെ കണ്ടുകൂടെ....ഭൂമിയിൽ നിന്നുള്ള പ്രകാശം 100 വർഷം സഞ്ചരിച്ചു അവിടെ എത്തി ആ mirror ൽ തട്ടി പ്രതിഫലിച്ച് ഇവിടെ എത്തുമ്പോൾ 200 വർഷം ആവില്ലേ.... അപ്പൊ നമുക്ക് തന്നെ നമ്മുടെ ഭൂതകാലം കണ്ടുകൂടെ....

  • @razinkc1031
    @razinkc1031 Před 3 lety +3

    നിങ്ങളാ കൊറോണ യുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് dark le Michaeline കൊല്ലാൻ ജോനാസ് പോയതാണ് 😂

  • @mrsmartguy9007
    @mrsmartguy9007 Před 3 lety +1

    BGM കൂടെ ഇട്ടപ്പോൾ 👍👍 സൂപ്പർ

  • @tobinthomas4111
    @tobinthomas4111 Před 3 lety +4

    എനിക്ക് ഒരു സംശയം പൊട്ടതരം ആണെങ്കിൽ ക്ഷമിക്കണം. പ്രപഞ്ചം ഉണ്ടായി time ഉം light ഉം എല്ലാം ഇന്നീ കാണുന്ന സമയം വരെ അല്ലെ എത്തിയിട്ടുള്ളു അപ്പോ Future ലെക്ക് പോകാൻ പറ്റുവോ അങ്ങനെ പോകൻ പറ്റുവളെങ്കിൽ തന്നെ അവിടെ ഒന്നും ഉണ്ടാവില്ലലോ . നമ്മുക്ക് time travel ചെയ്യത് past ലെക്ക് മാത്രമല്ലെ പോകൻ പറ്റു

    • @beenabeshy5188
      @beenabeshy5188 Před 3 lety +3

      Nice doubt bro

    • @beenabeshy5188
      @beenabeshy5188 Před 3 lety +3

      Enikku thonniya oru karyam parayatte. Time is relative. Earthil undavunna timinte lenght alla ithilum gravitational force kuravulla veroru planetil. Appo earthine vachu relate
      Cheyyumbol aa planet futuril aanu. (Gravity koodumbol time dilation undavum). Nammal relative velocity de case parayunnathu pole, athayathu nammmal oru busil irikkumbol nammal move cheyyunnathu pole namukku thonnila but purathu ninnu nokkunnayalkku nammalum aa businte oppam move cheyyukayaanu.likewise,universite purathu ninnu nokkunnayalkku jithin sir paranjathupole past,present, future ithokke ore axisil aanennu thonnum. Enikkariyilla,verum assumption mathram.. 🤭chilappol njan paranjathu lokapottatharam aayirikkum.😁

    • @muhammedriyask1693
      @muhammedriyask1693 Před 3 lety +1

      Theoretically past ലേക്ക് മാത്രമേ പോകാൻ കഴിയൂ. future ലേക്ക് കഴിയില്ല.

    • @beenabeshy5188
      @beenabeshy5188 Před 3 lety +1

      Angene chinthikkuvanengil past kazhinjille pinne engana angottu travel cheyyan pattunne.its been already happened. Appo presentil ninnu pastilottu pokumbol avide onnum exist cheyyunnillallo. Karanam past il undayirunnathellam presentilottu convert aayille

    • @alog.a7259
      @alog.a7259 Před 3 lety +2

      @@beenabeshy5188 exactly . We may can travel to future , if travel at speed of light to space and comes back to earth. Relatively you will be in others future because of time dilation. But you will not be in that time line of others.

  • @nahasnahas8042
    @nahasnahas8042 Před 3 lety

    Vait ചെയാം 😍നമുക്...സാധ്യമാകും എന്നല്ലേ പ്രപഞ്ചം ഇതുവരെ യുള്ള പഠനങ്ങളിൽ നമ്മോടു പറയുന്നത്...❤