ലോകത്തിലെ ഏറ്റവും ഭീകരമായ രാജ്യം

Sdílet
Vložit
  • čas přidán 22. 08. 2024
  • ഭൂമിയുടെ ഉള്ളിൽ നിന്നുള്ള ഉരുകി ഒലിച്ച പാറകളാണ് ലാവകൾ. ഇവ അഗ്നിപർവതങ്ങളിലൂടെ ശക്തമായി പുറത്തേക്കു വരുന്നു.. ചരിത്രത്തിൽ അത്തരത്തിൽ വലിയ സംഭവങ്ങൾ ഉണ്ട്.
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.c... (spotify)
    - anchor.fm/jr-s... (anchor)
    Instagramil varuuu-- ...
    Telegramil sci fi cinema veno - t.me/jrstudiom...
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 383

  • @shamilvakkaloor3183
    @shamilvakkaloor3183 Před 3 lety +71

    വേറെ ഇത്തരത്തിലുള്ള ചാനലുകൾ ഉണ്ടെങ്കിലും, സാറിന്റെ authenticity ഫീൽ ചെയ്യാറില്ല. മിക്ക വിഷയത്തിലും സാറിന്റെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്.
    good luck സർ ❤

  • @anumtz2715
    @anumtz2715 Před 3 lety +46

    സൂപ്പർ ജിതിൻ ബ്രോ...നിങ്ങൾ കാരണം കുറെ കാര്യങ്ങൾ അറിയാൻ പറ്റുന്നുണ്ട് ❤❤ Tnxxx😘😘

  • @bijukoileriyan7187
    @bijukoileriyan7187 Před 3 lety +149

    നിങ്ങളൊരു ശാസ്ത്ര പ്രചാരകനാണ്.

  • @harishkk7238
    @harishkk7238 Před 3 lety +29

    ജിതിൻ ചേട്ടാ, ഗുഡ് മോർണിംഗ്. 👍❤👌

  • @uarethecringestasf
    @uarethecringestasf Před 3 lety +11

    സേട്ടൻ പൊളിയാണ്...

  • @uarethecringestasf
    @uarethecringestasf Před 3 lety +15

    2:17 പ്രകൃതിയുടെ ഒരു സൗണ്ട് 😱

  • @teslamyhero8581
    @teslamyhero8581 Před 3 lety +8

    JR നമിക്കുന്നു 🙏🙏🙏🙏ഞങ്ങൾക്ക് തരുന്ന ഈ അറിവുകൾക്ക് 🤝🤝🤝🤝🤝❤❤❤❤

  • @joycomm8814
    @joycomm8814 Před 3 lety +9

    I am from cuba.I don't know your language but you are a good science youtuber.

  • @krishnank7300
    @krishnank7300 Před 2 lety +1

    നമ്മളറിയാത്ത ഒരുപാട് ചരിത്രസത്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന ജിതിൻ ചേട്ടന് എന്റെ ബിഗ് സല്യൂട്ട് 👍👍👍

  • @arunsnair5234
    @arunsnair5234 Před 3 lety +12

    sos എന്നതിൻ്റെ അർത്ഥം ഇപ്പൊഴാ മനസിലായത്.👍👍

  • @subzro5
    @subzro5 Před 3 lety +28

    എന്റെ കാഴ്ച്ചപ്പാടിൽ bro oru Einstein lite pro maxanu💙

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +1

    സാധാരണ videoകളിൽ നിന്ന് വ്യത്യസ്തമാണ് ഇന്നത്തേത്.
    *Nice Topic and well presented it*

  • @muhammedakbersha1555
    @muhammedakbersha1555 Před 3 lety +1

    Good information JR bro💯😍

  • @malooty9970
    @malooty9970 Před 3 lety +4

    Spr. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു

  • @saajsuni4479
    @saajsuni4479 Před 3 lety +4

    You are a volcanic person with valuable lava of knowledge and time to time you erupt so that the lava of knowledge flows to us. Thank you 🙏

  • @goutham01krish123
    @goutham01krish123 Před 3 lety +45

    Jr studio is great because i am a subscriber of this channel😂
    Chumma...!! I love jithin raj chetta❤️❤️

  • @CreativeThinkingSujith
    @CreativeThinkingSujith Před 3 lety +3

    *Gd mrng Jithin etta* ❤🤗

  • @abhiramcp129
    @abhiramcp129 Před 3 lety +2

    Upload ആകുന്ന സമയത്തു തന്നെ കാണാൻ ശ്രമിക്കാറുണ്ട്. ചില തിരക്ക്കൾ കാരണം അതിന് പറ്റിയില്ല
    എന്നത്തേയും പോലെ തന്നെ പൊളിച്ചു. പറയണ്ടല്ലോ

  • @sreejith1793
    @sreejith1793 Před 3 lety +1

    നിങ്ങളുടെ astronomy science വിവരണം സൂപ്പർ ആണ് ശരിക്കും അവിടെ കൊണ്ടുപോവുന്നത് പോലെ feel ഉണ്ട് ❤️

  • @afmedia1246
    @afmedia1246 Před 3 lety +1

    പുതിയ കുറെ അറിവ് പകർന്നു ത്തന്നതിന് വീണ്ടും ഒരു ലൈക്ക്..👍😍

  • @harithasharithas2752
    @harithasharithas2752 Před 3 lety +2

    Hi Jithin chetta
    Yellow, orange & red colours scatter cheyyum munpu green colour scatter akanamallo , pinnenthanu namuk sky orikkalum green coloril Kanan kazhiyathathu

  • @shinesevens6366
    @shinesevens6366 Před 3 lety

    അഗ്നി പർവതങ്ങളെ കുറിച് പറഞ്ഞു തുടങ്ങിയ ക്ലാസ്സിൽ ബോണസ് ആയി ആ കാലത്ത് ഉപയോഗിച്ചിരുന്ന വാർത്ത വിനിമയത്തെ കുറിച്ചും പറഞ്ഞു തന്നു 🥰🥰🥰

  • @amalvicky
    @amalvicky Před 3 lety +1

    Thanks J R Studio ❤️

  • @safvanmuhammed1125
    @safvanmuhammed1125 Před 3 lety +2

    19 മിനുറ്റ്...നൂറായിരം അറിവുകള്‍..Tnkz ജിതിന്‍ ചേട്ടാ...

  • @carlsagan8879
    @carlsagan8879 Před 3 lety +1

    അവതരണം വളരെ മികച്ചതാണ് 🤝😍

  • @jayeshepm4618
    @jayeshepm4618 Před 3 lety +3

    ഗുഡ് മോർണിംഗ് jr സാർ ❣️❣️🔥🔥🔥

  • @babukannempilly3017
    @babukannempilly3017 Před 2 lety

    ശാസ്ത്രം മാത്രമല്ല ശാസ്ത്ര ചരിത്രം കൂടി താങ്കൾ സമൂഹത്തെ പഠിപ്പിക്കുന്നു നന്ദി ഒരായിരം നന്ദി

  • @prahladvarkkalaa243
    @prahladvarkkalaa243 Před 2 lety

    താങ്ക്സ് 💐ജിതിൻ bro
    J r... 💜💜💜💜💜

  • @oottansvlog2888
    @oottansvlog2888 Před 3 lety +1

    എനിക്കൊരു സംശയം ഉണ്ട് നമ്മൾ ചൊവ്വയിലേക്ക് ഇപ്പോൾ rover റുകൾ അയച്ച കൂട്ടത്തിൽ ഒരു കഷണം മാംസവും കൂടി അയച്ചിരുന്നു എങ്കിൽ അത് ചൊവ്വയുടെ അന്തരീക്ഷത്തിൽ അഴുകി അതിൽനിന്നും പുഴുക്കളും മറ്റ് ബാക്ടീരിയയും പുറത്തു വരുവാൻ സാധ്യതയില്ലേ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് മറ്റുള്ള ശാസ്ത്രജ്ഞന്മാരും നാസ പോലുള്ള ഏജൻസികളും എന്തുകൊണ്ട് ശ്രമിക്കുന്നില്ല

  • @univers2431
    @univers2431 Před 3 lety +1

    യു ട്യൂബിൽ ഞാൻ ഇഷ്ടപ്പെടുന്ന ചാനലുകളിൽ no 1 jr studio.... 😍😍👍👍👌👌 thank u jithin bro ശാസ്ത്രത്തെ ഇത്രയും സരസമായി സാധാരക്കാർക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു 👍👍

  • @sarithavasudevan6368
    @sarithavasudevan6368 Před 3 lety

    ജിത്തു... ഇന്നത്തെ വിഷയം... വ്യത്യസ്ത മാക്കി... Soooper.... പ്രതീഷിക്കാത്ത നേരത്തു സർപ്രൈസ്... തന്നതിൽ tkuu... 👍👍👍😍😘🤩❤♥🤝👌💞💕👐

  • @sanjo3013
    @sanjo3013 Před 3 lety +1

    One of the best CZcams channel 👍🏻👍🏻❤

  • @pindropsilenc
    @pindropsilenc Před 3 lety +1

    കണ്ടില്ലാലോ കണ്ടില്ലാലോന്ന് എപ്പോഴും വിചാരിക്കും
    വന്നല്ലെ ബ്രോ 💖❤️💖

  • @rashidak7821
    @rashidak7821 Před 3 lety +1

    അടിപൊളി വീഡിയോ 👍👍👍👍👍❤️

  • @manurnmangalam
    @manurnmangalam Před 3 lety

    നല്ല അറിവുകൾ...thanks bro👍🏻ഇനിയും ശാസ്ത്ര കൗതുകങ്ങൾക്കായി കാത്തിരിക്കുന്നു 🥰

  • @remeshtv2008
    @remeshtv2008 Před 3 lety +1

    Good information..... 👍 Good. illustration...... good....

  • @shinesevens6366
    @shinesevens6366 Před 3 lety

    Super topic... അറിയാതെ കേട്ടിരുന്നു പോവും... 🥰🥰🥰 jr സ്റ്റുഡിയോ ഇഷ്ടം 🥰🥰🥰😘😘

  • @as_win005
    @as_win005 Před 3 lety +5

    Good morning JR bro❣️
    Ravile thanne interesting package 🔥👍

  • @deepthips8197
    @deepthips8197 Před 3 lety +1

    19 minute ingane pidichiruthaan chettan mathrame saadhikku... ☺.
    Super vdeo

  • @jithinmohanep3447
    @jithinmohanep3447 Před 3 lety +1

    19 min. പോയതറിഞ്ഞില്ല.. Very Interesting 👍

  • @muhammedrashidpallikandy390

    Hi, JR thank you for great information
    Bermuda trai angel നെ പറ്റി ഒന്ന് വിശദീകരിക്കുമോ

  • @procyphermxc8434
    @procyphermxc8434 Před 3 lety +1

    Njan lesham late ayi . Great job etta

  • @irshad3827
    @irshad3827 Před 3 lety +1

    11:26 LOST🏝️❤️

  • @thahiraumer7236
    @thahiraumer7236 Před 3 lety +2

    മോഴ്‌സ് കോഡ് പഠിച്ച് ലൈസൻസ് എടുത്ത ഇത് കേൾക്കുന്ന ഞാൻ..☺️

  • @renjithrenji3360
    @renjithrenji3360 Před 3 lety +14

    UFO ഇപ്പൊ വലിയ ചർച്ച വിഷയം ആവുകയല്ലേ ശെരിക്കും aliens ഉണ്ടോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @athul.krishna
      @athul.krishna Před 3 lety +3

      Ee month allenkil adutha month il nasa kooduthal details purath widum........ Appo video undaayirikkumaayirikkum

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +14

      Details vanitt video cheyam broo

    • @asfarahamad5008
      @asfarahamad5008 Před 3 lety

      JR STUDIO-Sci Talk Malayalam hai

  • @abhiramak7411
    @abhiramak7411 Před 3 lety +2

    Jithin bro അമേരിക്ക UFO കുറിച്ച് സതാവസ്ഥ പറയുന്ന വീഡിയോ ചെയ്യുമോ

  • @aue4168
    @aue4168 Před 3 lety +1

    Very good bro.
    Telegraph സിഗ്നലുകളുടെ വേഗതയെത്രയാണ്?. വൈദ്യുതിയുടെയും. plz answer me bro

  • @jineeshmjmj5732
    @jineeshmjmj5732 Před 3 lety +1

    Gd mng.. jithin sir JR studio, 🔥🌏🌌

  • @anandhusasidharan4289
    @anandhusasidharan4289 Před 3 lety +7

    Mikkavarum enne kond Msc astrophysics eduppikkum ee jithin chettan

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +1

      😂😂

    • @rajalakshmi3575
      @rajalakshmi3575 Před 3 lety

      വളരെ വിജ്ഞാപ്രദം, ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @jestinthomas7991
    @jestinthomas7991 Před 3 lety +1

    big fan🔥❤

  • @mr.nobody9646
    @mr.nobody9646 Před 3 lety +1

    Thanks mathre parayan ullu ❤️

  • @manojvarghesevarghese2231

    👍👍❤️ സൂപ്പർ

  • @d7flameladder
    @d7flameladder Před 3 lety +1

    You are interesting. So vedio interesting👦💪💪👍👍.

  • @vivekmp5704
    @vivekmp5704 Před 2 lety

    Gr8 information bro👍

  • @ARUNKUMAR-hr9it
    @ARUNKUMAR-hr9it Před 3 lety +1

    "Volcano explosion "alla . Mari poyadanno.pwolli video ❤️

  • @muhammedphmmuhammed2860

    ഭയങ്കരം....

  • @rajagopalanmp5419
    @rajagopalanmp5419 Před 2 lety

    മാഷിൻറെ അവതരണം കഥ കേൾക്കുന്ന പോലെ കേട്ടു മനസ്സിലാക്കാൻ ഉപകരിക്കുന്നു

  • @Lithium_exist
    @Lithium_exist Před 3 lety +2

    Pompeii നഗരത്തെ.. Mention. ചെയ്യേണ്ട ആയിരുന്നു!! ☺️

  • @manuelps6894
    @manuelps6894 Před 3 lety +1

    Hi friends jr studio യിലേക് സ്വാഗതം🙏

  • @nishanthvt2969
    @nishanthvt2969 Před 3 lety +1

    SOS = Save Our Souls.
    പുരാതനമായ Pompey നഗരം നാമാവശേഷമായ ചരിത്രം കൂടി ഇക്കൂട്ടത്തിൽ സൂചിപ്പിക്കാമായിരുന്നു.

  • @nimisadanandan5925
    @nimisadanandan5925 Před 3 lety +1

    Thanku 🌹

  • @AbhilashKKperingome
    @AbhilashKKperingome Před 3 lety +1

    Pls do a video about pentagon report. We want to hear it from you.I believe that in malayalam sci-youtubers nobody can give a better explanation like you

  • @salimdarjaan
    @salimdarjaan Před 3 lety +13

    ഈ സ്ഫോടനങ്ങൾ എന്തുകൊണ്ടാണ് പർവതങ്ങളിൽ മാത്രം സംഭവിക്കുന്നെ ?
    പരന്ന പ്രതലങ്ങളിൽ സംഭവിക്കാത്തത് എന്താണ് ?

    • @anilpkd8186
      @anilpkd8186 Před 3 lety

      എനിക്കുമുണ്ട് ഈ സംശയം

    • @chemist7470
      @chemist7470 Před 3 lety

      Pala akthiparvathangall undakkunnath ethupolle parannathoo kadallilloo bhoomikyadiyilee lava pottitherich ath thannuth veendum pottitherichaann ee akthniparvathangall undakunnathh appoo athintee arikukal thannuth hard aavunuu unniill temperature kooduthalayirikyumm angannee aduthaa pottitherii undakkumbooll ath aa akthni parvathathill nninn puramthallunnuu

    • @akhilrajp.r9558
      @akhilrajp.r9558 Před 3 lety

      വെന്റുകൾ...ഉണ്ടാവുന്നില്ല..അതുകൊണ്ടു തന്നെ..

    • @salimdarjaan
      @salimdarjaan Před 3 lety

      @@akhilrajp.r9558 എന്തുകൊണ്ട് വെന്റുകൾ പർവതങ്ങളിൽ മാത്രം

    • @akhilrajp.r9558
      @akhilrajp.r9558 Před 3 lety +1

      Tectonic plates kotti idichu aanallo...parvathangal undavunnath...athinte falamayittu ventukal undavunnu...

  • @johanjacob5046
    @johanjacob5046 Před 3 lety +1

    Volcanoes are interesting as well as destructive... another miracle of nature...
    👌 Jithinetta

  • @Kukukuk401
    @Kukukuk401 Před 3 lety

    Jithin raj cheta voyager 1 and 2 ipoo evideyananum signal kitunundonu oke parangu oru vedio idol

  • @unknowndestinationabdul_mu3008

    നിങ്ങൾ ശെരിക്ക് ISROyil പോവേണ്ട ആളാണ്. ജിതിൻ ❤️

  • @manofsimplicity2970
    @manofsimplicity2970 Před 3 lety +3

    Bro skyview enna app ille athil ella timum chalichu kondirikunna oru satellite poloru sambhavam kanunnu ntha athu eppozhum skyile ethelum oru bhagathu kanam aa appil

  • @uarethecringestasf
    @uarethecringestasf Před 3 lety +2

    നേരത്തെ വന്നല്ലോ...
    Happy morning....

  • @thanuthasnim6580
    @thanuthasnim6580 Před 3 lety

    Thanku 😊💕💕

  • @ajmalaju4113
    @ajmalaju4113 Před 3 lety

    Oru poli channel aanu

  • @anjaliramakrishnan64
    @anjaliramakrishnan64 Před 2 lety

    Science anennum paranju orupaad malayalam CZcams channels undengilum ...conspiracies allatha pure science parayunna churukkam chila channel kali onnuu😇 👏

  • @sidhartha0079
    @sidhartha0079 Před 3 lety

    Nc one😍

  • @maneeshcm4877
    @maneeshcm4877 Před 3 lety +6

    ഈ ചാനൽ വീഡിയോസ് കണ്ടാൽ എങ്ങനെ like അടിക്കാതെ പോകാൻ പറ്റും 😁😁😁😁

  • @unni805
    @unni805 Před 3 lety

    Very intresting and informative video

  • @rajeswarir6099
    @rajeswarir6099 Před 3 lety +1

    I like this channel🤩🤩🤩🤩
    Sooperb

  • @ARUNKUNNOOL
    @ARUNKUNNOOL Před 3 lety

    Bro nammude body working ne kurichu detailed video idamo example oxigen shwasichu carbon dioxide purathu vidunathu ethra percentage oxigen edukum e oxigen ethu vazhi split cheyth use cheyyum angane detailed

  • @advaith7324
    @advaith7324 Před 3 lety +2

    Ningal poliyaanu

  • @ajilleo5141
    @ajilleo5141 Před 3 lety

    Nalla avatharanam ❤️

  • @arkcreations540
    @arkcreations540 Před 3 lety +1

    Nice video bro💯

  • @Aswinjith834
    @Aswinjith834 Před 3 lety

    It's really helpful tnx

  • @renjunp8438
    @renjunp8438 Před 3 lety +1

    Salute ♥️

  • @pm3093
    @pm3093 Před 3 lety +1

    Hi jithin, ഈ ഇടക്ക് nasa അന്യ ഗ്രെഹ ജീവികളെപ്പറ്റിയുള്ള രഹസ്യ വിവരങ്ങൾ (x- file) പുറത്തു വിടുമെന്ന് പറഞ്ഞിരുന്നു, അതിനെ പറ്റിയുള്ള എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ...

  • @ashkethum5192
    @ashkethum5192 Před 3 lety +6

    Bro doing great
    What is your real Job are you a scientist 👨‍🔬

  • @nktgaming5577
    @nktgaming5577 Před 3 lety +1

    Informative.

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 lety

    Good explained brot

  • @rameshanm9899
    @rameshanm9899 Před 3 lety

    ഒറ്റ മാറ്ററിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..

  • @uarethecringestasf
    @uarethecringestasf Před 3 lety +2

    Lub you chetta ....

  • @divinjolly
    @divinjolly Před 3 lety

    Bro teagarden b ne patti oru video cheyyavo plzzz.................

  • @rahimrahul723
    @rahimrahul723 Před 3 lety

    കിടുവെയ്

  • @mahi9502
    @mahi9502 Před 3 lety

    Nice video bro 🔥

  • @leelammamathew6152
    @leelammamathew6152 Před 3 lety

    Jithin bro ne iniyum pidicch kettiyillel NASA scientists nte pani pokum ❤️❤️❤️

  • @vinodkalachira3480
    @vinodkalachira3480 Před 3 lety

    കൊള്ളാം കുറച്ചു കൂടി സമയം വേണം പ്ലീസ് 👍👍👍👍

  • @foodforthought8355
    @foodforthought8355 Před 3 lety

    Good presentation...

  • @arivinnilavfamily4061
    @arivinnilavfamily4061 Před 3 lety

    Ningalude Intro 👌👌

  • @AbhilashKKperingome
    @AbhilashKKperingome Před 3 lety +1

    ബ്രോ പെന്റഗൺ റിപ്പോർട്ടിനെപ്പറ്റി ഒരു വീഡിയോ ചെയ്യൂ.... മലയാളത്തിൽ ഇപ്പോൾ ഈ സമയം വരെ ആരും ചെയ്തിട്ടില്ല. നിങ്ങളിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @gouthamgvm7869
    @gouthamgvm7869 Před 3 lety

    You are doing somethin great ful for the society ❤️

  • @mirashi777
    @mirashi777 Před 3 lety

    Extraterrestrial aliens ine base cheyth oru video cheyan patuo bro

  • @shajikalarikkal2512
    @shajikalarikkal2512 Před 2 lety

    Good message

  • @joharabraham1407
    @joharabraham1407 Před 3 lety +1

    ഉരണ്ട ഭുമിയില്‍ കടല്‍ വെള്ളം പോളാര്‍ പ്രതെശതെയ്ക്ക് പോകാതെ നില്‍ക്കുന്നതിനെ പറ്റി വീഡിയോ ചെയമോ..

  • @rajagopalanmp5419
    @rajagopalanmp5419 Před 2 lety

    മാഷിൻറെ അറിവിനെ അഭിനന്ദിക്കുന്നു