അന്തകന്റെ മരണം!!

Sdílet
Vložit
  • čas přidán 22. 08. 2024
  • പ്രകാശത്തിന് പോലും രക്ഷയില്ലാത്ത വിചിത്ര രൂപങ്ങളാണ് ബ്ലാക്ക് ഹോളുകൾ. എല്ലാത്തിനെയും വലിച്ചെടുക്കുന്ന ഇവക്ക് മരണമുണ്ടോ.
    ഉണ്ടെന്നാണ് സ്റ്റീഫൻ hawking പ്രസ്ഥാവിക്കുന്നത്.
    എന്താണ് hawking radiation എന്നു നോക്കാം.
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.c... (spotify)
    - anchor.fm/jr-s... (anchor)
    Instagramil varuuu-- ...
    Telegramil sci fi cinema veno - t.me/jrstudiom...
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 451

  • @saidushahal7272
    @saidushahal7272 Před 3 lety +181

    ഒരാൾക്ക് വായിച്ചാൽ ഇതൊക്കെ മനസ്സിലാകുമായിരിക്കും, പക്ഷേ ഇതുപോലെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരാനുള്ള കഴിവ് അപാരമാണ് bro

  • @sinu1714
    @sinu1714 Před 3 lety +19

    താങ്കൾ അമേരിക്കയിലോ മറ്റോ ജനിച്ചിരുന്നെങ്കിൽ ഈ പ്രായത്തിൽ തന്നെ നല്ലൊരു ശാസ്ത്രജ്ഞൻ ആയേനെ..

  • @18abhinavp36
    @18abhinavp36 Před 3 lety +80

    Online classe പോലും ഞാൻ ഇങ്ങനെ ഇരുന്നു കാണാറില്ല.... അത്രക്കും ഇഷ്ടമാണ് ജിതിൻ ചേട്ടനെ അതിലുപരി സയൻസിനോടും❤️

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +11

      😇thank youu

    • @18abhinavp36
      @18abhinavp36 Před 3 lety +2

      @@jrstudiomalayalamചേട്ടാ ഈ ബഹിരാകാശത്ത് പോയവർക്ക് ഭൂമിയും മറ്റും ഉള്ള ഗ്രഹങ്ങൾ സൂര്യനെ വലയം ചെയ്യുന്നത് കാണാൻ സാധിക്കില്ലേ???

    • @ArunSNarayanan
      @ArunSNarayanan Před 3 lety +3

      @@18abhinavp36 Ys bro..they can

    • @18abhinavp36
      @18abhinavp36 Před 3 lety +2

      @@ArunSNarayanan ❤️👍

    • @shinesevens6366
      @shinesevens6366 Před 3 lety +1

      ഞാനും 🥰🥰🥰

  • @lokilaufison353
    @lokilaufison353 Před 3 lety +91

    ഇതുപോലെ class എടുക്കുന്ന ആളുകൾ online class എടുത്തിരുന്നെങ്കിൽ നമ്മൾക്കൊക്കെ എപ്പഴേ full marks കിട്ടിയേനെ ❤️❤️

  • @user-bx2iz2fu1e
    @user-bx2iz2fu1e Před 3 lety +63

    ഇതുവരെ ഒരു വീഡിയോ പോലും മുടക്കിട്ടില്ല 😘😘

  • @CreativeThinkingSujith
    @CreativeThinkingSujith Před 3 lety +21

    *Wow* ... *അടിമുടി മാറ്റങ്ങളുമായി JR STUDIO* 🔥 *കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ* 💯😍

  • @anumtz2715
    @anumtz2715 Před 3 lety +11

    Uff...നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല ബ്രോ..കുത്തിയിരുന്നു കണ്ടുപോകും ❤❤❤

  • @maheshmannil1847
    @maheshmannil1847 Před 3 lety +8

    ഇത്രയും എനർജി ഞാൻ എന്റെ ചാൾസ് ശോഭരാജ് ലെ കണ്ടുള്ളു 😍😍(സ്വാമി വിവേകാനന്ദൻ )

  • @pindropsilenc
    @pindropsilenc Před 3 lety +11

    എൻ്റെ മുത്തെ പോളിച്ച്
    👌💖💖💖
    ഒരു സയൻസ് ഫിക്ക്‌ഷൻ പടം കണ്ടപോലെ!!!

  • @abinkalex7310
    @abinkalex7310 Před 3 lety +14

    സവര്യയുധം എന്നും എന്റെ ഒരു അതിശയം ആയിരുന്നു ✨️✨️😊✍🏻💯

  • @uarethecringestasf
    @uarethecringestasf Před 3 lety +3

    Chettan വന്നതിനു ശേഷം സയൻസിനോടുള്ള ഇഷ്ട്ടം 2 മടങ്ങ് അല്ല , 10 മടങ്ങ് അല്ല , 100 മടങ്ങ് അല്ല , ഭൂമിയിൽ എത്ര മണൽത്തരികൾ ഉണ്ടോ , അത്രെയും മടങ്ങ് koodiyitteeyullo ....
    ഞാൻ എന്നാണ് ഈ channel subscribe chaitha kaaryam എൻ്റെ ജീവിതത്തിലെ വലിയ വഴിത്തിരിവ് ആണ്.
    You are great ബ്രോ.......❤️❤️❤️❤️❤️😍😍😍😘😘

  • @Thejomation
    @Thejomation Před 3 lety +26

    *The more precisely one knows a particle's position, the less one can know about its momentum, and vice versa, നല്ല അവതരണം❤*

  • @keraleeyan
    @keraleeyan Před 3 lety +7

    കുറേ കാലം ആയി ഈ സംശയം !! 📌 വളരെ ഉപകാരം

  • @johanjacob5046
    @johanjacob5046 Před 3 lety +13

    Interesting....Black holes are always mysterious and exciting. Nice background 👏

  • @aue4168
    @aue4168 Před 3 lety +1

    Black hole interesting subject. എത്ര കേട്ടാലും, വായിച്ചാലും മതിവരാത്ത കൊടുംഭീകരൻ. ഇനിയും വേണം കൂടുതൽ വിവരണങ്ങൾ. Quasi-stellar object കളെ പറ്റിയും....

  • @fazalfazi2141
    @fazalfazi2141 Před 3 lety +12

    നിങ്ങൾ പൊളിയാണ് ബ്രോ❤️❤️

  • @Deancorso-r6o
    @Deancorso-r6o Před 3 lety +1

    Interstellar എന്ന സിനിമയാണ് എന്നെ Astro physics um astronomy ilum താല്പര്യം ഉണ്ടാക്കിയത്. ഓരോ ദിവസവും അതിന്റെ അറിവ് കൂടി കൂടി വരുന്നു.. വലിയ ഒരു പങ്ക് വഹിച്ച ജിതിൻ ചേട്ടനും എന്റെ എല്ലാ വിധ ആശംസകളും നേരുന്നു..🤝🤝

  • @aadithyadevpv2778
    @aadithyadevpv2778 Před 3 lety +11

    My favorite concept ,

  • @Umairalimp
    @Umairalimp Před 3 lety +7

    JR Studio is a class apart from other CZcams channels..Jithin bro u r unbelievable ❤

  • @athul_here_
    @athul_here_ Před 3 lety +9

    Science based books recommend cheyavo vayikan. Oru episode ayi cheythamathi.❤️

  • @worldgamer7743
    @worldgamer7743 Před 3 lety +6

    കൊള്ളാം ✌🏻️

  • @lintolouis
    @lintolouis Před 3 lety +3

    The way of your presentation .... And the way you talk is amazing ....... Super ....... Am watching it like a science fiction movie ...... Salute u sir ......

  • @bis9169
    @bis9169 Před 3 lety +2

    നല്ല അവതരണം കൂടുതൽ picture അനിമേഷൻ picture ഉൾപ്പെടുത്താൻ ശ്രമിച്ചാൽ കൂടുതൽ നന്നായിരിക്കും താങ്കൾ എന്റെ അഭിപ്രായം മാനികും എന്നു പ്രതീക്ഷിക്കുന്നു

  • @chrisj8389
    @chrisj8389 Před 3 lety +1

    വീഡിയോ വളരെ നന്നായിട്ടുണ്ട് അടിപൊളി ആയിട്ടുണ്ട്, സമയമുണ്ടെങ്കിൽ ഒരു ചാനൽ കൂടി തുടങ്ങി നല്ല രസമുള്ളതും വിജ്ഞാനപ്രദവുമായ science experiment's കൂടി ചെയ്താൽ അതിഗംഭീരം ആയിരിക്കും.......

  • @francisk.j.9869
    @francisk.j.9869 Před 3 lety +2

    Kazhinjathinde munpathe kollam thotte subscriber aanu njan. Afluinte time travel video kandu athil paranju kettu ethiyathaanu ee channelilekku.ithu vare annu thottulla rotta video polum miss cheyyathe kandu. Big fan of you. You are really a good teacher.

  • @prasanthprasanthaalath4517

    Mr.jr
    Ningaluday avatharanam othiri nannai varunnu 1year after aanu ningaluday video kanunnath ...

  • @rameshanm9899
    @rameshanm9899 Před 3 lety

    ഇതിനു എന്താ പറയാ.. ഇത്രക്കും വിശദമായി. ഫിസിക്സ് കെമിസ്ട്രി മാത്‍സ് സത്യസന്ധമായ..... ഒരു വിവരണം ജിതിൻ അങ്ങൊരു അദ്ധ്യാപകൻ ആണ്‌ പ്രായത്തിൽ നമ്മൾ തമ്മിൽ ഒരുപാട് മാറ്റം ഉണ്ട് പക്ഷെ അന്ന് എന്റെ മെമ്മറിയിൽ കയറാത്ത കാര്യങ്ങൾ ഇപ്പോൾ താങ്കളുടെ.. അറിവിലൂടെ എനിക്ക് സത്യം അറിയാനും (മനസ്സിലാക്കാനും )കഴിഞ്ഞല്ലോ... thangs.

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 lety

    Good information ജിതിൻ

  • @akashmohan1132
    @akashmohan1132 Před 3 lety +1

    Stephen Hawking ❣️❣️
    Hawking Radiation 💥💥

  • @wonderland7300
    @wonderland7300 Před 3 lety

    Sir, this class not for the ordinary peoples..
    But for the extra ordinary graduates...
    Excellent....👍👍👍👍

  • @spmedia7020
    @spmedia7020 Před 3 lety +2

    i tried derive an eqaution from hawking raditon S=\pi R^{2}= and chandrashekar limit there is something mistake when calculating depth and gravity of blackhole. I don't know where i am missing

  • @dhhruvan
    @dhhruvan Před 3 lety +5

    Waiting 4 next video ❤️🤗

  • @dileeshputhukulangara9587
    @dileeshputhukulangara9587 Před 3 lety +15

    ഇതിലൊക്കെ dislike അടിക്കുന്ന മഹാന്മാർ 😲.

  • @amalroy5360
    @amalroy5360 Před 3 lety +1

    This is greatness.

  • @sujithsubash8123
    @sujithsubash8123 Před 3 lety +1

    Aa book njan vayichatha...nalla reethiyil mansilakunnund... 👍🏻

  • @jayeshepm4618
    @jayeshepm4618 Před 3 lety +10

    പ്രെസെന്റ് സാർ വൈകി പോയി ക്ലാസ്സിൽ കയറാൻ 🤗🤗🤗🤗🤗

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +2

      🤭❤

    • @fawazmadathil6808
      @fawazmadathil6808 Před 3 lety +1

      ഹം ഇപ്പ്രാവശ്യം kuzappamilla അടുത്ത തവണ ക്ലാസ്സിന് പുറത്ത്.. ഹം പൊക്കോ 😒😒

  • @hari.km_7575
    @hari.km_7575 Před 3 lety +1

    Space ne കുറിച്ച് സ്കൂളിൽ aake കുറച്ച് കാര്യങ്ങൽ (only about solar system) മാത്രം പഠിപ്പിക്കുന്നത്
    But JR studio kandu തുടങ്ങിയപ്പോഴാണ് space എന്ന infinity Region ne കുറിച്ച് കുറച്ചെങ്കിലും അറിയുന്നത്
    Thank you JR 💎🎌

  • @aswanthm2985
    @aswanthm2985 Před 3 lety +8

    Notification വന്ന ഉടനെ ഇങ്ങ് പോന്നു 😁

  • @sanjo3013
    @sanjo3013 Před 3 lety +2

    this guy deserves more support
    👍👍good work

  • @keraleeyan
    @keraleeyan Před 3 lety +2

    സൂര്യനിൽ നിന്നും സൗരയൂധത്തിന് പുറത്തേക്ക് പോകുന്ന Energy ക്ക് എന്ത് സംഭവിക്കുന്നു ?? . എന്നതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ ??

  • @adonis9568
    @adonis9568 Před 3 lety +1

    11:16
    Negative particle opposing gravity alle
    Appo enganeyaan ath singularitiyil veeyuka
    Positive particlsin purathek povvanulla enough energy evidenn kittum

  • @littlethinker3992
    @littlethinker3992 Před 3 lety +6

    ബാഹ്യാകാശത്തിലേക്കുപോകുന്ന സൂര്യപ്രകാശം നമ്മുക്ക് കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്

  • @sheenavision
    @sheenavision Před 3 lety +1

    Good share 👍

  • @sreeragm788
    @sreeragm788 Před 3 lety +3

    Kurach kalangalkku shesham nammude swantham topics vendum ethi😍

  • @harishkk7238
    @harishkk7238 Před 3 lety +2

    ഹായ് ജിതിൻ ചേട്ടൻ 👍❤👌

  • @ruok2827
    @ruok2827 Před 3 lety

    Background mattiyallo adipoli bro...💥👍
    Bro enthine kurich parannalum ingane kettirikkan nalla rasama...😍

  • @ecshameer
    @ecshameer Před 3 lety +2

    JR bai...❤️❤️❤️💞💞🌹🌹🌹🌹🌹🌹🌹❤️

  • @abhijithjayan5715
    @abhijithjayan5715 Před 3 lety +1

    Video varanayi kathiripayirunnu, innum video valare helpful, influential and interesting, 2020 valare science nweses kandirunnu 2021pradhanamayum angane onum thane kanan sadhikunilla alle, paper il polum undakarundayirunnu science newses

  • @mubraztir7805
    @mubraztir7805 Před 3 lety +2

    എനിക്ക് ഇഷ്ടമല്ലാത്ത ഫിസിക്സിനെ ഇഷ്ടമുള്ളതാക്കി മാറ്റിയ J R സാറിന് നന്ദി

  • @shilpats1028
    @shilpats1028 Před 3 lety

    Very nice explanation.🙌❤

  • @user-tl9di1qi2f
    @user-tl9di1qi2f Před 3 lety

    Yes.. ഹാജർ 👍🏼

  • @ktmsanty4140
    @ktmsanty4140 Před 3 lety +1

    Super video 👍👍👍

  • @bijubiju7954
    @bijubiju7954 Před 3 lety

    From my heart thanks thanks thanks.

  • @uarethecringestasf
    @uarethecringestasf Před 3 lety +2

    ചേട്ടൻ pwoli ആണ്

  • @carlsagan8879
    @carlsagan8879 Před 3 lety +6

    Nice video bro 😍...
    ഈ അടുത്ത് sgr A* നെ പറ്റി ഒരു പേപ്പർ പബ്ലിഷ് ചെയ്തിരുന്നു,, അതിന് പറ്റി വീഡിയോ ചെയ്യാമോ

  • @muhammedsuhailk6778
    @muhammedsuhailk6778 Před 3 lety +1

    ബ്ലാക്ക് ഹോളുകൾക്ക് എത്രത്തോളം വലുതാവാം എത്രത്തോളം ചെറുതാവാം? പ്രപഞ്ചത്തിലുള്ള ഏറ്റവും ചെറിയ ബ്ലാക്ക് ഹോളുകൾ എത്രത്തോളം ചെറുതാണ് ? അറിയുന്നവർ ഒന്ന് പറഞ്ഞ് തരുമോ ?

  • @mdnatures8543
    @mdnatures8543 Před 3 lety

    Bro Jupiter's moon aaya, Europa ye kurich oru video cheyyumo, ivide ninnu rockeettil poyal ethra time edukkum, athupole avide engane survive cheyyan saadhikkum etc...

  • @akshayhari8891
    @akshayhari8891 Před 3 lety +1

    Negative energy kurich oru video chey JR❗

  • @Ashrafpary
    @Ashrafpary Před 3 lety

    Excellent explanation

  • @anjali2970
    @anjali2970 Před 3 lety +1

    💯 Clarity 👌

  • @josoottan
    @josoottan Před 3 lety +6

    സ്വല്പം താമസിച്ചു പോയി, ഒരു രണ്ട് മണിക്കൂർ😎

  • @rashidak7821
    @rashidak7821 Před 3 lety +1

    Good video 👍👍

  • @soloadventurer6692
    @soloadventurer6692 Před 3 lety

    താങ്ക്യു ...

  • @anjalyanil6086
    @anjalyanil6086 Před 3 lety

    Thank you

  • @anupsree5515
    @anupsree5515 Před 3 lety

    Jithin broyude vdo yadrushichikamayi kandatha, ipo addiction aayoo bro, ipo enne alfutha peduthunanthu astronomy aanu, daiva viswasiyaya njn ipo aa mandatheramallem matty vechu science ne viswasuchu 😘

  • @bijukoileriyan7187
    @bijukoileriyan7187 Před 3 lety +1

    നിങ്ങളുടെ വീഡിയോസ് കേട്ട് കേട്ട് ഉറങ്ങുകയാ ഇപ്പൊ പതിവ്

  • @fashionorahxl
    @fashionorahxl Před 3 lety

    Hi. Yi sooryane grahangal chutunapole.ella sooryanum black holine chutuna pole. Yi black holine ella sooryanum chutunathale galaxy.yi galaxiyum kootathil chutiyal centeril enthelum onine aanelo chutendath ath enthaayirikum.

  • @GouthamR013
    @GouthamR013 Před 3 lety +2

    Sir cosmic stringsine patti onnu video cheyyumo😊

  • @joshipampady10
    @joshipampady10 Před 3 lety +3

    UFO കുറിച്ചുള്ള വിവരങ്ങൾ പെന്റഗൺ പുറത്തുവിട്ടു എന്നൊരു വാർത്ത കേട്ടിരുന്നു, ഇതു ശെരിയാണോ? ഒരു വീഡിയോ ചെയ്യുമോ?

  • @Rahul-iu7jl
    @Rahul-iu7jl Před 3 lety

    സൂപ്പർ

  • @Iam_Adith
    @Iam_Adith Před 3 lety +2

    Time dilatione kurich oru full video cheyyo👐👐👐

  • @warcrygame8333
    @warcrygame8333 Před 3 lety

    Sheriyaanonn aryilla but chodhikkuvaan ee Black holeil ninnum evaporated aakunna energy evidekk pokum , energyum time- um depentent( scrodinger time dependent) form aanenkil black hole aa energye reabsorption chyyille oru magnet irikkunna poleyaayi koode black. (Ith just oru doubt Annu potta thettarikkum shemikknm)

  • @scifind9433
    @scifind9433 Před 3 lety +1

    Super massive black hole enganeyanu indakunne?black hole enganeyennu ariyam but supermassive nu oru vyakthamaya explanation kandatilla

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +6

    *The theory of general relativity predicts that a sufficiently compact mass can deform spacetime to form a black hole.*

  • @mm-rb6ze
    @mm-rb6ze Před 3 lety +3

    എന്തൊക്കെയോ ഒരുപാട് കണ്ടെത്താൻഇരിക്കുന്നു

  • @lokilaufison353
    @lokilaufison353 Před 3 lety +7

    Only legends like me can understand these things😂😂
    Jr studios ishtam❤️❤️

  • @chitharanjenkg7706
    @chitharanjenkg7706 Před 3 lety

    തമോഗർത്തങ്ങളുടെ അകത്ത് പ്രപഞ്ചത്തിലുള്ള പദാർത്ഥങ്ങൾക്കപ്പുറം മറ്റൊരു പദാർത്ഥരൂപമുടലെടുക്കാനാണ് സാദ്ധ്യത.എന്നാൽ ഇത് തെളിയിയ്ക്കാൻ നിർവ്വാഹമില്ല, എന്തെന്നാൽ ഈ പദാർത്ഥം ബാഹ്യപ്രപഞ്ചവുമായി താരതമ്യം ചെയ്യാനാവില്ലെന്നതൂ തന്നെ കാരണം.(ഈ പദാർത്ഥചലനങ്ങൾക്കും തീർച്ചയായും അതിന്റേതായ ചലനനിയമങ്ങളുണ്ടാകണം.
    ഇതുവരെ ഭൗതിക ശാസ്ത്രജ്ഞരറിഞ്ഞ നിയമവ്യവസ്ഥകൾ ആയിരിയ്ക്കില്ലെന്ന് മാത്രം).

  • @midhunm9099
    @midhunm9099 Před 3 lety +1

    Hai ജിതിൻ ബ്രോ ❤️❤️❤️

  • @lebinpaul3412
    @lebinpaul3412 Před 3 lety +2

    Jr studio ❤️❤️❤️❤️❤️

  • @arjun-ct8lq
    @arjun-ct8lq Před 3 lety +1

    Starship നെ കുറിച് video ഇടൂ 🙏🙏🙏🙏

  • @amalkrishnatr5479
    @amalkrishnatr5479 Před 3 lety

    CUIPER BELT i'll ulla ALLIEN SPACESHIP ne kurich oru VIDEO CHEYAMO ?

  • @soubhagyuevn3797
    @soubhagyuevn3797 Před 3 lety +3

    കിളി പോയി😂😂

  • @hari.km_7575
    @hari.km_7575 Před 3 lety +1

    What is temperature എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ

  • @Mayilpeeli700
    @Mayilpeeli700 Před 2 lety +1

    What is the name of the black hole at the center of the Andromeda galaxy?

  • @adonis9568
    @adonis9568 Před 3 lety

    Ultraviolet catastrophe explain cheyyamo

  • @I_Astraeus
    @I_Astraeus Před 2 lety

    Chetta ee galaxy okke kure lightyear distance anu en parayarille ath engale anu measure cheyunnath . Nammal hubbil spece telescopes kond kanunna galaxyokke ithreyum doore anu enn engane anu. Measure cheyunnath

  • @yasaransar7169
    @yasaransar7169 Před 3 lety

    Happy with your new vedio 😍😍😊

  • @manojvarghesevarghese2231

    സൂപ്പർ ❤️❤️❤️

  • @themaxpa
    @themaxpa Před 3 lety +1

    JR SQUAD ⚡

  • @mriyas3738
    @mriyas3738 Před 3 lety

    15 min . ഒരു നോട്ട്സ് പോലും ഇല്ലാതെ നിർത്താതെ കാര്യങ്ങൾ പറഞ്ഞു തരാനും വേണം ഒരു കഴിവ് ✨

  • @prasanthr3875
    @prasanthr3875 Před 3 lety

    Where is the space start and where its end. Bigband explosion of matter created the universe, then from where the matter is created????. Can you put a video. Your videos are super

  • @AppubAppub-jc2us
    @AppubAppub-jc2us Před 3 lety

    Black hole , nabuila, galaxy , star, grahanggal,niutroon star, ulkka kalll, upaa grahanggal , itttrayum mattrama ullloo

  • @Ajay-lm4ue
    @Ajay-lm4ue Před 3 lety +1

    Ufo reportine kurichulla vedio aan hope cheythath😊😊😊😊😊😊😊😊

  • @muhammedphmmuhammed2860

    നന്നായി...

  • @divinjolly
    @divinjolly Před 3 lety +1

    Nice

  • @suresh7300
    @suresh7300 Před 3 lety

    Nice job bro

  • @sibinsibi2934
    @sibinsibi2934 Před 3 lety +1

    Notification കണ്ടാൽ ഉടൻ എത്തും❤️😎

  • @ikramkrd2782
    @ikramkrd2782 Před 3 lety +1

    Black hole unllilekk oral pregasha vegadhayill pokumoo ... Pregashathe. Valichadukkan kazhivulla adhinu Oru manushiyane valichaduthoode

    • @ikramkrd2782
      @ikramkrd2782 Před 3 lety

      Pregasha vegathil thanne valichaduthoode

  • @user-sp2zy2ln9k
    @user-sp2zy2ln9k Před 3 lety

    Heat ന് സഞ്ചരിക്കാൻ മീഡിയ വേണോ, ശബ്ദത്തിന് അന്തരീക്ഷം പോലെ, ചന്ദ്രനിൽ ബോംബിട്ടാൽ ശബ്ദം ഉണ്ടാകില്ല, ചൂട് ഉണ്ടാകുമോ? ഫോട്ടോനുകളും rays ഉം ആയി എന്തെങ്കിലും ബന്ധം ഉണ്ടോ? ചില rays ന് ചൂട് കൂടാൻ (ഗാമ ) കാരണം എന്താണ്? 🙏🙏

  • @suhailvv9866
    @suhailvv9866 Před 3 lety

    Good subject