Perseverance Landed | Sample Return Mission | Explained In Malayalam

Sdílet
Vložit
  • čas přidán 22. 08. 2024
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    CZcams Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 570

  • @abhishekshaji1683
    @abhishekshaji1683 Před 3 lety +45

    കഴിഞ്ഞ ദിവസം പ്രേസേർവ്വൻസ് ലാൻഡ് ചെയ്തിന്റെ ന്യൂസ്‌ (youtube) jr studio പറ്റി ആൾകാർ കമെന്റ് ചെയ്തപ്പോൾ വളരെ അധികം സന്തോഷം തോന്നി..💯🔥🤩🥳

  • @Shifahizz
    @Shifahizz Před 3 lety +20

    പ്രെസെവറൻസ് ലാൻഡിംഗ് വീഡിയോ ഒരുപാടു ചാനലിൽ കണ്ടു. പക്ഷെ ചേട്ടന്റെ ഈ വീഡിയോക്ക് വേണ്ടി കാത്തിരിപ്പായിരുന്നു.
    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഒരുപാടു നന്ദി 👍

  • @dena1292
    @dena1292 Před 3 lety +9

    1:56
    ഇത് കേൾക്കുമ്പോൾ എന്തെന്നില്ലാത്തൊരു രോമാഞ്ചം ❤️❤️

  • @imranshoukath5002
    @imranshoukath5002 Před 3 lety +16

    Perseverance അവിടെ എത്തി അറിഞ്ഞപ്പോൾ മുതൽ ഞാൻ ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു
    JR STUDIO💕💯💯

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +112

    Who all where waiting for this vedeo since days.... Is it only me.... Like...😄😄😄😄

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +70

    Who all actually wanted this vedeo😍😍😍😍like me...!

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +176

    Peseverance landing live കണ്ടവർ ലൈക്‌ അടിക്കണേ 👍❤

    • @nancyjoseph9962
      @nancyjoseph9962 Před 3 lety +1

      ഭായ് കണ്ടായിരുന്നോ....???

    • @deepthips8197
      @deepthips8197 Před 3 lety +4

      Njn kAnanam enn vicharichu. But alarm chadichu

    • @nancyjoseph9962
      @nancyjoseph9962 Před 3 lety +1

      @@deepthips8197 😂😂

    • @CreativeThinkingSujith
      @CreativeThinkingSujith Před 3 lety +4

      Njn 2:30 ariyathe moothram ozhikkan ennitappol liveil keri.. Appol thanne correct timil *perseverence landed* ennu kanichu 🤩🤣

    • @praveenkk4628
      @praveenkk4628 Před 3 lety +1

      Drishyam2 kandu Annu🤪

  • @abhijithpnadal5052
    @abhijithpnadal5052 Před 3 lety +111

    പുലർച്ചെ 2 മണിക്ക് എഴുന്നേറ്റു nasa ലൈവ് കണ്ടവർ ഞാൻ മാത്രമാണോ ❤️

    • @rajeshpannicode6978
      @rajeshpannicode6978 Před 3 lety +13

      കുറേ നേരം കണ്ട ശേഷം സായിപ്പുമാർ പറയുന്നത് ഒന്നും തിരിയാത്തതിനാൽ ഓഫാക്കി കിടന്നുറങ്ങി. ഇംഗ്ലീഷ് തിരിയാത്ത വിദ്യഭ്യാസമില്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് JR സ്റ്റുഡിയോ തന്നെ ശരണം

    • @hariaromal3399
      @hariaromal3399 Před 3 lety +10

      @@rajeshpannicode6978 നമ്മുടെ പഠന രീതിയുടെ കുഴപ്പമാണ്.

    • @froggy3755
      @froggy3755 Před 3 lety +3

      ഞാൻ കണ്ടു 😍

    • @indiaindia6105
      @indiaindia6105 Před 3 lety +3

      No ജിമിട് കൂടെ ഉണ്ടേ നന്പൻ

    • @user-fs5ht3px6e
      @user-fs5ht3px6e Před 3 lety +4

      കുറച്ചേരം കണ്ട്..പിന്നെ മുള്ളീട്ട് കിടന്നുറങ്ങി 🥱

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +26

    ആരൊക്ക്കെ ഭായ് യുടെ subscribers 160K ആയതു ശ്രദ്ദിച്ചു?????🥰🥰🥰

  • @sujilss1867
    @sujilss1867 Před 3 lety +1

    ഞാൻ ലൈവ് വീഡിയോ കണ്ടാരുന്നു...😊 ജൂനിയർ മാൻഡ്രേക് സിനിമേൽ ജഗതി റോഡിൽ കിടക്കുന്ന സീൻ പോലെ... നാസയുടെ എല്ലാ അപ്ഡേഷനും ഓരോ നിമിഷവും നോക്കി കാണുന്നു 😊ഒരുപാട് മലയാളികളേം കണ്ടു...🥰

    • @nimisadanandan5925
      @nimisadanandan5925 Před 3 lety

      ജഗതി ടെ കിടപ്പാണോ observation ആണോ ഉദ്ദേശിച്ചേ

  • @ashishjaimon7121
    @ashishjaimon7121 Před 3 lety +7

    Sir inte channalile content adipoli atto...njan kurachayatheollu ee channel kannan thudagittu but now its one of my favorite channel in CZcams

    • @aztrophile
      @aztrophile Před 3 lety +4

      Bro.. "Scifyed" enna oru channel unde... Onnu check cheythu nokke

    • @ashishjaimon7121
      @ashishjaimon7121 Před 3 lety +2

      @@aztrophile njan check cheithu bro channel kollam.......reference inu thanks😊💕

    • @aztrophile
      @aztrophile Před 3 lety +2

      @@ashishjaimon7121 🙂

  • @jophysaju5715
    @jophysaju5715 Před 3 lety +6

    നല്ല ഇൻഫോ. JR... WELL APPRECIATED...

  • @gouthamkrishna1209
    @gouthamkrishna1209 Před 3 lety +18

    ആദ്യമായി first commond in video of this channel അടിച്ചു😃🎉😅😁❤️👍🏃

  • @sujithravi725
    @sujithravi725 Před 3 lety +1

    നമസ്കാരം ജിതിൻ,
    Perseverance മിഷൻ നാസസയുടെ അവസാന മണിക്കൂറുകൾ around last 11 to 12 hrs status നാസയുടെ സൈറ്റിൽ തുടർച്ചയായി update ചെയ്യാൻ കഴിഞ്ഞു(graphical representation of cruise speed, concurrent distance from earth, and distance has to be travelled to the Mars). Last നിമിഷങ്ങൾ ഇന്ത്യയിൽ രാവിലെ 2-3 am ടൈമിൽ ആയിരുന്നു അതും complete നാസയുടെ ലൈവിൽ കണ്ടിരുന്നു, it was awesome. Their engineers have been explained everything at that time.
    ഞാൻ അത്‌ കാണാൻ കാരണം ജിതിന്റെ ഒരു വീഡിയോ ഉണ്ടല്ലോ Perseverance ന്റെ അവസാനത്തെ crucial നിമിഷങ്ങളെ കുറിച്ച്, അതായിരുന്നു.
    Great job man keep go on....

  • @gouthamkrishna1209
    @gouthamkrishna1209 Před 3 lety +146

    ചൊവ്വയിൽ നിന്നുള്ള ശരിക്കും ഉള്ള വോയ്സ് ആദ്യമായി കേട്ടവർ ഉണ്ടോ😃🔊🤩🏃🌌

    • @manojpillai5216
      @manojpillai5216 Před 3 lety +5

      Yes നാസ യുടേ വിഡിയോയിൽ ഉണ്ട്

    • @gouthamkrishna1209
      @gouthamkrishna1209 Před 3 lety +2

      @@manojpillai5216 njaan കേട്ടത് ചൈനയുടെ science channel aanu😅😁👍🏃
      Name: scinews

    • @maheswarim7009
      @maheswarim7009 Před 3 lety +1

      Yes

    • @sojystephen
      @sojystephen Před 3 lety +1

      Unfortunately there was no audio for the recorded footage.

    • @gouthamkrishna1209
      @gouthamkrishna1209 Před 3 lety +1

      @@sojystephen !?😅🏃

  • @akashmohan1132
    @akashmohan1132 Před 3 lety +14

    Perseverance 🤖🤖❤️❤️
    Jr❣️❣️❣️❣️

  • @mrinalgm8868
    @mrinalgm8868 Před 3 lety +7

    JPL's EDL with TRN 🔥 succeed like we are in 2021 .
    Next turn👉 spacex
    , may be they could deliver NASA's next gen MOXIE before sample return mission🥰
    What an era we are living in. race of a species who Wana become multi planetary!. Science always fullfills the thirst of scientific nerds. JR ഇഷ്ടം❤️❤️🥰

  • @Anishsivaraman
    @Anishsivaraman Před 3 lety

    ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് 😊 അവിശ്വസനീയം ആണ് ഇതെല്ലാം....
    ഞാനൊക്കെ ഈ ലോകത്തിൽ ഒന്നും അല്ല എന്നുള്ളതാണ് സത്യം, ഈ വിഷയങ്ങളിൽ ഒരുപാട് പഠിക്കാൻ കഴിയുന്നത് വലിയ ഭാഗ്യം ആണ്.

  • @sTrAngEr_rEgnArTs
    @sTrAngEr_rEgnArTs Před 3 lety +23

    "Its just a beginning" 🔥🔥

  • @archanavishnu6988
    @archanavishnu6988 Před 3 lety +3

    😍😍😍😍19 muthal waiting aayirunnu video kk.. idayk idayk vann nokkum😂..

  • @starship9987
    @starship9987 Před 3 lety +9

    ഈ നിരാശപ്പെടുത്തുന്ന അഞ്ചും പത്തും വർഷങ്ങളുടെ കാലയളവിനെ അഞ്ചും പത്തും മാസങ്ങൾ ആക്കി ചുരുക്കാൻ ഇലോൺ മസ്കിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു. 👍

    • @thanimas9032
      @thanimas9032 Před 3 lety

      True😍😍😍😍

    • @Siva-on1tc
      @Siva-on1tc Před 3 lety +1

      Illa

    • @starship9987
      @starship9987 Před 3 lety +1

      Average human life span: 60 years
      Wasted for education: 18 years
      Wasted for sleeping: 19.8 years
      Totally usable: 37.8 years.
      Education system has to be changed for achieving more..

    • @starship9987
      @starship9987 Před 3 lety +1

      @@Siva-on1tc why?

  • @muhammadasif-ld3wy
    @muhammadasif-ld3wy Před 3 lety +10

    We are waiting for the same 🙏💖

  • @ajaypv8664
    @ajaypv8664 Před 3 lety +4

    എങ്ങനെയാണ് കമ്മ്യൂണിക്കേഷൻ നടക്കുന്നത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @reghunadhannairnair9443
    @reghunadhannairnair9443 Před 3 lety +2

    Thank you for the valuable information !

  • @prasanthisaraswathi9520

    Sherikum ithanu albhutham... namuku bhoomiyil enthuvenelum cheyyam bcz bhoomiyude atmosphere , climate ivayoke namuku ariyam...
    Pakshe ithra dhooreyulla Marsil athum aviduthe atmosphere enganeyennupolum vekthamallathoridathu land cheyyikkan sadhichu ennathu...valare valiya oralbhutham thanneyanu..
    😘😘

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +2

    Reach 200K as fast. We all are with you...You'r vedeos are really a inspiration for youngsters and Teens....🙏🙏🙏🙏

  • @Michael.De.Santa_
    @Michael.De.Santa_ Před 3 lety +6

    Ingenuity parakkaan vendi waiting 🔥🔥

  • @Vijayan1972
    @Vijayan1972 Před 3 lety +1

    ee video kk vendi njan mathramano kathirikkunne. Enthayalum video Adipoli🔥iniyum ith polulla nalla videosinayi pratheekshikkunnu.

  • @uarethecringestasf
    @uarethecringestasf Před 3 lety +2

    ചൊവ്വയെ പറ്റി പഠിക്കാൻ നാസയുടെ പുതിയ വിദ്യാർത്ഥി 👨🏻‍🎓 ,
    Perseverance ഉം അവൻ്റെ cousin ingenuityയും 👬🏻💪🏻❤️❤️

  • @bijubiju1707
    @bijubiju1707 Před 3 lety +4

    From my heart thanks thanks thanks.

  • @shanumichel6633
    @shanumichel6633 Před 3 lety +5

    അടുത്ത വീഡിയൊക്കായി കട്ട വെയ്റ്റിങ് 😊😊😊😊

  • @evelinjohnson30evelin26
    @evelinjohnson30evelin26 Před 3 lety +1

    Haiiii....❤️❤️❤️
    പിറ്റേന്നുതന്നെ VDO പ്രതീക്ഷിച്ചു....

  • @sarithavasudevan6368
    @sarithavasudevan6368 Před 3 lety +2

    Soooooppper.. ജിത്തു.. കിടു..♥♥❤❤😘😘😍🤩🤩👍🙌🤝👌👏👐💕

  • @rameshanm9899
    @rameshanm9899 Před 3 lety

    സത്യം ശാസ്ത്രം ശാസ്ത്രം സത്യം....
    ഓക്കേ... അതാണ് സയൻസ്... ഒറിജിനൽ. സയൻസ്...

  • @teslamyhero8581
    @teslamyhero8581 Před 3 lety

    JR ന്റെ വീഡിയോ യ്ക്കായി കട്ട വെയ്റ്റിംഗ് ആയിരുന്നു. സൂപ്പർ

  • @rajeevremo4572
    @rajeevremo4572 Před 3 lety +1

    ബ്രോയുടെ വിഡിയോയിക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 👍👍👍

  • @Roving27
    @Roving27 Před 3 lety +8

    ചൊവ്വയിൽ പോകണം ഒരു ചായ കുടിക്കണം തിരിച്ചു വരണം ..... അത്രേ ഉള്ളൂ .......

  • @muhamedriyaskavil2179
    @muhamedriyaskavil2179 Před 3 lety

    കാത്തിരുന്ന എപ്പിസോഡ്. നന്ദി 🌹

  • @mrag6873
    @mrag6873 Před 3 lety

    എനിക്ക് ചേട്ടാ എന്ന് വിളിക്കാൻ അല്ല sir എന്ന് വിളിക്കാനാണ് തോന്നുന്നത് അത്രക്ക് അടിപൊളി ആണ് നിങ്ങള് ❤️

  • @gokul3738
    @gokul3738 Před 3 lety +1

    Wow that video is made my day ..dBrilliant Engineering technology....self controled landing is amazing...hope we can see more.. goosebump❤️

  • @praveenkc3627
    @praveenkc3627 Před 3 lety +5

    തന്റെ ഒരു personal detailsum വീഡിയോയിൽ ഉൾപ്പെടെടുത്താതെ viewersinte വീട്ടിലെ ഒരാളെ പോലെ ആയി മാറാൻ പറ്റുമോ സക്കീർ ഭായിക്ക്??
    Jithin bro: But I can
    J R studio 😍😍

  • @varunravindranath6153
    @varunravindranath6153 Před 3 lety +2

    Can you talk about other missions like hope and Chang also. Perseverance wa the mostly celebrated achievement as these are collective effort. What can we do to create a atmosphere or the same artificial atmosphere in Mars. Is it possible ??

  • @savanthdevadas3501
    @savanthdevadas3501 Před 3 lety

    സൂപ്പർ മച്ചാനെ... അടിപൊളി 👍👍

  • @deepudeepu105
    @deepudeepu105 Před 3 lety +1

    പ്രതീക്ഷിച്ചിരിക്കുവാരുന്നു ഇന്ന് വീഡിയോ ഇടുമെന്നു 👏👏👏

  • @prathapwax
    @prathapwax Před 3 lety +1

    Dr Jithin Raj ❤️

  • @hashadachu4443
    @hashadachu4443 Před 3 lety +8

    Rathri 2 :15 alarm vech ezhunett kandu nasa de live 😀

  • @manojvarghesevarghese2231

    കാത്തിരിക്കുകയായിരുന്നു.സൂപ്പർ

  • @sibis8336
    @sibis8336 Před 3 lety +3

    Perseverance നോടൊപ്പം പോയ ആ ചെറിയ helicopter എവിടെ?

  • @jageshnair4447
    @jageshnair4447 Před 3 lety +1

    Waiting for this over the last few days.Thanks Jithin Bro

  • @anoopkrishnan388
    @anoopkrishnan388 Před 3 lety +1

    Pls do a video about the current researchs in the field of quantum mechanics
    Pls pls pls

  • @saudhcv2258
    @saudhcv2258 Před 3 lety

    ഇതെക്കെ അറിയാൻ സഹായിച്ചതിന് നന്ദി❤️❤️❤️

  • @rahulrajendran6446
    @rahulrajendran6446 Před 3 lety +1

    The best science content maker in പച്ച മലയാളം 💫

    • @aztrophile
      @aztrophile Před 3 lety

      Bro "Scifyed" enna oru channel unde... Onnu check cheythu nokke

  • @irshadkerala
    @irshadkerala Před 3 lety +1

    കണ്ടില്ലല്ലോ എന്ന് ഇപ്പ വിചാരിച്ചൊള്ളു.❤️

  • @Charlie.Ichayan
    @Charlie.Ichayan Před 3 lety

    എന്താലേ..., 😳😳ആഘോഷിപ്പിൽ ആർമാദിപ്പിൻ🔥🔥

  • @abhilashpetra5516
    @abhilashpetra5516 Před 3 lety

    ഉറക്കൊഴിച് കാത്തിരുന്ന നിമിഷം. നാസ 😍😍
    Interesting vedio

  • @adithadi842
    @adithadi842 Před 3 lety +1

    BRO "*CROP CIRCLES*" നെ കുറിച്ച് ഒരു Video ചെയ്യോ..
    TRUTH AND MYTHS ☺️😃

  • @CreativeThinkingSujith

    Jithin etta... Ethu channelil vannalum orupad excited aayi kannunna channel *JR STUDIO* 😍❤

  • @afmedia1246
    @afmedia1246 Před 3 lety +1

    പുതിയ ഒരു തുടക്കം ആവട്ടെ ഇത്

  • @antonybastin3432
    @antonybastin3432 Před 3 lety

    വളരെ നന്നായി. ഈ camparison മറ്റാരും ചെയ്തു കാണില്ല.👍👍

  • @gopalakrishnanjayaprakash6414

    ആ ഏഴുമിനിട്ട് ശാസ്ത്രത്തിന്റെ മുൻപിൽ തുറന്നു വെച്ചിരിക്കുന്നത് വലിയ സാദ്ധ്യത ആണ്.അതായത് ഭൂതകാലം വർത്തമാനത്തിൽ എത്തിച്ചു എന്നതാണ്.അതായത് രണ്ടു ടൈം സോണുകൾ തമ്മിൽ വിവരവിതരണം സംഭവിക്കുമ്പോൾ ഭൂതകാലം (കഴിഞ്ഞ പ്രവർത്തി)ഇവിടെ വർത്തമാനകാലത്തിൽ(നടന്നുകൊണ്ടിരിക്കുന്നു) സാംഗത്യം ആക്കുന്നു.അത് ഒരു വലിയ സാദ്ധ്യത ആണ്.ഇത് കുറേക്കൂടി അവധാനതയോടെ പരിശോധിക്കണം.ദൂരം സമയത്തെ മയപ്പെടുത്തുന്നു എന്കിൽ ആ ടൈം ഡയലേഷന് ഒരു ലിമിറ്റ് കാണും.ആ ലിമിറ്റ് വഴി അനന്ത ദൂരെ ഭൂതകാലം , വർത്തമാനം, ഭാവി കാലം എത്താൻ കഴിയും.ഒരു സമവാക്യം ആയാൽ പിന്നെ ഉപകരണസംബന്ധികൾ ആവിഷ്ക്കരിക്കുക ഇന്നത്തെ കാലത്ത് എളുപ്പം ആയിരിക്കും.

  • @hotston_ai
    @hotston_ai Před 3 lety +2

    കാത്തിരുന്ന video 😍😍😍😍

  • @sarathprabharajan1091
    @sarathprabharajan1091 Před 3 lety +1

    Best English to malayalam explanation.

  • @srnkp
    @srnkp Před 3 lety

    Great👍👍 especially india swathi mohan👌💐

  • @ajuaajua69
    @ajuaajua69 Před 3 lety

    Mr:JR സൂപ്പർ വീഡിയോ 👍🌷

  • @shimic.m5541
    @shimic.m5541 Před 3 lety +1

    6.59 to 7.59- might be the result. Thank you Brother 👍🏻

  • @karthikashyam5346
    @karthikashyam5346 Před 3 lety

    Thank you 🌹🌹🌹🌹🌹🌹🌹🌹🌹

  • @deepusuresh3364
    @deepusuresh3364 Před 3 lety

    Voice of Mars...athu oru vibe thannai ayirunu..

  • @gils2827
    @gils2827 Před 3 lety

    JR studio...
    Physics മായി ബന്ധപ്പെട്ട ബേസിക് topics എല്ലാം ഉൾപ്പെടുത്തി ഒരു പ്ലേലിസ്റ്റ്/ new ചാനൽ തുടങ്ങികൂടെ??
    മലയാളത്തിൽ science channels പൊതുവെ കുറവാണല്ലോ.
    മലയാളത്തിൽ തന്നെ explanation കിട്ടിയാൽ കുറേക്കൂടി ആളുകൾ ഇത് ഇഷ്ടപ്പെടും. മനസിലാക്കും.
    💛

  • @joelpeter9838
    @joelpeter9838 Před 3 lety

    kathirikuvayirunnu ravilethanne kandu/thanks

  • @praveenkc3627
    @praveenkc3627 Před 3 lety +10

    Expected such a video 😀
    പക്ഷെ എന്ത് കൊണ്ട് അന്ന് community tabil ഇട്ടില്ല?? 🤔🤔
    By the way, കൈയ്യിലെ കെട്ട് പോയല്ലോ 😀

  • @dhanoopmanantheri979
    @dhanoopmanantheri979 Před 3 lety

    വീഡിയൊ വേഗം തീർന്നു പോയൊ എന്നൊരു സംശയം😍😍😍😍

  • @SreenisArt
    @SreenisArt Před 3 lety

    മനുഷ്യൻ .....💪💪💪💪💪

  • @saranskumar6912
    @saranskumar6912 Před 3 lety

    Beautiful example

  • @saneerms369
    @saneerms369 Před 3 lety +1

    അത്ഭുതകരം

  • @akshayhari8891
    @akshayhari8891 Před 3 lety +1

    Waiting for JR💥💥

  • @fshs1949
    @fshs1949 Před 3 lety

    Thank you.

  • @vishnu.s8425
    @vishnu.s8425 Před 3 lety

    E video uplode chaythittundo nokernnu morning lu but illernnu pinnea Kanda videos onnu randan veendu kandu full support bro

  • @stelinfrancis1337
    @stelinfrancis1337 Před 3 lety

    Perseverance nte successful landingnu shesham jithin bro nte video nu waiting ayrnu😍

  • @sojystephen
    @sojystephen Před 3 lety +4

    Kaaathirikukayayirunnu. Enthe ithrem vaikunnathennu vicharichirikukatayirynnu. Haaavu vannallo

  • @chandhana8949
    @chandhana8949 Před 3 lety

    Good explanation jithin bro...

  • @renjunp8438
    @renjunp8438 Před 3 lety

    സൂപ്പർ

  • @feynez
    @feynez Před 3 lety +1

    #1 trending varan chance ulla video aan idh ❤️❤️❤️

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +2

      Illa bro
      .Namude videos kerilla

    • @feynez
      @feynez Před 3 lety +1

      @@jrstudiomalayalam hope for the best bro❤️

  • @jabirkodur
    @jabirkodur Před 3 lety

    No word. Thanks bro.. Waiting for next video

  • @sreeragm788
    @sreeragm788 Před 3 lety +1

    അങ്ങനെ എന്റെ പേരും ചൊവ്വയിലെത്തി 😍

  • @jhonwick2304
    @jhonwick2304 Před 3 lety

    What is asral projections please clear about it

  • @ramadevim8884
    @ramadevim8884 Před 3 lety

    thank you

  • @bijuzion1
    @bijuzion1 Před 3 lety +2

    ജിതിൻ ബ്രോ, ക്യൂരിയോസിറ്റി ഇപ്പോഴും ചൊവ്വയിൽ ഇല്ലേ??

  • @abinkalex7310
    @abinkalex7310 Před 3 lety +1

    Super video 😜👍......................... Bro.

  • @vishnushivanand2538
    @vishnushivanand2538 Před 3 lety

    Avide aaa podi paarunnath kanan nalla oru bangy❤️

  • @manojm41
    @manojm41 Před 3 lety

    Nasede mission success ayathu kandathumuthal katta waitingilayirunu
    😍

  • @iamhk3290
    @iamhk3290 Před 3 lety

    എന്നാണ് injunity പറക്കുകാ indian time & Date pls reply🙂

  • @kidstv8201
    @kidstv8201 Před 3 lety

    കാത്തിരിപ്പായിരുന്നു വീഡിയോക്

  • @-._._._.-
    @-._._._.- Před 3 lety

    കണ്ടിട്ട് വരാം രണ്ടാം ചൊവ്വ ഗ്രഹ വീഡിയോ👍

  • @amantapaul9039
    @amantapaul9039 Před 3 lety

    Like he siid..... ITS JUST A BEGINNING.....

  • @aju1405132
    @aju1405132 Před 3 lety

    Bro ingane footage vechu cheyunnathu nannayitundu

  • @INinnerpeace147
    @INinnerpeace147 Před 3 lety +4

    നമ്മുടെ vikram moon lander fail ആയില്ലാരുന്നെകിൽ 🇮🇳

  • @praveenkk4628
    @praveenkk4628 Před 3 lety +1

    Adipoli vedio 💕💕

  • @naveenmohan6283
    @naveenmohan6283 Před 3 lety

    Bro future evaluation patti oru video cheyu ... Plz..

  • @hideredride4172
    @hideredride4172 Před 3 lety +1

    Bro full support 💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @joelpeter9838
    @joelpeter9838 Před 3 lety

    marsil ice ullidathe irakagathe entha avideyakupoll kuduthal karegal ariyamayirunnallo