നിക്കോള ടെസ്ല അന്ന് കണ്ടെത്തിയ സിഗ്നൽ ഈ പേടകത്തിന്റെയോ ??

Sdílet
Vložit
  • čas přidán 22. 08. 2024
  • ചില തള്ളുകൾ അങ്ങനെയാണ്. നമ്മളെ അത് പലവിധത്തിൽ വിശ്വസിപ്പിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലുള്ള ഒരു തള്ളാണ് ബ്ലാക്ക് നൈറ്റ് സാറ്റലൈറ്റ്. എന്താണ് ബ്ലാക്ക് നൈറ്റ് പിന്നിലുള്ള സത്യാവസ്ഥ നമുക്ക് നോക്കാം.
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.c... (spotify)
    - anchor.fm/jr-s... (anchor)
    Instagramil varuuu-- ...
    Telegramil sci fi cinema veno - t.me/jrstudiom...
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    source -
    www.popularmec...
    www.space.com/...
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 558

  • @dinrajkdinesh3538
    @dinrajkdinesh3538 Před 3 lety +300

    ശാസ്ത്രത്തെ വളച്ചു ഓടിക്കാതെ സാധാരണക്കാരന് മനുസലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഏക ചാനൽ
    🔥🔥Jr studio🔥🔥♥️♥️

  • @manojm2329
    @manojm2329 Před 3 lety +153

    ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഹോളിവുഡ് സിനിമയിൽ ഒക്കെ കാണുന്ന പോലെയുള്ള ഒരു interstellar സ്പേസ് യാത്ര ❤

  • @hellgamer5729
    @hellgamer5729 Před 3 lety +68

    തള്ളില്ലാത്ത മാന്യാമായി സയൻസ് വിശദീകരിക്കുന്ന ഒരേ ഒരു ചാനൽ❤️😍

  • @mubzplay
    @mubzplay Před 3 lety +31

    ചൊവ്വയിൽ ജീവൻ ഉണ്ടാവാൻ സദ്യദ് ഇല്ല.പക്ഷ ഈ പ്രപഞ്ചത്തിൽ evidekayo ഉണ്ടന്ന ഒരു തോന്നൽ

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +9

      Athe. Enkim unde

    • @abhijith7888
      @abhijith7888 Před 3 lety

      Orupad light-years akale undayekkam

    • @Djalanmusix
      @Djalanmusix Před 3 lety

      അങ്ങനെ കണ്ടെത്തിയാൽ നമ്മൾ അവരെ നിരീഷിക്കില്ലെ🤗😇

    • @siriljoy4682
      @siriljoy4682 Před 3 lety +2

      Yes bro enikkum thonniyit und.. Evideyo manushinekkal budi kazhive ellam ollavar und

    • @laijo5025
      @laijo5025 Před 3 lety

      Ys

  • @akshayk.k8534
    @akshayk.k8534 Před 3 lety +59

    ആദ്യമായിട്ടാണ് കേൾക്കുന്നത്.. എങ്കിലും interesting ആണ്..🤗
    ഇങ്ങനെ വ്യത്യസ്ഥമായ ടോപിക്സ് ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ജിതിൻ ഏട്ടനെ കഴിഞ്ഞിട്ടേ മലയാളികളിൽ വേറെ അളുള്ളൂ...🥰

  • @EKMEDIATECH
    @EKMEDIATECH Před 3 lety +16

    ഇങ്ങനെ ഒരു ചാനൽ ഉള്ളത് കൊണ്ട് നമ്മുക്ക് ഇതൊക്കെ Detail ആയി മനസ്സിലാവുന്നു
    JR Studio 😍

  • @appuaravind2885
    @appuaravind2885 Před 3 lety +14

    ശുദ്ധമായ ഭാഷയിൽ വ്യക്തമായി ശാസ്ത്രം പറഞ്ഞ് തരുന്ന ഏക ചാനൽ.
    Keep going jithinetta ❤️❤️

  • @Dashamuulam
    @Dashamuulam Před 3 lety +16

    നിങ്ങളുടെ ഈ channel ലെ subject
    എന്താണ്?!
    ഇതാണോ astrophysics?
    ഇങ്ങനെയുള്ള topics ഒക്കെ വളരെയധികം ഇഷ്ടം ആണ്❤️🙏

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +8

      ഞാൻ അന്വേഷിച്ചു മനസിലാക്കുന്ന topics share ചെയുന്നു. അത്രെ ഉള്ളു bro.. Especially സയൻസ്

    • @Dashamuulam
      @Dashamuulam Před 3 lety

      @@jrstudiomalayalam ❤️

  • @akhilakpixel875
    @akhilakpixel875 Před 3 lety +68

    ഇതുവരെ ഭൂമിയിൽ വരാത്ത അന്യഗ്രഹ ജീവികളെ നമ്മൾ ഇവിടെ സ്ഥിരവാസക്കാരായി മാറ്റിയെടുത്തു..

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Před 3 lety +1

    JR സ്റ്റുഡിയോ സിന നന്ദി. ഞാൻ ആദ്യമായി കാണുകയാണ്. ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇത്തരം informative ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sarithavasudevan6368
    @sarithavasudevan6368 Před 3 lety +4

    ജിത്തു..... സംശയം ക്ലിയർ ആക്കിത്തന്നതിനു.... എന്നാലും ഉണ്ടാവാൻ സാധ്യത ഇല്ലേ.... ദൂരെ.... Kidu videyuo sooooper 😘😍🤩👍🙏♥❤🤗🙌🤝👌👐👏👏💞

  • @babujose9806
    @babujose9806 Před 2 lety

    യാഥാർഥ്യം അറിയേണ്ട ആവശ്യമേ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ വസ്തുനിഷ്ടമായ കാര്യങ്ങൾ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ 💐💐👍🏼ഏലിയൻസ് പ്രേമികളോട് വഴക്കിട്ടു മതിയായി 🙂

  • @user-tl9di1qi2f
    @user-tl9di1qi2f Před 3 lety +15

    രവിചന്ദ്രൻ, വൈശാഖൻ, ജിതിൻ മൈ ഹീറോസ് 💯

  • @uarethecringestasf
    @uarethecringestasf Před 3 lety +9

    Eettavum നന്നായി സയൻസിന്റെ കുറിച്ച് പറഞ്ഞുതരുന്ന ചാനലുകളിൽ ആദ്യ 5 എണ്ണത്തിൽ jr ഉണ്ടാവും 💝
    തീർച്ച....💓🔥

    • @adhithyanv1228
      @adhithyanv1228 Před 3 lety +1

      Bakkiyeethann parayuvo😂

    • @uarethecringestasf
      @uarethecringestasf Před 3 lety +1

      @@adhithyanv1228 അത് എനിക്ക് അറിഞ്ഞുകൂടാ 🤣😎.....
      എന്നാലും ആ 5 എന്നത് jr ഉണ്ടാവും
      ഉറപ്പ് .....💪

  • @Vineethtkm
    @Vineethtkm Před 3 lety +1

    നിക്കോള ടെസ്ല യുടെ കണ്ടെത്തലുകൾ എല്ലാം അത്ഭുതകരമാണ്... പ്രപഞ്ചം അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ സഹായിച്ചിരുന്നു എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ രാമാനുജനും അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് ദൈവീകമായ സഹായം ലഭിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ചിരുന്നു.. ഈ വിഷയത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു 🙏

  • @creator0956
    @creator0956 Před 3 lety +15

    Jr power😍

  • @sreeragm788
    @sreeragm788 Před 3 lety +41

    I am back after my exams✌️

  • @Mobilepiano
    @Mobilepiano Před 3 lety +8

    JR Studio & Tricks by Fazil
    ഈ രണ്ട് ചാനലും കുട്ടികളെ must കാണിക്കേണ്ട ചാനലുകൾ ആണ്.

  • @itsmesharath8086
    @itsmesharath8086 Před 3 lety +36

    Corona സാറ്റലൈറ്റ് ആദ്യമായി കേൾക്കുന്ന പേര് 😮

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ Před 3 lety +12

    I love tesla more than Edison♥️

  • @manuk8032
    @manuk8032 Před 3 lety +1

    അറിയണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളും വളരെ വ്യക്തതയോടെ ഇവിടെ മനസിലാക്കാൻ കഴിഞ്ഞു ഒത്തിരി സന്തോഷം ❤️❤️❤️❤️

  • @afsalkuniyil3678
    @afsalkuniyil3678 Před 3 lety +11

    ഇതൊക്കെ എവിടുന്ന് എടുത്തു വരുന്നത്. 🥰🥰🌹🌹🌹

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +1

      😁😁😁

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +1

      😁😁😁

    • @manojvarghesevarghese2231
      @manojvarghesevarghese2231 Před 3 lety +1

      വായന, പുതിയ അറിവുകൾ അറിയാനുള്ള ജിജ്ഞാസ.അന്വേഷണങ്ങൾ.
      ജിതിൻസാർ സൂപ്പർ അല്ലേ,

  • @basithrahman6353
    @basithrahman6353 Před 3 lety +2

    Can you make a video about how the magic works in space ages and how it's works with Jack Parsons&balerion armillus al dajjal

  • @KnowledgeFactMalayalam
    @KnowledgeFactMalayalam Před 3 lety +3

    കൊള്ളാം.

  • @vipinvelayudhan8891
    @vipinvelayudhan8891 Před 3 lety +1

    Sir, You always tell the truth in straight way. Simple presentation with powerful matters.

  • @vishnusuresh1580
    @vishnusuresh1580 Před 3 lety +2

    സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ചുള്ള പോഡ്കാസ്റ്റ് സീസൺ മുഴുവൻ എപ്പിസോഡുകളും കേട്ടു. വളരെ മികച്ചു നിന്നു.
    ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെ കുറിച്ചുള്ള ഒരു പുതിയ സീസൺ കേൾക്കാൻ ആഗ്രഹിക്കുന്നു. സമയം കിട്ടുന്നതനുസരിച്ച് ചെയ്യാൻ ശ്രമിക്കുമല്ലോ?

  • @pyezasura
    @pyezasura Před 3 lety +2

    Ellam powli videos ❣️

  • @070nandhanns6
    @070nandhanns6 Před 3 lety +2

    Hai

  • @500._.a_n
    @500._.a_n Před 3 lety +4

    Great video

  • @gamingtechsas4409
    @gamingtechsas4409 Před 3 lety +1

    poli poli❤

  • @vishnumah1729
    @vishnumah1729 Před 3 lety +6

    ആരേലും ചിന്തിച്ചിട്ടുണ്ടോ ? ആദ്യമായി ഭൂമിക്ക് പുറത്ത് പോയപ്പോൾ അവിടെ ഓക്സിജൻ ഇല്ലാ എന്ന് അവർ എങ്ങനെ മനസിലാക്കി കാണുമെന്ന്.... ആരേലും മരിച്ചിട്ടുണ്ടാകുമൊ അങ്ങനെ

    • @arunkumarshibu
      @arunkumarshibu Před 3 lety +2

      Eethenkilum mission vazhi oxygen nte presence illa enn kandupidichukaanum

    • @vishnumah1729
      @vishnumah1729 Před 3 lety

      @@arunkumarshibu ശരിയായിരിക്കാം

    • @ANILKUMAR-wi2rn
      @ANILKUMAR-wi2rn Před 3 lety +1

      Solar il karangi nadakunna ade sukam kitty presentation kettappol Anil Aroor Mor Aqua

  • @harishkk7238
    @harishkk7238 Před 3 lety

    ഹായ് ജിതിൻ ചേട്ടാ,ഇതൊരു പുതിയ അറിവാണ് 👍Super 👌

  • @sindhuvasudevnsindhuvasude7544

    JR studio.uyir

  • @sheejaum
    @sheejaum Před 3 lety

    ജിതിൻ ചേട്ടന്റെ വീഡിയോകൾ കാണാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു Scientist ആവണം എന്ന ആഗ്രഹം വന്നത്... ഇപ്പോൾ space നെ കുറിച്ച് എന്ത് കണ്ടാലും കേട്ടാലും ഒരു ബുക്കിൽ കുറിച്ച് വെക്കും... നല്ല ഒരു ശീലം പഠിപ്പിച്ചു തന്നതിന് നന്ദി ❤️❤️

  • @vishnu938
    @vishnu938 Před 3 lety +3

    I am waiting for this type of subject

  • @Itz_me_monu
    @Itz_me_monu Před 3 lety

    ഇന്നത്തെ വിഷയം കൊള്ളാം.., ആദ്യമായിട്ടാണ് അറിയുന്നത്.., 👌👌

  • @aathaath8757
    @aathaath8757 Před 3 lety +2

    Poli sadhanam ❤️.......

  • @070nandhanns6
    @070nandhanns6 Před 3 lety +6

    ❤❤❤❤❤❤❤ Nerathe ethi njanm😃

  • @WhiteDeathGaming_2022_WDG_

    Bro, can u please create a video about arc reactor & tasla coile.....

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Před 3 lety

    അറിവിന്റെ ലോകത്തേക്ക് വിസിറ്റ് വിസ നൽകി അതു പാർമനന്ടു ആക്കി
    🎸🌹😌💞🙏

  • @goutham01krish123
    @goutham01krish123 Před 3 lety +2

    ❤️jr❤️ studio disservice greatness ❤️

  • @mahi9502
    @mahi9502 Před 3 lety

    First time anu ithine kurich ariyunath
    Thanks for this information videos sir ❤️

  • @johanjacob5046
    @johanjacob5046 Před 3 lety +2

    I have heard of it but still informative

  • @Amalvmusic
    @Amalvmusic Před 3 lety +10

    First njan. oru hai tharuvooo ❤️❤️❤️

  • @mohammadshamil6998
    @mohammadshamil6998 Před 3 lety

    Ee channel sherikum kooduthal subscribers arhikunnund.full support ❤️🤗

  • @sufiyanmst8539
    @sufiyanmst8539 Před 3 lety +1

    Thanks for the video
    We need more information to SPACE 🌌 🚀 and NIKOLA TESLA

  • @teju1245
    @teju1245 Před 3 lety +3

    Hi, neutron bomb നെ പറ്റി വീഡിയോ ചെയ്യോ

  • @praveenkc3627
    @praveenkc3627 Před 3 lety +12

    Jithin bro
    Watches webseries
    Creates videos for youtube
    Does podcasts
    Still finds time to study
    Me
    Watches only a few youtube videos (that too mostly educational ones)
    Do not create any sort of content
    Still can't find enough time to study 😅
    I think, many others too can relate to this 😅

    • @schrodingerscat7247
      @schrodingerscat7247 Před 3 lety +2

      Yeah ...relate akkan pattunond 😁😂

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +4

      Ente main urakkam aney.. Pinne Ithoke idak

    • @praveenkc3627
      @praveenkc3627 Před 3 lety +1

      @@jrstudiomalayalam എന്റെയും main ഉറക്കം ആണ് 😁😁
      ഈ ഇടയായി ഭയങ്കര മടിയും ഉറക്കവും 😳
      മാറ്റണമെന്ന് ഉണ്ട്, പറ്റണ്ടേ 😅😭

    • @polarfactory
      @polarfactory Před 3 lety +1

      @@praveenkc3627 numalum അങ്ങനാണ് ഭായി 🤪😂

  • @muhammadasif-ld3wy
    @muhammadasif-ld3wy Před 3 lety

    അഭിനന്ദനങ്ങൾ 💖🙏

  • @arnolda5279
    @arnolda5279 Před 3 lety

    സൂപ്പർ ❤❤❤❤🌹🌹🌹🌹

  • @codclub8397
    @codclub8397 Před 3 lety

    Ethra nalayitt wait cheyyunnu...miss you

  • @rashidrashi2704
    @rashidrashi2704 Před 3 lety +4

    കിട്ടി മോനെ

  • @hashadachu4443
    @hashadachu4443 Před 3 lety +2

    Conspiracy theories are interesting 😇

  • @arkcreations540
    @arkcreations540 Před 3 lety +1

    Nice video bro❤

  • @venusstellar1597
    @venusstellar1597 Před 2 lety +1

    Le so called sci-fi u tube channel : 13000 വർഷം പഴക്കമുള്ള ബ്ലാക്ക് നൈറ്റ്‌ satelite ഇന്നും ഭൂമിയെ നാം അറിയാതെ ചുറ്റുന്നുണ്ട്. 😵‍💫
    Le Jithin Raj : Let's talk science. 😍❤❤

  • @rashidak7821
    @rashidak7821 Před 2 lety +1

    Good video bro 🙏❤️👍🙏

  • @gamegladiators4615
    @gamegladiators4615 Před 3 lety

    Super video chetta

  • @jibintj101
    @jibintj101 Před 3 lety

    Chetta podcasts poliyannu, ennu irun full Kettu❤️

  • @asd-bf9tq
    @asd-bf9tq Před 3 lety +1

    Ee oru subjectine pati njn innu vicharichathe ollu ithinu nallaru explanation video pati nokiyirikuvayirunnu

  • @jayadevirajpraveen1398

    Excellent Explanation.Really interesting🙏🙏🙏

  • @soulofpathuz6762
    @soulofpathuz6762 Před 3 lety +5

    സയൻസ് മാഷ് 😍🤗

  • @mansoormohammed5895
    @mansoormohammed5895 Před 3 lety +1

    Podcast ellam kelkarund🥰

  • @shyamandtechnology
    @shyamandtechnology Před 3 lety

    കുറെ കാലമായി ഇതൊരു അത്ഭുതമായി മനസ്സിൽ നിന്നിരുന്നു

  • @akhilakpixel875
    @akhilakpixel875 Před 3 lety +2

    Poli jr bro ❤️

  • @gokulr6950
    @gokulr6950 Před 3 lety

    😮😮👌👌👌👌I was confused on this subject, but now everything is clear

  • @mixsterio2144
    @mixsterio2144 Před 3 lety +2

    Tesla ടെ ടെക്നോളജി ഉപയോഗിച്ച് മനുഷ്യൻ ഭൂമി ടെ കാലാവസ്ഥ നിന്ത്രികുന്നൂ എന്ന് ഉള്ളത് ശെരി അന്നോ അങ്ങനെ പറ്റുമോ ഇതിനെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമോ . ചെയാന്ന് പറഞ്ഞതാണ് മറന്നു അല്ലെ 😞

  • @prasadraj9723
    @prasadraj9723 Před 3 lety +4

    Hi🙋‍♂️

  • @Human_Being932
    @Human_Being932 Před 3 lety

    ഒരു രക്ഷയുമില്ല പൊന്നെ 👌💜💜

  • @bijubiju7954
    @bijubiju7954 Před 3 lety

    From my heart thanks thanks thanks.

  • @gmgeorg09
    @gmgeorg09 Před 3 lety

    The one good thing about you is whatever the concept you make it clear towards the end of the the video.

  • @josephmt7951
    @josephmt7951 Před 3 lety

    Reveals the facts behind the various conspiracies Good

  • @24framesentertainment2
    @24framesentertainment2 Před 3 lety +3

    ഇടയ്ക്ക് time ഇല്ലാത്ത കൊണ്ട് 1mint കാണാൻ വന്നിട്ട് മുഴുവൻ കണ്ടിട്ട് പോവുന്നുവരുണ്ടോ എന്നെ പോലെ😂😂🔥

  • @nithinrajp7096
    @nithinrajp7096 Před 3 lety +1

    America yude moon mission nte conspiracy theories onnu charcha cheyyamo.njanoru msc physics student anu.but enikkipozhum america aa mission annu cheythethu vishwasikan pattunnilla.athine kurichulla conspiracy theories onnum youtubil available alla.

  • @Hippop12345
    @Hippop12345 Před 3 lety

    Nalloru samshayam theerthu tannathil valare nandhi 😊

  • @thenightowlhollywood
    @thenightowlhollywood Před 3 lety

    Most awaited Video.
    😇

  • @imranck1233
    @imranck1233 Před 3 lety

    മച്ചാൻ പോളി യാണ്

  • @pindropsilenc
    @pindropsilenc Před 3 lety +3

    കണ്ടുകൊണ്ട് കമൻറ് ഇടാം
    🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @joyaljohnson9644
    @joyaljohnson9644 Před 3 lety

    Your explanation is the best💪

  • @athul.krishna
    @athul.krishna Před 3 lety +4

    Sir njan innale Oru script ayachirunnu...... Hope you received it........... Kittiyaal oru reply tharane........

  • @rajeshkr1183
    @rajeshkr1183 Před 2 lety

    മികച്ച അവതണവും അറിയേണ്ടകാര്യങ്ങും

  • @sheejabinu6855
    @sheejabinu6855 Před 3 lety +1

    Hello Jr studio, show something video or picture like other space discovery channels..,

  • @kannanc.s3
    @kannanc.s3 Před 3 lety +3

    Helix nebula യുടെ നിലവിളി, black knight satlite ന്റെ ചാര പണി, area 51 ലെ പറക്കും തളിക എന്തൊക്കെ തള്ളുകൾ ആണല്ലേ ആൾകാർ പറഞ്ഞുണ്ടാക്കുന്നെ.
    നിങ്ങൾ പറഞ്ഞത് കൊണ്ട് ഇതിന്റെയൊക്കെ സത്യാവസ്ഥ പിടികിട്ടി.

    • @teslamyhero8581
      @teslamyhero8581 Před 3 lety

      അതു തന്നെ... എല്ലാ മതഗ്രന്ഥങ്ങളും പറയുന്ന അമാനുഷിക കഥകൾ പോലെ

  • @Ramiz7766
    @Ramiz7766 Před 3 lety

    ഒരുപാട് പേരുടെ സംശയം മിറികിട്ടിക്കാണും

  • @rinusreesreejith9645
    @rinusreesreejith9645 Před 3 lety +1

    One of my fav scientist Nicola Tesla ❤️❤️🔥🔥🔥🔥

  • @samkuriachen857
    @samkuriachen857 Před 3 lety

    എന്തോ നല്ല രസാണ് കേൾക്കാൻ 🤩🤗👏

  • @rasheednedissery9010
    @rasheednedissery9010 Před 3 lety

    Thank you jithin

  • @uarethecringestasf
    @uarethecringestasf Před 3 lety +1

    ചേട്ടാ , സ്പേസിൽ ധാരാളം satalitukal ഉണ്ടല്ലോ , എന്നിട്ടും അ ചിത്രത്തിൽ 1 satallitinepolum കാണുന്നില്ലല്ലോ

  • @vivekmohan7785
    @vivekmohan7785 Před 3 lety

    Thanks for honest review

  • @playstor7574
    @playstor7574 Před 3 lety +10

    ജിതിൻ രാജ്
    🔥

  • @hamzaham9249
    @hamzaham9249 Před 3 lety

    Illaatha karyangale kurich kelkunnathilum adhikam ishtam ini varaan pokunnatho nila nilkunnatho aayitulla shaasthravumayi bandhamullavayaanu

  • @statusbykungfuluffy9133

    Njanum oru Physics student aanu.Enk valare adikam istapetta oru channel❤️❤️

  • @PROFESSORGAMINGFREEFIRE
    @PROFESSORGAMINGFREEFIRE Před 3 lety +1

    Ith aadyamayi njan kandath history tvil aanu

  • @praveenkc3627
    @praveenkc3627 Před 3 lety +9

    Bro
    When is Ur birthday?
    "എന്തിനാണ് bro" എന്ന് ചോയ്ക്കല്ലേ
    വെറുതെ അറിയാൻ ഒരാഗ്രഹം, ഒരു രസം 😅

  • @jibinkkurian8177
    @jibinkkurian8177 Před 3 lety +1

    എന്താണ് space station? Plz Explain detailed

  • @Interstellarjourney7
    @Interstellarjourney7 Před 3 lety +1

    *JR Studio💙*

  • @titoprakash
    @titoprakash Před 3 lety

    You can be a good teacher
    Thannae polae ullavarae anu nammudae school okkae vendathu

  • @becool5611
    @becool5611 Před 3 lety

    Nan oru 10 thil padikkunna kuttiyann, inik inganeyulla shasthra karyjaranglan ishttaman athinal thanne sirnte athu video ittalum nan kanarnd

  • @Jack-og2zx
    @Jack-og2zx Před 3 lety +1

    Technology will rise so far in our future , we can overcome our limitations in future , remember this comment when that will happen in future

  • @mastermindretro0789
    @mastermindretro0789 Před 3 lety

    Informative video

  • @esandra3296
    @esandra3296 Před 3 lety

    Great information 👏