ഒരു പാറ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചേക്കാം !!

Sdílet
Vložit
  • čas přidán 22. 08. 2024
  • ഭാവിയിൽ നമുക്കുണ്ടാവുന്ന പ്രധാനപ്പെട്ട ഒരു പ്രതിസന്ധിയാണ് ഖനി കളിൽ നിന്ന് കിട്ടുന്ന അമൂല്യ പദാർഥങ്ങളുടെ അഭാവം. അത് എങ്ങനെ പരിഹരിക്കാം
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.c... (spotify)
    - anchor.fm/jr-s... (anchor)
    Instagramil varuuu-- ...
    Telegramil sci fi cinema veno - t.me/jrstudiom...
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 684

  • @jrstudiomalayalam
    @jrstudiomalayalam  Před 3 lety +73

    Club house profile. സമയം കിട്ടുമ്പോൾ സംസാരിക്കാം - www.clubhouse.com/@jithinraj_jr
    JR Studio Club - www.clubhouse.com/club/jr-studio-malayalam

  • @ranjithnair58
    @ranjithnair58 Před 3 lety +355

    നമ്മുടെ വീട്ടിലൊക്കെ വീഴും ,വല്ല തേങ്ങയോ മടലോ ഒക്കെ

  • @praveen8017
    @praveen8017 Před 3 lety +138

    നമ്മുടെ നാട്ടിൽ ആണെങ്കിൽ അതു അപ്പോൾ തന്നെ വിശദമായ പഠനത്തിന് കൊണ്ട് പോകും...😂😂💓

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +28

      Yes

    • @Rajiv81279
      @Rajiv81279 Před 3 lety +29

      @ദുരിയോദ്ധനൻ....ശരിയാ , പിന്നെ ഉടമ്സ്ഥന് പന്ത്രണ്ട് ലക്ഷം പോയിട്ട് അഞ്ച് പൈസ പോലും കിട്ടില്ല...!🤪😀

    • @adarshvenukuttan7470
      @adarshvenukuttan7470 Před 3 lety +4

      സത്യം 💯

    • @praveen8017
      @praveen8017 Před 3 lety +1

      @Computer Programmer ഉവ്വ 😂😂😂

    • @nammalmedia9196
      @nammalmedia9196 Před 2 lety +3

      അഞ്ചങ്ക സമിതി പരിശോധിക്കും 😃

  • @anasabdullah4395
    @anasabdullah4395 Před 3 lety +87

    Elon Musk: ഇപ്പൊ ശരിയാക്കിത്തരാം.....😂

    • @klsmalluspy
      @klsmalluspy Před 3 lety +6

      Ijathi

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 3 lety +6

      Musk ന്റെ ടാർഗറ്റ് അതാണ്.

    • @alanjames7480
      @alanjames7480 Před 3 lety +7

      But. Musk already said that he won't do it. He is more focused towards activities and inventions that save Humanity

  • @AnuAnu-yi3vf
    @AnuAnu-yi3vf Před 3 lety +6

    നമുക്ക് എന്തെങ്കിലും കിട്ടിയാൽ അപ്പോൾ തന്നെ പുരാവസ്തു വകുപ്പ് കൊണ്ടു പോകും 😃😃😍

  • @CreativeThinkingSujith
    @CreativeThinkingSujith Před 3 lety +24

    *പ്രപഞ്ചത്തെ പറ്റി പഠിക്കാൻ നമ്മൾ ഇനിയും താമസിച്ചിട്ടില്ല, ഭൂമിയിൽ ജീവൻ നിലനിർത്താൻ നമ്മൾ മറ്റുള്ള ഗ്രഹങ്ങളെയും ജിതിൻ ഏട്ടൻ ഈ വിഡിയോയിൽ പറഞ്ഞ പോലെ ചിന്നഗ്രഹഹങ്ങളെയും ആശ്രയിക്കേണ്ടി ഇരിക്കുന്നു* 🥰🌍🌑

  • @wicky908
    @wicky908 Před 3 lety +39

    ഷീറ്റിന്റ മുകളിൽ രാത്രി വലിയ ശബ്ദം ഉണ്ടാകാറുണ്ട് ഞൻ എപ്പോഴും വിചാരിക്കും വല്ല ഉൽക്കാ ആകണെന്ന് ഒരു ദിവസം നോക്കി തെങ്ങിന്റെ മുകളിലെ പെരുച്ചാഴി തുള്ളുന്നതാണ് 😂

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +4

      😂

    • @ammankv7164
      @ammankv7164 Před 3 lety +2

      ഞാൻ വിചാരിച്ചു പ്രേതം ആവുമെന്ന് 😀

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před rokem

      നിങ്ങൾക്ക് ഒരു അമ്പലം പണിത് പ്രതിഷ്ഠ നടത്തി പ്രാർത്ഥന തുടങ്ങിയാൽ കോടീശ്വരൻ ആകാമായിരുന്നു😂. തിരുവനന്തപുരത്ത് ഒരു സ്ത്രീയുടെ വീടിന്റെ മുകളിൽ കൂടി ഇത്തരം ശബ്ദങ്ങൾ കേട്ട് ദേവി ഇറങ്ങി വരുന്നതാണെന്ന് പ്രചരിപ്പിച്ച് അവർ അമ്പലം പണിത് പൂജ നടത്തുന്നു. അവർ സ്വയം കൊടുങ്ങല്ലൂരമ്മയായി വിളങ്ങുന്നു.

  • @teslamyhero8581
    @teslamyhero8581 Před 3 lety +4

    എത്ര വൈകിയാലും, എത്ര കഷ്ടപെട്ടാലും വേണ്ടില്ല,ഈ സ്വപ്ന പദ്ധതികൾ ഒക്കെ നടപ്പാകട്ടെ 👍👍👍

  • @walkwithsebin5142
    @walkwithsebin5142 Před 3 lety +10

    മച്ചാനെ.. നിങ്ങളുടെ ഇൻട്രോ പറച്ചിൽ.. ഒരു രാക്ഷേ ഇല്ല. പൊളി. 😊😊👏

  • @fasilfirozfasilfiroz5125
    @fasilfirozfasilfiroz5125 Před 3 lety +12

    ചേട്ടന്റെ വെറുപ്പിക്കാതെയുള്ള ഇൻടട്രൊ പൊളി

  • @sreekumarsamartha2230
    @sreekumarsamartha2230 Před 3 lety +16

    അടിപൊളി. ഏറെ. ഇഷ്ടപ്പെട്ടു ഇതിനെക്കുറിച്ച് ഇനിയും അറിയാൻ ആഗ്രഹം ഉണ്ട് 🥰🥰🥰🥰

  • @systemcarekrishnadas3849
    @systemcarekrishnadas3849 Před 3 lety +9

    വന്നു പതിവുപോലെ മുടങ്ങാതെ കണ്ടു Like അടിച്ചു.. 😍

  • @jayajeevg3364
    @jayajeevg3364 Před 3 lety +5

    Hi brother, ഞാൻ താങ്കളുടെയും ഫാസിൽ ബഷീറിന്റെയും ചാനലുകൾ കാണുന്നത് എനിക്ക് എന്തെങ്കിലും ഗുണമുള്ള അല്ലങ്കിൽ അറിവ് ലഭിക്കണം എന്ന ഉദ്ദേശത്തിൽ ആണ്.
    ഇത് വരെയും എനിക്ക് അത് ലഭിക്കുന്നുമുണ്ട്
    Good video and explanation

  • @Harismanniyil
    @Harismanniyil Před 3 lety +14

    കരിക്കിലെ ഉൽക്ക ഓർമ വന്നവർ ഉണ്ടോ😄😂

  • @uarethecringestasf
    @uarethecringestasf Před 3 lety +38

    ഇത് മൊത്തം സുരക്ഷിതമായി ഭൂമിയിലേക്ക് വന്നാൽ ലോട്ടറികാരുടെ ഉള്ളവിലയും പോകുമല്ലോ ... പാവം...😔😢

    • @uarethecringestasf
      @uarethecringestasf Před 3 lety +1

      @Vinod P അവർക്ക് കിട്ടിയാൽ ആവാം.....

    • @MeetDoku
      @MeetDoku Před 3 lety +3

      പറച്ചിൽ കേട്ടാൽ ഇപ്പൊ ലോട്ടറി കാർ കോടിശ്വരമാർ ആണെന്ന 🥴

  • @edwinsmedia6548
    @edwinsmedia6548 Před rokem +2

    ഒരു ദിവസം ഇതേ സംഭവം വീട്ടിലും ഉണ്ടായി. ഞാൻ ഉറങ്ങുവാരുന്നു ഏതാണ്ട് രാത്രി 12 മണി ആയി ഒറ്റയ്ക്ക് ആയിരുന്നത് കൊണ്ട് നേരത്തെ കിടന്നു. പെട്ടന്ന് ഒരു ശബ്ദം കേട്ടു എന്തോ വീഴുന്നത് പോലെ..
    ....... എന്റെ ജീവൻ പോയി....
    ഞാൻ ഞെട്ടി...,
    എഴുനേറ്റു..
    പിറകിലെ ലൈറ്റ് ഇട്ടു....
    വാതിൽ തുറന്നു..
    എന്തും
    സംഭവിക്കാം
    ശെടാ.. തേങ്ങാ മോഷ്ടിക്കാൻ കേറിയ ഒരു ചേട്ടൻ.. വീണത് എങ്ങനെ ആണ് എന്ന് ചോദിച്ചപ്പോ അല്ലെ സംഭവം മനസിലായത്. പുള്ളി ഷഡി ഇട്ടിട്ടില്ലായിരുന്നു മുകളിൽ ചെന്ന് തേങ്ങായെ പിടിച്ചപ്പോ ഒരു എലി കേറി കപ്പ ആണ് എന്ന് കരുതി അങ്ങേരുടെ പൂഞ്ഞാണ്ടിയെ കേറി ചെറുതായ് ഒന്ന് കരണ്ടു.. പാവം പേടിച്ചു പിടിവിട്ട് താഴെ പോണത് ആണ്.. ഞാൻ പറഞ്ഞു പൊക്കോളാൻ..😅

  • @donbosco5068
    @donbosco5068 Před 3 lety +15

    ഇന്ത്യയിൽ പ്ലൂട്ടോണിയം ഉണ്ടാക്കുന്ന പശൂമ്പ ഉണ്ടല്ലൊ

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp Před 3 lety +1

    അപ്പോ അതാണ് എന്നെ പണ്ട് പഠിപ്പിച്ച teacher പറഞ്ഞത് "മാനത്തോട്ട് നോക്കി വായ്‌പോളിച്ച് ഇരുന്നോ, ഇപ്പോ കിട്ടും" എന്ന്. അനുഗ്രഹിച്ചതാണെന്ന് ഇപ്പോഴാ പിടികിട്ടിയത്

  • @SARSHADWORLD
    @SARSHADWORLD Před 3 lety +1

    Kidu video bro more intresting 🤩

  • @naseercm8420
    @naseercm8420 Před 3 lety +6

    നമുക്ക് ചുറ്റും എന്തല്ല ല്ലേ 🤔
    👍❤👍🙏

  • @jaseelajkylm
    @jaseelajkylm Před 3 lety +5

    we have studied Lanthanum in +2, I still remember because of the uniqueness

  • @dev.anandp
    @dev.anandp Před 3 lety +13

    NASA നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @aswinrajrs1456
    @aswinrajrs1456 Před 3 lety +19

    വർഷങ്ങൾ കഴിയുമ്പോൾ അവതാർ ഫിലിമിൽ ഉള്ളത് പോലെ ഒക്കെ ആവും . sure👍

  • @unnisanal6827
    @unnisanal6827 Před 3 lety

    പ്രകാശം എന്ന അത്ഭുത കാര്യത്തിന് പറ്റി ഒരു വിശകലനം ചെയ്ത് രീതിയിൽ കുറേക്കൂടി പുതിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചു പുതിയ കാര്യങ്ങൾ മനസ്സിലാക്കി

  • @sarithavasudevan6368
    @sarithavasudevan6368 Před 3 lety

    ജിത്തു... ഇന്നത്തെ പൊളിച്ചു tyuo kidu.. Soooopper 😘😘🤩🤩😍😍♥❤🤩🙌❤♥👌👐👏🤝💞

  • @johanjacob5046
    @johanjacob5046 Před 3 lety +22

    Asteroid mining is a great opportunity but challenging still achievable

  • @ddcreation12
    @ddcreation12 Před 3 lety +1

    പണ്ട് ഭുഖണ്ഡങ്ങളില്‍ നിധി തേടി കപ്പലുകളില്‍ നാവികസംഘം പര്യവേഷണം നടത്തിയെങ്കില്‍ ഭാവിയില്‍ ഇത്തരം പാറകളില്‍ നിധി തേടി സ്പേസ്ഷിപ്പുകളില്‍ യാത്ര നടത്തുന്നതും കാണാം..

  • @siyakmr1304
    @siyakmr1304 Před 3 lety +2

    Bro എന്റെ ഇപ്പോഴത്തെ വിനോദം നിങ്ങളുടെ വിഡിയോകൾ കാണുക എന്നതാണ്..അറിവുകൾ നൽകുന്നതിന് ഒരുപാട് സ്നേഹം 👍

  • @alextmathews5470
    @alextmathews5470 Před 3 lety +3

    ശശി ആയ Indonesian ചേട്ടന് ഈ video സമർപ്പിക്കുന്നു🤗🤗

  • @VMVMVMw
    @VMVMVMw Před 3 lety

    JR studio pinne Techzorba......ethuvere kandathil ettavum nalla channels.

  • @anandhuvijay007
    @anandhuvijay007 Před 3 lety +10

    My dream is to establish a private space company in India 🇮🇳

  • @abhijithjayan5715
    @abhijithjayan5715 Před 3 lety +1

    Hi chetta school thuranathukondu ippol videos vazukiya kanaru. Aduthu thane oru live prathikshikatte

  • @annathenatifi7349
    @annathenatifi7349 Před 3 lety +27

    Jr💞💞ഇപ്പോൾ voyager എവിടെ എത്തി കാണും?? സൗരയുധം കഴിഞ്ഞു കാണുമോ??

    • @mm-rb6ze
      @mm-rb6ze Před 3 lety +6

      നെറ്റിൽ അറിയാൻ പറ്റും live 😍

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +26

      voyager.jpl.nasa.gov/mission/status/
      Keri noku

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +15

      voyager.jpl.nasa.gov/mission/status/
      Keri noku

    • @maddajjaal369
      @maddajjaal369 Před 3 lety +3

      Solar system passed...and it will contact soon other 👽...2096!!!
      Wait n watch
      💥🔥🔥🔥

    • @abymohanan2043
      @abymohanan2043 Před 3 lety +2

      @@jrstudiomalayalam thank you so much for this link 👍🏻👌🏻✌🏻

  • @Aryan_jith
    @Aryan_jith Před 3 lety +21

    ഒരെണ്ണം...... ആരോട് പറയാൻ ആര് കേൾക്കാൻ😂😂😂😂😂

  • @sanal491
    @sanal491 Před 3 lety +1

    നല്ല അവതരണം 💞💞💞💞👍👍👍👍👍👍👍👍❤❤❤❤❤❤❤

  • @Jafar--see
    @Jafar--see Před 3 lety +1

    look into the space🙂

  • @aneeshratheesh7296
    @aneeshratheesh7296 Před 3 lety

    ഇത് വായിച്ചിരുന്നു,പക്ഷെ ഇത്ര വിശദമായി ആദ്യമായാണ് കേൾക്കുന്നത് ✌️👍👍

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 Před 11 měsíci

    താങ്കളുടെ അവതരണവും വിവരണവും നന്നായിട്ടുണ്ട് 💙💙🩵🩵🩵

  • @goutham01krish123
    @goutham01krish123 Před 3 lety +9

    "Lucid dream" നെ പറ്റി വീഡിയോ ചെയ്യോ🕵️. ✨️🤩

    • @----------8606
      @----------8606 Před 3 lety +1

      തനിക്ക് ഭ്രാന്താണോ, ലൂസിഡ് ഡ്രീം എവിടെ ഇതെവിടെ, ഇദ്ദേഹത്തിന്റെ പണി ഗ്രഹങ്ങളെ പറ്റി പറയാലാ,....

    • @afmedia1246
      @afmedia1246 Před 3 lety

      Jithinraj enn parayunna idhehathinte matoru channel und adhil chothikku..

  • @kinsilgeorge7150
    @kinsilgeorge7150 Před 3 lety +1

    JR 💖

  • @jimbru8557
    @jimbru8557 Před 3 lety +3

    Veruthe bhoomiyil kedannu kashtapedunnu...njn spacilottu povukayaanu gooys😀

  • @zen9362
    @zen9362 Před 3 lety +1

    I asked you this for a long time ago thankyou for making

  • @sinansinu3872
    @sinansinu3872 Před 3 lety

    Hi friends jr studioyilek സ്വാഗതം..

  • @Angel-el9re
    @Angel-el9re Před 3 lety +4

    ഹോ ഇതുപോലത്തെ 100 പാറകഷ്ണങ്ങൾ എന്റെ വീടിന്റെ മുറ്റത്ത് വീണിരുന്നെകിൽ ഞാൻ അംബാനിയായേനെ 😄❤️

  • @Scorpion_2157
    @Scorpion_2157 Před 3 lety +1

    NASA aliensine sambhandhich ഉള്ള കണ്ടെത്താലുകളും തെളിവുകളും പുറത്ത് വിടും ന്ന് പറഞ്ഞതിന് ആസ്‌പദmaki ഒരു വീഡിയോ ചെയ്യോ

  • @chirtha1238
    @chirtha1238 Před 3 lety

    Thank You. ജിതിൻ ബ്രോ.

  • @saneerms369
    @saneerms369 Před 3 lety +1

    Amazing vlog

  • @balachandrann4328
    @balachandrann4328 Před rokem

    വയലിൽ നിന്നു എനിക്കു പണ്ട് കാട്ടിയിരുന്നു. ആ കിട്ടിയ കല്ല് സാധാരണ ഭൂമിയിൽ കാണപ്പെടുന്ന stone ആയിരുന്നില്ല അത്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല അതിപ്പോൾ നഷ്ടപ്പെട്ടു കഴിഞ്ഞു.

  • @eeetutorials1214
    @eeetutorials1214 Před 3 lety +3

    താങ്കൾ ലൈറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ലൈറ്റിന്റെ ഹിസ്റ്ററി, ലൈറ്റിന്റെ വെലോസിറ്റി കണ്ടുപിടിച്ച വിധം? അതിന്റെ ചരിത്രം? 3*10^8m/s velocity light particlesnu എങ്ങനെയാണ് കിട്ടുന്നത് എന്നത്? എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ?

  • @josephkj8027
    @josephkj8027 Před 3 lety

    നല്ലൊരു എപ്പിസോഡ്. നന്ദി.

  • @afmedia1246
    @afmedia1246 Před 3 lety +1

    ഇത് പോലെ എന്തെങ്കിലും കിട്ടും എന്ന് കരുതി എന്നും മുകളിലേക്ക് നോക്കി ഇരിക്കാറുണ്ട് പക്ഷെ അങ്ങോട്ടു ഇങ്ങോട്ടും ഒാരോന്ന് പോകുന്നതല്ലാതെ എനിക്ക് ഒന്നും കിട്ടാറില്ല.. 😪

  • @vineeths1594
    @vineeths1594 Před 3 lety

    New information

  • @jineeshmjmj5732
    @jineeshmjmj5732 Před 3 lety +1

    JR studio jithin sir 🔥🔥🔥❤️🌌🔭☄️ space addict

  • @fizan-oz4jm
    @fizan-oz4jm Před 3 lety +1

    Spacil poyi vellam vitaal madhi kodeesharanakaam

  • @fuadsaneen7563
    @fuadsaneen7563 Před 3 lety +3

    bro background black aaako pazhe poole imagine cheyan athan better enn thonnunu please oru request mathram♨️

  • @tilong199
    @tilong199 Před 3 lety +1

    Good വീഡിയോ

  • @athul.krishna
    @athul.krishna Před 3 lety +11

    7:02 pm muthal kizhakk iss kaanaam

    • @rekhaanil350
      @rekhaanil350 Před 3 lety +2

      Kando

    • @athul.krishna
      @athul.krishna Před 3 lety +1

      @@rekhaanil350 full mazhakkaar aan

    • @toploop4546
      @toploop4546 Před 3 lety +2

      Korach mune Kandirunu..
      App use cheyth iss detect chayam
      Oru bright star speed ill travel cheyuna polee thonum...

    • @rekhaanil350
      @rekhaanil350 Před 3 lety +1

      @@athul.krishna info eghnya kittye?

    • @rajeshs.j102
      @rajeshs.j102 Před 3 lety +2

      Notification. Vannirunnu. Iss app il. But eee mazha kaaar. Ullapol engane kaanana bro . Atha problem. Kazhinja oru 3 month munne kandirunnu superb aayit

  • @vishnus6187
    @vishnus6187 Před 3 lety +1

    Hlo bro iam great fan of your 😇😇

  • @chettayeestech8956
    @chettayeestech8956 Před 3 lety

    Nalla avatharanam
    Fan of u...
    Enikku pattathathum athanu

  • @adv-aswathy-7478
    @adv-aswathy-7478 Před 3 lety +2

    ഭൂമിയുടെ അടിയിൽ മറ്റൊരു ലോകം ഉണ്ടെന്നും, അതിൽ മറ്റൊരു വിഭാഗം ആളുകൾ താമസിക്കുന്നുണ്ടന്നും ഉള്ളത് കുറേ കാലമായി പ്രചരിക്കുന്ന conspiracy theory കളിൽ ഒന്ന് ആണ്, അതിന് possibility ഉണ്ടോ, അതിനെ പറ്റി ഒരു video chyyamo bro

    • @athul.krishna
      @athul.krishna Před 3 lety +3

      Bhoomi de center il magma(lava) aan ullath ath uyarnna temperature il aan ullath....... Temperature nte Oru limit kazhinjaal life occur cheyyaan possibility theere illa .thermo acidophytes enn parayunna wibhaagam sookshma jeewikalum , temperature nte oru limit kazhinjaal dead aawum (awaykkaan High temperature il jeewikkaan aawuka,) .......... So ath ellaam werum thattipp aan.........

    • @adv-aswathy-7478
      @adv-aswathy-7478 Před 3 lety

      @@athul.krishna 👍

    • @johnyv.k3746
      @johnyv.k3746 Před rokem

      ലോ അക്കാദമിയിലാണോ പഠിച്ചത്?😢

  • @__mk1194
    @__mk1194 Před 3 lety +3

    👏👏👏

  • @MrShameemabdulla
    @MrShameemabdulla Před 3 lety +3

    Great video as usual, but a small suggestion! Please do check online for the pronunciation of certain names. Like Osiris Rex is pronounced as "ow·sai·ruhs reks"

  • @sunilkrr4490
    @sunilkrr4490 Před 3 lety

    നമ്മുടെ കേരളത്തിലാണ് വീഴുന്നന്നതെങ്കിൽ അതു 🤓🤓🤓🤓🤓🤓🤓🤓🤓
    ന്യൂനപക്ഷ ഫണ്ടിലേക്കു മാറ്റും.

  • @sumeshbright2070
    @sumeshbright2070 Před 3 lety +1

    സൂപ്പർ

  • @abhiram.t9549
    @abhiram.t9549 Před 3 lety +1

    Chetta quatum mechanisathine kurichu vidieo cheyumo

  • @abhijith2809
    @abhijith2809 Před 3 lety +1

    Wow!

  • @electronmaa6390
    @electronmaa6390 Před 3 lety

    These info are hitherto unknown to me. Thanks!
    I expect another video on the "rare earth" elements.

  • @Noushad9990
    @Noushad9990 Před 3 lety +1

    ❤❤❤from NAS

  • @aneeshusman1129
    @aneeshusman1129 Před 3 lety +1

    Please make a video on how to identify a perticular star light millions of trillion star in the universe . How the light seperated. If we watch on sky uncountable stars light comes to earth how to identify them

  • @mm-rb6ze
    @mm-rb6ze Před 3 lety +3

    വീണ്ടും jr😍

  • @uarethecringestasf
    @uarethecringestasf Před 3 lety +1

    Pwoli profile photo......😍

  • @tilong199
    @tilong199 Před 3 lety +1

    Nice വീഡിയോ

  • @madhukuttappan4314
    @madhukuttappan4314 Před 3 lety +1

    Graphite battery യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @expectanything6617
    @expectanything6617 Před 3 lety +2

    indro poli..

  • @uarethecringestasf
    @uarethecringestasf Před 3 lety +11

    Club ഹൗസിൽ ചേട്ടൻ എത്രമണിക്ക് activatakum....

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +4

      Ipol exam time aney.. Time kitumbo vram

    • @siyakmr1304
      @siyakmr1304 Před 3 lety +1

      അതൊരു ചോദ്യമാണ് bro.. ഞാനും ഉണ്ടാകും വരുമെങ്കിൽ.. നോട്ടി ഓൺ ആക്കി ഇട്ടിട്ടുണ്ട്

  • @28-harisankerr
    @28-harisankerr Před 3 lety +2

    ചേട്ടാ ഈ ഉൽക്കകളിൽ ഇതരത്തിലുള്ള മുലകങ്ങൾ നമുക്കു കിട്ടുമെങ്കിൽ ബുധൻ,ചോവ തുടങ്ങിയ ഗ്രഹങ്ങളിൽ നമുക്ക് മൈനിംഗ് ചെയ്യാൻ കഴിഞ്ഞാൽ ഒരുപാട് മുലകങ്ങൾ ലഭിക്കുമാലോ

  • @RIPPER-FF
    @RIPPER-FF Před 3 lety +1

    Notification വന്നപ്പോൾത്തന്നെ ഇങ്ങ് പോന്നു ❤

  • @Amen.777
    @Amen.777 Před 3 lety

    Bro ഈ യുറേനിയം എങ്ങനെ യാ ഉണ്ടാകുന്നത്
    അത് എങ്ങനെ ആണ് ഖനനം ചെയുന്നത്
    അതിൽ നിന്നും റേഡിയേഷൻ എങ്ങനെയാണ് ഉണ്ടാകുന്നത്
    ഒന്നു പറഞ്ഞു തരുമോ

  • @devan6896
    @devan6896 Před 3 lety +1

    7:00

  • @gopalakrishnanjayaprakash6414

    ഇതു കണ്ടപ്പോൾ ഒരു കാരൃം ഓർമ്മ വന്നു.എൻെറ ബാലൃകാലത്ത് ഞങ്ങളുടെ കുടുംബം ഭൂമിയിൽ ചില ഭാഗങ്ങളിൽ ്് കിളയ്ക്കുന്പോൾ ഒരുതരം കട്ടികാവിമണ്ണു പൊതിഞ്ഞ തേങ്ങ വലിപ്പമുള്ള കല്ലുകൾ ലഭിക്കുമായിരുന്നു.ഞങ്ങൾ ഈ കാവിമണ്ണ് എടുത്തു ചോറും കറികളും വയ്ക്കുമായിരുന്നു.ഈ ഉരുളൻ കല്ലുകൾ ഭയന്കര ഭാരമുള്ള തും തല്ലിപ്പൊട്ടിക്കാൻ പ്രയാസം ആണ്.മുതിർന്നവർ പറയും ഇത് "പുരാണകിട്ടൻ"കല്ലുകൾ ആണ്എന്ന്.അതൊക്കെ പണ്ടു പതിച്ച ഉത്കകൾ ആകാം.

  • @18abhinavp36
    @18abhinavp36 Před 3 lety +2

    കുറെ നാൾ ആയി ഒന്ന് ചിന്തിക്കുന്നു ആരാണ് ഭൂമി എന്ന നാമം നൽകിയത്.അങ്ങനെ ഒരു നാമം വരാനുള്ള കാരണം എന്താണ്?????

    • @athul.krishna
      @athul.krishna Před 3 lety

      Athippo India kk India nn aara peru koduthe😁

    • @Mr_perfect1562
      @Mr_perfect1562 Před 3 lety

      @@athul.krishna Gandhiji

    • @18abhinavp36
      @18abhinavp36 Před 3 lety +2

      @@athul.krishna എനിക്ക് അറിയില്ല ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ ഭയങ്കര താൽപര്യം ആണ്

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +3

      8th century anglo saxo word an.. Erda ninn.. Means earth

  • @Master--ku7ud
    @Master--ku7ud Před 3 lety +1

    1.5x speed is correct for this video try it !

  • @phenixcreations3559
    @phenixcreations3559 Před 3 lety +1

    Thank u bro for this knowledge....keep going🙂😉♥️

  • @corecinematrailers6502

    പൊളിച്ചു.. Sir.... 🙏🙏✌️ my favourite topic...

  • @vijayanpillai1076
    @vijayanpillai1076 Před rokem

    കടലിന്റെ അടിയിൽ തകർന്ന കപ്പൽ കാണാൻ പോകുന്ന വിദ്വാന്മാരുള്ള ഭൂമിയിൽ വലിയ വിലകിട്ടുന്ന ദ്രവ്യങ്ങൾ കിട്ടുമെന്ന റിഞ്ഞാൽ ഉ ള്ള സ്വത്തിന്റെ ഭൂരിഭാഗവും ചില വഴിച്ച് പോകാൻ തയാറാകും. കാരണം അത്രയും അത്യാഗ്രഹികളായ മനുഷ്യരാണ് ഭൂമിയിലുള്ളത്.😀😁🤣🤣🤣🤣

  • @harishkk7238
    @harishkk7238 Před 3 lety

    ഹായ് ജിതിൻ ചേട്ടാ, 👍🥰👌

  • @gamegladiators4615
    @gamegladiators4615 Před 3 lety +1

    Excellent video bro

  • @akhilca6232
    @akhilca6232 Před 3 lety +1

    JR❤

  • @aadithyadevpv2778
    @aadithyadevpv2778 Před 3 lety

    മനുഷ്യനു മരണമില്ലാ ജീവിതം സാധ്യമായേക്കാം? പരീക്ഷണം തുടങ്ങിയെന്ന് ഗവേഷകർ.is it true please make a video about this!❤️

  • @balachandrann4328
    @balachandrann4328 Před 3 lety

    എനിക്കും അങ്ങിനെ ഭൂമിയിൽ കാണാത്ത തരം കല്ല് കിട്ടിയിരുന്നു.പക്ഷെ ഞാനതിന് ഒരു വിലയും കൽപിക്കാതെ ദൂരേക്ക് വലിച്ചെറിഞ്ഞിരുന്നു. ചില ആളുകളോട് ഇതിനെ പറഞ്ഞപ്പോൾ അവരും ഇതു സ്പേസ്സിൽ നിന്നും വന്നതാണന്ന് പറഞ്ഞിരുന്നു.എന്തായാലും പിന്നീട് അത് കിട്ടാൻ വേണ്ടി ഞാൻ ഒരു പാട് തിരഞ്ഞു കണ്ട് കിട്ടിയില്ല.

  • @Seema-hp2fz
    @Seema-hp2fz Před rokem +1

    തലയില് തേങ്ങാ വിഴുന്നതിന് പകരം ഇതുപോലുള്ള വല്ല പാറ കഷ്ണം വീണിരുന്നെങ്കിൽ നമ്മള് ചത്താലും വീട്ടിലുള്ളവരെങ്കിലും രക്ഷപെട്ടേനേ ☹️

  • @skmass2808
    @skmass2808 Před 3 lety +1

    Thanks

  • @akhilpncd8826
    @akhilpncd8826 Před 3 lety +1

    yes 2nd adikkan pattiyee❤️

  • @alraayan709
    @alraayan709 Před 3 lety

    Thanks for valued info 🙏 pls keep it up

  • @akhileshbs4524
    @akhileshbs4524 Před 3 lety +4

    which is first planet formed in our solar system?

  • @jobykanjirathingaljacob6252

    എൻറെ കയ്യിലെ ഇതുപോലെയുള്ള ഒന്ന് ഉണ്ട് 500 ഗ്രാം ഉണ്ട് വില്ക്കാൻ സഹായിച്ചാൽ അഞ്ച് ശതമാനം കമ്മീഷൻ തരാം ഒരു കോടിയാണ് പ്രതീക്ഷിക്കുന്ന വില

    • @ammankv7164
      @ammankv7164 Před 3 lety

      ഞാനിതാ പുറപ്പെട്ടു 🤐

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 Před 3 lety +2

    ഞാൻ ആണെങ്കിൽ ബെൻ 10 ന്റെ വച്ചോ അല്ലെങ്കിൽ venom പോലെ എന്തെങ്കിലും ദേഹത്തു കയറുന്ന വല്ലോ എലിയാനോ വല്ലോ കിട്ടുവാണേൽ... കുറെ പേരെ മര്യദ പഠിപ്പിക്കരുന്നു അങ്ങനെ ആണ് ഓർകുന്ന്നത്

  • @vasanthnair6085
    @vasanthnair6085 Před 3 lety

    ശമ്പലാ (shangrila)ഒരു വീഡിയോ ചെയ്യുമോ..

  • @abymohanan9403
    @abymohanan9403 Před 2 lety

    Thank you so much for this video

  • @bijuzion1
    @bijuzion1 Před 3 lety

    Hi ജിതിൻ ബ്രോ.. സുഖമാണോ??