വേനല്‍ക്കാലത്തേക്കൊരു പൈനാപ്പിള്‍ പാനീയം🍍👌😀 (PINEAPPLE SQUASH)
Vložit
- čas přidán 16. 03. 2021
- PINEAPPLE SQUASH
Ingredients
1. Grated pineapple squeezed into syrup 2 cups
2. Sugar 4 cups
3. Water 1 cup
4. Citric acid 1 tsp
PREPARATION
1. Liquidize the grated pineapple in a mixie jar without adding water, filter and set aside.
2. Boil the sugar in 1 cup water , stirring , reduce into a very soft thread consistency , cool , set aside.
3. Mix the cool syrup with the pineapple , stir adding the citric acid and keep in the fridge shelf.
അമ്മേ കൈതച്ചക്കതിരുമ്മുന്നത് ആദ്യം ആയി കേൾക്കുന്നു . സൂപ്പർ സാരി 😊 അമ്മയ്ക്ക് 😘😘
Hii amme nalla recepie nannari survath kanikkuo oru divasam
Good vedio Teacher, I tried your Mint squash and it was so good. Will try your pineapple squash too.
Very simple and nice. Thanks.
Thank you teacher for the pineapple squash recipe. Love you.
Pineapple squash super aayittundu..try chaidu nokkanam. pinne chiraki edukkunnath aadiamayitta kelkkunne . thanks teacher.
Tq so much for the recipe 💞
Teacher, I made this squash. Superb. Very tasty. Thank you for the details.
വളരെ നന്ദി അമ്മേ, ചിരകുന്നത് അറിയില്ലായിരുന്നു, ഓമക്കതോരൻ വക്കാൻ ചിരകാരുണ്ട് കൈതച്ചക്ക് യുടെ വിദ്യ അറിയുയില്ലായിരുന്നു നന്ദി അമ്മേ നന്ദി 👍❤❤
കൊള്ളാം സൂപ്പർ പൈനാപ്പിൾ സ്ക്വാഷ്😍🥰
ഉള്ളം തണുപ്പിക്കുന്ന സ്‌ക്വാഷ്!!👍👍😍
Very nice 👍 pineapple 🍍🍍🍍🍍 juice
Squash നന്നായിട്ടുണ്ട് 👌👌
Wow 😋
Very nice. നന്ദി.
Pineapple squash snehathode sweekarichu teacher very tasty thank you 😘😘😘😙🤗
I like pineapple. Thank you teacher amma.
Thank u dear teacher for the easy tips to prepare the juice
Teacher can you upload how to make null puttu....
Thankyou teacher, pineapple squash super. Pineapple chira:vunnathu kananamennundayirunnu. Enthayalum try cheyyum.
Super squash 👍😋
Namaskaram teacher, Thankyou
Super ayittundu....
@15:35, ടീച്ചറുടെ നിഷ്കളങ്കമായ വാക്കുകൾ ഇഷ്ടപ്പെട്ടു...;
ഒരു request, ഈ മീനമാസ സുര്യനെ ഒന്ന് സാന്ത്വനിപ്പിയ്ക്കാൻ പ്രാദേശിക വിളയായ നറുനീണ്ടി വെച്ചൊരും squash എങ്ങിനെ എന്ന് കൂടി ഒന്ന് പറഞ്ഞു തരുമോ 🙏
Thankue very much dear.
Nalloru squash kure pineapple kadhakalum kelkkan sadhichu
Thanku teacher 🙏🙏🙏
Amme sundhari ayittundallo
So sweet presentation
Super Sari
Nice
Good
Super👍
Firstee❤
Thank you teacher amma
Innu teacher sundary ayittundu
Thank you so much amme 👍👌🙏😘😘
Super Teacher amma.😍☺👌
സ്നേഹപൂവ്വം സ്വീകരിച്ചിരിക്കുന്നു😘
Thank you❤🌹🙏 teacher
Thank u Mam
😊👌👌
ചിരകിയെടുക്കുന്ന വിദ്യക്കു ഒരു പ്രത്യേക 🙏🙏
നന്ദി, നമസ്കാരം teacher.
Nice recipe and presentation, instead of Citrix acid can we use lime juice, thanks 💥💥💥👍🥰
Yes but colour disappears
😋😋😋😍😍
Love you teacher 😘❤️👌
Super mummy
Squash super
👌👌
Teacher athu chirakunnath kanikkamayrunnu..
Eni oru JAM undakkunnath kanikkamo.
Eth vellam ozhichano kudikkunnath.super ayttund,,👍👍👍👍👍nalla sari. New ano
കാണിച്ചു തരാമേ
😍👍
Ur Daily class I hope is turning me a value added person!
Atheyo
Loveyou
Super
👍👍
👌💕
Hai Teacher Amma 👌❤️
Teacher squash super. Alla divasavum teacherinte shabdam kelkkan channel tirayarund😘😘🙏
ഈശ്വരാ എന്തുസന്തോഷം എനിക്ക്
അമ്മ ഒരു മുളക് ഒടചു തന്നാലും ഞങ്ങൾ happy യാ.....😍😍
👌👌🤚🙏🙏
സൂപ്പർ .ടീച്ചർ ,ഉപയോഗിക്കുമ്പോൾ squash ൽ ചേർക്കുന്നതുപോലെ ഇനിയും വെള്ളം ഇതിൽ ചേർക്കണോ,അതോ ഇത് ഇങ്ങനെതന്നെ കുടിക്കാമോ?
എല്ലാ squash കളും 3 -4 ഇരട്ടി വെള്ളം ചേർത്ത് കുടിക്കണം
Pinaple chirakiyeduth budhimuttiyathinu 🙏🙏🙏🙏🙏🙏🙏 namaskaram teacher
ഞാൻ കുടിച്ചു..... നന്നായിട്ടുണ്ട് ammaye പോലെ sweet ആയിരുന്നു.... 😊😊😊
അതുശരി കട്ടുകുടിച്ചോഓഓഓ കുഞ്ഞികുട്ടീഈഈ
🙂🙂🙂😋😋😋👌😘
Thank you soooomuch
🙏👍 good evening Teacher
അടിപൊളി, വെരി സിമ്പിൾ 👌👌👌🙏
അതേയതെ. Simple
ടീച്ചറെ ഒരുപാട് നന്നായിട്ടുണ്ട് 🍍🍍🍍🍍🍍👌👌👌👌 സിട്രിക് ആസിഡ് എവിടുന്ന് വാങ്ങാൻ കിട്ടും???
മിക്കവാറും നല്ല super market
Teacher നമ്മള് ഉണ്ടാക്കിയാൽ സന്തോഷവുമായി സാറ്റിസ് ഫക്ഷന്യൂം കിട്ടും പിന്നെ വിലയും കുറവ്. Thank u so much ❤️❤️❤️
സംശയമില്ല
Hi teacher amma
Good evening teacher
Super ayittu undu squash. Same method anoo apple 🍏 squash undakkunathu. Evidey ishttam pole apple tree undu.🍏🍏🍏🍏😀😀😀😀✈️✈️✈️✈️
Kuttikal kku vinayaka chathurti kadha onnu paranju kodukku teacher
ഇതേപൊലെ തന്നെ. ഞാനെടുത്തുവച്ചു. Apple squash. Something wrong with the mike. No sound. Hence didnt upload.
@@cookingwithsumateacher7665 thanks teacher. Kadha onnu paranju kodukku teacher kuttikal kku
Good one
Nice saree too
മുറിച്ചെടുക്കുന്നതാ. വലിയ bundle roll il ninnum. Pure silk ennu peru
Suuuuuuper
Pandokke labour india magazinil vannirunna cooking recepies suma teacherude aayirunno?.
athe
Very nice chechi amma 👍👍👍
ഇതെന്റെ അനിയത്തിക്കുട്ടിക്കുതന്നെ
ഓമനക്കുട്ടീ
💞🙏🏻💞
ഇ ന്ന് ഒച്ച അടയ്ക്കുന്നുണ്ടല്ലോ, എത്ര വിശദമായി പറഞ്ഞു തന്നു. കൈതച്ചക്ക കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും.
സിട്രിക്ക് അസിഡിന് പകരം നാരങ്ങ നിര് ചേർക്കാവോ
ചിരവയിൽ ചുരണ്ടുന്നത് കൂടി കാണിക്കേണ്ടതായിരുന്നു, അതൊരു പുതിയ അറിവായതുകൊണ്ടാണ്
Super dress..lovely color..thank you and god bless teacheramma.
I feel always a Mother's love in ur speech. Thank u
അതാണ് എനിക്കും ഇഷ്ടം
Am I right in assuming that you r a retired Chemistry Teacher?
ur Videos r so inspiring and pre and post talks r very informative 👌👍❤️
Yes, correct
@@cookingwithsumateacher7665 Thanks Teacher❤️
🙏🙏🙏
Teacher varumbol devam bhumiyil avatharichu ennu thonnum...
എൻറ്റെ അമ്മോ. ഞാൻ വെറുമൊരു സിധാരണക്കാരി
Pine apple chirakunnath onnu kaanichaayirunnenkilllllll......😊
ഏതിലേലും കാണിച്ചു തരാം
Kittiyenkil ippol thanne kudikkamennu thonunnu!!👌👌❤Thank u teacher. 👍👍
തരാമേ
അതുകുറെയുണ്ട്
Hii teacher amme
Amma love you
Teacheramme eshttayitto but chirakunnathu ariyilla athu kanikayirunnu
കാണിച്ചു തരാമല്ലോ
Born teacher sure the explanation in detail sorry I am unable to write in malayalam
That doesn't matter. Proceed in English. Nothing doing molutty
Love you
ചിരകുന്നത് കൂടി കാണിക്കമായിരുന്നു, കഷ്ണം കഷ്ണം ആയി വീഴില്ലേ എന്നും സംശയം അമ്മേ ❤
Illilla
ഇന്നത്തെ ശബ്ദത്തിന് ശിവദാസ് സാറിൻ്റെ ശബ്ദത്തോട് ഒരു സാമ്യം. പിന്നെ നമ്മൾ സ്ത്രീകളുടെ ഒരു പൊതു സ്വഭാവമാണ് എൻ്റെ വീട് എൻ്റെ സ്വന്തം വീട്.ഞങ്ങൾ ഓരോ അംശവും നന്നായി ആസ്വദിക്കുന്നു ടീച്ചറമ്മെ
പറഞ്ഞതു വളരെ ശരിയാണ് നമ്മൾ മരണം വരെ ജനിച്ച വീടിനെ എന്റെ സ്വന്തം വീട് എന്നു പറയും.
Ente brother
Amma annu teacher......
😀🥰
Hai
How are you teacher 😁😁
Now keeping fine. Took the vaccine. 4 -5 days.. had some fever and headache.
ഇന്ന് ശബ്ദം അടച്ചിട്ടുണ്ടല്ലോ, Take care dear Teacher Amma
എന്റെ അമ്മ ഇതേപോലെ തന്നെ ഉണ്ടാക്കുമായിരുന്നു 🙏🙏
Vaccine eduthu. അതിൻറെ പനിയുണ്ടായി. അതായിരിക്കും
Take care amma
Teacher soundnu cheriya adappu pole
Vaccine eduthu. Since 3days. May be that
Vaccine eduthu. 3-- 4 days before. May be that
Love you Amma umma❤️🙏👍
Dear ammaa ummmaaa
Love you amma💕
നമ്മൾ ഉത്തരമലബാറുകാർ മുണ്ടച്ചക്ക എന്നും പറയും😀
അതൊരു പുതിയ അറിവ്
ഇന്ന് ടീച്ചറിനെ കാണാൻ maths ടീച്ചറിനെ പോലിരിക്കുന്നു.😁സാരി നന്നായിട്ടുണ്ട് ടീച്ചർ 👌ടീച്ചർ പറഞ്ഞത് ശരിയാണ് ഇത് ഉണ്ടാകുന്നിടത്തു പാമ്പിന്റെ ശല്യം വരാറുണ്ട്. പിന്നെ ചക്ക ഉണ്ടായാലോ മൂഷികനും തരത്തില്ല.😩
അതേയതേ. കപ്പയും എനിക്കു പഥ്യം