DAILY BLESSING 2024 JULY 06/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 4. 07. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 10K

  • @Thankamma-rw6wb
    @Thankamma-rw6wb Před 3 dny +351

    അച്ചനിലൂടെ ഞങ്ങളോട് സംസാരിക്കണമേ ഈശോയേ അച്ചനെ അനുഗ്രഹിക്കേണമേ

  • @vimala800
    @vimala800 Před 3 dny +462

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശ്ജിർവതിക്കേണമേ ആമേൻ

    • @josephdasan1457
      @josephdasan1457 Před 3 dny +1

      🙏🙏🙏

    • @sosammasabu9243
      @sosammasabu9243 Před 3 dny +1

      Amen 🙏🙏🙏

    • @vimala800
      @vimala800 Před 3 dny +8

      ഈശോയെ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ

    • @user-lm9fl1zr5t
      @user-lm9fl1zr5t Před 3 dny +3

      Amen🙏🙏🙏

    • @helenthomas3819
      @helenthomas3819 Před 3 dny +2

      Amen 🙏🙏🙏

  • @user-ii8ih6dm2d
    @user-ii8ih6dm2d Před 3 dny +39

    ഈശോയെ മമ്മിയുടെ അസുഖം മാറ്റി തരണമേ, ഗ്യാസ്ട്രേബിൾ മൂലം കഷ്ടപ്പെടുന്ന എല്ലാരേം സമർപ്പിക്കുന്നു ഈശോയെ 🙏🏻😢😢😢

  • @sreekuttydileep3408
    @sreekuttydileep3408 Před 3 dny +44

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ n🙏🏻ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തന്നു അനുഗ്രഹിക്കണമേ 🙏🏻✝️ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻സന്തോഷവും സമാധാനവും നല്കണമേ 🙏🏻 പാപിയായ എന്റെ തെറ്റുകൾ പൊറുക്കണമേ 🙏🏻ആമേൻ🙏🏻✝️

  • @sitharak.k4637
    @sitharak.k4637 Před 3 dny +174

    ജോലി വിവാഹ തടസമുള്ള എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ

    • @soothram1419
      @soothram1419 Před 3 dny +1

      അത്യുന്നതനായ എന്റെ ദൈവമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ദൈവഭയവും സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ ജീവിതപങ്കാളികളെ മക്കൾക്ക് നൽകി കുടുംബത്തെ നന്മയാക്കണമേ ദൈവതിരുനാമത്തെ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏 നാഥാനന്ദി 💞 നന്ദി അപ്പാ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

    • @rosemarykannankeril686
      @rosemarykannankeril686 Před 3 dny +1

      🙏🙏🙏🙏

    • @shinushaji461
      @shinushaji461 Před 3 dny +1

      Appaaa eee vachanthode cherthu prarthikunu appaaaalfutham molude vishathinmrum husmelum ennu sabamvikanme🙏🙏🙏5neyoughathil mel ennu anugjrham aayi mattenme🙏🙏👏

    • @minuraju1673
      @minuraju1673 Před 3 dny

      🙏

    • @mariammachacko2558
      @mariammachacko2558 Před 3 dny

      Amen🙏🏻🙏🏻

  • @marypaul5173
    @marypaul5173 Před 3 dny +279

    ദൈവമേ മാതാപിതാക്കളെ ധിക്കരിച്ച നടക്കുന്ന മക്കൾക്ക് പരിശുദ്ധാത്മാവിനെ കൊടുക്കേണമേ

    • @soothram1419
      @soothram1419 Před 3 dny +2

      അപ്പാ 💞 കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേനാഥാ അവരുടെ അവസ്ഥകളിൽ അങ്ങ് കരുണയോടെഇടപെടേണമേ ശക്തനായവനേ പരിശുദ്ധാത്മാവിനാൽ വീണ്ടെടുത്തു പുതുജീവൻ നൽകി അനുഗ്രഹിക്കേണമേ ദൈവതിരുനാമത്തെ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏

    • @pen_and_ink6831
      @pen_and_ink6831 Před 3 dny +1

      Amen

    • @pen_and_ink6831
      @pen_and_ink6831 Před 3 dny +2

      @@soothram1419 Amen

    • @pen_and_ink6831
      @pen_and_ink6831 Před 3 dny

      Amen

    • @user-zs3ep9ji1z
      @user-zs3ep9ji1z Před 3 dny +1

      ❤ Amen ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @keerthanak3076
    @keerthanak3076 Před 2 dny +17

    ഈശോയേ എല്ലാ വിധ പാപങ്ങളും അകറ്റണമേ ആമേൻ🙏🙏✝️✝️✝️❤️❤️❤️❤️

  • @Gracyjoy-fi4yd
    @Gracyjoy-fi4yd Před 3 dny +21

    എന്റെ കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണ നാഥ ആമ്മേൻ

  • @ashiksujith9827
    @ashiksujith9827 Před 3 dny +259

    എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്ന എല്ലാ മക്കളിലേക്കും അവിടത്തെ കരുണ ഉണ്ടാകണമേ 🙏....

    • @nilinaantony6616
      @nilinaantony6616 Před 3 dny +1

      🙏🏼🙏🏼

    • @shinushaji461
      @shinushaji461 Před 3 dny +1

      Appaa thdsam mayinilkunna ellam matti anughrhikanme🙏jodedajiphikrthepdasheesheshasikisoamkobaebth🙏🙏🙏ft🙏🙏🙏matti appaa shko🙏🙏🙏anughrhikanme🙏🙏🙏appaaa ellam thdsam matti anughrham aayi mattenme🙏🙏🙏

    • @nittasham4430
      @nittasham4430 Před 3 dny +1

      Amen

    • @premakumarit3355
      @premakumarit3355 Před 2 dny +1

      യേശുവേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മാറ്റണെ തൊഴിൽ നൽകണേ. പൈസ കൊടുക്കേണ്ടവർ സമാധാനപ്പെടണേ

  • @lillym1711
    @lillym1711 Před 3 dny +541

    കർത്താവെ രോഗികളായ എല്ലാവർക്കും സൗഖ്യം നൽകേണമെ കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏

    • @josephdasan1457
      @josephdasan1457 Před 3 dny +1

      🙏🙏🙏

    • @salymathew7777
      @salymathew7777 Před 3 dny +2

      ഈ വചനം എല്ലാം രോഗി കൾക്ക് വിടുതൽ തരണമെന്ന് 🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 Před 3 dny +4

      എന്റെ അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ അപ്പാ 💞 ശാരീരികവും മാനസികവുമായ ആരോഗ്യം നൽകിഅനുഗ്രഹിക്കേണമേ 🙏 നന്ദി അപ്പാ 💞

    • @libinlalu9250
      @libinlalu9250 Před 3 dny +3

      യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... എനിക്ക് നല്ല വിവാഹം നടത്തണമേ... എല്ലാം പരീക്ഷകളും പാസാക്കണമേ എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏

    • @elizabathalex7583
      @elizabathalex7583 Před 3 dny +2

      Àmen amen amen

  • @aswathyanandhu-ef8wj
    @aswathyanandhu-ef8wj Před 2 dny +13

    എന്റെ ഈശോയെ എന്റെ പാപങ്ങളെ ക്ഷെമിച്ചു എന്നോട് കരുണ കാണിക്കേണമേ കർത്താവേ 🙏🙏😢😢😢

  • @Neethuaby
    @Neethuaby Před 3 dny +16

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

    • @kusumamsaji22
      @kusumamsaji22 Před 2 dny

      🙏🙏

    • @reny2797
      @reny2797 Před 2 dny

      യേശുവേ.. എന്റെ അപ്പയുടെ ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കണേ

  • @joyva4187
    @joyva4187 Před 3 dny +176

    യേശുവേ ഞങ്ങളുടെ കുടുംബങ്ങളിലുള്ള എല്ലാവരേയും അങ്ങ് രോഗ സൗ ക്യംതന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ.✝️🙏✝️🙏✝️🙏

  • @rosammathomas8004
    @rosammathomas8004 Před 3 dny +156

    എന്റെ കർത്താവേ ഡെയിലി ബ്ലെസിങിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങു സാധിച്ചു തരണമെ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ എല്ലാ വേദനകളും മാറ്റി തരണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @smithaaljo777
    @smithaaljo777 Před 3 dny +14

    ഈശോയെ ഉപവാസ നിയോഗ പ്രാർത്ഥനയിലൂടെ പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മകൻ അമിത്തിന് CBSE Plus two exam ൽ 75 % mark നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി. നന്ദി പറയുവാൻ താമസം നേരിട്ടതിൽ മാപ്പ് ചോദിക്കുന്നു.🙏

  • @bindusabu3767
    @bindusabu3767 Před 2 dny +8

    ഈശോയെ ജോലി നൽകണേ ജീവിക്കാൻ വരുമാനം നൽകണേ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണേ 🙏🙏

  • @LissyMA-wh6ew
    @LissyMA-wh6ew Před 3 dny +93

    കർത്താവെ മാത്യു അച്ചനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 3 dny +257

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @ponnu89863
    @ponnu89863 Před 2 dny +6

    ഈശോയെ എന്റെ കുറവുകളെ എന്റെ തെറ്റുകളെ... എല്ലാം നിനക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏻

  • @anntreesachacko8898
    @anntreesachacko8898 Před 3 dny +11

    കർത്താവെ ന്റെ അവസാന വർഷ എക്സാം ന്റെ റിസൾട്ട്‌ വന്നു. ഞാൻ ന്റെ മുന്ന് കൂട്ടുകാരും തോറ്റു പോയി.. വരുന്ന revaluvtion ന്റെ റിസൾട്ട്‌ വരുമ്പോൾ ഞങ്ങൾ പാസ്സ് അവൻ അനുഗ്രഹിക്കേണമേ
    യേശുവേ നന്ദി യേശുവേ ആരാധന
    ആമേൻ

  • @jobinajoseph2361
    @jobinajoseph2361 Před 3 dny +88

    അപ്പാ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും, ഒപ്പം എന്നെയും സമർപ്പിക്കുന്നു, ഈശോപ്പയെ അനുഗ്രഹിക്കേണമേ ❤️

  • @user-kv8sb6hy9o
    @user-kv8sb6hy9o Před 3 dny +366

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എത്ര കഷ്ടപ്പെട്ടിട്ടും പ്രാർത്ഥിച്ചിട്ടും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നില്ലല്ലോ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

    • @sherlyfrancis5057
      @sherlyfrancis5057 Před 3 dny

      @@user-kv8sb6hy9o പ്രതീക്ഷയോടെ പ്രാർത്ഥിക്കൂ. കാർത്താവിന് അസാധ്യമായി ഒന്നും ഇല്ല. ഇന്നത്തെ വചനം വിശ്വാസത്തോടെ കേൾക്കാം 🙏

    • @soothram1419
      @soothram1419 Před 3 dny +4

      നാഥാ നിന്റെ കൃപയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു അപ്പാ 💞 കരുണയോടെ എന്റെ മോളുടെ കൂടെ എപ്പോഴും ഉണ്ടാകേണമേ

    • @Fenny7263
      @Fenny7263 Před 3 dny +6

      വിടുവിക്കും ദൈവം …ഉറപ്പാണ് …എന്റെ ജീവിതം കൊണ്ടു പറയുവാണ്

    • @p.jantony4989
      @p.jantony4989 Před 3 dny +1

      Amen praise the lord.

    • @marymp9094
      @marymp9094 Před 3 dny +3

      കർത്താവേ, ജീവിതത്തിൽ തോറ്റുപോയ മക്കളെ പ്രത്യാശയുടെ തീരങ്ങളിലേക്ക് വീണ്ടും കൈപിടിച്ച് നടത്തുവാൻ ഞങ്ങളാൽ ആവുംവിധം എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തി അനുഗ്രഹിക്കണമേ.
      പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
      ആമ്മേൻ🙏

  • @josephm.v8629
    @josephm.v8629 Před 3 dny +6

    യേശുവേ എന്റെ കെെയ്യുടെ അലർജി നീരും നടുവേദനയും ശരീരവേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏

  • @RubyGeorge-gt2xc
    @RubyGeorge-gt2xc Před 3 dny +5

    എൻ്റെ സഹോദരൻ്റെ വെറുപ്പിൻ്റെ മനോഭാവം മാറ്റിയെടുക്കുന്നതിന് കർത്താവേ കൃപ ചെയ്യണമെ

  • @francisjeluvathingal9266
    @francisjeluvathingal9266 Před 3 dny +492

    യേശുവേ ഞങ്ങളുടേയും മക്കളുടേയും ഭവനത്തിൽ പരിശുദ്ധാത്മാവ് നിറയണമേ

    • @genotharakan5021
      @genotharakan5021 Před 3 dny +6

      Amen 🙏🙏

    • @rosammathomas8004
      @rosammathomas8004 Před 3 dny +2

      ആമേൻ🙏🙏🙏

    • @sreelatharadhakrishnan6755
      @sreelatharadhakrishnan6755 Před 3 dny +3

      എന്റെ ഈശോയേ നിന്നിൽ വിശ്വസിക്കുന്നു. എന്റെ പ്രാർതഥന നീ കേൾക്കും എനിക്കും ഭർത്താവിനും ജോലിയില്‍ ഉളള തടസ്സം മാറ്റി ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി തീർക്കും. മക്കള്‍ തിന്മയിലും പ്രലോഭനങ്ങളിലും പെടാതെ നന്നായി പഠിച്ച് നല്ല ജോലി ചെയ്യാന്‍ അനുഗ്രഹിക്കണേ. ഈശോയുടെ കൃപ കൊണ്ട് ഞങ്ങള്‍ ആരുടെ മുന്നിലും ഒരിക്കലും അപമാനിതരാവില്ല.
      ദൈവമേ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ആമേൻ

    • @soothram1419
      @soothram1419 Před 3 dny +5

      എന്റെ ദൈവമേ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ആമേൻ 🙏

    • @gigiraju4717
      @gigiraju4717 Před 3 dny +1

      Ammen

  • @Beenajomon__
    @Beenajomon__ Před 3 dny +87

    എന്റെ മക്കളെ പരിശുദ്ധ ആത്മാവ് കൊണ്ട് നിറക്കേണമേ 🙏🙏🙏🙏

  • @user-ey3df2ns2k
    @user-ey3df2ns2k Před 3 dny +6

    ദൈവമേ എന്റെ പൊന്നുമോളുടെ മനസ്സിന്റെ അസുഖം പൂർണമായും മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻ചെയ്യാത്ത കുറ്റത്തിന് അവളെ ശിക്ഷിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിന് സമാധാനം പകരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻പാപിയായ ഞങ്ങളുടെ പാപങ്ങൾ ക്ഷെമിച്ചു ഞങ്ങളോട് കരുണ കാണിക്കു 🙏🏻🙏🏻🙏🏻🙏🏻നീ കരുണാമയനല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ വീഴാതെ താങ്ങി നിറുത്തേണമേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Neethuaby
    @Neethuaby Před 3 dny +6

    യേശുവേ, എന്റെ അമ്മയെ സമർപ്പിക്കുന്നു. B pയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രോഗസൗഖ്യം നൽകണമേ. കടബാധ്യത മാറുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.

  • @leenakl7482
    @leenakl7482 Před 3 dny +86

    വിവാഹം പ്രായമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

    • @anuoopanuoop3575
      @anuoopanuoop3575 Před 3 dny

      ആമേൻ 🙏🙏🙏✝️✝️✝️✝️🌹🌹

    • @minuraju1673
      @minuraju1673 Před 3 dny

      🙏🙏

    • @jomolbenny3495
      @jomolbenny3495 Před 3 dny

      Please pray my sister marriage

    • @snehasatheesh2078
      @snehasatheesh2078 Před 3 dny

      August to September എന്റെ marriage date fix ആയിട്ട് ഇല്ല, എല്ലാം ഭാഗ്യ ആയി നട്ടക്കുവാൻ സാധിച്ചു തരേണമേ 🙏🙏 ആമേൻ എല്ലാവരെയും സമർപ്പിക്കുന്നു അപ്പ ആമേൻ

    • @anjuchakku4401
      @anjuchakku4401 Před 3 dny

      Aniyathyku mrg nokano nadathano cash illatha karanam nadakunila. Daivame oru vathil thurakane😔

  • @latharaju1555
    @latharaju1555 Před 3 dny +105

    എന്റെ ഈശോയെ ഈ വചനം കേൾക്കുന്ന ഞങ്ങളോട് ഓരോരുത്തരെ ഹൃദയങ്ങളെ കാണേണമേ ആവശ്യങ്ങൾ സാധിച്ചു തരേണമേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ🙏🙏🙏

  • @akhilatk1324
    @akhilatk1324 Před 2 dny +3

    എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണ്മായും ഭേതമാക്കണമേ..മമിയുടെ കാൽ വേദന മാറ്റി കൊടുക്കണമേ.ഇരുവര്കും ആയുസ്സും ആരോഗ്യവും നൽകണമേ.അങ്ങയുടെ ഒരു കൈ താങ്ങൽ അവരടെ മേൽ ഉടാക്കണമേ.കൈവേടിയാലെ ഞങ്ങളുടെ പ്രാർത്ഥന...

  • @jishapaul9441
    @jishapaul9441 Před 3 dny +5

    പിതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. .ദൈവ സ്നേഹം ഞങ്ങളിൽ നിറക്കണമേ

  • @minijose607
    @minijose607 Před 3 dny +75

    ജ്ഞാനത്താലും വിശുദ്ധിയാലും എൻ്റെ മക്കളെ അനുഗ്രഹിക്കുന്ന മേ

  • @joyesjoykutty2742
    @joyesjoykutty2742 Před 3 dny +191

    ഈശോയേ അപ്പാ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുക്കണമേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും ഈശോയേ തടസങ്ങൾ മാറ്റി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ashmik6151
      @ashmik6151 Před 3 dny +2

      യേശുവേ നന്ദി മഹത്വം ആരാധന ആമേൻ
      യേശുവേ നന്ദി മഹത്വം ആരാധന

    • @binduvarghese4363
      @binduvarghese4363 Před 3 dny +1

      Amen 🙏🙏🙏

    • @josephdasan1457
      @josephdasan1457 Před 3 dny +1

      🙏🙏🙏

    • @princyvarghese993
      @princyvarghese993 Před 3 dny

      Amen 🙏🙏🙏🙏

    • @serenaiii
      @serenaiii Před 3 dny +1

      ஆமென்🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹😢😢😢😢😢😢😢😢😢

  • @lincymathew-fo4ex
    @lincymathew-fo4ex Před 3 dny +4

    ഈ പ്രാർത്ഥന ഞങ്ങൾക്ക് ഒരുക്കിത്തന്ന അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ

  • @mercymathan9872
    @mercymathan9872 Před 2 dny +3

    ആമേൻ ആമേൻ ആമേൻ സ്തോത്രം ഹാലേലൂയ്യ സ്തോത്രം praise the Lord 🙏🙏🙏🙏

  • @reenaxavier1107
    @reenaxavier1107 Před 3 dny +57

    അസാധ്യ കാര്യങ്ങളെ
    സാധ്യമാക്കുന്ന ദൈവ ശക്തി ഞാൻ സമർപ്പിച്ച കാര്യങ്ങളിൽ ഇടപെട്ട് ഞങ്ങളേ അനുഗ്രഹിക്കണമേ.... ആമേൻ...🙏

    • @soothram1419
      @soothram1419 Před 3 dny +1

      അപ്പാ 💞 നന്ദി അപ്പാ 💞 ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾക്ക് മുൻപേ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ബഹുമാനപ്പെട്ട മാത്യു അച്ചനെ കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @user-eb7tn1bb9w
    @user-eb7tn1bb9w Před 3 dny +65

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച് അത്ഭുതകരമായി ഞങ്ങളെ വിജയിപ്പിക്കേണമേ 🙏🏼

  • @ShijiJose-zz3rd
    @ShijiJose-zz3rd Před 2 dny +1

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു 🙏🙏

  • @evababy744
    @evababy744 Před 2 dny +1

    എൻ്റെ യേശുവേ എൻ്റെ പപ്പയുടെ പനിയെ സുഖപ്പെടുത്തി പൂർണ ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ കുഞ്ഞുങ്ങളുടെ വയ്യാഴികയും മാറ്റി സുഖപെടുത്തണമെ ആമേൻ..

  • @andrewantony7602
    @andrewantony7602 Před 3 dny +50

    അങ്ങയുടെ ജീവന്റെ വചനത്തിലൂടെ ഞങ്ങളെ വിണ്ടു രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @jerinmichael2646
    @jerinmichael2646 Před 3 dny +60

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ അനുഗ്രഹം ചൊരിയേണമേ 🙏🏻🙏🏻🙏🏻

  • @santhwanarenju
    @santhwanarenju Před 3 dny +2

    ഈശോയെ സാക്ഷ്യം പറയാൻ സാധിച്ചതിനു ഒരായിരം നന്ദി

  • @sonabaiju15
    @sonabaiju15 Před 3 dny +2

    ഈശോയെ എന്റെ എല്ല രോഗങ്ങളും മാറ്റി തരണേ 😭

  • @merlinejames4301
    @merlinejames4301 Před 3 dny +50

    അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുന്ന കർത്താവെ എൻ്റെ നിയോഗം സാദ്ധ്യമാക്കിത്തരണമെ. ആമേൻ ആമേൻ ആമേൻ

  • @JCCreationsVideos
    @JCCreationsVideos Před 3 dny +35

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @jomyraphel98
    @jomyraphel98 Před 2 dny +2

    Amen amen amen hallelujah hallelujah eshoye nandi ruhaye nandi hallelujah hallelujah ruhaye nandi dhaivame mahothom amen amen amen amen hallelujah eshoye nandi amen

  • @borahae4534
    @borahae4534 Před 3 dny +53

    ഈശോയെ എന്റെ അമ്മയുടെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ANJ-ti4mw
    @ANJ-ti4mw Před 3 dny +42

    എന്റെ ഈശോയെ, അമ്മേ മാതാവേ, എന്റെ മമ്മിയുടെ നടുവേദന മാറ്റിതരണേ ആമേൻ 🙏🙏🙏❤️🌹

  • @rijeesep9609
    @rijeesep9609 Před 2 dny +1

    സാമ്പത്തികമായി വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും മറ്റുള്ളവരെയും സഹിക്കാൻ വരേണമേ 🙏

  • @Asha..v...
    @Asha..v... Před 3 dny +1

    നന്ദി യേശുവേ... അങ്ങ് തന്ന കൃപക്ക് നന്ദി 😰...ഇന്നത്തെ ദിവസം അങ്ങ് എന്നെ വഴി നടത്തിയതിന് നന്ദി....ഈ വചനം കേൾക്കാൻ സാധിച്ചതിനു നന്ദി.... വചനം പറയുന്ന മാത്യു അച്ചനെ ദൈവത്തിന്റെ നാമത്തിൽ അനുഗ്രഹിക്കണമേ..... 🙏... സ്തോത്രം.. ആമേൻ 🙏

  • @daisymol_mathew_
    @daisymol_mathew_ Před 3 dny +116

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കണമെ🙏🙏🙏🙏

  • @jessyprakash9777
    @jessyprakash9777 Před 3 dny +2

    യേശുവേ ഞങ്ങളുടെ ഭവനത്തിനെ വേണ്ടി എടുത്ത ലോണുകൾളും കടങ്ങൾ അങ്ങ് മാറ്റി തരേണമേ യേശുവേ അങ്ങ് സാധിച്ചു തരേണമേ

  • @lekhagt4970
    @lekhagt4970 Před 3 dny +1

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു പരിപാലിക്കണമേ 🙏🙏🙏

  • @aksas3369
    @aksas3369 Před 3 dny +44

    ഈശോയെ ഈ ദിവസം അനുഗ്രഹിക്കേണമേ അപ്പാ.. നല്ലൊരു ജോലി, ഭാവി, ജീവിതം തരണമേ അപ്പാ.. കുടുംബത്തെ സമർപ്പിക്കുന്നു.. അനുഗ്രഹിക്കേണമേ.. ജിതിൻ ചേട്ടനെ സമർപ്പിക്കുന്നു.. കാത്തു സൂക്ഷിക്കണമേ അപ്പാ..

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Před 3 dny +901

    യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ. സാമ്പത്തിക ബുദ്ധിമുട്ടും രോഗങ്ങളും മാറ്റിത്തരണമെ. യേശുവേ നന്ദി.

    • @MariammaKG
      @MariammaKG Před 3 dny +26

      കർത്താവേ ഞങ്ങളും സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ടുന്നു അന്നന്ന് ജോലിക്ക് പോകുന്ന ആളെ പനിയുടെ അസ്വസ്ഥതയാൽ ഒരാഴ്ചയായി ജൂലിക്കു പോയിട്ട് ഞങ്ങളുടെ നിയോഗങ്ങളെ ഏറ്റെടുത്ത നടത്തണമേ വഴിയും വാതിലും തുറന്നു തരേണമേ

    • @MariammaKG
      @MariammaKG Před 3 dny +4

      🙏🏻🙏🏻❤️

    • @seebajohny5
      @seebajohny5 Před 3 dny +4

      🙏🙏🙏🙏🙏

    • @minibabu5714
      @minibabu5714 Před 3 dny +3

      🙏🙏🙏🙏🌹

    • @josephdasan1457
      @josephdasan1457 Před 3 dny +3

      🙏🙏🙏

  • @Neethuaby
    @Neethuaby Před 3 dny +1

    യേശുവേ, എനിക്ക് ജനിക്കാൻ ഇരിക്കുന്ന എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു. പൂർണ്ണ ആരോഗ്യമുള്ള ഒരു നല്ല കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @antonylawerence8428
    @antonylawerence8428 Před 2 dny +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏

  • @tinyjoseph5387
    @tinyjoseph5387 Před 3 dny +35

    എൻ്റെ ഈശോയെ അച്ഛനെയും അച്ഛൻ്റെ കൂടെ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നവരെയും അനുഗ്രഹിക്കണമേ....❤

  • @AloshAntony
    @AloshAntony Před 3 dny +34

    ഈശോയെ ജോലി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും സങ്കടങ്ങളും വേദനകളും ജീവിതത്തിലെ സങ്കടങ്ങളും കുറവുകളും മാറ്റി തരണമേ

  • @priyakuriakose6063
    @priyakuriakose6063 Před 3 dny +2

    യേശുവേ ഇന്ന് oet exam എഴുതിയ എല്ലാവരും pass ആകാൻ അനുഗ്രഹിക്കണേ

  • @seenastephen1057
    @seenastephen1057 Před 2 dny +1

    ഈശോപ്പ എൻ്റെ ചേട്ടൻ്റെ വെളിയിൽ പോകുവാൻ പെട്ടന്നു തന്നെ ശരിയാകണേ ആമേൻ 🕯️🛐🙏🙏🙏🙏

  • @A_M_A_LM_A_R_T_I_N
    @A_M_A_LM_A_R_T_I_N Před 3 dny +33

    ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന മക്കൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 3 dny +49

    യേശുവേ അച്ചനെ കാത്തുപരിപാലികേണമേ🙏അച്ഛന്റെ പ്രാർത്ഥന ഞങ്ങൾക്ക് ഒത്തിരി ആശ്വാസം നൽകുന്നുണ്ട് 🙏
    കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @TeenaAnoopAnoop
    @TeenaAnoopAnoop Před 15 hodinami

    എൻ്റെ ഈശോയേ അനുഗ്രഹിക്കണമേ
    കൈവെടിയരുതേ നാഥാ

  • @antonyalummoottilp4498
    @antonyalummoottilp4498 Před 15 hodinami

    ഈശോയേ, അങ്ങയുടെ കൃപയാൽ സിംഗപ്പൂർ ജോലി ശരിയാക്കിത്തരണമേ. ഈശോയേ, ഞങ്ങളുടെ മകളെ ഡിഗ്രി പഠനത്തിലും യൂണിവേഴ്സിറ്റി പരീക്ഷകളിലും സഹായിക്കണമേ. കർത്താവായ യേശുവേ, ഞങ്ങളുടെ യാത്രകളിൽ ഞങ്ങളെ കാത്തുകൊള്ളണമേ 🙏

  • @lincyraju797
    @lincyraju797 Před 3 dny +43

    അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവമേ എന്റെ മകൾക്ക് വേണ്ട നിയോഗം സാധിച്ചു തരണമേ എന്റെ കുടുബത്തിലെ ഓരോ മക്കളെയും വിശുദ്ധികരിക്കണമേ ആമേൻ

  • @elsammageorge4297
    @elsammageorge4297 Před 3 dny +28

    മകന് മടി കൂടാതെ പള്ളിയിൽ പോകുവാനും പ്രാർത്ഥിക്കുവാനുമുള്ള കൃപ നൽകണമേ ഈശോയെ

    • @vijukrishna6475
      @vijukrishna6475 Před 3 dny

      എൻ്റെ മോന് ദൈവത്തിൽ വിശ്വാസം undavanamae...ആമേൻ🙏🙏🙏

  • @Ashikaji-uf9cs
    @Ashikaji-uf9cs Před 2 dny +1

    എന്റെ ഈശാേയേ എനിക്ക് മലയാളവും ഇoഗ്ലീശവും വയിക്കൻ പാട് ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joyva4187
    @joyva4187 Před 3 dny +25

    യേശുവേ അങ്ങ് ഞങ്ങൾക്ക് നൽകിയ ഓരോ അനുഗ്രഹങ്ങളേയും ഓർത്ത് അങ്ങയ്ക്ക് ഞങ്ങൾ എണ്ണ മറ്റ നന്ദി പറയുന്നു. അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. ആരാധിക്കുന്നു. അങ്ങയ്ക്ക് മഹത്വമുണ്ടാകട്ടെ . ആമ്മേൻ.✝️✝️✝️🙏🙏🙏

  • @divyusojan5373
    @divyusojan5373 Před 3 dny +43

    എന്റെ യേശുവേ അങ്ങയുടെ കരുണ എല്ലാ മക്കളുടെയും നിയോഗങ്ങളിൽ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @stellamanjalyvarghese6208

    ഈശോയെ Beena യുടെ cancer പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ, അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏🙏🙏🤲🤲🤲😭😭😭

  • @shinygeorge5783
    @shinygeorge5783 Před 2 dny +1

    ദൈവമെ എൻ്റെ മക്കളുടെ അസുഖം മാറ്റിത്തരണമേ.❤❤❤

  • @Vineetha-bm9xp
    @Vineetha-bm9xp Před 3 dny +31

    ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @celeenarenny808
    @celeenarenny808 Před 3 dny +19

    ഈശോയെ എല്ലാ തടസങ്ങളും മാറി പരിശുദ്ധൽമാവ് നിറയണമേ 🙏

  • @philominajose3488
    @philominajose3488 Před 11 hodinami

    എന്റെ ഈശോയേ വചനപ്രഘോഷണം നടത്തുന്ന അച്ഛനു വേണ്ടിയും അച്ഛന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ എന്നും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

  • @subinu4879
    @subinu4879 Před 2 dny +1

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏 എന്റെ ഇച്ചുവിനെ എനിക്ക് തിരിച്ചു തരണമേ 🙏🙏😭

  • @rosaaj3192
    @rosaaj3192 Před 3 dny +18

    ഈശോയെ ജോലി അന്വേഷിക്കുന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കണമേ

    • @josemathew5072
      @josemathew5072 Před 3 dny

      യേശുവേ മാത്യു അച്ഛനെ അനുഹ്രെക്കണമേ

  • @jessyprince8433
    @jessyprince8433 Před 3 dny +21

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @Neethuaby
    @Neethuaby Před 3 dny +1

    യേശുവേ, ലിസി അമ്മയെ സമർപ്പിക്കുന്നു. ശാരീരിക അസ്വസ്ഥതകളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സൗഖ്യമാക്കേണമേ.

  • @bittybenny4209
    @bittybenny4209 Před 2 dny +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @MariammaKG
    @MariammaKG Před 3 dny +102

    യേശുവേ ഇന്നത്തെ പ്രാർത്ഥനയെ സമർപ്പിക്കുന്നു ഞങ്ങൾക്ക് ചൊരിഞ്ഞു തരുന്ന ഉപകാരങ്ങൾക്ക് നന്ദി അർപ്പിക്കുന്നു എന്റെ മോന് പനിയുടെ ഒത്തിരി ബുദ്ധിമുട്ടുന്ന കുഞ്ഞിന്റെ കൗണ്ടും പ്ലേറ്റും കുറവാണ് ഇന്നത്തെ ബ്ലഡ് പരിശോധനയിൽ നോർമൽ ലെവലിൽ വരുവാനും പനി മാറുവാനും എല്ലാവരും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം കണ്ണീരോടുകൂടി അപേക്ഷിക്കുന്നു ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും പനിയുടെ അസ്വസ്ഥയാൽ പാരപ്പെടുന്നു ഞങ്ങളോട് കുറവുകൾ ഓർക്കാതെഞങ്ങളെ അനുഗ്രഹിക്കണമേ അടുത്ത തിരുസന്നിധിയിൽ താഴ്ന്നപ്പ മൂന്നു മണിയായ നേരത്തെ ഉള്ളഅടിയന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ രാവും പകലും സങ്കടം ബോധിപ്പിച്ചു കരയുന്ന അത് നാളിന്ന് ചൊരിഞ്ഞു തന്ന ഉപകാരങ്ങൾക്കു എന്ന് നന്ദിയുള്ളവരായി തീരുവാൻ ഞങ്ങളെ ഇടവരുത്തണമെ ആമീൻ 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🏻

    • @josephdasan1457
      @josephdasan1457 Před 3 dny

      🙏🙏🙏

    • @soothram1419
      @soothram1419 Před 3 dny

      അപ്പാ 💞 ആ കുഞ്ഞിനെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ നിരവധിയായ ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കുന്നവനേ നന്മസ്വരൂപനേ നിന്നെ ഞാൻ സ്നേഹിക്കുന്നു അപ്പാ 💞 നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 ദൈവസ്നേഹത്താൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @user-vj4zh3zz6r
    @user-vj4zh3zz6r Před 3 dny +20

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏🙏

    • @gmailcom5274
      @gmailcom5274 Před 3 dny

      Enneyum kudumbathinteyum ente priyapettavarkkum aarogyam nakane.soukhyam nalkane...amen

  • @santhwanarenju
    @santhwanarenju Před 3 dny +3

    എന്റെ ഈശോയെ അങ്ങ് ഞങ്ങൾക്ക് തന്ന കുഞ്ഞിനു ആയുസും ആരോഗ്യവും കൊടുത്തു അങ്ങ് കാത്തോണേ ദൈവ അനുഗ്രഹത്തോടെ എന്നും ജീവിക്കാൻ അങ്ങേ ആശിർവാദം കുഞ്ഞിനു നല്കണമേ. അസുഖങ്ങൾ ഒന്നും വരുത്താതെ കാത്തോണേ. എല്ലാ തിന്മയിൽ നിന്നും അവളെ ഏറ്റു എടുക്കണമേ ദൈവ സ്നേഹം അവളിൽ നിറയണമേ

  • @miniraphy6902
    @miniraphy6902 Před dnem

    യേശുവേ ഞങളുടെ എല്ലാം പ്രയത്നങ്ങളും വിജയിപ്പിക്കണമേ 🙏🙏🙏

  • @nirmalsinyjose5080
    @nirmalsinyjose5080 Před 3 dny +30

    ഈശോയെ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു

  • @ginojohny1693
    @ginojohny1693 Před 3 dny +27

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @user-sg3sm1gv9l
    @user-sg3sm1gv9l Před 3 dny

    കർത്തവേ പാപിയായഎന്നോട്കരുണതോന്നണമേ❤ഈപ്രർത്ഥനയിൽ പങ്കെടുക്കുന്നഎല്ലാവരേയും അനുഗ്രഹിക്കേണമേ❤❤❤❤❤

  • @Selvi.xSelvi.x
    @Selvi.xSelvi.x Před 3 dny

    ഈശോയെ നന്ദി 🙏
    ഈശോയെ സുതുതി 🙏 ആമേൻ 🙏🙏 ഈശോയെ നിന്നിലുള്ള വിശ്വാസം എന്നെ വർദ്ധിപ്പിക്കേണമേ ഈശോയെ ആപത്ത് സമയങ്ങളിൽ കാവലായി നിന്ന് ഞങ്ങളെയും ഞങ്ങളെ കുടുംബാംഗങ്ങളെയും എല്ലാവരെയും അങ്ങ് കാത്തു രക്ഷിക്കണമേ യേശുവേ സ്തോത്രം ഹാലേലൂയ 🙏🙏🙏

  • @sijijosenetumchalil5819
    @sijijosenetumchalil5819 Před 3 dny +32

    ഈശോയെ കുഞ്ഞുങ്ങളിൽ വിശ്വാസത്തെ വർധിപ്പിക്കണമേ സകല വിധ പാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ Před 3 dny +29

    കർത്താവേ ഞാൻ അനുഭവിക്കുന്ന മനസിക വേദനയിൽ നിന്നും എന്നെ മോചിപ്പിക്കണമെ🙏🙏🙏🙏

  • @aleenashibu271
    @aleenashibu271 Před 2 dny +1

    ഈശോയെ ഈ വചനത്തിന്റെ അഭിഷേകം എനിൽ നിറക്കണമേ 🙏ഈ വചനത്തിന്റ അഭിഷേകത്തിൽ എന്നെ 3rd സെമെസ്റ്റർ എക്സാം പാസ്സ് ആക്കി തരണമേ 🙏🙏🙏

  • @snehasatheesh2078
    @snehasatheesh2078 Před 3 dny +1

    എന്റെ ദൈവമെ എന്റെ ammae എല്ലാ ദൈവമക്കളെയും അങ്ങയുടെ കരകളിൽ സമർപ്പിക്കുന്നു, വചനം കേൾക്കുന്ന എല്ലാവരെയും അത് നമ്മുക്ക് പറഞു തരുന്ന അച്ഛനെയും ഓർത്തു പ്രാത്ഥിക്കുന്നു 🙏 അടിയൻ എന്റ എടുത്ത് പ്രാത്ഥിക്കുന്ന നിയോഗത്തെ സമർപ്പിക്കുന്നു എന്നിക് സാധിച്ചു തരേണമേ അപ്പ എന്നെ കൈ വിട്ടല്ലേ ആമേൻ 🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před 3 dny +1

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🥹🙏🕯️
    ഞങ്ങളുടെ കട എന്നും തുറന്നു പ്രവർത്തിക്കാനും നല്ല കച്ചവടവും ലാഭവും അഭിപ്രായവും ലഭിക്കാനും കട വിജയകരമായി മുന്നോട്ടു പോകാനും അനുഗ്രഹിക്കണമേ ഈശോയേ🥹🙏🕯️
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry practical exam നും നല്ല മാർക്കോടെ പാസ്സാകാനും എന്റെ Education loan പാസ്സാകാനും വീട്ടിലെ കട ബാധ്യത മാറി സാമ്പത്തികമായി മെച്ചപ്പെടാനും അനുഗ്രഹിക്കണമേ ഈശോയേ🥹🙏🕯️
    എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ 🥹🙏🕯️
    Supply exam എഴുതുന്ന എല്ലാവരെയും പാസ്സാക്കണമേ ഈശോയേ🥹🙏🕯️
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @minipjames1314
    @minipjames1314 Před 3 dny +17

    യേശുവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളേയും, കുഞ്ഞുങ്ങളില്ലാതത എല്ലാ ദ൩തികളേയു൦ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @ann_anna
    @ann_anna Před 3 dny +21

    കർത്താവെ എല്ലാമദ്യപാനികളെയും ബന്ധനത്തിൽനിന്ന് രക്ഷിക്കേണമേ

  • @aleyammazachariah9932

    ഈശോയെ എന്റെ നിയോഗഘങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @rosemarry2371
    @rosemarry2371 Před 3 dny +1

    ഈശോയെ അച്ഛനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @user-sh6sz7jr8y
    @user-sh6sz7jr8y Před 3 dny +23

    ഞങ്ങൾക്ക് വചനം പകർന്നു തരുന്ന അച്ചനെ അനുഗ്രഹിക്കണേ. കൂടെ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണേ. Amen

  • @fancyjijo3882
    @fancyjijo3882 Před 3 dny +30

    എന്റെ ഈശോയെ.. രോഗികളായ എല്ലാവരെയും തൊട്ട് സുഖപ്പെടുത്തണമേ...
    ഞങളുടെ പ്രത്യേക നിയോഗങ്ങളെ അങ്ങേക്ക് തിരു മുന്നിൽ സമർപ്പിക്കുന്നു.. 🙏🙏