DAILY BLESSING 2024 JULY 07/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 5. 07. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 8K

  • @sujashaju273
    @sujashaju273 Před 16 dny +89

    ഈശോയെ ജീവിതകാലം മുഴുവൻ അവിടുത്തെ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ

    • @genotharakan5021
      @genotharakan5021 Před 16 dny

      Amen 🙏🙏

    • @valsalavalsalacv1010
      @valsalavalsalacv1010 Před 10 dny

      ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹അമ്മെ മാതാവേ എന്റെ മക്കളെ എനിക്ക് തിരിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ.എനിക്കും എന്റെ മക്കൾക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദുഷ്ട ശക്തികളെ ദുഷ്ടവെക്തികളെ നിർവീര്യമാക്കി ഞങ്ങളുടെ ഇടയിലെ തടസ്സം നീക്കി തരണെ
      ആമേൻ ആമേൻ ആമേൻ 🌹

  • @user-xy4hf4pd1s
    @user-xy4hf4pd1s Před 16 dny +66

    ഡൈയിലി ബ്ലെസ്സിങ് പ്രാത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @leenakl7482
    @leenakl7482 Před 16 dny +65

    ഞങ്ങളുടെ ദൈവവിശ്വാസം വർദ്ധിപ്പിക്കേണമെ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @lissylancy3720
    @lissylancy3720 Před 16 dny +35

    എന്റെ ഈശോയെ. ഞങ്ങളുടെ എല്ലാ ദുഃഖ ദുരിതങൾ അകറ്റണമെ. ദൈവമേ അങ്ങയുടെശക്തിയും കൃപയും ഞങ്ങളിൽ ഒഴുക്കണമെ.ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @latharaju1555
    @latharaju1555 Před 16 dny +33

    ഈശോയെ വിദേശത്ത് പോകുവാൻ ആയിട്ട് വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും തടസ്സം മാറ്റി ആവശ്യങ്ങൾ സാധിച്ചുതന്ന അനുഗ്രഹിക്കണമേ🙏🙏🙏

  • @diyabiju9377
    @diyabiju9377 Před 16 dny +135

    യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി. പഠനവിജയവും വിവേകവും നൽകി ബലപെടുത്തണമേ

  • @lillyjoy4903
    @lillyjoy4903 Před 16 dny +14

    ഈ ശുശ്രൂഷ നയിക്കുന്ന മാത്യു അച്ചനെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ, നയിക്കേണമേ 🙏🏻

  • @femi6930
    @femi6930 Před 16 dny +22

    യേശുവേ പ്രതീക്ഷയോടുകൂടി ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോവകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🤲🏻❤

  • @BeenaSeb
    @BeenaSeb Před 16 dny +170

    എന്റെ ഈശോയെ, ലോകം മുഴുവനുമുള്ള എല്ലാം പാപികളുടെയും മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @MariammaKG
    @MariammaKG Před 16 dny +38

    ഇന്നത്തെ ആരാധനയെ സമർപ്പിക്കുന്നു കർത്താവേ പങ്കെടുക്കുന്ന എല്ലാ മക്കളെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷ വരെയും സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകൾ ഓർക്കരുത് പാപികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ നടക്കുന്ന വിശുദ്ധ കുർബാനകളെ എല്ലാം താഴ്ത്തി ഏൽപ്പിക്കുന്നു ദിവസത്തെ താഴ്ത്തി ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും താഴ്ത്തി ഏൽപ്പിക്കുന്നു ആമേൻ 🙏🏻🙏🏻

  • @user-jc9ez1zy4t
    @user-jc9ez1zy4t Před 15 dny +6

    മകന്റെ വിവാഹ തടസ്സവും ജോലി തടസ്സവും മാറ്റിത്തരേണമേ അമ്മ മാതാവേ ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ അമ്മേ തിരുകുമാരില്‍ നിന്ന് ഞങ്ങൾക്ക് അടഞ്ഞുവിടുന്ന വാതിൽ തുറവിച്ച തരേണമേ അമ്മയെ സഹായിക്കേണമേ

  • @ashaabraham5652
    @ashaabraham5652 Před 16 dny +48

    യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ. ആമേൻ

  • @jubyjinish1555
    @jubyjinish1555 Před 16 dny +97

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയയുരികേണമേ 🙏🙏

    • @sunilraju6473
      @sunilraju6473 Před 16 dny

      ആമേൻ 🙏🙏🙏

    • @celinemathew8232
      @celinemathew8232 Před 16 dny

      ❤❤ വിവാഹപ്രായമായ എല്ലാ യുവതി യുവാക്കൾക്കും അനുയോജ്യരായ വധൂവരന്മാരെ നൽകി അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു​@@sunilraju6473

    • @beenathomas3595
      @beenathomas3595 Před 16 dny

      🙏🙏🙏

  • @vineethavasudevan5351
    @vineethavasudevan5351 Před 16 dny +58

    എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിംഗിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @jessyprakash9777
    @jessyprakash9777 Před 16 dny +20

    , യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @elsybabu489
    @elsybabu489 Před 15 dny +7

    എൻ്റെ ഈശോയെ എൻ്റെ അനുവിൻ്റെ ജോലിയിലും യാത്രയിലും കുട്ടായിരിക്കണമെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ആമേൻ രോഗങ്ങൾ മാറ്റി തരേണമെ ആമേൻ ആമേൻ

  • @abineliasjacob589
    @abineliasjacob589 Před 16 dny +22

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @somyjoseph6115
    @somyjoseph6115 Před 16 dny +57

    കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ ദൈവമേ

  • @georgesheeba6388
    @georgesheeba6388 Před 15 dny +6

    എൻ്റെ ഈശോയെ എൻ്റെ നടു വേദന മാറ്റി തരണമെ

  • @lalusunny5208
    @lalusunny5208 Před 16 dny +17

    യേശുവേ അനുഗുഹിക്കേണമേ. എല്ലാവരുടെയും നിയോഗങ്ങളെയുംസ്വീകരിക്കേണമേ

  • @JayababulalJayababulal
    @JayababulalJayababulal Před 16 dny +109

    എന്റെ കർത്താവേ കടഭാരത്തെയും മക്കളെയും ഓർത്ത് കരയുന്ന എല്ലാവരെയും ഒർക്കണ്‌മേ അവരെ വിടുവിക്കണമേ ആമേൻ

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 16 dny +134

    ഈശോയെ രോഗികളായി കിടക്കുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ നന്ദി സ്തുതി 🙏🙏🙏🙏🙏

  • @honeyaby3772
    @honeyaby3772 Před 16 dny +4

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ച് തന്ന് അനുഗ്രഹിക്കേണമേ ഹ നായ്ക്ക് പഠന മേഖലയിൽ ഉയർച്ച ഉണ്ടാകേണമേ പഠിപ്പിക്കുന്നതെല്ലാം മനസ്സിലാക്കി പഠിക്കാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @pramodjk4210
    @pramodjk4210 Před 15 dny +3

    നസ്രായനായ എൻറെ ഈശോയെ എൻറെ ഉദ്ദിഷ്ട ആഗ്രഹങ്ങളെല്ലാം സഫലമാകുവാൻ അനുഗ്രഹിക്കണമേ ഈശോയെ

  • @josemonijoseph8792
    @josemonijoseph8792 Před 16 dny +38

    യേശുവേ രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളിലും രോഗസൗഖ്യം നൽകേണമേ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കടം ഭാരം വീടുന്നതിനള്ള മാർഗങ്ങൾ കാണിച്ച് തരേണമേ ആമേൻ

  • @ElammaDEVASIA
    @ElammaDEVASIA Před 16 dny +14

    ഈശോയെ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ ആമേൻ

  • @divyusojan5373
    @divyusojan5373 Před 16 dny +17

    എന്റെ യേശുവേ ആരാധന 🙏🏻🙏🏻

  • @SujaGl-ew3od
    @SujaGl-ew3od Před 16 dny +7

    കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല🙏🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ Před 16 dny +96

    യേശുവേ എൻ്റെ മനസ്സിൻ്റെ വേദന ഏറ്റെടുക്കെണമെ യേശുവേ മനസിനെ സുഖപ്പെടുത്തെണമെ അനുഗ്രഹിക്കണമെ DaILY BLESSING പങ്കെടുക്കുന്ന വരുടെ ആവശ്യങ്ങൾ നിറവേറ്റണമെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏❤❤❤❤

  • @jesnajoy7485
    @jesnajoy7485 Před 16 dny +26

    നന്നായി പഠിച്ച് പരീക്ഷ എഴുതുവാൻ ഓരോ മക്കളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേജ്ഞാനം കൊണ്ട് നിറയ്ക്കണമേ നിറയ്ക്കണമേ

  • @sheejaprasannan3941
    @sheejaprasannan3941 Před 16 dny +14

    എൻ്റെ കർത്താവേ.. മാതാവേ .. കാത്തു കൊള്ളേണമേ.... ആമേൻ🙏🙏🙏❤️❤️❤️ അടയ്ക്കാനുള്ള കാശ് കൈയ്യിലേക്ക് എത്തിച്ചുത്തരേണമേ...

  • @AswathygireeshGireesh-tg7df

    യേശുവേ നന്ദി 🙏🙏🙏🙏🙏🙏നല്ല ദിവസത്തിന് നന്ദി, കുടുബത്തിൽ സമാധാനം തന്നതിന് നന്ദി തമ്പുരാനെ, 🙏🙏🙏🙏🙏🙏

  • @shineyjose3663
    @shineyjose3663 Před 16 dny +20

    യേശുവേ പ്രതിസന്ധികളിൽപ്പെട്ട് ഉലയുന്ന മക്കളെ സമർപ്പിക്കുന്നു നാഥ എല്ലാ കാര്യത്തിനും സമാധനം കൊടുത്ത് അനുഗ്രഹിക്കണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 16 dny +34

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ

  • @rajanantony9333
    @rajanantony9333 Před 16 dny +3

    യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി യേശുവേ എനിക്ക് ബൈക്ക് വേണം എൻ്റെ കയ്യിൽ പണമില്ലസാമ്പത്തിക പുരോഗതിയും നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ മുന്നോട്ടുള്ള വഴികൾ അങ്ങയെ ഏൽപ്പിക്കുന്നു കൈവിടല്ലേ യേശുവേ എനിക്ക് വിശുദ്ധിയുള്ള ജീവിതം നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ അച്ഛൻ്റെ മദ്യപാനം മാറ്റെണമേ. എൻ്റെ മക്കൾ (ബെർണാഡ് മെർലിൻ) ദൈനംദിന പ്രാർത്ഥന ,പഠനവിജയവും, വിവേകവും ,ക്രിസ്ത്യൻ ജീവിതം, നൽകി ബലപെടുത്തണമേ എന്റെ സങ്കടങ്ങൾ മാറ്റി എന്റെ കുടുംബം സമാദാനത്താൽ നിറക്കണമേ ഈശോയെ ഒരു വീട് അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @lillyjoy4903
    @lillyjoy4903 Před 16 dny +3

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഈശോയുടെ വിലയേറിയ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ 🙏🏻😊

  • @susystastykitchen6288
    @susystastykitchen6288 Před 16 dny +26

    യേശുവേ തന്ന കൃപകൾ ഓർത്തു കോടാനുകോടി കോടാനുകോടി നന്ദിയും സ്തുതിയും ആരാധ ആമേൻ പിതാവേ

  • @sajic.c46
    @sajic.c46 Před 16 dny +32

    വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളുടേയും ജീവിതത്തിലേക്ക് ഇറങ്ങി വരണമേ

  • @sunithakannan8392
    @sunithakannan8392 Před 16 dny +15

    എന്റെ ഈശോയെ എല്ലാവരെയും കാത്തു കൊള്ളണമേ

  • @eistinchacko7009
    @eistinchacko7009 Před 16 dny +4

    ഈശോയെ, എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ തോന്നണേ, മറ്റുള്ളവരോട് ഷെമിക്കാനുള്ള കൃപ കൊടുക്കണമേ.

  • @sheenarajan423
    @sheenarajan423 Před 16 dny +22

    ഈശോയേ അങ്ങുതന്ന മക്കളേ നന്നായി വഴിനടത്താൻ ലോകത്തിൻ്റെ ഉപ്പാകാൻ അനുഗ്രഹിക്കേണമേ
    തന്ന എല്ലാ അനുഗ്രഹങ്ങൾക്കായും നന്ദി ഈശോയേ
    എന്നും ഒളിമയോടെ ജീവിക്കാൻ കർത്താവ് കനീയേണമേ
    ആമേൻ

  • @sherlyrozario1301
    @sherlyrozario1301 Před 16 dny +25

    എന്റെ ഏശുവേ daily ബ്ലെസ്സിങ്ങൽ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @Neethuaby
    @Neethuaby Před 16 dny +4

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @kerakeralahousekumarakom8619

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ Rohan നല്ല വിജയം നൽകേണമേ എല്ലാ മക്കളെ യും സമർപ്പിക്കുന്നു

  • @user-kv8sb6hy9o
    @user-kv8sb6hy9o Před 16 dny +507

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടും മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ എത്ര കഷ്ടപ്പെട്ടിട്ടും മാറാത്ത ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി ഞങ്ങളെയും അനുഗ്രഹിക്കണമേ

    • @GraisammaRaju
      @GraisammaRaju Před 16 dny +3

      🙏🏻

    • @anithas181
      @anithas181 Před 16 dny +1

      Amegn

    • @libinlalu9250
      @libinlalu9250 Před 16 dny +5

      യേശുവേ സാമ്പത്തികബുദ്ധിമുട്ടുകളും, കടബാധ്യതകളും എല്ലാം മാറ്റി തരണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏

    • @user-bu3vo3vw1f
      @user-bu3vo3vw1f Před 16 dny

      🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @user-bu3vo3vw1f
      @user-bu3vo3vw1f Před 16 dny

      👍👍👍👍👍👍

  • @joicysanu6475
    @joicysanu6475 Před 16 dny +18

    യേശുവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള വഴി ഒരുക്കി തരണമേ, തടസങ്ങൾ മാറ്റി തരണമേ, സമാധാനവും ആരോഗ്യവും തരണമേ 🙏

  • @aleenapaul5164
    @aleenapaul5164 Před 15 dny +3

    എന്റെ ഈശോയെ ഈ പ്രാർത്ഥനയിൽ പാങ്ക് ടുക്കുന്ന ഞ്ഞങ്ങളെല്ലവരെയും അങ്ങ്അനുഗ്രഹിക്കണമേ

  • @JomolkurianKurian-yx6bg
    @JomolkurianKurian-yx6bg Před 16 dny +6

    കരുണ ആയിരിക്കണേ ഈശോയെ രോഗം മാറ്റിതന്നതിനു നന്ദി ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @sindhupaulson2029
    @sindhupaulson2029 Před 16 dny +36

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കായി സാധിച്ചു തരണമേ അമീൻ

  • @jancythomas3287
    @jancythomas3287 Před 16 dny +25

    ഈശോയെ ജോലി തടസം നേരിടുന്ന എല്ലാ മക്കളെയു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @priyaabraham278
    @priyaabraham278 Před 15 dny +4

    യേശുവെ എൻ്റെ മക്കളെ നിൻ്റെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു🙏 അവരെ അനുഗ്രഹിക്കണമ്മ

  • @jomysabuelanjikkal983
    @jomysabuelanjikkal983 Před 15 dny +3

    ഈശോയെ വിവിധ രോഗത്താൽ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും പ്രതേകിച്ചു ക്യാൻസർ രോഗം വന്നു വിഷമിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ 🙏

  • @DeepnaDeepna
    @DeepnaDeepna Před 16 dny +11

    ഈശോയെ ഒരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരേം അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @lovelysunny1787
    @lovelysunny1787 Před 16 dny +45

    Yesuve njangalude മക്കളെ എല്ലാവരെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ

  • @aleenaaji5563
    @aleenaaji5563 Před 16 dny +3

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കട ബാധ്യതകൾ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🥺😭

  • @valsammakf4899
    @valsammakf4899 Před 15 dny +3

    എൻറെ യേശുവേ എന്റെ പ്രത്യേക നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരുവാൻ കൃപയുണ്ടാകണമേ

  • @sitharak.k4637
    @sitharak.k4637 Před 16 dny +18

    ജോലി വിവാഹ തടസമുള്ള എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ

  • @andrewantony7602
    @andrewantony7602 Před 16 dny +182

    എന്റെ യേശുനാഥ എല്ലാ ദുരുദ്ധതിലും നി ന്ന് ഞങ്ങളെ രക്ഷിക്കേണ്ണമേ
    ആമേൻ ❤️🙏🙏🙏

  • @jessyprakash9777
    @jessyprakash9777 Před 16 dny +3

    യേശുവേ ഞങ്ങളിൽ വന്നിരിക്കുന്ന കടങ്ങൾ ലോണുകൾ എല്ലാ കാര്യങ്ങളിൽ യേശുവേ ഇറങ്ങിവരേണ്മേ എല്ലാ കാര്യങ്ങൾ നടത്തി തരേണമേ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Před 16 dny +3

    കരുണാമയനായ കർത്താവേ എന്റെ അമ്മയെ സുഖപ്പെടുത്തേണമേ ❤️❤️

  • @metildaaugustine5573
    @metildaaugustine5573 Před 16 dny +13

    ഈശോയെ അങ്ങേവചനം അനുസരിച്ച് ജീവിക്കുന്ന മക്കളായി തീരാൻ ഞങ്ങളെ അനുഗ്രഹിക്കണമെ,

  • @jomolsiby4443
    @jomolsiby4443 Před 16 dny +44

    എൻ്റെ ഈശോയെ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ ആമേൻ🙏🙏🙏🙏

  • @ponnu89863
    @ponnu89863 Před 15 dny +3

    എന്റെ പ്രാർത്ഥനക്കു നേരെ ചെവി ചായ്ച്ചു, എനിക്കു ഒരു ഉത്തരം തരേണമേ ഈശോയെ..... നിന്റെ പദ്ധതി വെളിവാക്കി തരേണമേ!!🙏🏻

  • @RejiVarghese-cb9qy
    @RejiVarghese-cb9qy Před 16 dny +3

    എന്റ ഈശോയെ എന്നെ കൈവിടല്ലേ എനിക്ക് നല്ലൊരു ജോലി നൽകി എന്നെ ആനുഗ്രഹിക്കണമേ

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před 16 dny +160

    ഈശോയെ കഷ്ട്ടതയും ദുരിതവും അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു കരുണ ആയിരിക്കേണമാ 🙏🙏🙏🙏

  • @ancybiju9981
    @ancybiju9981 Před 16 dny +34

    എന്റെ ഈശോയേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @kingsolomon3388
    @kingsolomon3388 Před 16 dny +4

    യേശുവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ ആമേൻ 🙏🙏🙏🙏

  • @user-qo9jq5mk3h
    @user-qo9jq5mk3h Před 16 dny +1

    +2 ന്പഠിക്കുന്ന മകളെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ പഠിക്കാൻ അവസരം ഒരുക്കണേ കർത്താവേ അവൾക്ക് നല്ല ആരോഗ്യം കൊടുക്കണെ കർത്താവേ

  • @josephineedison6944
    @josephineedison6944 Před 16 dny +18

    ഈശോയെ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളുടെ അതിരുകൾ വിസ്ത്രതമാക്കണമേ അങ്ങയുടെ കരം ഞങ്ങളോട് കൂടെ ആയിരിക്കകയും എല്ലാ വിപത്തികളിലും നിന്ന് ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ Amen 🙏🌹🔥ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കണമേ 🙏

  • @femilamaxwell9759
    @femilamaxwell9759 Před 16 dny +10

    ഈശോയെ ഞങ്ങളെ എല്ലാ ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കണമേ ഞങ്ങളെ ശക്തിപ്പെടുത്തണ മേ 🙏🙏

  • @user-qo9jq5mk3h
    @user-qo9jq5mk3h Před 16 dny +1

    എൻറെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ അവളെ വേഗത്തിൽ എഴുന്നേൽപ്പിക്കണെ കർത്താവേ അവളുടെ മകളുടെ വിവാഹം നടത്താൻ അനുവദിക്കണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ

  • @sonabaiju15
    @sonabaiju15 Před 16 dny +1

    ഈശോയെ ഇന്ന് ജന്മദിനം ആഘോഷിക്കാൻ ഒരു വർഷം കൂടി എനിക്ക് നൽകിയതിൽ ഒത്തിരി നന്ദി ഈശോയെ...എനിക്ക് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ

  • @sinicc1782
    @sinicc1782 Před 16 dny +33

    യേശുവെ എൻ്റെ അസുഖത്തെ സമർപ്പിക്കുന്നു. തൊട്ട് സുഖപ്പെടുത്തണമെ

  • @roselythomas2082
    @roselythomas2082 Před 16 dny +308

    യേശു അപ്പാ കൈവിടല്ലേ
    കരുണ തോന്നണമേ
    🙏🙏🙏🙏🙏🙏
    ഇതുവരെ നടത്തിയ ദൈവമേ ഇനിയും മുന്നോട്ടുള്ള വഴികൾ അങ്ങയെ ഏൽപ്പിക്കുന്നു കൈവിടല്ലേ കരുണ നിറക്കേണമേ ആമ്മേൻ🙏🙏🙏

  • @cardoc-ep5gt
    @cardoc-ep5gt Před 16 dny +3

    എന്റെ ഈശോയെ എന്റെ മകളുടെ ടൈരോയിഡ് രോഗം പൂർണമായി മാറ്റിത്തരാണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ey3df2ns2k
    @user-ey3df2ns2k Před 15 dny +1

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ മോളെ മനസ്സ് സുഖപ്പെടുത്തി അവളെ അനുഗ്രഹിക്കണേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പാപങ്ങൾ നീ പൊറുത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മിശിഹായെ കൈവിടരുതേ.. കരുണ കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ginojohny1693
    @ginojohny1693 Před 16 dny +51

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @tessythomas3002
    @tessythomas3002 Před 16 dny +24

    യേശുവേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @jyothijoy5873
    @jyothijoy5873 Před 16 dny +3

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിൻ്റെ മേല് കരുണ Ayirikename

  • @SupriyaS-xo9of
    @SupriyaS-xo9of Před 15 dny

    കർത്താവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ പ്രത്യേകിച്ച് മാറ്റ് അച്ഛനെയും കുടുംബത്തെയും കാത്തുപരിപാലിക്കണമേ പ്രത്യേകിച്ച് മാത്യു അച്ഛനെയും കുടുംബത്തെയും സമർപ്പിക്കുന്നു കർത്താവേ ആ കുടുംബത്തെ ഏറ്റെടുത്ത് അനുഗ്രഹിക്കണമേ ഏറ്റെടുത്ത് അനുഗ്രഹിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ

  • @vargheseantony7347
    @vargheseantony7347 Před 16 dny +34

    🙏കർത്താവെ ഇന്നത്തെ വചനത്തിന്റെ അഭിഷേകം എല്ലാവരുടെയും നിയോഗങ്ങളിൽ നിറയ്ക്കേണമേ 🙏ആമേൻ 🙏🙏🙏

  • @levinmartin10
    @levinmartin10 Před 16 dny +31

    എൻ്റെ യേശുവേ എന്നെ വിശുദ്ധീകരിക്കണമെ പുതിയ ഒരു ഹൃദയം നൽകണമെ പുതിയ സൃഷ്ടിയായി എന്നെ മാറ്റണമെ ശിലാഹൃദയം എടുത്തുമാറ്റി മാംസളമായ ഹൃദയം നൽകണമെ🙏🙏🙏

  • @allu12744
    @allu12744 Před 15 dny +3

    യേശുവേ ഞങ്ങളുടെ സ്ഥാപനത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @ponnu89863
    @ponnu89863 Před 15 dny +3

    എന്റെ ജീവിതത്തിൽ എനിക്കു അനുകൂലമായി ഒരു കരം തന്നു എന്നെ സഹായിക്കേണമേ 🙏🏻

  • @josephjohnson3317
    @josephjohnson3317 Před 16 dny +26

    യേശുവേ മകനെ പരീക്ഷയാണ് നാളെ മുതൽ വെള്ളി വരെ എല്ലാ വിഷയവും എളുപ്പമുണ്ടാകണമെ എല്ലാ വിഷയത്തിലും ജയിക്കണമെമകണം മകനെപോലെ പരീക്ഷ എഴുത്തുന്ന എല്ലാ കുട്ടികളും നല്ല മാർക്കോടെ വിജയിപ്പിക്കേണമെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമെ

  • @mercyjose9190
    @mercyjose9190 Před 16 dny +146

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ ❤️❤️❤️ആമേൻ 🙏🙏🙏തന്ന അനുഗ്രഹങ്ങൾക്കു നന്ദി ദൈവമേ amen❤️❤️❤️

  • @LaisammaBabu-bq1zm
    @LaisammaBabu-bq1zm Před 15 dny

    0 നാലുവർഷമായി എന്റെ മോന് ജോലി നഷ്ടപ്പെട്ടിട്ട് നീയോ നിയോഗ പ്രാർത്ഥനയിലൂടെ എന്റെ മോന് ജോലി വീണ്ടും കിട്ടി ഈശോയ്ക്ക് മാതാവിനും ആയിരമായിരം നന്ദി ഞങ്ങളുടെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീരണമേ ആമീൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracykurian6924
    @gracykurian6924 Před 15 dny

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടെപ്പം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നല്കി അനുഗഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JinsyShaji
    @JinsyShaji Před 16 dny +8

    ഈശോയേ എന്നെയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും മറ്റെല്ലാവരെയും പെട്ടെന്ന് ഉള്ള മരണത്തിൽ നിന്നും അപകടത്തിൽ നിന്നും മാരകമയ അസുഖത്തിൽ നിന്നും എല്ലാവരെയും സo രക്ഷിച്ച് കൊള്ളണമെ

  • @laisajoseph3084
    @laisajoseph3084 Před 16 dny +15

    ഈശോയെ പ്രായമായി ഭാവനങ്ങളിൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവർക്ക് പരിശുദ്ധൽമാവിനെ നൽകി പ്രാത്ഥനയിൽ ആയിരിക്കുവാൻ കൃപ നല്കണമേ

  • @greeshmasr757
    @greeshmasr757 Před 15 dny +1

    യേശുവേ കടബാധ്യത മാറ്റി തരേണമേ. കടഭാരം മാറ്റുവാൻ ഒരു വഴി തുറന്നു തരേണമേ യേശുവേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും തടസ്സങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏🙏🙏

  • @lincymathew-fo4ex
    @lincymathew-fo4ex Před 16 dny +4

    യേശുവേ മൊബൈലിനു അഡിക്റ്റായ മക്കളെ സമർപ്പിക്കുന്നു

  • @jessythomas56
    @jessythomas56 Před 16 dny +17

    ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @shineyninan6009
    @shineyninan6009 Před 16 dny +20

    ഞങ്ങളുടെ മോളുടെ വിവാഹാലോചന സമർപ്പിക്കുന്നു ദൈവത്തിൻ്റെ പൂർണ ഹിതം മാത്രം നിറവേറണമെ അപ്പാ കരുണ തോന്നണേ യേശുവേ🙏🙏🙏

  • @rejanirejani8318
    @rejanirejani8318 Před 15 dny +1

    ഈശോയെ എന്റെ കടബ്ബാത്യതാ എത്രയും വേഗം തീർക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @elsaannie8579
    @elsaannie8579 Před 16 dny +61

    യേശുവേ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen

  • @josek.t8027
    @josek.t8027 Před 16 dny +51

    ദൈവമേ സ്തുതി കർത്താവേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണതോന്നണമെ ഞങ്ങളെ അനുഗ്രഹിക്കണമേ സമാധാനം നൽകണമേ ആമേൻ

  • @ansonregi8687
    @ansonregi8687 Před 16 dny

    ഈശോയെ എൻ്റെ നിയോഗളേ അങ്ങയ്ക്ക് സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുത്തണമേ +1,+2 നല്ല മാർക്കോടെ പാസായി School Topper ആക്കാൻ എന്നെ സഹായിക്കണമേ നല്ല സ്വഭാവത്തിൽ എന്നെ വളർത്തണമേ നല്ല ജീവിതം എനിക്കു നൽകണമേ ഈശോയെ ഞാൻ ആരാവാൻ നീ ആഗ്രഹിക്കുന്നുവാ അത് എന്നെ ആക്കണമേ എന്നെ കളിയാക്കിയവർക്ക് തിരിച്ചടി നൽകാൻ എനിക്ക് സാധിക്കണമേ ആമ്മേൻ ✝️🙏🏻🥹

  • @sarammavarghese3530
    @sarammavarghese3530 Před 15 dny

    സുഖമില്ലാതെ കിടപ്പിലായിരിക്കുന്ന എൻറെ മാതാവിന് രാത്രിയിൽ ഓക്സിജൻ ലെവൽ കുറയാതെ കാക്കണേ. ഉറക്കമില്ലാതെ കുട്ടിരിക്കുന്നവർക്കും സുഗമായ ഉറക്കം കൊടുക്കണേ. Amen

  • @silvypaul2878
    @silvypaul2878 Před 16 dny +9

    ഈശോയെ പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ യേശുവേ നന്ദി ആരാധന മഹത്വം ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏