ഒരു പേപ്പറിൽ പൊതിഞ്ഞ് ഈ 2 വസ്തുക്കൾ പേഴ്സിനുള്ളിൽ വെക്കൂ, സമ്പത്തും പണവും നിങ്ങളെ തേടി വരും

Sdílet
Vložit
  • čas přidán 6. 09. 2024
  • Pooja to be done in home to gain prosperity and wealth. Hindu way of gaining blessings from God.

Komentáře • 281

  • @ushaas6144
    @ushaas6144 Před měsícem +28

    നമസ്കാരം തിരുമേനി. അടുത്ത മാസം എൻെറ മകൻെറ വിവാഹം ആണ് എല്ലാം മംഗളമായി നടക്കാൻ പ്രത്യേക പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം

    • @infinitestories3221
      @infinitestories3221  Před měsícem +1

      മകന്റെ നക്ഷത്രം

    • @ushaas6144
      @ushaas6144 Před měsícem

      ഹരീഷ് പൂയം ​@@infinitestories3221

    • @sijagnanadas8712
      @sijagnanadas8712 Před měsícem

      ​@@infinitestories32214തീയതി വാടക വീട്ടിലോട്ട് മാറാമോ

  • @RenukaSabu
    @RenukaSabu Před měsícem +9

    രേണുക സാബു. അങ്ങയുടെ പ്രാർത്ഥനയിൽ പൂജയിൽ ഉൾപ്പെടുത്തുന്നതിൽ ഒരായിരം നന്ദി തിരുമേനി❤❤🙏🙏

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr Před měsícem +3

    നമസ്കാരം തിരുമേനി 🙏
    സാമ്പത്തിക മായി വളരെ ബുന്ധി മുട്ടിലാണ്. അതൊന്ന് മാറുവാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @rajitharajiv168
    @rajitharajiv168 Před měsícem +1

    രജിത ഭരണി
    രാജീവ്‌ ചിത്തിര
    ഹരിഹർ അത്തം
    ശ്രീ ഹരി പൂരുരുട്ടതി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @abhinasajeevan8411
    @abhinasajeevan8411 Před měsícem +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥന യിൽ ഉൾപെടുത്തണേ സജീവൻ പുരുരുട്ടത്തി പ്രേമലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം ❤️🙏🏻🙏🏻🥰

    • @infinitestories3221
      @infinitestories3221  Před měsícem

      ഞാൻ എല്ലാവര്ക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് നാളെ എന്റെ പൂജാ വേളയിൽ

  • @sunithakg4020
    @sunithakg4020 Před měsícem +1

    ❤❤❤ ഓം നമശിവായ ഓം നമശിവായ നമസ്കാരം തിരുമേനി ഈ പറഞ്ഞ വഴിപാട് ചെയ്തുകൊള്ളാം പേഴ്സിൽ വെച്ചോളാം❤❤❤❤

  • @yemmarvazhayil3866
    @yemmarvazhayil3866 Před 6 dny

    Thanks.i will do at earliest to become wealthy and succesful

  • @sushammaharikrishan3420
    @sushammaharikrishan3420 Před měsícem +1

    സുഷമകുമാരി, ഉത്രം.
    എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി.🙏🏻🙏🏻🙏🏻

  • @bindhubinu9000
    @bindhubinu9000 Před měsícem +1

    Bindhu Binu-uthram, kadangal veetan prarthikkane thirumeni🙏🙏🙏

  • @ushaas6144
    @ushaas6144 Před měsícem +4

    നമസ്കാരം തിരുമേനി പൂജ യിൽ ഉൾപ്പെടുത്തിയത് കൊണ്ട് വീടിന്റെ പണി പൂർത്തിയായി വരുന്നു അത് പോലെ മകൻറെ വിവാഹം ചിങ്ങം 22 ന് പ്രത്യേക പൂജ യിൽ ഉൾപ്പെടുത്തണം ഹരീഷ് പൂയം

  • @sashikalajayakumar2129
    @sashikalajayakumar2129 Před měsícem +1

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme

  • @babyp1842
    @babyp1842 Před měsícem +2

    ചെയ്യാം തിരുമേനി നമസ്ക്കാരം🙏🙏😀🙏

  • @shijithashijitha7534
    @shijithashijitha7534 Před měsícem

    നമസ്കാരം 🙏🙏🙏njagalude kudumbhathe പ്രാർത്ഥനയിൽ ulpeduthunnathinu nannni 🙏🙏🙏

  • @achushyam4920
    @achushyam4920 Před měsícem

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @MadhavanK-e8j
    @MadhavanK-e8j Před měsícem

    Madhavan Uthram Prassanna Vishakam Anjali Chatayam Devika REVATHY

  • @JincyJincy-en7uz
    @JincyJincy-en7uz Před měsícem

    🙏 thirumeni njangalkku vendi prarthikkane thirumeni.vineeth aswathy, Jincy uthram, Ridhwin makayiram, Ridhwika anizham ♥️🙏🙏🙏🙏🙏🙏🙏🙏

  • @user-bi3ci4jy3d
    @user-bi3ci4jy3d Před měsícem +1

    തിരുമേനീ നമസ്ക്കാരം🙏 എന്റെ മകന്റെ വിവാഹം Sept. 8-ാ തീയതി നടത്താൻ തീരുമാനിച്ചു താങ്കളുടെMay മാസത്തിൽ കണ്ട വീഡിയോയിൽ പറഞ്ഞ ശ്രീരാമജയം നൂറ്റി എട്ടു തവണ മുപ്പതു ദിവസം എഴുതി അതിനുളിൽ വിവാഹമായി നന്ദി, നന്ദി, നന്ദി🙏🙏🙏

  • @sheejamanoj8547
    @sheejamanoj8547 Před 18 dny

    ഷീജ -ചോതി
    കൃഷ്ണപ്രിയ -രോഹിണി
    ദേവാംഗന -ഉത്രട്ടാതി
    തിരുമേനി എന്റെ മോൾ കൃഷ്ണ പ്രിയക്ക് നഴ്സിങ്ങിന് അഡ്മിഷൻകിട്ടാൻ വേണ്ടി കാത്തിരിക്കുന്നു പ്രാർത്ഥിക്കണേ,ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼

  • @user-fg1ro2bb4d
    @user-fg1ro2bb4d Před měsícem +1

    ശ്രീഷ്മ =അവിട്ടം
    വിദ്യാവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem +1

      നാളെ ആകട്ടെ - സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ തീർച്ചയായും പ്രാര്ഥിക്കുന്നതാണ്

  • @geethakv3638
    @geethakv3638 Před měsícem

    🙏🙏തിരുമേനി, ഗീത രേവതി, രഘുവരൻ രേവതി ആരോഗ്ത്തിനു വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ സ്വാമി 🙏🙏🙏🙏

  • @rakhisanil755
    @rakhisanil755 Před měsícem

    Namaskaaram thirumeni... Angayude poojayilum praarthanayilum ente kudumbathe koodi ulppeduthane.. Njangalude mudangippoya veedinte pani pettennu thanne veendum thudangi ath poirtheekarikkaanulla vazhikaattitharane... 🙏🙏🙏
    Sanil - chithira
    Rakhi - chithira
    Aradhya - Karthika
    keerthan Krishna - thiruvathira.
    Prarthikkane thirumeni.. 🙏🙏🙏

  • @Achutty12
    @Achutty12 Před měsícem +1

    നമസ്കാരം തിരുമേനി,.. ലത ഭരണി.. കിരൺ ചതയം.. അഖിൽ രേവതി.. ഇതിക, ഇവാന പുണർതം. 🙏 പഠിക്കുന്ന കാര്യങ്ങൾ ഓർമ നിക്കാൻ വേണ്ടി മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ.. അമ്മയ്ക്ക് അസുഖങ്ങൾ മാറാനും 🙏

    • @infinitestories3221
      @infinitestories3221  Před měsícem +2

      മക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം - കുറിച്ചെടുത്തിട്ടുണ്ട്

    • @Achutty12
      @Achutty12 Před měsícem

      @@infinitestories3221 ❤️❤️

  • @varadalakshmi8648
    @varadalakshmi8648 Před měsícem

    Namaskar thirumeni ennathe poojayil ende molekku vendi prarthikkanam mridula chothi asugham marikittan vendi thanks thirumeni

  • @user-mn2wy7si4x
    @user-mn2wy7si4x Před měsícem

    നമസ്ക്കാരം തിരുമേനീ... എന്റെ മകളുടെ വിവാഹത്തെ ആണ്... അടുത്ത മാസം.. എല്ലാം ഭംഗിയായി തടസങ്ങൾ ഒന്നും ഇല്ലാതെ നടക്കൻ പ്രാർത്ഥിക്കണേ... മകൾ.... ഉത്രം നക്ഷത്രം

  • @lathikapurushothaman9740
    @lathikapurushothaman9740 Před měsícem +1

    Thirumeni ente veedinte pani theeran prarthikkane
    Lathika pooradam
    Purushothaman pooruruttathi
    Abhiram pooruruttathi
    Abhijith punartham

  • @AchuPJ
    @AchuPJ Před 29 dny

    നമസ്കാരം 🙏🏼ചെയ്തു നോക്കിയിട്ട് ഫലം അറിയിക്കാം തിരുമേനി

  • @ushakuniyil8061
    @ushakuniyil8061 Před měsícem

    ഉഷ അത്തം
    ഹരികൃഷ്ണൻ തൃക്കേട്ട
    പ്രാർത്ഥനയിൽ
    ഉൾപ്പെടുത്തണേ❤

  • @sreelekhamk4688
    @sreelekhamk4688 Před měsícem

    നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏

  • @laisyp3218
    @laisyp3218 Před měsícem +1

    Thank you Thirumeni,ede colour ink konde ezuthanum "sreem"

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair Před měsícem

    നന്ദിയുണ്ട് തിരുമേനി 🙏🙏

  • @UmaSuresh-gu3jz
    @UmaSuresh-gu3jz Před měsícem

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി umayamma മകം

  • @shijithashijitha7534
    @shijithashijitha7534 Před měsícem

    Sajeesh aswathi shijitha moolam Amal nadh vishagham amith krishna thriketta 🙏🙏🙏🙏

  • @user-bo8qv5wj3v
    @user-bo8qv5wj3v Před měsícem

    Babu makeeram, Rajitha thrikketta, nivedha anizham, pranitha uthram, Padma vathy thiruvonam

  • @retnammark3373
    @retnammark3373 Před měsícem +1

    പ്രാത്ഥനയിൽ ഉൾപെടുത്തുക. കൃഷ്ണൻ. ഉത്രാടം. രത്‌നമ്മ ചിത്തിര. കിരൺ. അനിഴം. കിഷോർ. തിരുവോണം വീട് പണി പുറത്തിയാക്കാൻ പ്രതീക്കണം

  • @geenajeyaprakash8841
    @geenajeyaprakash8841 Před měsícem

    Geena aswathy
    Jeyaprakash pooram
    Sreedevasena pooradam
    Sreedev aniyam
    Pray for us thirumeni

  • @thulasimanikandan523
    @thulasimanikandan523 Před měsícem +1

    നമസ്കാരം തിരുമേനി.എന്റെ മോളുടെ വിദ്യാഭ്യാസത്തിനായി പ്രാര്ഥിക്കണേ.നീതു വിശാഖം.

    • @infinitestories3221
      @infinitestories3221  Před měsícem

      നീതുവിന്റെ വിദ്യാഭ്യാസ കാര്യം നാളെ സന്ധ്യയ്ക്ക് എന്റെ പൂജാ പ്രാർത്ഥന വേളയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ്

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb Před měsícem

    Rashmi anizham thirumeni sambathika budhimutt nala pole und.kadabadhyathakal theerkkan oru vazhiyum kannunnila .poojayil ulpeduthanne thirumeni prarthikkanam🙏🙏🙏🙏🙏

  • @devikaunni5736
    @devikaunni5736 Před měsícem

    ഗീത തിരുവാതിര, ഉണ്ണികൃഷ്ണൻ അത്തം, കൃഷ്ണകുമാർ മൂലം, ശ്യംകൃഷ്ണൻ പൂരുരുട്ടത്തി, ദേവിക പൂരുരുറ്റാതി

  • @diyadeerajworld3748
    @diyadeerajworld3748 Před měsícem

    ദിബിൻ - ചോതി
    ബബിത - കാർത്തിക
    ദിയ - അശ്വതി
    ദീരജ് - ആയില്യം
    പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ

  • @user-pg9qd5vm4d
    @user-pg9qd5vm4d Před měsícem

    നോക്കിയിട്ട് തീർച്ചയായും പറയാം,❤

  • @sheejan8238
    @sheejan8238 Před měsícem

    Sambatheeka bhudhimuttanu prardhikkane thirumeni
    Binu.makayiram
    Sheeja.vishakam

  • @pramithaap4016
    @pramithaap4016 Před 18 dny

    🙏തിരുമേനി

  • @priyasathidiya4517
    @priyasathidiya4517 Před měsícem

    Preethi moollm Satheesh moollam Diya atham adhithi ashwathi Anitha anizham thirumenni kadam theeran prathikkanam thirumenni 🙏🙏🙏

  • @user-op6bk5pw1w
    @user-op6bk5pw1w Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ശാലു ചതയം ശ്രുതി ഉത്രട്ടാതി

    • @infinitestories3221
      @infinitestories3221  Před měsícem

      നമസ്കാരം 🙏 രണ്ടാൾക്കും വേണ്ടി നാളെ പ്രാര്ഥിക്കുന്നതാണ് 🙏🌺

  • @prasannanrprasannanr365
    @prasannanrprasannanr365 Před měsícem

    Prasannan.pooram.saraswathi.Rohini.pratheekkumar.Makam.Anoopkumar.Vishakam.Haritha.Thiruvatheera..Rithulharithu.ChathayamNamaskaramThirumeniKadammTheerkanvendy.pratheekane.TNamasthe.Namasthe

  • @chithrak5989
    @chithrak5989 Před měsícem

    Sarath,Uthradsm.Chithra,Chithra.Kudbathile Nalathivaranim,Athmasamthrptje Udavanum Vade Parthikan.

  • @D4A2.0
    @D4A2.0 Před měsícem

    ജെനീഷ് പുണർതം
    ദീപ ചോതി
    ആദി രോഹണി
    ആദിലക്ഷ്മി വിശാഖം ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം സ്വാമി 🙏🏻🙏🏻🙏🏻

  • @bindhusuku3504
    @bindhusuku3504 Před měsícem

    🙏🙏. Sanbathika. Budhimuttu. Maran. Prarthikkane. Thirumeni. 🙏🙏

  • @vasanthisundararaghavan7398

    ഓം ശ്രിം ശ്രീയെ നമഃ
    ശ്രീം
    ഓം ജയായെ നമഃ
    ഓം ദാരിദ്ര്യ ധംസിന്ന്യ നമഃ
    ഓം ശുഭപ്രധായേ നമഃ

  • @varshavarsha3671
    @varshavarsha3671 Před měsícem

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര ഷബിന മൂലം വിനോദ് പൂരം പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🏻

    • @infinitestories3221
      @infinitestories3221  Před měsícem

      നമസ്കാരം 🙏🌸🌷 ഞാൻ പ്രാർത്ഥിക്കാം

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 Před měsícem

    Namaskaram
    Syamchand visakham
    Priya darsini anizham
    Sheethal Ayilyam
    Shillka Thiruvonam
    Dharek Chand chithira
    Poojayil ulpeduthanam thirumeni

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 Před měsícem

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @Anitha-pd7si
    @Anitha-pd7si Před měsícem

    നമസ്കാരം തിരുമേനി
    എനിക്ക് ഒരു ആഗ്രഹം ശ്രദ്ധിക്കാൻ, കുറെ പ്രാർത്ഥിച്ചു, പക്ഷെ
    എന്റെ പ്രാർത്ഥനക്കു ഒരു ഫലവും ഉണ്ടായില്യ, എന്റെ ആഗ്രഹം സാധിക്കാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും.😢😢 ചേർക്കണേ.

  • @kavithasanesh2201
    @kavithasanesh2201 Před měsícem

    Aryalakshmi barani
    Sanesh uthradam
    Kavitha pooram
    Prarthanayil ulpedutjane

  • @liniviswambharan2523
    @liniviswambharan2523 Před měsícem

    നമസ്കാരം.. തിരുമേനി,.. ഒരു. ജോലി. കിട്ടാൻ... പ്രാർത്ഥിക്കണേ.. ലിനി.. ഉത്രാടം 🙏🙏🙏🙏🙏🙏

  • @nicypillai3158
    @nicypillai3158 Před měsícem

    Thank you thirumeni 🙏🙏🙏

  • @achushyam4920
    @achushyam4920 Před měsícem

    Aneesh - Karthika
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @radhammaj167
    @radhammaj167 Před měsícem

    നമസ്കാരം. കാളിദാസ്. പുണർതം, വിദ്യാഭ്യാസ പുരോഗതിയും സ്വഭാവം നല്ലതാകാനായി പ്രാർഥിക്കണേ 🙏

  • @user-qq8zi6ew2z
    @user-qq8zi6ew2z Před měsícem

    Ajitha chithera parameswarnnair makam Joy lal anizham ajilal Bharani swothy punrtham aarush avittam adeethyan purutathi

  • @silpaaneesh6312
    @silpaaneesh6312 Před měsícem

    ശിതിൻ -മകയിരം
    ജോലി തടസം... 🙏

  • @sajithapksajithapk8903
    @sajithapksajithapk8903 Před měsícem +1

    എന്റെ മക്കൾക്കുവേണ്ടി 🙏🏻🙏🏻🙏🏻🙏🏻തിരുമേനി

  • @gowrik.p8163
    @gowrik.p8163 Před měsícem

    Gowri Uthrattathi Thirumeni Prarthikkename 🙏🙏🙏

  • @amminikutty5129
    @amminikutty5129 Před měsícem

    നന്ദി തിരുമേനി

  • @girijavikramam1256
    @girijavikramam1256 Před měsícem

    ഗിരിജ ആയില്യം, ധന തടസ്സം. ജോലി തടസ്സം ഉണ്ട്. ഗിരിജ ആയില്യം പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏🙏

  • @anizhaov5998
    @anizhaov5998 Před měsícem

    നമസ്കാരം തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി മക്കൾക്കു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @BeenaKp-xj2tk
    @BeenaKp-xj2tk Před měsícem

    Mahesh Thiruvathira Beena Makayiryam

  • @sheeladevaki8693
    @sheeladevaki8693 Před měsícem +1

    Namaskaram🙏🙏🙏

  • @aswathyachu386
    @aswathyachu386 Před měsícem

    Mind vishamam und, ath maaran prarthikkane ❤,

  • @user-iu4jg3pi2u
    @user-iu4jg3pi2u Před měsícem

    Vijarani bharani Krishnan pururutathi Krithi thiruvathira

  • @user-nh7um5jq1j
    @user-nh7um5jq1j Před měsícem

    🙏🙏🙏 പ്രാർത്ഥിക്കണം

  • @user-cx8lq4mf5e
    @user-cx8lq4mf5e Před měsícem

    നമസ്കാരം തിരുമേനി ❤️🙏🙏🙏എന്റെ മരുമകൻ ദുബായിൽ ആണ് അവിടെ ഒരു ലോണിന് അപേക്ഷിച്ചത് ആ ബാങ്ക് ലോൺ അനുവതിച്ചു കൊടുക്കണം ഒരുപാട് കടം മാണ് തിരുമേനി ഈ ലോൺ കിട്ടിയാൽ ഈ കടങ്ങൾ എല്ലാം തീർക്കാൻ പറ്റും തിരുമേനി ഒന്നു പ്രാർത്ഥിക്കണം ശിവപ്രസാദ്. രേവതി ഇതാണ്പേരും നക്ഷത്രം ❤️❤️🙏🙏🙏🙏

    • @krishnapriyajayakrishnan9587
      @krishnapriyajayakrishnan9587 Před 25 dny

      വിഷമിക്കണ്ട അമ്മേ 🙏🏻എല്ലാം നന്നായി വരും.

  • @nandananandhuzz5960
    @nandananandhuzz5960 Před měsícem

    Nandana pooram nivedhitha karthika Vidhya vijayathinu Vendi prathikanane thirumeni

  • @user-zh9ce8bt7f
    @user-zh9ce8bt7f Před měsícem

    Sindhu punartham 6/4/1968
    Jayan Karthika poojayil Ulpedthane Thirumeni

  • @vijayalekshmin891
    @vijayalekshmin891 Před měsícem

    നമസ്കാരം തിരുമേനി 💐💐💐💐💐💐💐🌹🙏

  • @geethaa1323
    @geethaa1323 Před měsícem

    Thank you Sir.l will do 🙏🙏

  • @user-gc9nw9tk4c
    @user-gc9nw9tk4c Před měsícem

    ❤❤❤ thirumeni nanni ❤

  • @sudharmanivenugopal2985
    @sudharmanivenugopal2985 Před měsícem +1

    Very good information 🙏🏼🙏🏼🙏🏼

  • @brilliantsbrilliantscochin4557

    Nisha pooradam kadangal theeran prarthanayil ulpeduthane thirumeni

  • @sumathiv4848
    @sumathiv4848 Před měsícem

    വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @unnikrishnan2709
    @unnikrishnan2709 Před měsícem

    അമൃത കാർത്തിക പ്രശാന്ത് പൂയം പാർവതി അശ്വതി മനു അനിഴം ഇന്ദിര തൃക്കേട്ട പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ❤🙏🏾🙏🏾🙏🏾🙏🏾

  • @kunjumolsreekumar5784
    @kunjumolsreekumar5784 Před měsícem

    Namaskarram thirrumeni kunjumol revathy. Prayer to me.

  • @AshaKumar-cr7mm
    @AshaKumar-cr7mm Před měsícem

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @Rema-cn6sr
    @Rema-cn6sr Před měsícem

    അമൽ ,വിശാഖം - എന്റെ മോന്റെ മനസിന്റെ വിഷമങ്ങൾ ഒക്കേ മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തീരുമേനി 😢

  • @nandananandhuzz5960
    @nandananandhuzz5960 Před měsícem

    Akhil karthika sthira joliyum varumanavum undavan prathikanane thirumeni

  • @sindhuvv9274
    @sindhuvv9274 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @abhikichu7213
    @abhikichu7213 Před měsícem

    Abhijith.thrikketta.prarthikkaname.thirumeni

  • @kavyavijayan3646
    @kavyavijayan3646 Před měsícem

    Namaskaram thirumeni 🙏🙏🙏

  • @kunjumolsreekumar5784
    @kunjumolsreekumar5784 Před měsícem

    Namaskarram thirrumeni. Anokhi rohini arrushy revathy . nihharra anizham. Neerav. Kunjumol revathy.

  • @avradhasankarankutty8250
    @avradhasankarankutty8250 Před měsícem

    Saritha-Revathy

  • @ChandhuRajendran-nd6bz
    @ChandhuRajendran-nd6bz Před měsícem

    Kannan... അനിഴം
    ചന്ദു..... ഉത്രാടം
    ഇന്ദു..... അനിഴം

  • @sreekalaashok9393
    @sreekalaashok9393 Před měsícem

    Sreekala
    Pooram

  • @sandhyaasandhyaa6037
    @sandhyaasandhyaa6037 Před měsícem

    Thirumeni ente veedu vlikan prarthanayil ulpeduthane saman makeeryam

  • @gokulg2372
    @gokulg2372 Před měsícem

    നമസ്കാരം തിരുമേനി
    ശത്രു ദോഷം മാറി വീട്ടിൽ ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ
    ഗോപകുമാരൻ പിള്ള ഉത്രം
    ഗോകുൽ ജി തിരുവാതിര
    രാഹുൽ ജി ചതയം

    • @infinitestories3221
      @infinitestories3221  Před měsícem

      നമസ്കാരം 🙏🌸 ഞാൻ കുറിച്ചെടുത്തു - നാളെ പ്രഭാതത്തിൽ പൂജയിൽ പ്രാർത്ഥിക്കാം 🙏🕉

  • @rajeevap871
    @rajeevap871 Před měsícem

    Rajeevkumar uthradam poojayil cherkanam makarakuru financial

  • @dm3edits841
    @dm3edits841 Před měsícem

    Vimash aayilliam rekha chathayam adithyan karthika ngalkevendi prathikane thirumeni

    • @infinitestories3221
      @infinitestories3221  Před měsícem

      ഞാൻ പ്രാർത്ഥനയിൽ പൂജയിൽ ഉൾപ്പെടുത്താം തീർച്ചയായും

  • @user-pc9cf7cs9r
    @user-pc9cf7cs9r Před měsícem

    എന്ന് വരും 🙏🙏

  • @tasteworld3667
    @tasteworld3667 Před měsícem

    ശശി രേവതി
    ലത പൂരം
    ആകർഷ് ചോതി
    അമൽ മകം
    ആനന്ദ് ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem

      ഞാൻ ഉൾപ്പെടുത്താം - കുറിച്ചെടുത്തു

  • @ChandhuRajendran-nd6bz
    @ChandhuRajendran-nd6bz Před měsícem

    ബിന്ദു... ഉത്രം

  • @l.lawlet6299
    @l.lawlet6299 Před měsícem

    Thank you

  • @vijayalekshmid8089
    @vijayalekshmid8089 Před měsícem

    Namaste Thirumeni