പാലപ്പം കപ്പി കാച്ചാതെ //PAALAPPAM// EP 353

Sdílet
Vložit
  • čas přidán 20. 12. 2021
  • PAALAPPAM RECIPE
    INGREDIENTS
    1.Raw rice 1 ½ cup
    2.Falttened rice(Aval) ¾ - 1 cup
    3.Grated coconut ¾ - 1 cup
    4.Cooked raw rice (choru) ¾ - 1 cup
    5.Yeast ¼ tsp
    6.Sugar 2 tsp
    7.Salt to taste
    8.Oil 1 tsp
    PREPARATION
    1.Grind all the five ingredients(1 - 5)nicely, add the yeast, sugar and
    salt, stir let ferment well 8 - 12 hours as per outside temp.
    2.Add enough water after fermentation, sugar, stir well, checking
    water consistency, allow to rest 1 - 1 ½ hours.
    3.Make the appam as shown, swirling, cook just one side
    keeping closed.

Komentáře • 131

  • @odathuparambilhouse8766
    @odathuparambilhouse8766 Před 2 lety +4

    നന്ദി ടീച്ചർ!
    എല്ലാം വിശദമായിത്തന്നെ പറഞ്ഞ് തന്നതിന്, അത്‌തന്നെയാണ് ഈ ചാനലിന്റെ പ്രത്യേകതയും. 👌💐

  • @resminath5429
    @resminath5429 Před 2 lety +3

    Thanks tr അമ്മ. Tr അമ്മയുടെ ഈ explanation ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ഞാൻ ഒരു സയൻസ് student ആയിരുന്നത് കൊണ്ടാകാം. ഇപ്പോൾ സാറിന്റെ stories ഒന്നും കേൾക്കാനില്ല.സാറും,
    Trഅമ്മയും സുഖവായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @ajmalali3820
    @ajmalali3820 Před 2 lety +2

    ചിലർ പറയും യീസ്റ്റ് അധികം ചേർക്കുന്നത് ശരീരത്തിന് നന്നല്ലായെന്ന്. അതുകേൾക്കുമ്പോൾ പേടി തോന്നാറുണ്ട്. ഇപ്പോ സമാധാനമായി.
    Thanks അമ്മേ.. 🙏🏻👍🏻🌹🌹🌹♥️♥️♥️♥️

  • @BabuBabu-ou1ud
    @BabuBabu-ou1ud Před 2 lety +2

    ടീച്ചറുടെ എല്ലാ റെസിപ്പിയും ഞാൻ കാണാറുണ്ട്
    ടീച്ചറുടെ പ്രസന്റേഷൻ ഇതു പോലുള്ള കുക്കിംങ് മേഖലയിൽ തികച്ചും വ്യത്യസ്തമാണ്, അത് പറയാതെ വയ്യ , അങ്ങ് കേട്ടിരുന്നു പോകും
    ഒരു ക്ലാസ്സിൽ ടീച്ചർ എങ്ങിനെ ക്ലാസ്സ് എടുക്കുന്നുവോ അതിനെയും കവച്ചു വെക്കുന്നതാണ് ടീച്ചറുടെ പ്രസന്റേഷൻ
    പറയാതിരിക്കാൻ വയ്യ....പിന്നെ എനിക്കും
    ഉണ്ടായിരുന്നു ഈ സംശയം, ഈസ്റ്റ്, ബേക്കിങ്ട് സോഡ, ബേക്കിംങ് പൗഡർ എന്നിവയുടെ പ്രവർത്തനങ്ങളും രീതികളും, അകെല്ലാം ഇപ്പൊ
    മനസ്സിലാക്കി തന്നതിന് നന്ദി. ---🙏

  • @divya.r9953
    @divya.r9953 Před 2 lety +4

    Hiii
    ടീച്ചറെ ഇന്ന് ഞാൻ first അടിച്ചു കേട്ടോ.

  • @sindhu106
    @sindhu106 Před 2 lety +3

    രണ്ടാമതത്തി. 😊 , ഞാൻ ഇന്ന് ഇടിയപ്പത്തിന് ടീച്ചറിന്റെ വൈറ്റ് സ്റ്റൂ ആണ് ഉണ്ടാക്കിയത്. പാലപ്പത്തിനും ഉണ്ടാക്കാറുണ്ട്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടം 🥰

  • @sobhal3935
    @sobhal3935 Před 2 lety +1

    ടീച്ചർ പറഞ്ഞുതരുന്നതെല്ലാം ഇഷ്ടമാണ്. അപ്പം നല്ല സുന്ദരി.

  • @seeniyashibu389
    @seeniyashibu389 Před 2 lety +9

    Randu, moonnu appam chuttale perfect avu ennu paranjathu correct anu teacher amma🥰🥰🥰

  • @minikuttys5591
    @minikuttys5591 Před 2 lety +4

    Palappam 👌 saree il Teacher 👌

  • @radhamahadevan5705
    @radhamahadevan5705 Před 2 lety +4

    Thank you teacher,PAALAPPAM Recipe super

  • @Faith-dp3mo
    @Faith-dp3mo Před 2 lety +2

    Thank You Teacher 🙏🙏🙏
    Yummy palappam

  • @bindu1503
    @bindu1503 Před 2 lety +1

    Easy preperation, palappam super 👌😋

  • @sheenaranig3303
    @sheenaranig3303 Před 2 lety +4

    സൂപ്പർ ടീച്ചറെ സൂപ്പർ. പിന്നെ യീസ്റ്റ് ഇന്റെ പറഞ്ഞപോലെ. സോഡാപ്പൊടിയെ കുറിച്ചും എക്സ്പ്ലൈൻ ചെയാമായിരുന്നു👍👍👍

  • @LT-zr3po
    @LT-zr3po Před 2 lety +1

    Super nice palappam

  • @sulekhagopi3657
    @sulekhagopi3657 Před 2 lety +1

    സാരിയും ബ്ലൗസും നല്ല ഭംഗി ഉണ്ട്😍👍പാലപ്പവും സൂപ്പർ👍

  • @ushajayan5286
    @ushajayan5286 Před 2 lety +1

    Super paalappam 👌👌❤❤

  • @pappees79
    @pappees79 Před 2 lety +3

    Panipuri റെസിപ്പി

  • @babuk128
    @babuk128 Před 2 lety +1

    Palappam,super Suma teacher... Thankyou.Sreekumari.

  • @anilak.r2077
    @anilak.r2077 Před 2 lety +1

    Superpalappam undakky nokam

  • @gayathrir3864
    @gayathrir3864 Před 2 lety +2

    അടിപൊളി അമ്മുമ്മേ ഞാൻ ക്രിസ്മസിന് ഉണ്ടാക്കി തരാൻ അമ്മേടെ അടുത്തു പറയാം അമ്മുമ്മേ കുറച്ച് ദിവസം ആയിട്ട് എനിക്ക് മറുപടി തന്നിട്ടില്ലല്ലോ തിരക്കായിട്ട് ആയിരിക്കും അല്ലേ സാരമില്ല അമ്മുമ്മേ പിന്നെ ക്രിസ്മസ് ആശംസകൾ നേരുന്നു അമ്മുമ്മേ 😍😍😍

  • @sheenabaic9846
    @sheenabaic9846 Před 2 lety +1

    I was waiting for this recipe 😍👍👍👍Thanks a lot 🌹❤️❤️❤️

  • @andrewakslee6441
    @andrewakslee6441 Před 2 lety +2

    What..a..appam
    New..to.north.indians
    Enjoying..ur.presentation.ammaji
    Love.from.chilly.northern.hindustan

  • @nirmalavijaykumar828
    @nirmalavijaykumar828 Před 2 lety

    ടീച്ചർ പറയുന്നതും ഉണ്ടാക്കുന്നതും കാണാൻ നല്ല രസമാണ്. അപ്പം നന്നായിരിക്കുന്നു.

  • @ivymarshall3321
    @ivymarshall3321 Před 2 lety +1

    Thank you teacher 😘lovely palappam 👌

  • @shinegopalan4680
    @shinegopalan4680 Před 2 lety

    പാലപ്പം സൂപ്പറയിട്ടുണ്ട്👍

  • @sreelatharajendran4837
    @sreelatharajendran4837 Před 2 lety +1

    പാലപ്പം 👌

  • @elizabeth2883
    @elizabeth2883 Před 2 lety +1

    Very well taught chemistry and appam

  • @sandhyarajagopalan5980
    @sandhyarajagopalan5980 Před 2 lety +4

    പാലപ്പം വളരെ നന്നായിട്ടുണ്ട്..yeast എന്താണ് എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി.. 👌👌

  • @bijimathew4691
    @bijimathew4691 Před 2 lety

    Teacherinte cooking kanunnathil kooduthal eshttam teacher paranjhu tharunna oro arivukal anu, nammal ariyatha kooduthal karyamgal teacher eppol you tube studentsine padippikkunnu, thank you so much

  • @unnip3296
    @unnip3296 Před 2 lety +1

    Palappam super.

  • @lakshmikuttynair8818
    @lakshmikuttynair8818 Před 2 lety +2

    Super my favorite ❤

  • @annaann7610
    @annaann7610 Před 2 lety

    ആഹാ നല്ല സൂപ്പർ പാലപ്പം

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety

    ടീച്ചറെ പാലപ്പം നാളെ തന്നെ ഉണ്ടാക്കാം
    ടീച്ചരുടെ രീതി എനിക്ക് യ്സ്റ്റപ്പെട്ടു

  • @geetharamdasmenon5281
    @geetharamdasmenon5281 Před 2 lety

    Tku so much indeed for explaining about the yeast my pretty pretty teacher amma 🙏🙏❤️

  • @ramyasudheer6555
    @ramyasudheer6555 Před 2 lety +2

    Teacharamme super

  • @sindhukrishnakripaguruvayu1149

    Thanku Teacher Amme Super Adipoli Velleppam Nice Easy Taesty, Sughamano. God Bless You Take Care And Good Night 👍👌😍♥️🙏😊

  • @sharmilaravi3114
    @sharmilaravi3114 Před 2 lety +1

    Hello teacher, njan ennu teachernte sambar powder unddakki super ayirunnu. Thank you 😊

  • @lathanair4140
    @lathanair4140 Před 2 lety +2

    Thank you teacher amme😘

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety +4

    Thank u Teacher. Mixing bowl is found to be large form of silica crucible. Fermented coconut water can also used. Vada- potato koottukari is best combo for this palappam. Stay safe and Happy Xmas

  • @sanjeevmenon5838
    @sanjeevmenon5838 Před 2 lety +3

    ടീച്ചറേ
    ഒരായിരം ആശംസകൾ .
    പാലപ്പം വീട്ടിൽ ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത്. ഒപ്പം വൈറ്റ് സ്റ്റ്യൂ കൂടി ഉണ്ടാക്കും.
    ഈസ്റ്റിനെ കുറിച്ച് പറഞ്ഞ വിവരണം നന്നായിരുന്നു.

  • @reenaroymusicalmix7752

    Thanks teacher useful video

  • @jayasrees5304
    @jayasrees5304 Před 2 lety +2

    Thank you teacher amma, please explain the difference between baking soda, baking powder,soda podi

  • @rakhas303
    @rakhas303 Před rokem

    Madam super Thanks you so much

  • @omanababu4162
    @omanababu4162 Před 2 lety +1

    Chechi amma my favourite aanu 👌👌🙏🙏👋👋😋😋😋💖💖💖💖💓💓💓 saree adipoil 🥰🥰👍👍💕💕💕💕💕💕💕💕

  • @ammu19822
    @ammu19822 Před 2 lety

    Thank you teachare👏👏

  • @seemasreekumar5041
    @seemasreekumar5041 Před 2 lety +1

    Nice appam teacher.

  • @mariammajacob130
    @mariammajacob130 Před 2 lety

    Thanks a lot teacher

  • @jessy5411
    @jessy5411 Před rokem

    Superb.easy tasty

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 Před 2 lety +1

    എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @priyanair1848
    @priyanair1848 Před rokem

    😋😋

  • @jayavallip5888
    @jayavallip5888 Před 2 lety +3

    നന്ദി ടീച്ചർ 👍❤പാലപ്പം ക്രിസ്മസ് അപ്പം ആണ് അല്ലേ
    👌👍

  • @radhamonyps3715
    @radhamonyps3715 Před 2 lety +1

    Ende chechi innu atheeva sundariya... Gnan pothuve yeast cherkarilla.. Ini mutual cherkum... Tku chechi..

  • @priyanair1848
    @priyanair1848 Před 2 lety

    Thank you Mam 🙏

  • @elizabeth2883
    @elizabeth2883 Před 2 lety

    Superb teacher

  • @sarojininair8271
    @sarojininair8271 Před 2 lety

    Super appam

  • @geethasuresh7913
    @geethasuresh7913 Před 2 lety

    Thank u teacher.

  • @shamlavh5393
    @shamlavh5393 Před 2 lety

    അപ്പം സൂപ്പർ.നമസ്കാരം ടീച്ചർ.

  • @tasyfood009
    @tasyfood009 Před 2 lety +2

    Nalla Sundaran palappam👌👌👌

  • @aishuremya2914
    @aishuremya2914 Před 2 lety

    Teacher ammaa.......😍😍😍

  • @lekhasasilekhasasi6269

    അവിൽ ചേർത്ത് ഉണ്ടാക്കിയിട്ടില്ല.. Will try teacher 👍. Soft thin yummy appam🌹🌹

  • @sitaswaroop414
    @sitaswaroop414 Před 2 lety

    Namaskaram teacher, Thankyou

  • @Dreamland516
    @Dreamland516 Před 2 lety

    Super ആന്റി

  • @shamnanishad3060
    @shamnanishad3060 Před 2 lety +1

    Ente amma umma 😘😘😘

  • @gracythomas4984
    @gracythomas4984 Před 2 lety

    For making cake baking powder or baking soda is more effective?

  • @rethysivaraman9882
    @rethysivaraman9882 Před 2 lety +1

    നല്ല സുന്ദരി അപ്പം. Chemical റിയാക്ഷൻ മുഴുവൻ പറഞ്ഞു തരണം

  • @sudharaj4484
    @sudharaj4484 Před 2 lety

    Thanks mom

  • @geethac.k8200
    @geethac.k8200 Před 2 lety

    Super

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety

    🙏🙏👌Happy Christmas&Happy,NewYear teacher yeast ഒരു സംഭവം തന്നെ 👍

  • @meeraeditor7891
    @meeraeditor7891 Před 2 lety +1

    Nice to learn the chemistry behind the palappam :) I add a spoonful of sugar to a cup of coconut water, and after 24 hours grind it with one cup of soaked raw rice and one cup of grated coconut. The appam comes out well - I do not add cooked rice or aval.

  • @shantip3761
    @shantip3761 Před 2 lety +1

    ❤️❤️

  • @subishibu2778
    @subishibu2778 Před rokem

    അവർക്ക് കൊടുക്കാൻ പറ്റുന്ന പാലപ്പം ഉണ്ടാക്കി കാണിക്കാമോ

  • @anitharavikumar5209
    @anitharavikumar5209 Před 2 lety +4

    Christmas nu undakkam ,😘.Merry Christmas dear teacher and family ❤️

  • @sindhukrishnakripaguruvayu1149

    Appa Chatty Super Aanuto Ethu Brand Aanu 😊

  • @amalmurali291
    @amalmurali291 Před 2 lety

    👍👍👍

  • @anilkcanil3932
    @anilkcanil3932 Před 2 lety +1

    ❤👍

  • @rakeshrtr6914
    @rakeshrtr6914 Před 2 lety

    ഹായ് നല്ല എപ്പം 😀😀😀👍

  • @ekurumbies2328
    @ekurumbies2328 Před 2 lety

    👍

  • @manuap5913
    @manuap5913 Před 2 lety

    Onnum parayanilllaaaa👌

  • @akbara5657
    @akbara5657 Před 2 lety +3

    Hi teacher 🥰🥰🌹🌹

  • @sanyjos8318
    @sanyjos8318 Před 2 lety +2

    🙏👍👌💞

  • @rajinair8884
    @rajinair8884 Před 2 lety +1

    👌👌👌👌🙏

  • @anitharanicv7850
    @anitharanicv7850 Před 2 lety +1

    🥰🥰🥰

  • @radhamonyps3715
    @radhamonyps3715 Před 2 lety

    Chechi..Baking soda and Backing powder...pl differentiate and tell scientifically about for cooking

  • @DD-sl2im
    @DD-sl2im Před 2 lety

    Teacher, ee appachatti enth metal aanu? Onnu parayamo

  • @thrissurthatha872
    @thrissurthatha872 Před 2 lety

    ടീച്ചർ ടീച്ചർ അമ്മയുടെ എല്ലാ ചാനലിൽ ഞാൻ കാണാറുണ്ട് എനിക്കിഷ്ടപ്പെട്ട പാലം ഉണ്ടാക്കിയ അടിപൊളിയായിട്ടുണ്ട് സൂപ്പർ ആയി അത് എന്റെ ചാനലും കാണാൻ ഞാൻ കാണാറുണ്ട് അതേ പോലെ തിരിച്ചു വരണം

  • @reebathomas5435
    @reebathomas5435 Před 2 lety

    My favorite 😋😋

  • @ambikakumari530
    @ambikakumari530 Před 2 lety

    👌👍😁

  • @aripoovlog
    @aripoovlog Před 2 lety

    Thanks

  • @DD-sl2im
    @DD-sl2im Před 2 lety

    Teacher nte class il erikkan pattiyenkil oru bhaagyamaayene. Enth rasama kettirikkan.

  • @rishajustin8224
    @rishajustin8224 Před 2 lety +1

    Merry Christmas dear Teacher

  • @sreedeviradhakrishnapillai2135

    🙏🌹❤️

  • @sitaswaroop1491
    @sitaswaroop1491 Před 2 lety

    teacher I love you, Namakaran teacher,Thankyou, today ,I am going to grind this proportion for tomorrow's breakfast appam, the Suma teachers recipe

  • @ajithapradeep8386
    @ajithapradeep8386 Před 2 lety

    thank u mam 🙏Merry "" X mas"to both of u mam 😍😍😍😍🎄🎅🙏

  • @ajeeshfrancis3457
    @ajeeshfrancis3457 Před 2 lety +1

    Aentha sound okey adajirikunae ammae? Plz take care

  • @rajeshswamikdlr4957
    @rajeshswamikdlr4957 Před 2 lety +1

    നമസ്കാരം അമ്മ 🙏🙏🙏

  • @syamj758
    @syamj758 Před 2 lety

    Teachere Oru wine undakamo

  • @sunithav3688
    @sunithav3688 Před 2 lety

    അവലും ചോറും baking sodayum ellam veno? അവലും പച്ചരിയും അല്ലെങ്കിൽ പച്ചരിയും ചോറും മാത്രം പോരേ ടീച്ചർ?

  • @seemasunith4730
    @seemasunith4730 Před 2 lety +2

    Thank you teacher 😊

  • @ajiaji5994
    @ajiaji5994 Před 2 lety

    അതിരമണീയം ടീച്ചർ

  • @devikaplingat1052
    @devikaplingat1052 Před 2 lety +1

    ഞാനും അവിൽ ഇടാറുണ്ട് ❤️

    • @devikaplingat1052
      @devikaplingat1052 Před 2 lety

      യീസ്റ്റ് കുഴപ്പം ഇല്ല എന്ന് പുതിയ അറിവ്, thanks