നെയ്യപ്പം തിന്നാൽ രണ്ടുണ്ടു മെച്ചം // NEYAPPAM // EP 421

Sdílet
Vložit
  • čas přidán 1. 07. 2022
  • NEYAPPAM
    INGREDIENTS
    1.Unroasted raw rice powder ½ kg
    2.Palm jaggery 400g
    3.Salt ½ tsp
    4.Cardamom powder ½ tsp
    5.Cumin seeds 1 tsp
    6.Sesame seeds 1 tsp
    7.Chopped coconut flakes ½ cup
    8.Ghee/any oil enough for frying
    PREPARATION
    1.Boil the jaggery pieces with half and 1/2 cup water, till it dissolves and sieve.
    2.When slightly cool add to the unroasted flour and knead well, add just a 2 or 3
    spoons water , keep closed to ferment 10-15 hours.
    3.Fry the coconut in ghee, add sesame, when smelly add to the fermented dough,
    adding all the other ingredients and a little ghee keep aside 15 mts.
    4.Make each appam as shown, one bye one only. Remove when brownish.
    It has 2 weeks shelf life out side the fridge even.

Komentáře • 272

  • @malathigovindan3039
    @malathigovindan3039 Před rokem +4

    Thank you ma'am ❤️ super നെയ്യപ്പം.തീർച്ചയായും ഉണ്ടാക്കി നോക്കും 🥰

  • @lekhachitra9516
    @lekhachitra9516 Před 2 lety +9

    ഞാൻ വെളിച്ചെണ്ണയിൽ ഉണ്ടാകാറുണ്ട് നെയ്യിൽ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും നെയ്യിൽ നെയ്യപ്പം ഉണ്ടാക്കി നോക്കാം... Thank you teacher for the recipie 🥰🥰❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      Neyyil ഞാനും അത്ര കൂടുതൽ പ്രാവശ്യം ചെയ്യാറില്ല.

  • @bindusamuel4693
    @bindusamuel4693 Před 2 lety +5

    Suma Teacher, Thank you 🙏😊 for this wonderful Neyappam recipe !!!!!

  • @prathapchakravarthy.r
    @prathapchakravarthy.r Před 2 lety +4

    Thank you teacher for this mouth watering dish (neyyappam)....♥️♥️ anyway super teacher 👌👌👍

  • @geethaskumar1436
    @geethaskumar1436 Před rokem

    നെയ്യപ്പവും ഉണ്ടാക്കാനാഗ്രഹിച്ച പലഹാരമാണ്. തീർച്ചയായും ഇത് നെയ്യിൽത്തന്നെ ഉണ്ടാക്കി നോക്കും. 👍👍🙏

  • @ajeenavarghese833
    @ajeenavarghese833 Před 2 lety +3

    ഹായ് ടീച്ചർ നെയ്യപ്പം സൂപ്പർ ടീച്ചർ പറഞ്ഞത് കേട്ടപ്പം ഉണ്ടാകണം എന്ന് തോന്നി ഒരു ദിവസം ഞാൻ ഉണ്ടാക്കും നെയ്യപ്പം

  • @radhamonyps3715
    @radhamonyps3715 Před rokem

    Neyyappam undakki ..came out very well
    Thank you teacher

  • @sunithajayaraj4235
    @sunithajayaraj4235 Před rokem

    ടീച്ചറമ്മയുടെ പാചകവുംക്ലാസും നന്നായി.ഗംഭീരം👍👏

  • @kishorlodaya1436
    @kishorlodaya1436 Před rokem

    Yummy..
    Thank yoy M'am for this amazing sweet dish.

  • @saviachammedeadukala747
    @saviachammedeadukala747 Před 2 lety +1

    അമ്മേ നെയ്യപ്പം അടിപൊളി. എന്നെ കൊതിപ്പിച്ചു. അമ്മേ പിന്നെ നമ്മുടെ പാലക്കാട് ആണ്ട് തികയുമ്പോൾ ഇലയിൽ വിളമ്പുന്നത് ഈ നെയ്യപ്പവും ചിക്കൻ കറിയും ആണ്. ഞാനും ചെയ്യാറുണ്ട് 🤤 നന്ദി അമ്മേ 😀

  • @sujavarghese2770
    @sujavarghese2770 Před 2 lety +2

    Super Neyyappam❤️❤️

  • @footballedit1067
    @footballedit1067 Před 2 lety

    Neyyil poriccha neyappam kandittu Kothi aakunnu. Will definitely try

  • @rajis8995
    @rajis8995 Před 2 lety

    So simple, i will definitely try

  • @shahinamoidu1128
    @shahinamoidu1128 Před rokem

    Nice neyyappam Suma teacher..thanks dear❤

  • @chithravs4059
    @chithravs4059 Před 2 lety +2

    Teacher super neayyappam ❤️🌹

  • @balakrishnanmenon4182

    Thank youb so much teacher. Teacher parayunnathu kelkkan enthu sukhamanu

  • @ushavasudevan5313
    @ushavasudevan5313 Před 2 lety

    നമസ്കാരം 🙏 നെയ്യപ്പം super ഒത്തിരി ഇഷ്ട്ടപെട്ടു

  • @priyanair1848
    @priyanair1848 Před 2 lety +3

    Thank you Mam

  • @valsalaraju4774
    @valsalaraju4774 Před 2 lety +1

    Supper neyyappam

  • @thresiammababu5971
    @thresiammababu5971 Před 10 měsíci

    Wow, really appreciate your presentation.

  • @sindhukn2535
    @sindhukn2535 Před 2 lety +4

    This was a dish my mother used to prepare during the vacations and all my cousins were around at our ancestral home. I like it as a evening snack and prepare with ghee and jaggery. Thank you for sharing

  • @annaroy2300
    @annaroy2300 Před rokem

    super neyappam teacher Amma🥰♥️👍

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY Před 2 lety +4

    Superb !
    Thank you so much teacher. Your detailed explanation in a very clear way abt how to prepare the mixture is so amazing. 👍🌹🌹🌹

  • @anz5459
    @anz5459 Před 2 lety +3

    Love watching your videos Ma'am...a favourite snack of kerala.

  • @gbvlogs6450
    @gbvlogs6450 Před 2 lety

    Super neyyappam👌

  • @nitheeshdevarajan954
    @nitheeshdevarajan954 Před rokem

    ടീച്ചറെ കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും. ഇപ്പോഴത്തെ ടീച്ചർമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും

  • @ajithakumari451
    @ajithakumari451 Před 2 lety +2

    Sweet & tasty 🤤🤤🤤

  • @neenasasi8850
    @neenasasi8850 Před 2 lety

    Yenikk neyyappam undakkan ariyillayirunnu. Amma ullappol padichilla. Unniyappam undakkan padichu. Teacher yentha recipe idathathennu vicharikkarunde. Yenthayalum nannayi. Njan undakkiyitt parayam . Thank you so much. 💓yente kochumakkalk neyyil thanne undakki kodukkanam.

  • @shamlavh5393
    @shamlavh5393 Před 2 lety +2

    അടിപൊളി നെയ്യപ്പം 👍🙏❤️❤️

  • @ajithakumarycg3486
    @ajithakumarycg3486 Před rokem

    Superr neyyappum, gud presentation 😋👌👍

  • @user-rt9jw4ch3t
    @user-rt9jw4ch3t Před 2 měsíci

    നല്ല ഐശ്വര്യം ഉള്ള ടീ ച്ചർ അമ്മേ നെയ്യപ്പം അടിപൊളി 🙏🙏🙏🙏🙏❤

  • @sujathamallissery6663

    Thankyou so much teacher❤❤

  • @pushpakv3611
    @pushpakv3611 Před 2 lety +1

    👌👌👌super Suma Teacher ❤❤

  • @nimmy7744
    @nimmy7744 Před 2 lety

    Thank U ❣️☺️ Teaceramma💝💝🙋🙏💖Njaniyidea oorthhu Neyyil neyyappam undakkanamennu,👍💪🤝Aappozha ethu kandathu ,undanea undakki nokkum🤭God Bless Ur Family💓💓💓💓

  • @sainabap1211
    @sainabap1211 Před 2 lety

    Suma teacherk orupad nandi taste nayapam athupola taste varthamanam sharkara valara kurach mathelu

  • @sissybejoy2905
    @sissybejoy2905 Před rokem +1

    ടീച്ചർ ഞാൻ ഇതേവരെ നെയ്യപ്പം ഉണ്ടാക്കിയിട്ടില്ല. ഇനി ടീച്ചറിന്റെ ഈ റെസിപ്പി ഞാൻ ചെയ്തു നോക്കും. ടീച്ചർ എവിടെയാണ് പഠിപ്പിച്ചത്?

  • @shinegopalan4680
    @shinegopalan4680 Před 2 lety

    സൂപ്പർ 👍

  • @urmilak8791
    @urmilak8791 Před 2 lety

    super neyyappam

  • @ajithakumarycg3486
    @ajithakumarycg3486 Před rokem

    Wow😋😋

  • @sunilajamanmadan103
    @sunilajamanmadan103 Před 2 lety +7

    ഇത്രയും നല്ല അറിവ് ആരു പകർന്നു തരും,നമ്മുടെ സ്വന്തം അമ്മയെ പോലെ..❤️🙏

  • @anjugokul8868
    @anjugokul8868 Před 2 lety

    Nice recipe ammaa

  • @jessyabraham8833
    @jessyabraham8833 Před 2 lety +5

    എന്റെ അമ്മ നെയ്യപ്പം ഉണ്ടാക്കുമ്പോൾ, ഞങ്ങൾ പകർത്തു ബുക്കിന്റെ പേപ്പറും കയ്യിൽ പിടിച്ചു ready ആയി ഇരിക്കുമായിരുന്നു.
    എണ്ണയിൽ വെട്ടിത്തിളങ്ങുന്ന മഷിയിൽ എഴുതിയ അക്ഷരങ്ങൾ ഒരു നല്ല ഓർമ്മയാണ്.
    ടീച്ചറിനെ കാണുമ്പോഴേല്ലാം വീടിന്റെ നല്ല ഓർമ്മകൾ ഓടിയെത്തും.
    Teacher ആയുരാരോഗ്യത്തോടെ സൗഖ്യമായി ഇരിക്കുക.🥰

  • @swathybabu3327
    @swathybabu3327 Před 2 lety +1

    Thanks teacher

  • @odathuparambilhouse8766
    @odathuparambilhouse8766 Před 2 lety +1

    നന്ദി ടീച്ചർ 👍

  • @radhamonyps3715
    @radhamonyps3715 Před 2 lety

    I can't eat because of diabetic..but i will make it defenitely..teacher nde kadumanga undakki..5 months ayi..today also i had it with rice.
    Pinne..teacher rajalli pink red and yello thaikal white_nde idakku nattu pidippikkanam..pettennu valarum..
    Thank you and love you..

  • @supriyap5869
    @supriyap5869 Před 2 lety +1

    ടീച്ചർ വളരെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിനു നന്ദി. അറിവിനെ അനുഭവിപ്പിക്കുന്ന രസതന്ത്രം ടീച്ചർക്ക് സ്വായത്തം സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് ഈ കഴിവുള്ള മറ്റൊരാൾ രാജമല്ലി വെട്ടിക്കളയരുത് ടീച്ചർ. ഈ കളർ റൈയർആണ് വിഭവം സൂപ്പർ കാണാനും നന്നായിട്ടുണ്ട്

  • @sreekumariks9820
    @sreekumariks9820 Před 2 lety

    Aunty 🙏 , nokkum eppol evide Trivandrath nallonam und , tasty juice 🥤🥤🥤🥤🥤🥤 ,neyyappam super , will try 👍

  • @geetabalan3232
    @geetabalan3232 Před rokem

    നല്ല ആയിസൗര്യം ഉള്ള അമ്മ ❤️😍 നെയ്യപ്പം സൂപ്പർ .. ഞാൻ ഉണ്ടാകുമ്പോൾ ഒട്ടും നന്നാവുന്നില്ല ഉള്ള് കട്ടിയാകുന്നു എനി നാട്ടിൽ പോയിട്ടു ചേച്ചിയോട് ഉണ്ടാക്കി തരാൻ പറയണം 😄👍🙏👏👏

  • @santhinikumar9921
    @santhinikumar9921 Před rokem

    Njan kuranal munbe unniyappum undakumbol daily ottipidikkarunde sarkara kooduthalayitu.many many thanks teacher

  • @genodhas8787
    @genodhas8787 Před měsícem

    Thankyou teacher 🙏🏻

  • @pranavpreetha
    @pranavpreetha Před 2 lety +1

    Teacher ന്റെ videoയിലൂടെ ഒത്തിരി കാര്യങ്ങൾ പഠിക്കാം

  • @mariammak.v4273
    @mariammak.v4273 Před 2 lety +2

    Simple but perfect neyyappam.tnk u teacheramma.love you.

  • @alphonsaantony9005
    @alphonsaantony9005 Před rokem

    Mouth is watering

  • @jayavallip5888
    @jayavallip5888 Před 2 lety +4

    ടീച്ചറിന്റെ കലാ വിരുത് സമ്മതിക്കണം. ഉണ്ടാക്കി നോക്കണം. നമ്മുടെ നാട്ടിൽ ഉണ്ണി അപ്പം എല്ലാ ചടങ്ങിനും ഉണ്ടായിരിക്കും. നന്ദി ടീച്ചർ ❤❤❤❤❤❤👍👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      അതും ശരിയാ എല്ലായ്പോഴും നെയ്യപ്പം പതിവില്ല.

  • @beenamuralidhar8020
    @beenamuralidhar8020 Před 2 lety +2

    Neyyappam thinnal kurachu thadivekkam pinne taste adukondu thadi oru prashnam alla..love u teacher

  • @krishna1004
    @krishna1004 Před 2 lety

    Super mom,👌🌹

  • @celinenigo1225
    @celinenigo1225 Před 2 lety

    Thank you somuch ❤️

  • @sitharamahindra8701
    @sitharamahindra8701 Před 2 lety +2

    💞Amma,kindly...upload your aamchoor recipe,please🙏🏻

  • @sathyaothenan1350
    @sathyaothenan1350 Před 2 lety +1

    എനിക്കും ഒന്ന് നെയ്യിൽ ഉണ്ടാക്കി നോക്കണം ടീച്ചറമ്മേ. വെളിച്ചെണ്ണ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഓയിൽ ഉപയോഗിച്ചാണ് ഇതുവരെ ഉണ്ടാക്കിയിരുന്നത്. കാണാൻ നല്ല നെയ്യപ്പം ആയിരുന്നു നമസ്കാരം ടീച്ചറമ്മേ ❤

  • @swishworld3949
    @swishworld3949 Před 2 lety +2

    I can’t help to forget my late ammumma while watching this recipe 😥she was very expert on such items ..thanks teacher 🥰

  • @lillylawrance6285
    @lillylawrance6285 Před 2 lety +1

    ടീച്ചർ നമസ്‌തേ.എനിക്ക് റ്റീച്ചറിന്റെ എല്ലാ വീഡിയോ യും എനിക്കിഷ്ട്ടാ. ടീ ച്ചറിന്റെ പാചകം ഇഷ്ടമുള്ള ആളാ .അതിലും ഇഷ്ട്ടം റ്റീച്ചറിന്റെ സംസാരിക്കുന്ന രീതിയാണ് .നല്ല വിനയവും എളിമയും. നല്ല വിവരവും എല്ലാം തികഞ്ഞ വീട്ടമ്മ.റ്റീച്ചറിനെ കാണുന്നത് തന്നെ ഐശ്വര്യം ആണു.. വീണ്ടും കാണാൻ കാത്തിരിക്കുന്നു

  • @gayathrirajan6120
    @gayathrirajan6120 Před 2 lety +2

    നെയ്യപ്പം അടിപൊളി ടീച്ചർ അമ്മുമ്മേ ഉണ്ടാക്കാൻ എളുപ്പമാണ് പിന്നെ വിഷുവിനു എന്റെ അമ്മ ഉണ്ടാക്കിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി ❣️❣️❣️

  • @AmbilyPd-qe7cj
    @AmbilyPd-qe7cj Před 3 měsíci

    Supper. Nayyappam

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety +5

    Thank you Teacher for this mouthwatering snack. Only experienced hands can make it perfectly. Teacher done it very well. Unavoidable item in the glass box of 'Nadan thattukada'. Beautiful back scenery of Rajamalli. Rare coloured flowers . Take care ur health.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +2

      എന്റെ എല്ലാ test results വഴി ഒന്നുമില്ല.only old-age issues. Taki n rest when needed. Don't worry about me

    • @bhasiraghavan3141
      @bhasiraghavan3141 Před 2 lety +2

      With God's grace. Thank you for reply

  • @mayaseethalekshmi4828
    @mayaseethalekshmi4828 Před 2 lety +1

    😋😋😋

  • @sukumariamma4451
    @sukumariamma4451 Před rokem

    Teacher super 👍👍👍❤️

  • @jayanair7646
    @jayanair7646 Před rokem

    Super

  • @racheldaniel2137
    @racheldaniel2137 Před 3 měsíci

    Superteacher🎉

  • @manojkalidas9988
    @manojkalidas9988 Před 2 lety

    Supper

  • @vijibhavana
    @vijibhavana Před 2 lety +2

    Kurachu divasamayi neyyappam kazhikkan kothichirikkayayirunnu. very tasty sweet. like very much.Thank you amma. 🥰🥰🥰❤❤

  • @jayasreesuresh2834
    @jayasreesuresh2834 Před 2 lety

    Super . Teacher orikkal aa veedum chuttupadukalum onnu kanikkane

  • @bennajose920
    @bennajose920 Před 2 lety +1

    Thank U Teacher Suma👌🌹🌹🙏

  • @geethasantosh6694
    @geethasantosh6694 Před 2 lety +5

    Superb old time recipe 👌👌🙏🙏. Many a times I wondered about the difference between ‘sarkara’ and’ karupetti’🧐 , 🙏🙏 for explaining very well.
    Always wanted to learn this traditional sweet. Will surely make it. Rare Rajamalli vettallee🌱🌱💙💚🧡💜💛

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      കരുപ്പെട്ടി പനയിൽ നിന്ന്. അതാ വ്യത്യാസം.

    • @geethasantosh6694
      @geethasantosh6694 Před 2 lety +1

      @@cookingwithsumateacher7665 🙏🙏

    • @geethasantosh6694
      @geethasantosh6694 Před 2 lety

      Neyyappam undaki 😄Super ayirunnu. 🙏🙏🙏🙏💙💜🧡💛💚

  • @sreejubhaskaran3369
    @sreejubhaskaran3369 Před 2 lety

    Orupadu ishta pettu Teacher, Thanks

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ഇഷ്ടപ്പെട്ടില്ലേ. ഇനി ഒന്നുണ്ടാക്കൂ.

  • @annaleo9220
    @annaleo9220 Před 2 lety +1

    🙏🙏🙏👌

  • @girijanakkattumadom9306
    @girijanakkattumadom9306 Před 2 lety +1

    നമ്മുടെ ട്രഡിഷണൽ നെയ്യപ്പം !!!

  • @anitharanicv7850
    @anitharanicv7850 Před 2 lety +1

    Will make sure.thank u teacher

  • @achuachu2035
    @achuachu2035 Před 2 lety

    Teacharamme ethu vareyum try cheyyatta oru vibavam cheythal seriyakumo ennu pedichittane eni urappayum undakkum karanam ethu teacharamme de recipe adipoli akum

  • @lucyfrancisfrancis1001

    😋😋😋😋

  • @omanababu4162
    @omanababu4162 Před 2 lety +1

    Wow super chechi amma 🥗🥗😋😋🥰🥰💖💖💖👌👌 try chayyam garden athi manohram💐💐🌺🌺🌺

  • @sobhanaks7634
    @sobhanaks7634 Před 2 lety

    നെയ്യപ്പം കൊള്ളാം പിന്നിൽ കാണുന്നത് രാജമല്ലി ഈ കളർ കണ്ടിട്ടില്ല🥰

  • @ajmalali3820
    @ajmalali3820 Před 2 lety +2

    നെയ്യപ്പം സൂപ്പർ. ഞങ്ങളൊക്കെ കടയിൽ നിന്നും വാങ്ങിയാണ് കഴിക്കാറുള്ളത്. ഉണ്ടാക്കാനൊന്നും അറിയില്ല. ഇനി ഇതു പോലെ തന്നെയുണ്ടാക്കാം
    അമ്മയുടെ നാട് എവിടെയാണ്. കുന്നും മലകളുമൊക്കെയുള്ള നാടാവുമ്പോൾ പ്രകൃതിയ്ക്ക് സൗന്ദര്യവും കൂടും. 👌👌❤️❤️

  • @ivymarshall3321
    @ivymarshall3321 Před 2 lety +2

    Thank you teacher 😘

  • @sobhakamath6743
    @sobhakamath6743 Před 2 lety +1

    Most of our dishes, now a days are according to receipe of suma teacher. We, tried to the best to say thanks you, by taking phone number. That is why sending good comments. Your method of making foods, without using unnecessary masalas, very appreceiatable. Suma teachers face is same like, my grand mother. We are gowda saraswatha families. We read pidichuketti appam receipe. That is like ittappam, we are doing in avaniavittam days like onam in leaf of chakka, by making leaf square, using irkil of coconut tree.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      Sobha dear first of all let me tell thankq. Coming to the point l wish to tell you that we people like tha seasonal local as per climate food of Kerala. And that too with less oil and masalas. Also l never waste our produce. Even with chakkamadal.

  • @devikaplingat1052
    @devikaplingat1052 Před 2 lety +1

    സുമ കുസുമം സുന്ദരം 👌🏻നെയ്യപ്പം അതിലേറെ യും 🥰

  • @NVshorts_vlogs
    @NVshorts_vlogs Před 2 lety +1

    😋😋😋😋😍😍

  • @arifamuneer989
    @arifamuneer989 Před 2 lety +1

    Namaskaram teacher teacherude samsaram kett manas niranju... Neyyappam enthayalum neyyil thanne njan undakkum.... Teacher paranja pole makkalkkalle 👌😘

  • @sreedevipv7930
    @sreedevipv7930 Před 2 lety

    നല്ല റസിപ്പി . ശർക്കര ചേർത്തുണ്ടാക്കിയ നെയ്യ് പ്പം കഴിച്ചിട്ടുണ്ട്

  • @sujathagunaseelan9157
    @sujathagunaseelan9157 Před 2 lety

    ❤️

  • @sindhusatheesh3505
    @sindhusatheesh3505 Před 2 lety

    Thanku teacher...... നോട്ടിഫിക്കേഷൻ വന്നില്ല...... അതുകോണ്ട് കാണാൻ വൈകി.... 🥰🥰🙏❤❤🙏👑👑💐💐💐💐

  • @bindubaiju9632
    @bindubaiju9632 Před 2 lety

    🥰🥰🥰🥰🥰

  • @user-zl2hv1vo9p
    @user-zl2hv1vo9p Před 7 měsíci

    ❤❤❤

  • @bindujoseph8072
    @bindujoseph8072 Před 2 lety

    👍🌹

  • @HariKrishna-qm9kn
    @HariKrishna-qm9kn Před 2 lety

    🥰

  • @anithashelbymathew5610

    Mam' where are you staying at Kottayam?

  • @rajalekshmiravi8738
    @rajalekshmiravi8738 Před 2 lety

    Thank you maam. Charuppakaalattu dhaaralamaayi kazichittulla palahaaram. Antaveettilum nayyilttanna undakkumaayirunnu.

  • @beenasajeev2419
    @beenasajeev2419 Před 2 lety

    Teacher Amma kandit tanna navil velum varunnu super Amma❤❤😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ചുമ്മാ അങ്ങു ണ്ടാക്കെന്നേ ഞാൻ ഇന്നു വീണ്ടും ഉണ്ടാക്കി. അരക്കിലോക്കു 19 എണ്ണം കിട്ടി.

  • @sreelatharajendran4837

    Raja malli❤️

  • @mayabs9881
    @mayabs9881 Před 2 lety

    താങ്ക്യൂ അമ്മാ

  • @JAYACHANDRAN-mo9vd
    @JAYACHANDRAN-mo9vd Před 2 lety

    🥰🥰🥰🥰🥰🥰🥰🥰