സോഫ്റ്റ് നെയ്യപ്പത്തിൻ്റെ സീക്രെട് ഇതാ 😍💯 ഇതറിഞ്ഞ നിങ്ങളിനി ഇങ്ങനേ.. ഉണ്ടാക്കൂ

Sdílet
Vložit
  • čas přidán 6. 09. 2024
  • മുഴുവൻ വായിക്കൂ 👉1 kg അരിയിലേക്ക് 250 ഗ്രാം മൈദ വരെ ചേർക്കാം
    750 GM ശർക്കര
    1 തേങ്ങയുടെ കട്ടി പാൽ
    തേങ്ങാക്കൊത്ത് ഏലക്കായ എള്ള് ഇതെല്ലാം നിങ്ങളുടെ ഇഷ്ടത്തിന് ചേർക്കാം
    നൂറുവർഷത്തോളം പഴക്കം എന്ന് പറയാൻ കാരണം എൻറെ ഉപ്പയുടെ കൂട്ടുകാരൻറെ അമ്മയുടെ അമ്മ ചുട്ടു കൊണ്ടിരുന്ന നെയ്യപ്പത്തിന്റെ റെസിപ്പിയാണ് ഇത്. അപ്പോൾ തന്നെ നിങ്ങൾ ഓർക്കുക എത്ര വർഷം പഴക്കമുണ്ടെന്ന് ഏകദേശം മാത്രമാണ് നൂറുവർഷം ചിലപ്പോൾ അതിൽ കൂടുതൽ വർഷം പഴക്കമുള്ള റെസിപ്പി ആയിരിക്കണം
    പിന്നെ പ്രത്യേകം ശ്രദ്ധിക്കുക ഒരുപാട് നെയ്യപ്പം മമുണ്ടാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ടതെന്തെന്നാൽ
    മുഴുവൻ മാവിലേക്കും ഒരുമിച്ച് അപ്പക്കാരം ചേർത്തു കൊടുക്കാതിരിക്കുക മാവിൽ നിന്ന് പകുതി മാവോ അല്പം മാവോ ചുടാൻ പാകത്തിന് ഉള്ള മാവിലേക്ക് മാത്രം അതിനാവശ്യമായ അപ്പകാരം ചേർത്തു കൊടുക്കാം എന്നിട്ട് മറ്റു മാവ് ചൂടാം നേരം മാത്രം അപ്പകാരം ചേർത്തു കൊടുക്കാം ഇല്ലെങ്കിൽ നെയ്യപ്പം പൊട്ടി പോകാൻ സാധ്യത ഏറെയാണ്
    ബാക്കിയെല്ലാം വീഡിയോയില് നല്ല വ്യക്തമായി പറയുന്നുണ്ട് സ്കിപ്പ് ചെയ്യാതെ കാണണം
    നെയ്യപ്പത്തിന്റെ പലവിധ റെസിപ്പികളും ഞാൻ ട്രൈ ചെയ്തു നോക്കിയിട്ട് അതിൽ ഏറ്റവും രുചികരമായ റെസിപ്പിയാണ് പെർഫെക്റ്റ് റെസിപ്പി ആണ് നിങ്ങൾക്ക് ഞാനിപ്പോൾ ഷെയർ ചെയ്തിരിക്കുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കൂ ഇതിൽ ഞാൻ ചേർക്കുന്ന സീക്രട്ട് ഇൻഗ്രീഡിയൻറ് മറ്റാരും ഇന്നേവരെ യൂട്യൂബിലെ ചേർത്തു കണ്ടിട്ടില്ല അതുകൊണ്ടാണ് യൂട്യൂബിൽ ഇതാദ്യം എന്ന് ഞാൻ എടുത്തു പറയാൻ കാരണം
    ഈ നെയ്യപ്പം നല്ല സോഫ്റ്റ് ആയ നെയ്യപ്പം ആണ് ഏത് കഴിക്കാത്തവരും നെയ്യപ്പം ഇഷ്ടത്തോട് കൂടെ തന്നെ കഴിച്ചു പോകും അത്ര നല്ല ടേസ്റ്റ് ആണ് ട്ടോ ഒരുപാട് നല്ല അഭിപ്രായങ്ങൾ കിട്ടിയിട്ടുള്ള നെയ്യപ്പം ആണ്
    എനിക്കൊരുപാട് ഓർഡറുകൾ വരാറുണ്ട് ഈ ഒരു നെയ്യപ്പത്തിന്
    ഈ വീഡിയോസ് ക്ലിപ്പ് ചെയ്യാതെ കാണാൻ ശ്രമിക്കും എല്ലാ ശ്രദ്ധിക്കേണ്ട ഭാഗവും ഞാനിത് മാക്സിമം ക്ലിയർ ആക്കി പറയുന്നുണ്ട്
    തീർച്ചയായും ഇതേ രീതിയിൽ ഉണ്ടാക്കും ഇഷ്ടപ്പെടും ഏറ്റവും നല്ല റെസിപ്പിയാണ് ഇത്
    #നെയ്യപ്പം
    #neyyappam
    #kerala traditional snack
    #tasty neyyappam
    #നെയ്യപ്പം റെസിപി
    #neyyappamrecipe
    #nadan neyyappam
    #nadan snack
    #snack
    #sweet
    #special neyyappam
    ‪@noorjukitchennoor‬

Komentáře • 78

  • @remyanair2628
    @remyanair2628 Před 9 měsíci +1

    Super. Super. Mole. Prarthikam

  • @duldul0340
    @duldul0340 Před 10 měsíci +1

    ഈ. രീതിയിലാണ് ഞാൻ തെയ്യറാ കിയിരുന്നത്. നല്ല ടേസ്റ്റ്. ആണ്

  • @sumasuma5507
    @sumasuma5507 Před 9 měsíci

    Super നെയ്യപ്പം

  • @remyanair2628
    @remyanair2628 Před 9 měsíci

    Mole nallathu varette. Prarthikam

  • @bismivlog5481
    @bismivlog5481 Před 10 měsíci +1

    കിടു.. റസിപ്പി.🤝👌

  • @ashiklazim5145
    @ashiklazim5145 Před 10 měsíci +2

    Ammay supper❤

  • @reenapp-zc4lv
    @reenapp-zc4lv Před 10 měsíci

    സൂപ്പർ നെയ്യപ്പം

  • @9-25-mohammedsayyaf6
    @9-25-mohammedsayyaf6 Před 10 měsíci

    Inshaallaah Baarakkallh

  • @aslamaslu103
    @aslamaslu103 Před 10 měsíci

    Adipoli neyyappam❤

  • @mercyjacobc6982
    @mercyjacobc6982 Před 10 měsíci

    ഈ രീതിയിൽ ഉണ്ടാക്കി നോക്കണം 🥰👌

  • @wafathima
    @wafathima Před 10 měsíci +1

    Allah shifa nalkatte uppakk

  • @vinivini7599
    @vinivini7599 Před 10 měsíci +12

    ശരിയാ ഞാനും കുറേ നെയ്യപ്പത്തിൻ്റെ വീഡിയോ നോക്കിയിട്ടുണ്ട്😂. ഈ കൂട്ട് ആദ്യം കേൾക്കുന്നു. എന്തായാലും കൂട്ട് പറഞ്ഞ് തന്നവർക്കും ഞങ്ങളിലേക്ക് രഹസ്യകൂട്ട് എത്തിക്കാൻ കാണിച്ച ഉമ്മയുടെ ആ വലിയ മനസ്സിന് നന്ദി. മോളുടെ voice super.

  • @feminajaleel3826
    @feminajaleel3826 Před 10 měsíci +1

    👌

  • @shakespear7617
    @shakespear7617 Před 10 měsíci

    Pachariyum maidayum cup allavu parayo thatha enthayalum undakkunnund feedback parayaa tto

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci

      രണ്ട് കപ്പ് പച്ചരി എടുക്കുകയാണെങ്കിൽ ഒരു മുക്കാൽ കപ്പ് മൈദ ചേർക്കാം 🤝ഉണ്ടാകി നോക്കു all the best 🥰

  • @risanakp2126
    @risanakp2126 Před 10 měsíci

    Super

  • @artgallery1714
    @artgallery1714 Před 10 měsíci +1

    Inshaallah
    Neyyappam p0liyanallo ❤

  • @artgallery1714
    @artgallery1714 Před 10 měsíci

    Ari thalale dhivasam vellathilitt kuthirthu vekano

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci +1

      വേണ്ട 4 മണിക്കൂർ അരി കുതിർത്തൽ മതി / മാവ് ആണ് തലേ തിവസം കൂട്ടി വെക്കേണ്ടത്👍🥰

  • @naseemashafi9742
    @naseemashafi9742 Před 10 měsíci

    Spicy chattypathiri. Rate parayumo

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci

      ആ recipe യുടെ Comment boxil ഉണ്ട് ട്ടോ 🥰👍

  • @rosnakenza1448
    @rosnakenza1448 Před 10 měsíci +1

    Super

  • @hameedahameeda5626
    @hameedahameeda5626 Před 10 měsíci

    👍👍👍

  • @ameerasalim7509
    @ameerasalim7509 Před 10 měsíci

    🎉മാശാ അല്ലാ ഞാനും ആദ്യം കാണുന്നു 10:48

  • @wafathima
    @wafathima Před 10 měsíci

    Nalla molum nalla ummayum❤

  • @aliyarputhuvayi4611
    @aliyarputhuvayi4611 Před 8 měsíci

    ഉണ്ടാക്കി നോക്കട്ടോ 😢😮😅😊

  • @mumthazsmumthaz9969
    @mumthazsmumthaz9969 Před 10 měsíci +1

    Masha Allah ✨❤❤❤❤

  • @mirshan8346
    @mirshan8346 Před 10 měsíci

    മാഷാഅല്ലാഹ്‌ ❤️👌

  • @azimshoukath988
    @azimshoukath988 Před 10 měsíci

    മാവ് ഫ്രഡ്ജിൽ വെക്കണോ

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci

      ഫ്രിഡ്ജിൽ വെക്കേണ്ടതില്ല ഞാൻ അതിൽ പറഞ്ഞിട്ടില്ലല്ലോ ഫ്രിഡ്ജിൽ വെക്കാൻ 🤗

  • @hashirshannoushad1967
    @hashirshannoushad1967 Před 10 měsíci

    സൂപ്പർ 👍നെയ്യപ്പം... ഉപ്പാക് സുഖമായോ

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci

      സുഖമായി വരുന്നു 👍 thank you

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 Před 10 měsíci

    S00per

  • @bindu834
    @bindu834 Před 10 měsíci

    😇😇😇😇😇😇

  • @aliyarputhuvayi4611
    @aliyarputhuvayi4611 Před 8 měsíci

    100നെയ്യപ്പം വേണം

  • @sabirasakeer752
    @sabirasakeer752 Před 10 měsíci

    കോഴിക്കോട് എവിടാ ഒന്ന് പറയോ

  • @azimshoukath988
    @azimshoukath988 Před 10 měsíci +1

    സാജീരകം എന്താ

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci

      ഒരു ചെറിയ തരം ചുരുണ്ട ജീരകം ആണ് ബിരിയാണിയിലൊക്കെ ചേർക്കാറുണ്ട് ഒരുവിധം എല്ലാ കടയിലും ഉണ്ടാവും

  • @FadhiMeppaadam-kz1ui
    @FadhiMeppaadam-kz1ui Před 10 měsíci

    Etra രൂപക്ക് കൊടുക്കാം

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci

      ഇതേ രീതിയിൽ മീഡിയം വലുപ്പം ആണെങ്കില് 12 രൂപ കുറച്ചു കൂടി വലിപ്പമുള്ള നെയ്യപ്പം ആണെങ്കിൽ 15 രൂപ ആണ് ഞാൻ വാങ്ങിക്കാറുള്ളത് 👍

  • @akshaiabrahamjohn202
    @akshaiabrahamjohn202 Před 10 měsíci

    No need more explanation need proper explanation.

  • @user-ep1hb1lb6c
    @user-ep1hb1lb6c Před 10 měsíci

    ഉപ്പ വന്നേ ? നെയ്യപ്പം സപ്പർ

  • @hizu-aiman
    @hizu-aiman Před 10 měsíci +2

    കറിജിരകം ച് ർ കുല

    • @noorjukitchennoor
      @noorjukitchennoor  Před 10 měsíci

      ഇല്ല ചേർക്കില്ല വീഡിയോ ഫുൾ കാണൂ 😊👍

  • @geethalal252
    @geethalal252 Před 10 měsíci

    Super