അപ്പം | പാലപ്പം | വെള്ളയപ്പം | Appam | Palappam | Vellayappam - Kerala style easy recipe

Sdílet
Vložit
  • čas přidán 1. 04. 2021
  • With no doubt, Appam is an all time favourite dish. Be it as a breakfast item, part of meal course during lunch or dinner; it can get through real easy. Made from the batter of ground mixture of rice and coconut milk, this yummy dish is just yummy yum yum. Appam can be accompanied with veg dishes and non veg dishes really well. Also known as Palappam or Vellayappam at various places, its' rich, tasty, filling and healthy. Apparently, all goodness in a single plate. Friends, try this easy recipe and please post your feedback.
    #appam #palappam #vellayappam
    🍲 SERVES: 7
    🧺 INGREDIENTS
    Rice Flour (അരിപ്പൊടി) - 3 Cups (500 gm)
    Water (വെള്ളം) - 1 Cup (250 ml)
    Coconut Milk Powder - ½ Cup (50 gm)
    Water (വെള്ളം) - 3 Cups (750 ml)
    Sugar (പഞ്ചസാര) - 4 Tablespoons
    Instant Yeast (യീസ്റ്റ്) - ¼ Teaspoon
    Salt (ഉപ്പ്) - 1¼ Teaspoon
    Shallots (ചെറിയ ഉള്ളി)
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 2,9K

  • @ShaanGeo
    @ShaanGeo  Před 3 lety +489

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @sunilsunilct4262
    @sunilsunilct4262 Před 3 lety +616

    ഇത്ര കൃത്യമായ അവതരണം ഒരു കുക്കറിഷോയിലും കണ്ടിട്ടില്ല. സൂപ്പർ

  • @devuttydevuzz9933
    @devuttydevuzz9933 Před 3 lety +545

    സത്യം ഇത്ര simple ആയി ഒരു കുക്കറി show ഇതു വരെ കണ്ടിട്ടില്ല. ലക്ഷ്മിനായർ ഷോയിൽ ഒരു lod സാധങ്ങൾ വേണം. വേറെ ചിലത് ഒരു lod വർത്താനം... ഇത് അടിപൊളി കാര്യം മാത്രം പറയുന്നു... Super

  • @JohnThomas-mb7rx
    @JohnThomas-mb7rx Před 3 lety +6

    എല്ലാ വിഡിയോസും സൂപ്പർ.. വേണ്ടാത്ത വിശദീകരണം ഒന്നും ഇല്ല.. crisp n clear

  • @fernishele2648
    @fernishele2648 Před 2 lety +7

    ഇത്ര കൃത്യമായ അവതരണം മറ്റുള്ള കുക്കറി ഷോയിൽ കണ്ടിട്ടില്ല സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @aparna3441
    @aparna3441 Před 3 lety +177

    Hello shaan എനിക്കേറ്റവും ഇഷ്ടമുള്ള youtuber il ഒരാൾ ആണ് നിങ്ങൾ ..കാരണം അനാവശ്യ മായ സംസാരം ഇല്ലാതെ കാര്യം പറഞ്ഞു തീർക്കും ..Thank u brother for this wonderful recepi😘

  • @manjubijumon1759
    @manjubijumon1759 Před 3 lety +20

    ഇപ്പോ ഫുഡ്‌ ഉണ്ടാക്കുന്നതിനെ കുറിച്ച് യാതൊരു ടെൻഷനും ഇല്ല.. എത്ര ബുദ്ധിമുട്ടുള്ള items ഉം ഇത്രയും simple ആയിരുന്നോ എന്ന് തോന്നുന്നത് ഷാന്റെ വീഡിയോസ് കാണുമ്പോഴാണ്.. അത്ര നല്ല അവതരണം.. നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സംസാരശൈലി...

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊

    • @manjubijumon1759
      @manjubijumon1759 Před 3 lety

      Shaan.. കരിമീൻ മപ്പാസ് ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് അതിന്റെ link ഇടുമോ...

    • @remyaremya6829
      @remyaremya6829 Před 3 měsíci

      ഞാനും അതേ എന്ത് ഉണ്ടാക്കണം എങ്കിലും ആദ്യം തപ്പുന്നത് ഇവിടെ ആണ്😅😅

  • @ivykurien651
    @ivykurien651 Před 2 lety +4

    Very good and precise instructions for all recipies, Shaan...I am a seasoned cook yet I prefer to watch your kerala recipies. Keep up the good work.

  • @proudbharatheeyan23
    @proudbharatheeyan23 Před 3 lety +67

    അവതരണമാണ് ഇദ്ദേഹത്തിൻ്റെ മെയിൻ

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊

    • @remya2972
      @remya2972 Před 3 lety

      Avatharanam plus extra tips

  • @BASHEERKm-dt8rj
    @BASHEERKm-dt8rj Před 3 lety +211

    താങ്കളുടെ അവതരണത്തിന് നൂറിൽ നൂറ് മാർക്ക്

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊

    • @shaheemaimthiaz4008
      @shaheemaimthiaz4008 Před 3 lety

      👍👍👍👍👍👍👍👍oru adyapakante ella lekshanangalumund nalla arivu kitti

    • @johnnevinluiz
      @johnnevinluiz Před 3 lety +2

      I give 200 marks out of 100. Impressed!!! 👍

    • @vijirajeev1166
      @vijirajeev1166 Před 2 lety +1

      👍🏻👍🏻👍🏻🥰🥰🥰🥰

  • @sushamanair6611
    @sushamanair6611 Před 4 měsíci +4

    എപ്പോഴും ഇതു നോക്കി ഉണ്ടാക്കും , super

  • @salammajohnson9910
    @salammajohnson9910 Před 2 lety +9

    What a wonderful presentation❤

  • @parvathysyamlal5218
    @parvathysyamlal5218 Před 3 lety +16

    മികച്ച അവതരണം.. യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടമുള്ള കുക്കിംഗ്‌ വീഡിയോ ഷാൻ ചേട്ടന്റെ ആണ്... ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ഒരേയൊരു യൂട്യൂബർ 👍👍😍

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊 Humbled 😊🙏🏼

  • @rajeevkannur9716
    @rajeevkannur9716 Před 3 lety +122

    ഞാൻ വിചാരിച്ചു ആ മാസ്സ് ഡയലോഗ് ഇല്ലേ എന്ന് 😜
    കുക്കിങ് പഠിച്ചുവരുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കുക 😜🙏

  • @maxlondon7644
    @maxlondon7644 Před rokem +2

    Very well explained recipe, will be definitely trying it soon. Well done Shaan.

  • @shibina1133
    @shibina1133 Před 2 lety +6

    My appam came out sooo well and thank youu so much ❤️❤️❤️

  • @susanphilip6272
    @susanphilip6272 Před 3 lety +182

    Shan is always perfect in his communication and demonstration

  • @letshangout5285
    @letshangout5285 Před 3 lety +8

    Thank you Shaan!! Just one question: if I wanted to use cow's milk instead of coconut milk how would that change ratios of the other ingredients? Or would cow's milk not give the same results?

  • @josephinegomez3147
    @josephinegomez3147 Před 3 lety +3

    Thank you Shan it came out perfectly I used a bit more water to mix and as mentioned it was due to weather difference mine fermented quicker .
    I have never tried this ready made rice flour method .. it's a wonderful quick method. I think I will be following this method more than the tedious soaking and grinding.process...the taste is the same 👍👌

    • @ShaanGeo
      @ShaanGeo  Před 3 lety

      So happy to hear that you liked it. Thank you so much 😊

    • @josephinegomez3147
      @josephinegomez3147 Před 3 lety

      You are very welcome Shaaan
      ...🙂👍

  • @anithamanohar6964
    @anithamanohar6964 Před 2 lety +2

    As always, precise and to the point! Keep it up!! 👏🏽

  • @neenapaul5436
    @neenapaul5436 Před 3 lety +6

    Cooking video ഇത്തരത്തിൽ യാതൊരു confusion ഇല്ലാതെ എന്നാൽ വളരെ professional ആയി പറയുന്നത് ആണ് ചേട്ടന്റെ plus point. ഓരോ item കൃത്യമായി പഠിച്ചു പരീക്ഷിച്ചാണ് നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്... താങ്കളുടെ efforts നു പ്രതെയ്ക നന്ദി 😊

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊 Humbled 😊🙏🏼

  • @acemccloud8866
    @acemccloud8866 Před 3 lety +39

    I have been watching CZcams for more than a decade, what Shaan brings to the table in on a different level. Precise and concise, no two ways to look at it. Just straight to the point. The videos are a breeze to watch and the recipes are just amazing. Shaan thank you so much for all that you do, keep doing the good work.

  • @ShoukatVadapuram
    @ShoukatVadapuram Před 8 měsíci +1

    എത്ര സിംപിൾ ആയിട്ടാണ് ഇദേഹത്തിന്റെ അവതരണം..

  • @mollyjoshi327
    @mollyjoshi327 Před 2 lety +5

    Simplified and super presentation. Well explained, easy to understand!

  • @allinonechannel416
    @allinonechannel416 Před 3 lety +7

    The only one channel knowing the importance of time .. with correct measurements ..without dragging too much ..with useful tips..doing great...love the way of presentation.....superrrrrrr...super se bhi ooperrrr...

  • @jmk2530
    @jmk2530 Před 3 lety +13

    Thank you so much for doing this Shaan! I love how you provide easy to understand, simple instructions and measurements along with your videos. I’m definitely going to try your way of making appam.

  • @user-he5bb7wq7i
    @user-he5bb7wq7i Před měsícem +4

    എപ്പോഴും ചേട്ടൻ്റെ വീഡിയോ കണ്ടാണ് എല്ലാ റെസിപിയും ഉണ്ടാക്കുന്നത്❤❤❤❤❤

  • @ledits5739
    @ledits5739 Před rokem +1

    നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ്‌ എല്ലാം ഞാൻ ഉണ്ടാക്കി നോക്കൽ ഉണ്ട് എല്ലാം സൂപ്പർ ✨️

  • @priyapauly2
    @priyapauly2 Před 3 lety +14

    Hey Shaan,
    You saved my Easter breakfast ✌️
    I was a bit unwell and completely forgot about Easter breakfast until my hubby reminded me Saturday evening. I quickly searched and your video came up. I was doubtful about fermentation in cold UK Weather in limited time. It’s first time I am trying this way and it turned out really delicious 😋
    The way you explain is so clear and brief. Thanks a lot
    Keep going 🥰All the very best
    Priya

    • @ShaanGeo
      @ShaanGeo  Před 3 lety +1

      So happy to hear that you liked it. Thank you so much 😊

    • @indusu5637
      @indusu5637 Před 2 lety +1

      How long did it take to ferment in cold weather?

    • @ashrafpk5052
      @ashrafpk5052 Před 8 měsíci

      l. '

  • @saleefoodcrafts7515
    @saleefoodcrafts7515 Před 3 lety +60

    ഇങ്ങളെ അപ്പച്ചട്ടി നല്ല മൊഞ്ചുണ്ട് 😍👍

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊

    • @user-jl5qx7jy3e
      @user-jl5qx7jy3e Před 3 lety

      @@ShaanGeo ഇതെവിടുന്ന് വാങ്ങി ?

    • @ameeshamanish6885
      @ameeshamanish6885 Před 3 lety +4

      @@user-jl5qx7jy3e kadenn

    • @vidyachandrak6450
      @vidyachandrak6450 Před 3 lety +3

      അപ്പച്ചട്ടിയും, ദോശ ചട്ടി യും നല്ല monjundu, pathrangal ഒക്കെ എന്തൊരു ഭംഗി ya കാണാൻ, അതിനൊക്കെ ഒരു പാട് കാശു വേണം അല്ലെ, ഞങ്ങളുടെ വീട്ടിൽ ഉള്ള ദോശച്ചട്ടി യൊന്നും അത്രയും പോരാ ട്ടോ ഷാൻ ചേട്ടാ

  • @minibabu3319
    @minibabu3319 Před 2 lety +1

    എനിക്കൊരുപാട് ഇഷ്ടമായി സൂപ്പർ 🤩

  • @beenaljohn
    @beenaljohn Před 3 lety +3

    Perfect presentation and super recipe👍

  • @personalalmehairialmehairi5281

    Maa Shaah Allaahh, Alhamdulillaah..
    എനിക്ക് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമായി, ഇതിൽ വരുന്ന മിക്കവാറും വിഭവങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാരും ഉണ്ട്,
    എല്ലാം നല്ല രുചികരമാണ്..
    ഇതിലെ സാധങ്ങൾ എടുക്കുന്നതി ൻ്റേ അളവുകൾ പറയുന്നതും , അതികം വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് ചെറിയ കാര്യങ്ങൽ പോലും പറഞ്ഞ് മനസ്സിലാക്കി തരുന്നതും മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വളരെ സഹായകരമാണ്... തുടക്കത്തിലേ നിങ്ങളുടെ പേര് പറയുന്നതും കേൾക്കാൻ ഒരു പ്രത്യേക ഭംഗിയുണ്ട്..... thanks😊
    ഈ ചാനൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.... 😊

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊 Humbled 😊🙏🏼

  • @anilaprakash5512
    @anilaprakash5512 Před 3 lety +51

    നല്ല അവതരണം ,സ്ത്രീകൾ തോ റ്റു പോവും

  • @sheebasandeep1846
    @sheebasandeep1846 Před 3 lety +4

    The way you present is so good. You only say what's needed. Nothing more nothing less. Appam tasted awesome too. Loved it💖

  • @aishwaryaravindran2152
    @aishwaryaravindran2152 Před rokem +14

    Tried for the third time and everytime it came out so well that making appam is now easy and we have it more often at home! Thank you for making life easier😊

  • @julietsonia10
    @julietsonia10 Před 3 lety +5

    Very helpful video;specially for those that start to learn cooking. Keep going Shaan Geo. We are all with you.

  • @salmalameesa934
    @salmalameesa934 Před 3 lety +18

    എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന ഷാൻ

  • @annavarghese6508
    @annavarghese6508 Před 3 lety +4

    Perfection is called your cookery show every single point mentioned thank you

  • @ashathehopejoy7
    @ashathehopejoy7 Před 3 lety

    What a way to explain . I have never seen somebody explaining in sonsimple way in very understanding way
    Thank u 🙏🏾

  • @geenajerry9343
    @geenajerry9343 Před 2 lety +6

    അവതരണവും aa ബ്ലാക് teashirt ഉം ആണ് ചേട്ടൻ്റെ mass ഒരു പാട് നന്ദി

  • @rosheenasahar4996
    @rosheenasahar4996 Před 3 lety +12

    Shan bro യുടെ ഒരു പ്രത്യേകത,
    എന്നേ പോലെ കുക്കിങ്ങിൽ പുറകോട്ട് നിൽക്കുന്നവർക്ക് വളരെ ആത്മവിശ്വാസത്തോടെ വിഭവങ്ങൾ തയ്യാറാക്കാൻ ഊർജം തരുന്നു എന്നതാണ് ... അനുഭവം കൊണ്ട് തന്നെ പറയുകയാണ്.. ഒരുപാട് സ്നേഹം ❤️..

  • @annjohn4586
    @annjohn4586 Před 2 lety +1

    Love to watch your show sir. Very clear and simple.

  • @roopeshtube
    @roopeshtube Před 3 lety

    Simple and at the same time effective video. Good clarity in step wise procedure.
    How many appam can we make with 500gms of rice flour ?

  • @elisabetta4478
    @elisabetta4478 Před 3 lety +8

    My favourite appam, thank you immensely 😍Happy Easter in advance 🐣

  • @NoMeWithoutYou1
    @NoMeWithoutYou1 Před 2 lety +8

    You are one of the finest food presenters. Simple, straightforward and tasty recipes. I've made this thengapaal appam several times now and I can't get enough of it. It certainly fulfills my craving. Thank you, Shaan!

  • @ManjuManju-lc6eb
    @ManjuManju-lc6eb Před 2 lety

    സത്യം ഇത്രേം നല്ല അവതരണം 👍എനിക്കു ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ് ആവശ്യം ഇല്ലാതെ ജാഡ യോ വലിച്ചുവാരി സംസാരം ഇല്ല നല്ല സ്റ്റാൻഡേർഡ് ഉള്ള സംസാരം ബോർ അടിപ്പിക്കില്ല

  • @suzysbliss2723
    @suzysbliss2723 Před 3 lety +1

    Ethra nalla avatharanam...No boring. Thank you.

  • @nafihk.9375
    @nafihk.9375 Před 3 lety +13

    യാതൊരു ബഹളവും ഇല്ല.....
    കാട്ടി കൂട്ടലുകൾ ഇല്ല
    കാര്യം വൃത്തിയായി പറയുന്നു...
    Poli bro 👍👍👍

  • @rambo28191
    @rambo28191 Před 3 lety +4

    Tried out both your appam and kadala curry recipe , came out be good . 👍 Thank you 😊

  • @madhuranair9286
    @madhuranair9286 Před 2 lety +4

    This is an amazing recipe. My most favorite dish in this world is vellappam with butter chicken, egg stew or chicken stew. I used this recipe atleast 4 times and every time it came out so perfect 🥰 Just one query Shaan, instead of water, can I add coconut water 🥥 to make it more coconut rich? I love coconuts. I hope the batter doesn't turn into toddy if I add coconut water 😆😂

    • @ShaanGeo
      @ShaanGeo  Před 2 lety +1

      Sure you can add coconut water. Thank you Madhura 😊

  • @jameelaabdurahiman118
    @jameelaabdurahiman118 Před 2 lety

    തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @De_bites_2023
    @De_bites_2023 Před 3 lety +59

    ഇത്രയും കൃത്യമായി പറഞ്ഞുള്ള അവതരണത്തിന് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ സമ്മതിക്കണം 🙄 സത്യം പറഞ്ഞാൽ യൂട്യൂബിൽ shaanjee ടെ വീഡിയോ വന്നാൽ അത് കാണുന്നതിന് മുൻപ് ഡൌൺലോഡ് ൽ ഇടും 😋 കാരണം ഞങ്ങളെ പോലെയുള്ള ബിഗിനേഴ്‌സ് ന് നന്നായി മനസിലാകും വിധമുള്ള അവതരണം ആണ് 👍

    • @ShaanGeo
      @ShaanGeo  Před 3 lety +3

      Thank you so much for your great words of encouragement 😊

    • @smithai8279
      @smithai8279 Před 3 lety

      ഷാൻ പൊളിച്ചു നിങ്ങൾക്ക് തന്നെയെ ഇത്രനന്നായി അവതരിപ്പിക്കാൻ സാധിക്കു

    • @ajithdc1
      @ajithdc1 Před 3 lety

      സെയിം പിച്ച് !

    • @vijayjoseph5161
      @vijayjoseph5161 Před 3 lety

      Correct

  • @anujohn831
    @anujohn831 Před 3 lety +13

    Perfect! This is the first time my appam came out good . I watched so many other tutorials but never came out as good as yours. :-)

  • @noufishanavas9342
    @noufishanavas9342 Před 3 lety

    ഞാനും ട്രൈ cheythu... Superb.. Thanks

  • @ramyarajesh4731
    @ramyarajesh4731 Před 3 lety +1

    Feed back ന്റെ ആവശ്യമൊന്നുമില്ല ഷാൻ. താങ്കൾ അടിപൊളിയല്ലേ . അനാവശ്യ വർത്തമാനമൊന്നുമില്ലാതെ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു കൊണ്ടുള്ള നല്ല അവതരണം. അതു മാത്രമല്ല പരീക്ഷിച്ചു നോക്കാൻ ഒരു പ്രയാസവുമില്ലാത്ത പാചകകുറിപ്പുകളും . നന്ദി ഷാൻ -
    രമ്യ

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Humbled 😊🙏🏼

  • @manofernando9918
    @manofernando9918 Před 3 lety +5

    My top favourite. Here in Sri Lanka we call them Aappa (hoppers). Whrn you put an egg to on the aappa to cook together, its so delicious.

  • @elsymathew7978
    @elsymathew7978 Před 3 lety +3

    Very deciplined and perfect demonstration.Very useful and attractive.Thank you.God bless you dear Shan.

  • @praveenatr4651
    @praveenatr4651 Před 3 lety +2

    Maduppillatha presentation....
    Very good video..ithile mikkka video
    Yum njan pareekshikkarundu...
    Super tast aanu...athinu orupadu Thankkkkkssss tto ...👌👍

  • @jayalekshmyrajamma7851

    Suuuper appam shanji thankyou so....much

  • @lijoc6339
    @lijoc6339 Před 3 lety +5

    Appam very good.appachatti Very very good 👍❤️

  • @slj8984
    @slj8984 Před 3 lety +4

    Perfect description. Very good chef👏👏👏

  • @MerylGarcia
    @MerylGarcia Před rokem +2

    After trying out many Appam recipes, I finally stumbled upon this one. I followed your measurements to a tee and the result was a batch of perfect, lacy Appams. Thank you for this wonderful recipe! 🤩

  • @nimisha1238
    @nimisha1238 Před 2 lety

    Hai
    Tried it
    Super 👍
    Thank you for this great receipe. 👍👍👍

  • @apillai1502
    @apillai1502 Před 3 lety +15

    Absolutely amazing channel!! Detailed yet concise and straight to the point. Recipes made simple even for the most inexperienced. Thank you so much! Have subbed and can't wait to try out more recipes!! 🙂🙂🙂

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊

    • @gopikrishnangops
      @gopikrishnangops Před 2 lety +1

      @@ShaanGeo appathinte batter fridgil vechu pineet upayogikamo, 2 divasam fridgil vekkamo??

    • @gopikrishnangops
      @gopikrishnangops Před 2 lety +1

      @@ShaanGeo cheta e coconut milk powder pottichathinu shesham fridgil vekkano atho veliyil shelfil vekkamo

    • @gopikrishnangops
      @gopikrishnangops Před 2 lety

      @@ShaanGeo plz reply

    • @NoMeWithoutYou1
      @NoMeWithoutYou1 Před 2 lety

      Yes, nyan randu divisam vere, fridgeil vechitu appam nannayi vannirunu.

  • @iyerlakshmi403
    @iyerlakshmi403 Před rokem +3

    Super recipe. Easy method and nice presentation

  • @miniamma3939
    @miniamma3939 Před 3 lety +6

    ആരെയും മുഷിപ്പിക്കാതെ കൃത്യമായ അവതരണം 👍👍🥰

  • @thahiranadubail6567
    @thahiranadubail6567 Před 2 lety +1

    Perfect Explanation 👍👍👍

  • @rejithars
    @rejithars Před 3 lety +10

    Shaan,
    This is the easiest and tastiest version of appam I have ever made!!! Thanks a ton for sharing.

  • @Mr_stranger_23
    @Mr_stranger_23 Před 3 lety +26

    "തുടക്കക്കാർ ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക "
    അതെ ഒള്ളു അഡ്വൈസ് ആയിട്ട്..🤝❤😁

  • @lathikar7441
    @lathikar7441 Před 2 lety +1

    The best presentation cooking video i have ever seen

  • @parvathy2840
    @parvathy2840 Před 2 lety

    Kappi kaachathe cheythal sheriyavumo?? Ingane cheyth nokkit appam batter valare soft aayi. Pakshe appam. Ready aayilya vallathr ottaal pole aayi vannuu

  • @susythomas6606
    @susythomas6606 Před 3 lety +8

    Perfect recipe for Easter..very well explained..

  • @vsk3068
    @vsk3068 Před 3 lety +13

    Found this channel a couple of days ago, so happy to find a cooking channel that sticks to only cooking and not personal life. Keep up the good work and yummy recipes, Best wishes!

  • @jayaxavier1959
    @jayaxavier1959 Před 3 lety

    Super recipe ❤️. Good presentation.

  • @sreelayam3796
    @sreelayam3796 Před 2 lety +2

    Wowww എത്ര നല്ല അവതരണം..... സൂപ്പർ

  • @topgearmalayalam8071
    @topgearmalayalam8071 Před 3 lety +15

    പൊളിച്ചു ബ്രോ, വെറുപ്പിക്കാത്ത ഒരേയൊരു കുക്കിംഗ്‌ ചാനൽ, keep it up. കുറച്ചു പാസ്താ റെസിപിസ് കുടി ആഡ് ചെയ്യണം pls

  • @SP-ql9xz
    @SP-ql9xz Před 3 lety +3

    Happy Easter shaan...🥰
    Made for Easter & came out sooper
    thx🥰

  • @vijeshkumarv635
    @vijeshkumarv635 Před 2 lety

    You have it in you the way of presenting things in simpler and precise manner. Keep it up. Brevity is the soul of wit

  • @jilttyjoseph
    @jilttyjoseph Před 9 měsíci

    Very simple cooking explanation ...easy to understand

  • @Manuchanganacherry
    @Manuchanganacherry Před 3 lety +7

    എത്ര സുന്ദരമായ അവതരണം 🌹

  • @rahnac.s7649
    @rahnac.s7649 Před rokem +3

    I tried it… it came out very well n was super tasty.Thank you so much….🙏

  • @user-xq7og3yk6g
    @user-xq7og3yk6g Před 2 lety +2

    Nalla റെസിപ്പി.. ഐ will try

  • @renjinimahasenan7862
    @renjinimahasenan7862 Před 8 měsíci +2

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ... അടിപ്പൊളി.❤

  • @raindrops9845
    @raindrops9845 Před 3 lety +3

    Very clear and precise explanation 👍

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS Před 3 lety +4

    പാലപ്പവും അപ്പവും സൂപ്പർ ആയിട്ടുണ്ട്.... Adv easter wishes...

  • @beegumhashimuddin4187
    @beegumhashimuddin4187 Před rokem +1

    U r a legend. We made appam n chicken stew and aviyal absolutely following ur instructions. We could'nt believe ourselves ! Bro if I was active in facebook I'd surely have loaded it just with the food we make, of course we cook only following ur instructions. Marvellous. These were things we thought were never achievable. Brother, u have boosted our confidence to the level that we feel if u've uploaded a recipe, no complicated dish will remain complicated anymore to us. Hats off !

  • @kumaranbanerji
    @kumaranbanerji Před 3 lety +1

    Thanks for an easy, fool-proof recipe for Palappam, success guaranteed every time.

  • @santyshyam7894
    @santyshyam7894 Před 3 lety +6

    അടിപൊളി....❤️❤️❤️
    അരി അരച്ചാണ് ഇതുവരെയും അപ്പം ഉണ്ടാക്കുന്നത്
    ട്രൈ ചെയ്തിട്ട് പറയാം......👍

  • @neelimapraveen240
    @neelimapraveen240 Před 3 lety +8

    വളരെ നന്ദി ചേട്ടാ.. 😍😍 അപ്പം സൂപ്പർ.. അപ്പ ചട്ടിയും.. 😁😁

  • @vimalastephen4071
    @vimalastephen4071 Před 3 lety

    👌🏻👌🏻👌🏻a big🌹. Super demonstration. Nice presentation. Very good. Keep it up. God bless you.

  • @ushamolmichael6382
    @ushamolmichael6382 Před 2 měsíci

    Super recipie. Thank you. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഈ appam

  • @virtueworld9175
    @virtueworld9175 Před 3 lety +11

    ഇഷ്ടപ്പെട്ടേ Pന്നെ ഞാൻ കുക്കിംഗ് പഠിച്ചു അതുകൊണ്ട് ഇനി ടീസ്പൂൺ ടേബിൾ സ്പൂൺ മാറില്ലെ കുക്കിംഗ് രാജാവേ Happy Easter

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊 Humbled 😊🙏🏼

  • @shabanashabana3019
    @shabanashabana3019 Před 3 lety +3

    ടീസ്പൂണും ടേബിൾ സ്പൂണും തമ്മിലുള്ള dfrnce മനസ്സിലായത് ഇദ്ദേഹത്തിന്റെ ചാനലിൽ നിന്നാണ് 🤪👍👍

  • @aswathybabu704
    @aswathybabu704 Před 9 měsíci +1

    Its working super👍🏻👍🏻

  • @user-ew6bj5or6y
    @user-ew6bj5or6y Před 29 dny

    Respected Sir,
    Yeast inu pakaram vere ethelum cherkan kazhiyumo? Athenganeyanu use cheyunath ennu parayamo?
    Kindly answer my question s.I am new to cooking.

  • @gijosamuel9096
    @gijosamuel9096 Před 3 lety +42

    കറക്റ്റ് ടൈമിൽ ആണ് ഇട്ടത് 😄😄👌👍

  • @sanjovlogs2020
    @sanjovlogs2020 Před 3 lety +3

    Well explained 👌👍Thank you 😊

  • @aleenanishi6142
    @aleenanishi6142 Před 2 lety +1

    Broo.. ningal eath measuring cup vechan alakkunnath. Njan kadayil ninn vangiya measuring cup il oru cup ennath 240ml anu kanichirikkunnath. Athil oru cup aripodi eduthal ethra gram undavum.?? Plz replyy

  • @basheeram858
    @basheeram858 Před 2 lety +1

    ഞാൻ നന്നായി എപ്പോഴും കാണുന്ന ചാനൽ ഇതാണ് നല്ല അവതരണം താങ്ക്സ് shan