നീർ ദോശ - എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് | Instant Neer Dosa Recipe | Easy breakfast recipe

Sdílet
Vložit
  • čas přidán 27. 10. 2022
  • Neer Dosa is a crepe prepared from rice and coconut batter. It is an easy-to-prepare south Indian breakfast which can be served with any gravy-type curry. To make it quick and easy, in this recipe, we use rice flour instead of raw rice to prepare Neer Dosa. Enjoy the recipe!
    #neerdosa #breakfastrecipe
    🍲 SERVES: 4 People
    🧺 INGREDIENTS
    Roasted Rice Flour (വറുത്ത അരിപ്പൊടി) - 2 Cups (325 gm)
    Grated Coconut (തേങ്ങ ചിരണ്ടിയത്) - ½ Cup (40 gm)
    Water (വെള്ളം) - 2+2 Cups (1 Litre)
    Salt (ഉപ്പ്) - 1 Teaspoon
    Sugar (പഞ്ചസാര) - 2 Teaspoons
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
  • Jak na to + styl

Komentáře • 2,9K

  • @jinualex5453
    @jinualex5453 Před rokem +590

    പാചകങ്ങൾ കൂടുതലും 5 മിനിട്ടിനകത്ത് കാണിക്കുന്നതിൽ സന്തോഷം... അഭിനന്ദനങ്ങൾ...👍

  • @anizmubi1782
    @anizmubi1782 Před rokem +1033

    ഞങ്ങൾ മലപ്പുറം കാരുടെ സ്വന്തം അപ്പം.. അധിക ദിവസങ്ങളിൽ ഇതു തന്നെ ആയിരിക്കും 😍

    • @shabivk1300
      @shabivk1300 Před rokem +6

      Ysys

    • @sajisaju981
      @sajisaju981 Před rokem +11

      എന്റെ വീട്ടിലും 😊

    • @prempraveen3728
      @prempraveen3728 Před rokem +17

      പിന്നേ 😄. പൊറോട്ടയും മീൻകറിയും എന്ന് കേട്ടിട്ടുണ്ട്, വെളിച്ചാവുമ്പോ തന്ന. കോഴിക്കോട്, മലപ്പുറം ഭാഗത്ത്‌

    • @ShaanGeo
      @ShaanGeo  Před rokem +6

      Thank you aniz

    • @fathimamisri6235
      @fathimamisri6235 Před rokem +18

      Correct ഞാനിതു മലപ്പുറത്തുന്ന ആദ്യമായി കഴിച്ചത്

  • @shijiantony2572
    @shijiantony2572 Před rokem +141

    അടിപൊളി, വളച്ചുകെട്ടില്ലാതെ പടപടെന്നു കാര്യങ്ങൾ പറഞ്ഞുതരുന്ന സഹോക്ക് അഭിനന്ദനങ്ങൾ 🌹😀😀 god bless you 🙏🙏🙏

  • @abdunasarkunnan6407
    @abdunasarkunnan6407 Před rokem +128

    ഓർമ വെച്ച നാൾ മുതൽ കഴിക്കുന്നത് ഇന്നും കഴിച്ച് കൊണ്ടിരിക്കുന്നത് 50 വർഷത്തെ തിന്നൽ പരിചയം😀😀

  • @shareenapoolakkunnan5492
    @shareenapoolakkunnan5492 Před rokem +1220

    മലപ്പുറത്തിന്റെ ദേശീയ പ്രഭാത ഭക്ഷണം

  • @rejishap609
    @rejishap609 Před rokem +110

    നീർ ദോശ യും ഓട്ടടയും മലപ്പുറം special ആണ് ❤🙏

    • @suny.s
      @suny.s Před rokem +2

      Ottada😍😍

    • @ShaanGeo
      @ShaanGeo  Před rokem +1

      ❤️❤️

    • @kukkumol100
      @kukkumol100 Před rokem +4

      Kasaragod nteyum spl anu

    • @jithurida
      @jithurida Před rokem +3

      മലപ്പുറത്തിന്റെ മാത്രമല്ല മണ്ണാർക്കാടിന്റെ പ്രാന്ത പ്രദേശങ്ങളിൽ മിക്കവാറും ഇതാണ് രാവിലെ ഭക്ഷണം മറ്റുള്ള തൊക്കെ എപ്പോഴെങ്കിലും

    • @Mr.ponjikkara0
      @Mr.ponjikkara0 Před rokem +1

      Mallapuram mathram alla. Ithokke malabar adhikavum undakkunnath aan

  • @Trend_Setter10
    @Trend_Setter10 Před rokem +12

    Thank You, tried your way of preparation, it's good except that I couldn't adjust the flame suitably but learnt and enjoyed the Neer Dosa.

  • @rajagopalanrajan3068
    @rajagopalanrajan3068 Před 9 měsíci +1

    നല്ല വിശദീകരണം, highly super, ഒന്ന് ഉണ്ടാക്കിനോക്കട്ടെ 👍

  • @chaithanyadas7467
    @chaithanyadas7467 Před rokem +52

    ഞങ്ങൾ പാലക്കാട്‌, മലപ്പുറംകാർക്ക് ഇത് അപ്പം ആണ് ... മിക്കവാറും എല്ലാ വീട്ടിലും breakfast ഇത് തന്നെയായിരിക്കും 😁

  • @o4tech986
    @o4tech986 Před rokem +41

    എന്റെ മലപ്പുറത്തെ ദോശ 👍👍👍👍👌👌❤️

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem +1

      ഇത് കർണാടക ക്കാരുടെയാണ്... അല്ലാതെ നിങ്ങടെ ഒന്നും അല്ല

    • @ranuranu8862
      @ranuranu8862 Před rokem +1

      ഇത് നമ്മൾ മലപ്പുറത്തെ വിഭവം

    • @ranimol1977
      @ranimol1977 Před 4 měsíci

      ithu mangalore karude dosa

  • @priyanandanbhat
    @priyanandanbhat Před rokem +18

    This is manglore food 😋 very happy to see this our managlore recipe 😋 😀

  • @dhvnika
    @dhvnika Před rokem +4

    വളരെ ലളിതവും വ്യക്തവും ആയി പറഞ്ഞുതന്നു. അധ്യാപകൻ വിദ്യാർത്ഥിയെ പഠിപ്പിക്കുന്നതുപോലെ ലളിത സുന്ദരമായി പറഞ്ഞുതന്നു .Thanks ❣️✨️💞

  • @sreejilapksreejilashajipk4998

    ഞാൻ കാത്തിരുന്ന റെസിപ്പി എന്തായാലും ഉണ്ടാക്കും ഷാൻ ചേട്ടാ ❤️

  • @harithaharidas9116
    @harithaharidas9116 Před rokem +76

    കാത്തിരുന്ന റെസിപ്പി ♥️👌👌👌

  • @prettycandle
    @prettycandle Před rokem +3

    ഞാൻ പാചകം ചെയ്യാൻ കഴിവില്ലാത്ത ഒരാളാണ്, ഇന്ന് ഞാൻ ഇത് ഉണ്ടാക്കി നോക്കി, ഇപ്പൊ എനിക്ക് പാചകത്തോട് ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നുണു, Thank you...

  • @kamalapillai2569
    @kamalapillai2569 Před rokem +3

    I am in the US and in winter. Idly, dosa atta takes a lot of time to ferment. Today I made neer dosa
    It came good. Easy breakfast as it does not need fermentation

  • @sinuchinju1868
    @sinuchinju1868 Před rokem +15

    ചേട്ടന്റെ notification വന്നാൽ dishes ഉണ്ടാകാൻ വേണ്ടി അല്ലെങ്കിലും presentation കേൾക്കാൻ വേണ്ടിയും കയറി കാണും. അതാണ് shangeo യുടെ പ്രത്യേകത 😍👍🤗

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 Před rokem +10

    WoW! Neer Dosa superb.😇
    Looks so delicious and tasty
    Nicely prepared and presented💯
    Great sharing friend💕💕

  • @Naturafarming
    @Naturafarming Před rokem +3

    Super തീർച്ചയായിട്ടും ഉണ്ടാക്കി നോക്കാം വറെറ്റി recipe

  • @iyerlakshmi403
    @iyerlakshmi403 Před rokem +49

    Very useful. No unwanted talks. Point to point explanation. Super presentation 👌

  • @shandrykj6365
    @shandrykj6365 Před rokem +4

    പ്രഭാത ഭക്ഷണത്തിനു നല്ലൊരു നീർ ദോശ താങ്ക്യൂ❤️❤️❤️🙏🙏👍

  • @vidhusureshsukumaran8970

    ഇതു വരെ ചെയ്തു നോക്കാത്ത റെസിപ്പി ആയിരുന്നു..... ഉണ്ടാക്കി.... സൂപ്പർ... 🥰🥰🥰

  • @elizabethkunjachan2107

    ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കി super 👍😊

  • @letsseeplaces_malayalam
    @letsseeplaces_malayalam Před 7 měsíci

    I prepared neerdosa today with your receipe its the first time iam getting this perfect.I used a non stick pan but before pouring the batter i applied a little ghee on the pan and was non sticky and easy to take from pan

  • @saifykumar
    @saifykumar Před rokem +7

    നീർദോശ അടിപൊളി😍 ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴാണ് മനസ്സിലായത്. കർണാടകയിലെ കൂർഗിൽ വെച്ചാണ് ഞാൻ ഈ വിഭവം ആദ്യമായി കഴിച്ചത് നീർദോശയോടൊപ്പം അവരുടെ ഒരു special കോഴിക്കറിയും ഉണ്ടായിരുന്നു. രണ്ടും super combination ആയിരുന്നു👌👌😋

  • @kalyani__7
    @kalyani__7 Před rokem +8

    ഷാനിക്കാ പൊളി ❤️❤️ഉറപ്പായും ഉണ്ടാക്കും ഇത് പോലെ സിമ്പിൾ ആയിട്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി ആണ് എനിക്കിഷ്ടം 😍❤️❤️❤️കാരണം കഷ്ട പെടാൻ വയ്യ മടിയാ 😅😅

  • @durgareghu2958
    @durgareghu2958 Před rokem +6

    Explanation to the point and clear unlike others

  • @shamnusart821
    @shamnusart821 Před rokem +4

    First time I try this and come out perfect 😊

  • @spam8645
    @spam8645 Před rokem +27

    Yes Shaan കാത്തിരുന്ന താണ് നീർദോശ❣️❣️
    Thank you.

  • @Snisha02
    @Snisha02 Před rokem +6

    ഇന്ന് ഞാൻ ആദ്യം ആയി നീർദോശ ഉണ്ടാക്കിയത്.. നല്ലതായിരുന്നു .. ഈസി breakfast കുട്ടികൾ ഇഷ്ടം ആയി..Thank you brother...

  • @anupamaswaroop7389
    @anupamaswaroop7389 Před 3 měsíci

    ഞാനും ഉണ്ടാക്കി അടിപൊളി ആയിട്ട് കിട്ടി ട്ടോ 😍thankyou sooooo much 🙏🏻

  • @suseelajacob4041
    @suseelajacob4041 Před rokem +1

    👌, ഈസി ആണല്ലോ നീർദോശ.

  • @New_era2026
    @New_era2026 Před rokem +3

    Others explain it minimum 30mnts but u, as usual make it simple and well

  • @MsPrerna11
    @MsPrerna11 Před rokem +8

    You made my life easier 🙆🏽‍♀️🌚 thanks a ton

  • @Karnan_223
    @Karnan_223 Před 3 měsíci +1

    വളരെ നല്ല അവതരണം. നല്ല രീതിയിൽ പറഞ്ഞു തന്നു.❤❤❤❤❤താങ്കസ് ചേട്ടാ

  • @aswathiremesh1715
    @aswathiremesh1715 Před rokem +16

    Thank you Mr.Shaan for the video. The recipe is quick and easy!

  • @jojojacob9716
    @jojojacob9716 Před rokem +4

    കഴിഞ്ഞ ദിവസം നീർ ദോശ ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു, പക്ഷെ എങ്ങനെ ഉണ്ടാക്കണം എന്ന് അറിയില്ലാരുന്നു, ഷാൻ ചേട്ടൻ ഈ റെസിപ്പിയുമായി വന്നപ്പോൾ സന്തോഷം ആയി, ഇനി ഞാനും നീർ ദോശ ഉണ്ടാക്കും 👍👍thanku 🥰🥰🥰

  • @spicedup4726
    @spicedup4726 Před rokem +7

    I like Neer dosa looks really yummy

  • @nandhu5984
    @nandhu5984 Před rokem +3

    അവതരണം ഒത്തിരി ഇഷ്ട്ടമാണ്,

  • @neethunidheesh709
    @neethunidheesh709 Před 7 měsíci +3

    I prepared it today...it was awesome..your recepies are always delicious 😋

  • @aneeshashok8409
    @aneeshashok8409 Před rokem +7

    Kasaragod mangalore Karude favorite breakfast 😍😍

  • @profsulaikha3663
    @profsulaikha3663 Před rokem +4

    Thank You Shaan for this video , 👌👌

  • @himaanand4844
    @himaanand4844 Před 8 měsíci

    ചെറിയ ജീരകം ചേർക്കും.. ചില സ്ഥലങ്ങളിൽ 👍സൂപ്പർ ❤❤❤❤

  • @OurSweetHome-Chithrajaimon

    Dosayekkal istam presentation aanu super 👌 🥰🥰

  • @ajanav5827
    @ajanav5827 Před rokem +3

    അടിപൊളി 😋

  • @rajashreekuruvi5749
    @rajashreekuruvi5749 Před rokem +3

    ഞങ്ങളെ പോലെ സസ്യാഹാരികൾക്കുള്ള നല്ല റെസിപ്പികളും കാണിക്കുന്നതിന് താങ്കൾക്കു നന്ദി.

  • @Anugraha375
    @Anugraha375 Před 4 měsíci +1

    Thank you Chetta njan ethuvare egane cheyethu nokkeyettella prepare cheyam ok,God Bless You ,clear aaye paraju thannu

  • @susandavid4908
    @susandavid4908 Před rokem

    Nangal ennu undaaakki..super...valare alupoam. Undaaakki..oru variety...chummaaa curry illatheyum kazhikkaam

  • @janvarughese3946
    @janvarughese3946 Před rokem +27

    Tried the recipe today , came out perfect. Everyone loved at home.Thank you 🙏

    • @endeidam1964
      @endeidam1964 Před rokem +1

      Ithu pole easy aaya oru appam recipe kaanan ende channelil onn kayari nokkoo

  • @binubindumon
    @binubindumon Před rokem +3

    നാളെ രാവിലെ ഇത് ഉണ്ടാക്കും 🙏

  • @saumyag9882
    @saumyag9882 Před 5 měsíci

    All the recipes are superb....trying...each one❤❤🎉....Thanku Very Much for the detailed explanation in a simple manner...

  • @bhaskardas6492
    @bhaskardas6492 Před rokem +11

    Fantastic recipe! A good side dish is also appreciated. Boiled
    Cheru kadala crushed alongside coconut scrapes and then the usual garnishing using red dry chillies, curry leaves plus a spoon of mustards and then subtly crushed awhile altogether will do fine.

  • @mereenajm3648
    @mereenajm3648 Před rokem +7

    ഞാനിന്ന് ചെയ്തു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല എളുപ്പം ഇടയ്ക്കിടയ്ക്ക് ഇതുതന്നെ ഉണ്ടാക്കണം

  • @_.radhika_krishna
    @_.radhika_krishna Před rokem

    എന്റെ ഒരുപാട് ബന്ധുക്കൾ മംഗലാപുരത്തുണ്ട്... താങ്കൾ പറഞ്ഞപോലെ അവിടെഉള്ളവർ ഒരുപാട് ഇഷ്ടപെടുന്ന ഒരു പലഹാരമാണിത്... ഞാനും ഉണ്ടാക്കാറുണ്ട് ഉണ്ടാക്കേണ്ടുന്ന വിധം വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു .. അഭിനന്ദനങ്ങൾ...

  • @irshadkanniyan158
    @irshadkanniyan158 Před 7 měsíci +1

    ഇന്നത്തെ ഫുൾ ഡേ ഇങ്ങേർ കൊണ്ട് പോയി..... രാവിലെ നീര് ദോശ.... ഉച്ചക്ക് മോര് കാച്ചിയത്, തോരൻ, ഫിഷ് ഫ്രൈ.... എല്ലാം ഇങ്ങേരുടെ റെസിപ്പി..... എല്ലാം സൂപ്പർ..... Thanks shan geo

    • @ShaanGeo
      @ShaanGeo  Před 7 měsíci

      Thank you so much bro

  • @Rose__2024
    @Rose__2024 Před rokem +16

    ഇന്ന് ബ്രേക്ക് ഫാസ്റ്റ് നു നീർ ദോശ ഉണ്ടാക്കി..... Very Easy and Tasty...
    Thanks brother.....☺️

  • @itzme4071
    @itzme4071 Před rokem +7

    Neer dosa polichuttoo.... Today I prepared it and it was so yummy 🤤🤤... With kadala curry it was so delicious 😋..

  • @beenasajin7935
    @beenasajin7935 Před rokem

    Tried it.... super 👌👌👏.. thank you Shan

  • @maryvarghese1234
    @maryvarghese1234 Před 6 měsíci

    Tried this today. Was really good. Perfect recipie❤

  • @ponnusa3237
    @ponnusa3237 Před rokem +4

    സൂപ്പർ ചേട്ടാ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി 👍🌹

  • @sreekalasomasekharan7712

    Wowww.... suuuuper.....🤗🤗🤗

  • @allinonechannel416
    @allinonechannel416 Před rokem +1

    We are from Kasaragod ( kannadigas )..we prepare neer ( in Tulu means vellam , neer in kannada is neeru ) dose even without sugar, coconut ...just soak pacchari during night , grind in the morning add salt and just make dose ... Eat with dry chilli chutney./sambar ..or as said it goes well with chicken sukka.

  • @judithann4465
    @judithann4465 Před 3 měsíci

    Thank you so much for the recipe. It is a real life saver

  • @bindurachel120rachel7
    @bindurachel120rachel7 Před rokem +7

    Awesome recipe 👍 Thank you Shan 😊

  • @sabarinathjp
    @sabarinathjp Před rokem +12

    Straight to the point, simple, time saving, Minimal use of cutleries(makes us to wash less) and the only channel that gives the exact quantity to prepare. I have tried your "Pidi & Kozhi curry" and that was really good. Thanks a lot for the tips and keep going. My love and wishes.

  • @foodiebuddy4283
    @foodiebuddy4283 Před rokem

    Mangaluru nostalgic memory 😍😍 ഞാൻ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്

  • @lovelyjoseprakash1557

    ഞാൻ പല തവണ ഉണ്ടാക്കിയിട്ടുണ്ട്... പക്ഷേ ഇപ്പോഴാണ് ശരിയായി കിട്ടിയത്... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് വളരെ നന്ദി...

  • @himaragesh1778
    @himaragesh1778 Před rokem +3

    Thank you bro 😍😍
    One of my favourite recipe
    👍👍👍

  • @AliceS1766
    @AliceS1766 Před rokem +6

    Love your videos. I love the way you explain. On point and simple. Best thing about your video is you give the exact measurements and thats very important for beginners like me. Please make more videos, i would love to try new dishes

  • @badushaismail3618
    @badushaismail3618 Před rokem +1

    അടിപൊളി 👍🏻

  • @valsalam4605
    @valsalam4605 Před 2 měsíci

    സൂപ്പർ ❤️❤️എല്ലാ ഫുഡും 👌🏻👌🏻👌🏻👌🏻

  • @_the_lady_lifestyle_2167

    അടിപൊളി ❤️സൂപ്പർ 😍😍

  • @cuppycaketeddy3251
    @cuppycaketeddy3251 Před rokem +27

    Thanks a ton for the easy and quick break fast! I'm a beginner with no prior experience in Keralite food...you make everything seem simple ❤ grateful for your videos Shaan!

  • @sicyshaji1156
    @sicyshaji1156 Před 11 měsíci

    Fantastic Recipe The recipe is quick and easy.God bless you.😊.

  • @jishaantony8563
    @jishaantony8563 Před rokem

    Adipoli👍🏻👍🏻👍🏻

  • @jobinjose5115
    @jobinjose5115 Před rokem +4

    I was waiting for this recipe for a long time ☺️☺️☺️☺️

  • @noush7715
    @noush7715 Před rokem +3

    ശരിക്കും കാത്തിരുന്ന റെസിപി
    പ്രവാസികൾക്ക് ഒരുപാട് ഉപകാരപ്പെടും
    😊😊😊😊
    Thanks jio ചേട്ടാ

  • @shynithomas7234
    @shynithomas7234 Před rokem

    Suopeerrr ,njan try chaithu adipoli

  • @OURFAMILYTREASURESOfficial

    Try ചെയ്യാം സൂപ്പർ 🙏❤️

  • @jishigirish7305
    @jishigirish7305 Před rokem +7

    Wow.... ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു breakfast റെസിപ്പി കാണുന്നത്...സൂപ്പർ👌👌😋
    Thanks shan chetta....🤗🤗

  • @fathimarahanafazalrahman3016

    താങ്കളുടെ എല്ലാ recipiesum adipoli🥰എല്ലാം try ചെയ്യാറുണ്ട്... എല്ലാം വിജയിക്കാറും ഉണ്ട് 👍🏻ഇനിയും നല്ല recipies നായി wait cheyyunnu👍🏻👍🏻

  • @rajibalakrishnan1539
    @rajibalakrishnan1539 Před 9 měsíci

    An easy breakfast recipe. Thank you

  • @Sanukasrod
    @Sanukasrod Před měsícem

    Favrt channel ..❤

  • @julitsunny2466
    @julitsunny2466 Před rokem +3

    Thank you Shan
    Simple and healthy breakfast

  • @kaekaytv
    @kaekaytv Před rokem +11

    Thank you Shaan ! Really handy recipe for a lazy sunday morning ! 👌

  • @Evuyhnggjkff--
    @Evuyhnggjkff-- Před 7 měsíci

    Thanks for all your recipe ❤

  • @aneenababu4759
    @aneenababu4759 Před rokem +1

    Superb dear❤️

  • @anicekurian5256
    @anicekurian5256 Před rokem +5

    Thank you very much for your quick നീർദോശ 👍🙏

  • @priyanka4336
    @priyanka4336 Před rokem +19

    Your recipes are perfect chef. I often make the masala dosa and rava dosa after watching your videos.Thanks a ton for the subtitles too

  • @SruthyRenson
    @SruthyRenson Před rokem

    I tried and came out so well. ഭയങ്കര Easy ആണ്. എല്ലാ ദിവസവും എണിറ്റു വരുന്നത് എന്ത് ഉണ്ടാക്കും എന്ന് ഓർത്താണ്. Ee നീർ ദോശ എല്ലാർക്കും ഭയങ്കര ഇഷ്ടം ആയി. Thankyou so much chetta for this simple recipe 🥰🥰🥰

    • @ShaanGeo
      @ShaanGeo  Před rokem

      Thank you very much sruthy

  • @preethapv8955
    @preethapv8955 Před rokem +1

    Tq sir ethra easyayi kanichadil melle step by step wow nalla awtharanam

  • @rejireji4958
    @rejireji4958 Před rokem +3

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷമാണ് ❤️❤️❤️❤️

  • @sangeethvp8250
    @sangeethvp8250 Před rokem +12

    Made it today for breakfast..loved it...perfect recipie..so easy to make also ..i made the jaggery coconut mixture also ..usually they give that too in banglore ....thankyou soooo much man ❤️

  • @sadhakkathullapk58
    @sadhakkathullapk58 Před rokem +1

    ഷാൻജിയോ റെസിപ്പി പൊളി ആണ്‌ ♥️

  • @ammuzvlog7699
    @ammuzvlog7699 Před 30 minutami

    Neer dosa with tomato curry hits different

  • @jyothinair9450
    @jyothinair9450 Před rokem +7

    Nice recipe. I used to make with raw rice grinded atta. This is very easy to make. ❤️👍

    • @endeidam1964
      @endeidam1964 Před rokem

      Easy variety appam recipe ende channelil ittitund....onn kayari nokkane

  • @seethakanthraj4553
    @seethakanthraj4553 Před rokem +12

    Oh!! I was always grinding for Neer Dosa. This is an easy method. Will try. Thanks for the recipe 🙏

  • @anjanak5946
    @anjanak5946 Před rokem +1

    നാളത്തെ breakfast,സൂപ്പർ ഷാൻ,.... തേങ്ങ അരച്ചു ചേർത്ത മീൻ കറിയും പെപ്പർ ചിക്കനും ഉണ്ടാക്കി എല്ലാം സുപ്പറ് നന്ദി shannji 🙏.

  • @mahijak6472
    @mahijak6472 Před rokem +1

    സ്ഥിരമായി വീഡിയോ കാണാറുണ്ട് റെസിപ്പി വളരെ നല്ലതാണ് വളരെ പെട്ടെന്ന് മനസിലാകുന്ന അവതരണം 👍👍👍👍

  • @shebamathew6703
    @shebamathew6703 Před rokem +3

    Definitely I’m going to make it.. looks very easy..thanks Shan