പാളയൻ കോടൻ പഴം വരട്ടി ഒരു രാജ്ഭോഗ് 🍌🍌

Sdílet
Vložit
  • čas přidán 29. 04. 2021
  • A RAJBHOG- PALENKODAN VARATTY
    Ingredients
    1. Well ripe plantain small banana- Palayan kodan -1 kg
    2. Jaggery 1 kg
    3. Ghee 1 tbsp
    Preparation
    1. Skin the banana and beat well
    2. Pour the jaggery syrup , stir and boil on slow fire letting the moisture evaporate
    3. Add the ghee stirring again for 5-10 mnts.
    4. Transfer to a bowl, when cool. Store airtight in fridge(not freezer)

Komentáře • 270

  • @sobhal3935
    @sobhal3935 Před 3 lety +44

    ഒരു സാധനവും നഷ്ട്ടപ്പെടുത്താതെ അൽപ്പം ബുദ്ധിമുട്ടിയാലും അതിലും രുചികരമായ മറ്റൊരു വിഭവമാക്കാനുള്ള ടീച്ചറിന്റെ കഴിവ് പ്രശംസനീയം തന്നെ.

  • @jayalekhab8294
    @jayalekhab8294 Před 2 lety +2

    പഴം കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ഇന്നലെ അത് വരട്ടി വച്ചു.ഇങ്ങനെ ഒരു വിഭവം പരിചയപ്പെടുത്തിയതിന് ടീച്ചർക്ക് നന്ദി

  • @krishnanathnr2396
    @krishnanathnr2396 Před 3 lety +6

    എന്റെ ടീച്ചറമ്മാ ഇങ്ങനെ തന്നെ ആയുസ്സും ആരോഗ്യത്തോടുകൂടിയും സുന്ദരിക്കുട്ടിയായിത്തന്നെ ഇരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു..... 🌹

  • @sajithakumari.k7629
    @sajithakumari.k7629 Před 3 lety +5

    പുതിയ അറിവ് തന്നതിന് നന്ദി ടീച്ചറമ്മേ. ടീച്ചറമ്മയുടെ അദ്ധ്വാനത്തിനു മുന്നിൽ നമസ്ക്കാരം
    എനിക്കിവിടെ ചെറുപഴം ധാരാളം ഉണ്ട് എല്ലാവർക്കും കൊടുക്കുകയാണ് പിന്നെ ജ്യൂസും അടിക്കും

  • @usharamachandran1798
    @usharamachandran1798 Před měsícem

    ഞാൻ ടീച്ചറിന്റെ method നോക്കി വരട്ടി വക്കാറുണ്ട്. കൊച്ചുമക്കൾ വരുമ്പോൾ അട ഉണ്ടാക്കി കൊടുക്കും.
    വളരെ നന്ദി ടീച്ചർ 🙏🙏🙏❤️❤️❤️

  • @binduajay7045
    @binduajay7045 Před rokem

    ഈ അമ്മയുടെ സംസാരം ഒത്തിരി ഇഷ്ടമായി. കുറച്ചു പഴം അധികം വന്നു. അപ്പോൾ എന്തുണ്ട് മാർഗ്ഗം എന്നു ഓർത്തു യൂട്യൂബിൽ search ചെയ്തപ്പോൾ വന്ന് വിഡിയോ യിൽ ഇത് നോക്കാം എന്നു കരുതി കണ്ടതാണ്. ഒത്തിരി ഇഷ്ടമായി.....ഏതായാലും ഈ മാർഗ്ഗം പരീക്ഷിക്കുവാൻ തീരുമാനിച്ചു...thanks. ammaaaa... 😍❤️

  • @susheelajamestone887
    @susheelajamestone887 Před 4 měsíci

    ടീച്ചറിൻ്റെ സംസാരം.....ബഹുരസം....നല്ല ആത്മാർത്ഥത....കേട്ടാൽ ഒരിയ്ക്കലും വിരസതയുണ്ടാവൂല്ല....നല്ലൊരു മനസ്സിൻ്റെ ഉടമ....ദൈവം ഇനിയും ധാരാളം അനുഗ്രഹിയ്ക്കട്ടെ....😊😊

  • @vijiravi5920
    @vijiravi5920 Před 2 lety +3

    👍🏻 അമ്മയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്. ഞാനിന്ന് തന്നെ ഉണ്ടാക്കി നോക്കാൻ പോകുവാ. എന്താ കുമോ എന്തോ😍

  • @raakheegl
    @raakheegl Před 3 lety

    ആദ്യമായി നമസ്കാരം
    By chance ആയിട്ടാണ് ടീച്ചറുടെ video കാണാ൯ ഇടയായത്
    ഓരോ video യു൦ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ടീച്ചറിന്റെ അവതരണ ശൈലിയാണ്
    ഇപ്പോഴത്തെ New Gen കുട്ടികൾക്ക് വളരെ useful ആണ് ഓരോ വീടിയോസു൦
    I mean these videos increases the moral side of the children
    Especially videos like വിളക്ക് കൊളുത്തുന്നത് എങ്ങനെ......
    ഒപ്പം എനിക്ക് ഒരു nostalgic feel
    ആയുരാരോഗ്യത്തോടെ ഇരിക്കാ൯ പ്രാർത്ഥിച്ചു കൊണ്ട് 🙏🏻🙏🏻🙏🏻

  • @bhasiraghavan3141
    @bhasiraghavan3141 Před 3 lety +2

    ആദ്യമായിട്ടാണ് ഈ വിഭവം കാണുന്നത്. Thank u Teacher

  • @rajithakarayath7370
    @rajithakarayath7370 Před 7 měsíci +3

    ടീച്ചർ പറഞ്ഞത് പോലെ രണ്ട് വലിയ കുല ഉണ്ടായിരുന്നു.... കുറേ പച്ചയും പഴുത്തതും കൊടുത്ത് തീർത്തു.... ബാക്കി വന്നത് എന്താ ചെയ്യുക എന്ന് സെർച്ച്‌ ചെയ്ത് നോക്കിയപോഴാ ടീച്ചറുടെ പഴം വരട്ടുന്ന വീഡിയോ കണ്ടത്..... നാളെ സൂപ്പർ ആയിട്ടൊരു പഴം വരട്ടൽ 👍👌👌

  • @lathakumari2153
    @lathakumari2153 Před 3 lety +3

    സൂപ്പർ അമ്മേ 👍👍ഒരുപാടിഷ്ടായി 👍👍❤❤❤❤❤❤❤

  • @sharmilaravi3114
    @sharmilaravi3114 Před 3 lety

    Something new wow👍👍

  • @dapssuvindran3135
    @dapssuvindran3135 Před 3 lety

    So sweet nice mouth waters too many uses we can put amazing lu wait see each video

  • @jaimonraghavan685
    @jaimonraghavan685 Před 3 lety

    😍😍😍😍 adipoli

  • @sobhanavenugopal8298
    @sobhanavenugopal8298 Před 4 měsíci +1

    Tasty

  • @jeenajames2727
    @jeenajames2727 Před 2 lety

    Very nice recipe

  • @mrblindkiller7098
    @mrblindkiller7098 Před 8 měsíci

    വളരെ നല്ല അറിവ് നന്ദി ടീച്ചറമ്മേ

  • @remadevivm140
    @remadevivm140 Před 3 lety +1

    Super Super

  • @jagadp
    @jagadp Před 2 lety

    Very good presentation

  • @preethivipin-yk1nd
    @preethivipin-yk1nd Před 3 lety +2

    എനിക്ക് വളരെ ഇഷ്‌ടമാണ് ടീച്ചറമ്മയുടെ കുക്കിംഗ്‌ ❤️❤️❤️❤️

  • @subwaysurfersgaming6074
    @subwaysurfersgaming6074 Před 3 lety +10

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് thechare

  • @genodhas8787
    @genodhas8787 Před 3 lety +2

    Great Job ❤️
    Well teaching...
    Great blessing to have such a personality in the family 👍

  • @elsammageorge4322
    @elsammageorge4322 Před 7 měsíci +1

    Thanks teacher

  • @tasyfood009
    @tasyfood009 Před 3 lety +1

    Thanks teacher for sharing this recipe 😊 new friend Appreciate your support

  • @rajithapraveenkumar4016
    @rajithapraveenkumar4016 Před 3 lety +1

    ടീച്ചറമ്മയുടെ ഓമന അനിയത്തിയേയും വീടും കൃഷിയും എന്തായാലും കാണണം ടീച്ചറമ്മ ഇഷ്ടം❤️

  • @dileepskumar958
    @dileepskumar958 Před 3 lety

    Onnu try cheytu nokkanam . Thank u amma

  • @ratheeshanchal2159
    @ratheeshanchal2159 Před 3 lety

    Niz amme super ayitunde

  • @annammakurian5085
    @annammakurian5085 Před 3 lety

    Nice recipe. Thank you Maam

  • @amrudeshm9138
    @amrudeshm9138 Před 3 lety +2

    😍😍❤❤👌

  • @preethy300
    @preethy300 Před 3 lety

    Was thinking of such a recipewith this👍👌

  • @motherslove686
    @motherslove686 Před rokem

    പല പുതിയ കാര്യങ്ങളും പഠിച്ചു വളരെ നന്ദി

  • @ambikamenon9496
    @ambikamenon9496 Před 3 lety

    Have only seen with nedra pazham. Very interesting.

  • @sakunthalaksakunthalakoche2313

    Teacher nameskaram very nice and simple

  • @rajalekshmiravi8738
    @rajalekshmiravi8738 Před 3 lety

    Thank you teacher.

  • @minikuttys5591
    @minikuttys5591 Před 3 lety

    Thanks Teacher ❤

  • @geethasajan8729
    @geethasajan8729 Před rokem

    Thank you teacher🙏🙏🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 7 měsíci

    Valare organic aya e recepi great

  • @padmakumariv1079
    @padmakumariv1079 Před 3 lety +2

    Puriya varatty Teacheramma ❤️❤️😋

  • @sanusadasivan9518
    @sanusadasivan9518 Před 3 lety

    Very nice

  • @deepagopinathansathya102

    ടീച്ചറമ്മാ ,
    Super. 😋😋😋

  • @jayavalli1523
    @jayavalli1523 Před 3 lety

    പായസം പോലെ ഉണ്ട്. ഹലുവ ഉണ്ടാക്കാം ജാം ആക്കാം ടീച്ചർ പറഞ്ഞത് പോലെ എന്തിനും ഏതിനും കൊള്ളാം 👌👌👌👌❤❤❤Thank u ടീച്ചർ 👍👍

  • @jayasreeantharjanam1493

    നല്ല അറിവ് ചക്ക ചെയ്യാറുണ്ട് പഴം ആദ്യം ആയിട്ട് ആണ്🙏🏼

  • @shinegopalan4680
    @shinegopalan4680 Před 3 lety

    ഒരു പാട് ഇഷ്ടപ്പെട്ടു.

  • @josephphilipk3029
    @josephphilipk3029 Před rokem +1

    We made halva once.Then thought of searching you tube for more recipes and came across Suma teacher's recipe.
    Thank you Suma teacher.
    Your videos are very useful and deserve a kudos.
    Very graceful presentation and voice.May God bless you.

  • @babuk128
    @babuk128 Před 2 lety

    ടീച്ചറെ ഇത് അമ്മൂമ്മ അവിയൽ തന്നെ.ഈ പാചകത്തിനു മുൻപുള്ള തയ്യാറെടുപ്പിനെയും അഭിനന്ദിക്കാതെ വയ്യ. പേര് കൊള്ളാം ടീച്ചറെ 'കാട്ടവിയൽ'.കുട്ടിക്കാലത്തേക്ക് ടീച്ചർ എന്നെ കൂട്ടിക്കൊണ്ടുപോയി.നന്ദി...സ്നേഹത്തോടെ........ശ്രീകുമാരി ചെന്നൈ.

  • @arathyjeengadhi
    @arathyjeengadhi Před 2 lety +1

    🙏🙏 Dear Amma. ..it was lovely to hear your way of talking...soooo good to listen and watch you cooking ...just loved it... May God keep you healthy and safe long long time...

  • @sreedevit.p4819
    @sreedevit.p4819 Před rokem

    Thank you for the recipe and ideas loaded video.I too believe is your policy of not wasting food and fruits.

  • @geetharamdasmenon5633
    @geetharamdasmenon5633 Před 3 lety +1

    Yes teacher Amma . Many thanks indeed for the new recipe. My next attempt 👍👍👍💪😀
    Gita Ramdas

  • @sunithaseasycooking9329
    @sunithaseasycooking9329 Před 3 lety +1

    Firsteee 😍

  • @sreedevinair6537
    @sreedevinair6537 Před 3 lety

    Super teachere 👍❤️

  • @hafzathshameer6063
    @hafzathshameer6063 Před 3 lety

    Thank u 🙏 teacher ivide kure veruthe kalanju

  • @gangadharanbabu9271
    @gangadharanbabu9271 Před 3 lety

    Teacher supar

  • @ambikakumari530
    @ambikakumari530 Před 3 lety

    👍👍

  • @ushajayan5679
    @ushajayan5679 Před 3 lety +1

    ഞാനും ഇങ്ങനെ ചെയ്യാറുണ്ട്, അത് വെച്ച് അപ്പം, കുമ്പിളപ്പം ഒക്കെ ഉണ്ടാക്കാറുണ്ട്

  • @mayarajasekharan7774
    @mayarajasekharan7774 Před 3 lety

    സുന്ദരം! അനുപമം! റോബസ്റ്റാ പഴം ഇതുപോലെ തയ്യാർ ചെയ്യാൻ പറ്റുമോ? അതും എല്ലാം ഒരുമിച്ചു പഴുക്കും.

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh Před 3 lety

    Super

  • @sreelekhavinod6630
    @sreelekhavinod6630 Před 3 lety

    wow

  • @hemusworld4529
    @hemusworld4529 Před 3 lety +2

    Teacher.. correct time il anu kittiyathu...undakki nokkatte...

  • @shantip3761
    @shantip3761 Před 3 lety

    😋😋👌

  • @beenajayaram7829
    @beenajayaram7829 Před 3 lety

    ടീച്ചറമ്മേ.... സൂപ്പർ

  • @minipradeep9849
    @minipradeep9849 Před 3 lety +2

    TeacherAmma❤️❤️❤️

  • @johanpbiju1468
    @johanpbiju1468 Před 3 lety

    Palayamkodan recepie anweshicha nadakkukayayirunnu , thanku

  • @jayapradeep9524
    @jayapradeep9524 Před 2 lety

    നന്ദി ടീച്ചറമ്മ ഞാൻ ഇന്ന് ഉണ്ടാക്കും 🙏🙏

  • @binduau2759
    @binduau2759 Před 3 lety

    Nentra pazham varattunna pole ithum varattam athe Puthiya arivanu Mysore poovan ennanu njangal paraya thanks teacher for this wonderful recipe ❤️❤️❤️

  • @pravithap.s5208
    @pravithap.s5208 Před 3 lety

    Thank you teacher amme

  • @leopoldbloom1007
    @leopoldbloom1007 Před 3 lety

    Options are many many many many many i like that.

  • @lissyjiffy4653
    @lissyjiffy4653 Před 3 lety

    This was helpful for me,was thinking what to do with banana

  • @spg1643
    @spg1643 Před 3 lety +1

    Ente teacher ammeee....
    Oru nooru chakkarayummmmaaa..😘😘😍😍😍

  • @devadask8886
    @devadask8886 Před 2 lety

    We have prepared palayamkodan varatty and found very tasty &yummy too. Thanks for the recipe may God bless you with good health and happiness

  • @sheejaaneyiype9136
    @sheejaaneyiype9136 Před 3 lety

    👍

  • @syamaladevikolathur2621

    Yummy ❤i love cake s

  • @kkkr749
    @kkkr749 Před 3 lety

    😋😋

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Před 3 lety +1

    Thankyou teacher nyan pazham enthe cheyyum vicharichu ippam choode konde vegam cheethayavumallo ethra vidham aane❤

  • @susanjaji2045
    @susanjaji2045 Před 2 lety

    Thank you my dear mam! Love you!

  • @bindhujobi9044
    @bindhujobi9044 Před rokem

    👌👌👌👌👌👌👌👌👌

  • @geethachandrashekharmenon3350

    Very unexpectedly I saw this channel... super 👍👍👍 Teacher...🙏🙏🙏🥰

  • @ambilyg8417
    @ambilyg8417 Před 3 lety

    ഇത് ആദ്യമായിക്കാണുന്ന Recipie ആണല്ലോ?
    ഞാൻ ഉണ്ണിയപ്പത്തിനുപയോഗിക്കുന്നതും ഉണങ്ങുന്നതും പതിവാണ്. ഇനി ഇതും try ചെയ്യും

  • @zpb1951
    @zpb1951 Před 2 lety +1

    Congratulations for the award to sir.

  • @skylark3774
    @skylark3774 Před 3 lety +3

    ടീച്ചറമ്മാ ചക്കരയുമ്മ 🥰

  • @arunkannan5792
    @arunkannan5792 Před 3 lety

    Ethu ethrem hrs fridge I'll vekkanam...

  • @rekhano1613
    @rekhano1613 Před 3 lety

    Super amma👍😊😍👌

  • @priyanka3924
    @priyanka3924 Před 2 lety

    You are very lucky amma cooking also very good. And explanation super.

  • @sruthysreepadma
    @sruthysreepadma Před 3 lety

    ❤❤❤

  • @meenudevi3312
    @meenudevi3312 Před 3 lety

    💞💕💞

  • @ciniajomon1911
    @ciniajomon1911 Před 3 lety

    Ithu ethra nal kedakathe fridge il irikkum

  • @veniveni9321
    @veniveni9321 Před 3 lety

    Tvm side lum palayam kodan ennaa parayane....kappa pazham vereyaa....

  • @balasreekumar1462
    @balasreekumar1462 Před 3 lety

    Teacher....pazham unakki undakkunna palaharangal share cheyyamo. Thank you .

  • @beenasajeev2419
    @beenasajeev2419 Před 3 lety

    Teacher amma😋😋😋😋

  • @mayasnair6633
    @mayasnair6633 Před 3 lety

    Muthassi Super ❤️

  • @anilalMJ
    @anilalMJ Před 2 lety

    Thank you so much

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 Před 3 lety +1

    🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @omanamohan6610
    @omanamohan6610 Před 2 lety

    Tr..എനിക്ക് ഒത്തിരി ഉപകാരം ആയി

  • @lakshmiunnithan1398
    @lakshmiunnithan1398 Před 3 lety

    Ethapazham varattarundu. Ithu aadyam aayi kaanunnu. Rasakadali pazham ingane cheyyan pattumo. Ivide pazham eppozhum kaanum. Amma paranja pole aduthullavarkkum okke kodukkum. Kazhikkunnathinu oru paridhi undallo. Enthayalum nalla oru tip kure pazham veruthe pokumayirnnu. Ini ingane cheyyam. Ammaykku 😘😘

  • @martinantony650
    @martinantony650 Před rokem

    ❤️❤️❤️❤️

  • @bindut3740
    @bindut3740 Před 3 lety +1

    ഇത് ഉണ്ടാക്കി ടീച്ചർ 🤩

  • @babuk9966
    @babuk9966 Před 3 lety

    Pazham vevikathe Sankara cherthal pazham vevemo

  • @priyanair1848
    @priyanair1848 Před 3 lety

    Thank u Mam

  • @jashkaca9741
    @jashkaca9741 Před 9 měsíci

    Love you teacher Amma....❤

  • @broandbroz8852
    @broandbroz8852 Před rokem

    ടീച്ചർ ആ ചിരി എത്ര മനോഹരമാണ് 🥰.