ചക്കവരട്ടി (Chakkavaratty/ Chakka Halwa) കൊതിയൂറും സ്വാദുള്ള സൂപ്പര്‍ ചക്കവരട്ടി...
Vložit
- čas přidán 19. 07. 2020
- Chakkavaratty
Ingredients
1) Chopped ripe Jack fruit - 1 ½ kg
2) Jaggery - 600 to 650 g
3) Grated coconut - one
4) Ghee - 2 to 3 tbsp
Preparation
1) Boil chopped jack fruit with water till done.
2) Add the jaggery & stir till reduced well.
3) Fry the coconut in a little ghee & add to the reduced mixture.
4) Continue stirring adding the remaining ghee till rolling consistency.
5) Transfer to an air tight bottle when cooled & stock.
ടീച്ചറുടെ ക്ലാസിൽ ഇരുന്ന് പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് എന്റെ ദുഃഖം ....
നല്ലൊരു class കേട്ട പ്രതീതി.....❤️❤️❤️
Njanum undakki teacher..... Yummy.. And nostalgic.... 🥰🥰🥰
Undakarund. Good
Thanku teacher veriety chakkavaratty
പ്രിയമുള്ള ടീച്ചർ, ചക്ക വരട്ടി ഉണ്ടാക്കി കേട്ടോ. വളരെ സ്വാദിഷ്ടം. നമിക്കുന്നു
Enthu ishtamaanu enikku teacheramma ye..,,
Hii teacher super recipe and very good preparation. 👌👌👌👌👌👌👌👌🙏🙏🙏
Sumanty, I made yr chakkavarattiyathu for the very first time in my life. Wow! Yummy. What a taste? Really wonderful.
Very tasty recipe teacher
😀Super teacher.Thank you for the effort .
Thank you teacher
mouthwatering...
Adipoli chalks varatiyathu
Superosuper ma. My.mom used to make during season. U reminded me those days. Tk u ma. Mrs. Vijisankar
സൂപ്പർ 👍👍👍🌹
Kothippichu .... odivannu eduthu kazhikkan thonnunnu..... vayil kappalodikkam ippol.... thanks for the recipe chitte.. Nayana
Super recepie
അടിപൊളി, സൂപ്പർ . ഞങ്ങൾ തേങ്ങാപ്പാൽ ഒഴിക്കും
സൂപ്പർ സൂപ്പർ
Super ❤️
Lovely dress.sundari Ammachi.love you teacheramma.
ഞാൻ ഉണ്ടാക്കാറുണ്ട് . കഴിഞ്ഞ വർഷം ഉണ്ടാക്കിയത് ഇപ്പോഴും സ്റ്റോക്ക് ഉണ്ട് . കോറോണക്കാലത്തെ ഹോബി .💖💖💖
സൂപ്പറായിട്ടുണ്ട് ടീച്ചർ
നല്ല അവതരണം ടീച്ചർ..
Thank you.
Aluva kku arippodi cherkkano
More than ur receipe, you look so elegant
Thank you Teacher 😘😘
Teacher spr.njn indakiya tto.
Njn teacher paranj thanna pole thanne kadum paayasavum indaki. Athum supr
OMG! Super delicious looking. Tq ma'am
Thank you Mam. Whether your book is available in Ettumanoor or any whete. Please reply..
Super teacharamme👌💯❣
ചുന്ദരി ടീച്ചർക്ക് നമസ്കാരം🙏🙏
Teacher amma👌
Teacher Amma super 😋😋😋😋
ടീച്ചറെ അടിപൊളി❤️
Teachare kanan nalla bangiyato samsaram athilim bangi
Super👌👌👌
Very nice dishes
Tasty preparation ...
thank you
കൊതിയാവുന്നുണ്ട് ട്ടോ
🥰😋😋😋😋👌
Super teacher amma
Good recepi njan definitely try cheyyum Thanks
Classil erunnu kellkunna pole und. Nannayitund teacher
P0
Super. Teacher
👌
Techaramma👌👌👌
ഞാൻ ഇപ്പൊഴും ചക്ക വറട്ടിയത് ഉണ്ടാക്കി വെക്കും ചേച്ചിമാർക്ക് വേണ്ടി .
ഉരുളി അതിന്റെ ചട്ടുകം ഒക്കെ സൂപ്പറ്...
വീഡിയോ സൂപ്പറ്...ടീച്ചർക്ക് ആശംസകൾ 🙏🥁🥁🥁🥁🥁🥁🥁🦚🦚🦚🦚🦚🦚🦚
🌈🌈🌈🌈🌈🌈🌈
👏👏👏👏👏👏👏
Super teacher
Thanks
ടീച്ചറെ സംസാരംവളരെ ഇഷ്ട്ടമാണ് 🥰🥰🥰
As sweet as you, teacher..❤️❤️
👍🏼🌹
👍👌
Nannayittundu.Chakka varattiyathu fridgil sukshikkano Teacher?
ടീച്ചറേ ,,,,, ഉരുളി ,ശിവദാസ് സാറിൻ്റെ വെച്ചൂർ വീട്ടിലെ അല്ലെ ???.ഒരു വൈക്കം സ്റ്റൈൽ .super വീഡിയോ
Where are the books available. Pls reply 🥺
very nice
Jaya. 🌹🌹🌹👌
Super
Teacher 👌👌
ഞാനും ഉണ്ടാക്കി നോക്കാം ടീച്ചർ 🙏
😍
Nice amma
Ennum teacher nte sound kettillel oru missinga.. good luck teacher.
👌🏽👌🏽👌🏽🙏🏼🙏🏼
teacher ammmeee....evide sharjahyil kaiyuna njangale engane kothipikkalle...corona karanam nattil poyitte 1.5yrs ayi
Very very nice
Nallaavatharam
Thank you teacher amma for super dish🙏
Kandittu kothiyavunnu teachere.. Eth pazhachakka kondu undakamo
Good teacherammaaa jhangalkkivide chakka kirtan koode illa amma. Pandokke othiri pachakk vare kazhichirunnatha ippo chakka kittanilla....
എനിക്ക് കൊതി ആയി
How can I buy the books is it available online..
Oronnu kanichu .ellavareyum kothpikkulayau teacher endhoru swadayirokkum ennorthu njan swargathila
Adipole.teechre.gtanmaude.ormmavannu
Chakka varatiyathu Pulichu poyaal enthu cheyum?
Chakkara Ummmaaaa
I love you teacher
Puttu podi recipe link tharumo
You are so cute teacher amma
എന്റമ്മോ.
Kandin du Kothiyayi
Great .As always . Kindly add the links to all the books you have written and published . So that people can buy the books online . And also a suggestion to make the Kindle edition of the cook books available online .
Pp❤❤❤ of
Teecher അമ്മേ ♥♥♥♥കൊതിപ്പിച്ചു കളഞ്ഞു..ente അമ്മുമ്മ ഒരുപാടു ഉണ്ടാക്കി തന്നിരുന്നു.വിവാഹം കഴ്ഞ്ഞിട്ടു ente അമ്മായി അമ്മയും ഉണ്ടാക്കി തന്നിട്ടുണ്ടായിരുന്നു..രണ്ടു പേരും ഇപ്പോൾ ഇല്ല...എന്തായാലും ഇവിടെ കിട്ടുവാണേൽ ട്രൈ ചെയ്തു നോക്കും
Super.. Teacher
ദൈവമേ അച്ചോ
Teacheramma👌🏻👌🏻
ടീച്ചർ ഇങ്ങിനെ ചക്ക വരട്ടിയാൽ എത്രനാൾ വെക്കാം
Thanks, now i follow and copy exactly your measurement, so all dishes comes out more authentic
thank you
Super
Ennkku vaiya
Super maam....liked this recipe and your happiness
Super
How many books are published for cooking?
ടീച്ചറിന്റെ പാചക പുസ്തകം എവിടെ കണ്ടാലും ഞാൻ വാങ്ങിക്കും. ആദ്യം വാങ്ങിയത് നമ്മുടെ നാടൻ കറികൾ എന്ന പുസ്തകമാണ്.current books ൽ നിന്ന്. പിന്നീട് കീർത്തി books പ്രസിദ്ധീകരിച്ച ദോശകൾ,ഇഡ്ഡലികൾ,ചട്നികൾ. പാലപ്പങ്ങൾ,പുട്ടുകൾ,ഉപ്പുമാവുകൾ,.കഞ്ഞികൾ, കറികൾ,ചമ്മന്തികൾ,. ബിരിയാണി മുതൽ തൈരുസാദം വരെ,. ചപ്പാത്തി കൾ ചപ്പാത്തിക്കറികൾ,.അപ്പങ്ങൾ,അടകൾ കൊഴുക്കട്ടകൾ,. വീട്ടിലൊരു സദ്യ,.മീൻകറികൾ,അച്ചാറുകൾ, റോസ്റ്റുകൾ,. ഇവയെല്ലാം എന്റെ കയ്യിലുണ്ട്. കൂടാതെ d.c. books ഉം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത് കൊണ്ടു ചക്ക അട ഉണ്ടാക്കാൻ പറ്റുമോ? പതിയാൻ എന്ന് പറഞ്ഞാൽ എന്താ ? സോറി എനിക്ക് അറിയില്ല . അത് കൊണ്ട് ആണ് ട്ടോ
ടീച്ചർ അമ്മ, ഒരുപാട് കാലം കേട് വരാതെ സൂക്ഷിക്കാൻ idea പറഞ്ഞു തരുമോ??
❤️❤️❤️❤️❤️❤️🙏🙏
Teacherintepachakavum.faceum..chandrane.poleyanu
ചക്ക കൊതി ഉണ്ടാക്കാറില്ല, മറ്റുള്ള രീതികൾ ആണ് ശീലം, ഇപ്പ്രാവശ്യം കൊത്തി ഉണ്ടാക്കണം 💚❣️🙏
Super teacharamma👍
sooparatto💪💪
Teacher diabatic patients kazhikkan pattunna receipes idamo. Avarude diets onnu parayamo
Hi amma
ഈ കത്തി എവിടുന്നു വാങ്ങാൻ കിട്ടും teacher?
സുമ ടീച്ചർ, ഈ ബുക്ക് എവിടെ നിന്നു വാങ്ങാൻ പറ്റും പ്ലീസ് റിപ്ലേ Thank you
ഡി.സി. ബുക്സ് കോട്ടയം. കിട്ടും.