പായസരാജാവ്- അടപ്രഥമന്‍👌😊👌 ...(ADAPRADHAMAN)
Vložit
- čas přidán 8. 01. 2021
- To watch the making video of the Ada for Adapradhaman : • അടപ്രഥമനിലെ അട തയ്യാറാ...
Ada Pradhaman with Homemade Ada
Ingredients
1. Ada of - ½ kg rice
2. Jaggery - 1 to 1 ¼ kg
3. Coconut - 3 to 4
1, 2& 3 milk of - 3 to 4 grated coconut
4. Ghee - ¼ to ½ cup
5. Nuts - 30 gm
6. Kismis - 15gm
7. Dried ginger & Cumin seeds (powdered together) - 20 gm +10 gm
Preparation
1.Boil the prepared ada with 1 to 2 cups of water well, add crushed jaggery or jaggery syrup, boil, sauté stirring till 70 to 80 % water gets evaporated .
2.Add half of the ghee, again sauté, add 1 ½ litre of the third coconut milk, boil very well for 10 minutes stirring.
3. Add ½ litre second milk, boil well.
4. Add the first extract taken without adding water, stir & remove from flame.
5. Sprinkle the dry ginger - cumin powder, stir for sometime & finish off
by adding ghee fried nuts kismis along with the ghee used to roast the nuts & kismis. Set aside.
യാദൃശ്ചികമായി ആണ് ചാനൽ കണ്ടത്. കയറി നോക്കിയപ്പോൾ പായസം പോലെ മധുരം ഉള്ള സംസാരം ഒപ്പം എനിക്ക് ഇഷ്ടം ഉള്ള അടപ്രഥമൻ .....
സംസാരവും പ്രകൃതവുംപ്രഥമൻപോലെ മധുരിതം……😍😍😘👍
അടിപൊളി 👍ടീച്ചർ പഴയ കാര്യങ്ങൾ പറയുമ്പോൾ ചിലപ്പോൾ കണ്ണ് നനയും ഇന്നുണ്ടായി, എന്താച്ചാ പാചകോം കാണാം കിസ്സകളും കേൾക്കാം അതാണ്! എല്ലാവരിൽനിന്ന് വ്യത്യസ്തമാണ് ഒരടിപൊളി നമസ്കാരം 🙏🙏🙏👌👌👌
ഒത്തിരി നന്ദി, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പായസം
Mouthwatering 👌😋👏👏🙏
Valare valare ishtamayi
കൊള്ളാം നല്ല സൂപ്പർ അട പായസം നല്ല ഓർമ്മകൾ😍
Teacher Thank you for the tips ടീച്ചറിന്ന് പതിവിലും കൂടുതൽ സുന്ദരി ആയിരിക്കുന്നു 👍
ഒരുപാട് സന്തോഷം ടീച്ചർ,,ഒരു കഥ കേൾക്കുന്ന പോലെ തന്നെ തോന്നും,ഓരോ recipe കാണുമ്പോഴും...ടീച്ചർ നേ കാണുമ്പോൾ എനിക്ക് എൻ്റെ ഉമ്മയെ ഓർമ്മ വരും...സംസാരരീതി അതുപോലെ തോന്നും..ഇപ്പൊ എൻ്റെ ഉമ്മ ഇല്ല,,മൂന്ന് വർഷം മുൻപ് മരണപ്പെട്ടു....Love you teacher Amma..God bless you 🙏🙏
Thank you so much dear Suma teacher for ur wonderful recipes.. 👏🌹🌷❤💯🙏🙏
Thank u something we never knew how it made u explain it so beautifully it easy for this generation so many tips too
Video kandappo kazhikyan thonni 😃👌👌😋Nalla Ada pradhaman
സാറിന്റെ ജർമ്മനി യാത്ര.... മ്യൂനിച് ലെ സുന്ദരി കളും സുന്ദരന്മാരും.. എന്നും എന്റെ പ്രിയപ്പെട്ട ബുക്ക്
Our favorite payasam ,👍👍❤️
Thank you Teacher
സെറ്റുമുണ്ടിൽ ടീച്ചറെ കാണാൻ നല്ല ഭംഗി പായസവും അടിപൊളി
സൂപ്പർ, സൂപ്പർ 😍😍😍
Kidilan teacher amma thank u
My one of the favorite payasam aunty. Thanks a lot♥♥❤🙏
Thank you so much teacher 🙏
ഇന്ന് നല്ല സുന്ദരിയായിരിക്കുന്നു.😍😍
സുമ സാറും പ്രഥമന്‍ um superb ayitunde......
Malls paysam super.
സൂപ്പർ വീഡിയോ ആയിരുന്നു ടീച്ചർ..
You have a lovely place and nice presentation and recipe too,God bless 🥰🥰🥰🥰👍👍👍👍💥💥💥🙏
Amma U r so much beautiful today's dress code.Any way Ur talk is very excellent . Almighty God bless Ur Video.
ചുന്ദരികുട്ടി ആയി ഇന്ന് മാഷാഅല്ലാഹ് 😍🤩🤩🤩🤩🤩👍
Amma sundhari ayittundallo
ടീച്ചറെ നമസ്കാരം 🙏🙏🙏🙏🙏ടീച്ചറുടെ വിഡീയോയ്ക്ക് എപ്പോഴും ഒരു പോസ്സിറ്റിവ് എനർജി ഉണ്ട് ഉരുളിയുടെ തിളക്കം ടീച്ചറുടെ മനസ്സിന്റെ പുണ്യമാണ് 👏👏👏👏👏പ്രഥമൻ സൂപ്പർ😋😋😋😋😋
Thank u soooo much for the wonderful recipes👏👏👏
Thanks ammachi
Wow...super....🥰🥰🥰🥰😘😘😗😗
സൂപ്പർ 👍😛
കണ്ടിട്ട് കൊതിയാവുന്നു ടീച്ചറമ്മേ ♥️♥️
ടീച്ചറമ്മേ 🙏 ,
Super . 😋😋😋അടപ്രഥമൻ എന്നു് പറയുമ്പോൾ വല്യ പ്രയാസം ഉള്ള പായസം ആണെന്ന് തോന്നിയിരുന്നു. ടീച്ചറമ്മ explain ചെയ്യുമ്പോൾ എത്ര easy ആയി തോന്നുന്നു. Thank you Teacher amma.❤️❤️
Yummy yummy👌👍
You look great Teacher❤️
Ur tips r so handy👌👍
Eniku valare eshtamanu.cook cheythu nokkam Theacheramma.thanks.
നല്ല അടിപൊളി പായസം 👌
Thank you so much teacher LOVE you
ടീച്ചറെ നല്ല വീഡിയോ. നല്ല പായസം. ഉണ്ടാക്കുന്നതു കണ്ടപ്പോൾ കൊതി തോന്നി.
പായസത്തേക്കാൾ മധുരമായിരുന്നു ടീച്ചറമ്മയെ കാണാനും കേൾക്കാനും❤️
Adaprathaman kothippichu
Super
Happy to see your house premise
I love Teacher Amma😘
വളരെ നന്നായി ചെയ്തു, കൊള്ളാം. അഭിനന്ദനങ്ങൾ.
Superb Presentation Teacher 😍
Good recipe teacher
പ്രഥമൻ ഒത്തിരി ഇഷ്ട്ടമായി നന്ദി ടീച്ചർ
Nice n delicious.👍👍
Thank you teacher..I will try to make the homemade Ada.It is a challenge.🙏
Tq you for this lovely recepie amma. So beautifully explained. Never tasted this before. I am going to try. Tq💕💕🙏
Very nice...i respect you and i love you.....teacher
Thank you teacher.⚛️
Thank you Teacher 🙏🙏🤩
orupaad ishtaayi
teacherinte samsaram kelkaan nalla rasamaa...💖
Woww👌
അടിപൊളി കണ്ടതിൽ വളരെ സന്തോഷം
Super teacher my favourite ada prathaman
Yummy pradhaman Teacher Amma.🙏
Good we all like thank you teacher
Thank you my dear teacher ❤️
Aunty യുടെ recipe ഞാൻ പരീക്ഷിക്കാറുണ്ട് .
Ada prathaman Kanan super kazikkan athilum superayirikkum kothi veezathirunna mathi yayirunnu
വളരെ ഇഷ്ടപ്പെട്ടു.
വിഭവങ്ങൾ പാഴാക്കികളയാതെ ഉപയോഗിക്കാനുള്ള ഒരു പാഠം കൂടി ഇടയിൽ ചേർത്തതിന് പ്രത്യേക നമസ്കാരം 🙏
I loved the entire proces from making ada to payasam. Thank you Suma teacher 🙏
Super mam...👌👌👌
Super👍😍🥰
Hail ammachi!!! ❤ hope you are doing well. Happy new year ! The techniques mentioned in each step is very useful
I wish i had this oppurtunity when i began cooking moons ago...better late than never!
The meloncholic recall of ur german friends towards the end, brought a forlorn sadness. I ve taken to liking you so much ! Cheers to 2021 !
Stay safe & always be happy ammachi
Love you
....................popoooooooooooo
Mouth watering
Looking yummy and delicious!!!!!! Teacher Amma. Thank you 🙏
Happy onam
Super👌👌.
Good ...Thank you teacheramma
Absolutely sweet and tasty talk with delicious food cooking class, teacher we always watch and like you our Amma
Super 😍😍
Authentic 👍
Ammayepole madhuramulla payasam❤️
Super. Thanks.
Thank you mam.
Nalla sundari teacher amma
Teacharamme😘😘
Super 👍👍👍 teacher
Thanku very much
Teacher Amma Great 👍
Love you teacher 🤩👌🏻👍
My favorite.. Thank you teacher🙏🙏
👌😋teacher amma 😍
Super🥰
Thank you teacher amme. Memories
എന്നും മധുരമൂറുന്ന അനുഭവങ്ങൾ ആണ്. അവസാനം കൊറച്ചു വിഷമം വന്നട്ടോ. നമ്മളെ ഇഷ്ടപെടുന്നവർ നമ്മുടെ ഹൃദയത്തിന്റെ ചെപ്പിലിരിക്കട്ടെ. ഒരുപാട് ഇഷ്ടം, ടീച്ചർ അമ്മേ.
Wow so tasty... Teacher looks so pretty today ...
Supper teacherAmmaaa
Super teacher 👌
Very sweet of you dear Teacher. Thanks so much. The ADA payasam looks so dignified and polished.
Super mam
🥰🥰🥰🥰🥰🥰🥰
Super teacher
നന്ദി ടീച്ചർ
👌👌👌
Thank u Mam
👍👍
Teacher Amma ..... love you ......
Super
Hi..Suma teacher. .superrr
Thank amma