ഇന്നൊരു കടുംപായസം തയ്യാറാക്കിയാലോ.....(Kadumpayasam)
Vložit
- čas přidán 22. 10. 2020
- Kadumapayasam
Ingredients
1) Kerala raw rice / raw rice - 1 cup (200gm)
2) Jaggery - 600 to 650 gm
3) Ghee - ½ to ¾ cup
4) Coconut slices - 1 cup
5) Crushed rock sugar(Kalkandam) - ¾ cup
6) Dried grapes - ½ cup
7) Small ripe banana slices (opt) - ½ cup
Preparation
1) Boil the washed rice with 5 cups water in a broad thick vessel (uruly) till almost well cooked.
2) Add jaggery syrup & reduce by sautéing.
3) When ¾th reduced add half the ghee & continue sautéing.
4) When 85 to 90% done add the coconut, fried in ghee along with the ghee & the other two ingredients stir well & and remove.
അമ്മയുടെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഈ പരുപാടി കാണുന്നത് 👌🏻👌🏻👌🏻👌🏻💖💖💖
ത്രിമധുരം കാണിച്ചു തന്നപ്പോൾ ഓർത്തു കടുംപായസം ഉണ്ടാക്കി കാണിക്കുമായിരിക്കും. എന്ന്.. ഇന്ന് വീഡിയോ കണ്ടപ്പോൾ അത്ഭുതപെട്ടു പോയി.. ❤❤❤
*A to Z പറയുന്ന റ്റീച്ചറുടെ വിവരണം ആണ് എല്ലാ പാചകക്കുറിപ്പിലും, അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്, നന്ദി റ്റീച്ചറമ്മെ 🙏🙏*
The charisma and aura around you is always amazing ma'am...the way you talk generates positive vibes..!!!
പായസം പോലെ സ്വീറ്റ് ആണ് ടീച്ചറിന്റെ presentation🙏♥️
പായസം സൂപ്പർ കേൾക്കാൻ അതിലും രസം അവതരണം 👍
Super,ത്രി മധുരവും സൂപ്പർ ആയിരുന്നു
I love your presentation and all your recipes are delicious especially traditional
Superb. Looks so yummy. Thanks for sharing. Stay blessed. 🙏
Super payasam!!
Delicious looking payasam. I will try today itself. I like your talking during the time you prepare any dish. Very interesting and informative thanks
Super traditional recipe❤️❤️❤️
Good evening Suma Teacher...
This is a really good looking delicious dessert.. recipe. Stay blessed keep safe...
Super കടുംപായസം ടീച്ചറെ നന്ദി
Teacher your family is so blessed to enjoy your traditional sweets.
കടുംപായസം മധുരം, ടീച്ചറുടെ വിവരണം അതിമധുരം
Adipoli teachet👌👌👌👌
Super adipoli teacher
സൂപ്പർ അടിപൊളി പായസം🥰
നന്നായി അമ്മേ...
ഭയങ്കര കൊതിയായി പായസം
Ammaa, Made this payasam yesterday for the first time. Came out perfectly. Previously used to have it from temples only. I can't thank you in words. Husband and son liked it a lot. Thank you once again.
Mam, your husband, your son, your daughter and their respective wife and husband are so lucky to have you as wife, mother and MIL. Stay blessed. Krishnadas, Gujarat.
കടു०പായസ० എനിക്ക് ഇഷ്ടമുള്ള പായസങ്ങളിൽ ഒന്നാണ്. അമ്പലങ്ങളിൽ നിന്നു० പ്രസാദമായി കിട്ടി ഇഷ്ട० പോലെ കഴിക്കാറുണ്ട്. വീട്ടിൽ ഇതു വരെ ഉണ്ടാക്കിയിട്ടില്ല
thank you ടീച്ചറമ്മേ😍❤
Super payasa m👌👌👌👌👌👌👌👌
Waw!!!!1! Excellent
നെയ് പായസമെന്ന് കേട്ടപ്പോൾ മാധവിക്കുട്ടിയുടെ നെയ്പ്പായസം ഓർമ്മവന്നു അറിയാതെ കണ്ണ് നിറഞ്ഞു
My favourite 💕teacher, thanks for the recipe
Super 🥰
Very nice sumateacher.kazhikkan thanunnu🙂
Very nice and sweet Payasam so as the memories. Thank u Teacher.
Njan kathirunna oru video... Valare santhosham... Thank you teacher🥰
Super payasam.l will try to make this
Teacher I love sweet dish too much. Surely I will try this.
ടീച്ചർ അമ്മയ്ക്ക് ഒരു പാട് നന്ദി . സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ്
Your videos are awesome and different..as you help us understand our traditions...your presentation skills , smile, story with the cooking, showing the key ingredient like yam or rice adds more interest..love the story part....tk u for sharing and God bless all of u
😍😍🤤🤤🤤 .....nannayitunddd😘😘😘
ടീച്ചർ നന്നായിട്ടുണ്ട് വളരെയധികം
Yammi mm 😋
Hi teacher,,, u have vast knowledge of traditional taste Thank u ❤️❤️🙏🙏🙏
teacher paranjathu pole thanne undakki . adipoli swad aayirunnu .thank you for this wonderful recipe.
ടീച്ചർ ഒരു ടീച്ചർ തന്നെ നന്ദി
Suma teacher ghee payasam njan undakkarundu. Dry fruits idarilla..school il padippikunnathu polae teacher present cheyyum .I love it . Waiting for more videos.
Very nice cooking . I like verymuch.
കടും പായസം കഴിച്ചിട്ട് കുറെ നാളായി കണ്ടപ്പോൾ കൊതിയായി സൂപ്പർ ടീച്ചറമ്മ ☺✨💙
കാത്തിരുന്ന റെസിപ്പി.. താങ്ക്സ് മാം 🥰🙏
Everyday I want to come and see u here ..otherwise I don’t feel my day is complete ..now I feel as if I know you since ages Ma’am ....love u loads....😘😘😘
Just now I prepared kadumpayasam the way you explained. It comes out extremely yummy 😋👌👌👌 Thank you very much teacher. Wishing you a joyous Navaratri 🙏
ടീച്ചർ അമ്മ ഇഷ്ട്ടം......😘😘😘 പായസം പോലെ വാക്കുകൾ അതി മധുരം.....
Teacher super paayassama
Teacher Ammee.. Teacher paranjuthanna Ada undakki.. Nalla Ishtayi.. Orupadu Sandhosham.. Teacharodu orupadu Sneham aanu.. Prarthikkunnu teacher kk vendi❤
ടീച്ചറിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്
Thank you teacher for this delicious recipe
Kadumpayasam 😋🤤😍🥰
Santhosham Teacher. Same Payasam mikkavarum special Poojakku undakkarudu. May God Bless you. Love you.🙏🙏🙏👍
The beautiful talk itself sweeter than kadumpayasam. May God bless you teacher
Very nice presentation teacher. Your smile amazing. Love you 😘😘😘
It was yummy 😋😋😋😋😋😋
Super 👍❤❤
Super 👍🏻
Prepared kadumpayasam today. Very very delicious. Thank you teacher for this super payasam
നാവിൽ വെള്ളമൂറുന്നു... മനസ്സിൽ സുഗന്ധം നിറയുന്നു
അവതരണം മനസ്സിൽ രുചി നിറയ്ക്കുന്നു
നന്ദി
Avatharanam valare nallathu teacher 👍👍
Teachernde avataranam valare nannayitundu
Super Amma🙏🏻
Nice recipe teacher
Teacher... Very nice recipe.. Thank you so much for showing this...
Ummaàaa😘😘😘
Teacher all your items are wonderful thank you
Super👍👍
വളരെ നല്ല പ്രസന്റേഷൻ,
Wow superb
എത്ര ഹൃദ്യമായ അവതരണം. ഞങ്ങളുടെ പരദേവത കുടിയിരിക്കുന്നത് കുമാരനെല്ലൂർ അമ്പലത്തിൽ പോകുന്നവഴി ഒരു ശ്രീകൃഷ്ണക്ഷേത്രം ഉണ്ട് അവിടെയാണ്.
Teacher amma super recipe. Thank you share chaithathinu😍
Very good recipe Thank you teacher
Really nice. The way of presentation is excellent teacher.👍👏👏
പായസം ഒരു രക്ഷയുമില്ല 😍
Thank you teacher, your presentation is so beautiful and matured🙏😊🥰
ടീച്ചർ ഞാനും ഉണ്ടാക്കി വളരെ നന്നായിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank u
Teacherude samsaram kelkkan bhayankara eshtamu enikk.njangalkk ambalam undu teacher.masapoojayanu ullath.ee masapoojakku ee payasam undakkam
Amma super
ഞാൻ വിചാരിച്ചു അപ്പോൾ തന്നെ കടും പായസം. വളരെ സന്തോഷം. ടീച്ചർ ആയുസും ആരോഗ്യത്തോടും കൂടി ദീർഘ കാലം വാഴൻ പ്രാർത്ഥിക്കുന്നു.🙏
ഞാനും ഉണ്ടാക്കി ടീച്ചർ സൂപ്പർ
VereygoodAmmaaa
Super payasam
Thank you, teacher....🙏 yummy nei payasam.👌😋
Ammauday super payasam❤
Great teacher.
👍 super Suma Teacher
Teacher amme innalathe thrimadhuram arunnu ente innathe pooja nivedhyam...soooo devine...ini nale ith thanne👍👍👍👍expecting next pooja recipe...
Hi Teacher, very nice recipe.
Nalla swad.thank you.
U r highly influencing me
... My character... Love u teacheramma🙏🙏😘😘😘
പായസത്തിന്റെ സുഗന്ധം ഇങ്ങു വരെ എത്തി ടീച്ചറെ ❤️
Teacherinde payasathinu kadum Madhuram ormakslku athilum kadum maduram super athi super
ടീച്ചറെ നമസ്ക്കാരം ശിവദാസ് sir radiovil പറയുന്നത് കേട്ടിട്ടുണ്ട് കുമാരനല്ലൂരാണോ താമസിക്കുന്നത് ഞങ്ങളും കോട്ടയത്ത് തന്നെ തിരുവഞ്ചൂർ അടുത്ത് അതാണ് ടീച്ചറെ എവിടെയോ കണ്ടു പരിചയമുള്ളതുപോലെ തോന്നി അമ്പലത്തിൽ vach ആണോ എന്നറിയില്ല ഏതായാലും ടീച്ചർ പറയുന്നത് കേട്ടാൽ ആരും കേട്ടിരുന്നു പോകും അത്ര ഹൃദ്യമായ സംസാരം
Innu durgashtami athe divasam oru kadumpayasam,, super kumaraneloor devi sweekarichukanum ee payasam Amme narayana🙏🙏
Teacheramme. ...super. ..💞👌
Thank you very much aunty for the recipe.
Njn adhyamaitanu teacherde e vlog kanunnath kadumpayasam ahnu undakanath ennu ketappol thanne manasil vannath kumaranallloor ambalathile kadumpayasam thannanu☺.last avudulla aalu ahnenu ketappol thanne santhoshamai🙏☺😊
Very nice👌