ഇത്രക്ക് എളുപ്പമായിരുന്നോ പഴം കൊണ്ട് ജാം ഉണ്ടാകുവാൻ എന്താ ഒരു കളർ ||Easy Banana Jam

Sdílet
Vložit
  • čas přidán 25. 01. 2020
  • ഈ കളർ നാച്ചുറൽ ആണുട്ടോ
    Palayam Codan bananas - 15 nos
    Sugar - ½ cup
    Cloves - 10 nos
    Lemon juice - of 1 lemon
  • Jak na to + styl

Komentáře • 1K

  • @Miakitchen
    @Miakitchen  Před 4 lety +249

    നാരങ്ങാ ജ്യൂസ് തീ ഓഫ് ചെയ്യുന്നതിന് മുമ്പ് ചേർകുട്ടോ...എഡിറ്റ് ചെയ്തപ്പോൾ കട്ട് ആയി പോയതാ

    • @kunkyjayaprakash702
      @kunkyjayaprakash702 Před 4 lety +4

      Shell life enthanuuu....should we need to refrigerate or keep it outside.....excellent presentation

    • @Rahifoods17
      @Rahifoods17 Před 4 lety +6

      Miya ച്ചേച്ചി നന്നായിരിക്കുന്നു
      ഞാൻ ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട് ഉണ്ടാകാറുണ്ട് subscribe cheytitynd ഞാനും ഒരു കുക്കിംഗ്‌ ചാനൽ thudangiyitund സപ്പോർട്ട് cheyyane🙏

    • @seemaug7111
      @seemaug7111 Před 4 lety +4

      നാരങ്ങ ജ്യൂസ്‌ എത്ര വേണ്ടി വരും

    • @Miakitchen
      @Miakitchen  Před 4 lety +6

      Seema UG 1 small 🍋

    • @nasnas183
      @nasnas183 Před 4 lety +4

      ഞാൻ അത് ചോദിക്കാൻ നിക്കായിരുന്നു..... ചേച്ചി പറഞ്ഞു ബട്ട്‌ കാണിച്ചില്ല ☺️

  • @bushratp67
    @bushratp67 Před 4 lety +11

    അടിപൊളി വെറൈറ്റി ജാം ഉണ്ടാക്കിനോക്കണം

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @balakrishnan841
    @balakrishnan841 Před 3 lety +42

    ഓരോ പഴവും തൊലിച്ചു തൊലിച്ച് കാണിച്ച്സമയം കളഞ്ഞ് വേണോ ഉണ്ടാക്കാൻ .

  • @ChudalaYashi
    @ChudalaYashi Před 4 lety +168

    എന്റെ തമ്പുരാനെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ..ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞങ്ങളുടെ മിയകൊച്ച് സഞ്ചരിക്കും ഒരു പ്രാന്തിയെപ്പോലെ😂😂😂

  • @soumyakvijayan9685
    @soumyakvijayan9685 Před 4 lety +1

    അടിപൊളി ആണ് ട്ടോ, ഞാൻ ഇന്നു ഉണ്ടാക്കി 😋😋😋😋

  • @majidafasiludeen8411
    @majidafasiludeen8411 Před 3 lety +4

    ഞാൻ ഒത്തിരി തവണ ഉണ്ടാക്കി നല്ല testy ആയിരുന്നു

  • @emilikunju2503
    @emilikunju2503 Před 4 lety +14

    Ithrak angot valich neettanda..

  • @jyothyscookingrecipes6011

    Excellent video. Very eager to see the cooking of jam. Subscribed

  • @rymalamathen6782
    @rymalamathen6782 Před 3 lety +3

    Traditional recipe. May be useful to the new generation

  • @jameematjoy
    @jameematjoy Před 4 lety +47

    ചേച്ചി.. ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി ആയിട്ടുണ്ട്.. ഒരു കുഞ്ഞ് ടിപ് പറയട്ടെ.. എന്തെങ്കിലും കാരണവശാല്‍ ജാം മുറുകി പോയാൽ ഒരു 4/5 pazham കൂടി എടുത്തു ഇതുപോലെ തന്നെ നന്നായി ഉടച്ചു കുക്കറില്‍ വേവിച്ചു മുറുകിയ ജാംമില്‍ ചേര്‍ക്കുക (ആവശ്യം എങ്കിൽ പഞ്ചസാര ചേര്‍ക്കുക) വീണ്ടും അടുപ്പില്‍ വച്ച് ഇളക്കി ആദ്യം മുറുകിയ ജാം അലിയിച്ചു എടുക്കുക പാകമാകുമ്പോള്‍ ഇറക്കുക
    (ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്)

  • @rinureji2818
    @rinureji2818 Před 4 lety +6

    Adipoliii🥰oru variety analoo.... surely going to try....

  • @radhasganesh
    @radhasganesh Před 4 lety

    Adopoli.. Super... Actually was Looking out for apple jam.. But loved this.. Will surely make.. Once lockdwn gets over.. N I find these bananas.. Tysm

  • @anagha4775
    @anagha4775 Před 4 lety +2

    Stove off aakkunnenu munb ekadesam ethra neram thelapichunn parayuo?

  • @Joycetp3489
    @Joycetp3489 Před 4 lety +11

    Very good attempt..Congratulations
    I like very much palayancoden😄😄

  • @aneeshaneesh3217
    @aneeshaneesh3217 Před 3 lety +1

    ജാം ഉണ്ടാക്കി നോക്കിയട്ടോ... സൂപ്പർ ആയിട്ടുണ്ട്..

  • @subithavattaloor7822
    @subithavattaloor7822 Před 3 lety +1

    Hiii. Njan try cheythu. Adipoli👏👏

  • @Vndkpallathu
    @Vndkpallathu Před 4 lety +273

    ചേച്ചി: വലിച്ച് നീട്ടി വലിച്ച് നീട്ടി Data കളയിക്കല്ലേ.... Data യ്ക്കക്കെ നാട്ടിൽ ഭയങ്കര വിലയാ.....

    • @sheebajojosheeba5500
      @sheebajojosheeba5500 Před 3 lety +12

      സത്യം

    • @nahlashabeeb1786
      @nahlashabeeb1786 Před 3 lety +4

      🤩

    • @MV-yl8lw
      @MV-yl8lw Před 3 lety +16

      ഡാറ്റ മാത്രമാണോ സമയവും പ്രധാനപ്പെട്ടതാണ് ,എത്രയോ വിഡിയോകൾ കാണാൻ കിടക്കുന്നു ....എല്ലാം ചെറിയ കാപ്സ്യൂൾ പരുവത്തിലായിരിക്കണം എന്നാലേ പ്രേക്ഷകർ ഉണ്ടാവൂ

    • @user-xt4tp6cb4h
      @user-xt4tp6cb4h Před 3 lety +5

      സത്യം

    • @mfdiscovery1568
      @mfdiscovery1568 Před 3 lety +2

      M

  • @shabnashebeer9408
    @shabnashebeer9408 Před 4 lety +5

    Njn undaaki noki
    Super taste
    First kurach loose aayi poyi appo onn koodi choodaki appo correct aayi
    Thank u miyechi

  • @shabnashebeer9408
    @shabnashebeer9408 Před 4 lety +2

    Pazham aarnnooo
    Vaaawww super

  • @raveenarnair9434
    @raveenarnair9434 Před 4 lety

    ചേച്ചി ഉണ്ടാക്കി നോക്കി നന്നായിട്ടൊണ്ട് , പഴം വെറുതെ കളയാതെ ഇങ്ങനെ ചെയ്യാമെന്ന് ഇപ്പോഴ അറിഞ്ഞേ thanks

  • @jiyatony9250
    @jiyatony9250 Před 4 lety +6

    Very talented😍😍innovative

    • @supercreation6282
      @supercreation6282 Před 3 lety +1

      Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please

  • @drneethusimon9470
    @drneethusimon9470 Před 4 lety +23

    My grandmother used to make this jam. ♥️

    • @murshidk.p1198
      @murshidk.p1198 Před 4 lety +1

      supar

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please

    • @i_rene_awn3909
      @i_rene_awn3909 Před 3 lety

      Mine too ❤️ miss her

    • @pradeepannk5203
      @pradeepannk5203 Před 2 lety

      @@supercreation6282 .....

    • @pradeepannk5203
      @pradeepannk5203 Před 2 lety

      മിക്സിയിൽ അടിച്ചതിനു ശേഷം വേവിച്ചാൽ ജ്യൂസ് വേഗം കിട്ടുകയില്ലേ

  • @unniunni8816
    @unniunni8816 Před 4 lety

    ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ആയി.... വേറെ പഴം വച്ച ചെയ്തേ.. adipoli

  • @misaztaste5774
    @misaztaste5774 Před 4 lety +1

    Chechi ithokke evidunnu padikknu

  • @saidsaidalavi1723
    @saidsaidalavi1723 Před 4 lety +5

    Lemon juice n Pakaram viniger use cheyyan patumo?

  • @jacobphilip4364
    @jacobphilip4364 Před 4 lety +6

    Thank u Mia,this was my first request.u said 'll do one day!..

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please

  • @roopamenon4751
    @roopamenon4751 Před 4 lety +2

    Such a beautiful one of a kind recipe dear Chef👏😀💕🙏Simply awesome. You have a wonderful home and the narration was superb💜🌹😍😊

  • @joelvarghese477
    @joelvarghese477 Před 4 lety +2

    എന്തായാലും ഉണ്ടാക്കി നോക്കും👌👍🙂🙂🙂

  • @myanimals3290
    @myanimals3290 Před 4 lety +3

    Super miya എന്റെ വീട്ടിൽ ഒത്തിരി പഴം ഉണ്ട് എന്നാൽ ആരും കഴിക്കില്ല ഇനി ഞാൻ ജാം ഉണ്ടാകും കുട്ടികൾ കഴിക്കും😍😍😍

  • @abl6483
    @abl6483 Před 4 lety +31

    ഞങ്ങളുടെ നാട്ടിൽ... ( മലപ്പുറം)മൈസൂർ പഴം.. എന്ന് പറയും

    • @Miakitchen
      @Miakitchen  Před 4 lety +3

      Aa

    • @susmerasusu9624
      @susmerasusu9624 Před 3 lety +4

      എന്റെ നാട്ടിലും (kozhikode )

    • @supercreation6282
      @supercreation6282 Před 3 lety +3

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

    • @fousiyashaneer6415
      @fousiyashaneer6415 Před 3 lety +4

      എന്റെ നാട്ടിലും () കണ്ണൂർ തളിപ്പറമ്പ്

    • @abl6483
      @abl6483 Před 3 lety +2

      @@supercreation6282 😍😍കണ്ടു സബ്സ്ക്രൈബ് ചെയ്തു😊😊👍👍👍

  • @abdulgafoor7217
    @abdulgafoor7217 Před 4 lety +2

    Vellathintalavu cup alavilethraya 250 ml cupil

  • @seenashaji203
    @seenashaji203 Před 4 lety

    Pazham polikkumpol Thanna kothi varunnu. Enikk valare ishttamulla pazhamanitu. Jam adipoliliyanu ketto.nannayittundu....

  • @beenasuresh5939
    @beenasuresh5939 Před 4 lety +6

    I was waiting for this recepie Mia 😄 surely will make 😄.... thank you 😄

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @anjujoseph1078
    @anjujoseph1078 Před 4 lety +5

    I made this jam.super. thank you Chechi

    • @Miakitchen
      @Miakitchen  Před 4 lety +2

      pushpalata shajikumar

    • @ABC-ro6bn
      @ABC-ro6bn Před 3 lety +1

      Correct taste & colour kittiyo

    • @lizyabraham5896
      @lizyabraham5896 Před rokem

      വലിച്ചു നീട്ടിവലിച്ചു നീട്ടി വല്ലാതെ ബോറടിപ്പിച്ചു

  • @fathimamajeed2140
    @fathimamajeed2140 Před rokem

    നന്നായിരുന്നു. വീട്ടിൽ ഉണ്ടായ പഴം ആയിരുന്നു ആദ്യം ആയിട്ട് ഉണ്ടാക്കിയതാണ്. സൂപ്പർ.

  • @anitdaniel4125
    @anitdaniel4125 Před 4 lety +2

    Innu thanne try cheyyum.. Thanks Chechi 😍

  • @mohinignair9514
    @mohinignair9514 Před 4 lety +3

    I made it and it was so tasty 😋😋😍😍Can we use jaggery instead of sugar ? If yes , how much ?

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @HauteCuisinebyJilu
    @HauteCuisinebyJilu Před 4 lety +14

    കളർ കണ്ടപ്പോൾ കൺഫ്യൂഷൻ ആയി ,
    വീഡിയോ കണ്ടപ്പോൾ അടിപൊളി

  • @abinisubrahmanian1520
    @abinisubrahmanian1520 Před 4 lety

    Chechi njan try chedu. Adupil ninu banana syrup mati vechu ini ath jam pole avan ethra time edkua ?

  • @ancyajeesh4397
    @ancyajeesh4397 Před 3 lety

    Chechi njan innanu undakkiyathu super taste colour correct aayi vannu

  • @ahmadihsan7527
    @ahmadihsan7527 Před 3 lety +29

    2 minute l theerkenda video engane valich neettam enn kanich thannu

  • @lincyrobin104
    @lincyrobin104 Před 4 lety +4

    Njan first time undakkiappo kurachu loose aarunnu but second time perfect aayi kitti .

    • @Miakitchen
      @Miakitchen  Před 4 lety

      Thanks a lot for your wonderful feedback 😊👍🏻🤝

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před 4 lety +1

    Waww, excellent

  • @fathimathzuhra5930
    @fathimathzuhra5930 Před 4 lety +1

    try ചെയ്യുന്നുണ്ട് thanku chechi

  • @lunalovegood7988
    @lunalovegood7988 Před 4 lety +3

    Thank you so much for this!! Can we use Chiquita banana that we get here?

  • @jissababy193
    @jissababy193 Před 4 lety +3

    പഴം ആണെന്ന് ഒട്ടും വിചാരിച്ചില്ല ചേച്ചി. Super.....

  • @dhanyasreejith4032
    @dhanyasreejith4032 Před 4 lety

    Njn innale undakkitto....perfect aayit kitti....simple and yummy jam......veetil ellavarkum ishtayi...👌👌

  • @ashokjiyoga
    @ashokjiyoga Před 4 lety +1

    hello Namaste Ur frndly talks is nice EXPECTING MORE HEALTHI POSTS thanks ms

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please

  • @sajithasuresh1765
    @sajithasuresh1765 Před 4 lety +3

    Eni ee pazham pazhakkilla super 👌👌

  • @janus7116
    @janus7116 Před 4 lety +4

    Make the video short other than that every recipes was awesome👍

  • @shanivk1343
    @shanivk1343 Před 3 lety +1

    Room temperature athra divasam vaikanam udakikariju fridgil vaikano fridgil athra divasam vaikam

  • @susyphilip3263
    @susyphilip3263 Před 3 lety

    When to add the lemon juice , next day or immediately after putting the flame off, I will definitely try, but first I have to search for the pazham

  • @manojpl5363
    @manojpl5363 Před 4 lety +3

    Puttinay dayvam undakiya pazham.athu kalakittooo

  • @jijivaried6335
    @jijivaried6335 Před 4 lety +11

    Super , looks so tasty.....

  • @vrsreekala2970
    @vrsreekala2970 Před 4 lety +1

    Valare nannayittundu. Natural. Pazhutha pazham ini jam aakki vaykkam. Thank you

  • @geethanambiar3465
    @geethanambiar3465 Před 4 lety

    1 nd quarter cup water is half a liter of water? I dont have steel mug.

  • @venugopalmn898
    @venugopalmn898 Před 4 lety +7

    മിയയുടെ സംസാരം കേട്ടിട്ട് തന്നെ ജാം കഴിച്ച മട്ട: ഏതായാലും ഞാൻ ഉണ്ടാക്കിയിട്ട് പറയാം: ഏതായാലു°മോശമാകാൻ വഴി യില്ല: THAKS

  • @clashtalks3060
    @clashtalks3060 Před 4 lety +11

    Mysore pazham ennum parayum

  • @sudhagopal9480
    @sudhagopal9480 Před 4 lety +2

    Mia superayituned ente makkalku miaudeyella recipesum eshtama ente mon music directoranu mia monte songs kelkumo . Vinodvenugopal acharya music director searchu cheyithu nokumo. Hindi, malayalam, thamil music album ok mia.

  • @ppg8581
    @ppg8581 Před 4 lety +2

    Chechi ethine Mysore banana enanu mumbail parayuka.jam super. sure ayitum try cheyum

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @rohithmenon1120
    @rohithmenon1120 Před 3 lety +10

    ഇങ്ങനെ വലിച്ചു നീട്ടിപ്പരത്തി പറയേണ്ട കാര്യമുണ്ടോ

  • @akshayahnair6471
    @akshayahnair6471 Před 3 lety +3

    Colour vannilla chechi athenna onnu parayunno plZ

  • @johnypo7153
    @johnypo7153 Před 3 měsíci

    വളരെ നല്ല വീഡിയോ പറയേണ്ടുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു very good (അല്പം സംസാരത്തിൽ ലാഗുണ്ട് അത് ശ്രദ്ധിച്ചാൽ നന്ന്.....❤❤❤❤

  • @fshs1949
    @fshs1949 Před 4 lety +1

    Awesome method.Thank you.

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ഇഷ്ടമായാൽ subscribe cheythu tharamo please

  • @renjuraju7365
    @renjuraju7365 Před 4 lety +20

    മറ്റേതു പഴത്തെക്കാളും എനിക്കിഷ്ടം പാളയൻ കോടൻ പഴം ആണ്

  • @DinewithAnn
    @DinewithAnn Před 4 lety +51

    കളർ കണ്ടപ്പോൾ പഴം ആണെന്ന് ഒരിക്കലും വിചാരിച്ചില്ല

  • @SBAB09117273
    @SBAB09117273 Před 3 lety

    Chechi medium flame ano low flame ano thilappikumbokum pressure cook chryumbolum?

  • @greeshmarajan5162
    @greeshmarajan5162 Před 4 lety +1

    Kalakki super try cheyyum

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @shikthanmadathil3055
    @shikthanmadathil3055 Před 4 lety +12

    മ്മടെ തൃശ്ശൂർ 💪💪

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @hemalataramanandan7601
    @hemalataramanandan7601 Před 3 lety +3

    Thank U Ma'm for an EXCELLENT Recipe--will surely Try It!!!😍😍

  • @5587my
    @5587my Před 4 lety

    I tried its very tasty and very easy to make

  • @nishaan6453
    @nishaan6453 Před 4 lety +1

    Mixiyil adichit cookeril itta madiyo kai kond cheyyanam enn indo?

  • @subhasanil4700
    @subhasanil4700 Před 4 lety +5

    എങ്ങനെയാ ഈ colour വന്നത് 🤔

  • @fazifazii7165
    @fazifazii7165 Před 4 lety +4

    Palayan kodan pazham ennuvechal mysore pazham aano 🤔🤔🤔

  • @ddivakaran4975
    @ddivakaran4975 Před 4 lety +1

    njanorthu pazhathinte Jaminu yellow colour akunnu. Adipoli red colour super

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @sameeranooriyan1501
    @sameeranooriyan1501 Před 4 lety +1

    Palayam codan pazham thanne venam allenkil taste undaville mia chechi

  • @anjukrishnaart
    @anjukrishnaart Před 4 lety +3

    Variety recipes only in
    MIA KITCHEN 😍
    💗💗💗💗💗

  • @hadhi38
    @hadhi38 Před 4 lety +4

    Mannam kelkumo 😜

  • @vipinsreeshma4249
    @vipinsreeshma4249 Před 3 lety

    Adipoli pazham muzhuvan veruthe pazhuthu povolo ennalochikubola ennu thanne Try chechum...

  • @vsri144
    @vsri144 Před 3 lety

    Can you tell ,what can be done with the banana ,after removing all the juice from it

  • @neethusanuraj9086
    @neethusanuraj9086 Před 4 lety +12

    ആദ്യമായി ഞാൻ Guess ചെയ്ത ഒരു കാര്യം ശരിയായി. പാളയം കൊടൻ പഴം😄😄😄😄

  • @arjafans6100
    @arjafans6100 Před 3 lety +73

    ചേച്ചി ഇനി റെസിപികൾ ഇടുമ്പോൾ ഇങ്ങനെ നീട്ടരുത്

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please

    • @centurian6220
      @centurian6220 Před 3 lety +6

      shaan geo കണ്ടതിനു ശേഷം എനിക്കും ഇപ്പൊ അങ്ങിനെ തോന്നി തുടങ്ങി.

    • @himavarghese9756
      @himavarghese9756 Před 3 lety

      Athe

    • @kutty2776
      @kutty2776 Před 3 lety

      @@supercreation6282 9

    • @royvarghese70
      @royvarghese70 Před 2 lety +1

      തീർച്ചയായും ഇത്രയും വലിച്ചു നീട്ടരുത്...Please

  • @manurekha321
    @manurekha321 Před 3 lety +1

    എന്റെ മോനാ ഒരു രക്ഷയും ഇല്ല
    സൂപ്പർ. ഞാൻ ഉണ്ടാക്കി അടിപൊളി 🙏🙏🙏🙏🙏🙏

  • @muneershyja6313
    @muneershyja6313 Před 4 lety +1

    സൂപ്പർ..

  • @bush_aashfoodtravelvlog9518

    Nammalavide calicut townil mysoor pazham enna paraya

  • @ranimathew182
    @ranimathew182 Před 4 lety +9

    Mia...ആ അരിപ്പ കൊണ്ടു പൊയ് ക്കൊള്ളൂ (ഞാൻ സമ്മതിച്ചിരിക്കുന്നു) ,
    😁

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ഇഷ്ടമായാൽ subscribe cheythu tharamo please

  • @parvathyviswanath9202
    @parvathyviswanath9202 Před 4 lety +2

    Super jam😋😋😋😋

  • @kavuu3814
    @kavuu3814 Před 4 lety

    Steel pathrathil cheithal adi pidikkille?

  • @vinumol6328
    @vinumol6328 Před 4 lety +5

    പാളയൻതൊടൻ പഴം .ഇതു നന്നായി പഴുത്തു തിന്നാൻ സുപ്പർ അല്ലേൽ ചെറിയ പുളി ഉണ്ടാകും.ഇതും പുട്ടും കുടെ കുഴച്ചാൽ വരുന്ന ഒരു മണം... ഹാ ഹ

  • @RYZISM
    @RYZISM Před 4 lety +201

    ജാമുണ്ടാക്കാൻ പഴം വേടിച്ചു . ജാമുണ്ടാക്കുന്നതിനു മുമ്പ് കഴിച്ചു തീർത്തു 😪

  • @dhanyavb9203
    @dhanyavb9203 Před 3 lety

    Jam valare thick ayipoyi.. correct consistency varuthan patumo eni?

  • @sanjoabraham73
    @sanjoabraham73 Před 4 lety +2

    Sugar 1 mug full aano? Clear aayittu kaanichilla.

  • @keeskees8683
    @keeskees8683 Před 4 lety +6

    chammipoyeee😁😁😁

  • @anandg5843
    @anandg5843 Před 4 lety +16

    സാഹചര്യം ഒക്കുവാണേൽ അടുത്ത വരവിന്, ആ വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് jk fruit jam🙏🙏🙏

  • @subaidaismail1068
    @subaidaismail1068 Před 4 lety +1

    Are wa nalla taste 😋😋

    • @supercreation6282
      @supercreation6282 Před 3 lety

      Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please

  • @susmijojo8128
    @susmijojo8128 Před 4 lety +1

    Daivame..... Njanorthathu Tomato jam anenna.enthayalum njanum try cheyyum. Miya chechikku othiri othiri Thanks.......... Puthiya recipes iniyum chaithu kanikkanam ketto.

  • @akhilap.s.3899
    @akhilap.s.3899 Před 4 lety +9

    ഏറ്റവും ഔഷധമൂല്യമുള്ള പഴം ഇതാണ്

  • @geeethasanthoshsathosh5256

    Lock samayathu kannunavar undo

  • @molammajoseph5542
    @molammajoseph5542 Před 4 lety

    Ee jam kurachu katti ayippoyal athine etiri loose akkan enthenkilum tip undooo,undenkil onnu parayumo

  • @user-hm1sw1vd4y
    @user-hm1sw1vd4y Před 4 lety

    mia super jam.jam and squash kurach days kedakathirikan eth preservatives anu add cheyyendath.onn paranju tharuo