എത്ര കഴിച്ചാലും മതിവരാത്ത പഴമയുടെ മധുരം... ഒട വാഴക്ക.. വീട്ടിലുണ്ടാക്കാം.. // Oda vazhakka

Sdílet
Vložit
  • čas přidán 26. 10. 2022
  • This video shows how to make Odavazhakka..
    Ingredients for making Odavazhakka..
    Palayankodan. 3 bunches
    Sugar. 3/4 cup
    Pepper. 1 tbsp
    Cardamom. 3
    Cloves. 3
    Cinnamon. 1 piece
    Water. 1/2 cup
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Komentáře • 49

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +7

    ഈ പേരും ഈ റെസിപ്പിയും എനിക്ക് വളരെ പുതിയതാണ് 🥰🥰🥰വളരെ നന്നായി ഇഷ്ടപ്പെട്ടു😛😛😛😛

  • @anugrace2797
    @anugrace2797 Před rokem +1

    Wow 🥺 ആദ്യമായി കേൾക്കുന്നു. ഇന്നലെ garlic ചമ്മന്തി ഉണ്ടാക്കി Powli taste. Thanks dear 😊❤️

    • @cookwithsophy
      @cookwithsophy  Před rokem +1

      Thank you so much ❤️🥰🥰 God bless you 🙏

  • @deepajohn9861
    @deepajohn9861 Před rokem +1

    Thanks aunty. I will definitely try this recipe

  • @easowmathai7625
    @easowmathai7625 Před rokem +2

    Oh wow!!! What a superb item!!! If you have shown it a week before, I could have prepared it, as I was wondering what to do with the huge quantity of banana that we had. We consumed it as banana itself for one week. Anyway, thank you for sharing this recipe. Looking forward to more varieties items.

  • @sujareghu7391
    @sujareghu7391 Před rokem +2

    ബേക്കറിയിൽ നിന്ന് വാങ്ങിയിട്ടുണ്ട്.
    പക്ഷേ ഇങ്ങനെയാണ് ഉണ്ടാക്കുന്ന തെന്ന് അറിയില്ലായിന്നുന്നു.
    Thank you

  • @renijohn3661
    @renijohn3661 Před 4 měsíci +2

    ഞാൻ പഴം ഉണക്കാൻ വെച്ചിട്ടുണ്ട് ഒ ടവാഴക്ക ഉണ്ടാകാൻ thank you chechi

    • @cookwithsophy
      @cookwithsophy  Před 4 měsíci

      Welcome dear ❤️ God bless you 👍👍

  • @gayathrik5211
    @gayathrik5211 Před rokem +1

    Looks delicious, I will try 😋

  • @lynngomez6475
    @lynngomez6475 Před rokem +1

    Super recipe chechi

  • @jayasreeradhakrishnan3330

    സൂപ്പർ ,ആദ്യായിട്ട് കാണുന്നു 👍👍

  • @devanandanaa8802
    @devanandanaa8802 Před rokem +3

    ഞാൻ ഉണ്ടാക്കും പുതിയ അറിവ് താങ്ക്സ്

  • @prasannakumari8029
    @prasannakumari8029 Před rokem +2

    Kandittum kettittum illa kollallo try cheyyam 👌😍

  • @lovelyzachariah9751
    @lovelyzachariah9751 Před rokem +1

    Super, കൊതി തോന്നുന്നു 😜👍👍👌

  • @hydervakkath4908
    @hydervakkath4908 Před rokem +2

    Verygood.Nets

  • @suseelashiju2430
    @suseelashiju2430 Před rokem +4

    എൻ്റെ ചേച്ചി...ഒരു കാര്യം പറയട്ടെ ...മാലയുടെ വലിപ്പം കുറഞ്ഞത് ആയിരുന്നു എങ്കിൽ നന്നായിരുന്നു...
    new Recipe തീർച്ചയായും try ചെയ്യും ..

  • @Ageorge6922
    @Ageorge6922 Před rokem +1

    ദൈവമേ....ഇത് ഉണ്ടാക്കി നോക്കണേ.... എന്നാ രുചിയാണെന്ന് അറിയാമോ....അമ്മച്ചിമാർ ഉണ്ടാക്കി സൂക്ഷിച്ച് വെക്കുന്ന സ്ഥിരം ഐറ്റം ആണ്...bread , പുട്ട് ഒക്കെ ഇത് കൂട്ടി ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് .. ഏത്തൻ ആണ് ബെസ്റ്റ്..👌👌👌😍💥

  • @leelarajan6926
    @leelarajan6926 Před rokem +1

    Whether banana can be made like this.

  • @binishmalloossery1
    @binishmalloossery1 Před rokem +1

    👌👥

  • @sumamr3733
    @sumamr3733 Před měsícem +1

    ബേക്കറിയിൽ നിന്ന് വാങ്ങി കഴിച്ചിട്ടുണ്ട്

  • @kochumoljohnson7194
    @kochumoljohnson7194 Před rokem +1

    Diabetic ullaver ithe engene kazhikum

  • @sindhusailesh2585
    @sindhusailesh2585 Před rokem +1

    പഞ്ചസാരയ്ക്ക് പകരം ശർക്കര use ചെയ്യാമോ

  • @alphonsaantony9005
    @alphonsaantony9005 Před rokem +1

    What about raw vazhakya ?

  • @n.vishakhsharma4555
    @n.vishakhsharma4555 Před 11 měsíci +1

    ഇത് എത്ര ദിവസം കേടു കൂടാതെ ഇരിക്കും ഫ്രിഡ്ജിൽ വെക്കണോ

    • @cookwithsophy
      @cookwithsophy  Před 11 měsíci

      നന്നായി ഉണങ്ങിയാൽ മാസങ്ങളോളം കേടാവാതെ ഇരിക്കും. ഫ്രിഡ്ജിൽ വെക്കേണ്ട .

  • @sreejaramesan2258
    @sreejaramesan2258 Před rokem

    നീ പോപ്പോ പറഞ്ഞത് ഒന്നും ശെരി ആവാറില്ല

    • @cookwithsophy
      @cookwithsophy  Před rokem

      ശരിയാണ് ചിലർക്ക് ഒന്നും ശരിയാവില്ല.