ഡയറ്റിൽ വരുത്തുന്ന 6 മണ്ടത്തരങ്ങൾ | 6 Mistakes in our Diets

Sdílet
Vložit
  • čas přidán 20. 08. 2024
  • For consultations, contact : +91 8075668051
    to know more, visit : www.harmonywel...
    Do you eat only egg whites, while throwing away the yolks? Have you switched to an oats-based dinner? Let us talk about 6 common mistakes people actively try to improve their diets make.
    #diet #healthcoach #healthyeating
    Dr. Manjunath Sukumaran is a Functional Health Coach, the Chief facilitator and the Founder of Harmony Wellness Concepts. After a successful career in veterinary clinical service for 12 years he rerouted his career to human nutrition and health coaching. A graduate of Institute of Integrative Nutrition, New York, he has trained thousands of people in Nutrition, Fitness, and Wellness. He is certified by The Institute of Functional Medicine, Cleveland in 'Applying Functional Medicine in Clinical Practice' and also a member of International Association of Health Coaches. He is currently pursuing his Masters in Public Health from Kerala University of Health Sciences

Komentáře • 345

  • @manjunathsukumaran
    @manjunathsukumaran  Před měsícem +73

    ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്.
    To know more about what oil to use: czcams.com/video/gJ37ExbNV58/video.html
    A good dietary plan : czcams.com/video/5Bqny00FWe0/video.html
    Detailed video on the health benefits of egg : czcams.com/video/kI92cJtu52U/video.html
    A healthy egg-pizza recipe (a No-grain dinner) : czcams.com/video/ZL63DJMdlm0/video.html

    • @SindhuSanthosh-j1b
      @SindhuSanthosh-j1b Před měsícem +1

      Hello Sir..How can I contact you for a weight loss diet chart?

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      @@SindhuSanthosh-j1b Hello,
      We provide completely personalised services by analysing your concerns and then addressing the root causes of it rather than providing a weight loss diet chart.
      For consultation contact: 8075668051
      To know more visit : www.harmonywellnessconcepts.com/

    • @marysamuel9004
      @marysamuel9004 Před měsícem

      🎉 very informative, thanks

    • @leenettepaul674
      @leenettepaul674 Před měsícem

      😊

    • @binisivanand2266
      @binisivanand2266 Před 20 dny

      Nalloru diet video cheyumo

  • @sudhagnair3824
    @sudhagnair3824 Před měsícem +114

    അടുത്ത I. M. A.. Meeting varumbol എല്ലാ ഡോക്ടർസും കൂടി ഒരു തീരുമാനത്തിൽ എത്തണം. എന്താണ് മനുഷ്യർ കഴിക്കേണ്ടത് എന്ന്. അതൊരു ഒരുമിച്ചെടുക്കുന്ന തീരുമാനം ആയിരിക്കണം. പല doctors പലതും പറഞ്ഞു പറഞ്ഞു നമ്മൾ പകച്ചു ഇരിക്കുകയാണ്.

    • @muraleedharanck531
      @muraleedharanck531 Před měsícem +6

      നിങ്ങൾ ചെറുപ്രായത്തിൽ ഏത് തരം ഭക്ഷണമാണ് കഴി ച്ചുകൊണ്ടിരുന്നത് ആ ഭക്ഷണം തന്നെ കഴിക്കുക പക്ഷെ അളവ് ഒരു മുക്കാൽ ഭാഗം വയർ നിറഞ്ഞാൽ നിർത്തുക. കുറച്ചുകൂടി കിട്ടിയാൽ കഴിക്കാമായിരുന്നു എന്ന ഒരു feeling ൽ നിർത്തുക. ഇത് തന്നയായിരുന്നു നമ്മുടെ കാരണവന്മാർ ചെയ്തിരുന്നത്. കാരണം ആ കാലത്ത് ഭക്ഷണം കിട്ടാൻ വളരെ പ്രയാസമായിരുന്നു. ഇവിടെ കൃഷി ചെയ്തിട്ട് വേണം നമുക്ക് ഭക്ഷണം കിട്ടാൻ. ഇന്ന് നമ്മുക്ക് വേണ്ട അരി ആന്ധ്രയിൽ കൃഷി ചെയുന്നു പച്ചക്കറി പയർ വർഗ്ഗങ്ങൾ കർണാടകയിലും തമിഴ്നാട്ടിലും കൃഷി ചെയുന്നു നമ്മൾ ഒന്നും ചെയ്യാതെ ഇഷ്ടംപോലെ വാങ്ങി കഴിക്കുന്നു.

    • @psjayaraj8378
      @psjayaraj8378 Před měsícem

      100%. U tube doctors are confusing listeners

    • @najadnaju2649
      @najadnaju2649 Před měsícem

      ചിലർ വയറ്റിൽ നിന്ന് തന്നെ മരിക്കുന്നു ചിലർ പുറത്ത് വന്ന് മരിക്കുന്നു ചിലർ കൗമാരത്തിൽ ചിലർ ആരോഗ്യത്തോടെ ജീവിക്കുമ്പോൾ തന്നെ വല്ല വണ്ടിയും തട്ടി മരിക്കുന്നു യുദ്ധമുഖത്തുനിന്നു ലിവെടുത്ത് നാട്ടിൽ വന്ന് നായാട്ടിനു പോയപ്പോൾ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിഞ്ഞു അപ്പോൾ തന്നെ മരിക്കുന്നു -

    • @najadnaju2649
      @najadnaju2649 Před měsícem +1

    • @MoosakuttyThandthulan
      @MoosakuttyThandthulan Před 28 dny +1

      നമ്മൾ എന്ന് പറയരുത് പലരും എന്നും, ഞാൻ എന്നും പറയുക... എല്ലാവരും ഒരു പോലെയല്ല കാര്യങ്ങളെ കാണുകയും പഠിക്കുകയും ചെയ്യുന്നത്!? 🤔

  • @mohannair5951
    @mohannair5951 Před 19 dny +7

    വാലും തലയും ഇല്ലാത്ത ഓരോന്ന് പറഞ്ഞ് ബോറടിപ്പിക്കാതെ
    ഏതൊക്കെ ആഹാര സാധനങ്ങൾ കഴിച്ചാൽ ആരോഗ്യത്തോടുകൂടി ജീവിക്കാം
    അഭിനന്ദനങ്ങൾ ഡോക്ടർ സർ.

  • @harim6401
    @harim6401 Před měsícem +31

    പ്രചരിക്കപ്പെട്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ട തെറ്റിദ്ധാരണകളെ ആണ് ഡോക്ടർ ഇവിടെ തുറന്നു കാണിക്കുന്നത്.
    'തൃപ്തി ആഹാര ഗുണാനാം' എന്ന് ആയുർവേദം.
    വളരെ നന്ദി.

  • @praveenc316
    @praveenc316 Před měsícem +10

    Intermittent fasting. Finally someone made sense. Learn to eat correct way. Eat when you are hungry and eat whole food, not when it is time to eat. Before you eat at time ask your self if your if your body is hungry and asking for food. In the evening at dinner time make it a point to have your dinner atleast 2 hours before you sleep. The sequence of food taken is also important. Start with vegetables put a small amount of edible coconut oil. Eat protien food second and the last should be carbs. Also do not forget the importance of small spoon of Ghee and/or coconut oil on the food you eat.

  • @whoami8484
    @whoami8484 Před měsícem +9

    ഈ പറഞ്ഞതാണ് ശുദ്ധമായ ശാസ്ത്രം. വളരെ അധികം നന്ദി ഉണ്ട്.കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.❤

  • @sasikumarvp9574
    @sasikumarvp9574 Před měsícem +168

    Intermitant fasting എന്തുകൊണ്ടും നല്ലതാണ് . എൻ്റെ അനുഭവം കൊണ്ട് പറയുകയാണ പകൽ നല്ല പോഷക ആഹാരം കഴിച് രാത്രി ഭക്ഷണം ഒഴിവാക്കിയാൽ നിരന്തരം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആന്തരിക അവയവങ്ങൾക്ക് നല്ലൊരു വിശ്രമവും ആത്യന്തികമായി ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു.

    • @foodtrickbyibru
      @foodtrickbyibru Před měsícem +3

      Agree👍

    • @asiyabeevi8586
      @asiyabeevi8586 Před měsícem +6

      അതെ👍

    • @KM-gy2tq
      @KM-gy2tq Před měsícem +2

      @sasikumiarvp9574 എന്തൊക്കെ ഫുഡ് കഴിക്കാം രണ്ടുനേരം കഴിച്ചാൽ മതിയോ എത്ര മാസം എടുക്കും നമ്മൾക്ക് അതിൻറെ റിസൾട്ട് അറിയാൻ തുടങ്ങാൻ

    • @sreeharir3406
      @sreeharir3406 Před měsícem +1

      No thanks 🙏

    • @TechKerala
      @TechKerala Před měsícem

      ​​Low carb diet + IF for weight loss. I lost 16+ Kg in 75 days. Still doing.. my goal is to loose 35Kg. ​@@KM-gy2tq no physical activity.. because I don't like it. And I am a programmer.. 😂

  • @user-lp4ng9ol2r
    @user-lp4ng9ol2r Před měsícem +8

    Your observation is absolutely right

  • @ridhinraj
    @ridhinraj Před měsícem +22

    1. Avoiding Egg
    2. Sufficient protein intake
    3. Shallow frying using coconut
    4. No grain dinner
    5. Skipping meals
    6.sacrificing taste

  • @trueroutescafe547
    @trueroutescafe547 Před měsícem +4

    As long as you burn extra calories every day, either by exercise or by any means of physical activity you can have anything when you are hungry.
    Also it's great to avoid excess or everyday intake of processed foods , not a teaspoon of sugar in every day coffee/tea or not occasional sweets you love.

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients. Follow a scientifically structured progressive exercise routine and improve your hydration status.

  • @KitchenCraftGarden
    @KitchenCraftGarden Před měsícem +2

    Thank you for your valuable info.. people living with me are offended while I am trying this .. but deep in my heart I know I am doing the right thing ..

  • @sujathas6519
    @sujathas6519 Před 12 dny +1

    Valuable information thank you so much sir

  • @ShyjiSudhesh
    @ShyjiSudhesh Před měsícem +2

    Thank you for the valuable information. Sir, Could you please do detailed videos separately on healthy breakfast, lunch, and dinner combos, as well as recommended daily quantities for an average person?

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      For more information do watch out the videos given below.
      czcams.com/video/Eh5RD4E9Oq8/video.htmlsi=kpIHAZpA9Vsxq63L
      czcams.com/video/ZL63DJMdlm0/video.htmlsi=IIRDze-EdFCVPHpV
      czcams.com/video/ayS0cLKd728/video.htmlsi=jpTXztV4sQrmtjGu

  • @adventure_hdz
    @adventure_hdz Před měsícem +5

    വളരെ സന്തോഷം തരുന്ന വാക്കുകൾ

  • @scienceofjoy
    @scienceofjoy Před 5 dny +1

    ഏല്ലാം ഒരു ആവറേജ് കഴിച്ചു എപ്പോഴും mobilise ആയി ശരീരം അനങ്ങി ജീവിച്ചാൽ കിട്ടുന്ന ഫിറ്റ്നസ് വേറെ ലെവൽ ആണ് ❤

  • @vikramanm3241
    @vikramanm3241 Před měsícem +4

    U are absolutely correct. Thanx

  • @mathewpcherian4410
    @mathewpcherian4410 Před měsícem +1

    All informations are correct. Well Studied. Congratulations

  • @gopikrishnankp
    @gopikrishnankp Před měsícem +1

    Keto diet le intermittent fasting very effective ane, stop all sugar and 8:16 ❤❤

  • @anoopchalil9539
    @anoopchalil9539 Před měsícem +12

    I disagree with many things...Intermittent fasting is the best tool for health....
    Leaving dinner or breakfast never impacts health.....as our choice we select one to avoid...to make 2 meal a day mininum 16 hr intermitent fasting...
    Im do interminttent fast for 6 years....its good for my health...

    • @user-dj4te2np8r
      @user-dj4te2np8r Před měsícem +1

      I'm doing intermittent fasting for more than 7 years. For me it works

    • @rekhatnair9776
      @rekhatnair9776 Před měsícem

      Mmm.suddenly one day food control cheyyaruthu cheruthayi thudangi consistent ayi continue cheyyuka.age over avunnathinu anusarichu 1 time meal is enough avum.ithu oru slow process ayi cheyyanam

    • @manesh3286
      @manesh3286 Před měsícem

      Acidity gas problem s ullavrku pani kittum

    • @arunkp6197
      @arunkp6197 Před měsícem

      This guy is a Veterinary Guy, Consult a Good physician and dietician before following his suggestions.

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @geethamathew5115
    @geethamathew5115 Před 25 dny

    Very informative 👏 👌 Thank you so much 🙏

  • @tomgeorge1760
    @tomgeorge1760 Před 16 hodinami

    You didn't mention, which is the best dinner options,?

  • @SOB123
    @SOB123 Před měsícem +2

    what indoor plant behind you sir ?

  • @user-mr1pu1ru3i
    @user-mr1pu1ru3i Před 16 dny +1

    Sir I lost good amount of weight by doing intermittent fasting.. How can I test whether I m protein deficient?

  • @musthafam3296
    @musthafam3296 Před měsícem +3

    Very short video, Big topic..
    Nice 👌
    Simply understand to every one.
    ഭക്ഷണത്തിന്റെ കാര്യം
    ചിലപ്പോൾ ആശാന്റെ ഹൃദയത്തിൽ , ചിലപ്പോൾ കളരിക്ക് പുറത്ത് ആണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്..
    എല്ലാം ശരിയാക്കണം, ശരിയാവും.
    Thank u sir

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr Před měsícem +2

    സർ Omad diet നെക്കുറിച്ചും keto diet നെക്കുറിച്ചും വീഡിയോ ചെയ്യാമോ?

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      For more information , watch out the videos on keto diet:
      czcams.com/video/wUGw2TQa1xI/video.htmlsi=xVuwqfMrDlU8_rrk
      czcams.com/video/klFWKjDXM_Y/video.htmlsi=F4mgRa7_mB0aOsqM

  • @elizabethvijay5055
    @elizabethvijay5055 Před měsícem +2

    Good presentation sir ❤

  • @kumareteam
    @kumareteam Před měsícem +2

    No disagree with intermittent fasting, it reduces insulin levels, so accelerates fat burning, increases hgh levels, so preserves and promotes muscles growth, results in autofagy which cleanses cellular waste, promotes c
    ellular maintenance, i do 48 hours sometimes without any issues, but its gradual change, one cant jump to it suddenly

    • @sumeshs8239
      @sumeshs8239 Před měsícem

      എല്ലാ ജീവികളുടെയും ആരോഗ്യത്തിന്റെ അടിസ്ഥാനം ദാരാളം ഭക്ഷണമാണ്. ഒരു ജീവിയും ഫാസ്റ്റിംഗ് ചെയ്യില്ല. ഫാസ്റ്റിംഗ് മണ്ടത്തരം. അത് കാക്കയുടെ കോമ്പ് ആയാലും സങ്കിയുടെ ക്രൂദശി ആയാലും. എല്ലാംമണ്ടത്തരം. നല്ലവണ്ണം ഭക്ഷണം കഴിച്ചാൽ ആരോഗ്യം ഉണ്ടാകും

  • @tanmayjampala9178
    @tanmayjampala9178 Před měsícem +1

    Good information ❤

  • @SuperFreakyangel
    @SuperFreakyangel Před měsícem +1

    Problem is everyone says egg yolk can be eaten...but as a person who is regularly going to gym.. i am eating almost 8 eggs per day to meet my protein requirement along with other protein sources...nobody says how much egg yolks can be eaten...cs i dont think eating 8 egg yolks a day is advised or not...the advise about yolk is good for a person eatng one or two eggs a day...bt most of the time you people forget about us who eats daily 8-10 eggs per day and i didnt find any papers regarding the amount of egg yolks which can be eaten per day...of course whatever dietary choletrol taken from body will compensate with the invivo synthesis of body cholestrol..bt how much dietary cholestrol can be taken per day??!!!

  • @bettyelezabeth623
    @bettyelezabeth623 Před měsícem +6

    Engane, enthu eppol kazhilkanam ennu parayu

  • @Jyothipraji4162
    @Jyothipraji4162 Před měsícem +1

    Thank you

  • @sajanvariar
    @sajanvariar Před měsícem +1

    Very logical and sensible.

  • @KTMathews
    @KTMathews Před 3 dny

    Can kidney patients take whole egg?

  • @ABDUKKAvlogs
    @ABDUKKAvlogs Před měsícem +2

    dieting inu main starch alle ozhivakkendathu? allenkil kurakkendathu? dhanyangale oru paridhi vare ozhivakkamallo.

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      It is ideal to go for an one grain meal a day.
      pulses are medium carbohydrates which you can include 30 % in your diet.
      For more information do watch out the video :
      czcams.com/video/LCc6rt_ZbNE/video.htmlsi=3K2Kd-ewKc3sS5uw

  • @user-lu6vh9fr9d
    @user-lu6vh9fr9d Před měsícem +2

    Pine nthu cheyyanam enn paranju tharathathentha???

  • @harikrishnan680
    @harikrishnan680 Před měsícem +1

    Thnku sir ❤❤❤❤❤❤❤

  • @asmaiqbal5238
    @asmaiqbal5238 Před 24 dny

    Good message sir ❤❤

  • @kumareteam
    @kumareteam Před měsícem +2

    Pazhampori - frying removes nutrients except fructose and glucose, high temperature cooking promotes formation of advanced glycated end products

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      You can go for healthy snacking. Some of the tips include:
      1. Go for coconut oil, butter and ghee for ccoking.
      2. Cook in low to medium temperature.
      3. Use shallow frying method.
      4. Never reheat the oil.
      For more information watch out the video:
      czcams.com/video/gJ37ExbNV58/video.htmlsi=r6dFU5pPXmiaIDjA

  • @salahudheenayyoobi3674

    Logical and intelligent 🎉

  • @gangangangan861
    @gangangangan861 Před měsícem

    Good message.... Congrats. 👍

  • @rajannair1376
    @rajannair1376 Před měsícem +28

    വീഡിയോ സശ്രദ്ധം കേട്ടു എന്നിട്ടു എനിക്കു തോന്നിയ ഒരു coclusion ഞാൻ രേഖപ്പെടുത്തട്ടെ സാർ അത് ശരിയാണൊ തെറ്റാണൊ എന്ന വിധി പറയാൻ ഞാൻ ഒരു ആരോഗ്യ വിദഗ്ദനൊ ഡോക്ടറൊ അല്ല. തെറ്റൊ ശരിയോ എന്നറിയാൻ തല്പര്യമുണ്ടു' അതായത് ആവശ്യമായത്ര ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അമിതമാവരുത് നന്നായി exersiSe ഉം യോഗയും നടത്തവും പതിവായി ചെയ്യൂ ക. ആരോഗ്യത്തിനു ക്ഷതമോ മങ്ങലോ വരില്ല എന്നാണു എൻ്റെ നിഗമനം. തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന പ്രതീക്ഷിക്കുന്നു

    • @anithajose33
      @anithajose33 Před měsícem +3

      Certain things are poisonous, it should be avoided. Intermittent fasting is the best

    • @BhuviBhu-id6dd
      @BhuviBhu-id6dd Před měsícem

      ​@anithajosഎന്താണ് ഇതിൻ്റെ മലയാളം

    • @sumeshs8239
      @sumeshs8239 Před měsícem

      Most plants are poisonous. Beef fry is good for health.

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Yes, food that you are taking should be emotionally and nutritionally satisfying your need. Always make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients in it. Maintain your hydrostat and have a scientifically structured progressive exercise routine in your daily life.
      Kindly watch the video below :
      czcams.com/video/LCc6rt_ZbNE/video.htmlsi=3K2Kd-ewKc3sS5uw

    • @BhuviBhu-id6dd
      @BhuviBhu-id6dd Před 29 dny +2

      @@manjunathsukumaran ഇതിൻ്റെ മലയാളം പറയോ

  • @madhavgs
    @madhavgs Před měsícem +1

    Thank u Dr

  • @mahmoodyassarhusain5087
    @mahmoodyassarhusain5087 Před měsícem +1

    You can make your video with chapters in it (oro karyavum chapter pole time stamp cheythal nallathayirikkum)

  • @rejanikgireesh3102
    @rejanikgireesh3102 Před měsícem +1

    Thank you doctor

  • @user-px9rt1ut9p
    @user-px9rt1ut9p Před měsícem +3

    സർ അമ്മക്ക് COPD 'ആസ്തമ, ആണ് അതു കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്. അങ്ങനെ ഉള്ള രോഗികൾ എന്തൊക്കെ ആണ് പ്രധാനമായും കഴിക്കെണ്ടത് എന്തൊക്കെ ഒഴിവാക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sucythomas4631
    @sucythomas4631 Před měsícem +3

    Love you sir,,But your talk is not complete,,you hav to tell the nutritional food that we hav to take at each meal of a day

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Make sure that your plate is wholesome with phytonutrients, healthy fats, good quality protein and slow carbohydrates. This should emotionally and nutritionally satisfy your need.
      For more information watch the below video :
      czcams.com/video/LCc6rt_ZbNE/video.htmlsi=3K2Kd-ewKc3sS5uw

  • @Sreemol17
    @Sreemol17 Před měsícem

    Sir, Rheumatoid arthritis diet plan നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @devipriya4213
    @devipriya4213 Před 21 dnem

    Hi Doctor, what is your opinion on eating dark chocolate with no sugar as a solution for sugar cravings? Especially with high percentage like 92% dark.

  • @haseenamohammedkutty4164
    @haseenamohammedkutty4164 Před měsícem

    Njan innan Dr de video kandath very help full njan 5varsham aayi sugar patient aan ippo full body check cheythappol faty liver stage 2 aan. Ippo food okke orupad kurachu enkilum bayankara tension 😢Dr information good. Dr de channel subscribe cheythu❤

  • @fahadmuthalib1601
    @fahadmuthalib1601 Před 12 dny

    Thanks dr ✅

  • @raseenajalaluddin2201
    @raseenajalaluddin2201 Před měsícem +1

    Salute you 😊

  • @MOTHERNATURE363
    @MOTHERNATURE363 Před měsícem +4

    Vishakkumbol aaharam kazhikkanam, deham ananghi pani edukkanam. Oro shareeravum avanonte aavashyathinu anusarichu kazhikkuka, healthy aaytulla aaharanghal ethaanenn oru dharana undavanam. Viyarkathathaanu innu kaanunna pala asukhanghaldem moola karanam.

  • @thoolikathooval9125
    @thoolikathooval9125 Před měsícem +1

    Informative ❤

  • @krishnakumariayyappan9498
    @krishnakumariayyappan9498 Před měsícem +2

    Good information

  • @shamabaiju3239
    @shamabaiju3239 Před 16 dny

    100% correct...I'm a victim of this

  • @sheejajustin9768
    @sheejajustin9768 Před měsícem +1

    Thankyou Sir🙏

  • @seenakp6323
    @seenakp6323 Před měsícem

    My dinner is gluten free oats with coconut milk and chicken thoran. Is it ok? Iam 50 years old housewife. Have noduler goitre

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      Oats is a refined grain.
      It is good to go for a no grain dinner
      For more information: czcams.com/video/ZL63DJMdlm0/video.htmlsi=uOVL8HUhgmm8Hh4C

  • @celinavijayan7631
    @celinavijayan7631 Před měsícem +1

    Thanks Dr..

  • @factsonly5506
    @factsonly5506 Před měsícem +1

    You have often used the word mandataram in this video. I think what u said most is purely that…especially about intermediate fasting.

  • @Blackhoodie9
    @Blackhoodie9 Před měsícem

    Carbs kooduthal kazhime davaru. Kazhikathirikenda vibhagangal ille?

  • @prpkurup2599
    @prpkurup2599 Před měsícem +1

    നമസ്കാരം dr 🙏

  • @sheebadharmaraj8933
    @sheebadharmaraj8933 Před měsícem +1

    ഇൻസുലിൻ എടുക്കുമ്പോൾ intermittent fasting എടുക്കാമോ

  • @georvij
    @georvij Před měsícem +1

    Brilliant!

  • @zhedge5791
    @zhedge5791 Před měsícem +1

    I am doing intermittent fasting for last 2 years, i lost 10 kg over 6 months but stayed constant afterwards.
    Protien , i estimate as apprx 70 gm . It is not that difficult.
    Just include nuts and fats - that should take care of your hunger.

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @sanujk676
    @sanujk676 Před měsícem

    No related todays video but want to ask
    What about two cups of milk tea or coffee for grade 1fatty liver person...is it ok?..
    Reply cheyavo sir .

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      Milk has high milk sugar lactose which cause metabolic dysfunctions including fatty liver.
      For more understanding watch out the videos :
      czcams.com/video/VWrhIKSU980/video.htmlsi=dEeEJjkwo91rK4j-
      czcams.com/video/H9K6l5NYu4o/video.htmlsi=rc-WndI1GMWTlBzs

    • @sanujk676
      @sanujk676 Před měsícem

      @@manjunathsukumaran Thanks

  • @csanilkumar5415
    @csanilkumar5415 Před měsícem +2

    മിതമായ തോതിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക
    വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക.
    അതല്ലേ ശരി...... ഉത്തമം

    • @manjunathsukumaran
      @manjunathsukumaran  Před měsícem +1

      Yes its good to avoid junk foods and other processed foods but at the same time your plate should be nutritionally rich feeding your hunger. Also focusing on a scientifically structured exercise help you improve your health and lifestyle.

  • @sathyantk8996
    @sathyantk8996 Před 19 dny

    ഒരോരുത്തരുടെയും ജീവിത മാനസികതലം രൂപപ്പെടുന്നത് അവനവൻ്റെ സാഹചര്യത്തിലൂടെയാണ് അതുകൊണ്ട് ഒരാളുടെ പിൻതുടരൽ മറ്റൊരാൾ തുടരേണ്ട കാര്യമില്ല

  • @ellanjanjayikum9025
    @ellanjanjayikum9025 Před měsícem

    Valuable information

  • @binsiya987
    @binsiya987 Před 21 dnem

    Daily two whole eggs kazhikkaamo

  • @fidhak7993
    @fidhak7993 Před 16 dny

    Cholestrole ullavarkk mutta kazhikkamo?

  • @shahnanoufal4508
    @shahnanoufal4508 Před měsícem

    Nombu edukkunnathine patti sir enthu parayunnu?

  • @riyasworld1078
    @riyasworld1078 Před měsícem +1

    Mutta kazhikumbo excersise cheytha pore

  • @midhlajlatheef
    @midhlajlatheef Před měsícem

    Good👍

  • @sanalkumar.s8993
    @sanalkumar.s8993 Před měsícem +2

    പച്ചക്കറി ധാരാളം, വെള്ളവും..... 8 മണിക്കൂർ ഉറങ്ങുക.... ബ്രൗൺ റൈസ് കഴിക്കുക... വെളിച്ചെണ്ണ, വെണ്ണ, നെയ്യ് എന്നിവയല്ലാതെ മറ്റ് എണ്ണകൾ ഉപയോഗിയ്ജ്ക്കരുത്...ഓട്സ് വേണ്ട.. ബ്രൗൺ avil ഉപയോഗിയ്ക്കുക... ഭക്ഷണ ശേഷം.. ആപ്പിൾ, ഞാലിപ്പൂവൻ, orange, (നെല്ലിക്ക ആവിയിൽ വേവിച്ചത് ) എന്നിവ ചെറിയ ഒരു ബൗൾ നിറയെ കഴിയ്ക്കുക

    • @exertskills9848
      @exertskills9848 Před měsícem

      ഇതിൽ പ്രോട്ടീൻ എവിടെ ഭായ്

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Make sure that your plate is wholesome with phytonutrients, healthy fats, good quality protein and slow carbohydrates. This should emotionally and nutritionally satisfy your need.
      For more information watch the below video :
      czcams.com/video/LCc6rt_ZbNE/video.htmlsi=3K2Kd-ewKc3sS5uw

  • @gm1513
    @gm1513 Před měsícem +2

    Ettavum nallath intermittent fasting

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Intermittent fasting can be beneficial but understand scientific side of it . Calorie restriction that occurs during intermittent fasting may reduce blood glucose level and can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @user-fx5qf4ud6d
    @user-fx5qf4ud6d Před měsícem +1

    തവിടെണ്ണ ഉപയോഗത്തെ കുറിച്ച് ഒന്നു പറഞ്ഞ് തരാമോ sir

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      Rice bran oil is a kind of vegetable oil causing inflammation in our body.
      For more information do watch out the video given below :
      czcams.com/video/gJ37ExbNV58/video.htmlsi=iL3Mv_5HDGjeybED

  • @RahoofbabuTP
    @RahoofbabuTP Před měsícem +2

    Hi

  • @joythomas9725
    @joythomas9725 Před měsícem

    Sir, എന്താണ് shallow frying?

    • @safalml9471
      @safalml9471 Před měsícem

      എണ്ണയിൽ മുക്കി പൊരിക്കുന്നത്, ഉദാ : പൂരി

    • @AkhilBs-ps6oj
      @AkhilBs-ps6oj Před měsícem +3

      ​@@safalml9471You said the opposite.
      തവയിൽ അല്പം എണ്ണയിൽ പൊരിക്കുന്നത്.

    • @manjunathsukumaran
      @manjunathsukumaran  Před měsícem +1

      It is a method of cooking in a small amount of oil, butter or similar medium.

  • @pariskerala4594
    @pariskerala4594 Před měsícem +2

    സാർ, അവില് വിളയിച്ചത് കഴിക്കുന്നത് എന്താണ് അഭിപ്രായം

  • @srq1937
    @srq1937 Před měsícem +1

    Caloric deficit musle lose ഉണ്ടാക്കതെ ചെയ്യാൻ പറ്റില്ലേ സാറെ

  • @divakaranmangalam2445
    @divakaranmangalam2445 Před měsícem +1

    മഞ്ജുനാഥാ,ഞാൻ പൂർണ്ണ വെജ് ആണ്. മുട്ട കഴിയ്ക്കാറില്ല. ഒരു പ്രശ്നവും ഇതുവരെയില്ല.70+ ആണ് ഞാൻ.

  • @indiancitizen4659
    @indiancitizen4659 Před měsícem +3

    ഞാൻ 50 gm each ചെറു പയർ , കിഡ്നി ബീൻസ് , black eyed peas ഒക്കെ മിക്സ് ചെയ്ത് പുഴുങ്ങി തിന്നും . ചിലർ പറയുന്നു creatinine, urea കൂടും എന്ന് . അഥവാ കൂടിയാലും കുറക്കാൻ വഴി ഉണ്ടോ?പ്രോട്ടീൻ കൂടിയാലും creatinine കൂടും ..എന്താ ചെയ്ക

    • @Vishnu_3003
      @Vishnu_3003 Před měsícem +1

      പയറുവർഗ്ഗങ്ങൾ കൂടുതലായി കഴിച്ചത് യൂറിയയുടെ അളവ് എനിക്കും കൂടിയതാണ് പിന്നെ അതൊക്കെ കുറച്ച് ഞാൻ കൺട്രോൾ ചെയ്തു

    • @greatwords1694
      @greatwords1694 Před měsícem +3

      കക്കിരി ജ്യൂസ് ഡെയിലി 2 തവണ കുടിക്കുക കക്കിരി പതിവാക്കുക രക്തത്തിന്റെ ph കറക്റ്റാവും

    • @amo7348
      @amo7348 Před měsícem

      Weightinu anusarichu athramaathram protein kazhichal kuzhappamilla

    • @indiancitizen4659
      @indiancitizen4659 Před měsícem

      @@greatwords1694 കക്കിരി എന്നത് കുക്കുമ്പർ ആണോ?

    • @sdp828
      @sdp828 Před měsícem

      Yes​@@indiancitizen4659

  • @nasirudheenk581
    @nasirudheenk581 Před měsícem +1

    Eating more eggs are not healthy, intermittent fasting is also good

  • @betty-jacob
    @betty-jacob Před měsícem

    ❤good

  • @abdurahimmoosa3018
    @abdurahimmoosa3018 Před 22 dny +1

    ഞാൻ രുചികുറഞ്ഞ ഹെൽത്തി ഭക്ഷണമാണ് വർഷങ്ങളായി കഴിക്കുന്നത് പൂർണ ആരോഗ്യവാനും phisically ഫിറ്റുമാണ് ഇതിലും കാര്യമില്ല

    • @sathyantk8996
      @sathyantk8996 Před 19 dny +1

      ലക്ഷണം കൊണ്ടോ😮

  • @vinodts6673
    @vinodts6673 Před měsícem

    Cholesterol medicine nirthiyal pore

  • @chefcaesar8563
    @chefcaesar8563 Před 26 dny

    100% സത്യം

  • @dbambrozz7226
    @dbambrozz7226 Před měsícem

    Dinner eppo kazhikkunnathaan nallath?dinnerin chor kazhikkamo

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      It is good to have your dinner 2 hours prior to going for sleep. It is good to have a no grain dinner.
      For more information watch the video :
      czcams.com/video/ZL63DJMdlm0/video.htmlsi=uOVL8HUhgmm8Hh4C

  • @alivm4831
    @alivm4831 Před měsícem +2

    എന്താ. കഴിക്കേണ്ടത്. എന്ന്. പറയു... ഒരു. വെക്തി. ചെറുപ്പം. മുതൽ. ചോറ. മലയാളി. കഴിക്കൽ.

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients.
      For more information watch the video below:
      czcams.com/video/LCc6rt_ZbNE/video.htmlsi=3K2Kd-ewKc3sS5uw

  • @Neenapeacock
    @Neenapeacock Před měsícem +3

    Vegetarians എന്ത് ചെയ്യും ?

    • @OneWay-lf5rx
      @OneWay-lf5rx Před měsícem +4

      Start eating non veg

    • @Neenapeacock
      @Neenapeacock Před měsícem

      @@OneWay-lf5rx
      You can have no issues

    • @reshmaroshin2557
      @reshmaroshin2557 Před měsícem

      😅😅😅​@@OneWay-lf5rx

    • @OneWay-lf5rx
      @OneWay-lf5rx Před měsícem +2

      @@Neenapeacock I am sorry. Alternative options are very limited and is tough to follow. Ask the CZcamsur itself

    • @tomshaji
      @tomshaji Před měsícem +1

      Vegetarians enoru category actually ila. Humans are omnivores.non veg is a part of our diet.

  • @harikrishnan680
    @harikrishnan680 Před měsícem

    Sir apol weight training okke cheyuna enik night enth kazhikam alpam tasty and healthy aayi

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      For more information go through the video: czcams.com/video/ZL63DJMdlm0/video.htmlsi=uOVL8HUhgmm8Hh4C

  • @DheerajKumar-bu5dj
    @DheerajKumar-bu5dj Před měsícem +2

    Intermittent fasting ൻ്റെ ഗുണങ്ങൾ scientifically proven ആണ്. ആഴ്ചയിൽ ഒരു തവണ intermittend fasting ചെയ്യുന്നത് കൊണ്ട് nutrition deficiency ഒന്നും ഉണ്ടായില്ല. പിന്നെ muscle loss തടയാൻ ഭക്ഷണം കഴിച്ചാൽ മാത്രം പോര, ആവശ്യത്തിന് weight training ഉം ചെയ്യണം

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      You can go for scientifically structured progressive exercise routine and intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @Yoyo26364
    @Yoyo26364 Před měsícem +1

    Airfrier nalladalle appol doctor

    • @manjunathsukumaran
      @manjunathsukumaran  Před měsícem

      Usually people prefer air fryer as a technique of oil free cooking. Oil free cooking is not a good way to approach your health. You can go for shallow frying methods without reheating the oil for cooking.

  • @purushothamanmp2779
    @purushothamanmp2779 Před 17 dny

    സത്യം

  • @Maam369
    @Maam369 Před měsícem

    മിക്ക ഡോക്ടർ മാരുടെ (except in you tube)അടുത്ത് ചെല്ലുമ്പോളും അവർ പറയുന്ന ഒരു കാര്യം ആണ് ആഹാരം skip ചെയ്യണ്ട അളവ് കുറച്ചാൽ മതി എന്ന് ❤❤❤

    • @manjunathsukumaran
      @manjunathsukumaran  Před 29 dny +1

      It is not only on skipping food and the quantity of the food you eat that matters, the food that you eat should emotionally and nutritionally satisfying your need.
      Make your plate wholesome with slow carbohydrates, quality protein , healthy fats and phytonutrients.

  • @shipandshippinglifebysanth3169

    Dr താങ്കൾ മേലെ പറഞ്ഞ എല്ലാം ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ട്... 😭

  • @ShaharKollam
    @ShaharKollam Před 3 dny

  • @rechus3068
    @rechus3068 Před měsícem +1

    Njan intermittent fasting cheyunund healthy aay daily nuts with 5 numbers adding chicken breast and egg with yellow

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Your food should emotionally and nutritionally satisfy your need. Intermittent fasting can be beneficial , but it is essential to understand healthy eating habits beforehand. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients.

  • @sobhanasabu
    @sobhanasabu Před 23 dny

    ഷുഗർ കളസ്ട്രോൾ ഉള്ളവർ കഴിക്കേണ്ട ശരത്തെ വിസതീകരക്കാമോ

  • @arunbs1642
    @arunbs1642 Před měsícem

    Eat different type of foods. Avoid eating same type of food thinking it is healthy.

    • @manjunathsukumaran
      @manjunathsukumaran  Před 29 dny

      Your food should emotionally and nutritionally satisfy your need. Make sure your plate is having slow carbohydrates, healthy fat, quality protein and phytonutrients in it.