പച്ചമാങ്ങാ സംഭാരം: പോഷകസമ്പന്നമായ ദാഹശമനി 😀👌😀(MANGA SAMBARAM)

Sdílet
Vložit
  • čas přidán 23. 03. 2021
  • MANGA SAMBHARAM
    Ingredients
    1. Raw mango (any variety) 1-2
    2. Curry leaves plenty
    3. Crushed ginger 1” piece
    4. Crushed green chilli 1-2
    5. Salt to taste
    6. Shallots (opt) 3-4
    7. Water 1 to 1 ½ ltr
    Preparation
    1. Crush the mango without removing the skin
    2. Mix everything together , add water ,cool slightly and serve

Komentáře • 421

  • @user-dg6lw8um9l
    @user-dg6lw8um9l Před 3 lety +17

    അമ്മയെ ഒരുപാടിഷ്ടം....🤩🤩🤩🤩🤩🤩🤩🤩

  • @jayalakshmi7620
    @jayalakshmi7620 Před 3 lety +29

    ടീച്ചറുടെ ക്ലാസുകൾ എത്ര മനോഹരമായിരിക്കും... ടീച്ചറുടെ സംസാരം കേൾക്കാൻ വേണ്ടി എല്ലാ വീഡിയോസും വീണ്ടും വീണ്ടും കാണും... ഒരു recipe എന്നതിലുപരി എന്തെല്ലാം കാര്യങ്ങളാണ് മനസിലാക്കാൻ കഴിയുന്നത്.. ഈ സംഭാരം എന്തായാലും ട്രൈ ചെയ്യും - ഇന്ന് പച്ചമാങ്ങ ഇല്ല .. love you dear teacher ........❤️❤️❤️❤️

  • @ambikammenonmenon591
    @ambikammenonmenon591 Před 3 lety +4

    തീർച്ചയായും ഉണ്ടാക്കി നോക്കാം, thanks

  • @lekhap91
    @lekhap91 Před 3 lety +16

    അമ്മയുടെ സംസാരം കേൾക്കാനും, കണ്ടിരിക്കാനും എന്ത് രസമാണ്... ഒട്ടും മടുപ്പിക്കാത്ത ശൈലി

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety +2

    Endayalum Kollam ugran sambharam super super

  • @deepalakshmanan739
    @deepalakshmanan739 Před 3 lety +2

    Superb taste no doubt about it

  • @feemamejo5501
    @feemamejo5501 Před 3 lety +2

    Nalla avatharanam and good costume also 🌹🌹

  • @elsypoothara
    @elsypoothara Před 3 lety +3

    My mouth was watering throughout

  • @vasanthyiyer9556
    @vasanthyiyer9556 Před 3 lety +1

    Adipoli super teacheramma manga sambaaram thanks 🙏

  • @pkbabu4112
    @pkbabu4112 Před 3 lety +4

    ടീച്ചർ ഇങ്ങനെ ഒരു വിലപ്പെട്ട അറിവ് തന്നതിന് ഒരുപാട് നന്ദി സംഭാരം എന്ന് കണ്ടപ്പോൾ മോര് ഇതിൽ ഉണ്ടാകുമെന്ന് കരുതി.ഒരുപാട് നന്ദി ടീച്ചർ

  • @suhairakk3757
    @suhairakk3757 Před 3 lety

    try cheythu ,adipoli👍🏻👍🏻👍🏻

  • @saritanandakumar3716
    @saritanandakumar3716 Před 3 lety +5

    Love to hear your stories. 🤗🤗
    Super cool recipe 😊

  • @sreelethavinodk6190
    @sreelethavinodk6190 Před 3 lety +1

    Nalla sambaran. Thirchayayum undakkum. Thanks teacher.

  • @lakshmiunnithan1398
    @lakshmiunnithan1398 Před 3 lety +3

    അറിവില്ലാത്ത ഒരു പുതിയ റെസിപ്പി പറഞ്ഞു തന്നതിന് 🙏🙏 പഴുത്തമാങ്ങ സ്ക്വാഷ് ഉണ്ടാക്കിയിട്ടുണ്ട് ഇത് try ചെയ്തു നോക്കാം അമ്മയ്ക്ക് 😘😘

  • @shinideva1396
    @shinideva1396 Před 3 lety +1

    കൊള്ളാം സൂപ്പർ 🥰

  • @sunilapi9112
    @sunilapi9112 Před 3 lety +1

    നല്ല സമ്പാരം ആദ്യമായി കേൾക്കുന്ന മാവിനെ പറ്റിയുള്ള കഥകൾ കേൾക്കുമ്പോൾ നമ്മുടെ കുട്ടിക്കാലം ഓർമ്മ വരുന്ന

  • @prabithaprabithaanil5088

    Teasheramme nannayittundutto 👌

  • @sindhu106
    @sindhu106 Před 3 lety +14

    രണ്ടു കൈയ്യും താടിക്കു കൊടുത്തു ഇരിക്കുന്നത് കാണാൻ എന്താ ഭംഗി ടീച്ചറെ 💜

  • @reghuk3046
    @reghuk3046 Před 3 lety +5

    സത്യം പറയാമല്ലോ ആദ്യ മൊന്നും ഞാൻ നോക്കില്ലാരുന്നു കുക്കിംഗ് ക്ലാസ് പിന്നെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഇപ്പം എനിക്ക് വല്ലാത്തൊരു ഇഷ്ടം . അമ്മയെപ്പോലെ തന്നെ. തീർച്ചയായും ഞാൻ ഇത് ചെയ്തു നോക്കൂം. thanks teacher Amma 👍👍❤️❤️❤️

  • @shilavijayan8754
    @shilavijayan8754 Před 3 lety

    സൂപ്പർ, വളരെ നല്ലതാണ്....

  • @vinaynair7433
    @vinaynair7433 Před 3 lety

    Oh simply superb....😋😋

  • @rahilarahila6984
    @rahilarahila6984 Před rokem +5

    നല്ല ആയിശ്വര്യമുള്ള അമ്മ 🥰

  • @rajeshwarinair9334
    @rajeshwarinair9334 Před 2 měsíci

    ഇത് പോലത്തെ സംഭാരം അവധിക്കാലത്ത് ഞാന്‍ ചെറുപ്പത്തില്‍ കൂട്ടുകാരുടെ കൂടെ അമ്മിയില്‍ ചതച്ചു കുടിച്ചിട്ടുണ്ട് . കുട്ടിക്കാലം ഓര്‍മ വന്നു, നന്ദി ടീച്ചർ

  • @btsisland8691
    @btsisland8691 Před 3 lety

    Woww...super 😋

  • @sabithamanikv6551
    @sabithamanikv6551 Před 3 lety

    ഇത് കൊള്ളാല്ലോ 👌

  • @vimalakn2951
    @vimalakn2951 Před 3 lety +1

    എന്റെ വീട്ടിൽ മാവിന്റെ കൊമ്പുവെട്ടിയപ്പോൾ ഒരു പാട് പച്ച മാങ്ങ കിട്ടി.കുറേപലവിധത്തിൽ ഉപ്പിലിട്ടത് ഉണ്ടാക്കി.കുറേ അയൽക്കാർ ക്ക് കൊടുത്തു.ഇതൊന്ന് try ചെയ്യട്ടെ . Thank you Teacher. You explain everything so clearly and effectively with so much love. Love you ma'am 💕. My husband also like your channel very much.

  • @sujakumari9573
    @sujakumari9573 Před 3 lety +5

    എന്റെ ടീച്ചറേ ആ ചിരി!😍

  • @prabhavathyp8042
    @prabhavathyp8042 Před rokem +1

    പുതിയ അറിവ് തന്നതിന് നന്ദി 🙏🙏

  • @girijanakkattumadom9306

    ഇത് ശരിക്കും പരിചയപ്പെടുത്തൽ തന്നെ ആയി ടീച്ചർ. ആദ്യമായി കേൾക്കുന്നു. മാങ്ങാക്കാലത്തിനു അനുയോജ്യമായ പാനീയം.

  • @sujathas2354
    @sujathas2354 Před 3 lety +1

    Very good information thank you 💕

  • @usharamachandran1798
    @usharamachandran1798 Před rokem +2

    നമസ്തേ ടീച്ചർ
    പച്ചമാങ്ങാ സംഭാരം പുതിയ അറിവാണ്❤. ഒരുപാട് നന്ദി 🙏🙏🙏

  • @mariammamathew4732
    @mariammamathew4732 Před 3 lety +2

    Thank you teacher for your precious gift pachamangasambharam

  • @shinegopalan4680
    @shinegopalan4680 Před 3 lety +1

    മാങ്ങാ സംഭാരം ഉഗ്രൻ👏👏

  • @sajithakumari.k7629
    @sajithakumari.k7629 Před 3 lety

    പുതിയ അറിവ് .....സന്തോഷം

  • @jayathirajagopal7126
    @jayathirajagopal7126 Před 3 lety

    നല്ല സംഭരം. Thanku ടീച്ചർ 🥰🥰🥰🙏🙏🙏🙏👍

  • @sobhanad6942
    @sobhanad6942 Před 3 lety

    ഒരു വ്യത്യസ്ത രുചി പരിചയപ്പെടുത്തിയതിന് ഒരു പാട് നന്ദി, സ്നേഹം🙏🙏

  • @pramilamenon2273
    @pramilamenon2273 Před 3 lety +3

    Thank you Ma'am for this recfreshing healthy drink tecipe🙏

  • @manjuandrews1890
    @manjuandrews1890 Před 3 lety +1

    I tried it 👍👍👍

  • @chandravathynambrath4060

    Nallathu👌

  • @rinbless2023
    @rinbless2023 Před 3 lety +9

    I like always to listen to u ...Ur talks are so lovely ...I listen to ur talks like I listen to grandma stories..🥰Love u so much ❤️

  • @nazreeneasa5766
    @nazreeneasa5766 Před 3 lety

    Adipoli super

  • @gomathytk1468
    @gomathytk1468 Před rokem

    Awesome Teacher

  • @babypadmajakk7829
    @babypadmajakk7829 Před 3 lety +1

    Super sambharam suma teacher love you

  • @siniraj4985
    @siniraj4985 Před 2 lety

    Teacher enik ഒത്തിരി ഇഷ്ടം ആയി. ആ സംസാരം ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു.

  • @babithababithabhavan1412
    @babithababithabhavan1412 Před 3 lety +1

    Sooopper.. Love....Ammaa..🙏🙌😍❤💐

  • @bshajimonshajimon
    @bshajimonshajimon Před 3 lety

    Super will try

  • @murughanp9174
    @murughanp9174 Před rokem

    സൂപ്പർ sambram

  • @salymathew2094
    @salymathew2094 Před rokem

    Nalla samsaram🤝

  • @sindhuvijayan9938
    @sindhuvijayan9938 Před 3 lety

    Very much new to me,i will try

  • @ROH2269
    @ROH2269 Před 3 lety +2

    Sundari Amme nice 👌

  • @hindhind8967
    @hindhind8967 Před 3 lety +1

    അമ്മ 👌👌👌❤️❤️

  • @mayasnair6633
    @mayasnair6633 Před 3 lety

    Muthassi super 👍🏻

  • @prasadtvm3247
    @prasadtvm3247 Před 3 lety +1

    vedio Kandu subscribum cheythu😀😀😀

  • @miniskumar4511
    @miniskumar4511 Před rokem

    Teacher ന്റെ mango welcome drink സൂപ്പർ. 🥰💕💕💕💕💕💕💕💕💕💕💕

  • @25911282
    @25911282 Před 3 lety +1

    It’s a refreshing drink ...
    Ingine onnu undaaki nokkanam
    Boil cheythu undaakaarundu
    Aam Ka panna..sweet drink

  • @radhavijayradhamani4247

    Nalla paneeyam njan undakinoki

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před 3 lety +1

    Very good. Tasted Aam Panna , familiar in the north..🙏

  • @rasithasivadas5095
    @rasithasivadas5095 Před 3 lety

    Super 👌resipi

  • @sreyap2575
    @sreyap2575 Před 3 lety

    Ammayude recipes Elam super anu especially Sambhar podi

  • @sulochanaa.r2048
    @sulochanaa.r2048 Před rokem

    എൻ്റെ ടീച്ചറെ ശരിക്കും നന്ദി ഞങ്ങളുടെ തറവാട്ടിലും ഈ കഥ തന്നെ നല്ല സന്തോഷം തോന്നുന്നു

  • @sarammasaramma2126
    @sarammasaramma2126 Před rokem

    👍👍👍സൂപ്പർ

  • @vineetharavichandran4690
    @vineetharavichandran4690 Před 3 lety +28

    അമ്മയെ എനിക്കു ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.

  • @lethavj2489
    @lethavj2489 Před 2 měsíci

    സുമ ടീച്ചർ 🎉🎉🎉🎉❤

  • @annamariyamsangeetha3174

    Teacherde samsaram enthu rasam anu thanks teacher vishengalkum recipe kum❤❤❤❤

  • @amminichacko6662
    @amminichacko6662 Před 3 lety

    Valarenallrujiumgunavumullaorupaneeyam thankyousumateacher

  • @naliniradhakrishnan3824

    ടീച്ചർ സൂപ്പർ

  • @gayathrisudevan62
    @gayathrisudevan62 Před 3 lety

    Nannayirikkunnu teacherea

  • @sreedharan9595
    @sreedharan9595 Před 2 lety

    നല്ല റെസിപ്പി

  • @hdkrocks7805
    @hdkrocks7805 Před 3 lety

    💕💕💕💕💕 Nalla samsaram.... I❤️u

  • @badarbadar7700
    @badarbadar7700 Před 3 lety

    Super uttakenokkam🙏🙏💓

  • @rethikasuresh2983
    @rethikasuresh2983 Před 3 lety

    ടീച്ചറേ ഇതു കൊള്ളാല്ലോ.എന്തായാലും ഉണ്ടാക്കി നോക്കും. ഇങ്ങനെ ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @aksharam-malayalamclasses3514

    വളരെ നല്ലത് ടീച്ചർ. ഇതുപോലെ പച്ച നെല്ലിക്ക സംഭാരം ഞാൻ ഉണ്ടാക്കാറുണ്ട്.

  • @rajithmm445
    @rajithmm445 Před 3 lety

    മേഡത്തിൻ്റെ സംസാരം കേൾക്കാൻ തന്നേ നല്ല രസം

  • @sindhukn2535
    @sindhukn2535 Před 3 lety +12

    Dear Suma teacher , you are a good story teller. Your grandchildren are very lucky to have you. I have got the mango trees, different verities of lemon trees, jackfruit trees etc intact in my ancestral home and my mother makes pappad with jackfruit sand mangoes and pickles and give to me and my cousins during our visit in vacations . Thank you for sharing

  • @padmakumarit.r8117
    @padmakumarit.r8117 Před 3 lety

    ടീച്ചറെ കാണുമ്പോൾ സ്വന്തം ചേച്ചിയോടുള്ള ഒരു സ്നേഹം തോന്നുന്നു 😍😍😍

  • @lincymary7283
    @lincymary7283 Před rokem

    Good presentation

  • @radhikajayachandran4377

    Good evening teacher super reciepe😍😍

  • @rajisharaghavan8738
    @rajisharaghavan8738 Před 3 lety +5

    I have never heard of this recipe in my life . Thank you for posting it.

  • @padmakumarit.r8117
    @padmakumarit.r8117 Před 3 lety

    Super....

  • @jameelaali6534
    @jameelaali6534 Před rokem

    Super ❤

  • @bijimolpresanna1906
    @bijimolpresanna1906 Před 3 lety

    Very nice teacherammaaa😍

  • @ambikapadmanabhan6698
    @ambikapadmanabhan6698 Před 3 lety

    Very nice teacher

  • @gopinathanmenon4955
    @gopinathanmenon4955 Před rokem

    Excellent

  • @deepachandran6271
    @deepachandran6271 Před 3 lety +34

    കളപ്പുരയ്ക്കൽ വീട്ടിലേക്കും ഉരപ്പുരക്കൽ മാവിൻ്റെ ചോട്ടിൽ മാമ്പഴം പെറുക്കാൻ ഓടുന്ന കുട്ടികൾക്ക് ഇടയിലേക്കും ഒക്കെ teacher അമ്മ കൂട്ടിക്കൊണ്ടു പോയി. മാങ്ങ സംഭാരം പുതിയ അറിവ്. ഒരുപാട് സ്നേഹം❤️❤️❤️

  • @anjugokul8868
    @anjugokul8868 Před 3 lety

    Super 🥰🥰🥰

  • @kirandev2004
    @kirandev2004 Před 2 měsíci

    അമ്മയുടെ സംസാരം സൂപ്പർ ❤

  • @sunithaseasycooking9329
    @sunithaseasycooking9329 Před 3 lety +1

    Super

  • @sheejaaneyiype9136
    @sheejaaneyiype9136 Před 2 měsíci

    👍❤️

  • @babuvn9656
    @babuvn9656 Před 3 lety

    Very good.

  • @nimmirajeev904
    @nimmirajeev904 Před 2 měsíci

    Nice Video ❤❤

  • @abhisheksuresh4952
    @abhisheksuresh4952 Před 3 lety

    സൂപ്പർ ടീച്ചർ മുത്തശ്ശി

  • @lolan1993
    @lolan1993 Před 3 lety +3

    1st

  • @padmakumariv1079
    @padmakumariv1079 Před 3 lety

    Teacharamma unddakinokam veraityedrinks❤️❤️❤️❤️❤️

  • @selinphilipose7106
    @selinphilipose7106 Před rokem

    🥰🥰

  • @thulasidevi5238
    @thulasidevi5238 Před 3 lety +5

    ടീച്ചറെ ഞാൻ എന്റെ കുട്ടിക്കാലത്തിലേക്കു പോയി വളരെ വളരെ നന്ദി

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam Před 3 lety +1

    Amma 🥰

  • @radhanair788
    @radhanair788 Před 3 lety

    Very soft speech.Love your speech and presentation.

  • @salijarajan7511
    @salijarajan7511 Před 3 lety

    ടീച്ചർ അമ്മ കുട്ടി 👌👌👌👌

  • @jenyurikouth4984
    @jenyurikouth4984 Před 3 lety

    Super. Thanks for sharing teacher.

  • @sunithajaypal3838
    @sunithajaypal3838 Před 3 lety

    Supper amma